ISRO ചരിത്രം - 3 രസകരമായ കഥകൾ | 3 Interesting Stories from ISRO History (Malayalam)

Поділитися
Вставка
  • Опубліковано 10 вер 2024
  • In this multi-part series, we explore the lesser known history of ISRO. After the death of Sarabhai, everyone expected a difficult period for ISRO. However, Satish Dhawan took ISRO to greater heights - literally. We explore several interesting stories from the era.
    ISROയുടെ ചരിത്രം വിവരിക്കുന്ന ഒരു സീരീസ് ആണിത്. സാരാഭായിയുടെ അകാല വിയോഗത്തോടെ ISROയുടെ പ്രഭ മങ്ങും എന്നാണ് ഒരുപാട് പേർ ചിന്തിച്ചിരുന്നത്. എന്നാൽ സതീഷ് ധവാൻ എന്ന മഹാനായ ശാസ്ത്രജ്ഞൻ ഇസ്‌റോയെ എല്ലാ അർത്ഥത്തിലും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു. ഒപ്പം നാം ഈ കാലഘട്ടത്തിലെ പല രസകരമായ കഥകളും അവലോകനം ചെയ്യുന്നു.
    Follow Us
    ---------------
    UA-cam - / @chanakyan
    Facebook - / adhunikachanakyan

КОМЕНТАРІ • 48

  • @ajay_johnson
    @ajay_johnson 5 років тому +25

    ISRO❣️
    VIKRAM SARABHAI❣️
    APJ ❣️
    SATHISH DHAWAN❣️.... India🇮🇳🇮🇳 is lucky to have these Scientists

  • @rabeehmn3327
    @rabeehmn3327 5 років тому +50

    അറിവാണ് വിനയത്തിന്റെ മാനദണ്ഡം എന്ന് തെളിയിച്ച മൂന്ന് അക്ഷരം "APJ"

  • @binuernakulam1648
    @binuernakulam1648 5 років тому +12

    മനോഹരമായ അവതരണം 😍😍😍😍

  • @Malayalifrom_india
    @Malayalifrom_india 5 років тому +23

    I S R O എന്നങ്ങു പറഞ്ഞാ പോരെ ..ഇസ്രോ എന്നൊക്കെ പറഞ്ഞു എന്തിനാ വെറുതെ .......
    I S R O എന്ന് കേൾക്കുമ്പോൾ ഉള്ള ശക്തിയും സൗന്ദര്യവും ഒന്നും ഇസ്രോ ക്കു ഇല്ല

    • @Chanakyan
      @Chanakyan  5 років тому +3

      ഹലോ Anoop, ഇസ്രോ എന്നാണ് ISROയുടെ ഹിന്ദിയിലെ ലോഗോ തന്നെ. ഐഎസ്ആർഓ എന്ന് പറഞ്ഞു ശീലിച്ച ഞങ്ങൾക്കും ഇത് അല്പം ബുദ്ധിമുട്ടായിരുന്നു. സ്ക്രിപ്റ്റ് എഴുതുമ്പോൾ ഇതിനെ കുറിച്ച് അല്പ നേരം ഡിസ്ക്കഷനും ഉണ്ടായിരുന്നു. NASA എന്ന് പറയും പോലെ ആക്കാൻ ആയിരിക്കാം ഇങ്ങനെ മാറ്റിയത്.

    • @aryaus3944
      @aryaus3944 5 років тому +2

      ISRO il work cheyunna ellarum ഇസ്‌റോ എന്നാണ് പറയുന്നത്. അത് official name ആണ്

    • @Malayalifrom_india
      @Malayalifrom_india 5 років тому +1

      @@aryaus3944 നമ്മൾ കേട്ട് പരിചയിച്ചിരിക്കുന്നതും കേൾക്കാൻ ഇഷ്ടം ഉള്ളതും I S R O എന്നാണ് ..അതാണ് അതിന്റെ ഒരു പവർ

    • @jithinmon7182
      @jithinmon7182 4 роки тому +1

      ഇസ്രോ എന്നാണ് ഒഫീഷ്യൽ നെയിം 🤗

  • @ghost4613
    @ghost4613 5 років тому +6

    🙏Best of Luck ISRO
    Chandrayaan 2 🇮🇳
    *“O Indra! by putting forth your mighty rays, which possess the qualities of gravitation and attraction-illumination and motion - keep up the entire universe in order through the Power of your attraction.”*
    Rig Veda 8.12.28

  • @juvelbaiju2395
    @juvelbaiju2395 5 років тому +19

    കഷ്ടം കേരളത്തിലെ ഒരു union, ksrtc മുടിക്കുന്നതും ഇ ടീംസ് തന്നെ

    • @sheshnadh1810
      @sheshnadh1810 5 років тому +6

      രാജ്യത്തു പുരോഗമനത്തിനു തടസമുണ്ടാകുന്ന ആശയം ആണ് യൂണിയൻ.
      തൊഴിലാളികളുടെ എകികരണം അവരുടെ പുരോഗതി ആണ് ഉദ്ദേശം, നടക്കുന്നത് നേർ വിപരീതം

  • @wizard942
    @wizard942 5 років тому +2

    Proud to be indian🇮🇳

  • @jobyjoseph6419
    @jobyjoseph6419 5 років тому +3

    അഭിനന്ദനങ്ങൾ.....

    • @Chanakyan
      @Chanakyan  5 років тому +1

      Thank you, Joby.

    • @jobyjoseph6419
      @jobyjoseph6419 5 років тому +3

      Chanakyan വളരെ നന്ദി സഹോദരങ്ങളെ... വിക്രം സാരാഭായ് എന്ന ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ ശില്പിയും, വഴികാട്ടിയുമായിരുന്ന ഒരു അതുല്യ പ്രതിഭയുടെ അകാല വിയോഗം വലിയൊരു ശൂന്യതയിലേക്ക് തള്ളിവിട്ട ഇന്ത്യൻ ശാസ്ത്ര സമൂഹത്തിനെ നിരന്തര പ്രയത്നങ്ങളിലൂടെ ഒട്ടനവധി വിജയകൊടുമുടികളിൽ എത്തിച്ച ഒരു മഹാനുഭാവനാണ് പ്രൊഫസർ.. സതീഷ് ധവാൻ... സ്വതന്ത്ര ഇന്ത്യകണ്ടിട്ടുള്ള ശാസ്ത്ര ലോകത്തെ വിലമതിക്കാനാവാത്ത "അമൂല്യ രത്ന"ങ്ങളിൽ ഒന്ന്.. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ യൂണിയന്റെ ബഹിരാകാശ സ്വപ്‌നങ്ങളുടെ പൂർണതയ്ക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഡോ :യു. ആർ. റാവു, ഡോ :ബ്രഹ്മപ്രകാശ്, ഡോ :എ. പി. ജെ. അബ്ദുൽ കലാം എന്നിവരെയും നാം ഓർക്കേണ്ടതുണ്ട്. ഒരു വികസ്വര രാഷ്ട്രത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളെ ചന്ദ്രനും, കടന്നു ചൊവ്വയിൽ വരെ എത്തിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ യൂണിയന്റെ ശാസ്ത്ര സമൂഹം ഈ മഹാരഥൻമാരും, അവരുടെ മുൻഗാമികളായ ശ്രീ. ഹോമി ബാബ, ശ്രീ വിക്രം സാരാഭായ്.. എന്നി മഹത് വ്യക്തിത്വങ്ങളുടെയും മാർഗ നിർദേശത്താൽ ഇന്ത്യയെ ഇന്ന് ലോക ശാക്തിക ചേരിയിലെ ഒരു ഗണനീയ ശക്തിയാക്കി മാറ്റിയിരിക്കുന്നു... സ്വതന്ത്ര ഭാരതം ഇന്ന് കൈവരിച്ചിരിക്കുന്ന മഹിമയാർന്ന എല്ലാ ബഹിരാകാശ നേട്ടങ്ങളുടെ പിന്നിലും നിസ്വാർത്ഥ സേവനത്തിലൂടെ തങ്ങളുടെ രാഷ്ട്രത്തിന്റെയും അതിലുപരി.. അവിടത്തെ ജനതകളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും ആ ശാസ്ത്ര സമൂഹത്തിന്റെ കൂട്ടായ്മയായ "ISRO"എന്ന നാലക്ഷരങ്ങളുടെയും സംഭാവനകൾ വളരെ വലുതായിരുന്നു എന്നത് നാം ഒരിക്കലും മറന്നു കൂടാ...ജയ് ഹിന്ദ്.

    • @Chanakyan
      @Chanakyan  5 років тому +1

      Jai Hind

    • @jobyjoseph6419
      @jobyjoseph6419 5 років тому +1

      Chanakyan ജയ് ഹിന്ദ്..

  • @santhoshkampakamd4168
    @santhoshkampakamd4168 5 років тому +1

    Nalla avatharanam...

  • @ser6417
    @ser6417 5 років тому +5

    Cisf nne Kurich orru video cheyyo

  • @falahmuhammed725
    @falahmuhammed725 Рік тому

    Naan Banglore work cheyyumpol aviduthe manager paranhirunnu. Kerala thinte shaapam groupisom aanenn. Sheriyalle

  • @RoshanH-dk8vz
    @RoshanH-dk8vz 5 років тому +1

    In the mission on moon 2 members dedails clip please....

  • @aneesh7368
    @aneesh7368 5 років тому +4

    ♥️♥️♥️♥️♥️♥️

  • @Anas-lf7vh
    @Anas-lf7vh 5 років тому

    Watching for part 3

  • @joelkj13
    @joelkj13 3 роки тому +1

    Jai hind

  • @ZooZoo462
    @ZooZoo462 5 років тому +1

    Wings of fire 😁😀

  • @juwelbabyuk8806
    @juwelbabyuk8806 Рік тому

    കേരള 🙏

  • @bahrainimedia7783
    @bahrainimedia7783 5 років тому +2

    Hands off to indira gandhi

  • @user-ki9jr2sr9l
    @user-ki9jr2sr9l 5 років тому +2

    Isro allade I S R O enna

    • @Chanakyan
      @Chanakyan  5 років тому +4

      ഹലോ Jishnu, ഇസ്രോ എന്നാണ് ISROയുടെ ഹിന്ദിയിലെ ലോഗോ തന്നെ. ഐഎസ്ആർഓ എന്ന് പറഞ്ഞു ശീലിച്ച ഞങ്ങൾക്കും ഇത് അല്പം ബുദ്ധിമുട്ടായിരുന്നു. സ്ക്രിപ്റ്റ് എഴുതുമ്പോൾ ഇതിനെ കുറിച്ച് അല്പ നേരം ഡിസ്ക്കഷനും ഉണ്ടായിരുന്നു. NASA എന്ന് പറയും പോലെ ആക്കാൻ ആയിരിക്കാം ഇങ്ങനെ മാറ്റിയത്.

  • @shabeebc8800
    @shabeebc8800 5 років тому

    👍👍👍

  • @fidhasherivlogs566
    @fidhasherivlogs566 2 роки тому

    ഞാൻ ഇത് കണ്ടുകൊണ്ട് ഇരിക്കുബോൾ ഗൂഗിൾൽ സെർച് ചീതുനോക്കി pdf കണ്ടെത്തി

  • @Abhhi-h2o
    @Abhhi-h2o 2 роки тому +1

    Kanmikal full paara anallo

  • @indicrevival883
    @indicrevival883 5 років тому +3

    May lord shiva bless the mission🚩🙏

  • @muhammaduwaisemf9632
    @muhammaduwaisemf9632 5 років тому

    ഇത് part 2 അല്ലെ

    • @Chanakyan
      @Chanakyan  5 років тому +1

      ഹലോ മുഹമ്മദ്, ഇത് രണ്ടാം ഭാഗമാണ്.

  • @azizksrgd
    @azizksrgd 5 років тому +1

    I, S, R, O

    • @Chanakyan
      @Chanakyan  5 років тому +5

      ഹലോ മാഷേ, ഇസ്രോ എന്നാണ് ISROയുടെ ഹിന്ദിയിലെ ലോഗോ തന്നെ. ഐഎസ്ആർഓ എന്ന് പറഞ്ഞു ശീലിച്ച ഞങ്ങൾക്കും ഇത് അല്പം ബുദ്ധിമുട്ടായിരുന്നു. സ്ക്രിപ്റ്റ് എഴുതുമ്പോൾ ഇതിനെ കുറിച്ച് അല്പ നേരം ഡിസ്ക്കഷനും ഉണ്ടായിരുന്നു. NASA എന്ന് പറയും പോലെ ആക്കാൻ ആയിരിക്കാം ഇങ്ങനെ മാറ്റിയത്.

  • @Rejathkamal19
    @Rejathkamal19 5 років тому

    first