ഞാൻ ഇതു പോലെ ചെയ്തു നോക്കി സൂപ്പർ സുപ്പർ സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി ചോറ് നല്ല ടേസ്റ്റ് ഉണ്ട് വളരെ നന്ദി ഇനിയും ഇതേപോലെ നല്ല ടിപ്സും മായി വായോട്ടാ കാത്തിരിക്കും
സൂപ്പർ. ഇത്രയും പ്രതീക്ഷിച്ചില്ല. മുൻപ് കണ്ടിരുന്നുവെങ്കിലും ഇപ്പോൾ ആണ് ഉണ്ടാക്കി നോക്കിയത്. പെർഫെക്ട് ആയിരുന്നു. ഒരുപാട് നന്ദി. സൗജന്യ റേഷൻ വാങ്ങി ഈ വീഡിയോ കാണുന്നവർ ആരെല്ലാം?
ഞങ്ങളെപ്പോലെയുള്ള ബി പി എൽ കാർക്ക് കൗതുകം നിറഞ്ഞ ഈ ട്രിക്ക് കാണിച്ചു തന്നതിന്ന് വളരെ നന്ദിയുണ്ട്. ഇനി മുതൽ ഇങ്ങിനെ ചോറു ഉണ്ടടാക്കി കഴിക്കുമ്പോൾ... തീർച്ചയായും ഈ സിസ്റ്ററിന് വേണ്ടി മനസ്സിൽ ഒരു പ്രാർത്ഥന എന്നും ഉണ്ടാകും. Anyway thanks so much sister .🙏
ഞാൻ ഈ അരി വെക്കുന്നത് എങ്ങനെങ്കിൽ കുറച്ച് വെള്ളം വച്ച് നന്നായി തിളച്ചതിന് ശേഷം അരിയിടും കൂടെ പച്ചവെള്ളം ഒഴിക്കും ഇതുപോലെ കിട്ടും ചോറ് ചൂട് പോവത്തുമില്ല ഇതും നന്നായിട്ടുണ്ട് ട്ടോ ഇതുപോലെയും ഉണ്ടാക്കി നോക്കാം
ngal retion ari use cheyderunnilla .kittiyad verde irikaraa .e vedio kandapam njan idh pole cheydu .chechi paranjad pole 48 roobak kitunna arikum itrak ruchi illaa sure . e video ittad tanx . iniyum video s idutoo👍
What benefits can we get from this rice. Everything is washed away. When I used this rice few months before I got ulcer I went to doctor and took medicine. Along with that I stopped usingthis rice. STOMACH upset stopped. AFTER this I takes this rice thereafter.
Vellam thalachal ariyidanm ..pine ari kazhuki avasanm kurach chuduvellathil edanm...ari vev avumboll oru teaspoon enna ozhikuka chor kattapudikkadirikkan ed sahaayikum
ചോറ് കഴിക്കുന്നത് വളരെ കുറച്ചു ,ഒരു തവി ആക്കി ശീലിക്കുക .പകരം ഗോതമ്പ് ചപ്പാത്തി +ചോർ ആക്കുക . കാലക്രമേണ 1 കിലോ അരി ഒരാശാചത്തേക്ക് മതിയാകും. കുട്ടികളെ ശീലിപ്പിക്കുക..ചപ്പാത്തിക്ക് പല കറികൾ ഉണ്ടാക്കി സമയം കളയണ്ട. ഈ ചേച്ചി പറഞ്ഞത് ..വെന്ത റേഷനരി 2പൈപ്പ് വെള്ളത്തിൽ കഴുകി വർക്കുക എന്ന് പറഞ്ഞാൽ പോരെ ..
ഞാൻ ഇതു പോലെ ചെയ്തു നോക്കി സൂപ്പർ സുപ്പർ സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി ചോറ് നല്ല ടേസ്റ്റ് ഉണ്ട് വളരെ നന്ദി ഇനിയും ഇതേപോലെ നല്ല ടിപ്സും മായി വായോട്ടാ കാത്തിരിക്കും
Thanks
ഇതു ഞങ്ങൾക്ക് അറിയാം വീട്ടിൽ ഇങ്ങനെ ആണ് ചെയ്യുന്നത്
Nadeera Hameed 20
'llĺ0 l0lĺĺlĺ
Ll
Nadeera Hameed aaaa
റേഷനരിയെ ഇത്ര മനോഹരമാക്കി എല്ലാവരുടെയും ആരോഗ്യത്തിന് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ചേച്ചിയ്ക്ക് ഒരായിരം നന്ദി.....
കൊള്ളാം - പക്ഷെ ഡയലോഗ് കൂടി പോയി
സൂപ്പർ. ഇത്രയും പ്രതീക്ഷിച്ചില്ല. മുൻപ് കണ്ടിരുന്നുവെങ്കിലും ഇപ്പോൾ ആണ് ഉണ്ടാക്കി നോക്കിയത്. പെർഫെക്ട് ആയിരുന്നു. ഒരുപാട് നന്ദി. സൗജന്യ റേഷൻ വാങ്ങി ഈ വീഡിയോ കാണുന്നവർ ആരെല്ലാം?
ഇത്രയും വലിച്ചു നീട്ടിയതിനു വളരെ നന്ദി...
റേഷൻ അരി നല്ല മുല്ലമൊട്ട് പോലുള്ള ചോറ് ആക്കി കാണിച്ച് തന്ന ചേച്ചിക്ക് ഒരുപാട് ഒരുപാട് നന്ദി വെരി ഗുഡ്
Thanks
3 മിനുട്ട് കൊണ്ട് തീർക്കാവുന്നത് 13 മിനുട്ട് ആക്കി വലിച്ചു നീട്ടിയതിന് നന്ദി.
Hameed A P p
😅😅😅😅
😅😅
😁😁🤣
Carrect
ഞങ്ങൾ ചെയ്തുനോക്കി. നന്നായിട്ടുണ്ട്. ഈ അരി ഇങ്ങനെ വക്കാൻ സാധിക്കും എന്ന് അതിശയിച്ചു പോയി. ശരിക്കും റേഷൻ അരി ആണെന്ന് പറയില്ല. വളരെ നന്ദി.....
എനിക്ക് റേഷനരി ഒത്തിരി ഇഷ്ടമാണ്. ഇത്രയും നല്ല അറിവ് തന്നതിന് നൂറ് നന്ദി
Thanks
ഇതിപ്പൊ ഒരു മെഗാസീരിയൽ ഫുൾ എപ്പിസോഡ് കണ്ട പോലായി. സംഗതി Spr.
🤣🤣😂🤣😂😂😂🤣😂🤣😂
മഹേഷിൻ്റെ പ്രതികാരം സിനിമയിലെ വനിത ക്ക് വേണ്ടി ഫോട്ടോ എടുത്ത് കൊടുത്ത സീനിൽ പറഞ്ഞ ഡയലോഗ് പോലെ തോന്നി.😂
Nalla chooduvellathil ari kazhukukayum pinne kalathil nalla vellavum undengil nalla choraayirikum.nalla choodode kazhikam.
ഞങ്ങളെപ്പോലെയുള്ള ബി പി എൽ കാർക്ക് കൗതുകം നിറഞ്ഞ ഈ ട്രിക്ക് കാണിച്ചു തന്നതിന്ന് വളരെ നന്ദിയുണ്ട്. ഇനി മുതൽ ഇങ്ങിനെ ചോറു ഉണ്ടടാക്കി കഴിക്കുമ്പോൾ... തീർച്ചയായും ഈ സിസ്റ്ററിന് വേണ്ടി മനസ്സിൽ ഒരു പ്രാർത്ഥന എന്നും ഉണ്ടാകും. Anyway thanks so much sister .🙏
Dosya
ഓരോ കമന്റും കണ്ട് ചിരി വരുന്നു
ഞാൻ ഈ അരി വെക്കുന്നത് എങ്ങനെങ്കിൽ കുറച്ച് വെള്ളം വച്ച് നന്നായി തിളച്ചതിന് ശേഷം അരിയിടും കൂടെ പച്ചവെള്ളം ഒഴിക്കും ഇതുപോലെ കിട്ടും ചോറ് ചൂട് പോവത്തുമില്ല ഇതും നന്നായിട്ടുണ്ട് ട്ടോ ഇതുപോലെയും ഉണ്ടാക്കി നോക്കാം
ഈ കൊറൊണ കാലത്ത് റേഷൻ അരിക്ക് വേണ്ടി നാട്ടുകാർ നട്ടോട്ടം ഓടുകയാണ്. അതുകൊണ്ട് ചേച്ചിയുടെ വീഡിയോയ്ക്ക് ഈ സമയത്ത് വലിയ ഡിമാൻഡ് കാണും.
Konakona parayathe eluppam theerkkan nokku
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
Thanks
നമസ്കാരം നമുക്ക് നലഘഅറിവാ
മുറത്തിലിട്ട് പാറ്റിയ താളത്തിന് താങ്കളുടെ അമ്മയ്ക്ക് ഒരു വലിയസല്യൂട്ട്👍👌👏
Thanks
Yes i am also noticed. That was nice
Angane palajolikalum thalathil cheyyunna oru reethi pazhaya thalamuraykku undayirunnu
eg.ammiyil araykkunnathu
.
ഞാൻ വെച്ചു നോക്കി. നന്നായിരുന്നു. Thanks
*എനിക് റേഷൻ അരി ആണ് കൂടുതൽ ഇഷ്ട്ടം*
enikkum
Daaa
Piinne
@@ideassachus3603 എന്താ?......
MALLU STORY malayl
അടിപൊളി ചേച്ചി ഇനി ഞാൻ ഇങ്ങനെ ട്രൈ ചെയാം 👌👌
തിളച്ചിതിനു ശേഷം ഒരു പ്രാവശ്യം പച്ചവെള്ളവും അതിൽ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചിട്ടു വാർത്തൽ മതി ഇത്രയും ജലം പാഴാവുകയില്ല. ചേച്ചിക്ക് എല്ലാവിധ ആശംസകളും
6
കൊള്ളാം നല്ല ഉപയോഗപ്രദമായ വീഡിയോ
ഈകണ്ടുപിടുത്തത്തിന് ഡോക്ടറേറ്റ് കിട്ടേണ്ടതാണ്. മിടുക്കി.
8o
Dear അറിയാമെങ്കിലും പൊതു അറിവ് നൽകിയതിൽ നന്ദി
Ration ari nannayi kazhuki kukkaril avshyathinu vellam vechu nannayi choodakumbol ari ettu aavi vannu waight ettu randu minitue nu shesham gas off akki vechu 5mint. Kazhinj cooker thurakkuka . Vellamozhichu(normal water) varkkukka. Super choru ready. Time,gas,water,energy enniva labhikkam.
Super explanation. Thanks a lot.
@@saraswathyvp5838 Thanks dear.
Adipoli enikk ishtta pettu video.... Puthiya arivu.... Tnx.. Murathinte voice polichhh...... But majority perkkum short video kananann youtubil ishttam.... Aa problm pariharikkumallooo.....
ഇതുപോലുള്ള നല്ല അറിവുകൾ പങ്കുവെക്കാനുള്ള മനസ്സിന് നന്ദി.
!
Sangathi ok ... pakshe orupadu neetti kondu povunnu ... simple aayittulla karyam simple aayi parayan sramichude
Good information, but 3 minute kondu payayenda karyam 13 minutes eduthu parayan.valichu neetti verupikalle
Super idea. Njanum ingane thanne pacha vellam ozhikarundu. Pakshe oru thavana mathram.
Avatharanam nannayi... but, kurachu length aayi... pettennu paranju theerkkuka.. just a suggestion only.don't get worry...😃
ഒരു നല്ല അറിവായിരുന്നു. Thanks.
Kandu nilkkunnorude choru venthu kanjiyayi...
Madam undakkiya choru adipoliyum😂
ngal retion ari use cheyderunnilla .kittiyad verde irikaraa .e vedio kandapam njan idh pole cheydu .chechi paranjad pole 48 roobak kitunna arikum itrak ruchi illaa sure . e video ittad tanx . iniyum video s idutoo👍
Thanks
Njan rationte ari choru vekkunnathu choodarapetty use cheythettanu oru kuzhappavumillea
Ithokke ariyunna karyamanu ithenthina valichu neettiyath?
വീഡിയോ കൊള്ളാം പക്ഷെ രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് തീർക്കേണ്ട വീഡിയോ എത്രയും വലിച്ചു നീട്ടരുത്. പ്ലീസ്
താങ്കളുടെ ഈ വിഡിയോ ടിവിയുടെ മുമ്പിൽ രാവിലെ മുതൽ വൈകുനേരം വരെ അടയിരിക്കുന്ന സ്ത്രീകൾക് ഉപകാരപ്രദമായിരിക്കും........
haha
Njn nalea cheyth nokkam... nalla tip tnqu chechi
Chechi.thankstooo.because Jan cherupathil karajitta ee chor kazikaa.nik ishttalya.but.ithu Jan try cheythu nalla rasand..
ഞാനും ഇങ്ങനെയാ റേഷൻ അരി ചോറ് വെക്കുന്നത് 👍👍👍👍
വെരി ഫൈൻ എഫ്ഫോട് thanku
Valla nalla information ...ivideem ee ottunna chooru kazhikkana avastha aarnnu ....❤️naale try cheyyindu....thank you cheechi✌️
Chechi videos cheyyumbol kuracch short akkavo ,it's a request 😊
ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ
What benefits can we get from this rice. Everything is washed away. When I used this rice few months before I got ulcer I went to doctor and took medicine. Along with that I stopped usingthis rice. STOMACH upset stopped. AFTER this I takes this rice thereafter.
Thomson John z
Thanks----- നന്നായിട്ടുണ്ട്
ഞാൻ പകുതിയിൽ വെച്ചാ കണ്ടത്. കൊള്ളാം പക്ഷേ ഇത്രയും നീട്ടരുത്
Nalla oru tip aanu kanichayh .ellavarkkum eth gunam aavatte
very useful video
Thanks
Supper
ഈ രീതിയിൽ ചോറുണ്ടാക്കി നോക്കാം. ആദ്യത്തെ അറിവാണ്.👍
സൂപ്പർ idea. Thank you...
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ഇനി ഞാൻ റേഷൻ ari ഉപയോഗിക്കാൻ തീരുമാനിച്ചു
valare nandiyund madam , saadharana kudumbathile veettamma mark valare prayojena pedunna veedio aanu ithennu samsayamilla ella nanmakalum undaakatte ithupolulla videokal iniyum postu cheyyanam .
Thank you nalla tips
Thank u.... Ee video kandath enthukondum nannayi... Thank u so much...
Thanksss
Valichu neettarutu please.etrayum pettannu kaaryam manassilaakkan vendiyaanu ITU kaanunnatu
Vellam thalachal ariyidanm ..pine ari kazhuki avasanm kurach chuduvellathil edanm...ari vev avumboll oru teaspoon enna ozhikuka chor kattapudikkadirikkan ed sahaayikum
പുതിയ അറിവാണിത് ട്രൈ ചെയ്യുന്നുണ്ട്. ഞങ്ങൾ ഒരു വർഷമായി റേഷനരി യാ ണ് ഉപയോഗിയ്ക്കുന്നത്.
Njangal malappurathkaru ചേറുക enn parayum
ബഡായി ബംഗ്ലാവ്
Cothuteewi
Cheruka... പയ്യന്നൂർ
സംഗതി പൊളിയാണുട്ടോ. വർത്തമാനം kurakamayirunnu
റേഷനരി യിലെ പുഴു, വണ്ട് ഒക്കെ പോകാൻ കൊള്ളാം. ഇപ്പോഴത്തെ റേഷനരി യിൽ ചെയ്താൻ പോലും വരില്ല. F. C. C ഗോഡൗണിൽ അത്ര ഭയങ്കര വെഷമാണുള്ളത് !!!
Or
Valare simple ayi 4 times pachavellathil kazhukiya mathiyennu paraja pere? Chumma time wait cheyyanaittu...
Ithrakkum valich neetano
He
@@shershadshershad5508 k
Ithinekkal nallath ramayanam vayikkunnathayirunnu
Swabhavam useful arunnu but ethrem lengthy vendarunnu. Ore 2 minil mathi arunnu just suggestion.. Kandappo bhayangara lag ayi thoonni
😃
Crt
Athe . Enikum thonnii
ഈ വിവരണം വളരെ കൂടിപ്പോയി മനുഷ്യനെ ബോറടിപ്പിക്കരുത് പ്ലീസ്
E ari payasampole akunathukaranam vikarila Toshayke adukukayannu Patrice initially try cheyam very good idiea
Pachavellatode vartal vellam kettynilkan chance undu.Athukond videoyil paranjapole Ellam cheydasesham onnumkoodi tilappichasesham varkkunnathavum nallath.
👍
ഒരു കാര്യം വിശദി കരി ക്കുമ്പോൾ കുറച്ചു സമയം ആകും, ക്ഷമ ഇല്ലാത്തവർക്ക്, ആയുസ് കുറവാണ്, മോളെ വിവരണം സൂപ്പർ ആയിരുന്നു ഇനിയും പ്രദീക്ഷിക്കുന്നു,, O, K,
സ്റ്റീൽ പാത്രത്തിൽ പാചക० ൈചയ്യുന്നതു അതിലുള്ള നിക്കലു० േക്രാമിയവു० ഭക്ഷണത്തിൽ കലരുകയു० ആ േരാഗൃത്തിനു ഹാനികര० ആവുകയു० ൈചയ്യു०.
Njan try cheythu nalla result ee message ne thank you very much
Thanks
Njan malappuram kariyaa... njangal pettuka ennathin cheruka ennan parayuka.. alle friends... malappuramkarundoo...
Njangalum
Yes
kasrgdlum cherugane parayar
Thrissurkaarum
Ernakulathu Njangal pettukayennum, alappuzhayil paattukayennumaanu parayunnath!!!!
ration ari ningal parenjapole innu cheythunokki, valere nannayi, thanks... Super.
Good information.. Thanks for sharing..I will also share this to my dear and near.. Lots of love..God bless you sis.
mubeena mubeena .
thanks
Nalla viedo ayirunnu ithram valichu neettunnathenthina
കമെന്റ് വായിച്ചു മനസ്സിലാക്കി
Very usefull idea 👌great i will try it 👍resmibiju, cherthala. Chechy kollam super🙏
Ippoyathe kaalath ingene okke cheyyaan samayamunddavumo ?
Sambbavam kidukki good message
Thanks
Kollam
Very good, thanks
ഞാൻ റേഷൻ അരി ആണ് ഉപയോഗിക്കുന്നെ ബട്ട് ഇങ്ങനെ ഒന്നും ചെയ്യാറില്ല അരി വേവുമ്പോൾ കുറച്ചു പച്ച വെള്ളം ഒഴിച്ച് ഇളക്കി ഊറ്റും സൂപ്പർ ചോറ് ആണ്
Curect
Njan chood vellam ozhich ilaki oottum
Njanum ..same✌😊
ചോറ് വേവുന്ന സമയത്ത് കുറച്ചു ഉപ്പ് ഇട്ടാൽ മതി ഒട്ടിപ്പിടിക്കില്ല ... Spr ആണ് 😊
പുതിയ പുതിയ അറിവുകള് Thanks
Reshanari venth verumbol..oru spoon vinegar cherthaal...chorinu nalla thilakkavum kittm...!!!
Daivamee... aendoru valichu neetal...
Egine pipe el ninnu direct pidichhozhikkunnathu nallathalla cold boiled watet use cheiyyuka
Wow kollallo chechi Sooppar aanu ketto.njan inimuthal ithu try cheyyum.njan share cheythu sandhya manjalumoodu kanyakumari
Valichu neettiyathu chorinteyum videoyudeyum gunam kalanhu
നല്ലൊരു വീഡിയോ ആയിരുന്നു പക്ഷെ ഒരുപാട് വലിച്ചു നീട്ടി വെറിപ്പിച്ചു
Correct
Valichu. Nitti
വലിച്ചു നീട്ടി പരത്തണ്ടാ
ചെയ്തുനോക്കി കൊള്ളാം
അരി കഴുകുന്ന സമയം അതിൽ ഉപ്പിട്ടു രണ്ട് കരങ്ങൾ കൊണ്ട് ഉരച്ച് കഴുകിയ ൽ നല്ല നിറവും അതിന്റെ സ്മല്ലും മാറി കിട്ടും
ആണോ
Njan ingane thanne aanu vakkuka.
വൗ.... നല്ല വീഡിയോ .വളരെ പ്രയോജനപ്രദം
Thanks
Ethupole cheythu nokkanam good idea
Direct pachavellam kollillallo pipe vellam alle
njan.ethu.cheythirunnu.sharum.cheythu.prajilaprakash.kozikkod
ചോറ് കഴിക്കുന്നത് വളരെ കുറച്ചു ,ഒരു തവി ആക്കി ശീലിക്കുക .പകരം ഗോതമ്പ് ചപ്പാത്തി +ചോർ ആക്കുക .
കാലക്രമേണ 1 കിലോ അരി ഒരാശാചത്തേക്ക് മതിയാകും.
കുട്ടികളെ ശീലിപ്പിക്കുക..ചപ്പാത്തിക്ക് പല കറികൾ ഉണ്ടാക്കി സമയം കളയണ്ട.
ഈ ചേച്ചി പറഞ്ഞത് ..വെന്ത റേഷനരി 2പൈപ്പ് വെള്ളത്തിൽ കഴുകി വർക്കുക എന്ന് പറഞ്ഞാൽ പോരെ ..
Teruvdera
Theruvdera
Hai, very good idea, congrats
കൊള്ളാം. പക്ഷെ ചോറ് ആയതിനു ശേഷം മൂന്നു പ്രാവശ്യം പച്ച വെള്ളത്തിൽ കഴുകണം എന്ന് ചുരുക്കി പറഞ്ഞാലും മതി. സ്ത്രീകൾക്ക് മനസ്സിലാവും
Ksheeramullorakiden chuvattelum
😂😂😂😂😂😂😂😂
Chorus vevumbol kurachu pachavellam ozhichu athu thilachittanu vadichal polum jaladosham varum ennu parayum. Pinne INI choru pachavellathil kazhuki kofuthal kollam. Kollan nokkanennu parayum.
Nalla ammayi ammaya llee.. 😂😂
എന്തിനാണ് വലിച്ചു നീട്ടുന്നത്. ദേഷ്യം വരുന്നു
Sheriya
Serikkum
Sss
True
Mmm
താങ്ക്യൂ
Pachavellam ethrayonnum ozhikkenda.nammalum undakkarund ethilum super