Ep#51 - ഇവനെന്താണ് ഈ മീനിനെ കാണിക്കുന്നത്? | Assam - Arunachal Border | 2nd GIERR

Поділитися
Вставка
  • Опубліковано 19 бер 2021
  • ആസാമിൽനിന്നുള്ള അത്ഭുതക്കാഴ്ചകൾ കണ്ടുകൊണ്ട് അരുണാചലിന് 10 കിലോമിറ്റർ അടുത്തെത്തി ഒരു പുഴക്കരയിൽ രാത്രി കഴിച്ചുകൂട്ടി.
    --------------------------------------
    toplearning.page.link/jisP
    ഈ ലിങ്ക് ഉപയോ​ഗിച്ച് TOP LEARNING APP ഇൻസ്റ്റാൾ ചെയ്യൂ..
    ഭാ​ഗ്യശാലിക്ക് പതിമൂന്നായിരം രൂപയുടെ SAMSUNG MOBILE സമ്മാനമായി ലഭിക്കും. കോഴ്സ് സെലക്റ്റ് ചെയ്യുമ്പോൾ AXL എന്ന കോഡ് ഉപയോ​ഗിച്ചാൽ ഫീസിൽ 10 ശതമാനം അധികം കിഴിവ് ലഭിക്കും.
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 7034400884, 7034400885
    Website: www.toplearning.app
    Instagram : / toplearning.app
    facebook: / toplearningapp
    UA-cam : / @toplearningappkeralapsc
    --------------------------------------
    BackPacker Sudhi: ‪@BACKPACKERSUDHI‬
    --------------------------------------
    BBro: ‪@b.bro.stories‬
    Sabeel: ‪@trialsofsr‬
    Febina Ashraf: ‪@liferecordsbyfebinaashrafe9526‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #ASSAM

КОМЕНТАРІ • 547

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +129

    അഷ്‌റഫ്‌ ഭായ് 😍😘

  • @BACKPACKERSUDHI
    @BACKPACKERSUDHI 3 роки тому +40

    ഒരുപാട് സന്തോഷം തോന്നുന്നു റൂട്ട് റെക്കോർഡ് ഫാമിലിയിലെ ഒരംഗമായി ഞങ്ങളെ ചേർത്ത് പിടിച്ചതിന് 😍🥰🥰 ഇക്ക ❤️

    • @icm9767
      @icm9767 3 роки тому +1

      ❤️

    • @tripforall
      @tripforall 3 роки тому +3

      Ashraf ikka ee channel nte aishwaryam

  • @dilshadkakkodi
    @dilshadkakkodi 3 роки тому +96

    ആ ഉമ്മൻ്റെ മടിയിൽ ഇരിക്കുന്ന മോനും, ആ മോനെ പിടിച്ചു ഉമ്മ മുത്തം വെച്ചപ്പോൾ സത്യത്തിൽ ഒന്ന് കണ്ണ്😢 നനഞ്ഞു അഷ്റഫ്😢😢

    • @Bichu709
      @Bichu709 3 роки тому +1

      Yes

    • @saleemkondotty8720
      @saleemkondotty8720 3 роки тому

      S

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +4

      എന്റെ മകൻ ജവഹർ നവോദയ വിദ്യാലയത്തിലാണ് 6 മുതൽ 12 വരെ ഫ്രീയായി താമസിച്ചു പഠിച്ചത്. മാസത്തിലൊരു ദിവസം കാണാൻ അനുവാദമുള്ള ദിവസം 12ലെ കുട്ടികൾ വരെ മടിയിൽ കിടക്കുന്നതും പോകുമ്പോൾ പേരന്റ്സ് കരയുന്നതും കണ്ടിരുന്ന ഓർമ്മ വന്നുപോയി.

    • @abdumanaf830
      @abdumanaf830 3 роки тому

      @@sivanandk.c.7176 🙂

    • @shameermadeena8804
      @shameermadeena8804 3 роки тому

      Yes

  • @prave02382
    @prave02382 3 роки тому +67

    അഷ്റഫ് ഇക്കയോടും അജ്മൽ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളോടും ഐക്യദാർഡ്യം...
    ദുബായിലുള്ള മീർ ദിഫ് സിറ്റി സെന്ററിൽ പോയി അജ്മൽ പെർഫ്യൂം കുറച്ചു വാങ്ങി.💕

    • @saidukh
      @saidukh 3 роки тому +4

      Nalla rate alle bro?? Chumma thalliyathano

    • @dodoomena5889
      @dodoomena5889 3 роки тому +1

      Musk silk vangoo 44 diraham ullu kidu an

  • @ranjithravi3559
    @ranjithravi3559 3 роки тому +91

    "പേരെന്താ"..? "സദ്ദാം ഹുസൈൻ"
    "ഹാ കുറേ കാലമായി കാണണം കാണണം എന്ന് ആഗ്രഹിച്ച ആളാണ് "😂😂

  • @arjunlakshman266
    @arjunlakshman266 3 роки тому +23

    അന്യസംസ്ഥാനത്തിലെ ആൾക്കാർപോലും മലയാളത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷവും അഭിമാനവും തോനുന്നു😍❤️

  • @user-cn7uy2wi4p
    @user-cn7uy2wi4p 3 роки тому +36

    അനാഥ മക്കളുടെ മുൻപിൽ വച്ചു സ്വന്തം മക്കളെ താലോലിക്കരുത് മുഹമ്മദ് (സ്വ )

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +33

    എന്നും എപ്പോഴും ജീവിതം ഇങ്ങനെ അടിപൊളിയായി ആസ്വദിക്കാൻ കഴിയട്ടെ ....ആസ്വദിക്കുക ജീവിതം ഓരോ നിമിഷവും

  • @myvillagekl559
    @myvillagekl559 3 роки тому +32

    ബേകറികാരൻ സൂപ്പർ.മലയാളികൾ കൊടുത്ത സ്നേഹം തിരിചു തന്നു

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV 3 роки тому +116

    Bakery നടത്തുന്നയാൾ സ്മാർട്ടാണ്‌; അദ്ദേഹം ഒരു സംരംഭം തുടങ്ങിയില്ലെ, ആ അധ്വാനത്തിന്‌ അഭിനന്ദിക്കണം.

  • @santhoshklm1239
    @santhoshklm1239 3 роки тому +136

    ഈ പോക്ക് പോയാൽ അധികം വൈകാതെ ഇന്ത്യ മുഴുവൻ നമുക്ക് പോകാം. കാരണം എല്ലാവർക്കും മലയാളം അറിയുന്ന കാലം വിദൂരമല്ല...☺😊😊😊

  • @gpnayar
    @gpnayar 3 роки тому +31

    ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ നല്ല ഭംഗിയായി കാണിക്കുന്നതിൽ അഷ്‌റഫ് ടീം നു പ്രത്യേക താല്പര്യം ഉണ്ട്. അതുതന്നെ ആണ് റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകതയും. 👌👌👌👏🏻👏🏻👏🏻

  • @sharafmufc3506
    @sharafmufc3506 3 роки тому +19

    അന്യ സംസ്ഥാനത്തെ ആളുകൾ ഇത്ര അടിപൊളിയായി മലയാളം സംസാരിക്കുന്നത് കാണുമ്പോ 😍😍😍😍😍😍😍👍👍👍👍

  • @firunisha6868
    @firunisha6868 3 роки тому +9

    സദ്ദാം ഹുസൈൻ... അവന്റെ ബിസിനസ്സിൽ ഉയർച്ച വരട്ടെ

  • @DarkBoyGaming
    @DarkBoyGaming 3 роки тому +33

    എന്നും വ്യത്യസ്തമായ കുറേ കാര്യങ്ങൾ
    നമ്മളിലേക്ക് എത്തിക്കുന്ന ഒര് ചാനൽ..!
    അഷ്‌റഫ്‌ ഇക്ക ടീം 💙

    • @nishabu1
      @nishabu1 3 роки тому

      nee kanatha youtube chanel undo

  • @shehnawazmohammed4353
    @shehnawazmohammed4353 3 роки тому +13

    ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്ന് പറഞ്ഞ പോലെ താങ്കളുടെ പ്രതിഭ മറ്റൊരാൾ വിലയിരുത്തുന്നത് കാണുമ്പോൾ ഒരു സുഖം എനിക്കു തോന്നി... അസാമാന്യ പ്രതിഭയാണ് താങ്കൾ...

  • @eajas
    @eajas 3 роки тому +27

    ഗൂഗിളും സബീലും പണിതന്നതാണ് 😁,ഓരോ ദിവസവും വെത്യസ്ഥമായ കാഴ്ചകൾ കൊണ്ട്‌ വിരുന്നൊരുക്കുന്ന അഷ്റഫ്ക്കയും ടീമും 🥰🥰,ആ കുട്ടികളെ അവരുടെ വീട്ടുകാർ വന്ന് കണ്ടിട്ട് തിരിച് പോകുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സങ്കടം 😢

  • @jpj369
    @jpj369 3 роки тому +9

    എൻ്റെ ഹോട്ടലിലേ അക്വേറിയത്തിൽ ഒരു മീൻ ചാകാറായപ്പോൾ ഒഡീഷക്കാരൻ റിസപ്ഷനിസ്റ്റ ഇതുപോലെ ശ്വാസം കൊടുത്തു. ഇപ്പോഴും ആ രണ്ട് മീനുകൾ ജീവനോടെയുണ്ട്.

  • @sarannyapraveen6469
    @sarannyapraveen6469 3 роки тому +43

    ഓരോ വീഡിയോയും നിങ്ങൾക്ക് കിട്ടുന്നത് ഫീൽ ഞങ്ങളിലും എത്തിക്കുന്നതിന് ഒരുപാട് നന്ദി അഷറഫ് ക്കാ നിങ്ങൾ പൊളിയാണ്

  • @afsalpokkath1422
    @afsalpokkath1422 3 роки тому +6

    നമ്മൾ ഒരു അന്യദേശത്തു പോകുമ്പോൾ അവിടെ ഒരു മലയാളികളെ കാണുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം ഒന്ന് വേറെയാണ്...

  • @muneermrk8275
    @muneermrk8275 3 роки тому +17

    ഇന്ത്യയുടെ വൈവിധ്യത്തിനു ഇതുപോലുള്ള മനുഷ്യത്വമുള്ള മുഖങ്ങൾ ഉണ്ട്. എത്രയായാലും കേരളം പൊളിയാണ് 😍😍😍

  • @shameert7285
    @shameert7285 3 роки тому +26

    Valiya youtuber alla.... 🇮🇳 Indiayile 🇮🇳NO"1 travel vloger...

  • @twowheels002
    @twowheels002 3 роки тому +36

    എന്നും വ്യത്യസ്തമായ കാഴ്ചകൾ ♥️
    Route records ഇഷ്ടം ♥️♥️

  • @ninanchackokadambukattil359
    @ninanchackokadambukattil359 3 роки тому +26

    നമ്മുടെ സുധിയെ പരമാവധി പ്രമോട്ട് ചെയ്യണംകേട്ടോ . പാവം അല്ലെ രക്ഷപെടട്ടെ. നിങ്ങളുടെ വീഡിയോ അടിപൊളി ❤️❤️❤️

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +30

    **ചിലത് മനസ്സിലാക്കാൻ ഇതുപോലുള്ള ചാനൽ തന്നെ വേണം...!❤️**അതാണ്😘

  • @_kevi_n
    @_kevi_n 3 роки тому +84

    ഇക്കാടെ കട്ട fans ഇവിടെ come on...❤️

  • @shafikulangara5539
    @shafikulangara5539 3 роки тому +4

    മലയാളം സംസാരിക്കുന്ന അസ്സാമി ശരിക്കും അവരെ അവരെ നാട്ടിൽ കാണുമ്പോൾ പ്രവാസികൾ സ്വയം അവരെ കുറിച്ച്‌ ആലോചിച്ചവർ ആരെങ്കിലും 💙💙

  • @90smallu88
    @90smallu88 3 роки тому +15

    കേരളക്കാര് അടിപൊളിയാണ് 🤗🤗🤗

  • @kL_12_Hasee
    @kL_12_Hasee 3 роки тому +8

    R®❤❤ ഇന്ത്യയുടെ ഹൃദയം തൊട്ടറിയുന്ന ഞമ്മളെ മുത്ത് മണികൾ 😘😘

  • @abdurahmanck5586
    @abdurahmanck5586 3 роки тому +21

    ഞാനും പഠിച്ചിരുന്നു ഒരു ഹോസ്റ്റലിൽ
    രക്ഷിതാക്കൾ കാണാൻ വരുമ്പോൾ എന്ന് വല്ലാത്തൊരു സന്തോഷം ആണ് .

    • @shinycharles3808
      @shinycharles3808 3 роки тому +1

      ഞാനും 😢എൻറെ മക്കളും 😢

    • @shajinmohamed2919
      @shajinmohamed2919 3 роки тому

      ഞാനും ഒരു കൊല്ലം ഉണ്ടായിരുന്നു ഹോസ്റ്റലില്‍

  • @sheejachandran5356
    @sheejachandran5356 3 роки тому +9

    Asharaf bai... ഞാൻ ഒരു സ്ത്രീ aayathukond തന്നെ യാത്ര ചെയ്യുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ട്.. ഇയാളുടെ ചാനൽ കണ്ട് ആണ് ഞാൻ എന്റെ ആഗ്രഹം തീർക്കുന്നത്.. പൊളി മച്ചാ 😍😍

  • @serveall7421
    @serveall7421 3 роки тому +11

    നേരം വെളുക്കാൻ കാത്തിരിക്കുന്നു, ആ കാഴ്ച കാണാൻ.. പിന്നെ ആ ആപ്പ് കൊള്ളാം കട്ടോ... TOP Learning App.. Psc എഴുതുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും തീർച്ച... അരുണാചലിലെ കാഴ്ചകൾക്കായും കാത്തിരിക്കുന്നു..

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +33

    കേരളത്തിലെ ആൾക്കാരൊക്കെ അടിപൊളിയല്ലേ കേൾക്കുമ്പോൾ ഒരു രോമാഞ്ഞിഫിക്കേഷൻ 🙂

  • @shibuxavier8440
    @shibuxavier8440 3 роки тому +51

    മലയാളികൾ ഇല്ലാത്ത നാട് ഇല്ല എന്ന് പറയുന്ന പോലെ മലയാളം അറിയാത്ത ഇന്ത്യക്കാര് ഇല്ല എന്ന് പറയേണ്ടി വരും 😁😂

  • @RouteTraveler
    @RouteTraveler 3 роки тому +45

    ഈ വരവൂം കാത്തു നിന്നവരുണ്ടോ

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 роки тому +23

    എല്ലാരും ഓടി വായോ.അഷ്റഫ് ഇക്ക വന്നിട്ടുണ്ടെ

  • @smitharaju3641
    @smitharaju3641 3 роки тому +13

    ഹായ് അഷ്‌റഫ്‌ ഭായ് എവിടെ പോയാലും മലയാളം പറയുന്നവർ ഉണ്ടാകും എന്തു പറ്റി ബി ബ്രോയ്ക്ക് ഇന്ന് ചിരി കുറവ് അടുത്ത വീഡിയോക്ക് 👍👍👍👍🌹🌹🌹🌹😍😍😍😍💐💐💐💐

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +1

      വയറു സുഖമില്ല, അതുകൊണ്ടാ.

  • @anvarka4644
    @anvarka4644 3 роки тому +2

    ആ കുട്ടികളെ കാണാൻ വരുന്ന സീൻ, ജീവിതത്തിൽ ഒരുപാട് അഭവിച്ചിട്ടുണ്ട്, ഞാൻ 10 വർഷം ഒരു ഓർഫനെജിൽ ആണ് പഠിച്ചത്,

  • @anilasakhi7680
    @anilasakhi7680 3 роки тому +1

    ഇക്കാ ഞാൻ തൃശ്ശൂർ കാരിയാണ് അവിടെ അവരെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @90smallu88
    @90smallu88 3 роки тому +28

    സബീലിന്റെ ലൊക്കേഷൻ പകൽ വ്യൂന് ഇനി രണ്ടു ദിവസം കാത്തിരിക്കണം 😂😇

    • @knavas90
      @knavas90 3 роки тому +2

      ഇതിൽ കാണാൻ രണ്ട് ദിവസം ,ഞാൻ മുൻപേ കണ്ട് ലൊക്കേഷൻ

    • @fanboytrolls4006
      @fanboytrolls4006 3 роки тому +1

      Sudhi bro 2 aazcha munpe itta video ane location kandarnnn

  • @trialsofsr
    @trialsofsr 3 роки тому +25

    BBro de mood off nte karyam velipeduthiyilla😌

  • @najeebmuhammed
    @najeebmuhammed 3 роки тому +14

    ഞാൻ 3rd... വീടിൻ്റെ അപ്ഡേറ്റ് ലൈവിൽ വന്നില്ലെങ്കിലും കമ്യൂണിറ്റി ടാബിൽ ഇടാം കേട്ടോ... 😘🥰

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 роки тому +5

    കേരളത്തിൽ വന്നിട്ട് പോകുന്നവർ ഒക്കെ രക്ഷ പെടുന്നുണ്ട്. അഷ്‌റഫ്‌ ഇന്നത്തെ കാഴ്ചകൾ സൂപ്പർ ആയിരുന്നു. സബീൽ നാട്ടിൽ എത്തി എന്നൊരു വീഡിയോ കണ്ടത് പോലെ. കുമ്പിടി ആണോ സബീൽ. നിങ്ങൾ പൊളി ആണ് അഷ്‌റഫ്‌. Love you 💖💖💖💖

  • @lijojohn444
    @lijojohn444 3 роки тому +5

    നിങ്ങൾ ഒരു രക്ഷ ഇല്ല അഷ്‌റഫ്‌ ബ്രൊ... Big.. Salute..🙏

  • @sadiq509
    @sadiq509 3 роки тому +7

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സമാധാനം ഒരു ശാന്തം സത്യം

    • @zm4555
      @zm4555 3 роки тому

      Sathyam❤️🙏

    • @sadiq509
      @sadiq509 3 роки тому

      @@zm4555 👍♥️

  • @aliakberks5351
    @aliakberks5351 3 роки тому +1

    തകര ടിന്നിൽ കല്ലിട്ട് കുലുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെയാണ് നിങ്ങളുടെ ഭാഷ ആർക്കും പഠിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കളിയാക്കിയ ഒരുപാട് നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് പല സ്ഥലത്തും മലയാളം സംസാരിക്കുന്ന നോർത്ത് ഇന്ത്യൻസ് നെ കാണുമ്പോൾ ഒരു രോമാഞ്ചിഫികേഷൻ 😎😎💪💪💪

  • @ayishaumaira9942
    @ayishaumaira9942 3 роки тому +15

    ഓരോ ദിവസവും പുതിയ കാ്ച്ചകൾ കാണാൻ കാത്തിരിക്കുന്നവർ❤️❤️👍

  • @anoopr9999
    @anoopr9999 3 роки тому +1

    യാത്രകൾ എല്ലായ്പ്പോഴും അനുകൂല നിമിഷങ്ങൾ മാത്രം നല്കണമെന്നില്ല. ചിലപ്പോഴൊക്കെ ചില പ്രതിബന്ധങ്ങളും ഉണ്ടാകും. അതും ആസ്വദിക്കാൻ കഴിയണം. മഴ പെയ്തപ്പോൾ പെട്ടു പോയല്ലോ എന്ന ഒരു തോന്നൽ നിങ്ങളാരും തന്നെ പ്രകടിപ്പിച്ചില്ല , ഒരു പക്ഷേ മനസ്സിലുണ്ടായിരുന്നെങ്കിലും. മഴയിലും ഭക്ഷണമുണ്ടാക്കാൻ കഷ്ടപ്പെട്ട ആ മൂന്നു പേർക്കും hats off .നിങ്ങൾ ഇതുവരെ കാണിച്ച കാഴ്ചകളേക്കാൾ മനോഹരമായിരുന്നു പുറത്ത് മഴ പെയ്യുമ്പോൾ ടെൻ്റിനകത്തെ ഭക്ഷണം കഴിക്കൽ., ഒരു പക്ഷേ സൗകര്യപൂർവ്വം നിങ്ങളത് ഒഴിവാക്കുമായിരുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്. പക്ഷേ ആദ്യമായാണ് കമൻ്റ് ചെയ്യുന്നത്. കാരണം ഇന്ന് ആരുടെയും മുഖത്ത് പതിവായുള്ള ഒരു പ്രസന്നത കണ്ടില്ല. Please don't worry about anything. We are here to support you with all the love and blessings 💞

  • @mujeebnkthottappaya2956
    @mujeebnkthottappaya2956 3 роки тому +1

    നല്ല മഴയത്ത് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ആ രസം അത് ഒന്ന് വേറെ തന്നെയാണ്

  • @faisaluk7334
    @faisaluk7334 3 роки тому +7

    സുധിയെ ഞമ്മള് കുറേക്കാലമായി കൂടെ കൂട്ടിയിട്ട് 🌹🌹🌹🌹🌹🌹q

  • @heven1239
    @heven1239 3 роки тому +8

    ഒരുപാട് ദിവസം പിറകിലാണല്ലോ അഷ്റഫ് ഭായ് 😊

  • @Bapputtymutthu
    @Bapputtymutthu 3 роки тому +5

    ഞാൻ കരഞ്ഞുപ്പോയ് ആ ഉമ്മ മുത്തം കെടുന്നത് കണ്ട് ഒറ്റപെടുല്ലകൾ പ്രാവാസി ജീവിതത്തിൽ അനുഭവിച്ച് ട്ടുണ്ട്

  • @travellandamazingvideos
    @travellandamazingvideos 3 роки тому +1

    ആ ഉമ്മമാരുടെ സ്നേഹം 🥰♥️
    ഇനി അടുത്തൊരു ലൊക്കേഷൻ 🥰♥️
    ---smk🥰🚴🚴🚴

  • @nazeebvattakayam41
    @nazeebvattakayam41 3 роки тому +8

    മലയാളികൾ ലോകം മുഴുവൻ പോയി കേരളം രക്ഷപെട്ടു.
    വേറെ സംസ്‌ഥാനത് ഉള്ളവർ കേരളത്തിൽ വന്ന് അവിടെ രക്ഷപ്പെട്ടു.
    മലയാള നാടിന് നന്മ ആണ് എല്ലാരുടെയും മനസിൽ

  • @mohamedusmanusman9749
    @mohamedusmanusman9749 3 роки тому +2

    അടിപൊളി എല്ലാവരും നന്നായിരി കട്ടെ 👍

  • @rahulmuth1178
    @rahulmuth1178 3 роки тому

    ഇഷ്ട്ടായി ഒരുപാട് ഞാൻ ഇപ്പൊ ആണ് ee ചാനൽ കാണുന്നെ അവതരണ രീതി ഒരുപാട് ഇഷ്ട്ടം ആയി 😘😘😘😘😘😘

  • @Mrariyallur
    @Mrariyallur 3 роки тому +1

    Ashraf Bro's videos spreading abandoned positive vibe in every frame ... Nothing more to add.. back packer Sudhi and friend welcome to our family, the Excel Family!
    Felt the same feel you departed Chakla, Naser Bandhu, Lini Sis and Sachu when you say good bye to Ajmal foundation family.. eyes became wet when you say good bye to those kids 😘😘😘😘😘😘😘😘😘😘😘😘😘😘 ഇഷ്ടം അഷ്റഫ് താങ്കളെ...ബി.ബ്റോയെ, സജീവ ബ്റോ... ആന്ഡ് സുധീ ... ആന്ഡ് സുധീയുടെ friend ♥️♥️♥️♥️♥️♥️

  • @aboothadathummal8072
    @aboothadathummal8072 2 роки тому

    ഏതായാലും, അഷറഫ് ബായി ന്റെ ..... വീഡിയോ സ് ..... വളരെ വ്യത്യസ്ഥം ..... സൂപ്പറാവുന്ന് ണ്ട ട്ടോ .... കാണാത്ത ഒരു പാട് നാട് കണ്ടു ..

  • @sudheern6869
    @sudheern6869 3 роки тому +1

    ഗൾഫിൽ പോയി കാശുണ്ടാക്കി മലയാളി നാട്ടിൽ ബിസിനസ്സ് തുടങ്ങുന്ന പോലെയാണ് ഇവർ ഇപ്പോൾ .ഇതൊക്കെ പരിചയപ്പെടുത്തിയ അഷറഫ് ബായ്ക്കും ,ബിബിൻ ബ്രോ ,സബീൽ ബ്രോ എന്നിവർക്കും ആശംസകൾ

  • @nani_zz9197
    @nani_zz9197 3 роки тому +10

    BB Bro fanzzz

  • @haneefbismillah9122
    @haneefbismillah9122 3 роки тому

    വീണ്ടും വന്നു നമ്മുടെ ത്രിമൂർത്തികൾ സുന്ദരമായ യാത്ര വിശേഷ വിരുന്നുമായി അടിപൊളി

  • @user-ln1nl2kt4r
    @user-ln1nl2kt4r 3 роки тому +7

    പ്രഭാകരനെ ഇപ്പോഴാണ് നിങ്ങളുടെ ചാനൽ എത്തിയ

    • @nishabu1
      @nishabu1 3 роки тому +2

      avan chaina yethi

  • @pubglite-uh5lm
    @pubglite-uh5lm 3 роки тому +6

    13:48 simple... ജീവിക്കാൻ അത് മതീന്ന് 😍

    • @muhammedsajilrahman1286
      @muhammedsajilrahman1286 3 роки тому +1

      Confidence anu, pinne adangatha santhoshavum parayathe parayunnund bro , kudubathodu kude jeevikkunnu ."Nanni kerallame njangalle orupad karyangal manassilaki thannathinu "oro anyasamsthanakkaranteyum ullilullachindhakallaniva 👍🙏( avarokke kerallathine abhimanamayi kanumbo vallatha sandhosham)

  • @thegreatexplorer8777
    @thegreatexplorer8777 3 роки тому

    അടിപൊളിയാണ് ...എല്ലാവരും കൂടി പൊളിക്കാനല്ലേ 👏🏻👏🏻👏🏻😍😍😍

  • @sooryapraveen4115
    @sooryapraveen4115 3 роки тому

    ഇക്കാ... കട്ട വെയ്റ്റിംഗ് for sabeels location view...... ❤❤❤❤👍👍

  • @neethuthankappan3619
    @neethuthankappan3619 3 роки тому +2

    Rvle ayi aa puzha onnu kanan katta waiting...bbro kku enthupattii...mood off.,...next vedio il supper ayirikkanam kto

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому

    യാത്ര ഉഷാറാവട്ടെ❤️👌⚡🌟👏⚡⚡⚡⚡

  • @az1969ify
    @az1969ify 3 роки тому

    Priyapetta Ashraf and friends ningaliloode njangal Indiayude gramangal kanunnu. Thanks

  • @annaanna-jg6dk
    @annaanna-jg6dk 3 роки тому +12

    ഒട്ടും lag അടിപ്പിക്കാതെ intersting ആയ vdos 👍മലയാളം അറിയും സേട്ടാ 🤪🤪

  • @renimon13
    @renimon13 3 роки тому

    കിടു വീഡിയോ തക്കർത്തു

  • @jabirma659
    @jabirma659 3 роки тому

    Thahir bai polichu nallathu varatte... Adhehathinu..

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 роки тому +1

    Ashrafkaa polichu 👌👌

  • @santosh0323
    @santosh0323 3 роки тому

    Love your great Videos, they are totally at a different level and very enlightening... good work....

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 роки тому +24

    പാവങ്ങളുടെ ജീവിതം കാണാൻ ആഗ്രഹം ഇല്ലാത്തവരുടെ ഡിസ്‌ലൈക്ക് അടിച്ചത് കണ്ടില്ലെ

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 роки тому

    സൂപ്പർ 👍👍👍

  • @sharafsharafudheenk7679
    @sharafsharafudheenk7679 3 роки тому +1

    ആ പുഴയും കടന്ന് ഇനിയങ്ങോട്ട്😍👏👏

  • @jinshamaliyekkal2612
    @jinshamaliyekkal2612 3 роки тому

    വളരെ നല്ല വീഡിയോ

  • @athuljc
    @athuljc 3 роки тому

    You are a very genuine vlogger! Wishing you well.

  • @beenajosephvish1547
    @beenajosephvish1547 3 роки тому +1

    Nice vlog.....it feels good to hear Malayalam everywhere....👌👌👌

  • @mohammedziyad299
    @mohammedziyad299 3 роки тому +4

    കാര്യമായി video കാണുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ്... 😘😘😘😍😍😍
    പെട്ടെന്ന് തീർന്നത് പോലെ 😔😔😔😔

    • @aburabeea
      @aburabeea 3 роки тому +3

      ആ പരസ്യം ആണ് അഷ്റഫ് ബ്രോ യുടെ വരുമാനം അതും കൂടി ഇല്ലെങ്കിൽ അദ്ദേഹം എങ്ങനെ മുന്നോട്ടു പോവും ചെലവ് കഴിയേണ്ട.

    • @mohammedziyad299
      @mohammedziyad299 3 роки тому

      @@aburabeea okku bhai😍

  • @madhukeloth6715
    @madhukeloth6715 3 роки тому +3

    Clarity polichu

  • @fztechy1268
    @fztechy1268 3 роки тому

    Ellarkum padachon deerkhayuss nalkatte🤲
    Videos athrakkum suupper❤️

  • @abbaspathiripala6268
    @abbaspathiripala6268 3 роки тому +2

    പത്തിരിപ്പാല ഉണ്ടാർന്നു 😍😍👍👍👍

  • @mohamedmkmohamedmk4687
    @mohamedmkmohamedmk4687 3 роки тому +7

    Ashrafka fanse❤️🙏

  • @user-po5uc6se4b
    @user-po5uc6se4b 3 роки тому

    ഒരുപാട് നന്ദി അഷറഫ് ക്കാ

  • @shazmali5212
    @shazmali5212 3 роки тому

    പൊളി 🥰👍

  • @nishathankachan6924
    @nishathankachan6924 3 роки тому

    Adipoli💕💕💕💕💞💞💞💞💞

  • @sumithpadmanabhan6149
    @sumithpadmanabhan6149 3 роки тому

    Super ikkaa❤❤

  • @jabiribrahim8137
    @jabiribrahim8137 3 роки тому +3

    ഇരുപത് പൊറോട്ടയും മൂന്നു പ്ളേറ്റ് ബീഫും അടിച്ചു കഴിഞ്ഞാൽ ചെറിയ വണ്ടി മതിയാവില്ല.. വലിയ വണ്ടി തന്നെ വേണം 😉😉

  • @lifetimesofmine___7096
    @lifetimesofmine___7096 3 роки тому +4

    മുളക്കൊണ്ട് ഒരു സാമ്രാജ്യം ഉണ്ടാക്കി വെച്ചേക്കുന്നു.. 💪

  • @alv1251
    @alv1251 3 роки тому +1

    എവടെ ചെന്നാലും മലയാളി ❤ bus ബ്രോ ❤❤

  • @sajidmohammed8690
    @sajidmohammed8690 3 роки тому

    പൊളി ❤

  • @poulosevarkey4068
    @poulosevarkey4068 3 роки тому

    It's very nice to travel/ ride with a back pack. Wonderful experience.

  • @subhashkaimal8375
    @subhashkaimal8375 3 роки тому

    Great work 💡

  • @pavinsvlogart5656
    @pavinsvlogart5656 3 роки тому +1

    17:07 കേരളത്തിലെ ആളുകൾ അടിപൊളിയല്ലേ 😍😍

  • @Ismail_kc
    @Ismail_kc 3 роки тому

    Pwoli ❤️❤️

  • @altztravel91
    @altztravel91 3 роки тому +1

    കട്ട waiting for arunachal vedios.....

  • @sarathsp96
    @sarathsp96 3 роки тому +1

    എന്റെ പൊന്ന് അഷ്‌റഫ്‌ ഭായ് നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ് അത് കൊണ്ട് പറയുവാ.. വന്ന് വന്ന് പരസ്യം കാരണം വീഡിയോ കാണാൻ പറ്റാത്ത അവസ്ഥ ആയി.. അൽപ്പം പരിഭവം ഉണ്ട് 😟

  • @sayedabdurahiman2175
    @sayedabdurahiman2175 3 роки тому +2

    Excellent editing

  • @shajilarafi6828
    @shajilarafi6828 3 роки тому

    Nammude priyapetta BB Broo enthoo Patti 🤔🤔🤔, video 👌🤲🏻🤲🏻 ellarum kudi Adichu polikuu, suuuperrr Episode 👌❤️❤️