വളരെ രുചികരമായ മദ്ഹുത് എന്ന അറബി വിഭവത്തിന്റ കാഴ്ചകളാണ് ഈ വീഡിയോയിൽ,മദ്ഹുത് Half പ്ലേറ്റിന്റ ന്റെ വില 330രൂപയാണ്, Full portion ന് 630രൂപയുമാണ് വില. ഈ കൊറോണ സമയത്ത് എന്തിനാണ് ഇങ്ങനെ വീഡിയോ എന്ന് ചോദിച്ചു ആരും വരേണ്ടതില്ല കാരണം, കൊറോണ സംബന്ധമായ എല്ലാ നിർദേശങ്ങളും സർക്കാരും, ആരോഗ്യ വകുപ്പും കൃത്യമായി തന്നു കൊണ്ടിരിക്കുന്നു, അതു പാലിക്കുക. വീഡിയോയെ കുറിച്ചുള്ള എല്ലാ വിധ അഭിപ്രായങ്ങൾക്കും സ്വാഗതം 😍🙏
സൗദികളുടെ ഇഷ്ട്ട ഭക്ഷണമാണ് മദ്ഹുത്ത് എന്തായാലും നമ്മുടെ നാട്ടിൽ ഇത് പോലെത്തെ റസ്റ്റോറന്റ് വന്നത് സന്തോഷം ജിദ്ധയിൽ നല്ല മദ്ഹുത്ത് കിട്ടണമെങ്കിൽ റിദാൻ റസ്റ്റോറന്റിൽ പോവണം
മദ്ഹൂത് യമനികളുടെ പ്രിയ ഭക്ഷണമാണ്. പതിനഞ്ച് വാർത്തോളമായിക്കാണും സൗദിയിൽ കുടിയേറിയിട്ട്. യമനികളുടെ കടകളിലൂടെ യമനികൾക്കുവേണ്ടി. പിന്നീട് പലരും അതേറ്റുവാങ്ങി.
Thanks for the great review and recipe , reminds me of the countless chicken madghut I've eaten when I was in Saudi 😋😋 . This is the most satisfying and mouth watering dish ever .
കേരളത്തിൽ ആദ്യമായിട്ടല്ല. പെരിന്തൽമണ്ണയിൽ പണ്ടുമുതലേ മദ്ഹൂത്ത് ലഭിക്കുന്നുണ്ട്. കളമശ്ശേരി എമറാത്തിലെ മദ്ഹൂത്ത് വളരെ നല്ല ടേസ്റ്റ് ആണ്. പ്ലേറ്റ് ഷവർമ്മയും കൊള്ളാം.
Bahrain tubli lulu's opposite Mc Donald kazhiju oru 2 floor super restaurant und... Madhud avide poyi kazhikkarund.. super annu Friday ennalla ella day sum thirakka.. 3 type black tea free annu..
സൗദിയിലെ ദമ്മാമിലെ ഷവായ ഹൗസിലെ മിക്കവാറും എല്ലാ ഐറ്റം ഞാൻ കഴിച്ചിട്ടുണ്ട് ... വിഡിയോ കാണിച്ചതിന് ഒത്തിരി നന്ദി ദമ്മാമിലും പുതിയ ലുലു മാളിൻ്റെ അടുത്താണ് ഷവായ ഹൗസ് എന്തായാലും നാട്ടിൽ വരുമ്പോൾ ഞാൻ വരുന്നുണ്ട്
Ente ponnu chetta ennala night sopnam kande ullu, apolekum new video ethile, njan ente family eni oru trip pokunundel ath chettanodoppam aayirikum. All the best and take care 🙏
അവതരണം സൂപ്പർ മാനസികമായ് അടുപ്പം തോന്നുന്ന അവതരണ രീതി അഭിനന്ദനങ്ങൾ
ആദ്യമൊക്കെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ലൈഫ് ഒരുമാറ്റം വരുത്താൻ എന്നൊക്കെ വിചാരിച്ചു ഇപ്പോൾ ഫുള്ളും foodilek തന്നെ നിങ്ങൾ ഹാരിസ് ബായ്
വളരെ രുചികരമായ മദ്ഹുത് എന്ന അറബി വിഭവത്തിന്റ കാഴ്ചകളാണ് ഈ വീഡിയോയിൽ,മദ്ഹുത് Half പ്ലേറ്റിന്റ ന്റെ വില 330രൂപയാണ്, Full portion ന് 630രൂപയുമാണ് വില. ഈ കൊറോണ സമയത്ത് എന്തിനാണ് ഇങ്ങനെ വീഡിയോ എന്ന് ചോദിച്ചു ആരും വരേണ്ടതില്ല കാരണം, കൊറോണ സംബന്ധമായ എല്ലാ നിർദേശങ്ങളും സർക്കാരും, ആരോഗ്യ വകുപ്പും കൃത്യമായി തന്നു കൊണ്ടിരിക്കുന്നു, അതു പാലിക്കുക. വീഡിയോയെ കുറിച്ചുള്ള എല്ലാ വിധ അഭിപ്രായങ്ങൾക്കും സ്വാഗതം 😍🙏
നാൻ pure വെജിറ്റേറിയൻ
Idhippo emergency aaya trip onum allalo....ozivakaam...
So inganthe athyavashya gattathil ozivaakanam...
Coz nammude mathramalla samoohathinde surakshyum chilapo nammal oroorutharude kayyilum aan...
കൊറോണ അലെർട് കഴിയും വരെ ട്രിപ്പുകൾ ഒന്നും ഇല്ല
@@hareesameerali sorry for asking
🤣🤣🤣അത് പൊളിച്ചു 👏👏
Lockdown time illl vishanu irinnit oru sughathinu ingane ulla videos kanuvar like
This guy deserve more
subscribers and like 😍 because his way of presentation was excellent and amazing
Thank you for your support
Madhoot is like a mohabath
vivek Prakash ua-cam.com/video/vXS1OPn24x8/v-deo.html
Valare seriyan ...100% vere arelum ariunundo entho
*മദ്ഹുത് ഉണ്ടാക്കുന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.. സംഭവം കൊള്ളാം.. വെറൈറ്റി.. നൈസ് പ്രസന്റേഷൻ* 👌
ഓണർ ഒരു സാധുവാണ് നല്ല രീതിയിൽ നിങ്ങളുടെ സ്‌ഥാപനം മുന്നോട്ട് പോകട്ടെ എന്ന് പ്രാർഥിക്കുന്നു
Rate nalla kooduthalanu
ഇവൻ തിന്നു തിന്നു. ഭാവിയിൽ നല്ലൊരു മാരക രോഗിയാകാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്... നിങ്ങളുടെ ഭക്ഷണം എന്താണോ അതാണ് നിങ്ങളുടെ ജീവിതം
കേരളത്തിൽ ആദിമായിട്ടല്ല മലപ്പുറം പെരിന്തൽമണ്ണ 4വർഷം മുമ്പ് കഴിച്ചുട്ടുണ്ട് 👍👍
RASHEED CH ua-cam.com/video/vXS1OPn24x8/v-deo.html
Malappurathum underrnu... 4 varsham munbe...
പെരിന്തൽമണ്ണ 💪
Perintalmanna ♥️♥️♥️
Pmna
Ente hus kure naalayi parayunnu... vedio kanichathinu thank you ikka ... masalakootukoodi paranjutharamayirunnu.
ഇക്ക ഞങ്ങൾ ഇന്നലെ പോയി മദ്ഹൂത് കഴിച്ചു...പോളി സാനം.
പിന്നെ ഇക്കാട പേര് പറഞ്ഞപ്പോൾ special discount ഉം കിട്ടി
Saudiyil ullappol palathavana kazhichirunnu.avsie yemenikal undakiyirinnu masha allah poli sanamanu
യെന്ന പോലെ madhooth kazikathavar ഇവിടെ വരൂ
ഗൾഫിൽ പോയില്ലാ?
Maduhuthinte secret emarate masalanu
Athinte secret parayoo pls
Ni thanne ndavollu
@@rahimkvayath It shows the method of cultivation of cotton cloth. Come see the channel
Perinthalmanna chungam und
Vettathur und
Kidu ane
2012 ൽ പെരിന്തൽമണ്ണ പട്ടികാടുള്ള ബ്രദർസ് ഹോട്ടലിൽ നിന്നും ആദ്യമായിട് കഴിച്ചത്
ഇനിയും ഒരുപാട് വീഡിയോ ഞങ്ങളെ പോലെ ഉള്ള പ്രേക്ഷകർക്ക് നല്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ..
*കേരളത്തിൽ ആദ്യം ആയിട്ട് ഒന്നും അല്ല മലപ്പുറം ഉള്ള റെസ്റ്റോറന്റുകളിൽ വന്നാൽ ഈ madhfooth , madhooth ഒക്കെ കാണാൻ സാധിക്കും* 👍😀
Bro evida ullath enn parayamo?
Yes brothers chungam Perintalmanna
Njan poyittund madhooth kazhichu. Ikkak munne. Food sooper
*മദ്ഹൂത്ത് ഞാൻ സൗദിയിൽ നിന്നും കഴിച്ചിട്ടുണ്ട് കിടിലോൽക്കിടിലം ആണ്*
Athe vere levela..
മദ്ഹൂത് അല്ല മാഷേ.. മജ്ബൂസ് ആണ്
എന്റെ വീട്ടിൽ ഇടക്ക് ഉണ്ടാക്കാറുണ്ട്. ഉപ്പ നന്നായിട്ട് ഉണ്ടാക്കും. ഇതിന്റെ ഒരു ഗുണം അജിനാമോട്ടോ വേണ്ട രുചിക്കിട്ടാൻ. നോർമൽ മസാലകളും. നല്ല രുചിയാണ്
സൗദികളുടെ ഇഷ്ട്ട ഭക്ഷണമാണ് മദ്ഹുത്ത് എന്തായാലും നമ്മുടെ നാട്ടിൽ ഇത് പോലെത്തെ റസ്റ്റോറന്റ് വന്നത് സന്തോഷം ജിദ്ധയിൽ നല്ല മദ്ഹുത്ത് കിട്ടണമെങ്കിൽ റിദാൻ റസ്റ്റോറന്റിൽ പോവണം
Ekka .... ikkade videos full ..kanarind ...ishttaan ...onn kanan oru sahajaryam kittumo
മദ്ഹൂത് യമനികളുടെ പ്രിയ ഭക്ഷണമാണ്. പതിനഞ്ച് വാർത്തോളമായിക്കാണും സൗദിയിൽ കുടിയേറിയിട്ട്.
യമനികളുടെ കടകളിലൂടെ യമനികൾക്കുവേണ്ടി.
പിന്നീട് പലരും അതേറ്റുവാങ്ങി.
S POLI
JEDDAH
Hi ikkaa.. Njn innale poyi.. Njn beef madghut aanu kazhichathu.. Randu per ku oru half daralam... Pwoli item.. 440 Rs...
കണ്ടു... പോയി കഴിച്ചു.. ഒന്നും പറയാൻ ഇല്ല. Super. ഹാരിസ് ഇക്ക pwli ആണ്.. 😍
Discount kittyo
Rate etraya
uae time 12.5pm nu kanda njan ake tentionayi njan kazhikan konduvanna food parippu curry omlet.oru satharana prevasi
Am from andhra, i dont understand your language but your presentation is very tempting... keep up good work..
Panampallynagarile famous thattukadayil kittum. Athum unlimited
മദ്ഹൂദ് എന്ന അറബി ഭക്ഷണം പരിചയപെടുത്തിയ ഇക്കാക്ക് അഭിനന്ദനങ്ങൾ
ഞാൻ ഉണ്ടാക്കി കുക്കറിലാ... പൊടികൾ ഒന്നും ഇല്ല. അറബിക്ക് മസാല പൊടിച്ചു എടുത്തു... നല്ല ടേസ്റ്റ് ആയിരുന്നു... വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് 😊
Good 😊👍
Emirate masala powder nte koot parayamo pls
E vdo kandit njn frnds ayit avide poy kazhichu ithilum nallath aviduthe mandhi ahnu
പോളി സാധനം😍😍😘😘😘.... 🤤🤤 നാട്ടിലാണ് ഞാൻ പോയി വല്ല മന്തിഎങ്കിലും കഴിക്കട്ടെ...........
Great Harees Bhai ...Kalamasserri ...nammude Pazhaya tgattakam 😎
Thanks for the great review and recipe , reminds me of the countless chicken madghut I've eaten when I was in Saudi 😋😋 . This is the most satisfying and mouth watering dish ever .
Thank you.
കേരളത്തിൽ ആദ്യമായിട്ടല്ല.
പെരിന്തൽമണ്ണയിൽ പണ്ടുമുതലേ മദ്ഹൂത്ത് ലഭിക്കുന്നുണ്ട്.
കളമശ്ശേരി എമറാത്തിലെ മദ്ഹൂത്ത് വളരെ നല്ല ടേസ്റ്റ് ആണ്. പ്ലേറ്റ് ഷവർമ്മയും കൊള്ളാം.
മദ്ഗൂത് സൗദികൾക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് റൈദാൻ എന്ന് പറയുന്ന ഒരു ഹോട്ടൽ ഉണ്ട് സൗദിയിൽ അവിടുത്തെ മദ്ഗൂത് മന്തി എല്ലാം സൂപ്പർ ആണ്..
Nalla adipoli chicken madhhooth kayikknanki verim malappurath palakkad roadil karinkallathaniyil 4star hotel. .4-5 kollayi thudangeett oru rakshayumilla basheerakkante madhhooth moopar saudiyil kore vilambiyitt vannathan ippo divasavum kore alkar idhinn mathram aayitt ee hotelil varunnund #MUST TRY. Aan
Super ആണ് ഇ ഫുഡ്.. ഇന്നും ഓർക്കുമ്പോൾ കൊതിയ.. സൗദി ഇഷ്ടം.
Aluvayil pona route undarnu njan kazhichatund oru 4 varsham munnu food adi poliyanu
ഞാനിത് സൗദിയിലെ ബുറൈദ വെച്ചു കഴിച്ചിരുന്നു.. ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്
ബുറൈദക്കാരൻ?
Al qassim buraida
Ikka oru rakshayumillatta super
സൂപ്പർ ഫുഡാണിക്ക എനിക്ക് ഇഷ്ട്ടമാണ് സൗദിയിൽ ഞാൻ ഇടക്ക് പോയി കഴിക്കാറുണ്ട് ചിക്കൻ അതാണ് സൂപ്പർ
Njangale nattil okke 140 roopak nalla super tasty aayittulla 2 shawarma plate kittum
video vere level quality.... big fan ❤️❤️❤️❤️
Ikka poliya... Pakshe Oru prepared video aayi... Ikka natural aanu poli
*ജീവിതത്തിൽ ആദ്യമായി മദൂദ് മിനിയാന്ന് കഴിച്ചു.....* 😍😍😍
*കുഴപ്പമില്ല..അത്രയേ ഒള്ളൂ...* 😁😁
Madood?
ഒറിജിനൽ കഴിക്കാൻ യമനികളുടെ Restaureut ൽ പോണം നല്ല ടേസ്റ്റ് ആണ്
Madeena yil evideya. .??
Bahrain tubli lulu's opposite Mc Donald kazhiju oru 2 floor super restaurant und...
Madhud avide poyi kazhikkarund.. super annu Friday ennalla
ella day sum thirakka..
3 type black tea free annu..
Romansia..super taste aanu
BGm ഒരു രക്ഷയും ഇല്ല👍👌
സൗദിയിലെ ദമ്മാമിലെ ഷവായ ഹൗസിലെ മിക്കവാറും എല്ലാ ഐറ്റം ഞാൻ കഴിച്ചിട്ടുണ്ട് ... വിഡിയോ കാണിച്ചതിന് ഒത്തിരി നന്ദി ദമ്മാമിലും പുതിയ ലുലു മാളിൻ്റെ അടുത്താണ് ഷവായ ഹൗസ് എന്തായാലും നാട്ടിൽ വരുമ്പോൾ ഞാൻ വരുന്നുണ്ട്
ഹാരിസ് ക്ക
വിശന്നിരിക്കുമ്പോൾ ഏത് ഭക്ഷണവും ടെസ്റ്റ് ഉണ്ടാവും എന്നാണ് എന്റെ ഒരു ഇത്
Woe
Vishap kazhinjjalo ikkka already 1kg shawarma kazhicha seshama ith kazhikunnath apolo
❤thanks lottttts ekka shobin ❤
❤thanks lottttts ekka shobin ❤
❤ thanks lottttts ekka shobin ❤
mayonees nattile kanarllu rice ite koode..... ith athra nallathalla....
gulfil mandiyude koode shurba(soup) yum spicy illatha vellam polethe chutney um white onionum jarjeerum lemon um carrotum chernulla salad um undakum... njn kayikalund dubai il
ഞങ്ങൾ ഫ്രണ്ട്‌സ് നാട്ടിൽനിന്നും ഇത് ഉണ്ടാക്കാറുണ്ട് കാട യാണ് ബെസ്റ്റ് ടേസ്റ്റ്
Ponnu bhaiii.. kanich kothippichu... 😋😋 UAE il Coronaye pedich akath irikunna njangal shawarma vilich paranju. Avidunn kazhichillengilum ividuthe sada shawarma kazhikkam. Madghut ayalum Mandi ayalum restaurant il ponam... athond ath nadakkilla.. njanum koode koodiyitund tta.. samayam kitumbo ingot vannal othiri santhosham.
😄🤩👍
ഞാനിത് ഒരു പാട് തവണ കഴിച്ചിട്ടുണ്ട് നല്ല രുചിയുള്ള വിഭവമാണ് . കോഴിയുടെ സ്കിൻ കളയാതെയാണ് വേവിക്കുന്നു അത് മാത്രം നല്ലതല്ല എന്ന് എനിയ്ക്ക് തോന്നി
ചിക്കൻ മള്ഹൂത്ത് ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു അപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤
മലപ്പുറത് വർഷങ്ങൾ ആയി 💪😁😁😁✌️✌️
Santhosh kannan Santhosh kannan .. is it tastier than mandhi ?
@@shamzish3885
Its Different Taste and Feel.....
ഞമ്മക്കെത്ത് മദ്ഹഹൂത് ലെ
Athrollu
valiya rasamilla ee dish. Ennalum oru variety
കരീമിക്കാ..... ഇങ്ങള്.. മലപ്പുറം 💪💪💪💪
Thangalle epoolum plaithe pidichane kayelle kazikunathe ethra thirakanoo
ഉണ്ടാക്കിത്തുടങ്ങിയപ്പോൾ രണ്ടു കഷണം ചിക്കനേ ഉണ്ടായിരുന്നുള്ളൂ. ഒരു ഉണക്കനാരങ്ങയും. തുറന്നപ്പോൾ ഒക്കെ കൂടുതലാണല്ലോ?
Paul Manishi ua-cam.com/video/vXS1OPn24x8/v-deo.html
സത്യം
Athu kandu confused aya nanum🙃
ഇതൊക്കെ നേരത്തെ റെഡിയാക്കി വെച്ചതല്ലേ ,അല്ലാതെ ഇതൊക്കെ ഉണ്ടാക്കുന്നത് വരെ നില്ക്കാൻ നമ്മുടെ ഹാരിസിക്കക്ക് എവിടെ സമയം
Athaanu njanum nokkunnathu. Angu thalli viduvalle
Superrrrrrrrrrr.....njan pokum corona kazhinjittu
Shihaab. Really appreciate your restaurant design. hats of to you. Very shortly this will turn into a very leading landmark restaurant in Cochin.
Ekka video super nalla feel kittunnund
എന്റെ നാട്ടുകാരൻ കരീംക്ക കുക്കിങ് സന്തോഷം
മദ് ഹൂത്ത് എനിക്ക് ഭയങ്കര ഇഷ്ട്ടാണ്
ആഴ്ച്ചയിൽ ഒരു വെട്ടം ഞാൻ മദ്ഹുത്ത് കഴിക്കും
Super. മദ്ഹഹൂത് ഉണ്ടാക്കുന്നത് കാണിച്ചതിൽ സന്തോഷം.
Ente nattil und madhooth kittunna hotel.. adipoli tastanu ..malappuram karinkallathani...
കേരളത്തിൽ ആദ്യം ഒന്നുമല്ല ഇക്ക മലപ്പുറം പട്ടിക്കാട് നല്ല അടിപൊളി മദ്ഹൂത് brothers hotel😋
Ok
ഇത് യൂട്യൂബിൽ നോക്കി ഞാൻ ഉണ്ടാകാറുണ്ട്, അടിപൊളി ടേസ്റ്റ്ആണ്
Hariskka how much for this ❤️
Perinthalmanna PATTIKKAD 10 year aayi... Ipoyum und... Keralathil aadhyamaayi madhooth start cheydhadh ivideyaanu...
True. നല്ല tasty food. വളരെ neat & ക്ലീൻ enviro ആണ്
Am in kalamassery.. next vacation definitely will try..
🥰👍
Harees Ameerali - Royal Sky Holidays like your vloging.. keep going.. one day will see u direct .hopefully
Madhhut & madhbi dishes are available for 6years in Brothers bakery Perintalmanna Chungam
Keralathil aadyamonnum alla cheriya oru town aaya njangalude avide koodi kittum, karinkallathani, perinthalmanna
ഇതു കുറെ ആയിട്ട് നാട്ടിൽ ഉണ്ടല്ലോ പെരിന്തൽമണ്ണ (മലപ്പുറം )
Nilamboorum yedakkarayum undd
Nice വീഡിയോ, ഞാൻ തീർച്ചയായും ഉണ്ടാക്കും
@rjkottakkal Thanks for your valuable feedback👍
നിങ്ങളുടെ ചാനൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
🤩👍
Powli Harees Ekka😍
ഹാരിസ് ബായ് മലപ്പുറം ജില്ലയിൽ ഇ ഭക്ഷണം കുറെ മുൻപ് തന്നെ ലഭ്യമാണ്.
Ningal shawarma Neetiyappol naan maatramano ariyadhe kai neettipoyad🤩🤩🤩
മദ്‌ഹുത് അല്ല "മദ്ഗൂത്വ്" (مضغوط ) ആണു ശരിയായ പ്രയോഗം ..
യെസ് താങ്കൾ പറഞ്ഞതാണ് ശരിക്കുള്ള ഉച്ചാരണം
ശരിയാണ്. പക്ഷെ അറബി അറിയാത്തവരെ പറഞ്ഞിട്ട് കാര്യല്ല
Majboosum idum same anoo
Special masalayaanu kittathat ☺ enthayalum poli saadhnm
Madhooth Yemeni food aane. Ella Fridayum kazhikyum
yes... dubai deira yil yemeni restaurentukalil ithokeyannu undakuka.. .. njn kazhikarund..nalla taste undakum ... nattil valiya taste onnum illa .. thatikooti undaknntha
അസിദ മദ് റുബ ഇത് എല്ലാം കേരളത്തിൽ ഉണ്ട് ഇപ്പോൾ
Ikka.... vdo pwolichu.
Oru rekshem illa....
Kidukki.
Likes from karunagapally... kayamkulam... mavelikara... mannar... thiruvalla👍👍👍👍👍
🤩😍👍
മലപ്പുറം നിലബൂരിൽ ഇത് 3 വർഷം മുൻപ് കണ്ടിട്ട് ഉണ്ട്
hariska nalla presentation..nalla ownersum
👍
നോമ്പ് മാസം കണ്ടവരുണ്ടോ
M
Yeah... ഒരുമാതിരി പരിപാടി ആയി പോയി
Ikkede videos kanunathu thane oru refreshment anu adipoli 👌👌
മദ്ഹൂത് ksa 😋 കഴിക്കാറുണ്ട് 👍 നാട്ടിലെ ലൊക്കേഷൻ വിടുമോ , വരണം കഴിക്കണം
My favrt
ua-cam.com/video/tukcbNkwZqs/v-deo.html
Madhooth masala
Aa masalaude Resppi onnu. Paranji tharaamo ikka
ഇത് വല്ലി സംഭവും ഒന്നു എല്ലാ കോട്ടക്കൽ വന്നാൽ എല്ലാ ഉണ്ട് ഒരു പാട് വർഷമായി
gulfil ithinte koode mutton soup(shurba) kitum...
Harees ikka powli........ 🔥🔥
Igale orupad ishtan... Very sincere presentation 😍
Raydan...... ഫാൻസ് indo
Ente ponnu chetta ennala night sopnam kande ullu, apolekum new video ethile, njan ente family eni oru trip pokunundel ath chettanodoppam aayirikum. All the best and take care 🙏
🤝😊Always welcome
കാശിലെങ്കിൽ എന്ത് മദ് ഹൂത് എന്ത് ഷവർമ....... വീഡിയോ കാണുമ്പോൾ ഒരിത്
God bless u. Tvpm il oru shop open cheythu koode changathy. Thanks nalla testy yane keto