ഒരു മുറി തേങ്ങയുണ്ടോ വെറും 2 ചേരുവ എത്ര തിന്നാലും കൊതി തീരൂല

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 371

  • @annoart3706
    @annoart3706 7 місяців тому +58

    വളരെ ഇഷ്ടപ്പെട്ടു . മേശപ്പുറത്ത് ഇരിക്കുന്ന ഗ്രീൻ ഫ്ളവർ വളരെ ഭംഗിയുണ്ട്.ഞാൻ അത് പല കളറിൽ ചെയ്ത് കൊടുക്കുന്നുണ്ട് നൂറു രൂപയ്ക്ക്

  • @ammuscreations6571
    @ammuscreations6571 5 місяців тому +10

    ഞങ്ങൾ തേങ്ങ വെള്ളത്തിനു പകരം പാൽ ആണ് ചേർക്കുന്നത്.... 🤗🤗🤗😍😍.. നല്ല ടേസ്റ്റ് ആണ് ഈ ഐറ്റം... 😋😋😋😋

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 5 місяців тому +17

    പഞ്ചസാര നല്ല ഒന്നാന്തരം വിഷമാണ്. പഞ്ചസാര ചേർത്ത് ഉണ്ടാക്കുന്നതൊക്കെ കഴിക്കാൻ നല്ല രുചിയായിരിക്കും പക്ഷെ ശരീരത്തിന് ദോഷം ചെയ്യും പഞ്ചസാര ഉപയോഗിക്കുന്നതുകൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

  • @Beena-nt7lw
    @Beena-nt7lw 4 місяці тому +21

    അവർ കൂടുതൽ ആത്മാർത്ഥ ഉള്ളതു കൊണ്ട് ആണ്. ഇത്ര മാത്രം വിവരിച്ചു പറഞ്ഞു തരുന്നത്. അതിനും കുറ്റം. അല്ലെ ഇത്ത. ഇങ്ങനെ ഈ മനുഷ്യൻ മാർ ഏതിനും കുറ്റങ്ങൾ മാത്രം കണ്ടു പിടിച്ചാൽ എന്ത് ചെയ്യും 😄

  • @minisukumar3502
    @minisukumar3502 2 дні тому

    മിൽക്ക് മെയ്ഡും, coconut ഉം കൂടെ ആയാൽ ഒന്നൂടെ taste ആണ്..👌

  • @jasiyak7952
    @jasiyak7952 28 днів тому +2

    Sooperrr🎉 ഉണ്ടാക്കി നോക്കീട്ട് പറയാം

  • @angeljohrai8613
    @angeljohrai8613 8 місяців тому +69

    സംഭവം കൊള്ളാം 😊 എൻ്റെ അമ്മ 40വർഷമായി ഞങ്ങൾക്ക് ഉണ്ടാക്കി തന്നു കൊണ്ടേയിരിക്കുന്നു 😊 5 mts il പറയേണ്ടത് 15 mts ആക്കിയത് കൊള്ളില്ല കേട്ടോ കുട്ടി

    • @Johncy-w3p
      @Johncy-w3p 5 місяців тому +6

      40 വർഷം അമ്മയെ കൊണ്ട് ഉണ്ടാക്കിച്ചില്ലേ ഇനിയും അമ്മയ്ക്ക് ഉണ്ടാക്കിക്കൊടുക്കൂ 🥰

    • @AmarShifan-p8j
      @AmarShifan-p8j 4 місяці тому

      മലപ്പുറത്ത് കാരി യാണൊ

  • @Lathy-w2i
    @Lathy-w2i 15 днів тому

    ആഹ സൂപ്പറായിട്ടുണ്ട് ആദ്യമായിട്ട് കാണുകയാണ് പെട്ടന്ന് ഉണ്ടാക്കാനുംസാധിക്കും ശർക്കര ചേർത്തും ഉണ്ടാക്കാം അല്ലേ❤️❤️❤️❤️👍🏻🌹🌹🌹🌹🌹

  • @AnuDev-k3b
    @AnuDev-k3b 9 місяців тому +690

    Oru 100 like thaaramo❤🎉

  • @VijiSooraj-z5c
    @VijiSooraj-z5c 7 місяців тому +62

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി. മക്കൾക്ക് ഒരുപാട് ഇഷ്ടമായി. സൂപ്പർ ❤️

  • @melilvappu1923
    @melilvappu1923 3 місяці тому +5

    ദയവായി ആ വർത്തന സംസാരം കുറച്ചാൽലൈക്ക് ക്യൂട്ടും വെറുപ്പിക്കല്ലെ

  • @sajlamanafnp2207
    @sajlamanafnp2207 9 місяців тому +143

    തീർച്ചയായും ഉണ്ടാക്കും 👍🏻
    എനിക്ക് ഉച്ചക്ക് ഊണ് കഴിഞ്ഞാൽ മധുരം നിർബന്ധ.... 🥰❤️

    • @fousiyaiqbal2883
      @fousiyaiqbal2883 9 місяців тому +7

      എനിക്കും

    • @sajlamanafnp2207
      @sajlamanafnp2207 8 місяців тому +6

      ഫ്ലോപ്പ് ആയി... കുറച്ചു റവ ചേർത്ത് റവ ലഡ്ഡു ആക്കി

    • @aari695
      @aari695 8 місяців тому +1

      Enikkum

    • @bettymathew2722
      @bettymathew2722 5 місяців тому

      Sugar undakan eluppama...😅

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 4 місяці тому

      എനിക്കും 👍😍❤️

  • @MisuMisriya
    @MisuMisriya Місяць тому +3

    ഉണ്ടാക്കി ഞാനും സൂപ്പര്‍ ആയിരുന്നു ❤❤❤

  • @shobapillai2508
    @shobapillai2508 2 місяці тому +4

    ഏലക്ക പൊടിക്ക് പകരം ജാതിക്ക പൊടി last തൂവി കൊടുക്കു... അടിപൊളി ആണ്.. ഞാൻ പണ്ടൊക്കെ ഉണ്ടാക്കുമായിരുന്നു.. 🥰🥰🥰👍🏻👍🏻👍🏻

  • @deepikasudheesh4381
    @deepikasudheesh4381 6 місяців тому +83

    1 അര min. പറയേണ്ടത് 12 min.എടുത്ത് പറഞ്ഞു ബോറടിപ്പിക്കുന്നത് എന്തിനാ. പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ശർക്കര ചേർത്താൽ കളർ മാറുമെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം അത് തന്നെ 3 തവണ പറഞ്ഞു. Karyangal repetition ഇല്ലാതെ വേഗത്തിൽ പറയൂ

  • @ayishahibbaayishahibba5052
    @ayishahibbaayishahibba5052 8 місяців тому +6

    ഇതിന്റെ ഒന്നും ആവശ്യം ഇല്ല അല്ലേലും തേങ്ങയുടെ കൂടെ മധുരം ചേർത്താൽ നല്ല ടേസ്റ്റ് ആണ്

  • @UshaJoseph-ig2sy
    @UshaJoseph-ig2sy 5 місяців тому +19

    ഷാൻ ജിയോ ചെയ്യുന്ന വീഡിയോ സിമ്പിൾ ആണ് കാര്യങ്ങൾ മാത്രം വീഡിയോ വലിച്ചു നീട്ടില്ല

  • @vimalarajan8842
    @vimalarajan8842 3 місяці тому +3

    ചൂണ്ട് എടുക്കുമ്പോൾ മുന ഉള്ള കത്തി അല്ല റൗണ്ടഡ് എഡ്ജ് ഉള്ളതാണ് സേഫ്...

  • @fousiyarinu1225
    @fousiyarinu1225 8 місяців тому +32

    സംഭവം ഓക്കേ പക്ഷെ സംസാരം ഒന്ന് കുറച്ചാൽ നന്നായിരുന്നു 🥰🥰

  • @RemyaRemya-x8z
    @RemyaRemya-x8z 23 дні тому +5

    സംസാരം കുറയ്ക്കുക😢

  • @ajeshvishnu8322
    @ajeshvishnu8322 9 місяців тому +22

    ഉറപ്പായും ചെയ്ത് നോക്കും...
    ചെയ്തിട്ട് അഭിപ്രായം പറയാം 😅👍🏼
    >സംഭവം പൊളിച്ചു 95% successful 👍🏼😇

  • @sadikhajarasadikhajara
    @sadikhajarasadikhajara 8 місяців тому +45

    ഇത് നമ്മുടെ കണ്ണൊരുകാരുടെ തേങ്ങ ഹൽവ

  • @divyaa109
    @divyaa109 9 місяців тому +168

    നന്നായിട്ടുണ്ട് പക്ഷെ ആവശ്യമില്ലാതെ സംസാരിച്ചു ബോറടിപ്പിക്കുന്നുണ്ട് നന്നായിട്ടു..

  • @AlphonsajhonTrichy
    @AlphonsajhonTrichy Місяць тому

    Some drops of lemon juice add ചെയ്തിരിക്കണം

  • @TerrisaFoustina
    @TerrisaFoustina 8 місяців тому +12

    Coconut barfi .idhil vanila assens add cheyydhaal kurachu koodi tast undavum

  • @AhammedYaseen-qg3cm
    @AhammedYaseen-qg3cm 5 місяців тому +2

    ഞാൻ ഉണ്ടാക്കി സുപ്പർ ടേസ്റ്റ് ആയിരുന്നു 😊❤

  • @muktharcheriyakamcheriyaka9860
    @muktharcheriyakamcheriyaka9860 9 місяців тому +116

    5 മിനുട്ട് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് എന്തിനാ ഇത്രയും ഇലാസ്റ്റിക്ക് പോലെ നീട്ടി പിടിക്കുന്നത് കഷ്ട്ടം

  • @tb-vandusen
    @tb-vandusen 7 місяців тому +5

    തേങ്ങ, നെയ്യ്, പഞ്ചസാര, ഏലക്കപൊടി.. 4 ഐറ്റം. 😄

  • @Mariyath-c8y
    @Mariyath-c8y 9 місяців тому +15

    വായി കടിയുന്നില്ലേ നീട്ടി പറയുമ്പോൾ🧐

  • @renukadhananjayan1991
    @renukadhananjayan1991 7 днів тому

    Nalla sweet..

  • @fancylizard5079
    @fancylizard5079 9 місяців тому +15

    Kurachu speedil cheyyamaayirunnu pakuti nerathe murichu vekkuka manassilavan mathrem kaanikkuka. Nice aanu

  • @maalusadik9615
    @maalusadik9615 7 місяців тому +24

    പെട്ടെന്നു പറഞ്ഞു തീർക്കാൻ നോക്കണം

  • @LilusKichenVlog
    @LilusKichenVlog 3 місяці тому

    സംഗതി ഏതായാലും ഉഷാറായിട്ടുണ്ട്

  • @gayathrigayuuz
    @gayathrigayuuz 8 місяців тому +6

    2ചേരുവ എന്നു പറഞ്ഞിട്ട് ഇപ്പോൾ തേങ്ങ നെയ്യ് പഞ്ചസാര തേങ്ങ വെള്ളം ഏലക്ക

  • @Anna-lg8hw
    @Anna-lg8hw 7 місяців тому +3

    Super 👌 ബേക്കറിയിൽ കിട്ടുന്ന copra biscuit balls ന്റെ recipe ചെയ്യുമോ ?

  • @sajlamanafnp2207
    @sajlamanafnp2207 9 місяців тому +55

    Try ചെയ്തു ഫ്ലോപ്പ് ആയി 😔പിന്നെ അതിലേക് കുറച്ചു റവ ചേർത്ത് റവ ലഡ്ഡു ആക്കി 😜

    • @Rat-pt2wy
      @Rat-pt2wy 8 місяців тому +5

      😂

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 7 місяців тому +3

      അപ്പൊ അടുത്തുതന്നെ നിങ്ങളുടെ ഒരു വീഡിയോ പ്രതീക്ഷിക്കാം... റവ ലഡു, പുതിയ ടേസ്റ്റിൽ എന്നും പറ ഞ്... 😃😃😃

  • @FULLAHHH1810
    @FULLAHHH1810 8 місяців тому +50

    എന്തിനാ ഇത്ര വലിച്ചു നീട്ടുന്നത്

    • @GanapathyGanapathy-yh8yt
      @GanapathyGanapathy-yh8yt 6 місяців тому +5

      വലിച്ചു നീട്ടുവല്ലല്ലോ, കാര്യം കാണിച്ചു തരുവല്ലേ

    • @Kukou-
      @Kukou- 3 місяці тому

      നീ പോയി നീളം ഇല്ലാത്തത് ഊംബ്

  • @sangeetham5972
    @sangeetham5972 7 місяців тому +24

    വേഗം അങ്ങ് പറഞ്ഞു തീർത്തൂടെ 🙏

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 9 місяців тому +21

    ഇഷ്ടപ്പെട്ടു.

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 9 місяців тому +23

    Simpil നല്ല റെസിപ്പി

  • @fowsiyalatheef5789
    @fowsiyalatheef5789 9 місяців тому +11

    സൂപ്പർ 👌👌👌👌♥️❤️

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 5 місяців тому +1

    ഒരു മിനിറ്റ് വോയിസ് ഒന്നര മിനിറ്റ് 2 മിനിറ്റ് കൊണ്ട് തീർക്കണം അല്ലാതെ ഒരു മിനിറ്റ് കൊണ്ട് തീർക്കരുത് തീർത്താൽ നൂറുപേര് ഫുള്ള് കാണുന്നെങ്കിൽ പത്തുപേര് പോലും ഫുള്ള് കാണില്ല അതുകൊണ്ട് ഒരു കാരണവശാലും ഒരു മിനിറ്റിന് മൂന്നു മിനിറ്റ് ആക്കാൻ കഴിയുമെന്ന് എത്രയും നല്ലത്

  • @noorjahan6806
    @noorjahan6806 3 місяці тому +1

    Sooper

  • @akj5297
    @akj5297 8 місяців тому +22

    തേങ്ങ, നെയ്യ്, പഞ്ചസാര, ഏലം വെറും രണ്ട് ചേരുവ😂😂😂

    • @AsyaAyyoob
      @AsyaAyyoob 7 місяців тому

      😂😂

    • @MumthazMumthazmumthaz
      @MumthazMumthazmumthaz 7 місяців тому +1

      ath pala videosil angane ane adh kaanubo ariyollu 2 paranjodth 4 sadhanam avum😂😂😂

  • @ayisham1918
    @ayisham1918 7 місяців тому +1

    ഞാൻ ഉണ്ടാക്കി നോക്കി
    കൂടുതൽ തേങ്ങ അരഞ്ഞത് കൊണ്ട് ഉദ്ദേഷിചത് പോലെ കിട്ടേല എന്നാലും bounty യുടെ filling dey അതെ taset

  • @rajiramaswamy531
    @rajiramaswamy531 9 місяців тому +10

    Super Yummy ❤

  • @Mohamedali-rr5kr
    @Mohamedali-rr5kr 5 місяців тому +1

    Kudunba kadha muyuvan paranju thirthu

  • @muhammedsabeel9123
    @muhammedsabeel9123 4 місяці тому +4

    Oru 10 like tharumo 😢❤
    Please 🥺🙏

  • @bushra.a8696
    @bushra.a8696 8 місяців тому +6

    Athentha velutha sharkara veno ningakk

  • @sanafathima-g6l
    @sanafathima-g6l 8 місяців тому +7

    Ithaa njn akki adipoli test ayirunnu vittil ellavarkkum ishttayi 😃❤

  • @soosammaphilip8913
    @soosammaphilip8913 7 місяців тому +1

    എല്ലാം കൊള്ളാം ഈ സംസാരം കേൾക്കുമ്പോൾ കാണാൻ തോന്നുന്നില്ല

  • @NoorjahanPk-n1y
    @NoorjahanPk-n1y 4 місяці тому

    Enteth kattayayitt kittiyilla 😯 oru pad agrahich undakkiyath ayirunnu 😟

  • @bushijaappu
    @bushijaappu 9 місяців тому +8

    pacha coconut kittunnilla unakk coconut il indakan patto ?

  • @jusna9976
    @jusna9976 6 місяців тому +1

    Ith ingine neetti valich parnjathuko d egine undakunnthumkoodi marannupoyi.ini onnum koode vedyo kananm

  • @rishadmkrishad4622
    @rishadmkrishad4622 6 місяців тому +1

    Ilaneer aano atho saadha coconut aano

  • @ZainabaSainumma
    @ZainabaSainumma 3 місяці тому

    ഇത് തേങ്ങാ മിട്ടായി ആണോ?എന്തായാലും സംഭവം അടിപൊളിയാണ്.... ബട്ട്‌ പറഞ്ഞത് തന്നെ പറഞ്ഞു boar അടിപ്പിച്ചു😢.... വേഗം പറഞ്ഞു തീർത്താൽ സംഭവം ഒരു 3 മിനിറ്റ്ൽ വീഡിയോ കഴിയുമായിരുന്നു....by the way, recipe nice aahtto👍

  • @sunithapv4459
    @sunithapv4459 9 місяців тому +10

    Adipoli ithha

  • @sunisuni7376
    @sunisuni7376 Місяць тому

    Itha njanonnu nokkatte kanditt nalla test und😋 👍🏻 simpel ayitulla vibhavam kond iniyum varane 👍🏻👍🏻👌🏻👌🏻

  • @SreekalaM-q1s
    @SreekalaM-q1s 7 місяців тому +3

    Suppr👌

  • @SulaikhaH-f5n
    @SulaikhaH-f5n 8 місяців тому +11

    താത്താന്റെ സംസാരം ഉഷാറായിട്ടുണ്ട്.

  • @shahalshanif4756
    @shahalshanif4756 8 місяців тому +42

    Oru 10 like tharumo super dish

  • @santhakumariv5014
    @santhakumariv5014 9 місяців тому +6

    Easy and tasty recipe

  • @daisybaby3051
    @daisybaby3051 9 місяців тому +16

    പറഞ്ഞത് തന്നെ തന്നേം പിന്നേം പറഞ്ഞോണ്ടിരിക്കാൻ നിങ്ങക്കെന്താ ഓർമ്മക്കുറവുണ്ടോ

  • @shimnaansi4506
    @shimnaansi4506 8 місяців тому +4

    Freejiyil vekkano

  • @praseethakp7253
    @praseethakp7253 5 місяців тому

    Super 🎉🎉 ഞങ്ങളും ഉണ്ടാക്കുന്നുണ്ട് 🥰🥰❤❤🎉🎉

  • @AryaS-hq6ln
    @AryaS-hq6ln 7 місяців тому

    Kure neramayi murikkan nokkunni, pattunnilla 😄

  • @jyothis8757
    @jyothis8757 8 місяців тому +37

    ആവശ്യമുള്ളതു മാത്രം പറയുക അല്ലെങ്കിൽ വീഡിയോ കട്ട് ചെയ്തു മാത്രമേ കാണുകയുള്ളു

    • @FasiJamal
      @FasiJamal 6 місяців тому +4

      ഞാൻ ഇതിന്റെ വീഡിയോ ഒക്കെ സ്കൈപ് ചെയ്ത കാണാറുള്ളു ഈ വർത്താനം പ്രാന്തു പിടിപ്പിക്കും

    • @sreekalack5571
      @sreekalack5571 6 місяців тому +3

      ഞാനും അങ്ങനെ തന്നെയാ കാണുന്നെ

    • @FathimathHiba-q4w
      @FathimathHiba-q4w 4 місяці тому +1

      Negative adikaruth

  • @shemeenanaushad
    @shemeenanaushad 8 місяців тому +3

    Adipoli

  • @H____________a-q1f
    @H____________a-q1f 6 місяців тому +1

    My wife s thankyoooooi😊

  • @priyavipin8742
    @priyavipin8742 3 місяці тому

    Ee deepavalikk undakkanam ❤

  • @swapnacappi-dc5rb
    @swapnacappi-dc5rb 9 місяців тому +9

    ആഹാ കൊള്ളാലോ 😋😋😋😋😋😋

  • @bijeshshinibijesh9099
    @bijeshshinibijesh9099 9 місяців тому +50

    അടുത്ത വീഡിയോ ചെയ്യുമ്പോഴെങ്കിലും ഇങ്ങനെ വലിച്ചു നീട്ടാതെ പറയണേ🤣

    • @bushra.a8696
      @bushra.a8696 8 місяців тому +2

      Illelo😂😂

    • @Shifna313
      @Shifna313 8 місяців тому +3

      Mattullavare kurich onnum parayaruth

    • @Afsal-uv6cz
      @Afsal-uv6cz 8 місяців тому +1

      😅

    • @Shifna313
      @Shifna313 8 місяців тому

      @@Afsal-uv6cz 😄😄

  • @Javahira
    @Javahira 8 місяців тому +1

    Verutha valich neetti verupikaruth please 🙏

  • @MehnaMazin-i8t
    @MehnaMazin-i8t 3 місяці тому +6

    100 Like tharumo ❤

  • @hasankottapuram9710
    @hasankottapuram9710 3 місяці тому

    ശർക്കരയിൽ ആയാൽ നല്ല രുജി കിട്ടും

  • @Fathimaskitchen313
    @Fathimaskitchen313 9 місяців тому +5

    തേങ്ങ ബർഫി അടിപൊളി

  • @sophybaiju5943
    @sophybaiju5943 7 місяців тому +20

    സംഭവം കൊള്ളാം പക്ഷേ എന്തിനാ വലിച്ചു നീട്ടി പറയുന്നത്

  • @soumya4243
    @soumya4243 3 місяці тому

    Ara muri thenga illa entheee

  • @sherinfarhanas4900
    @sherinfarhanas4900 7 місяців тому +1

    Assalamu alla .muslims mathramalla video kanunnath.Namaskaram ennu paranjal nannayirunnu

  • @noushadmanniyil5614
    @noushadmanniyil5614 5 місяців тому

    അതിന്റെ തൊലി കളയാൻ പീലർ ഉപയോഗിച്ചാൽ മതി..

  • @rahamathk7341
    @rahamathk7341 7 місяців тому +1

    Vry gd undaakinokkaam

  • @KiranAp-iq2bk
    @KiranAp-iq2bk 9 місяців тому +2

    അടിപൊളി

  • @aysha-c6e
    @aysha-c6e 4 місяці тому

    Very nice

  • @vichuachu-j8y
    @vichuachu-j8y 8 місяців тому +3

    Skip cheyth kandavarundo

  • @sreelekhas9841
    @sreelekhas9841 7 місяців тому +6

    പറഞ്ഞു ബോറടിപിക്കരുത്

  • @pathoorhouse5245
    @pathoorhouse5245 8 місяців тому +1

    എന്റെ കമന്റ് വ്യക്തിപരമാണ് " താത്താന്റെ കൈ ചെയിൻ നന്നായിട്ടുണ്ട് ".

  • @AmeerAmi-r4n
    @AmeerAmi-r4n 3 місяці тому

    Nannayittundu.but samsaram kurakkanam. Virodhamonnum undayittallatto video yude length koodunnathonda.Time valare imptanallo

  • @RamseenMuthu
    @RamseenMuthu 4 місяці тому

    Njan udakki adi poli👍

  • @fidhaalluzz9298
    @fidhaalluzz9298 7 місяців тому

    Videos ellam orupad lengthy ahn korch samsaram korachitt video short aki idamooo length kanumbo thanne video eduth nokan thonanilla🥲

  • @jamshiyajamshi6007
    @jamshiyajamshi6007 5 місяців тому +3

    കമന്റ് വായിക്കാൻ വരുന്നവർ undo

  • @rajulagafoorhrh
    @rajulagafoorhrh 6 місяців тому

    Very tasty

  • @roshink4598
    @roshink4598 7 місяців тому

    Amma avedaypoy

  • @rajeenasalim8644
    @rajeenasalim8644 7 місяців тому

    സംസാരം മാറിയോ ഞാൻ കുറെ ആയി കാണാറില്ല അതുകൊണ്ട് ചോദിച്ചതാ

  • @manutd9674
    @manutd9674 3 місяці тому

    Good

  • @Rajanps-r1u
    @Rajanps-r1u 3 місяці тому

    Super sweet

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 8 місяців тому +2

    2 alla 4 ingredients undallo....

  • @SaleenaAnand-jv7hy
    @SaleenaAnand-jv7hy 6 місяців тому +1

    നാവ് കടയുന്നില്ലേ എന്റെമോ

  • @Janemedia1
    @Janemedia1 9 місяців тому +4

    ❤❤❤❤❤❤❤super

  • @BarbieGirl-fy3dy
    @BarbieGirl-fy3dy 8 місяців тому

    Njan undakki nokki nanayitt vannu pakshe mathuram koodi poyi 😢

  • @mohdfasal3788
    @mohdfasal3788 3 місяці тому

    ഹൈ നല്ല മണം