ത്രിയേക ദൈവമേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു..ദൈവം ഞങ്ങൾക്കായി സംരക്ഷിക്കുന്നതിന് നിയോഗിച്ച പ്രത്യേക സംരക്ഷണ മിഖായേൽ ഗബ്രിയേൽ റഫായേൽ മാലാഖമാരേ നവവൃന്ദം മാലാഖമാരേ സർവ്വ വിശുദ്ധരേ ഞങ്ങൾക്ക് ലോകം മുഴുവനും വേണ്ടി മദ്ധ്യസ്ഥം അപേക്ഷിക്കണമേ ഈശോയ്യോട്🙏🙏🙏🙏
Yes, raphel മാലാഖ വഴി അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്,,.. especially ജീവിതപങ്കാളി യെ കണ്ട് പിടിക്കാൻ റഫയെൽ മാലാഖയുടെ മധ്യസ്ഥം നേടി യഥാർഥ പങ്കാളിയെ തന്നെ എൻ്റെ വിവാഹ ജീവിതത്തിൽ കിട്ടിയത്🙏❤️🙏 അതുപോലെ തന്നെ, ലൈഫ് ലെ തടസങ്ങളും പ്രശ്നങ്ങളും നേരിട്ടപ്പോൾ മാലാഖ വഴി സഹായം kittiyittumund എനിക്ക്
അച്ചോ എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട് എൻ്റെ പ്രിയപ്പെട്ടവരുടെ അസുഖങ്ങളിൽ ഞാൻ റഫായേൽ മാലാഖയുടെ സഹായം അപേക്ഷിക്കാറുണ്ട് മാലാഖ അസുഖം മാറ്റിയിട്ടുണ്ട് മാലാഖമാർ എന്നെ ഒത്തിരി കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്.👼👼👼💯💯💖💖🙏
വിശുദ്ധ റഫയേൽ മാലാഖയെ ഈ പാപിയായ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ.. എന്റെ സംസാര തടസങ്ങൾ നീങ്ങുന്നതിനും എല്ലാ ബന്ധനങ്ങളും നീങ്ങുന്നതിനും മാനസികമായ തകർച്ചയിൽ നിന്നും വിഷാദ രോഗത്തിൽ നിന്നും വിടുതൽ നേടുന്നതിനും നല്ല smartness ഉം ഉത്സാഹവും സന്തോഷവും ലഭിക്കണമേ എന്നും ഞാൻ അപേക്ഷിക്കുന്നു... എന്നെ കൈവെടിയരുതേ...
എന്റെ കുടുംബത്തിലുള്ള എല്ലാ തടസ്സങ്ങളും മാറുന്നതിനും , മകന്റെ വിവാഹതടസ്സം മാറുന്നതിനു വേണ്ടിയും റഫായേൽ മാലാഖയെ ഈശോയിൽ നിന്നും എനിക്ക് ലഭിച്ചു തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു..
എന്റെ മോനെ വേണ്ടി പ്രാര്ഥിക്കന്നെ അച്ഛാ .ഞൻ 7 മാസത്തിൽ പ്രസവിച്ചു(september 8) ഇപ്പോൾ november 29ആയി ventilator ആണ് weight 930gm ആണ് ഉണ്ണിക്ക് വേണ്ടി പ്രാര്തക്കെന്നെ .അനുഗ്രഹിക്കന്നെ
st.Raphael Archangel take out all blocks for marriage our daughter Animoland and our siblings children,Annajohn,Joseph Antonyand Kavya.Arhangel pray and support our needs.
വിവാഹം കഴിഞ്ഞ രാത്രി തോബിയസും സാറയും പ്രാർത്ഥിക്കുന്ന ഭാഗം ബൈബിളിൽ ഉണ്ട് അത് വായിച്ചാണ് ഞങ്ങൾ വിവാഹജീവിതം ആരംഭിച്ചതു. ഇപ്പോൾ മകൻ 22ഉം മകൾ 21ഉം വയസായി ഇന്നേ വരെ ദൈവാനുഗ്രഹം കൂടെ ഉണ്ട് ദൈവത്തിന് സ്റ്റുതി. പുതുതായി കല്യാണം കഴിക്കുന്ന കുട്ടികൾ ഈഭാഗം വായിച്ചു ജീവിതം തുടങ്ങുന്നത് ഏറ്റവും ഉചിതം ആയിരിക്കും തോബിത്തിന്റെ പുസ്തകം ആണ്
കർത്താവേ ഊരി പിടിച്ച വാളുമായി മുഖ്യ ദൂതൻമാരായ വിശുദ്ധ.. മിഖയെൽ. വിശുദ്ധ റാഫെൽ ... വിശുദ്ധ ഗബ്രിയേൽ.. മഹാ മാലാഖമാരെ ദൈവജനത്തിന്റെ രക്ഷയ്ക്കായി അയക്കണമേ 🔥🙏🙏🙏
Raphayel മാലാഖയെ എല്ലാ വിധ പൈശാജിക ഉപദ്രവങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ ഞങ്ങൾക്കുവേണ്ടി ദൈവത്തിരു സന്നിധിയിൽ മാധ്യസ്ഥം വഹിക്കണമേ 🙏🏻
വിശുദ്ധ റഫയേൽ മാലാഖയെ ഈ പാപിയായ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ.. എന്റെ സംസാര തടസങ്ങൾ നീങ്ങുന്നതിനും എല്ലാ ബന്ധനങ്ങളും നീങ്ങുന്നതിനും മാനസികമായ തകർച്ചയിൽ നിന്നും വിഷാദ രോഗത്തിൽ നിന്നും വിടുതൽ നേടുന്നതിനും
ആമ്മേൻ."റഫായേൽ -സൗഖ്യദായകൻ. ജീവിത യാത്രയിൽ ബുദ്ധിമുട്ടുന്നവർക് ഒരു വലിയ സഹായമാണ് സ്വർഗം നൽകിയ റഫായേൽ മാലാഖ". റഫായേൽ മാലാഖയുടെ പ്രാധാന്യം മനസിലാക്കി തന്ന അച്ഛന് ഒരുപാട് നന്ദി 🙏🙏
Praise the lord fr, ഈ മൂന്നു മാലാഖമാരുടെയുഠ പ്രാർത്ഥന എന്നും book ൽ നോക്കി വായിക്കാറുണ്ട്. പക്ഷെ വിവാഹ തടസ്സഠ മാറ്റുന്ന വി.റഫായേൽ മാലാഖയെ പറ്റികേട്ടതിൽ ഒത്തിരി സന്തോഷം. എൻറെ ചേച്ചിയുടെ മകനന് 34വയസ്സായി.ഇതുവരെ വിവാഹഠ നടന്നിട്ടില്ല.fr ൻെറ talk ഒത്തിരി ഉപകാരവും വിശ്വാസവുമായി.എന്നുഠ ഞാൻ വിശ്വാസത്തോടെ ആ മകൻെറ, എൻറെ മകളുടെ യെല്ലാഠ വിവാഹം നടക്കാൻ പ്രാർഥിക്കൂഠ.ശരിക്കും പറഞ്ഞാൽ fr ൻെറ talk എൻറെ ജീവിതത്തെ ഒത്തിരി വിശ്വാസത്തിലെ ക്ക് നയിച്ചു.ഈtalk ഞാൻ എല്ലാവർക്കും അയച്ചു കൊടുക്കുഠ.ആമ്മേൻ.
ന്റെ raphel മാലാഖയെ ന്റെ ഭർത്താവിനെ എന്റെ അടുക്കൽ കൊണ്ട് തരണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുവിച്ചു ന്റെ കുടുബം ജീവിതം കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻😔😔😔
വിശുദ്ധ രാഫയേൽ മാലാഖ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ ലോകം മുഴുവനുവേണ്ടിയും അങ്ങയുടെ മാധ്യസ്ഥം വഴി കർത്താവ് തമ്പുരാനോടപേക്ഷിക്കണമേ
Raphal മാലാഖയെ എന്റെ മോളെ ദുബായിൽവരുവാൻ സഹായിക്കേണ് എന്റെ മുത്താ മോളെ മാതാവേലേക് അടുപ്പേക്കണേ. അതുപോലെ എനിക്കു USA ഒരു house maid joli സെരിയാക്കി തരേന്നെ. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
അച്ഛനിലൂടെയാണ് ബൈബിൾ അറിയുന്നതും വചനങ്ങൾ മനസിലാകുന്നതും. അച്ഛന്റെ ഓരോ വീഡിയോസിലൂടെയും ഞാൻ ദൈവത്തിനെ കൂടുതൽ അറിയുവാണ്. സമാധാനം കിട്ടുന്നുണ്ട് ഓരോ വാക്കിലും. 🙏🏻.
മാലാഖമാരെ വിശുദ്ധ രെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ, എന്റെ ജീവിതപങ്കാളി ജോർജ് എന്ന മകനെ സമർപ്പിക്കുന്നു, കൊറോണ മൂലം മരിച്ചു, എന്റെ യും മക്കളുടെ യും വിഷമങ്ങൾ സമർപ്പിക്കുന്നു, കടബാധ്യത കൾ സമർപ്പിക്കുന്നു,കടങ്ങൾ വിട്ടാനുള്ള മാർഗം കാണിച്ചു തരണേ മാലാഖ മാരെ, 🙏🙏🙏🙏🙏
റാഫേൽ മാലാഖേ എന്റെ കുടുംബത്തിനെ വിശുദ്ധിയിലേക്കും ഈശോയിലേക്കും വഴി നടത്തണമേ. മകന്റെ പഠന ബുദ്ധിമുട്ടുകൾ മാറ്റി തരണമേ. ഭർത്താവിനും കുഞ്ഞുങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൂടെ ഉണ്ടാവണമേ. തടസങ്ങൾ മാറ്റി തരണമേ.
ഞാൻ ഇപ്പോൾ റഫായേൽ മാലായയെ വിളിച്ചു പ്രാർത്ഥിച്ചു ആശുപത്രിയിൽ ഇരിക്കുന്ന എൻ്റെ മകന് ഒരു കുഴപ്പവും ഉണ്ടാകരുതെന്ന് സ്തോത്രം bloodtest ൽ ഒരു കുഴപ്പവും ഇല്ല സ്തോത്രം,ഹാലേലുയ്യാ
വിശുദ്ധ റഫയേൽ മാലാഖ സനീഷിന്റെ വിദേശജോലി തടസ്സം എത്രയും പെട്ടെന്ന് എടുത്തു മാറ്റേണമേ. കടബാധ്യതയിൽ നിന്നും മോചനം നൽകേണമേ.ദൈവത്തോട് എനിക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കേണമേ.
എന്റെ കർത്താവെ ഒരുകോടി നന്ദി ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളിലും ബന്ധന ങ്ങളിലും രോഗപീഡകളിലും ഞങ്ങൾക്കും ഈ ലോകത്തിലെ ഒരുകോടി പാപികൾക്കും റഫയെൽ മാലാഖ അങ്ങ് ഈശോയോടു മാധ്യസ്ഥം യാചിക്കേണമേ ആമേൻ
15ഞാന്‍ റഫായേലാണ്; വിശുദ്‌ധരുടെ ്രപാര്‍ഥനകള്‍ സമര്‍¸ിക്കുകയും പരിശുദ്‌ധനായവന്റെ മഹത ്വത്തിന്റെ സന്നിധിയില്‍ ്രപവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്‌ധ ദൂതന്‍മാരില്‍ ഒരുവന്‍ . തോബിത് 12:15 God Bless you father, our prayers are always with you father
ത്രിയേക ദൈവമേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു..ദൈവം ഞങ്ങൾക്കായി സംരക്ഷിക്കുന്നതിന് നിയോഗിച്ച പ്രത്യേക സംരക്ഷണ മിഖായേൽ ഗബ്രിയേൽ റഫായേൽ മാലാഖമാരേ നവവൃന്ദം മാലാഖമാരേ സർവ്വ വിശുദ്ധരേ ഞങ്ങൾക്ക് ലോകം മുഴുവനും വേണ്ടി മദ്ധ്യസ്ഥം അപേക്ഷിക്കണമേ ഈശോയ്യോട്🙏🙏🙏🙏
Praise him our Lord
ഞാൻ റഫായേലാണ്
À0h8
,
0z
St.Michial,Gabriel malakha, Rachel malakha pls pray for our family. Pls pray for my child's complete healing 🙏
വി.റഫായേല്‍ മാലാഖേ, വിവാഹതടസം മാറ്റിത്തരണമേ എന്ന് ഈശോയോട് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ.....
Yes, raphel മാലാഖ വഴി അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്,,.. especially ജീവിതപങ്കാളി യെ കണ്ട് പിടിക്കാൻ റഫയെൽ മാലാഖയുടെ മധ്യസ്ഥം നേടി യഥാർഥ പങ്കാളിയെ തന്നെ എൻ്റെ വിവാഹ ജീവിതത്തിൽ കിട്ടിയത്🙏❤️🙏
അതുപോലെ തന്നെ, ലൈഫ് ലെ തടസങ്ങളും പ്രശ്നങ്ങളും നേരിട്ടപ്പോൾ മാലാഖ വഴി സഹായം kittiyittumund എനിക്ക്
അച്ചോ എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട് എൻ്റെ പ്രിയപ്പെട്ടവരുടെ അസുഖങ്ങളിൽ ഞാൻ റഫായേൽ മാലാഖയുടെ സഹായം അപേക്ഷിക്കാറുണ്ട് മാലാഖ അസുഖം മാറ്റിയിട്ടുണ്ട് മാലാഖമാർ എന്നെ ഒത്തിരി കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്.👼👼👼💯💯💖💖🙏
റാഫേൽ മാലാഖയെ സാമ്പത്തിക ബുദ്ധിമുട്ടും പൈശാചിക ബന്ധനത്തിൽ കഴിയുന്ന സഹോദരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ.
വിശുദ്ധ റഫയേൽ മാലാഖയെ ഈ പാപിയായ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ.. എന്റെ സംസാര തടസങ്ങൾ നീങ്ങുന്നതിനും എല്ലാ ബന്ധനങ്ങളും നീങ്ങുന്നതിനും മാനസികമായ തകർച്ചയിൽ നിന്നും വിഷാദ രോഗത്തിൽ നിന്നും വിടുതൽ നേടുന്നതിനും നല്ല smartness ഉം ഉത്സാഹവും സന്തോഷവും ലഭിക്കണമേ എന്നും ഞാൻ അപേക്ഷിക്കുന്നു... എന്നെ കൈവെടിയരുതേ...
ഞാൻ ആഗ്രഹിക്കുന്ന എന്റെ വിവാഹ തടസങ്ങൾ മാലാഖ വഴി മാറ്റി തരണേ ഈശ്വയെ
Raphael malahaye njnum ente sanojettanum orumich jeevikkan thereumanichathanu.enikk ente sanojettane veendeduth nalkaname.sanojettante veetukude manasil idapett njngale orumi
Pikkananme.sanojettante veetukaril idapett avaru njngalude bandhathinu sammathikkaname.nalla jeevitha enikk ente sanojettanoppam nalakaname..
.
സ്വർഗത്തിലെ മാലാഖമാരെ എന്റെ കുടുംബത്തെ വിശുദീകരിക്കണെ കടബാധ്യത മാറ്റി തരണേ
ആമേൻ
വി. റഫായേൽ മാലാഖ കല്യാണതടസ്സം മാറ്റിത്തരാണമേ 🙏🙏🙏.
എന്റെ കുടുംബത്തിലുള്ള എല്ലാ തടസ്സങ്ങളും മാറുന്നതിനും , മകന്റെ വിവാഹതടസ്സം മാറുന്നതിനു വേണ്ടിയും റഫായേൽ മാലാഖയെ ഈശോയിൽ നിന്നും എനിക്ക് ലഭിച്ചു തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു..
ഫേയേൽ മലാഖയെ എൻ്റെ മോൾക്ക് പഠിക്കാൻ പറ്റാത്ത എല്ലാ തടസ്സങ്ങളും മാറ്റി മോളെ പഠിപ്പിക്കണെ പരീക്ഷ എഴുതാൻ കൂടെ ഉണ്ടാവണെ
ആമേൻ
. എൻ്റെ പേരിലുള്ള അപവാദങ്ങൾ റാഫേൽ മാലാഖ മാറ്റിത്തരണമേ
God bless. You will be in my prayers
❤
റഫായേൽ മാലാഖായെ എൻമകളുടെ അവിശഽസംമാറ്റി വിശഽസംനൽകണമേ വിവാഹതടസസംമാറ്റിതരണമേ
റാഫേൽ മാലാഖയേ യേശു ദാനമായി തന്ന മക്കൾ വിശുദ്ധിയിലൂടെയും ദൈവസ്റ്റേ ഹത്തിലൂടെയും അനുസരണയിലൂടെയും വളരുവാൻ മാലാഖാമാർ കൂടെ ഉണ്ടായിരിക്കട്ടെ പ്രാത്ഥിക്കണെ അച്ചാ🙏🙏
വി. മിഖായേലെ, വി. ഗബ്രിയേലേ, വി. റഫായേലേ, എനിക്കും എന്റെ കുടുംബത്തിന്നും വേണ്ടി പ്രാത്ഥിക്കണേ🙏🙏🙏
തൃശൂർ ഒല്ലൂർ വിശുദ്ധ റഫയേൽ മാലാഖയുടെ മധ്യസ്ഥ സഹായം എല്ലാവർക്കും കർത്താവു നൽകട്ടെ
എന്റെ മോനെ വേണ്ടി പ്രാര്ഥിക്കന്നെ അച്ഛാ .ഞൻ 7 മാസത്തിൽ പ്രസവിച്ചു(september 8) ഇപ്പോൾ november 29ആയി ventilator ആണ് weight 930gm ആണ് ഉണ്ണിക്ക് വേണ്ടി പ്രാര്തക്കെന്നെ .അനുഗ്രഹിക്കന്നെ
കര്‍ത്താവു തന്റെ ജനത്തിനുശക്‌തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 29 : 11
റഫായേൽ മാലാഖേ എന്റെ കുടുംബത്തിലെ എല്ലാവരെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ
st.Raphael Archangel take out all blocks for marriage our daughter Animoland and our siblings children,Annajohn,Joseph Antonyand Kavya.Arhangel pray and support our needs.
എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു മാലാഖമാരെ എനിക്ക് കൂട്ടായിരിക്കണമേ 🙏🙏🙏🙏🙏🙏
ഞങ്ങളുടെ കുടുംബത്തിൽ വരുന്ന എല്ലാ തടസ്സങ്ങളും മാലാഖ വഴി ഈശോയെ മാറ്റി തരണമേ
ആമേൻ
"ഞാന്‍ റഫായേലാണ്; വിശുദ്‌ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്‌ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്‌ധ ദൂതന്‍മാരില്‍ ഒരുവന്‍"
( തോബിത് 12 : 15 )
For there one God and one mediator between God and man, the man christ jesus who gave Himself as a ransom for all. 1Timothy 2-5,6
🇨🇭🇨🇭🇨🇭🇨🇭🇨🇭🙏🙏🙏🙏
വിവാഹം കഴിഞ്ഞ രാത്രി തോബിയസും സാറയും പ്രാർത്ഥിക്കുന്ന ഭാഗം ബൈബിളിൽ ഉണ്ട് അത് വായിച്ചാണ് ഞങ്ങൾ വിവാഹജീവിതം ആരംഭിച്ചതു. ഇപ്പോൾ മകൻ 22ഉം മകൾ 21ഉം വയസായി ഇന്നേ വരെ ദൈവാനുഗ്രഹം കൂടെ ഉണ്ട് ദൈവത്തിന് സ്റ്റുതി. പുതുതായി കല്യാണം കഴിക്കുന്ന കുട്ടികൾ ഈഭാഗം വായിച്ചു ജീവിതം തുടങ്ങുന്നത് ഏറ്റവും ഉചിതം ആയിരിക്കും തോബിത്തിന്റെ പുസ്തകം ആണ്
ഒന്നും പറയാമോ ബൈബിളിൽ ഏത്
തോബിത് 8 page 595@@jomoljoseph6424
തോബിത്
Thank you 🙏🙏🙏
തോബിത് അധ്യായം 8 : 4 - 9 വരെ @@jomoljoseph6424
വിശുദ്ധ റഫയേൽ മാലാഖയെ എന്റെ സഹോദരന്റെ വിവാഹതടസം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏
പ്രിയപ്പെട്ടവരുടെ മരണം കാരണം വേദനിക്കുവരെ സമർപ്പിക്കുന്നു 😔😔😔😔😔🙏🙏🙏
Acha Ee Message Njangalku Valare Adhikam Prayojanappettu T,U, Jince Achaa 💙 God Bless U Always 🙏
വി. റഫായേൽ മാലാഖേ, ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർഥിക്കണേ.🙏
ആമേൻ
അച്ഛന്റെ തീഷ്ണത എല്ലാ അച്ഛന്മാരിലും നിറയാൻ പ്രാർത്ഥിക്കുന്നു. ദൈവം അച്ഛനെ ധാരാളമായി അനുഗഹികട്ടെ
St. Raphael please pray for my family🙏🙏🙏🙏🙏
Ceramic angel given stigmata to St,Francis of Assisi,
Vishuda rappayel malakke ente mon joseph enna sajanteyum alphonasa enna jasmiyudeyum vivaham thadasagal eduthe matti nadathitarenamenne eshoyude namathil apeshikenameee 😭😭😭😭🙏🙏🙏🙏🙏
കർത്താവേ ഊരി പിടിച്ച വാളുമായി മുഖ്യ ദൂതൻമാരായ വിശുദ്ധ.. മിഖയെൽ. വിശുദ്ധ റാഫെൽ ... വിശുദ്ധ ഗബ്രിയേൽ.. മഹാ മാലാഖമാരെ ദൈവജനത്തിന്റെ രക്ഷയ്ക്കായി അയക്കണമേ 🔥🙏🙏🙏
എനിക്ക് ഒത്തിരി ഇഷ്ടമുള്ള മലകയാണ്. ഞാൻ വിളിക്കുമ്പോ എന്റെ അടുത്ത് ഓടി വരാറുണ്ട് 🌹❤️❤️❤️❤️
എന്റെ റാഫേൽ മാലാഖ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു പ്രാർത്ഥിക്കേണമേ ആമേൻ
എന്റെ റാഫൽ മാലാഖ എന്റെ മകൻ എബിനു തടസംങ്ങൾ നീക്കി ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കാൻ സഹായിക്കും. അങ്ങിൽ വിശ്വാസം അർപ്പിക്കുന്നു.
Raphayel മാലാഖയെ എല്ലാ വിധ പൈശാജിക ഉപദ്രവങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ ഞങ്ങൾക്കുവേണ്ടി ദൈവത്തിരു സന്നിധിയിൽ മാധ്യസ്ഥം വഹിക്കണമേ 🙏🏻
ആമേൻ
അച്ഛൻ കൃപയിൽ ഓടിക്കയറി വളരുന്നത് കണ്ടിട്ട് ഒത്തിരി നന്ദി. എത്ര സിമ്പിൾ ആയിട്ടാണ് ആഴമേറിയ കാര്യങ്ങളിൽ ഞങ്ങളെ വഴി നടത്തുന്നത്. ഇനിയും ഉയരട്ടെ🙏🙏🌹
Thankyou
😊
റഫായേൽ മലാഖായുടെ മദ്ധ്യസ്ഥതയിൽ എനിക്കും കുടുംബത്തിനും എല്ലാ മേഖലകളിലും ഉള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരുവാൻ കർത്താവേ കൃപയായിരിക്കേണമേ ആമ്മേൻ 🙏
എന്റെ ഈശോയെ ഉല്പാസിന അവൻ ആഗ്രഹച്ച ഒരു ജീവിത പങ്കാളിയെ നല്കി അനുഗ്രഹക്കണമെന്ന് പ്രാർത്ഥിക്കുന്നു
ഈശോ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം
Enikum kudumbathinum orupaad anugrahangal choriyunna ente karthavinu mahathwam
അച്ഛാ വളരെ ശരിയ. ജാൻ എന്റെ മകൾക്കുവേണ്ടി രാഫയേൽ മാലാഗയോട് പ്രാർത്ഥിക്കുമായിരുന്ന. നല്ല ഫെയ്ത് ഉള്ള ഒരു മകനെ ഞങ്ങൾക്ക് കിട്ടി. 🙏🙏🙏🙏🙏.
🙏🙏ഇശോയെ...വി. രാഫയേലിനെ അയക്കാൻ ഇശോക്കു ഞങ്ങളുടെ കുടുംബത്തെ, മക്കളെ സമർപ്പിക്കുന്നു, ഞങ്ങളെ വഴി നടത്താൻ, ഇശോയെ കൂടെയായിരിക്നെ . Amen 🙏🙏
റഫ്രയേൽ മലാഖയെAg nes - നെ പഠിപ്പിക്കണെ പഠിക്കാൻ തടസ്സമായിരിക്കുന്ന -ve ചിന്തകളെ മാറ്റി +ve ആയി ചിന്തിക്കാൻ പഠിക്കാൻ കൃപ തരണെ
വിശുദ്ധ റഫയേൽ മാലാഖ കുഞ്ഞുമക്കളുടെ കൂടെ ഉണ്ടായിരിക്കമേ കുടുംബത്തെയും രക്ഷിക്കണമേ
വി. റാഫേൽ മാലാഖയേ എന്റെ oParation നന്നായി നടന്ന് സുഖപ്പെടുവാൻ ഈശോയോട്ട് അപേക്ഷിക്കണമേ പ്രാർത്ഥിക്കണമെ
വിശുദ്ധ റഫയേൽ മാലാഖയെ ഈ പാപിയായ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ.. എന്റെ സംസാര തടസങ്ങൾ നീങ്ങുന്നതിനും എല്ലാ ബന്ധനങ്ങളും നീങ്ങുന്നതിനും മാനസികമായ തകർച്ചയിൽ നിന്നും വിഷാദ രോഗത്തിൽ നിന്നും വിടുതൽ നേടുന്നതിനും
ഞങ്ങളുടെ മക്കൾക്ക് ഇനിയെങ്കിലും സമാധാനമായി കഴിയാനുള്ള അനുഗ്രഹം തരേണമേ ... മാലാഖമാരേ...... ഒരു പാട് കഷ്ടതകൾ ആയി ഇനിയും മാറ്റിതരേണമേ...
ആമേൻ
എൻ്റെ റാഫേൽ മാലാഖേ അമ്മച്ചിയെ സാത്താൻ്റെ സകല ബന്ധനത്തിൽ നിന്നും മുക്തയാക്കണമെ.🙏🙏🙏
റഫായേൽമാലാഖയുടെ മധ്യസ്ത്ഥയാൽ എന്റെ മകൾ ക്ക് നീറ്റ്പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ കച്ചവടം ശരിയായി നടക്കാൻ അനുഗ്രഹിക്കണമേ 👏👏👏👏👏👏👏❤️
ആമ്മേൻ."റഫായേൽ -സൗഖ്യദായകൻ. ജീവിത യാത്രയിൽ ബുദ്ധിമുട്ടുന്നവർക് ഒരു വലിയ സഹായമാണ് സ്വർഗം നൽകിയ റഫായേൽ മാലാഖ". റഫായേൽ മാലാഖയുടെ പ്രാധാന്യം മനസിലാക്കി തന്ന അച്ഛന് ഒരുപാട് നന്ദി 🙏🙏
റഫയേൽ മാലാഖേ എന്റെ കുടുബത്തെ ഈശോ ക് സമർപ്പിക്കണേ ഞങ്ങളെ വഴി nadathane
Amen
റഫയൽ മാലാഘേ എനിക്ക് ഒരു കുടുബജീവിതം തന്ന് എന്നേ അനുഗ്രഹിക്കണെമെ 🙏
Praise the lord fr, ഈ മൂന്നു മാലാഖമാരുടെയുഠ പ്രാർത്ഥന എന്നും book ൽ നോക്കി വായിക്കാറുണ്ട്. പക്ഷെ വിവാഹ തടസ്സഠ മാറ്റുന്ന വി.റഫായേൽ മാലാഖയെ പറ്റികേട്ടതിൽ ഒത്തിരി സന്തോഷം. എൻറെ ചേച്ചിയുടെ മകനന് 34വയസ്സായി.ഇതുവരെ വിവാഹഠ നടന്നിട്ടില്ല.fr ൻെറ talk ഒത്തിരി ഉപകാരവും വിശ്വാസവുമായി.എന്നുഠ ഞാൻ വിശ്വാസത്തോടെ ആ മകൻെറ, എൻറെ മകളുടെ യെല്ലാഠ വിവാഹം നടക്കാൻ പ്രാർഥിക്കൂഠ.ശരിക്കും പറഞ്ഞാൽ fr ൻെറ talk എൻറെ ജീവിതത്തെ ഒത്തിരി വിശ്വാസത്തിലെ ക്ക് നയിച്ചു.ഈtalk ഞാൻ എല്ലാവർക്കും അയച്ചു കൊടുക്കുഠ.ആമ്മേൻ.
👍👍👏👏👏
ന്റെ raphel മാലാഖയെ ന്റെ ഭർത്താവിനെ എന്റെ അടുക്കൽ കൊണ്ട് തരണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുവിച്ചു ന്റെ കുടുബം ജീവിതം കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻😔😔😔
വിശുദ്ധ റഫായേൽ മാലാഖ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകം മുഴുവനും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
Pray for us 🙏
ആമേൻ
Ente Raphael malage ente joli sariyakkitharanee..ente aniyante kalayanum sariyakkitharanee....
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
💐Have a blessed day 💐
Raphael malakhe ,,kude undakaney ,,jivithathiley thadasam maataname🙏🙏🙏🙏🙏
സ്വർഗ്ഗത്തിലെ മാലാഖമാരെ ഞങ്ങളെ വഴിനടത്തേണമേ. നവവൃന്തം മാലാഖാമാരെ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.🙏🙏🙏
വിശുദ്ധ റഫായൽ മാലാഖയെ എന്റെ മകന്റെ പഠനത്തിനുള്ള തടസ്സം എടുത്തുമാറ്റി ഇപ്രാവശ്യം പത്തിൽ നല്ലൊരു റിസൾട്ട് കൊടുത്ത് മാലാഖയെ അവനെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
വിശുദ്ധ രാഫയേൽ മാലാഖ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ ലോകം മുഴുവനുവേണ്ടിയും അങ്ങയുടെ മാധ്യസ്ഥം വഴി കർത്താവ് തമ്പുരാനോടപേക്ഷിക്കണമേ
ആമേൻ
Each day, I offer prayers to the Archangel Raphael, asking for healing and relief for those who are sick and for deliverance from sorcery and Satan.
യേശു നാമത്തിന്റെ ശക്തിയാൽ എൻറെ ഏട്ടൻെ അസുഖം ഈ നിമിഷം മാറ്റി എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു നാഥാ, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Raphal മാലാഖയെ എന്റെ മോളെ ദുബായിൽവരുവാൻ സഹായിക്കേണ് എന്റെ മുത്താ മോളെ മാതാവേലേക് അടുപ്പേക്കണേ. അതുപോലെ എനിക്കു USA ഒരു house maid joli സെരിയാക്കി തരേന്നെ. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
മിഖായേൽ . ഗബ്രിയേൽ, റഫായേൽ . ജറമിയേൽ , ഉറിയേൽ .റവുവേൽ , സിറിയേൽ - മാലാഖമാർ മുഖ്യദൂതരാണ്. ഗർഭസ്ഥശിശുക്കളുടെ മാലാഖമ - വി. അർമീസിയൽ മാലാഖ
നവവൃന്ദം മാലാഖമാർ - സെറാഫുകൾ, കെരൂബുകൾ . ഭദ്രാസനന്മാർ, ബലവാൻ മാർ , താത്വികന്മാർ, പ്രാഥമികന്മാർ, അധികാരികൾ, മുഖ്യദൂതന്മാർ, ദൈവദൂതന്മാർ [കാവൽമാലാഖമാർ ]🎉❤😊😮
Go in and out before the glory of the holy one 🙌🏻💙🤝🌹😇🙏🏻
ഫൊയേൽ മാലാഖെ മകൻ്റെ വിവാഹതടസ്സം മാറ്റി അനു നിക്കണമെ 35 വയസ്സായി പ , 1ത്ഥിക്കണമെ
എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാലാഖ വഴി
മാറ്റി തരണമേ 🙏🙏🏻🙏🏻
ആമേൻ
Ente fraya mol sugamakan Raphael malakayodu prarthikane father🙏
എന്റെ ചെവി ക്ക് കേൾവി നൽകി അനുഗ്രഹിക്കണം 🙏❤️🙏
Mathew Naickomparambil Achan eppozhum parayum vivaaha thadassam ullavar ST Raphael Malaghayodu Prarthikkuvan
അച്ഛനിലൂടെയാണ് ബൈബിൾ അറിയുന്നതും വചനങ്ങൾ മനസിലാകുന്നതും. അച്ഛന്റെ ഓരോ വീഡിയോസിലൂടെയും ഞാൻ ദൈവത്തിനെ കൂടുതൽ അറിയുവാണ്. സമാധാനം കിട്ടുന്നുണ്ട് ഓരോ വാക്കിലും. 🙏🏻.
റഫായേൽ മാലാഖയേ നാളെ ആദ്യമായി ജോലിക്ക് കയറുന്ന ജോവേഷിന് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതേന്നു പ്രാർത്ഥിക്കുന്നു.
റാഫേൽ മാലാഖായെ എനിക്കും കുടുംബത്തിനും വ്രണ്ടി ദൈവമായ കർത്താവിന്റെ സന്നിധിയിൽ പ്രാർത്ഥിക്കേണമെ .ആമ്മേൻ
ആമേൻ
ഞങ്ങൾക്കു വേണ്ടി വചനം പറയുന്ന ഞങളുടെ ജിൻസ് അച്ഛനെയും സമർപ്പിച്ച് prarthikunnu🙏🏻🙏🏻🙏🏻ഓരോ യാത്രയിലും എല്ലാവരുടെയും കൂടെ aayirikanamee🙏🏻🙏🏻🙏🏻
റഫായേൽ മാലാഖായേ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ...
പ്രൈസ് ദി ലോർഡ് 🙏🙏🙏🙏അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥന അപേഷിക്കുന്നു
ഞങ്ങളുടെ കുടുംബത്തെ കാതോളനമേ
Raphayel മാലാഖയേ എന്റെ മകന്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണമേ
മാലാഖമാരെ വിശുദ്ധ രെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ, എന്റെ ജീവിതപങ്കാളി ജോർജ് എന്ന മകനെ സമർപ്പിക്കുന്നു, കൊറോണ മൂലം മരിച്ചു, എന്റെ യും മക്കളുടെ യും വിഷമങ്ങൾ സമർപ്പിക്കുന്നു, കടബാധ്യത കൾ സമർപ്പിക്കുന്നു,കടങ്ങൾ വിട്ടാനുള്ള മാർഗം കാണിച്ചു തരണേ മാലാഖ മാരെ, 🙏🙏🙏🙏🙏
🙏🙏🙏🙏
തോബിത്തിന്റെ പുസ്തകം ആണ് ഇന്ന് വായിച്ചതു അതിനു ശേഷം നോക്കിയപ്പോൾ അച്ഛന്റെ അതിൽ നിന്നുള്ള വാക്കുകളും.. God bless you Acha.. 🙏
റാഫേൽ മാലാഖേ എന്റെ കുടുംബത്തിനെ വിശുദ്ധിയിലേക്കും ഈശോയിലേക്കും വഴി നടത്തണമേ. മകന്റെ പഠന ബുദ്ധിമുട്ടുകൾ മാറ്റി തരണമേ. ഭർത്താവിനും കുഞ്ഞുങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൂടെ ഉണ്ടാവണമേ. തടസങ്ങൾ മാറ്റി തരണമേ.
Ente aniyathikk neet examil Agekk eshtamulla oru rank kittan anugragikkAnne...
കർത്താവെ അങ്ങ് എനിക്കു തുണയായി നൽകിയ ഇണയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
ദൈവത്തിനു സ്തുതി റാഫേൽ മലാഖയെക്കുറിച്ചു നല്ല വചന സന്ദേശം നൽകിയതിന് അച്ചാ നന്ദി
Thank you Acha 🙏🙏🙏
റഫയേൽ മാലാഖേ ഞങ്ങളുടെ ജീവിതത്തടസങ്ങൾ മാറുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
സകല മാലാഖമാരെ.. ഷിജോമോന്റെ ആ വലിയ കടം മാറ്റികൊടുക്കുവാൻ.. Dhaivathodparayaname🙏🏻🙏🏻🙏🏻
എന്നും എൻറെ ശക്തിയും വഴികാട്ടിയുമാണ് റഫായേൽ മാലാഖ🙏🙏🌹🌹
Vishudha rafel മാലാഖ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏❤️❤️
Raphael Malakayae ennaeyum entae kunju Raphael lineyum rakshikkannamae, njangalkku vendi prarthikkannammae Amen. Amen. Amen 🌹🌹🌹🌹🌹🌹🌹
റഫായേൽ മാലാഖേ ഞങ്ങളുടെ സഹായത്തിനു വരേണമേ
Pray for my son getting interest in studying and getting good marks in exams and filling holy spirit and release from alasatha
ഞാൻ ഇപ്പോൾ റഫായേൽ മാലായയെ വിളിച്ചു പ്രാർത്ഥിച്ചു ആശുപത്രിയിൽ ഇരിക്കുന്ന എൻ്റെ മകന് ഒരു കുഴപ്പവും ഉണ്ടാകരുതെന്ന് സ്തോത്രം bloodtest ൽ ഒരു കുഴപ്പവും ഇല്ല സ്തോത്രം,ഹാലേലുയ്യാ
എന്റെ മോനു കൂട്ടായി കൂടെ ഉണ്ടാവണം എന്ന് എപ്പോഴും ഞാൻ ആഗ്രഹിക്കുന്ന മാലാഖ
വിശുദ്ധ റഫയേൽ മാലാഖ സനീഷിന്റെ വിദേശജോലി തടസ്സം എത്രയും പെട്ടെന്ന് എടുത്തു മാറ്റേണമേ. കടബാധ്യതയിൽ നിന്നും മോചനം നൽകേണമേ.ദൈവത്തോട് എനിക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കേണമേ.
Acha enteyum chettayudeyum vivahathin thadasagal aan, ente vittkara samadhikunila, njagalk venti pradhikanname ellam thasasavum mari, vivaham ena kuthashayilide, enne ammayude utharathin njan undakunathin mub enne manasilakiya ente appante anughrahathode ith nadakan pradhikanname, vere aar illelum avan njagalide kude undakan pradhikanname, love u appa, enik ariyam ith nadakunu 😊njan karhirikunu athin♥️
Jince Achoku super talkinu manohara congrats. Michael Malakayodu ennum prarthikan ishttamanu. Kavalmalaka epozhum koode.
Jince Acha ente kunjungalku vendi prarthikaname. Acha I remember you in my prayers.
എന്റെ കർത്താവെ ഒരുകോടി നന്ദി ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളിലും ബന്ധന ങ്ങളിലും രോഗപീഡകളിലും ഞങ്ങൾക്കും ഈ ലോകത്തിലെ ഒരുകോടി പാപികൾക്കും റഫയെൽ മാലാഖ അങ്ങ് ഈശോയോടു മാധ്യസ്ഥം യാചിക്കേണമേ ആമേൻ
Thank you acha for such an inspiring message 🙂🙂
Raphael.malaghe.makal..qatar.j0lly
Pokukayanu
Avidunnu.koodepokaname.
S t .Raphael Archangel heal me from vericose gastric problems and all sickness.
15ഞാന്‍ റഫായേലാണ്; വിശുദ്‌ധരുടെ ്രപാര്‍ഥനകള്‍ സമര്‍¸ിക്കുകയും പരിശുദ്‌ധനായവന്റെ മഹത ്വത്തിന്റെ സന്നിധിയില്‍ ്രപവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്‌ധ ദൂതന്‍മാരില്‍ ഒരുവന്‍ .
തോബിത് 12:15
God Bless you father, our prayers are always with you father
കുടുംബത്തെ അനുഗ്രഹിക്കണമേ
Thankyou fr💐
Raphael make
MAthave Raphael amme njangalude kudumbathinu nallathu varuthaname njangalude kudumbathinu paisachika sakthilkalil ninnum viduthal undakaname amen halleluyaaa effatha amen