Ep#42 - അർദ്ധരാത്രി ഭാര്യക്കൊരു കിടിലൻ സർപ്രൈസ് | 2nd GIERR - Great India Expedition

Поділитися
Вставка
  • Опубліковано 24 лют 2021
  • അർദ്ധരാത്രി ഭാര്യക്കും മക്കൾക്കുമൊരു കിടിലൻ സർപ്രൈസ്.
    --------------------------------------
    ഫെബിയുടെ ചാനൽ: ‪@liferecordsbyfebinaashrafe9526‬
    BBro: ‪@b.bro.stories‬
    Sabeel: ‪@trialsofsr‬
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

КОМЕНТАРІ • 1,2 тис.

  • @simplylinii
    @simplylinii 3 роки тому +1012

    എല്ലാവരോടും സ്നേഹം മാത്രം💖 💖...എല്ലാവരുടെയും കമന്റ്സ് ഒക്കെ കാണാറുണ്ട്.... കുറെ സന്തോഷം ട്ടോ... 💖💖
    - ലിനി ചേച്ചി

  • @gokulsdev95
    @gokulsdev95 3 роки тому +339

    മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്ര ചാനൽ ഏതാണ്, ഒറ്റ ഉത്തരം
    Route Records ❤️💯
    ഗ്രാമങ്ങളെ അറിയുന്ന, പ്രകൃതിയെ അറിയുന്ന കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 🖤

    • @anzalma8680
      @anzalma8680 3 роки тому +1

      Me too, fav travel vlogger, fav travel Channel Safari

    • @LeoTheGamer500
      @LeoTheGamer500 3 роки тому +1

      Ashrafka uyarangalil

    • @ALI-eh2ld
      @ALI-eh2ld 3 роки тому +1

      Sathyam

    • @santhoshpavarty7183
      @santhoshpavarty7183 3 роки тому +3

      അഷ്‌റഫ്‌... താങ്കളുടെ ഫാമിലി.... താങ്കളുടെ ചാനൽ രണ്ടും.. ഒന്നാമതാണ്...എന്നെ സംബന്ധിച്ച്

    • @jayavipin6211
      @jayavipin6211 3 роки тому +2

      Malayaalathile No1, safari aanu. Santhosh george kulagara. Maranathe munnil kandappolu preshakarilek video athikkan a manushyan kattiyam dedication 🙏

  • @teamoriel
    @teamoriel 2 роки тому +10

    "20 ദിവസം കഴിഞ്ഞോ?", That is a million dollar question 🙏

  • @minin4059
    @minin4059 3 роки тому +42

    ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങളെല്ലാം അഷ്‌റഫിന്റെ കണ്ണിലൂടെ കാണാനും അറിയാനും സാധിച്ചു തന്നതിന് ഒരുപാട് നന്ദി, എന്നും സർവ്വ ശക്തൻ കാത്തുകൊള്ളട്ടെ എല്ലാവരെയും

  • @naseelmp6713
    @naseelmp6713 3 роки тому +376

    എന്നെപ്പോലെ വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്നവർ ആരൊക്കെ ഉണ്ടെന്നറിയാൻ ഒരു ലൈക്ക് പ്ലീസ്

  • @Linsonmathews
    @Linsonmathews 3 роки тому +63

    എത്ര യാത്ര പോയാലും ഫാമിലിയുടെ കൂടെ ഇരിക്കാൻ ടൈം കണ്ടെത്തുന്ന ഇക്കാ 🤗 അടിപൊളി സർപ്രൈസ് തന്നെ 👍❣️

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +200

    കുടിലായാലും കൊട്ടാരമായാലും എല്ലാവർക്കും സ്വന്തം വീട് ഭാര്യ മക്കൾ അതൊരു വികാരമാണ് !

    • @jeevannaju3563
      @jeevannaju3563 3 роки тому +8

      അത് വിട്ടുള്ള ഒര് കളിയുമില്ല മുത്തേ❤️

  • @nahansulu5269
    @nahansulu5269 3 роки тому +66

    ashrafkante പഴയ ഒരു വിഡിയോയിൽ പറഞ്ഞ ഡൈലോഗ് ഓർമ വന്നു . "നിഴലും വിമാനവും ഒന്നായി " ഭയങ്കര ഇഷ്ട്ടപെട്ട വീഡിയോ ആയിരുന്നു അത്

  • @harisdjnbrozz4808
    @harisdjnbrozz4808 3 роки тому +249

    തീർച്ചയായും എന്ന് മാത്രം പറയുന്ന ബിബിൻ ബ്രോ...ഇപ്പോൾ ഫുൾ കൌണ്ടർ കോമഡിയാ...👍😃

  • @vygavyga9553
    @vygavyga9553 3 роки тому +13

    പച്ചയായ കാഴ്ചകൾ തരുന്ന പ്രോഗ്രാം...
    കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതിന് ശേഷം യാത്രകൾ തുടരൂ... ആശംസകൾ അഷ്റഫ്

  • @swalihtp2421
    @swalihtp2421 3 роки тому +48

    ഇരുവതീസം കയിഞ്ഞൊന്ന് പിന്നേം പിന്നേം ചോയ്ക്കണ അപ്പുക്ക് ആദ്യം തന്നെ കൊടുക്കു ചോളൊക്കേറ്റ് ❤❤

  • @faizzyfaizzy5994
    @faizzyfaizzy5994 3 роки тому +32

    പച്ചയായ അവതരണം.നിങ്ങടെ ഈ വിനായമാണ് നിങ്ങടെ വിജയം...absoulutely fantastic.....

  • @akcta2045
    @akcta2045 3 роки тому +42

    ഇത് പോലെ സർപ്രൈസ് വീഡിയോ കാണുമ്പോൾ തന്നെ കാണുന്ന നമ്മൾക്ക് തന്നെ ഒരുപാട് സന്തോഷം ആണ് 😌💥😍

  • @shinisuresh274
    @shinisuresh274 3 роки тому +19

    കുട്ടിയോളെ കാണുമ്പോ അഷറഫ്ക്കന്റെ സന്തോഷം,,,, സൂപ്പർ വീഡിയോ ആണെ....❤❤❤❤

  • @faisalkt09
    @faisalkt09 3 роки тому +431

    ഒന്നരമാസം കഴിഞ്ഞ ഭാര്യക്ക് സർപ്രൈസ് കൊടുക്കുന്ന അഷ്റഫ് ക രണ്ടുകൊല്ലം കഴിഞ്ഞ് ദുബൈയിൽ നിന്നും എങ്ങിനെ സർപ്രൈസ് കൊടുക്കാം എന്ന് ചിന്തിക്കുന്ന ലേ ഞാൻ

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 3 роки тому +18

      Enganykilum natilethan nokunna njn

    • @abi-qu9pq
      @abi-qu9pq 3 роки тому +17

      നാട്ടിൽ വന്നാൽ Corona -ve ആയാലും കോരന്റിനിൽ കിടക്കേണ്ട ഞാൻ😭 ഞങ്ങളും ഇന്ത്യൻ പൗരൻ മാർ അനെന്ന് അവരോടൊക്കെ പറയൂ

    • @zaibasworld9704
      @zaibasworld9704 3 роки тому +11

      പടച്ചവൻ നിങ്ങളെ എല്ലാരുടെയും ആഗ്രഹം എളുപ്പത്തിൽ സാധിപ്പിച്ചു തരട്ടെ 😍

    • @lasonobeatz5629
      @lasonobeatz5629 3 роки тому +5

      വലിയ ഒരു സർപ്രൈസ് നമ്മക്കും കൊടുക്കാമെന്നേ .

    • @premanand1065
      @premanand1065 3 роки тому +5

      Njyan ethupole wifente delivery ku vannu surprise koduthu hospital admitayirunnu pettannu kandappo vanna pain poyi

  • @raveendrannc7690
    @raveendrannc7690 3 роки тому +21

    ആ കൊച്ചുമക്കളുടെ സന്തോഷം കഴിഞ്ഞ് മതി ബ്രോ,.... മ്മടേം... ങ്ങടേം... സന്തോഷം...... സൂപ്പർ....
    ഉണ്ണികൾക്ക് ഒരു ഉമ്മ...

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 3 роки тому +36

    സത്യത്തിൽ ഈ സ്ഥലങ്ങൾ നേരിട്ടുകാണണം എന്ന് ആഗ്രഹമുണ്ട്, നടക്കില്ല, എങ്കിലും ദുഃഖമില്ല, ഇതുകണ്ട് തൃപ്തിപ്പെടുന്നു

  • @actionsofachu1726
    @actionsofachu1726 3 роки тому +11

    വീഡിയോ കലക്കി. തിരിച്ചു വന്ന് മനോഹരമായ കാഴ്ചകള്‍കായി കാത്തിരിക്കുന്നു.
    എല്ലാ മാസവും 2ാം തിയതി ഉണ്ടല്ലോ എന്ന് കരുതി കഞ്ഞിക്കുഴിയും, സബീലും wait ചെയ്യുന്നുണ്ടാവും. 😃
    ജന പ്രിയ Vlogger 💪❤️💕

  • @sabuchammalil
    @sabuchammalil 3 роки тому +15

    ഞാൻ ആദ്യമായാണ് വീഡിയോക്ക് കമന്റ്‌ ഇടുന്നത്, മനസിൽ ഒരു പാട് സന്തോഷം തോന്നി.. അടിപൊളി കുടുംബം..

  • @abdulrazak3999
    @abdulrazak3999 3 роки тому +8

    സൂപ്പറായിട്ടുണ്ട് 40 ദിവസം പുറത്തു നിന്നിട്ട് പോകുന്ന നിങ്ങൾ രണ്ടു വർഷവും ഒന്നര വർഷവും വും വിദേശത്തുനിന്നു വരുന്ന ഞങ്ങൾ അപ്പോൾ ഞങ്ങളുടെ ഒരു ആവേശം എത്രത്തോളം ഉണ്ടാവും ഏതായാലും സംഭവം കളർ ആയി

  • @user-cr6mr8wn6i
    @user-cr6mr8wn6i 3 роки тому +79

    എന്റെ ഭാര്യക്ക് ഇതുപോലുള്ള സർപ്രൈസ് ഇഷ്ടമില്ല രണ്ട് വർഷമായി വിദേശത്താണ് നാട്ടിലേക്ക് വരാൻ വേണ്ടി തയ്യാറെടുപ്പിലാണ് അവൾക്കിഷ്ടം വരുന്നു എന്നറിയുമ്പോൾ ഉള്ള ആ കാത്തിരിപ്പിലാണ് 😍😍ഏറ്റവും സന്തോഷം ഇതുപോലുള്ള സർപ്രൈസ് നേക്കാൾ

    • @zaibasworld9704
      @zaibasworld9704 3 роки тому +3

      എനിക്കും അത് തന്നെയാ ഇഷ്ടം 😊

    • @mrrm5694
      @mrrm5694 3 роки тому +2

      ശെരിയ ഞാനും അങ്ങനയാ

    • @anfarkhan
      @anfarkhan 3 роки тому +2

      അപ്പോൾ ഒരു സർപ്രൈസ് കൊടുത്തു നോക്ക് എങ്ങനെ ഉണ്ട് എന്ന് അറിയാമല്ലോ

    • @subairnp866
      @subairnp866 3 роки тому

      യെസ്

    • @user-cr6mr8wn6i
      @user-cr6mr8wn6i 3 роки тому +26

      @@anfarkhan ഭാര്യമാരെസ്നേഹിക്കുന്ന ഭർത്താക്കന്മാർക്ക് എന്റെ ജീവിത അനുഭവം വച്ച് കുറച്ചു കാര്യം പറഞ്ഞു തരാം ഭാര്യമാർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കാര്യങ്ങളിൽ ഒന്നാമത്തേത് അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് വസ്ത്രങ്ങളോട് ആയിരിക്കും ഓരോ സ്ത്രീക്കും അവരുടേതായ ഓരോ കളറുകൾ ഉണ്ടാവും ആ കളർ ഏതെന്ന് അവരോട് ചോദിക്കാതെതന്നെ തന്ത്രപരമായി നമ്മൾ മനസ്സിലാക്കണം എന്നിട്ട് ആ വസ്ത്രം പ്രധാനപ്പെട്ട ദിവസങ്ങളിൽ അവർക്ക് നിങ്ങൾ സമ്മാനമായി നൽകുക രണ്ടാമത്തേത് യാത്ര പോവുക വെറുതെ യാത്ര പോയാൽ പോരാ നിങ്ങൾ അവരുടെ ചുമലിൽ കൈ വെച്ചു നടക്കുകയും കൈപിടിച്ചു നടക്കുകയോ ചെയ്താൽ മാത്രം മതിയാകും കൂടുതലൊന്നും അവർക്ക് ആവശ്യമുണ്ടാവില്ല ഇതുരണ്ടും ചെയ്താൽ തന്നെ നിങ്ങളുടെ ജീവിതം സന്തോഷമാകും അവർക്ക് എപ്പോഴും ചേർത്തുപിടിക്കുന്നതാണ് നിങ്ങൾ സ്വർണ്ണവും മറ്റും സമ്മാനമായി കൊടുക്കുന്നതിനേക്കാൾ ഏറ്റവും ചെറിയ കാര്യങ്ങളിലാണ് അവർ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത്

  • @atktube367
    @atktube367 3 роки тому +5

    കണ്ട് കരഞ്ഞ പ്രവാസി 😢❤️❤️
    ഉമ്മയുടെ മുഖം കണ്ടപ്പോൾ ഉള്ള് പൊള്ളി 😢.
    Thanks അഷ്‌റഫ്‌ക്ക 🙏🙏🙏

  • @roykm6280
    @roykm6280 3 роки тому +17

    ഏത് തിരക്കിലും കുടുംബത്തെ ചേർത്ത് നിർത്തുന്ന അഷറഫ് Bro ....

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 роки тому +6

    മകന്റെയും ഭാര്യയുടെ യും സന്തോഷം 😄😄😄😄 അടിപൊളി

  • @irshadec1880
    @irshadec1880 3 роки тому +25

    So cute... Oru ചെറിയ പുഞ്ചിരി ഇല്ലാതെ വീഡിയോ കാണാൻ കഴിയില്ല... Happy....

  • @lasonobeatz5629
    @lasonobeatz5629 3 роки тому +32

    കേരളത്തിലെ ഏറ്റവും നല്ല വ്ലോഗെർ ആരാന്നു ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഒള്ളു . ROUTE RECORDS ASHRAF EXCEL 😘😍

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    സർപ്രൈസ് കൊടുക്കൽ ഒരു സന്തോഷമുള്ള കാര്യം തന്നെ ആണ്🤩😍❤️
    അപ്പുന്റെ ചോദ്യം ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയേ ഇരുവത് ദിവസം കഴിഞ്ഞോ എന്നുള്ളത്😝😝😂😂

  • @SreereshSree
    @SreereshSree 3 роки тому +1

    ഇതൊക്കെ കാണുമ്പഴാ പെണ്ണുകെട്ടി കുടുംബമായൊക്കെ ജീവിക്കാൻ തോന്നുന്നത്.
    "കഴിക്കാനെന്താ ഉള്ളത്..?"
    എന്നു ചോദിച്ചപ്പൊ, (ഒരാലോചനയോടെ) ""ആ... അതു നമ്മക്ക്ണ്ടാക്കാലോ"".. എന്ന മറുപടി കേട്ടപ്പൊ പറഞ്ഞറിയിക്കാനാവാത്തൊരു ഊഷ്മളത നിങ്ങൾക്കിരുവർക്കുമിടയിലുള്ളത് പ്രകടമായി തോന്നി.
    ഇൻഷാ അല്ലാഹ്. ദൈവം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ.

  • @nachusparadise5205
    @nachusparadise5205 3 роки тому +12

    അഷ്റഫ് നിങ്ങളോടൊപ്പം തന്നെ വീഡിയോ കാണുന്ന ഞങ്ങളും ഒപ്പം തന്നെ യാത്ര ചെയ്യന്ന ഫീലാണ്

  • @umaraliaky
    @umaraliaky 3 роки тому +20

    വീഡിയോ കണ്ട് തൃപ്തിയാവാഞ്ഞിട്ട് കമന്റ്സും മുഴുവൻ വായിച്ച് തീർക്കാൻ വന്നതാ....🥰🥰🥰👍👍

  • @shameermanjeri504
    @shameermanjeri504 3 роки тому +65

    നാല്പതു ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ തിരിച്ചെത്തിയ ബായ് 4 വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോവാൻ പറ്റാത്ത ഞാൻ 😇😇😇😇

  • @prathapsfoodtv6643
    @prathapsfoodtv6643 3 роки тому +27

    Lucky man.Happy to see you❤️❤️

  • @ansuskitchen4062
    @ansuskitchen4062 3 роки тому +6

    ഫെബിന്റെ ചിരി കണ്ടിട്ട് ഞാനും ഉറക്കെ ചിരിച്ചുപോയി...😜😜😜

  • @sujithkumarkambrath7955
    @sujithkumarkambrath7955 3 роки тому +18

    പാവങ്ങളുടെ ജയസൂര്യ.. ബിബിൻ ബ്രോ

  • @rishikesantg6636
    @rishikesantg6636 3 роки тому +4

    ഒരു വർഷത്തിനു ശേഷം ഇക്കാന്റെ വിഡിയോയിൽ. വീണ്ടും ഒരു വിമാന യാത്ര. അടിപൊളി എല്ലാരേം ഞെട്ടിച്ചു.... ഉടനെ അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു.......

  • @rislalife
    @rislalife 3 роки тому +6

    ഫെബിക്കും ആദിക്കും അപ്പുനും എല്ലാവർക്കും ഭയങ്കര സന്തോഷയി 😍😍😍😍😊😊😊😊ചൊൽകേറ്റ് ചോദിച്ച അപ്പു 😁😁😁😁

  • @sarannyapraveen6469
    @sarannyapraveen6469 3 роки тому +18

    സർപ്രൈസ് വീഡിയോ കാണാൻ ഓടി വന്നതാ....ഞാനും ആദ്യമായി
    ഒരു ഫ്ലൈറ്റ്യിൽ ... കയറി....Happy

  • @vinayanvinu3938
    @vinayanvinu3938 3 роки тому +8

    അഷ്‌റഫ്‌ ഭായ് അടിപൊളി തകർത്തു സൂപ്പർ ഒരുപാട് ഇഷ്ട്ടമായി

  • @shijilparassini4332
    @shijilparassini4332 3 роки тому

    Bro എന്താ പറയുക യാത്രയെ സ്നേഹിക്കുന്ന ആരും കണ്ടിരുന്നു പോകും. അത്രയും perfect ആയി ആണ് ഓരോ സീനും നിങ്ങൾ നമുക്ക് സമ്മാനിക്കുന്നത്..
    ഒരുപാട് സന്തോഷം നിങ്ങളുടെ subscriber avan sadichathil 🙏

  • @skvlogssk
    @skvlogssk 3 роки тому +27

    Family is more important than anything else in the world..🙏🙏👍👍

  • @trialsofsr
    @trialsofsr 3 роки тому +290

    എന്നാലും ഞങ്ങളെ തനിച്ചാക്കി പോയല്ലോ 😔

    • @priyanipin167
      @priyanipin167 3 роки тому +3

      😁😁😁

    • @Hereisvyshakh
      @Hereisvyshakh 3 роки тому +3

      Anganethanne venam pahayaa

    • @trialsofsr
      @trialsofsr 3 роки тому +21

      @@ashrafexcel ഞങ്ങളെ വീമാനത്തിൽ കൊണ്ട് പോയില്ലല്ലോ 😔

    • @yusafcvm513
      @yusafcvm513 3 роки тому +3

      😃😃😃👍shabeel brooo

    • @prakasini3746
      @prakasini3746 3 роки тому +3

      @@trialsofsr 😀

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому +11

    ഫെബി ഇമ്മാനോട്‌ അടിപൊളി ആയി നുണ പറയുന്നുണ്ടല്ലോ

  • @sadiq509
    @sadiq509 3 роки тому +156

    പുതപ്പിൽ നിന്ന് ഉള്ളിൽ നിന്നും വരുന്ന ബിബിനെ കണ്ടപ്പോൾ കുബേരൻ ഇലെ ദിലീപിന് ഓർമ്മവന്നു 😆😆😆

  • @aslamharitha1125
    @aslamharitha1125 3 роки тому +2

    Very Nice... നല്ല സന്തോഷം ഈ Family attachment കാണുമ്പോ....! ഇഷ്ടായി.

  • @manascherkala
    @manascherkala 3 роки тому +14

    The one and only ആശ്രഫ്ക്ക ഉയിർ 🔥🔥

  • @Jacob-M
    @Jacob-M 3 роки тому +29

    Surprises are always with suspense , sweet and excitement. When that surprise we give to our sweet heart ❤️ and kids it makes more sweeter. Good job 👏 asraf . God bless you and your family.👏👏👏👏🙏🙏🙏🙏😀👍

  • @Mrariyallur
    @Mrariyallur 3 роки тому

    കണ്ണിനെ ഈറനണിയിക്കൽ വീഡിയോ സീരീസ് ആണല്ലോ അഷ്റഫ്. ഇന്നലെ സങ്കടം പരകോടി അനുഭവിച്ചു,,,, നാസർ ബന്ധുവും, ലിനി സിസ്റ്ററും, സച്ചുവും നമ്മോട് വിട പറഞ്ഞു പോയപ്പോൾ...
    ഇപ്പോൾ കാത്തു കാത്തിരിക്കുന്നവരിലേക്കുള്ളവരിലേക്ക് സമാഗമം... അപ്പൂൻറെ ആ" ഇരീവീസം' കഴിഞ്ഞോന്നുള്ള ചോദ്യം മാത്രം മതി സന്തോഷാശ്റു പൊഴിയാൻ... 40 ദിവസം നിങ്ങൾ ഇന്ത്യൻ territories ലായിരുന്നു സൗഹൃതവലയത്തിലും...
    ഇന്ത്യക്ക് പുറത്ത് പ്രവാസിയായീ ഉറ്റവരെയും പിറന്ന നാടും എന്നും miss ചെയ്യുന്ന പ്രവാസ ജീവിതം, ്് ആതനുഭവിച്ചവർക്ക് ... അറിയാം......

  • @sreesree5410
    @sreesree5410 3 роки тому +12

    ഉദയ വും അസ്തമയ വും വിഷൽ അഷറഫ് ന്റെ മാസ്റ്റർ പീസ് 🙏

  • @dileep1981
    @dileep1981 3 роки тому +71

    ആണുങ്ങള്‍ അവരുടെ സന്തോഷം അന്വേഷണം നടത്തി പോകുന്നു, ചില പെണ്ണുങ്ങള്‍ എല്ലാം ഉള്ളില്‍ ഒതുക്കി ജീവിക്കുന്നു.

  • @twowheels002
    @twowheels002 3 роки тому +23

    സർപ്രൈസ് എന്നൊക്ക പറഞ്ഞാൽ ഇതാണ്, ആദിയും അപ്പുവും കണ്ട ഉടനെ ശരിക്കും ഞെട്ടിപ്പോയി 😍🤩

  • @shahsadkc5106
    @shahsadkc5106 3 роки тому +1

    നിങ്ങളുടെ യാത്രകൾക് ഇത്ര സപ്പോർട്ട് തരുന്ന ഒരു കുടുംബം ഉള്ളത് നിങ്ങൾ ഒരു യഥാർത്ഥ ഭാഗ്യവാൻ തന്നെ...

  • @ashraf3638
    @ashraf3638 3 роки тому

    ആ വീട്ടിലേക്കുളള കയറിച്ചെല്ലലും മോൻേറ ചോദ്യവും അടിപൊളിയായി ഒരുപാടു ചിരിപ്പിച്ചൂ

  • @ishal_noora
    @ishal_noora 3 роки тому +3

    Surprise video kk വേണ്ടി കട്ട waiting aayirunnu ✌️✌️✌️✌️

  • @mrsreeps2228
    @mrsreeps2228 3 роки тому +16

    എല്ലായിടത്തും സർപ്രൈസ് , prank ഒക്കെ ആണല്ലോ❤️❤️
    വീഡിയോ നന്നായിട്ടുണ്ട്❤️❤️😁😁

  • @maheshmahesh1887
    @maheshmahesh1887 3 роки тому +1

    smiling from hearts, thanks for such a nice family gatering video and blessings to ur entier family

  • @mohammedziyad299
    @mohammedziyad299 3 роки тому +1

    വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നി.
    നിങ്ങളുടെ കൂടെ ഞങ്ങളും സന്തോഷിച്ചു.
    Always with you😍

  • @nisamtk6118
    @nisamtk6118 3 роки тому +60

    വീട്ടിലോട്ട് തിരിച്ചു പോകുന്നത് അത് വേറെ ഫീൽ ആണ്,,, വീട്ടിൽ പോകാൻ മാസങ്ങളായി കാത്തിരിക്കുന്നവർ എത്രെയോ പേര് ഇതു കാണുന്നുണ്ടാവും

  • @jishababu1278
    @jishababu1278 3 роки тому +27

    കാണുന്നതിനുമുൻപ് ലൈക്ക് ചെയ്യുന്നത് ഞാൻ മാത്രമാണോ

  • @safalrasheed4207
    @safalrasheed4207 3 роки тому +1

    *ആ സപ്രസ് moment ഉം മോന്റെ ആ ചോദ്യവും ആണ് priceless* ❤️❤️❤️

  • @muhamedriaz1110
    @muhamedriaz1110 3 роки тому +1

    ഒരു രക്ഷയും ഇല്ല 😍🥰🥰mrs ഫെബിയുടെ സന്തോഷം 😍😍😍🥰 മക്കളുടെ സന്തോഷം.

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +6

    സർപ്രൈസ് ആയാലും ഇല്ലേലും വേണ്ടില്ല, വീഡിയോ വന്നല്ലോ 😍😍

  • @kpwbooss3463
    @kpwbooss3463 3 роки тому +4

    രണ്ടര വർഷം കഴിഞ്ഞു നാട്ടിൽ നിന്നും പൊന്നിട്ടു ഒരു സർപ്രൈസ് അടുത്തു കൊടുക്കാൻ കാത്തിരിക്കുന്ന ലെ ഞാൻ 🤣🤣🤣

  • @ranjithravi3559
    @ranjithravi3559 3 роки тому +2

    അപ്പുന്റെ കൈ ചുരുട്ടിയുള്ള ചോദ്യം "ഇങ്ങളെ 20 ദിവസം കയിഞ്ഞോ "..😂.. അഷ്റഫ്ക്കാ ഒരുപാട് ഇഷ്ടം ❤️❤️

  • @brindarajagopalnair1969
    @brindarajagopalnair1969 3 роки тому +1

    അഷറഫ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @frshavlogs4087
    @frshavlogs4087 3 роки тому +4

    അടിപൊളി വിഡിയോ....ഇഷ്ടപ്പെട്ടു,,, ഹെഡ്സെറ്റ് വെച്ചു കണ്ടു കൊണ്ടു ചിരിക്കുന്നത് കണ്ടു wife ചോദിക്കുവാണ് കോമഡി ഫിലിം ആണോ കാണുന്നെന്നു...ഡെയിലി waiting ആണ് ഇക്കാടെ വിഡിയോ കാണാൻ....all the best

  • @vishnupkdattappady3467
    @vishnupkdattappady3467 3 роки тому +7

    ഒരു day ഫുൾ ആയാലും ഇങ്ങളുടെ സംസാരം കെട്ടിരുന്നു പോകും ഇക്ക പച്ചയായ അവതരണ ശൈലി 😍😍😍😍😍

  • @jusjo709
    @jusjo709 3 роки тому +2

    ഇരുപതീസ്സം കഴിഞ്ഞ (20 ദിവസം)😅😅
    അപ്പുവിന്റെ ആ ചോദ്യം പൊളിച്ചു 😍🤗

  • @subeernani2737
    @subeernani2737 3 роки тому +14

    എന്നും ഞങ്ങൾക്ക് മാത്രം സർപ്രൈസ് തന്നാൽ പോരല്ലോ അവർക്കും കൊടുക്ക് ഇടക്ക് ഒരു സർപ്രൈസ്..🤩🤩

  • @awesomelifetraveler
    @awesomelifetraveler 3 роки тому +10

    Ashraf ikka as Always giving surprise to everybody

  • @DarkBoyGaming
    @DarkBoyGaming 3 роки тому +31

    അങ്ങനെ അവസാനം നാട്ടിൽ തിരിച്ചു
    എത്തിയല്ലേ. ഇനി അങ്ങോട്ട് അടുത്ത
    വൈബ് ആയിരിക്കുമല്ലേ..!😁

  • @vigneshr5190
    @vigneshr5190 3 роки тому

    Abathathil oru vedio kandu...ippo ingale peruthu ishtayiii....may god bless you ❤️

  • @johncyjohn1731
    @johncyjohn1731 3 роки тому +1

    Surprises are precious shocking n beautiful Ashraf. ....enjoy the short reunion ❤️❤️❤️....the winter ❄️ reminded our time in UK. Watching from Melbourne Australia 🇦🇺

  • @shibilullahsworld8824
    @shibilullahsworld8824 3 роки тому +162

    നോട്ടിഫിക്കേഷൻ വന്നപ്പോൾ പിന്നെ രാഹുൽഗാന്ധിയെ അവിടെ നിർത്തി ഓടി വന്നതാ😉

    • @rahikkr337
      @rahikkr337 3 роки тому +3

      ഞാനും... ☺️

    • @asmil...6905
      @asmil...6905 3 роки тому +1

      😂

    • @sajithsajith8342
      @sajithsajith8342 3 роки тому +1

      😂

    • @Mystories
      @Mystories 3 роки тому +5

      Rahul gandhi kadalil chadittund..enthayo entho..

    • @shibilullahsworld8824
      @shibilullahsworld8824 3 роки тому +8

      @@Mystories ഞാൻ വരുമ്പോൾ വള്ളത്തിലാ ചാടീട്ടില്ല😉

  • @binoysebastianbinoy7642
    @binoysebastianbinoy7642 3 роки тому +17

    ആദിയും അപ്പുവും ഫെമിനാചേച്ചിയും ശരിക്കും ഇക്കാ ഞെട്ടി ച്ചു

  • @aslambatheri3377
    @aslambatheri3377 3 роки тому +1

    മനോഹരാമായ 👌ഗ്രാമങ്ങളിലെ കാഴ്ചകൾ😍 അശ്രഫ്ക💓യുടെ വിശദീകരണമായ👌 അവതരണം👍 എല്ലാം പോളിയാണ് 👌🔥✌️🙏

  • @sherinan376
    @sherinan376 3 роки тому

    Excellent video Asharaf, All the best for vanlife journey 💐💐🎉❤️❤️❤️

  • @Nisar920
    @Nisar920 3 роки тому +8

    ലോകം വിശാലമാണ്.., എവിടെയും പരന്ന് സഞ്ചരിക്കാം..!
    പക്ഷെ.? അതിനേക്കാൾ മനോഹരവും വിശാലവുമായ ലോകാമാണ്.. സ്വകുടുംബം., കളിചിരി മായാത്ത സ്വന്തം മക്കൾ..!💝💝

  • @shabeebsamilnew
    @shabeebsamilnew 3 роки тому +37

    ഞാൻ അയക്കുന്നത് പലപോയും വായികാറില്ല സാരമില്ല ഇതെകിലും ലൈക്കണം (നിങ്ങളെ ഫാമിലി ബാപ്പ ഉമ്മ ഭാര്യ കുട്ടികൾ അച്ചടക്കമുള്ള കുടുബം)പാവങ്ങളെ സഹായിക്കാനുള്ള മനസ്... Good

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 роки тому +1

    അഷ്‌റഫ്‌ ഭായ് നിങ്ങൾ നിങ്ങളുടെ ഭാര്യയെയും അപ്പുനേം ആധിക്കുട്ടിയെയും കാണാൻ പോയതിനാണോ ഓരോരുത്തർക്കും കുരു പൊട്ടിയത്. നിങ്ങൾക്ക് നിങ്ങളുടെ കുടുംബം അതാണ് എല്ലാം. നമുക്ക് എല്ലാവർക്കും അതാണ് വലുത്. നിങ്ങൾ ആണ് ശരി ❤❤❤❤❤❤❤

  • @bijunas4601
    @bijunas4601 3 роки тому

    Ashraf &Febi,, ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ കുടുംബത്തെ......നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്...എന്നെങ്കിലും സാധിക്കും....കാണാൻ ആഗ്രഹിച്ച ഒരു പാട് സ്ഥലങ്ങൾ നേരിൽ കണ്ട പ്രതീതി യാണ് ഈ channel കാണുമ്പോൾ..ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ....എല്ലാർക്കും നന്മകൾ നേരുന്നു....

  • @jomonjomoncs1356
    @jomonjomoncs1356 3 роки тому +15

    ഇക്ക പെട്ടന്ന് തന്നെ തിരിച്ചു പോണം കേട്ടോ ബംഗാൾ ഗ്രാമം കണ്ടു കൊതി തീർന്നില്ല

  • @whitedoves667
    @whitedoves667 3 роки тому +3

    Seeing our family and kids is amazing moments ....

  • @KwidTechsolutions1
    @KwidTechsolutions1 3 роки тому +1

    ഇടയ്ക്ക് വീഡിയോ കാണാതെ വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറിക്കിട്ടി എന്നും ഇതു പോലെ സന്തോഷം ആയിരിക്കട്ടെ

  • @haridasunni8928
    @haridasunni8928 3 роки тому +1

    I am watching your vlog from US on utube. Your last few episodes from Bengal are excellent. I virtually joined you and your friends in the videos. I watched some of your other kerala travel vlogs. The way you explain your vlogs in malayalam is super. You speak good malayalam. Keep it up. Waiting to watch your episode 43.

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +11

    പുട്ടെടുക്കട്ടെ... ആശാന്റെ ആക്ഷൻ നെടുമുടി വേണുവിനെ ഓർമ്മിപ്പിക്കുന്നു 👌

  • @90smallu88
    @90smallu88 3 роки тому +38

    ടെമ്പറേച്ചർ മാറുബോൾ ചെവിക്ക് ഉണ്ടാക്കുന്ന ഒരു വേദന ഉണ്ട് ചെവിപൊട്ടി പോവുന്ന പോലെ തോന്നും പ്രവസിക്കൾക്ക് കൂടുതൽ അറിയാം 🙄

    • @shanbaijan
      @shanbaijan 3 роки тому

      കോട്ടൺ വച്ചാൽ മതി

    • @90smallu88
      @90smallu88 3 роки тому

      @@shanbaijan കോട്ടണും ഹെഡ്‍ഫോണും ഒന്നും വെച്ചിട്ടും അസഹ്യമായാ വേദന ഉണ്ടാകാറുണ്ട്

    • @dilshadsainudheen8993
      @dilshadsainudheen8993 3 роки тому

      അനുഭവം സാക്ഷി 🙄🙄

    • @abusinanpallara9128
      @abusinanpallara9128 3 роки тому

      ഞാൻ ഒരു തവണ മാത്രമാണ് വിദേശത്ത് പോയത് അങ്ങോട്ട് പോയപ്പോൾ നല്ല വേദന ഉണ്ടായി. നില വിളിച്ച് പോകുമോ എന്ന് പോലും തോന്നി.
      പിന്നീട് അവിടെ നിന്ന് കൂട്ടുകാർ പറഞ്ഞതനുസരിച്ചു മടക്കയാത്രയിൽ ച്യുയിങ്ങ്ഗം വായിലിട്ടു ചവച്ചു കൊണ്ടിരിന്നു.
      ഒരു വേദനയും തോന്നിയില്ല

  • @sajivaippel7662
    @sajivaippel7662 3 роки тому

    ആ ഒരു ടൈമിൽ... വീട്ടിൽ വന്നപ്പോൾ.... എന്തോ കണ്ണ് നിറഞ്ഞു സതോഷം ഇക്കാ ♥️♥️♥️♥️♥️♥️♥️

  • @nrajesh1197
    @nrajesh1197 3 роки тому +2

    Such a beautiful family. God bless you

  • @faisalkt09
    @faisalkt09 3 роки тому +13

    നിങ്ങളുടെ വീഡിയോ ഒരുദിവസം വൈകിയാൽ സങ്കടം ഉണ്ട് ട്ടോ

  • @shihabck7565
    @shihabck7565 3 роки тому +122

    *സർപ്രൈസ് വീഡിയോ കാണാൻ വന്നവർ like അടിച്ചാലും* 🥰🥰😍😍✌️✌️

  • @aae9814
    @aae9814 3 роки тому

    വേറെ ഒരു ചാനലിൽ ട്രാവൽ vlog കണ്ട് ലാസ്റ്റ് ആയി , താഴെ ഇങ്ങളെ പ്രൈവറ്റ് ട്രെയിനിൻ്റെ വീഡിയോ suggession ആയി കിടക്കുന്നു.നാലാമതും aa വീഡിയോ കാണാൻ ready ആയപ്പോയാണ് notification വന്നത്.sandooosham❤️.

  • @shibuxavier8440
    @shibuxavier8440 3 роки тому +1

    കൊള്ളാം ഇക്കാ സൂപ്പർ ആയിട്ടുണ്ട് ❤️🔥😍

    • @salimmala2814
      @salimmala2814 3 роки тому +1

      💖💖💖💖💖✌️✌️✌️✌️✌️👍👍👍👍👍

  • @saifudheennazer4669
    @saifudheennazer4669 3 роки тому +17

    2 ക്ലാസ് doctor episode ആണ് ഞാൻ ആദ്യമായി കണ്ടത് ,അതിനു ശേഷം ഓരോ എപ്പിസോഡ് കണ്ടു വരികയാണ്‌,
    ഞാൻ അറിയാതെ അഷ്‌റഫ് ka ഇങ്ങളെ ചാനെൽ ഒരു ഡെയിലി viewer ആയി വരികയാണ്, അല്ലാ ആയിത്തീർന്നു

    • @minin4059
      @minin4059 3 роки тому +2

      അതിൽ അഡിക്റ്റവും

    • @nazzworld943
      @nazzworld943 3 роки тому +2

      Njanum 🥰

  • @kl64abudhabi91
    @kl64abudhabi91 3 роки тому +8

    Flight ൽ air pressure ബുദ്ധിമുട്ടുള്ള ആളുകൾ 100% ear buds ഉപയോഗിച്ചിരിക്കണം 🙏🙏
    ഫെബിടെ സന്തോഷം കണ്ടാൽ അബുദാബി duty free ഒന്നാം സമ്മാനം അടിച്ച പോലെയുണ്ട് 😅😄😍😍😍 precious movements in life 💚💚💚

    • @trialsofsr
      @trialsofsr 3 роки тому +3

      😅😂 അത് പൊളിച് ✌️

  • @omanavarghese5705
    @omanavarghese5705 3 роки тому

    ഫെബി യുടെ ചിരി....നിറഞ്ഞ സ്നേഹമാ അതു....A good vedio.....

  • @nawabmohammed9389
    @nawabmohammed9389 3 роки тому

    Nice family and loved family.. Congrats Ashraf

  • @jaya5982
    @jaya5982 3 роки тому +3

    Veetti pokandarunnu corona okke alle. Kuttikalokke olle alle. Sneham kondu paranjaya ketto.. Karanam ippam ningade family njangaludethum koodeya..❤

  • @rejikurien4395
    @rejikurien4395 3 роки тому +3

    അടിപൊളി സർപ്രയ്‌സ് 👍👍👍

  • @nadarshavh1839
    @nadarshavh1839 3 роки тому

    ഇക്കാന്റെ ജീവിതം തന്നെ ഞങ്ങൾക്ക് ഒരു സർപ്രൈസ്‌ ആണ് ഇക്ക❤️❤️❤️.... എല്ലാ ദിവസവും ഇക്കാനെയും ഇക്കാന്റെ യാത്രകളും കാണാൻ കാത്തിരിക്കുന്ന ഒരു സബ്സ്ക്രൈബ്ർ....❤️❤️❤️

  • @madhupanikar862
    @madhupanikar862 3 роки тому

    വല്ലാത്ത ഒരു ഫീൽ... കുറെ വർഷം ഞാനും പുറകോട്ടുപോയി... താങ്ക്സ്..