പൈശാചിക കെട്ടുകളെ തകര്‍ത്തെറിയുന്ന അത്ഭുത പ്രാര്‍ത്ഥന ഓരോ തവണ ചൊല്ലുമ്പോഴും അത്ഭുതം അനുഭവിച്ചറിയും

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 209

  • @robinmathew939
    @robinmathew939 3 роки тому +27

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ....

    • @hebahebin1904
      @hebahebin1904 3 роки тому +3

      Amen🙏

    • @nimya8692
      @nimya8692 3 роки тому +2

      Amen

    • @ajithmathew3408
      @ajithmathew3408 3 роки тому +1

      AMEN🙏🙏

    • @sibyp.k7137
      @sibyp.k7137 3 роки тому +1

      Amen

    • @jessygeorge9534
      @jessygeorge9534 3 роки тому +4

      സ്വസ്തി നന്മ പൂരിതേ നിന്നോടുകൂടെ ദൈവവും സ്ത്രീകളിൽ അനുഗ്രഹീത നീ നിൻ കുമാരനേശുവും

  • @mollyjose3175
    @mollyjose3175 3 роки тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ വീട്ടിൽ ഉള്ള എല്ലാ പൈശാചിക ശക്തിയും തകർത്തു കളയണം

  • @aleyammageorge1581
    @aleyammageorge1581 3 роки тому +1

    Amen praise the Lord hallelujah Thank You Jesus Thank You Amma Mathavea Amen Hallelujah

  • @prabha1411
    @prabha1411 3 роки тому +1

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവ് നിന്നോടുകൂടെ സ്ത്രീകളുടെ അനുഗ്രഹിക്കപ്പെട്ടവളാകുന്നു ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു

  • @Ancy-lw4hy
    @Ancy-lw4hy 11 місяців тому +1

    എൻ്റെ ഈശോയെ എൻ്റെ മകളെ എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ

  • @tomijoseph8064
    @tomijoseph8064 3 роки тому +2

    എന്റെ മാതാവേ🌹 ഞങ്ങളുടെ 🌹 മക്കളെ സമർപ്പിക്കുന്നു 🌹🙏🙏🙏🌹, നിന്റെ🌹തിരു 🌹രക്തം കണ്ണിർ, 🌹കൊണ്ട്, കഴുകണമേ 🌹🙏🙏🙏🌹, അവർ, 🌹 വിശ്വാസത്തോടെ, വളരണമേ 🌹🙏🙏🙏🌹എല്ലാ, പെയ്ശാചിക,🌹 ബന്ധനങ്ങളിൽ ,🌹 നിന്നും, അവരെ🌹, രക്ഷിക്കണമേ🌹🙏🙏🙏🌹 അവർക്കു വേണ്ടി, 🙏🌹കർത്താവിനോട് 🙏🌹 പ്രാർത്ഥിക്കണമേ 🌹🙏🙏🙏🌹

  • @ranib1356
    @ranib1356 3 роки тому +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ മാറ്റി തെരണമേ കടങ്ങൾ മാറ്റി തെരണമേ ആമേൻ

  • @sonichanvarghese8950
    @sonichanvarghese8950 3 роки тому +1

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ.
    നന്മ നിറഞ്ഞ മറിയമേ ഞങ്ങളുടെ ഭവനങ്ങളിൽ ഉള്ള എല്ലാ അന്ധകാര ശക്തികളെയും ജപമാല ചൊല്ലുമ്പോൾ പൊട്ടിച്ച് അവന്റെ തല തകർക്കണമേ എന്ന് അങ്ങേ തിരു കുമാരനോട് പ്രാർഥിക്കണമേ. 🙏🙏🙏🙏🙏🙏

  • @wellnesscraft3879
    @wellnesscraft3879 3 роки тому +1

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോട് കു‌ടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
    പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ.
    ആമേൻ

  • @pennammajoseph7325
    @pennammajoseph7325 3 роки тому +1

    ദൈവ കൃപ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മയെ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന പൈശാചിക ദുഷ്ട ദാരു വയ്യേ അമ്മേ നിർമ്മൂലമാക്കി മാറ്റണമേ പരിശുദ്ധാത്മ അഭിഷേകം കൊണ്ട് ഞങ്ങൾ നിറയെ പ്പെടുന്ന അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @aleyammageorge1581
    @aleyammageorge1581 3 роки тому +1

    Pls pray for all my family members Amen praise the Lord hallelujah

  • @alphonsajohn1473
    @alphonsajohn1473 3 роки тому +13

    പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട്ടിലുളള എല്ലാ പൈശാശിക ശ്ക്തികളേയും തകർത്തു കളയണെ

    • @sheelajoy5727
      @sheelajoy5727 3 роки тому +1

      ആമ്മേൻ 🙏

    • @jeenathomas1970
      @jeenathomas1970 3 роки тому

      എന്റ, കുടുംബത്തിലെ, പൈശാചികശക്തി, mattitharane, ashuve, sosthram, ashuve, nanni

    • @jeenathomas1970
      @jeenathomas1970 3 роки тому

      വീടിന്റെ പണി പൂർത്തിയാക്കി തരണേ, നഷ്ടപെട്ട പൈസ തിരിച്ചു കിട്ടണേ

  • @fathimasona5711
    @fathimasona5711 3 роки тому +10

    ജീവിതത്തിലെ എല്ലാ കുരുക്കുകൾ അഴിച്ചു കളയണം മേ അനുഗ്രഹിക്കണേ അമ്മയെ

  • @mollypaul5171
    @mollypaul5171 2 роки тому +2

    പലവിജാരം കൂടാതെ ജപമാല ചൊല്ലി പ്രാത്ഥിക്കാൻ എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ,🙏🙏🙏

  • @susanbabu3637
    @susanbabu3637 3 роки тому +17

    Amen🙏🙏🙏യേശുവേ എനിക്കും പലവിചാരം കൂടാതെ ജപമാല ചൊല്ലുവാൻ ഉള്ള കൃപ തരണമേ 🙏🙏🙏

    • @leenasebastian2604
      @leenasebastian2604 3 роки тому

      യേശുവേ പൈശാചികശക്തികളുടെ പിടിയിൽ നിന്നും മകനെ രക്ഷിക്കണമെ ആമേൻ

    • @vijijose7889
      @vijijose7889 3 роки тому

      Amen🙏 എനിക്കും പലവിചാരമില്ലാതെ ജപമാല ചൊല്ലാനുള്ള കൃപ തരണമേ ഈശോയേ....🙏🙏🙏

    • @vijijose7889
      @vijijose7889 3 роки тому

      Amen🙏 എനിക്കും പലവിചാരമില്ലാതെ ജപമാല ചൊല്ലാനുള്ള കൃപ തരണമേ ഈശോയേ....🙏🙏🙏

  • @aniashokanashokan2584
    @aniashokanashokan2584 3 роки тому +7

    പരിശുദ്ധ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു

    • @samuelgerald6777
      @samuelgerald6777 3 роки тому

      എന്റെ അമ്മയേ പോലെ ആരുണ്ട്, ഈ ലോകത്തും പരലോകത്തും പരിശുദ്ധ അമ്മ മാതാവേ അങ്ങേക്കു സ്തുതി.. നന്ദി ഉമ്മ ഉമ്മ ഉമ്മ... അമ്മേ കാക്കണേ ഈ മക്കളെ..... നന്മ്മനിറഞമറിയമേ ഉമ്മ...🥰🥰🥰🙏🙏🙏🙏🙏🥰🥰🥰🙏🙏🙏🙏🙏🙏

  • @hulkbluster
    @hulkbluster 3 роки тому +2

    അമ്മേ മാതാവേ ഉല്ലാസിനേ അവന് യോജിച്ച ഒരു ജീവിത പങ്കാളിയെ നല്ക്ക അനുഗ്രഹിക്കണമെൻ പ്രാർത്ഥിക്കുന്നു അച്ചൻ ഈ മകൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

  • @lintajoy1112
    @lintajoy1112 3 роки тому +3

    ഞങ്ങളൾക്കായ് ദൈവമാതാവെ.എന്നെന്നുംപ്രാർത്ഥിക്കണെ.......

  • @anmesworld5041
    @anmesworld5041 3 роки тому +2

    ആമേ.ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എല്ലവിധ പൈശചിക്കശക്ക് തികളിൽ നിന്നും രോഗബഡനങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @sabumathew8626
    @sabumathew8626 3 роки тому +17

    പരി. അമ്മേ ഞങ്ങളുടെ കുംടുബത്തിൽ ഉള്ള എല്ലാ കുരുക്കുകളും നിക്കിതന്ന് ഞങ്ങളേ രക്ഷിക്കണേ,

  • @susanbabu3637
    @susanbabu3637 3 роки тому +6

    എന്റെ brother Cherian Varghese ന്റെ ജീവിതത്തിലെ എല്ലാ പൈശാശിക കുരുക്കുകളെയും അമ്മേ അഴിച്ചു കളയണമേ 🙏🙏🙏🌹🌹🌹

  • @rosysebastian4071
    @rosysebastian4071 3 роки тому +9

    മാതാവേ, എന്റെ കൂടു ബത്തിലെ എല്ലാ തടസ്സങ്ങളും നീക്കികളയണ മാതാവേ, പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കന്നെ

    • @omanabiju6850
      @omanabiju6850 3 роки тому

      അമ്മേ മാതാവേ എന്റെ കുടുംബത്തിലെ തൊഴിൽ ഇല്ലായ്മ നീക്കി തരണേ. അമ്മേ എന്റെ കുടുംബം വളരെ വളരെ ദുരിതത്തിൽ ആണ് അമ്മേ kaivedalle. ഒരു വഴി കാട്ടി തരണേ. അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ സഹായിക്കാൻ ആരും ഇല്ല. അമ്മയും ഈശോയും അല്ലാതെ.

  • @mariyammabose4207
    @mariyammabose4207 3 роки тому +14

    എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനം കുടുംബത്തിൽ സമാധാനം കുടുംബ പ്രാർത്ഥന ഇല്ലാത്ത അവസ്ഥ പ്രാർത്ഥിക്കണം തടസം കൂടാതെ ജപമാല ചൊല്ലാൻ കൃപക്ക്

  • @bindusunil8968
    @bindusunil8968 3 роки тому +12

    എന്റെ അമ്മേ പിശാചിന്റെ ഉപദ്രവത്തിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും കാത്തു രക്ഷിക്കണേ

  • @rosumathew3074
    @rosumathew3074 3 роки тому +2

    നിത്യ ജീവിതത്തിലെ പ്രതിസന്ധികളിൽനിന്നും അമ്മേ മാതാവേ എന്നെ കാത്തുകൊള്ളേണമേ 🙏🙏

  • @daisijo4414
    @daisijo4414 3 роки тому +2

    Mary full of Grace fill us with your grace bless my family with your grace of love and peace

  • @rosumathew3074
    @rosumathew3074 3 роки тому +2

    ജീവിതം അവസാനിപ്പിച്ചേക്കാം എന്നു തോന്നുന്ന സന്ദർഭങ്ങളിൽ അമ്മേ മാതാവേ എനിക്ക് തുണയാകേണമേ 🙏🙏

  • @lissalouis4633
    @lissalouis4633 3 роки тому +11

    എന്റെ അമ്മേ!!! എന്റെ ആശ്രയമേ!!! 🙏🙏🙏🙏

  • @shyni9649
    @shyni9649 3 роки тому +2

    എന്റെ മാതാവേ പൈശാചിക ബന്ധനത്തിൽ നിന്നും ഞങ്ങളെ രക്ഷികേണമേ 🙏🙏🙏

  • @thresiammajose5528
    @thresiammajose5528 3 роки тому +3

    ഈശോയെ എന്നോടു കരുണയായിരിക്കണേ.

    • @philominaaugustine9029
      @philominaaugustine9029 3 роки тому

      Mathave ella azhukkukalil jeevikkunna ente makanu vendi prarthikkenname🙏

  • @ckthomas5005
    @ckthomas5005 3 роки тому +5

    Praise the Lord 🙏 mother Mary pray for us 🙏🙏

  • @prebhathankachan3738
    @prebhathankachan3738 3 роки тому +6

    ഈ കുടുംബത്തിലെ എല്ലാർക്കും മാനസാന്ദരവും ദീർഖയുസ്സും തരേണമേ 😭😭😭😭😭😭😭😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😭😭😭👏🏻👏🏻

  • @jessygeorge9534
    @jessygeorge9534 3 роки тому +7

    എന്റെ ഈശോയെ ഞാ൯ അങ്ങയിൽശരണപ്പെടുന്നു

  • @esjob8442
    @esjob8442 3 роки тому +6

    Thank you Jesus for all the blessings received

  • @lizammathomas2550
    @lizammathomas2550 3 роки тому +2

    Thank you Jesus. Thank you Amma mathave.🙏🙏

  • @elcylawrence9358
    @elcylawrence9358 3 роки тому +5

    അഛാഞാൻ.വല്ലാത്തപ്രഷ്നത്തിലായിരിക്കുന്നു.എന്റെവിസതീർന്നു.25.ദിവസമായ്.അറബിക്കുഎന്തോപ്രഷ്ന൦.എനിക്കുറിലീസുകിട്ടാൻ.പ്രാർത്ഥിക്കണ൦.അമ്മേ....എന്നെസഹായിക്കണമേ...ഈശോയേ....എന്റെകൂടെയുണ്ടാകണമേ....😭😭😭🙏🙏🙏❤❤❤

    • @vidhufrancis3504
      @vidhufrancis3504 3 роки тому +1

      അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
      2 മക്കബായര്‍ 8 : 18 ❤️
      100 തവണ വീതം❤️ ദിവസവും പ്രാർത്ഥിക്കൂ🙏🙏

    • @linijohny1602
      @linijohny1602 3 роки тому

      Acha shamal moontta fitrs weight marran pratikane.

    • @linijohny1602
      @linijohny1602 3 роки тому

      Acha entta veettil shutraprayokam marran nir viramaakan dr.shon montta desham bantanam maaran achan pratikane

  • @Merin_407
    @Merin_407 3 роки тому +5

    എൻ്റെ അമ്മേ...എൻ്റെ ആശ്രയമേ...

  • @vimaladominic4281
    @vimaladominic4281 3 роки тому

    Parisudha amme ente Shanu monte thadasangal neekkane amen

  • @kiranmarkose893
    @kiranmarkose893 3 роки тому

    പ്രാർത്ഥിക്കണമേ

  • @rosammajoy7393
    @rosammajoy7393 3 роки тому +4

    Thank you Jesus 🙏🥰🙏

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому

    Jesus bless my entire family souls of my father and mother and Brother and son bless Jesus amen

  • @mercyjoseph9825
    @mercyjoseph9825 3 роки тому +1

    എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ഉള്ളം എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്മ കടാക്ഷിച്ചിരിക്കുന്നുവല്ലേ'' ലുക്ക് - 1-46

  • @beenajoseph3188
    @beenajoseph3188 3 роки тому

    Eshoye nanni nanni thankyou jesues

  • @nimmykour4272
    @nimmykour4272 3 роки тому

    Amen praise the lord

  • @victoryinthenameofjesuschr3290
    @victoryinthenameofjesuschr3290 3 роки тому

    എൻ്റെ അഭായ നഗരമായ എൻ്റെ സങ്കേതമോ എൻ്റെ ശത്രുവിനെ ചിതറിച്ച് നീലമേലങ്കി കൊണ്ട് എന്നെ മറച്ചാതയോ വലിയ സൈന്യ നിരയോക്കൾ ഭയങ്കരിയായ സ്വർഗ്ഗത്തിൻ്റെ രാജ്ഞി എൻ്റെ ഈശോയുടെ അമ്മേ എൻ്റെയും അമ്മേ 🙏🙏🙏

  • @shaibybiju9012
    @shaibybiju9012 3 роки тому

    Thanks. Acha. Oru. Nalla. Message. Thannathinu

  • @joseabraham3083
    @joseabraham3083 3 роки тому

    Love you amme mathave 🙏😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prabha1411
    @prabha1411 3 роки тому

    പരിശുദ്ധ അമ്മേ പൈശാചിക ബന്ധന മാറ്റി തരണമേ

  • @lucyphilip4881
    @lucyphilip4881 Рік тому

    Thank you Fr. Ammaye patty kooduthal paranju thannathinu

  • @alicemathew8998
    @alicemathew8998 3 роки тому +6

    അച്ചാ, എല്ലാ തിന്മയാലും ബന്ധനത്താലായിരി ക്കുന്ന എന്റെ മോൾക്ക് വിടുതലും മാനസാന്തരവും കൊടുക്കാൻ അമ്മ യോടോടു പ്രാർത്ഥിക്കണമേ

    • @vidhufrancis3504
      @vidhufrancis3504 3 роки тому +2

      🔥 ദിവസവും 9 വിശ്വാസ പ്രമാണം🙏 ജപമാലയും ചൊല്ലുക : പരിശുദ്‌ധാത്‌മാവ്‌ ❤️🔥❤️നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. 🔥
      ലൂക്കാ 1 : 35 ആവർത്തിക്കുക 🔥

    • @vidhufrancis3504
      @vidhufrancis3504 3 роки тому +1

      ആൾടെ പേര് പറഞ്ഞ് വിശുദ്ധ കുർബ്ബാന 9 ദിവസം നടത്തുകയും പങ്കു ചേരുകയും🙏 ചെയ്യുക

    • @sindhushaiju6021
      @sindhushaiju6021 3 роки тому +1

      വചനം ഏറ്റുപറഞ്ഞു പ്രാർത്ഥിക്ക്. ദൈവം സഹായിക്കും

    • @mk_1958
      @mk_1958 3 роки тому +1

      devilnte bandhanathil ninnu viduthal labhikan , ithu
      poleullavarku vendiyum koodi namuk prarthikkam.
      thirchayayum viduthal kittum.God hear our prayers,
      Have mercy on us.Amen.🙏🙏

    • @mk_1958
      @mk_1958 3 роки тому

      Christian koottam, drugnte ad ittathu valare mosam.
      Daiva vachanamthinte idayil pattiya ad.dayavayi
      oru adsum idathirikuka.thanks.

  • @haroshwd9260
    @haroshwd9260 3 роки тому +4

    MOTHER MARY THANKS FOR ALL THE BLESSINGS IN OUR LIFE PLEASE PRAY FOR US AMEN 🙏

  • @georgebabubabu1159
    @georgebabubabu1159 3 роки тому

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @anu12301
    @anu12301 3 роки тому +3

    ആമേൻ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому

    Jesus bless my family help Jesus Amme mathave amen

  • @elsammathomas804
    @elsammathomas804 3 роки тому

    Amme ente makkale anugrahikaname 😭👏🙏

  • @PrincePrince-ir8gi
    @PrincePrince-ir8gi 2 роки тому

    ആമേൻ🙏🙏🙏🙏🙏🙏🙏❤️🌹💗

  • @christhurajyam33
    @christhurajyam33 3 роки тому +3

    🌹✝️🌹അമ്മേ മാതാവേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @joseabraham3083
    @joseabraham3083 3 роки тому

    Thanks this video 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @susmithashaji7782
    @susmithashaji7782 3 роки тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤️

  • @georgejoseph6830
    @georgejoseph6830 3 роки тому

    കിട്ടാനുള്ള പണം അമ്മേ മാതാവേ കഴിയുന്ന രംവേഗം വാങ്ങിത്തരേണമേ

  • @gijithankachen6224
    @gijithankachen6224 3 роки тому +1

    Amme mathave enikk poornamayum Ulla aarogyam tharane,kadabharangal othiriyund,jobil praveshikkanum sahaykkane.Amen..Mo. You are blessed.Mathavine njangalkku thanna Daivathinu kondanu Kodi Nandi.

  • @georgemathews9051
    @georgemathews9051 3 роки тому +1

    Àmen father pray for my wife for body and stomach problems mattitharnma hallelujah parthikanam praise the lord hallelujah

  • @lovelyjohns6372
    @lovelyjohns6372 3 роки тому +2

    Thank you Jesus, mother Mary

  • @ushamoni9044
    @ushamoni9044 3 роки тому

    Amme parisundha daivam mathave njgaleyum rekshikename

  • @kunjumoljoy6008
    @kunjumoljoy6008 3 роки тому

    Amme parisudha amme karuna tonni anugraghikane

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому

    Jesus bless my nathan to speak and study win the exam help Jesus Amme mathave amen

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому

    Jesus bless my son and family help Jesus Amme mathave amen

  • @sheelajoy5727
    @sheelajoy5727 3 роки тому

    ആമ്മേൻ 🙏

  • @jancyaugustine3174
    @jancyaugustine3174 3 роки тому

    എന്റെ അമ്മേയ് ഞങ്ങൾ ളു ടെ മേൽ ഷുത്രം ചെയു ന്നെ വരെ തടയണേ പൈശാശിക ശ ത്തി കളെയും തടയണെ അമ്മേ

  • @alonasworld8092
    @alonasworld8092 3 роки тому

    മാതാവേ എന്റെ കുടുംബത്തിലെ പൈശാചിക ബന്ധന ങ്ങൾ മാറ്റി തരേണമേ

  • @lekhabiju5107
    @lekhabiju5107 3 роки тому +3

    അമ്മേ 90 മാർക്ക്‌ നൽകി എന്നെ ജയിപ്പിക്കണമേ 🙏🙏

  • @amals786
    @amals786 3 роки тому

    Amme madhave ente mon amalinodu Karuna thonename avante brain Thotu suhapeduthename amen

  • @lintajoy1112
    @lintajoy1112 3 роки тому

    അച്ചാ... ഞങ്ങളുടെ മക്കളുടെ പരീക്ഷ യിൽ വിജയിക്കാനുള്ള ക്യപതരണമെ സാത്താൻറെ കെണിയിൽ നിന്നും അമ്മ അവരെ മോചിപ്പിക്കണമെ 😭😭😭

  • @beenajoseph3188
    @beenajoseph3188 3 роки тому

    Eshoye josenodekaru kanikkenme, holyspiritnal nirekkenme amen

  • @minivenukuttan1195
    @minivenukuttan1195 3 роки тому

    ആമേൻ

  • @prebhathankachan3738
    @prebhathankachan3738 3 роки тому

    അമ്മേ 17 വർഷം കൊണ്ടുള്ള ആ കൂട്ടിനെ അദേഹത്തിന്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി തൂത്തു എറിയേണമേ അദേഹത്തിന്റെ ജീവിതത്തിനു ദോഷം ആണെന്ന് ഈശോ വെളുപ്പെടുത്തി 😭😭👏🏻😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😭😭😭😭👏🏻👏🏻👏🏻👏🏻👏🏻👏🏻😭😭😭👏🏻👏🏻👏🏻

  • @joseabraham3083
    @joseabraham3083 3 роки тому

    Amme mathave 🙏😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔
    Manasaadhanam kittnnme undavnnme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому

    Jesus bless my daughter help Jesus Amme mathave amen

  • @joseabraham3083
    @joseabraham3083 3 роки тому

    Amen 🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobmathew1566
    @jacobmathew1566 3 роки тому

    Ammee prarthana kelkkane

  • @rosilyjames2662
    @rosilyjames2662 10 місяців тому

    Hail Mary full of grace

  • @musicvlogs2572
    @musicvlogs2572 3 роки тому

    Ishoye ponnunu enne othiri snehikan kazhiyane 🙏😘😘

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому

    Jesus bless my granddaughter to study and help pass her exam bless Jesus Amme mathave amen

  • @shailavarghese316
    @shailavarghese316 3 роки тому +2

    Thank You Jesus. Please pray for Blesson to study well and him to write his examination well. Help him to concentrate in his studies.
    Protect us from evil spirits. Fill us with Holy Spirit. Amen.

  • @beenadominic2493
    @beenadominic2493 3 роки тому +1

    🙏ആമേൻ. ആമേൻ. ആമേൻ.🙏

  • @minicherian3453
    @minicherian3453 3 роки тому

    Dear mother mary bless my family

  • @remyashijo4554
    @remyashijo4554 2 роки тому

    Yasu my aniyan aniyathi kudupa presanam matti arokiyam ulla kunjne konduthe kudupasamatham koduthe allavareyum ayi nallarithil pokuvan amme anughikanam 🙏

  • @rubykurian744
    @rubykurian744 3 роки тому +1

    Pray for my new work and pray for my brothers and sisters

  • @smithamathai3247
    @smithamathai3247 3 роки тому +1

    Please pray for me to do rosary properly and also for Edison to heal from autism 🙏🙏

  • @beenajoseph3188
    @beenajoseph3188 3 роки тому

    Pray for my bro. Josenile madhyapanaskthi eduthe mattenmme amme mathave prathikkenme amen

  • @rollykuriakose5875
    @rollykuriakose5875 3 роки тому +1

    അമ്മേ എനിക്ക് ഒരു കുഞ്ഞു നെ തരണേ 🙏🙏🙏

  • @nishanthcharles8267
    @nishanthcharles8267 3 роки тому

    Amen. Please pray for our family.

  • @raveendrank5322
    @raveendrank5322 3 роки тому +1

    ഞങ്ങളുടേ കുടുംബത്തിന്റേ ശാപം ധോശങ്ങളും വിളിശാപംങ്ങളും മാറ്റി തരണമേ

  • @aleenajacob3657
    @aleenajacob3657 3 роки тому

    Ente amma ente asrayam🙏🙏🙏🙏🙏

  • @georgejoseph6830
    @georgejoseph6830 3 роки тому

    എൻ്റെ ഭർത്താവിന് വേണ്ടിയും മക്കൾക്കു വേണ്ടിയും എനിക്കവേണ്ടിയും പ്രത്യേഗിച്ച് മകൻ ജോസഫിന് വേണ്ടിയും ഒന്ന് പ്രത്യേഗിച്ച് പ്രാർത്ഥിക്കണമേ

  • @jennyferraj1177
    @jennyferraj1177 3 роки тому

    My Lord.. My God ❤️❤️❤️

  • @soniageorge8123
    @soniageorge8123 3 роки тому

    Ente kunjungalude Visa thadassam marikittunnathinum avarude marriage ethrayum pettannu nadakkunnathinum vendi sahayam yachikkunnu. Amme mathave kunjungale anugrahikkaname. Amen.

  • @nishanthcharles8267
    @nishanthcharles8267 3 роки тому

    Amen.please pray for us.

  • @dhanyadev3403
    @dhanyadev3403 3 роки тому

    Nanma niranja mariyame ennod karuna undakaname enne kaividaruthe ente manassika vishamanagal ellam matti tharane enikk samadhanam nalkaname 🕯️😥😥🙏✝️

  • @siniambadi6035
    @siniambadi6035 3 роки тому +1

    Ente familyile ella bandnagalum azhiyename 🙏🙏