എന്ത് ചെയ്താലും തടസ്സം ? ഇതു പോലെ പ്രാര്‍ത്ഥിച്ചു തുടങ്ങുന്നതെല്ലാം വിജയിച്ചിരിക്കും

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 196

  • @reetajohn9461
    @reetajohn9461 3 роки тому +11

    എന്റെ ഈശോയെ എന്റെ മകനിലുള്ള പഠനതിന്മേലുള്ള തടസം മാറ്റി കൊടുക്കണമേ ഉണർവ് നൽകി പരിശുദ്ധ ആത്മാവിനാൽ നിറക്കാക്കണമേ

    • @jessyjose7771
      @jessyjose7771 3 роки тому

      Esoya enta kutanatila vedum sthalavum vittuthanu oru bhavanam kovapalyil vekuva ponu thamburana tharana 🙏🙏🙏

    • @shinepj7737
      @shinepj7737 3 роки тому

      എൻ്റെ ഈശോയേ എൻ്റെ മകളുടെ പഠിക്കാനുള്ള തടസവും ആരോഗ്യ പ്രശ്നങ്ങളും മാറ്റിത്തരണമേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @selinedominic3206
    @selinedominic3206 3 роки тому +22

    എന്റെ ഈശോയെ കരുണയായിരിക്കേണമേ 🙏അങ്ങേ കൃപ ചൊരിയേണമേ 🙏

  • @minibaby461
    @minibaby461 3 роки тому +26

    എന്റെ ദൈവമേ ഞങ്ങളുടെ കട ഭാരങ്ങൾ മാറ്റി തരേണമേ അമ്മേ മാതാവേ 🙏🙏🙏

  • @nimmyabraham1267
    @nimmyabraham1267 3 роки тому

    ഈശോയെ എന്റെ വലിയ മോൾക്ക് ഒരു ജോലി തന്നെ അനുഗ്രഹിക്കണേ ഈശോയെ രക്ഷയ്ക്ക് മാതാവേ സഹായിച്ച 🙏🏻🙏🏻🙏🏻

  • @manojthomas3485
    @manojthomas3485 3 роки тому

    പിതാവേ എന്റെ കടങ്ങൾ തീരാൻ യേശുവിന്റെ നാമത്തിൽ അപേഷിക്കുന്നു

  • @thrithalabudsrehabilitatio669
    @thrithalabudsrehabilitatio669 3 роки тому +5

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ

  • @Mahimajibi
    @Mahimajibi 2 роки тому +1

    Thank you Jesus 🙏hallelujah 🙏amen

  • @bindu8203
    @bindu8203 3 роки тому +8

    അമ്മേ ദൈവമാതാവെ എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു തരണമേ കടഭാരങ്ങൾ മാറ്റി തരണമേ

  • @lisykuruvila2351
    @lisykuruvila2351 3 роки тому +2

    ഈശോയെ എൻറെ മകളുടെ എല്ലാ തടസ്സവും നീക്കി അവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ

  • @jolyliyons1909
    @jolyliyons1909 3 роки тому +18

    എന്റെ ഈശോയെ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏

    • @PVSJC
      @PVSJC 3 роки тому

      Amen! Karthaave ee Sahodariyude makane Anugrahikename. Amen! 🙏🙏🙏🌹🌹😊😊

    • @valsammaponnachan9093
      @valsammaponnachan9093 3 роки тому

      Eshoye ente makne oru jole nalki anugrahikkane

    • @valsammaponnachan9093
      @valsammaponnachan9093 3 роки тому

      🙏🙏

  • @omanasaji7283
    @omanasaji7283 3 роки тому +27

    പിതാവേ, വിവാഹ ജീവിതത്തിന്റെ 25 വർഷം പിന്നിട്ടിട്ടും ഇതുവരെ സ്വന്തമായി സ്ഥലമൊ, വീടൊ ഇല്ലാത്ത എന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീടു തന്നു അനുഗ്രഹിക്കേണമേ എന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു

    • @lalyantony6786
      @lalyantony6786 3 роки тому

      Same😭🙏👏

    • @PVSJC
      @PVSJC 3 роки тому

      Amen! Karthaave ee Kudumbathe anugrahikkename. Amen! 🙏🙏🙏🌹🌹😊😊😊

    • @sanumattam
      @sanumattam 3 роки тому

      Amen

  • @seenamary692
    @seenamary692 Рік тому

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @ambilimanikandan49
    @ambilimanikandan49 3 роки тому +4

    എന്റെ മാതാവേ സ്വസ്തി ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

  • @rajic5213
    @rajic5213 3 роки тому +19

    എൻ്റെ ഈശോയേ,എൻ്റെ മാതാവേ, ഞാൻ ഒരു ജോലിയില്ലാതെ വിഷമിക്കുകയാണ്. ഒരു ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കേണമേ, ആമേൻ.

    • @PVSJC
      @PVSJC 3 роки тому

      Amen! Karthaave ee sahodarane oru nalla Sthirathayilla Joli nalki nilanirthi anugrahikkrname. Amen! 🙏🙏🙏🌹🌹😊😊😊

  • @mayasanuraj9782
    @mayasanuraj9782 3 роки тому +8

    എന്റെ ദൈവമേ ഞങ്ങളുടെ കട ഭാരങ്ങൾ മാറ്റി തരണമേ.. 🙏🙏🙏

    • @beenaalby1603
      @beenaalby1603 3 роки тому

      Amme enteyum kadabathitha mattitharanay

  • @grecymathew167
    @grecymathew167 3 роки тому +13

    പരിശുദ്ധ അമ്മേ ഞങ്ങളുടെ തോട്ടം വിൽക്കാനുള്ള തടസ്സം മാറ്റിത്തരന്നെ...., സ്വന്തമായി കേറി കിടക്കാൻ ഒരു നല്ല വീട് തരണേ.....

  • @jyothisalu4127
    @jyothisalu4127 3 роки тому +15

    എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @omanasaji7283
    @omanasaji7283 3 роки тому +5

    പിതാവേ, ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ലോൺ എത്രയും പെട്ടെന്ന് ശരിയാകുവാ൯ സഹായിക്കണമെന്ന് ക൪ത്താവായ യേശു ക്രിസ്തുമൂലം അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു

  • @sheena1590
    @sheena1590 3 роки тому +7

    അമ്മേ മാതാവേ,കടം തീർക്കാനും മകളുടെ വിവാഹാവശ്യത്തിനും ഭവനനിർമ്മാണത്തിനും സ്ഥലവിൽപന നടക്കാനുള്ള സാധ്യത എളുപ്പമാക്കണേ.

  • @ESP_AKKU
    @ESP_AKKU 3 роки тому +2

    Ande Daivame njangalku oru Veedupani thudanganum athu poorthikarikkanulla anugraham nalkaname.Amen

  • @lisykuruvila2351
    @lisykuruvila2351 3 роки тому +1

    ഈശോയെ എൻറെ മകൻറെ തടസ്സം മാറ്റി തരണമേ അവൻറെ ജോലി മേഖലയിൽ ഇടപെടണം ഏ

  • @renjuomanaamma4379
    @renjuomanaamma4379 3 роки тому +3

    എന്റെ മാതാവേ അമ്മയുടെ മകനായ ഈശോയോട് പറഞ്ഞു എന്റെ സഹനങ്ങൾ കുറച്ചു തരണമേ

  • @kalavenkatesan9735
    @kalavenkatesan9735 3 роки тому +1

    പിതാവേ ബിസിനസിലുള്ള തടസങ്ങൾ മറുവാൻ എന്നെ അനുഗ്രഹിക്കണമേ.

  • @stmaryofleucathycattussery8978
    @stmaryofleucathycattussery8978 3 роки тому +3

    അൻസാ മോൾക്ക് നല്ലൊരു ജോലി ലഭിക്കുവാൻ നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കുവാനും സഹായിക്കണേ

  • @seenamary692
    @seenamary692 Рік тому

    എന്റെ മകൾക് നല്ല ബുദ്ധി കൊടുക്കേണമേ 😭😭😭😭😭😭😭👍

  • @ranicleetus9233
    @ranicleetus9233 3 роки тому +3

    അമ്മേ മകളുടെ വിവഹത്തിനുള്ള സാമ്പത്തികം റെഡി ആക്കണമേ 🙏🏿

  • @linorajacob8711
    @linorajacob8711 3 роки тому +1

    എൻ്റെ ഇശോയെ എൻ്റെ മകൾ Aneetaku ഒരു നല്ല ജോലി നൽകി ഞങ്ങളുടെ കടബാധ്യത മാറ്റി സ്വന്തമായി ഒരു ഭവനവും നൽകി ഞങ്ങളുടെ കുടുംബത്തെ anugrahikaname. 🙏🙏🙏

  • @rajanit9125
    @rajanit9125 2 роки тому

    Amen praise the lord

  • @rosydavis2549
    @rosydavis2549 3 роки тому

    എന്റെ ഈശോയെ എന്റെ അഞ്ജു മോളെ രക്ഷിക്കണെ രോഗശാന്തിയില്ലാതെ 1 വർഷമായി എന്റെ മോൾ കഷ്ടപ്പെടുന്നു. നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു. എന്റെ മോളെ കൈവിടല്ലേ നാഥാ നിനക്ക് മാത്രമേ എന്റെ പൊന്നു മോളെ രക്ഷിക്കാൻ കഴിയു എന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു. നിനക്ക് അസാധ്യമായി ഒന്നുമില്ലല്ലോ തമ്പുരാനെ🙏🙏🙏

  • @angeljerry5563
    @angeljerry5563 2 місяці тому

    Amen amen amen 🙌🙏🙏

  • @Priya-iy1kx
    @Priya-iy1kx 3 роки тому +1

    എന്റെ കടഭാരം തീർത്തുതരണേ
    എന്റെ റബ്ബർത്തോട്ടം വിൽക്കാൻ സാധിക്കണേ
    എന്റെ മോൻ നല്ല ജോലി കിട്ടണേ

  • @sarithashafi7718
    @sarithashafi7718 2 роки тому

    Eeshoye, ende monu job videshathu vangi tharane, Amen

  • @sreesushamanohar6239
    @sreesushamanohar6239 3 роки тому +7

    ഈശോയെ സ്തുതി 🙏
    ഞങ്ങളുടെ വീട് വിൽക്കാനായി സഹായിക്കണമേ

  • @jipsonjames6362
    @jipsonjames6362 3 роки тому +4

    എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🌹🌹❤❤

  • @joyseecj8428
    @joyseecj8428 3 роки тому +3

    എന്റെ ഈശോയെ, എന്റെ മകന്റ് ജോലി മാറ്റി തരണേ 🙏🙏🙏🙏

  • @Anju598
    @Anju598 3 роки тому +2

    Enniku joli thirichu kittan ulla Ella thadasangalum Mari kittuvan father please pray for me

  • @saraabraham5565
    @saraabraham5565 8 місяців тому

    Amen praise the lord Acha
    Please pray for our children families and specially for Gladson family fully dipression

  • @tessymolfrancis2351
    @tessymolfrancis2351 3 роки тому +1

    Ente Eesoye ente jeevithathile tadasangal ellam Matty anugrehikaname.

  • @roythampan3193
    @roythampan3193 3 роки тому

    എനിക്ക് സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു എന്റെ കടം മാറി പോകാൻ പ്രാർത്ഥിക്കുന്നു എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @sujamathew4274
    @sujamathew4274 3 роки тому +1

    Amen Hallelujah Hallelujah yeshuve nanni yeshuve sthothram🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤❤❤

  • @lalitharajappan7135
    @lalitharajappan7135 3 роки тому +11

    മാതാവേ അനുഗ്രഹിക്കണേ

    • @tholoorshabu1383
      @tholoorshabu1383 3 роки тому

      യേശൂ മരിച്ച് ഉയർത്തില്ലേ?

  • @lekhaanilkumar9772
    @lekhaanilkumar9772 3 роки тому +1

    ആമേൻ🙏🙏🙏

  • @neethusreenika8596
    @neethusreenika8596 3 роки тому +2

    എന്റെ അച്ചാച്ചനെയും 'അമ്മ നെയും കാത്തു കൊള്ളണേ , ആരോഗ്യ പ്രശ്നങ്ങൾ മാറ്റികൊടുക്കണേ ,

  • @Beena870
    @Beena870 8 місяців тому

    Eshoye mariya Romiye anugrahikkaname

  • @SunnyThomasP
    @SunnyThomasP 3 роки тому +2

    Amen Praise the Lord, Hallelujah

  • @anishjoseph6584
    @anishjoseph6584 3 роки тому +1

    Ente Amea ente aasrayame Aamen

  • @aniammapadavil6379
    @aniammapadavil6379 3 роки тому +14

    എന്റെ മകൾ അമലയ്ക് ഒരു നല്ല ജോലി കിട്ടുന്നതിനും അവൾക്ക് ഒരു നല്ല ജീവിതപങ്കാളിയെ കിട്ടുന്നതിനും പ്രാ൪ഥിക്കണമേ

  • @PVSJC
    @PVSJC 3 роки тому

    Amen! Karthaave Anugrahikkename. Amen! 🙏🙏🙏🌹🌹😊😊😊

  • @ranipunnen4557
    @ranipunnen4557 3 роки тому +7

    AMEN PRAISE THE LORD🙏 💕

  • @lovelyjohns6372
    @lovelyjohns6372 3 роки тому +3

    I am praying for mercy on me and my family in our difficulties....many can solve only with the mercy of God. Remember me father our difficulties in your prayers

  • @anjusaji4350
    @anjusaji4350 3 роки тому +3

    Ente Oet exam result numel ulla ela thadasangalum maty ene passakanme. Amen

  • @sajyjose2086
    @sajyjose2086 3 роки тому +1

    Amen anta,eshoya aaa🙏😪

  • @milaniml3362
    @milaniml3362 3 роки тому +2

    Lord Jesus have mercy on me n bless my brother n my mother Thank u Jesus Thank u Father God bless

  • @treesanelson5227
    @treesanelson5227 3 роки тому

    Enta Yasuva Enta husband atmavenu Nithya Shanti koduthu Anugarhekkanama enta Yasuva enta Amma Mathava Amen 🙏🙏🙏🌹🌹🌹❤️❤️❤️

  • @reenababy8656
    @reenababy8656 3 роки тому +2

    Father എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ വർഷം തന്നെ ഒരു ദൈവ പൈതലുമായി നടക്കാൻ പ്രാർത്ഥിക്കണം അവന്റ കൂടെ പഠിച്ച വരുടെ എല്ലാം വിവാഹം കഴിഞ്ഞു 🙏🏻❤

  • @amals786
    @amals786 3 роки тому +1

    Yesuappa ente mon amalinodu Karuna thonename avante brain Thotu suhapeduthename avante bhayavum shivering depression mattitharename amen

  • @stephyjoseph757
    @stephyjoseph757 3 роки тому +1

    Ente eshoye....ente avasyangal avidunn ariyunnallo......Eshoye please fullfill my needs😥🙏

  • @krishnapriya1451
    @krishnapriya1451 3 роки тому

    Eesoye oru Joli nalki anugrahikkane

  • @amaljoajay6683
    @amaljoajay6683 3 роки тому +1

    Amen, Praise the Lord

  • @lilithomas8642
    @lilithomas8642 3 роки тому +2

    Jesus Christ HolySpirit MotherMary AbbaFather save us from all problems, blocks of sale of property, completion of building house

  • @jayanjoseph6343
    @jayanjoseph6343 3 роки тому +2

    തൊഴിൽ ഇല്ലാതെ വിഷമിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @anniepa1218
    @anniepa1218 3 роки тому +2

    Thank you Father

  • @dearmariya3965
    @dearmariya3965 3 роки тому +3

    thanks father for the great message🙏🙏🙏

  • @thressiajolly4117
    @thressiajolly4117 3 роки тому +1

    സക്രാരിയിൽ വന്നിരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ പുത്രാ പാപിയായ എന്നിൽ കനിയേണമേ

  • @shajuthomas9089
    @shajuthomas9089 3 роки тому +1

    Acha, please pray for me to solve my financial problems . 🙏To get my family property in my name ,l

  • @lilithomas8642
    @lilithomas8642 3 роки тому +1

    Lord Jesus Christ HolySpirit MotherMary AbbaFather remove all blocks of marriage of my daughter and many others I am praying for

  • @alphonsageorge6174
    @alphonsageorge6174 3 роки тому +2

    Parisudha amme njngalude kadangal mattitharaneme ammen

  • @susanmathew1248
    @susanmathew1248 3 роки тому

    Thank you Jesus .

  • @jaisonjaison3190
    @jaisonjaison3190 3 роки тому +1

    Karthave njangalude jeevithathe anugrahikkaname

  • @jeebajoshy3038
    @jeebajoshy3038 3 роки тому

    ആമേൻ

  • @bridgitjoseph169
    @bridgitjoseph169 3 роки тому +2

    Amen 🙏 hallelujah 🙌 🙏 👏

  • @jojoseph9112
    @jojoseph9112 3 роки тому

    Great talk dear Fr!

  • @akshayajames4026
    @akshayajames4026 3 роки тому +2

    O lord save us from all satanic bondages. Forgive our sins specially my aunty n brother who are in need of your blessings.

  • @elsammababy6656
    @elsammababy6656 3 роки тому +1

    Praise the lord

  • @daisybiju3691
    @daisybiju3691 3 роки тому +1

    Eshoye BTech pass aya Jacob enna Makanu anghu karuthy vachirikkunna thozyil nalki anugrahikkane 😭😭😭🙏🙏🙏🙏

  • @susanmathew1248
    @susanmathew1248 3 роки тому

    Pray for who are not having jobs . Pray for all our youngsters to get married soon. Pray for all sick people. Pray for all who are not having own houses . Jesus hear our prayers .

  • @ritavinod5814
    @ritavinod5814 2 роки тому

    Please pray for my parents and kids for good health and complete heal from chest infection

  • @jinncybabichan5585
    @jinncybabichan5585 3 роки тому +1

    Njagalude.kudumbathileyellathadasagalummattaname 🙏🙏🙏🙏

  • @bindhubindhu5831
    @bindhubindhu5831 3 роки тому +1

    amme mathave,ente makalum husband um onnikkan ulla ella thadasangalum matti avare orumuchu oru kudumba jeevitham nalki anugrahikkename

  • @jeanpaul990
    @jeanpaul990 3 роки тому +1

    Amen hallelujah

  • @miniabraham1957
    @miniabraham1957 3 роки тому +1

    പരിശുദ്ധ അമ്മേ എന്റെ വില്ല ഒന്ന് vittupoguvanayee സാധിച്ചു tharanname

  • @shylaphilip585
    @shylaphilip585 3 роки тому +1

    Amen

  • @annathomas4529
    @annathomas4529 3 роки тому +5

    Thank you Achen, may God bless you and your ministry 🙏❣️🙏

  • @mathewthomas2974
    @mathewthomas2974 3 роки тому

    Praise the lord give me some good business now

  • @ashiqmhd7600
    @ashiqmhd7600 3 роки тому +1

    Ente mone nervazhiyakanee ..cheetha kootuketil ninn matirharanee...karunatode entaduthethikanee..

  • @treesanelson5227
    @treesanelson5227 3 роки тому

    Enta Yasuva Enta sunny mone marriage Ealla thadasavum matte Eatharyoum vagam nadakkanulla Anugarham tharanama mone jobe munattam good health ealla Anugarham tharanama enta Yasuva enta Amma Mathava Amen 🙏🙏🙏

  • @Mj-yz5jl
    @Mj-yz5jl 3 роки тому +2

    Mte esooye nte makane saudhiyil nalloru job kittiyathanu visayum adichathanu onnara varshamayi kathirunnu eppol joliyilla ennu arinjathu orupadu nirasayilanu othhiri vishamathilanu nalloru job kittane avanu vendi prarthikane acha 🙏 🙏 🙏 🙏 🙏

    • @Mj-yz5jl
      @Mj-yz5jl 3 роки тому +1

      Achha nte monu vediyum kevinu vendium prarthikane anugrahikane 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @juliejulie-zf2zm
    @juliejulie-zf2zm 3 місяці тому

    എന്റെ മകന് സ്ഥിരം ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണെ

  • @sheelaviyani5941
    @sheelaviyani5941 3 роки тому +1

    EnteEsoye Vismaya ye samarpichu prarthikkunnu

  • @neethusreenika8596
    @neethusreenika8596 3 роки тому +6

    സഹോദരന്റെ കടബാധിത മാറ്റികൊടുക്കണേ , സ്വതമായി ഒരു വീട് ഒരുക്കി കൊടുക്കണേ , ഒരുജീവിത പഗാളിയെ കൊടുക്കണേ

  • @neethusreenika8596
    @neethusreenika8596 3 роки тому +2

    ജോലിതന്നു അനുഗ്രഹിക്കണമേ

  • @binoyradhakrishnan6404
    @binoyradhakrishnan6404 3 роки тому +2

    Amen 🙏❤

  • @doniaelizabathjimmy7934
    @doniaelizabathjimmy7934 3 роки тому +1

    AMEN

  • @sheelaviyani5941
    @sheelaviyani5941 3 роки тому +1

    EnteEsoye Vinaya Vismaya Jackson ennivarude job thadasangal maran vendi prarthikkunnu

  • @Annja2647
    @Annja2647 3 роки тому +5

    Please pray for my children 🙏🙏🙏😢

    • @lissyjohn2140
      @lissyjohn2140 3 роки тому +1

      എൻ്റെ മകൻ്റെ ജോലി തടസ്സം മാറ്റിതരണമെന്ന.

    • @Annja2647
      @Annja2647 3 роки тому +1

      @@lissyjohn2140 🙏🙏

  • @ranike02
    @ranike02 3 роки тому +2

    Sthalam Nalla vilaku vilkan sadikename... swantham veedinayi prarathikunnu..bhavi surashithamakename..🙏🙏🙏

  • @binukurien4588
    @binukurien4588 3 роки тому

    I am not with regular income post covid .No job but keen to set up small training business but facing lot of obstacles in closing rhe deals. Please pray for me to overcome obstacles and bless me with a regular income

  • @juliejulie-zf2zm
    @juliejulie-zf2zm 3 місяці тому

    എന്റെ മകൻ അമൽ അവനു ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണെ

  • @neethusreenika8596
    @neethusreenika8596 3 роки тому +2

    നാളെ സഹോദരീ delivery കു hospital admittagan pogunnu amme അനുഗ്രഹിക്കണമേ

  • @nimmykour4272
    @nimmykour4272 3 роки тому

    Amen praise the lord superb salute father