Ep#43 - നേപ്പാളിലെത്തിയപ്പോൾ പുതിയൊരാളും കൂടി | Crossed Nepal Border | Great India Expedition

Поділитися
Вставка
  • Опубліковано 2 жов 2024
  • മിറിക്കിലെ കാഴ്ചകൾ കണ്ട് പശുപതിയിൽനിന്ന് അതിർത്തി കടന്ന് നേപ്പാളിലെത്തി
    --------------------------------------
    വേദികയുടെ ചാനൽ: • Nepal’s first Sunrise ...
    BBro: ‪@b.bro.stories‬
    Sabeel: ‪@trialsofsr‬
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    Febina Ashraf: ‪@liferecordsbyfebinaashrafe9526‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel​
    Facebook: / ashrafexcel​
    Website: www.ashrafexcel...​
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #Nepal #2ndGIERR​ #GreatIndiaExpedition

КОМЕНТАРІ • 915

  • @roykm6280
    @roykm6280 3 роки тому +392

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എൻ്റെ മനസിലെ ബെസ്റ്റ് travaller അഷറഫ് നിങ്ങളാണ് ... നിങ്ങൾക്ക് പകരം വെക്കാൻ യൂടൂബിൽ മലയാളികളാരും ഇല്ല ...

    • @jayavipin6211
      @jayavipin6211 3 роки тому +11

      Njan. Aarudem fan alla. Kure videos palathintem kanarundu. Kazhchakal kanan eshttamanegil Tinpin stories koodi try cheyyu. Actually avar sreenagar ile video vare aayi. Agilum 100 il kooduthal days aayi avarude trip. Variety kazhchakal kanam

    • @yehsaoo5243
      @yehsaoo5243 3 роки тому +12

      24 nte best traveller mallu aan nammal ath Route Records aakkanam

    • @UkLATHEEFIthenkara
      @UkLATHEEFIthenkara 3 роки тому +3

      ആര് എന്ത് പറഞ്ഞു??

    • @pranavmadathil8529
      @pranavmadathil8529 3 роки тому

      True....

    • @cpvlogzzz6319
      @cpvlogzzz6319 3 роки тому

      ഷൂട്ടിംഗ് പൊ ളിയാണ്

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +167

    24 ന്യൂസ് ചാനൽ യൂട്യൂബ് അവാർഡ് പ്രഖ്യാപിച്ചു . നിങ്ങൾക്കു കിട്ടണം എന്നു ആഗ്രഹിച്ചിരുന്നു. വോട്ടു ചെയ്യുകയും share ചെയ്യുകയും ചെയ്തിരുന്നു. പോട്ടെ അംഗീകരങ്ങളെക്കാൾ വലുതാണല്ലോ സംതൃപ്തി ,
    കാത്തിരുന്നു കാണുന്ന ഒരേ ഒരു ട്രാവൽ ചാനെൽ ഈ ചാനെൽ മാത്രമാണ്.
    ഇങ്ങനെ എന്നെപ്പോലെ ഉള്ള പ്രേഷകരുടെ ഈ കാത്തിരിപ്പു തന്നെ അഷ്റഫ് ഇക്കക് ഉള്ള അവാർഡും 😍😍

  • @libinmali5565
    @libinmali5565 3 роки тому +231

    ബിബിനും സബീലും അവരുടെ സ്വന്തം ചാനലിൽ ഭയങ്കര സീരിയസ് ആണ് ഇവിടെ മുട്ടൻ കോമഡിയും

    • @seenathpp5774
      @seenathpp5774 3 роки тому +4

      Channalundo avarkk name enthaa

    • @pschelp3605
      @pschelp3605 3 роки тому +2

      @@seenathpp5774 check description

    • @nsnsns5786
      @nsnsns5786 3 роки тому +2

      @@seenathpp5774 avarude name adichu koduthal mathi

    • @anfarkhan
      @anfarkhan 3 роки тому +1

      @@seenathpp5774 BBro: @BBN WORLD TRAVEL​
      Sabeel: @YES6VLOGS​

  • @vedicaofficial
    @vedicaofficial 3 роки тому +116

    Thank you so much Ashraf Excel and Route Records army for such an overwhelming response 😊
    നേപ്പാളിൽ നിന്നുള്ള സ്നേഹം ♥ I hope I've written it correctly 😁

    • @Arjun-nw9ug
      @Arjun-nw9ug 3 роки тому +1

      All the best 🏁

    • @icm9767
      @icm9767 3 роки тому

      ❤️❤️😍

    • @cksply7911
      @cksply7911 3 роки тому

      Wooo❤❤❤

    • @mirsaaa
      @mirsaaa 3 роки тому

      👍👍

    • @jaisonjai4616
      @jaisonjai4616 3 роки тому +1

      प्रिय बहिनी .. केरलमा स्वागत छ।..यो ईश्वरको आफ्नै देश हो.. *KERALA 🌴GOD'S OWN COUNTRY*
      🚐the route records team, they're frm here..

  • @subeernani2737
    @subeernani2737 3 роки тому +330

    *റൂട്ട് റെക്കോർഡിന് അടിക്റ്റ് ആയവർ* 🤩

  • @actionsofachu1726
    @actionsofachu1726 3 роки тому +25

    ഒരു ചാനൽ മികച്ച ട്രാവല്‍ vlogger ക്ക് ഉള്ള അവാർഡ് കൊടുത്തത് കണ്ടു. But ഞങ്ങളുടെ മനസ്സിലെ ബെസ്റ്റ് ട്രാവല്‍ vlogger നിസംശയം പറയാം .. Ashraf excel 💕💪
    ജന പ്രിയ Vlogger

    • @tmjuraijvengad8966
      @tmjuraijvengad8966 3 роки тому +4

      നമുക്കും കാണും ഒരു സമയം വൈറ്റ്

    • @jumanajumi2191
      @jumanajumi2191 3 роки тому

      Award aarkkanu kittiyath??

    • @far6had
      @far6had 3 роки тому

      @@jumanajumi2191 e bull jet and mallu traveller

  • @martinsthozhala2921
    @martinsthozhala2921 3 роки тому +232

    ബന്ധുവിനെയും ലിനി ചേച്ചിയെയും മിസ്സ്‌ ചെയുന്നു

  • @mrsreeps2228
    @mrsreeps2228 3 роки тому +180

    പുതിയ കാഴ്ചകൾ ആണ്...ബ്രോ യുടെ കാഴ്ചകൾ നമുക്ക് തരുന്ന ഫീൽ അടിപൊളിയാണ്❤️❤️❤️

  • @MrNahaskm
    @MrNahaskm 3 роки тому +43

    നേപ്പാളിൽ പോയസ്ഥിതിക്ക് പെട്രോൾ വാങ്ങി പോന്നോളൂ... ഇവിടെ കൊണ്ട് വന്നു വിൽക്കാം 😜

  • @kL_12_Hasee
    @kL_12_Hasee 3 роки тому +111

    ദേ വന്നു സ്ഥിരം കാഴ്ചക്കാർ ഇബിടെ കമോൺ ❤

  • @vinodparakkad3281
    @vinodparakkad3281 3 роки тому +56

    മ്മക്കും ഇവിടൊക്കെ പോയി കാണണംന്ന് ണ്ട് ... But ജീവിതം കളറാവുമ്പോഴേക്കും മൂക്കിൽ പഞ്ഞി വെച്ചിട്ടുണ്ടാവും

    • @adilmuhammmed6723
      @adilmuhammmed6723 3 роки тому +1

      Athe

    • @abdurahman8039
      @abdurahman8039 3 роки тому +2

      എന്നും ഒരു പോലെ ആവില്ല.
      നിങ്ങൾക്ക് നല്ല കളർ ഉള്ള ഭാവി ജീവിതം ആയിരിക്കട്ടെ.

    • @nisamudeennavas3673
      @nisamudeennavas3673 3 роки тому

      Vinod parakkad
      കറക്റ്റ് ആണ് ബ്രോ

  • @salmanfaris2107
    @salmanfaris2107 3 роки тому +14

    സബീലും ബിബിനും നല്ല മക്കൾ ആണ്
    അവരുടെ മനസ്സു നല്ലതു ആയതു കൊണ്ടാണ് അഷ്റഫും കൂടി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു ❣️
    ബന്ധങ്ങൾ നന്നായി മുന്നോട്ടു പോവട്ടെ ❣️

  • @sufiyanpalakkal7357
    @sufiyanpalakkal7357 3 роки тому +75

    എന്നെപോലെ 43 എപ്പിസോഡ് കണ്ടവർ ആരെക്കെ ഉണ്ട് 😍

  • @shadowvlg548
    @shadowvlg548 3 роки тому +43

    14:25 അമ്മച്ചിമാരുടെ ചിരി... വീട്ടിലെ കാളിംഗ് ബെൽ അടിക്കുന്നപോലെ 😆

    • @akhilpradeepd3458
      @akhilpradeepd3458 3 роки тому

      currect

    • @pranavmm9205
      @pranavmm9205 3 роки тому

      Aa shop vere etho channel il kanditund.

    • @rayees30
      @rayees30 3 роки тому

      😁😁

    • @manzoorali7681
      @manzoorali7681 3 роки тому

      Avarude manssu aa chiriyil kanam oru tenssionum ellatha jeevidham edupole manassu thurannu chirikkan nammal malayalikalkavumo

  • @ashrafaf8687
    @ashrafaf8687 3 роки тому +18

    ആരൊക്കെ നിങ്ങളുടെ കൂട്ടത്തിൽ കൂടിയാലും. ബന്തു ബായിയുടെയും ലിനി ചേച്ചിയുടെയും പകരം ആകില്ല

    • @abicreative8943
      @abicreative8943 3 роки тому

      Link chechi okke egane ivarum kandu muttiye

  • @hidayathullakuttiman4583
    @hidayathullakuttiman4583 3 роки тому +20

    ബന്ധുവിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @ashiqchannel5359
    @ashiqchannel5359 3 роки тому +8

    ഹലോ ഗൈസ് വിളി ഇല്ലാത്തതുകൊണ്ട് ഈ ചാനൽ കാണാൻ വളരെ രസമുണ്ട്

  • @shinycharles3808
    @shinycharles3808 3 роки тому +9

    അത്ഭുതത്തോടെയാണ് ഞാൻ ഓരോ വിഡിയോസും കാണുന്നത്.....ഒരിക്കലും പോയി കാണാൻ പറ്റില്ല എനിക്ക്...എൻറെ ആഗ്രഹം സാധിച്ച പോലെ ആണ്..all the best 🌹🙏

  • @traveloguebyresna
    @traveloguebyresna 3 роки тому +30

    Kangchenjunga കണ്ടുകൊണ്ടു ആ ചായക്കടയിൽ നിന്നും ഒരിക്കൽ ചായ കുടിക്കണം 😍 ...എന്നെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @creationtech-world6905
    @creationtech-world6905 3 роки тому +62

    എത്ര പേര് കാത്തിരുന്നു 8 മണി അവൻ
    👇

    • @twowheels002
      @twowheels002 3 роки тому

      ♥️

    • @SS-rx7pd
      @SS-rx7pd 3 роки тому

      അഷ്‌റഫ്‌ ഇക്ക നിങ്ങൾ ഡെയിലി വീഡിയോ ഇട്ടാൽ e bull jet നെ പോലെ സുബ്ക്രൈബ്ഴ്സിന്റെ അത്രയും വിഴുർസ് കാണും.

  • @Jacob-M
    @Jacob-M 3 роки тому +41

    Good . As always asraf video super . What was your buddy’s doing there , when you went to Kerala .🤔🤔.
    Sneaky guys ( just joking).
    Mera hindi achaa nahi he,ho,hum
    Gadped Hindi.all the best in your journey to bring good videos.🚐🚎😎😎😎👏

  • @murshidalatheef1762
    @murshidalatheef1762 3 роки тому +18

    ബന്തുവിനെയും ലിനിച്ചേച്ചിയെയും വല്ലാണ്ട് മിസ് ചെയ്യുന്നു

  • @ksa7010
    @ksa7010 3 роки тому +26

    ആ വ്യൂ പോയിൻറ് സ്ഥലം കൊള്ളാമല്ലോ രാത്രി ചെറിയ ഒരു പേടിയോടെ നിക്കാൻ കഴിയുകയുള്ളൂ അവിടെ 🤩

    • @sfcabhiram6801
      @sfcabhiram6801 3 роки тому +3

      ഞാൻ ഒരു കമന്റ്‌ ഇടാൻ വരുബോളേക്കും ഇയാളുടെ ഒരു കമന്റ്‌ ഇവിടെ സ്ഥാനം പിടിച്ചിരിക്കും 😂😁🤝

    • @ksa7010
      @ksa7010 3 роки тому +2

      @@sfcabhiram6801 bro 🤩

    • @faziljalal4951
      @faziljalal4951 3 роки тому +2

      Yes ai 🤙🤙🤙

    • @offtrackvlogsbyshaharkhan7746
      @offtrackvlogsbyshaharkhan7746 3 роки тому +1

      Veendum vannalo

  • @Nomadic_travler
    @Nomadic_travler 3 роки тому +6

    ബിബിൻ ബ്രോക്ക് ...ജയസൂര്യയുടെ ഒരു ചായ കാച്ചൽ ഉണ്ടെന്ന് തോന്നിയവർ ഉണ്ടോ ??

  • @Nisar920
    @Nisar920 3 роки тому +12

    ചായക്കടയിലെ... ആ ചിരി.👌😅😅
    പിടക്കോഴി മുട്ടയിട്ട് കൊക്കിപ്പാറുന്നത് പോലുണ്ട്..😅😅

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +23

    പുതിയ അതിഥി ക്കു റൂട്ട് records കുടുംബത്തിലേക്ക് സ്വാഗതം , 😍😍😍😍

  • @manunarayanan5689
    @manunarayanan5689 3 роки тому +56

    Hai അഷ്‌റഫ്‌ exal fans like here👍

  • @hakkimcp781
    @hakkimcp781 3 роки тому +3

    ആ കാടിന്റെ വിഡിയോ എടുത്തത് super ആയിട്ടുണ്ട് International quality 👌👌

  • @razeenraaz5005
    @razeenraaz5005 3 роки тому +31

    സബീലിനു അറിയാത്ത വഴികൾ ഇല്ല
    അവനു ഇതെല്ലാം നിസാരം 😁

  • @mohammedziyad299
    @mohammedziyad299 3 роки тому +4

    ആ വോയിസ് ഓവർ കൂടി ആയപ്പോൾ ,,,
    എൻറെ പൊന്നൂ......
    😍😍😍😍👌

  • @noushadm9928
    @noushadm9928 3 роки тому +13

    ആ ചിരി .കേട്ടപ്പോൾ . ചായ തിളക്കുന്ന ശബ്ദം ആണെന്ന് കരുതി😆😆😆😆😆

  • @vygavyga9553
    @vygavyga9553 3 роки тому

    എന്നെത്തയും പോലെ മനോഹരമായി.. മനസറിഞ്ഞു ചിരിക്കുന്നു ആ സ്ത്രീകൾ. കാഴ്ചകൾ തുടരെട്ടെ. ആശംസകൾ അഷ്റഫ്..

  • @shibilullahsworld8824
    @shibilullahsworld8824 3 роки тому +93

    രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഡൻ എത്തിയിരിക്കുന്നു ...

    • @jeevannaju3563
      @jeevannaju3563 3 роки тому +3

      yes....പുതിയ കാഴ്ചകൾ കാണിക്കുവാനും പുതിയ കഥകൾ പറയുവാനും വീണ്ടും എത്തിയിരിക്കുന്നു

  • @ushakumari1576
    @ushakumari1576 3 роки тому +1

    Hai
    Ashraf ikka
    തിരുമ്പി വന്താച്ചാ
    🙏
    Good
    എന്തൊരു ഭംഗി യാണ് ഈ സ്ഥലം
    Thanks Route records
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shanilkumar
    @shanilkumar 3 роки тому +21

    കാഴ്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നു.. വെയ്റ്റിംഗ് ആയിരുന്നു......❤️😍❤️😍

  • @twowheels002
    @twowheels002 3 роки тому +29

    കണ്ട കാഴ്ചകളും ഇപ്പോൾ കാണുന്ന കാഴ്ചകളും ഇനി കാണാൻ പോകുന്ന കാഴ്ചകളും എല്ലാം സുന്ദരം
    അതാണ് route records ♥️

  • @anasmeleveetil
    @anasmeleveetil 3 роки тому +22

    Background music കേൾക്കുമ്പോൾ "bandhuvine" മിസ്സ് ചെയ്യുന്നു 👍👍👍😘😘

  • @subinjose4953
    @subinjose4953 3 роки тому +2

    നല്ല ആൽക്കഹോളിക് വെതർ ...😍 വിജയ് അങ്കിളാ സിഗരറ്റ് ചുണ്ടിൽ വക്കുമ്പോൾ ഒരു ആൽബേർ കാമു sച്ച് ...🤠

  • @rameeskannur8857
    @rameeskannur8857 3 роки тому +49

    എന്ത് കൊണ്ടാണ് ഫേസ്ബുക്കിൽ വീഡിയോസ് പോസ്റ്റ്‌ ചെയ്യാത്തത്...?അവിടെ നല്ല റീച്ച് കിട്ടില്ലേ
    Reply പ്രതീക്ഷിക്കുന്നു

    • @thoughtsandmemories5873
      @thoughtsandmemories5873 3 роки тому +2

      It is true

    • @aae9814
      @aae9814 3 роки тому +28

      സ്വന്തം UA-cam channel suscribe ചെയ്യാൻ പറയാത്ത ദുരഭിമാനിയാണ്. പിന്നെയാ ഫേസ്ബുക്ക്😀.

    • @hassiksdksd
      @hassiksdksd 3 роки тому +1

      ശരിയാണല്ലോ അതെന്താ

    • @hassiksdksd
      @hassiksdksd 3 роки тому

      @@aae9814 🤩😀

    • @sijasmohamed4572
      @sijasmohamed4572 3 роки тому +1

      ആദ്യം എല്ലാവരും യൂട്യൂബിൽ കാണട്ടെ.. എന്നാൽ അല്ലെ വ്യൂസ് കൂടി വരുമാനം വരികയുള്ളൂ. പിന്നീട് fb യിൽ ഇടാലോ

  • @rafeeqqatar7712
    @rafeeqqatar7712 3 роки тому

    പ്രവാസികൾക് ഒരുപാട് സതോഷംവും മനസ്സിൽ ഒരു പാട് കുളിർമയും നൽകുന്ന വീഡിയോ ഇക്കാക്കു ബ്രോമാർക്കു മനസ്സിൽ ഒരു കളകം ഇല്ലതെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആ ആസ്സാം വീട്ടുകാർക്കു 💯🌹🌹അഭിനന്ദനങ്ങൾ 🙏👍👍👍👍

  • @dominicmanjooran
    @dominicmanjooran 3 роки тому +4

    പുതിയ ആളെ കാണാൻ 36:05 Time എടുത്തു..
    Trick മനസിലായി😜😜
    ഇക്ക 🤩🤩

  • @shabeebsamilnew
    @shabeebsamilnew 3 роки тому +1

    ആ ചേച്ചിയുടെ ചിരി കേട്ടിട്ട് സിനിമാ ന്നടർ ഹരിശ് അസോകൻ ചേട്ടനെ ഓർമ വന്നു

  • @pratheeshvp9557
    @pratheeshvp9557 3 роки тому +5

    Route records ന്റെ reach എന്താണെന്നു ആ നേപ്പാളി കുട്ടിക്ക് മനസിലാക്കികൊടുത്തല്ല..1k subscribers തികച്ചില്ലാതിരുന്ന vedika കുട്ടിക്ക് ഇന്നിപ്പോ 3 k.. ആയിട്ടാ.. എന്താല്ലേ..👍👍🥰🥰

  • @AnasKL1
    @AnasKL1 3 роки тому

    പതിവ് പോലെ വണ്ടി....സാഹസം 😄 ഡ്രൈവർ സൂപ്പർ തന്നെയാണ്

  • @anoopkv1397
    @anoopkv1397 3 роки тому +18

    8 മണിക്ക് വരുമോ എന്നറിയാൻ കാത്തിരിക്കുവാരുന്നു.

  • @anittababy2528
    @anittababy2528 3 роки тому +2

    Ninjalude avatharanam oru rakshayum eilla. Poli yanatto👌

  • @hussainmp9896
    @hussainmp9896 3 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വ്ലോഗ്ഗേർസ് ആണ് അഷ്‌റഫ്‌, സുജിത് ഭക്തൻ

  • @basheerk6573
    @basheerk6573 3 роки тому +2

    ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞു ബോറടിപ്പിക്കാത്ത ഒരു യാത്ര ❤❤❤❤❤❤

  • @gpnayar
    @gpnayar 3 роки тому +5

    ഒരു വിഡിയോയിലും കാണാൻ പറ്റാത്ത ഈ കാഴ്ച്ചകൾ റൂട്ട് റെക്കോർഡ്സിൽ മാത്രമേ കാണാൻ പറ്റുകയുള്ളു. അതുതന്നെയാണ് ഈ ബ്ലോഗിന്റെ പ്രത്യേകതയും. നന്നായി മുന്നോട്ടു പോകുമാറാകട്ടെ. 👍👍👍💐💐💐

  • @abumohamedabuahmed8862
    @abumohamedabuahmed8862 3 роки тому +2

    ഇന്ത്യയിൽ നിന്ന് ചായ കുടിക്കണോ നേപ്പാളിൽ നിന്നും കുടിക്കണോ 👌😂 ബിബിൻ ബ്രൊ ഒരു രക്ഷയുമില്ല 🤣💐

  • @Linsonmathews
    @Linsonmathews 3 роки тому +15

    ചുമ്മാ വ്ലോഗ് അല്ല... ആ സ്ഥലത്തിന്റെ ഹൃദയ ഭംഗി തൊട്ടുണർത്തുന്ന കാഴ്ചകളാണ് ഇവിടെ 🤗❣️

  • @doonvillavlog2171
    @doonvillavlog2171 3 роки тому +4

    തീർച്ചയായും ഞാൻ നാട്ടിൽ ഉടനെ വരുന്നുണ്ട് നേപ്പാളിലൊക്കെ ഒരു വിസിറ്റ് പോവുന്നുണ്ട്

  • @mohammedziyad299
    @mohammedziyad299 3 роки тому +23

    നിങ്ങൾക്ക് ഒരു അവാർഡും ആവശ്യമില്ല .
    കാരണം,
    സബ്സ്ക്രൈബ്സിന്ടെ മനസ്സിൽ നിങ്ങൾക്ക് എന്നും അവാർഡാ...
    😍😍😍😍😍😍😘😘😘😘😘👌

  • @muroorboys
    @muroorboys 3 роки тому +2

    B ബ്രോയുടെ ചാനൽ സൂപ്പർ ആണ്. ♥️💪👏

  • @kpshaji7768
    @kpshaji7768 3 роки тому +4

    കൂട്ടത്തിൽ കുറച്ച് ഹിന്ദി അറിയുന്നത് സബീലിനാണ് എന്ന് പറഞ്ഞപ്പോഴാണ് ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഉള്ള വിറ്റ് ഓർമ്മ വന്നത്.. സർദി ഹേ ക്യാ എന്ന് ചോദിച്ചപ്പോൾ.. ഏയ് ഛർദിയൊന്നും ഇല്ല എന്ന് മ്മളെ ഹിന്ദിക്കാരൻ സബീൽ...😉😉

  • @anandubahuleyan671
    @anandubahuleyan671 3 роки тому +2

    അഷ്‌റഫ്‌ ഇക്ക യുടെ വീഡിയോ തരുന്ന ഫീൽ അതു മറ്റൊന്ന് aaanu

  • @firosshah
    @firosshah 3 роки тому +10

    അങ്ങനെ ഒരിടവേളക്ക് ശേഷം വീണ്ടും യാത്രകൾ തുടരുന്നു....🌹👍

  • @govindgokul5991
    @govindgokul5991 3 роки тому +5

    ഹലോ ഞങൾ വൈറ്റിങ് ആയിരുന്നു.👍🏾

  • @inaayafashionboutique1170
    @inaayafashionboutique1170 3 роки тому +23

    നിങ്ങളുടെ വീഡിയോസ് കണ്ട് കണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും ഇന്ത്യ ചുറ്റി കാണണമെന്ന് ആഗ്രഹിച്ചു പോയി

  • @muroorboys
    @muroorboys 3 роки тому

    വിവരണം വളരെ നന്നായി. അഭിവാദ്യങ്ങൾ

  • @travellandamazingvideos
    @travellandamazingvideos 3 роки тому +16

    വീണ്ടും കളത്തിലിറങ്ങി അല്ലെ ഇക്കാ 🥰🥰
    ---smk🥰🚴🚴🚴

  • @vijayanpreetha8479
    @vijayanpreetha8479 3 роки тому +7

    അയ്യോ വരാൻ കുറച്ച് വൈകി
    എന്നെയും കൂടി കൊണ്ടുപോകു 🙏

  • @creationtech-world6905
    @creationtech-world6905 3 роки тому +14

    10 like തെരുമു
    👇

  • @RG123-
    @RG123- 3 роки тому +6

    കലർപ്പില്ലാത്ത ഈ സൗഹൃദം അത് നിലനിർത്തുന്നതിലാണ് നിങ്ങൾ ശരിക്കും വീജയിക്കുന്നത്...

  • @mohammedshaheensha4478
    @mohammedshaheensha4478 3 роки тому +5

    42 minutes no boring, no mood off, നിങ്ങളുടെ കൂടെ ഞാനും enjoy ചെയതു 🎉🎉🎉🔥

  • @NAKSHATHRADAS
    @NAKSHATHRADAS 3 роки тому +1

    B bro army 💖💖💖

  • @jayavipin6211
    @jayavipin6211 3 роки тому +5

    രണ്ടു ദിവന്നായി ഞങ്ങടെ വിടിരിക്കുന്ന സ്ഥലത്തും ഇതേ പോലെ ഫോഗ് ആണ് അടുത്ത് വന്നാലെ ആളെ കാണു.

  • @c47kvk26
    @c47kvk26 3 роки тому +2

    17.55 ലെ bgm കേട്ടപ്പോൾ നാസർബന്തുവിനെ ഓർമവന്നു

  • @akhilpvm
    @akhilpvm 3 роки тому +4

    *ഏറ്റവും പ്രിയപ്പെട്ട സഞ്ചാരിയായ SGKയുടെ ആദ്യ യാത്രയുടെ നാട്ടിലേക്ക് പോവുക എന്നത് ഇന്നും ആഗ്രഹമായി നിലനിൽക്കുമ്പോൾ അതുപോലെ പ്രിയപ്പെട്ട അഷ്റഫ് ബ്രോയുടെ ക്യാമറ കണ്ണിലൂടെ വീണ്ടും കാഴ്ചകളുടെ വിസ്മയമായ നേപ്പാളിലൂടെ ഒന്ന് കടന്ന് പോയപ്പോൾ അവിടം നേരിൽ കാണാനുള്ള ആവേശവും കൂടുന്നു* 💞😍

  • @rishikesantg6636
    @rishikesantg6636 3 роки тому

    അടിപൊളി നേപ്പാൾ ൽ പോയി മൊത്തം കോട ആണല്ലോ വിഡിയോ സൂപ്പർ. നാളെ ഉണ്ടോ വിഡിയോ....

  • @tmjuraijvengad8966
    @tmjuraijvengad8966 3 роки тому +11

    അഷറഫ് ക്കാ എല്ലാവർക്കും സുഖം തന്നെയാണോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +2

    ഇനി ഏതായാലും നേപ്പാൾ വരെ പോയി ഫുൾ ടാങ്ക് ഡീസൽ അടിച്ചു വന്നൂടെ 🙂

  • @vedasinsight5615
    @vedasinsight5615 3 роки тому +5

    മഞ്ഞു മൂടിയ ഭാഗത്തു കണ്ട തിങ്ങി നിറഞ്ഞ മരങ്ങൾ "ദേവദാരു " അല്ലേ ?

  • @rajabalinaizam674
    @rajabalinaizam674 3 роки тому

    _വളരെ മനോഹരമായി കാഴ്ചകൾ കാണാൻ....._

  • @ajmalrasheed1862
    @ajmalrasheed1862 3 роки тому +12

    എടത്താനാട്ടുകരയിൽ നിന്നും ❤️❤️❤️❤️❤️

  • @shalna7331
    @shalna7331 3 роки тому

    @19:01 soul of this video...bgm.. visuals..camera movements..all are superb...route records addicted😍

  • @safpdkl5691
    @safpdkl5691 3 роки тому +7

    കോമഡി സബീലിന്റേത് വളരെ ടൈമിംഗ് ആണ്..
    ബിബിന്റെ കൂടെ അവനയും ഫ്രെമിൽ ഉൾപെടുത്തു...

  • @sfcabhiram6801
    @sfcabhiram6801 3 роки тому +3

    @24:30 ചായ cancel ചെയ്ത് ഒരു ഷേക്ക്‌ അങ് കുടിക്ക് ഒന്ന് തണുക്കട്ടെ 😁😁😁

  • @nisarvc3096
    @nisarvc3096 3 роки тому +6

    ഒരാൾക്കും താഴ്ന്ന് കൊടുക്കരുത് അഷ്റഫ് ക്കാ

  • @msali6214
    @msali6214 3 роки тому

    Mr Ashraf and friends. I like you. And your west Bengal and Nepal journey video. Go ahead. God bless you

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 роки тому +6

    പേന കെട്ടിവക്കുന്ന സെയിം ടാക്ടിക്സ് .ലൈറ്റർ കുപ്പിയിൽ കെട്ടിവക്കുന്നു നേപ്പാളി പൊളി..

  • @sajnakt1681
    @sajnakt1681 3 роки тому +1

    ഇന്ത്യയിൽ നിന്ന് ചായ കുടിക്കണോ അതോ നേപ്പാളിൽ പോയി കുടിക്കണോ.? ന്താ ലേ..
    ഇങ്ങള് ദാസനും വിജയനും ഞമ്മളെ ചെക്കനെ (sabeel)നല്ലോണം നോക്കണം ട്ടോ.. 💕

  • @FaisalFaisal-hw4ln
    @FaisalFaisal-hw4ln 3 роки тому +26

    തൊപ്പിക്കാരൻ സുഹർത്തിനെ കാണുമ്പോൾ ജെയസുര്യ ഓർമ്മ വരുന്ന്

  • @aliakberks5351
    @aliakberks5351 3 роки тому +1

    പ്രത്യേക ആമുഖം ഒന്നും കാണിക്കുന്നില്ല എങ്കിലും വീഡിയോയിലെ യഥാർത്ഥ date അത്പോലെ സ്ഥലം മാപ്പിൽ അടയാളപ്പെടുത്തി കാണിക്കുന്നത് ഒക്കെ നല്ലതായിരുന്നു 🌹🌹💖

  • @കുട്ടിമാളു-ഗ4ങ

    ഇക്കാ മലയാളികൾ പൊളി ആണ്. ഇക്കപറഞ്ഞാൽ പിന്നെ അപ്പീൽ ഉണ്ടോ വേദികേടെ ചാനൽ ഒന്ന് പോയി നോക്കിക്കെ 535കമെന്റ് അത് മുഴുവൻ മലയാളികൾ ആണ്. അഷറഫിക്ക ഉയിർ 😍😍😍

  • @adharshar744
    @adharshar744 3 роки тому +1

    Ee chanelil ethuvarem comment edathavar vedikayude chanalil poyi comment ett thakarkuva, kanan kollavunna penpillera kandal thani malayalikal akum.. 😌

  • @rahmathrahmath1938
    @rahmathrahmath1938 3 роки тому +4

    Ammacchiyude chiri policchu🤣🤣🤣

  • @rajeevnaircza
    @rajeevnaircza 3 роки тому +1

    Amazing video.. thank you for your effort

  • @beenajosephvish1547
    @beenajosephvish1547 3 роки тому +3

    Superb vlog.👌👌👌👌👌👌
    It's really classic view you have shown in this vlog...you people are taking risk to give us the best vlog.thank you bro🙏
    Take care......💓💞💞💞💞💞💞

  • @smitharaju3641
    @smitharaju3641 3 роки тому

    അടിപൊളി സ്ഥലം അഷ്‌റഫ്‌ ഭായ് 👍👍👍👍😍😍😍😍🌹🌹🌹

  • @lostatdreams2698
    @lostatdreams2698 3 роки тому +3

    നാട്ടില്‍ olakkammele chood ആണ്‌

  • @minin4059
    @minin4059 3 роки тому

    അഷ്‌റഫ്‌, അവതരണം മികച്ചതാണ്

  • @sajisabitha1505
    @sajisabitha1505 3 роки тому +7

    8മണിക്കു കാത്തിരുന്നവർ വരൂ 💞💝

  • @chandichanonline9896
    @chandichanonline9896 3 роки тому +1

    Best travel vlogger

  • @akhils2544
    @akhils2544 3 роки тому +3

    ഇതെന്തോന്ന്... നിങ്ങളുടെ subscribers അങ്ങോട്ട് 500k ആകാത്തത്.... 😢

  • @thegreatexplorer8777
    @thegreatexplorer8777 3 роки тому

    അടിപൊളി 👏🏻👏🏻😍😍

  • @Yadhu_2001
    @Yadhu_2001 3 роки тому +13

    B Bro ഒരു കില്ലാടി തന്നെ 😆

  • @rajeshvatakara8102
    @rajeshvatakara8102 3 роки тому +2

    ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലമായിരുന്നു കണ്ടതിൽ ഒരുപാട് സന്തോഷം നിങ്ങളിലൂടെ ഞങ്ങൾ ഇവിടെ ഇരുന്ന് ഇതൊക്കെ കണ്ട് ആസ്വദിക്കും👌👌

  • @rashid.p8383
    @rashid.p8383 3 роки тому +4

    ഇന്ന് മുദൽ uae യിലെ അജ്മാനിൽ നിന്നും vedio കാണുന്നു

  • @jabirchaappu8358
    @jabirchaappu8358 3 роки тому +1

    റൂട്ട് റെക്കോർഡ്സ് 😍👍🏽✌🏽