എന്റെ ഈശോയെ ഞങ്ങളുടെ എല്ലാവിധത്തിൽ ഉള്ള തടസങ്ങൾ മാറ്റി ഞങ്ങൾ അപേക്ഷിക്കുന്ന ഉദ്ധിഷിട്ട കാര്യം അവിടുന്ന് സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mariamma suffering a lot from a satanic difficulties, day and night, not allowing to take japamala also. I am praying to holy spirit,st Rita and Michael malakha. No escape , please pray for my deliverance. My tears are.not answered . Wait ing for deliverance.
രോഗം എന്താണ് എന്നറിയാതെ aster medicity eranakulam lcu vil atheevagurutharavasthayil kazhiyuna antony varghees ne samarppikkunu sougyam nalkan karunathonname aamen
എന്റെ മകൻ ജോണി ജോർജ് നു വേണ്ടി ഞാൻ പ്രാർത്ഥന ചോദിച്ചു ഈശോ എന്റെ മകന് ജോലി നൽകി അനുഗ്രഹിച്ചു. പ്രാർത്ഥിച്ച അച്ഛനും.. സഹോദരങ്ങൾ ക്കും ഈശോയുടെ നാമത്തിൽ നന്ദി.. അറിയിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഗർഭിണിയായ രമ്യ എന്ന മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ചെറിയ പ്രശ്നങ്ങൾ dr പറഞ്ഞ സാഹചര്യത്തിൽ ഈശോയെ അതെല്ലാം പരിഹരിക്കപ്പെടാനും ആരോഗ്യമുള്ള കുഞ്ഞിനെ സുഖപ്രസവത്തിലൂടെ ലഭിക്കാനും anugrahikkàne
ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു alsheimers രോഗത്തിൽ നിന്നും പൂർണമായി വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏 അനുഗ്രഹിക്കണമേ 🙏🙏
ദൈവമേ ഞങ്ങൾ അറിയാതെ. അങ്ങ് ഞങ്ങൾക്ക് തന്ന ഈ അനുഗ്രഹത്തിന് ആയിരമായിരം നന്ദി.. ഈ അനുഗ്രഹം ആമേൻ പറഞ്ഞു ഏറ്റെടുത്ത് നന്ദി പറയുന്നു.. പോകാൻ ഇടവരല്ലേ. അങ്ങറിയാതെ ഒന്നും നടക്കുന്നില്ലല്ലോ തമ്പുരാനെ. 🙏
Enta esooya enta psc exam ill 1st step enta esoo eneke pass akkeii thannu enni 2 step november27 ne nadakuvanne enta esooya eneke main exam aluppam akkei tharanam enta esooya eneke pass aganulla mareke nallgana enta esooya..
Yesuve Angekumathreme ente presna gel theerkuvan kazhiyukayullu Ente ella kadabharangelum ente molude asugavum oxygen kittatha Avestha marikittuvan vendi prarthikene ente veedum veetilullavereyum ellam yesuve Angeye Ealpikkunnu kai vidathe katholene
യേശുവേ..നന്ദി... യേശുവേ സ്തോത്രം: എന്റെ ശരീരത്തിനെ സൗഖ്യം തരണമേ തമ്പുരാനെ ... എന്റെ മകളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കണമ.. മകനെ ഒരു ജോലി കൊടുത്ത നുഗ്രഹിക്കണമ
കർത്താവായ യേശുതമ്പുരാനെ Presanna ക്ക് മുകളിലെ സ്ഥലം വാങ്ങാൻ ഡിസംബറിലേക്ക് ഒരു വഴി തുറന്ന് കൊടുക്കേണമേ. അവർക്ക് കിട്ടാനുള്ള 5ലക്ഷം രൂപ എത്രയും പെട്ടെന്ന് കിട്ടണമേ എന്ന് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏
ഈശോയെ മാനസിക പ്രയാസത്തിൽ നിന്നും ഞങ്ങളെ രക്ഷികേണമേ. കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു 🙏🙏🙏
Esoya.pedaleyuda.asthe.thaiman.vadana.mattetharanama.amman
എൻ്റെ മകൻ സിബുവിന് ജോലി നൽകി അനുഗ്രഹിക്കണെ. കടബാധ്യകൾ വിട്ടുവാനും കുടുബ സമാധാനവും നൽകണമെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കർത്താവിന്റെ ജീവിക്കുന്ന സാക്ഷികളാക്കുവാൻ പ്രാർത്ഥിക്കുന്നു..... 🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാവിധത്തിൽ ഉള്ള തടസങ്ങൾ മാറ്റി ഞങ്ങൾ അപേക്ഷിക്കുന്ന ഉദ്ധിഷിട്ട കാര്യം അവിടുന്ന് സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്നെ സഹായിക്കാനേ ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ എന്നെ അനുഗ്രെഹികണമേ 🙏🙏🙏🙏
ഈശോയെ എന്റെ കടം ബാധിതകൾ തീർക്കേണമേ . ഞങ്ങളുടെ കുടുബംത്തിൽ സന്തോഷം , സമാധാനവും തരണമേ . ആമ്മേൻ, 🙏
Esho njagale kudi anugrahikkane
Esho njagalk oru veedu tharane
Eshoye njengaleyum kudi anugrahikaname
Mariamma suffering a lot from a satanic difficulties, day and night, not allowing to take japamala also. I am praying to holy spirit,st Rita and Michael malakha. No escape , please pray for my deliverance. My tears are.not answered . Wait ing for deliverance.
@@annieclarence5516
,sprinkle holy water in and out of house,
ഈശോയെ എന്റെ ശരീരത്തിലെ വേദനകളും ആസ്വസ്ഥകൾ എല്ലാം തിരുരക്തം ഒഴുകി എന്നെ anugrahikkanme🙏
എന്റെ കടബാധ്യത കളെ സമർപ്പിക്കുന്നു. ഈശോയെ സാബത്തിക മേഖലയിലെ എല്ലാ തടസ്സങ്ങളും നീക്കി തരേണമേ.
Sona padikanulla prayasam maranea
ഈശോയെ ഞങ്ങളുടെ കടബാത്യത തീർക്കാനുള്ള വഴികൾ തുറന്നുതരെണമേ 🙏🙏🙏 🙏🙏😢😢😢
എന്റെ ഈശോയെ എന്റെ മക്കൾക്കു നല്ല ജോലി ലഭിക്കേണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ
ഈശോയൊ വചനം വായിക്കാനും , ജപമാല ചൊല്ലാനുമുള്ള കൃപ പാവിയായ എന്നിക്ക് ക്യതരണ
Esoyado ente KUDUBA THEYOU ANUGEHENE
ഇശോയെ ലോകത്തിലുള്ള എല്ലാവരെയും സമർമിച്ച് പ്രാർത്ഥിക്കുന്നു.എല്ലാവരെയും എല്ലാ അനുഗ്രഹങ്ങളും കൊടുത്തു അനുഗ്രഹിക്കണമേ. 🙏🙏🙏ആമേൻ
Amen
Eashoye blessene jobum phd padanavum nalki anugrahikane
Binish mental strain.sukapeduthane
Easoye ente kadanga theetkkan vazhikanikkane
@@Jasvee303 Esomonttekalliyanddadasmmagtane
ഈശോയെ എനിക്ക് രോഗശാന്തി നല്കണമേ 🙏 ആമേൻ
ഈശോ എനിക്ക് സ്വന്തമായി ഒരു ഭവനം തരുമോ
രോഗം എന്താണ് എന്നറിയാതെ aster medicity eranakulam lcu vil atheevagurutharavasthayil kazhiyuna antony varghees ne samarppikkunu sougyam nalkan karunathonname aamen
My son Agnel want to buy a house in Mumbai, and finance for same. Pl pray.
എന്റെ മകൻ ജോണി ജോർജ് നു വേണ്ടി ഞാൻ പ്രാർത്ഥന ചോദിച്ചു
ഈശോ എന്റെ മകന് ജോലി നൽകി അനുഗ്രഹിച്ചു. പ്രാർത്ഥിച്ച അച്ഛനും..
സഹോദരങ്ങൾ ക്കും ഈശോയുടെ നാമത്തിൽ നന്ദി.. അറിയിക്കുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയേ.. എന്റെ കുടുബത്തിലെ കടബാധ്യതകൾ മാറ്റി നഷ്ടപ്പെട്ട സന്തോഷവും സമാധാനവും തിരികെ നൽകി അനുഗ്രഹിക്കേണമേ...
ഈശോയെ എന്റെ മകനെ രക്ഷിക്കണമേ.... നല്ല ഒരുജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🌹🌹
ഈശോയെ നിന്നോടുള്ള വിശ്വാസം ഞങ്ങൾക്ക് കൂടുതലായി ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ പ്രാർത്ഥന ചൈതന്യമുള്ള ഒരു കുടുംബമായി ഞങ്ങളുടെ കുടുംബവും മാറ്റേണമേ
എൻറെഓരോ മക്കളെയുംഅവരുടെ ആവശ്യങ്ങളോട് ചേർത്ത്അവരുടെ ഇല്ലായ്മ കളോട് കൂടിഅവിടുത്തെ തൃപ്പാദത്തിൽസമർപ്പിക്കുന്നുഅവരുടെ ആവശ്യങ്ങളിൽ അവരോട് മനസ്സലിഞ്ഞഅവരെ അങ്ങയുടെ ഉപകരണങ്ങളാക്കി തീർക്കണമേ .....നടക്കാനിരിക്കുന്ന വിവാഹത്തിലെ തടസ്സങ്ങൾ നീക്കി വിവാഹം നടത്തിത്തരേണമേ.
Causeta karyam sariyake tharaname
എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധൽമാവിനാൽ നിരക്കണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹
ഷ്പ
ഈയയഢ
ഈശോയെ എന്റെ ജോലി നഷ്ട്ടപെട്ടു പോകാൻ ഇട വരാതെ കാത്തു സൂക്ഷിക്കണമേ നാട്ടിൽ പോയി വരുവാനുള്ള കൃപ തന്നു അനുഗ്ഹിക്കണമേ ആമീൻ 🙏🙏
മാതാവേ എന്റെ ജോലിയിൽ വന്നിരിക്കുന്നഎല്ലാ തടസങ്ങളും എടുത്തു മാറ്റേണമേ.. 🙏🙏🙏
ദൈവമേ എന്റെ കടം തീർക്കാൻ oru വഴി തരണമേ..... എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ.... 🙏🏻🙏🏻... കൈ വിടല്ലേ... ദൈവമേ 🙏🏻
ജോജോയെയും അന്നുവിന്റെയും അമ്മുവിന്റെയും നടു വേദന മാറ്റിത്തരാണമേ ഈശോയെ 🙏
Ente makalkk joli nalkaname
Ente makalude jeevithathil edapedane natha.please father pray for my daughter's.
Steline,sherine .anugrahikane.
എന്റെ കർത്താവേ എന്റെ എല്ലാ കടബാധ്യതകളും നീക്കി തരണേ കർത്താവേ എന്നോട് കരുണയായിരിക്കണേ
ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്ന അമേൻ 🙏🙏
ഈശോയെ എന്നെക്കൂടിയും ആരാധനയിൽ ഉൾപെടുത്തേണമേ ആമേൻ.
ഈശോയെ ഈ മകളുടെ പ്രാർത്ഥന കേൾക്കേണമേ.. കടബാധ്യത എല്ലാം മാറ്റിത്തരേണമേ.. സങ്കടങ്ങൾ എല്ലാം മാറ്റിത്തരേണമേ.. 🙏🙏🙏🙏
എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ ഈശോയെ
ഇശോയെ എന്റെ മക്കളൊടെ അസുഖം പൂർണമായി മരണമേ എന്റെ കുടുബത്തിൽ വന്ന കടങ്ങൾ വിട്ടൻ വഴി കാണിക്കണമേ ആമേൻ
യേശുവേയ് തടസങ്ങൾ എടുത്ത് മാറ്റണമെയ് കരുണ varshikanamey🙏🙏🙏 amen
യേശുവേ നന്ദി യേശുവേ സ്തോത്രം.... അമ്മേ മാതാവേ നന്ദി...അമ്മ ഞങ്ങളുടെ കൂടെയുണ്ടായിരിക്കുന്നതിനായി നന്ദീ.
എന്റെ പേര് കവിത ഈ കട എല്ലാം എന്റെ പേരിൽ കിടടുന്നത് ന് വേണ്ടി ഇന്ന് ഒരു 5000രൂപ യുടെ കച്ചവടം നടക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
എനിക്കു വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു 🙏🙏
ഈശോ യെ എന്റെ മകൾക്ക് വിവാഹം നടക്കുന്നതിനും നടക്കാനിരിക്കുന്ന എക്സാം പാസ്സ് ആകുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ നിയോഗംങ്ങൾ സാധിച്ചുതരണമേ എന്നെ കൈ വിടല്ലേ ഈശോയെ എനിക്ക് സങ്കടം വന്നിട്ട് വയ്യ അവിടിന്ന് സഹായം യ്ക്കാൻ വരണമെന്ന് അപേഷിക്കുന്നു ആമ്മേൻ
നല്ല ഈശോ യെ എന്റ് മകൻ ജോബി ൻ നല്ല ജോലി ലഭിക്കുന്നതിനും തീഷ്ണതയോടു ദൈവത്തിന്റ് വലിയ സാക്ഷിയാകുന്നതിനും ഇടയാക്കണമേ! ആമ്മേൻ
ഈശോയെ എന്തെ മകൾ അൽഫോൻസാക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
ഈശോയെ എന്റെ സഹോദരങ്ങൾ മാത്യു, ജോൺ എന്നിവരെ മദ്യ പാനത്തിൽ നിന്ന് മോചിക്കണമേ,
ഈശോയെ എന്റെ സഹോദരൻ തോമസിന്റെ സ്ഥലം വില്പന നടക്കണമേ.
ജീവിതപങ്കാളിയുട മാനസിക രോഗം മാറാൻ പ്രാർത്ഥിക്കേണമേ 🙏🙏
ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു
ഈശോയെ,എന്റെ ആമവാതം സുഖപ്പെടുത്തണമേ.
എല്ലാ രോഗികളെയും സുഖപ്പെടുതതണമേ
Easoye enik rogasanthi thareaname
കർത്താവെ ഞങ്ങളുടെ കട ഭാരം മാറ്റി തരണമേ ആമേൻ 🙏🙏🙏🙏
Kusumba samadhan undakunnathinu vendi prarthikkane
ഈശോയെ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരണമേ
കർത്താവേ ലക്ഷ്മിക്ക് ശാലുവിനും അഖിലിനും അവിനഷിനും എത്രയും പെട്ടെന്ന് ജോലി ഉചിതമായ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 😰😰🙏🏻🙏🏻🙏🏻
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
Thank you jesus,praise you jesus,love you jesus
Esoye entae husband aya Titus intemadhypanam Mattti tharanae
കടബാധ്യതകൾ മാറുവാൻ എല്ലാ തടസ്സങ്ങളും മാറി തരണേ എന്ന് പ്രാർത്ഥിക്കുന്നു
Yessuve njangale oral thettudharichirikkunnu avarude thettudharana mattitharane
ഈശോയേ എൻ്റെ കടങ്ങൾ നീക്കുത്തരണമൈ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ മെറിൽ എന്നു പേരുള്ള എന്റെ മോൾക്ക് സമാധാനവും ജോലിയും വിവാഹവും തന്നു അനുഗ്രഹിക്കേണമേ
ഈശോയെ എൻ്റെ ഭയാശങ്കകൾ എല്ലാം മാറ്റിത്തരണമേ ആമേൻ
കുഞ്ഞുങ്ങളില്ലാത്ത ജോമോൻഡിൻ സ: ജെൻസി സോജൻ ദ മ്പതിമാരെയും മറ്റ് എല്ലാവരെയും അനുഗ്രഹിക്കണമെ
M
Antay Chechi nirmalaku vendi..Thalayil.blood. cottavunu..nadakumbo veenupokunu. Ormakuravu.chund kodipokunu .prathikana
Shins Treesamolkum makkala koduthe anugrahikksname amen
എന്റെ ഭർത്താവിന്റെ മദ്യപാനം മറുവാനും ദൈവത്തിൽ വിശ്വസിക്കാനും പ്രാർത്ഥിക്കണമേ
ഈശോയെ ഗർഭിണിയായ രമ്യ എന്ന മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ചെറിയ പ്രശ്നങ്ങൾ dr പറഞ്ഞ സാഹചര്യത്തിൽ ഈശോയെ അതെല്ലാം പരിഹരിക്കപ്പെടാനും ആരോഗ്യമുള്ള കുഞ്ഞിനെ സുഖപ്രസവത്തിലൂടെ ലഭിക്കാനും anugrahikkàne
Monttekalliyanam.thadasmkudathenadathytharam.e
ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു alsheimers രോഗത്തിൽ നിന്നും പൂർണമായി വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏 അനുഗ്രഹിക്കണമേ 🙏🙏
എന്റെ ഈശോ മകന്റെ ഇടതു കാൽ മുട്ടിനു പറഞ്ഞിരിക്കുന്ന Operation സമർപ്പിക്കുന്നു. ഈശോയെ സൗഖ്യപ്പെടുത്തണെ . ഈശോ ശരിയായ തീരുമാനങ്ങളെടുക്കാൻ നുള്ള കനൽകണമേ
ഞാൻ ജോലിക്ക് പോകുന്നിടത്തൊക്കെ എപ്പോഴും. തടസ്സം ആണ്. എനിക്കുവേണ്ടി. പ്രാർഥിക്കണം. 🙏🙏🙏🙏പാസ്റ്ററെ. ഷീബ
ദൈവമേ ഞങ്ങൾ അറിയാതെ. അങ്ങ് ഞങ്ങൾക്ക് തന്ന ഈ അനുഗ്രഹത്തിന് ആയിരമായിരം നന്ദി.. ഈ അനുഗ്രഹം ആമേൻ പറഞ്ഞു ഏറ്റെടുത്ത് നന്ദി പറയുന്നു.. പോകാൻ ഇടവരല്ലേ. അങ്ങറിയാതെ ഒന്നും നടക്കുന്നില്ലല്ലോ തമ്പുരാനെ. 🙏
യേശുവേ എന്റെ കുടുംബത്തിനു അനുഗ്രഹിക്കണമേ
എന്റെ ഈശോയെ കാത്തുകൊള്ളണമേ ഈശോയെ 🙏🙏🙏🙏എന്റെ തെറ്റുകൾ പൊറുക്കണമേ എന്റെ ഈശോയെ 🙏🙏🙏ആമേൻ 🙏🙏🙏
എന്ന കട ബാധ്യതകൾ മാറിക്കിട്ടുന്ന തിന്നു ദൈവത്തിന്ന പരിശുദ്ധാത്മാവിന്റ് വലിയ അഭിഷേകം ഉണ്ടാകുന്നതിനും ഇടയാകട്ടെ ആമ്മേൻ
സ്ഥലം വിൽക്കാനും വേറെ വീടും സ്ഥലം ഒരുകി തരണമേ പ്രാത്ഥിക്കുന്നു 🙏🙏🙏
Jesus heal my goiter. And give me good health
Iam Sr. Flory Raphael.jesus please heal my goiter without surgery. Thank you lord and praise you lord.
എജോ എന്ന മകനെ ഈ നിമിഷം തൊടണമേ യേശുവേ ഒത്തിരി വിഷമം അനുഭവിക്കുന്നു
സ്കൂളിൽ പഠിക്കുന്ന എല്ലാ ക്യട്ടികളെയും പ്രതേകിച്ചു ഹെയ്സൽ നെയും സമർപ്പിക്കുന്നു. നന്നായിട്ടു പഠിക്കാനുള്ള കൃപ നല്കണമേ.അനുസരണമുള്ള മകളാക്കണമേ.
ഇശോയെ ഈ മകളുടെ വേദനകളും ആകുലതകളും മാനസിക വിഷ്മകളും രോഗങ്ങളും അഗായുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്നെ കഴിവെടിയരുതേ പിതാവേ 🙏
ഈശോയേ ജോസ് എന്ന എൻ്റെ ഹെർണിയ, sugar ഈ അസുഖം സൗക്യം ആക്കി തരണേ
നല്ലൊരു ജീവിത പങ്കാളി യെ നൽകിയതിന് നന്ദി യേശുവേ 🙏🏻🙏🏻
Anila.john
മോളുകൊടുത്തിരിക്കുന്ന കേസിൻെറ നല്ല വിജയത്തിനായി (പാർത്ഥന യാചിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന
ഈശോയെ SET exam വിജയിക്കാൻ സഹായിക്കണേ. Send your Holy spirit Jesus. 🙏🙏
Esoye ente makalalpons
Esoyeentemakalalphonsaudayallaprasanagalum maatetharanama
Jaicyrykukujinaylabhikan
ഈ ശോയെ എന്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടുന്നതിനും അവൾക്ക് ഒരു നല്ല ജീവിതപങ്കാളിയെ കിട്ടുന്നതിനും പ്രാ൪ഥിക്കുന്നു
ആമേൻ
ഈശോയെ എന്റെ മ്കൾക്ക് രോഗ ശാന്തി തരണം 🙏🙏🙏
Franklin tp .... kadam mari vidu kettan vendi ..pinna oru job innu vendi ...please pray for us
Enta esooya enta psc exam ill 1st step enta esoo eneke pass akkeii thannu enni 2 step november27 ne nadakuvanne enta esooya eneke main exam aluppam akkei tharanam enta esooya eneke pass aganulla mareke nallgana enta esooya..
ഈശോയെ എൻ്റെ മകൻ വിവാഹം സമ്മതിക്കാൻ അവനോടു കരുണാ aayierikkename ആമേൻ അവൻറെ രോഗം മാറ്റി kodukkaname ആമേൻ
ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ🙏🙏🙏🙏🙏🙏🙏
രോഗങ്ങൾ മാറി പൂർണ്ണ സൗഖ്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
Yeeshoye please give me holispirit
Ammeen Father എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ വർഷം തന്നെ നടക്കാൻ പ്രാർത്ഥിക്കണം 🙏🏻❤
Ente eshoye ente makkal exam passakan onnu anugrahikkaname
Yesuve Angekumathreme ente presna gel theerkuvan kazhiyukayullu
Ente ella kadabharangelum ente molude asugavum oxygen kittatha Avestha marikittuvan vendi prarthikene ente veedum veetilullavereyum ellam yesuve Angeye Ealpikkunnu kai vidathe katholene
യേശുവേ..നന്ദി...
യേശുവേ സ്തോത്രം:
എന്റെ ശരീരത്തിനെ സൗഖ്യം തരണമേ തമ്പുരാനെ ... എന്റെ മകളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കണമ.. മകനെ ഒരു ജോലി കൊടുത്ത നുഗ്രഹിക്കണമ
Eshoye entye pearakuttiye anugrahikenamepareeshayanu almadhiyrym kodukane
ഇശോയെ എന്റെ ജോലി തടസ്സം മാറ്റി തരണേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാരേയും അനുഗ്രഹിക്കണേ.
Mathave Fimi udayum susy udayum entaeyum ella agrahagalum sadichu tharenamae Amen 🙏🙏🙏🙏🙏🙏
ആമേൻ ആമേൻ Amen🙏🙏🙏
യേശുവേ ലിസിയുടെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു കരുണയായിരികണമേ 🔥🔥
Pray for us
Ente yesuve ente kudumbathulla prasnangale ange karangalil samarppikkunnu uchithamaya reethiyil pariharam nalkaname
മക്കൾക്ക് കുഞ്ഞുങ്ങളെ നൽകി añugrahikkanam അമ്മേ മാതാവേ🔥💕🔥
Miñì ibindhu Ticķet ķittañ
Amen
എന്റെ യേശുവേ കടത്താൽ ബുദ്ധിമുട്ടുന്നു ഒരു സാമ്പത്തിക അത്‌ഭുതം എന്റെ ജീവിതത്തിൽ പ്രവർത്തിക്കേണമേ 🙏🙏
ഈശോയെ കടബാധ്യതകളാലും കേസുകളാലും പലിശക്കാരുടെ ഭീഷണിയിലും വലയുന്നു കരകേറാൻ ഒരു പുതുവഴി തുറന്നു കിട്ടാനായി പ്രാർത്ഥിക്കുന്നു എല്ലാ ദൈവമക്കളും പ്രാർത്ഥനയിൽ ഓർക്കേണമേ
എന്റെ മക്കളായ ജോസിനെയും, പ്രിൻസിനെയും കരുണവയോടെ കാത്തുകൊള്ളേണമേ
ഭർത്താവിൻ്റെ health vendi prarthikunu 🙏
യേശുവേ മോൾക്ക് admission ശരിയാകണെ. ഞങ്ങൾക്ക് ഒരു ജീവിതമാർഗ്ഗം തരണമേ🙏🏻🙏🏻
Pleaseblessourfamily andchildren
കർത്താവായ യേശുതമ്പുരാനെ Presanna ക്ക് മുകളിലെ സ്ഥലം വാങ്ങാൻ ഡിസംബറിലേക്ക് ഒരു വഴി തുറന്ന് കൊടുക്കേണമേ. അവർക്ക് കിട്ടാനുള്ള 5ലക്ഷം രൂപ എത്രയും പെട്ടെന്ന് കിട്ടണമേ എന്ന് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏
ഈശോയെ, എന്റെ പഠനത്തെ അങ്ങേ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, നല്ല വിജയം നൽകി അങ്ങ് എന്നെ അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏🙏
ജോലിയില്ലാതെ വിഷമിക്കുന്ന അശ്വിൻ എന്ന മകനു വേണ്ടിയും നിതിൻ വർഗീസ് എന്ന മകനുവേണ്ടി പ്രാർത്ഥനാ സഹായം ചോദിക്കുന്നു🙏🙏
Reenu എന്ന മകൾക്ക് | LTS Pass ആക്കാൻ
Jesus bless Ethan 6 yrs old who is having Hyperactivity, less concentration & reduced learning capacity. Father please pray for us🙏🏻
Jesus arrange marriage for my sun soon
നഷ്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ലാഭത്തിൽ ആക്കണേ! ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പു വരുത്തണേ!
Makkalu. Padana. Thadasam. Marane
ഈശോയെ എൻ്റെ കടബാധ്യത തീർത്തു തരണെകഞ്ഞുങ്ങളെയും തന്ന് അനുഗ്രഹിക്കണെ ജപ്തിയിൽ നിന്നും ഒരു വിടുതൽ തരണേ പിതാവേ
കുഞ്ഞുങ്ങളില്ലാത്ത മക്കളെ സമർപ്പിക്കുന്നു. ഞങ്ങളുടെ കട ബാധ്യത കാള നീക്കിത്തരണമെ കച്ചവടം അഭിവൃദ്ധിപ്പെട്ടന്ന മെ
എൻെറ മകനു നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
Eessoye ente makalude dhugham angu kananame aa makalkku veedu vekkan oru sthalam vangan ethrayum vegam sadhikkaname athupole kunjine nokkan orale labhikkename Amen
Dixy : എന്റെ ഈശോ ജീവിത പാങ്കാളി മരിച്ച എനിക്ക് ജീവിക്കാൻ ഒരു മാഗ്ഗം കാണിച്ചു തരേണമേ സ്വന്തമായി വീടില്ലാത്ത എന്നിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
എന്റെ മകൾ അനിറ്റ യുടെ മടി എടുത്തു മാറ്റി പഠിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ
Yentay Makantay Makan NikhilintayKudumba jeevithathil ay Prashangal Maatty Santhosham kodukkan prarthikkam Please
Amen karthave ellavareyum anugrahikkane
Karunaulla karthave enta magante rogangal mati ennaum kudubatheum anugrahichathenu nani karthave nani nani nani 🙏🙏🙏🙏🙏
Please bless our family and children. 🙏🏽🙏🏽
ജിജി ഷൈജു 🙏🙏🙏
Easoye ente apeshakal sathichuthareaname amen
ഈശോയെ ബിജു ചേട്ടന്റെ കട ബാധ്യത മാറ്റി kodukane
Please pray for a near breaking family.
For complete cure.
Safe journey today.
Thank you Jesus.
ഭയമുണ്ടാകുമ്പോള്‍ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.
സങ്കീര്‍ത്തനങ്ങള്‍ 56 : 3
Karthave ottakku thamasikkunna entekochumakane samrakshikkane.Boxeraya avanu degree certificate kitti oru joli seriyakkitharane.Adams Enna makante koottayirikkaneAmen
ഈശോയെ എന്റെ പ്രാർത്ഥന നിയോഗങ്ങളെ സമർപ്പിക്കുന്നു. എന്റെയും, മോളുടെയും ഇറ്റലി വിസ ലഭിക്കുന്നതിന് അനുഗ്രഹിക്കണമേ
എന്റെ 3മക്കൾക്കും ഭർത്താവിനും എല്ലാ അനുഗ്രഹങ്ങളും നൽകുന്ന മേ
കർത്താവേ പ്രിൻസിൻ്റെ വീടിൻ്റെ റിപ്പയർ പണി മുടങ്ങി കിടക്കുകയാണ് ആ ബേപിതാവേസുനരുദ്ധിരിക്കേണമേ ആമേൻഹല്ലേലൂയ
സിറിളിൻ്റെ ജോലി തടസ്സം മാറ്റി അനുഗ്രഹം വർഷിക്കേണമേ ആമേൻ
I request everyone's prayer for all our youngsters to get married soon and God's name be glorified through their married life. Hallelujah . Amen
രഞ്ജിനി
ഒരു കുജിനായി പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ മകൻ 'SIJU' വിവാഹം
നടത്തിത്തരണമേ
Esoye njaglude. Kadabathethakal. Teerthutharaname. Amen
എന്റെ ഈശോയെ എന്റെ നിശ്ചയിച്ച വിവാഹം തടസ്സങ്ങൾ ഒന്നുമില്ലാതെ നടത്തി തരണമേ 🙏🙏🙏 അനുഗ്രഹിക്കണമേ 🙏🙏🙏
എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ prarthikkane
എന്റെ പേര് റോസ്മേരി എന്നാണ് എന്റെ കുടുംത്തിനു വേണ്ടി പ്രാത്ഥികണം
Please pray for me and my friend....we have OET exam on December 4..🙏🙏
My exam also dec 4
ഈശോയെ എന്റെ മകന്റെ എല്ലാ പരീക്ഷയിലും വിജയം കിട്ടാനും ആ പ്രോഗ്രാം എത്രയും പെട്ടന്ന് കഴിഞു കിട്ടാനും അവൻ പരിശുദ്ധൽമാവിൽ നിറയാനും സഹായിക്കണേ
Praying for the blessings for the completion of the renovation work of my son Abilash"s house
അരുൺ എന്നാ.ഫോൺവിലിക്കണം ഐ എസ്. രെ.യിൽ. ജോലി കിട്ടി
Margretlissygomz..please.pray.for.my.SonLalu
.marriage.46age.from.Trivdram
Margretlissy.gomez
Eshoye.ente.my.daughter
Lissy
Kudumbhthe.angrahikaname.avarde..kudumbhathil.Samadhanam.kodukanme
Esohye
Amen
Pl pray for Winson and and his family tolive apeaçe ful life
Praying for getting electricity and water connection in my apartment and property
Eshoye ente makan prarthanayilum koothasajeevithathileykum thirichu varan manasundakuvan prarthikename
അച്ചു ടെസ്സി സാനിഷ് ഇവരെ ജോലി കൊടുത്തു അനുഗ്രിഹകണമേ 🙏🏻🙏🏻🙏🏻
Kadabaram maranam
ലിന്റോയുടെ മദ്യപാനം ഈശോയെ മാറ്റി തരണമേ. വിവാഹ തടസം മാറ്റി തരണമേ. എത്രയും പെട്ടെന്ന് ലിന്റോയുടെ ജീവിത പങ്കാളിയെ കാണിച്ചു തരണമേ.