സ്റ്റീഫൻ നെടുമ്പള്ളിയുടെ മരണ മാസ്സ് എൻട്രി | Lucifer | Mohanlal | Prithviraj Sukumaran

Поділитися
Вставка
  • Опубліковано 28 вер 2024
  • Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
    Directed by : Prithviraj Sukumaran
    Written by : Murali Gopy
    Produced by : Antony Perumbavoor
    Starring : Mohanlal
    Cinematogrphy : Sujith Vaassudev
    Edited by : Samjith Mohammed
    Music by : Deepak Dev
    #Lucifer #mohanlal #LucifermMovieScene #Luciferintroscene
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1,1 тис.

  • @ajimathew575
    @ajimathew575 2 роки тому +4767

    സിനിമ തുടങ്ങി ആദ്യ 30 മിനിറ്റിൽ തന്നെ പൃഥ്വിരാജിന് പണി അറിയാം എന്ന് തെളിയിച്ച സീൻ 🔥💥 കാറിൽ നിന്ന് ഇറങ്ങി അവിടെ എത്തുന്നത് വരെ 💯👑 Deepak dev BGM 🤯🥵

    • @suhas3459
      @suhas3459 2 роки тому +117

      Pinalla 🔥🔥waiting for empu😍😍

    • @vishnup5257
      @vishnup5257 2 роки тому +31

      Pinnalla

    • @sasidharanpunathil1109
      @sasidharanpunathil1109 2 роки тому +14

      Isszal

    • @ajimathew1077
      @ajimathew1077 2 роки тому +84

      എന്താടോ ബഹളം. പ്രൈം മിനിസ്റ്റർ എത്തിയോ??💥🥵

    • @ajimathew1077
      @ajimathew1077 2 роки тому +17

      Mass

  • @anvarsadique8827
    @anvarsadique8827 2 роки тому +327

    ഒരു മമ്മൂക്ക fan ആയ ഞാൻ 5.42 മുതൽ ഉള്ള ആ നടത്തം ഒരുപാട് തവണ കണ്ടു കോരി തരിച്ചു പോയി, ആ bgm visual uff🔥🔥🔥

    • @Rnt33980
      @Rnt33980 7 місяців тому +1

      Prithvikk panii ariyamm 🔥

    • @rameshpp4252
      @rameshpp4252 3 місяці тому +1

      Laaletta❤❤❤❤❤❤

    • @muhammedsinansinu2911
      @muhammedsinansinu2911 14 днів тому

      😆😆എനിക്ക് bgm സെറ്റാവുന്നില്ല സത്യം 🥲🥲.... സുഷിൻ ശ്യാമിനെ വെച്ച് ചെയ്ത മതിയായിരുന്നു

  • @joseksteephan604
    @joseksteephan604 2 роки тому +674

    Uff ... ആ നടത്തം...
    രോമാഞ്ചം എന്നല്ലാതെ എന്ത് പറയാൻ 😘😘😘
    ഒരു രക്ഷയുമില്ല...
    ലാലേട്ടൻ ഒരേ പൊളി😍😍😍

  • @shahadkt6593
    @shahadkt6593 2 роки тому +1052

    ഫാനിസം നോക്കാതെ രോമാഞ്ചം വന്ന സീൻ.... ഒരു മമ്മൂക്ക ഫാനായിട്ട് പോലും കയ്യടിച്ചു, അർപ്പ് വിളിച്ച പടം.. ♥️ ലാലേട്ടൻ പൊളി 😘😘♥️

    • @Rnt33980
      @Rnt33980 2 роки тому +21

      Prithvi kkk panii ariyamm 🔥

    • @susanvinod5577
      @susanvinod5577 Рік тому +8

      Prithik pani ariyam... Ellavarudeum role poli.🥰🥰🥰

    • @shijutr9335
      @shijutr9335 Рік тому +10

      ആണൊ മമ്മുണ്ണി ഫാനെ 😂

    • @ajmalsiraj630
      @ajmalsiraj630 Рік тому

      Pinnalla aarattu kandathinum shesham njn sherikkum fen boi aayi☺️

    • @shahadkt6593
      @shahadkt6593 Рік тому +52

      @@shijutr9335 ലാലേട്ടനെ മറ്റുള്ളവര് ട്രോള്ളാനും, ഡീഗ്രേഡ് ചെയ്യാനുമൊക്കെ കാരണം ആളെ ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല.. നിന്നെപോലെയുള്ള ഫൻസ് കാരണമാണ്... ഞാൻ അയാളെ ലാലപ്പൻ എന്നോ ലാലുണ്ണി എന്നോ വിളിച്ചിട്ടില്ല.. എനിക്ക് ആ ഫിലിം കണ്ടിഷ്ട്ടപെട്ട ഒരു കാര്യം പറഞ്ഞു.. അതും നല്ലത് കാര്യമാണ് പറഞ്ഞത്.. അതിലെന്തെടോ പ്രശ്നം..?

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +493

    *സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല sir🔥🔥🔥 ""എന്താടോ അവിടൊരു ബഹളം പ്രൈമിനിസ്റ്റർ വന്നോ.. ഇതിലും ബേധം അങ്ങേര് വരുന്ന ആയിരുന്നു 🔥🔥🔥🔥🔥🔥അപ്പോ കാണിക്കുന്ന ഒരു സീനുണ്ട് നടത്തം 🔥❤❤ufff*

  • @rahulmadhav8670
    @rahulmadhav8670 Рік тому +269

    4 വർഷങ്ങൾ 😎🔥 FDFS കാണുമ്പോൾ കിട്ടിയ അതേ രോമാഞ്ചം ഇപ്പോഴും 🔥

  • @adhipix_
    @adhipix_ 2 роки тому +569

    വണ്ടി വിടാൻ അല്ലെ തടസമുള്ളൂ, നടന്ന് പോകാല്ലോ⚡️

    • @abhimanyujereev6816
      @abhimanyujereev6816 2 роки тому +3

      🤣

    • @sivan3189
      @sivan3189 2 роки тому +34

      @@abhimanyujereev6816 എന്താ ചിരിക്കൂന്നെ മോനെ... ആരേലും തമാശ പറഞ്ഞോ 😂

    • @midhun7709
      @midhun7709 2 роки тому +15

      ​@sathyam don't cry 🙏

    • @reelsmedia6090
      @reelsmedia6090 2 роки тому +9

      @sathyam karayathe 😁

    • @ajmalleo1017
      @ajmalleo1017 2 роки тому +9

      @sathyam poda punde🥹

  • @roby-v5o
    @roby-v5o 2 роки тому +146

    *മുരുകൻസ്റ്റീഫന്റെ ആളാണ് നേരത്തെ തന്നെ **6:29**ഹിഡൻ ഡീറ്റെയിൽസ് ആയി എക്സ്പ്ലനേഷൻ നൽകുന്നു ഉണ്ട്‌... 👌👌👌ഇവിടെയാണ് ഡയറക്ടർ പ്രിത്വിരാജും 💥💥സ്ക്രിപ്റ്റ് റൈറ്റർ മുരളി ഗോപിയും🔥🔥ഒരായിരം👍🏼👍🏼👍🏼 അഭിനന്ദനങ്ങൾ അർഹിക്കുന്നത്*

    • @prasadpkd9597
      @prasadpkd9597 2 роки тому +26

      മടക്കിക്കുത്തിയ മുണ്ട് താഴ്ത്തി ഇടുന്നു..
      ഇതിൽ ഒരുപാട് hidden elements ഉണ്ട്.. സത്യത്തിൽ മലയാളത്തിലെ ഏറ്റവും intelligent ആയ movie ആണിത്..

    • @sivan3189
      @sivan3189 2 роки тому +25

      മറഞ്ഞിരിക്കുന്ന പല സത്യങ്ങളും ചെറിയ സൂചനകൾ ആയി കാണിച് അത് പ്രേക്ഷകർക്ക് പോലും ആദ്യം മനസിലാവാത്ത രീതിയിൽ കൊണ്ടുവന്ന പ്രിത്വി brilliance
      ഇവിടെയാണ് അദ്ദേഹം വിജയിച്ചത്
      ഇത്രയും brilliant ഡയറക്ഷൻ ഉള്ള സിനിമ വേറെ ഇല്ല 💯💯

    • @spctr6867
      @spctr6867 3 місяці тому

      അങ്ങനെ ഒന്നും പറയാൻ പറ്റില്ല.
      എതിരാളികൾ പോലും ബഹുമാനിക്കുന്ന ഒരു നേതാവ് എന്ന അർത്ഥം ആണ് ഇവിടെ കൂടുതൽ

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 2 роки тому +98

    സിമ്പിൾ ആയ ഫസ്റ്റ് ഇൻട്രോ, പിന്നേ അങ്ങൊട് ഓരോ frame ഉം തീ 🔥, കാട്ടു തീ പടർത്തിയ സീനുകൾ ❤

  • @athulghoshtm4843
    @athulghoshtm4843 2 роки тому +107

    ഇത് ഒരു ഒന്നൊന്നര മൊതല് തന്നെ...ഒരു സിമ്പിൾ നടത്തം പോലും നമ്മളിൽ ഉണ്ടാക്കുന്ന രോമാ ഞ്ചവും പിന്നെ ദീപക് ദേവിൻ്റെ BGM ... തിയേറ്ററിൽ ഇതൊക്കെ 💥❤️

  • @ajimathew575
    @ajimathew575 2 роки тому +290

    2:08 Mohanlal. The man of underplay!! 👑🔥 the way that he convey his past through eyes, nashtapettupoya thante anaadhamaya baalyam.🙏🏻💯

    • @ajimathew575
      @ajimathew575 2 роки тому +6

      @@adityajp9173 paranjath enthaan sherikkum vaayich nokkitt reply thaado,

    • @kailasnath6808
      @kailasnath6808 2 роки тому +1

      @@adityajp9173 athonnm allalloo ayaal prnjath.... Stephen nedumballykk oru balyam illarnnalloo athallee prnjee

    • @adityajp9173
      @adityajp9173 2 роки тому

      @@ajimathew575 sorry bro comment vayichath thetti poyi

    • @sudheeshb4018
      @sudheeshb4018 2 роки тому

      Kidilam entry thanne

  • @മാക്രിഗോപാലൻ-ച9ഛ

    ലാലേട്ടൻ തന്നെ റെക്കോർഡുകൾ ഇടുന്നു അത് ലാലേട്ടൻ തന്നെ തകർക്കുന്നു...ഗോഡ് ഓഫ് മോളിവുഡ്...🙌🙌🙌🙌🙌🙌🙌

  • @alansunny7527
    @alansunny7527 2 роки тому +838

    1:48 Class Intro💎
    5:23 Mass Intro🔥

  • @tonysebastian5186
    @tonysebastian5186 2 роки тому +79

    I'm a prithviraj fan but don't forget to appreciate the script goes to murali gopi and katta director raju love them both...

  • @vishnuvichuz6727
    @vishnuvichuz6727 2 роки тому +70

    ഈ 5 ഇഞ്ച് സ്ക്രീനിൽ കണ്ടപ്പോഴേ രോമാഞ്ചം....... ആ തീയേറ്റർ experience ഓർമ്മ വന്നു....... Just Make way for the king ⚡️🔥
    ഇങ്ങേരുടെ screenpresence വെല്ലാൻ ഇന്ത്യയിൽ ഒരുത്തൻ വേറെ കാണില്ല.....hammooo🔥🔥🔥🔥🔥🔥

  • @aswinmathew2087
    @aswinmathew2087 2 роки тому +552

    Majestic 🔥
    This man doesn't require much dialogues to convey his emotions. Certain looks are enough

    • @pranavms6106
      @pranavms6106 2 роки тому +2

      💯👑

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 Рік тому +2

      True👍

    • @sandeep.696.antegra
      @sandeep.696.antegra Рік тому +2

      except u other industry people wont like this dumb actions🤣, a movie in the sense impactful visuals and bgm and powerful dialouge delivery is needed which was only in god father

    • @drimzona
      @drimzona Рік тому +18

      @@sandeep.696.antegra 🤣 Missile launching motor cycles, wall breaking jeep entries, coming for a funeral wearing shades, Godfather 🤡

    • @ayushisplayingfootball3637
      @ayushisplayingfootball3637 Рік тому +1

      @@sandeep.696.antegra veruthe alla avde aa Padanghal okke Ithra oodunnath. Nee okkr alle fans🤣 enth Oola Cinema erakkiyalum Fans Hit aakum

  • @sreehari61
    @sreehari61 2 роки тому +30

    ലാലേട്ടാ ഇതു പോലെ കിടിലൻ സിനിമകൾ ചെയ്യു❤️❤️💕💕💕

  • @Fazilkuttassery
    @Fazilkuttassery 2 роки тому +16

    ഞാൻ മമ്മൂട്ടി ഫാൻ ആണ്...
    ഉള്ളത് പറയാലോ... ഇജ്ജാതി രോമാഞ്ജിഫിക്കേഷൻ സീൻ 😍😍😍😍... ലാലേട്ടന്റെ നരസിംഹം, രാവണപ്രഭു, ആറാം തമ്പുരാൻ, അതിനേക്കാളും എത്രയോ മുകളിൽ 🤩🤩🤩🤩

    • @sivan3189
      @sivan3189 2 роки тому +2

      You r a good mammookka fan 😍

    • @GARUDA73679
      @GARUDA73679 2 роки тому +5

      Ravanaprabhu, aaram thamburan, lucifer, narasimham ellam 🔥🔥🔥🔥🔥🔥

    • @amvimalviswam
      @amvimalviswam 5 місяців тому

      ഞാനും മമ്മുക്ക fan ആണ് ചില സിനിമകളിൽ ലാലേട്ടന്റെ ഇൻട്രോ കാണുമ്പോൾ എനിക്കും രോമാഞ്ചം വരും

    • @AjmalAhmad-f6e
      @AjmalAhmad-f6e 2 місяці тому

      Njanum mamoka fan ahn But inganoru Roll vere arkum

  • @mnafk2773
    @mnafk2773 2 роки тому +87

    My favrt scene 5:42 🔥🔥🔥 bgm and walking 🔥🔥🔥

  • @robinthankachan
    @robinthankachan 2 роки тому +70

    സത്യത്തിൽ ഈ പടത്തിൽ ഏറ്റവും ഞെട്ടിച്ചത് ദീപക് ദേവ് ആണ് 🔥. അതും ഇത്രയും mass ഒരു പടത്തിൽ..

  • @Pramodv18
    @Pramodv18 2 роки тому +35

    ഈ നാടിനെ പത്തി വിരിച്ചു കാക്കാനും ഒറ്റ കൊത്തിനു തീർക്കാനും കെൽപ്പുള്ള രാജവെമ്പാല...the. crowned prince ... അബ്രാം ഖുറേഷി അബ്രാം 🔥🔥

  • @fliqgaming007
    @fliqgaming007 2 роки тому +104

    സ്റ്റീഫൻ നെടുമ്പള്ളി🔥Class Intro.. Theatre Experience🔥🔥

  • @nidhineranhikkal7050
    @nidhineranhikkal7050 2 роки тому +17

    വണ്ടി വിടാൻ അല്ലെ തടസം ഉള്ളു നടന്നു പോവാലോ 💥💥💥 ee സീനിനു ശേഷം ഇത്ര Romanjification ഉണ്ടാക്കിയ ഒരു entryv seen മലയാളത്തിൽ ഉണ്ടായിട്ടില്ല 💥💥💥💥💥💥💥

  • @anudarshr5282
    @anudarshr5282 2 роки тому +104

    മരണമാസ് സീൻ ഇതിന്റെ തീയറ്റർ Experienceഓർക്കുബോള് തന്നെ രോമാഞ്ചം കൂടെ ആ ബിജിഎം 🔥

  • @sreekanthak6734
    @sreekanthak6734 2 роки тому +1922

    കഴിഞ്ഞ കുറേ കാലങ്ങൾക്കിടയിൽ പൃഥ്‌വിരാജിനെ പോലെ ലാലേട്ടന്റെ പ്രതിഭയെ ഇത്ര മനോഹരമായി utilize ചെയ്ത മറ്റൊരു സംവിധായകൻ വേറെയില്ല എന്നതാണ് സത്യം 💪🏻👍🏻

  • @ajimathew575
    @ajimathew575 2 роки тому +58

    6:42 look how prithvi recreated his idoL's goat cine sequence in his movie 🔥🙏🏻
    "രാജാവിന്റെ മകൻ 👑"
    അല്ല ഒരേ ഒരു രാജാവ് 🔥

  • @Iconic_moment_
    @Iconic_moment_ 2 роки тому +56

    ഇങ്ങേരുെ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ഒരാളും ഉണ്ടാക്കിയിട്ടില്ല👑💥💥💖

  • @renjithnp7830
    @renjithnp7830 2 роки тому +102

    5:24 പ്രത്വിക്ക് ഡയറക്ഷൻ അറിയുമോ എന്നറിയാൻ വേണ്ടി പടം മൊത്തം കാണേണ്ട ആവശ്യമില്ല എന്ന് തെളിയിച്ച നല്ല കലക്കൻ ഷോട്ട്......
    മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച ഷോട്ടുകളിൽ ഒന്ന്........ കൂടെ സ്ക്രീനിൽ ലാലേട്ടൻ കൂടെ ആവുമ്പോൾ പിന്നെ പറയേണ്ട കാര്യമില്ല 🔥🔥🔥🔥🔥🔥🔥🔥

    • @alenjoy6805
      @alenjoy6805 2 роки тому +6

      Chumma 💥💥💥 theater experince entea ponno 💥🥰

    • @renjithnp7830
      @renjithnp7830 2 роки тому +8

      @@alenjoy6805 ലാലേട്ടന്റെ എൻട്രിക്ക് ശേഷം അധികം വൈകാതെ തന്നെ തിയ്യറ്റർ പൂരപ്പറമ്പ് ആക്കിയ ഷോട്ട് 🔥🔥🔥

  • @abramkureshiabram9455
    @abramkureshiabram9455 2 роки тому +123

    മാസ്സ് ഡയലോഗുകളുടെ അയ്യരുകളി 🔥💥💯ലൂസിഫർ 🥵വെയിറ്റ് എമ്പുരാൻ

    • @AniFunMat
      @AniFunMat 2 роки тому +1

      Copy adichathu Alle ,dialogs.
      Nalla cenimayanu.

    • @pickpocket7695
      @pickpocket7695 2 роки тому +9

      @@AniFunMat enthu copy adichu????
      Parayeda

    • @4n5h1f6
      @4n5h1f6 2 роки тому +2

      @@AniFunMat eeth dialogue ann copy parayanam Mister

    • @AniFunMat
      @AniFunMat 2 роки тому

      @@4n5h1f6 kuttan vallapozhum, oru english cenima ok onnu kandu noku. Appol ariyam, Copy ano kapi ano, ennu.

    • @AniFunMat
      @AniFunMat 2 роки тому

      @@pickpocket7695 edo pokatadikara?
      Iyalu pokatil anu, jeevikunne, "pokkatile Thavalayanu".
      Narcotic is a dirty business, the Bible verses, this deal is with the devil, the Russian guy with hood scene: "Tell me one good reason no to kill you", angane,angane enthellam, adichumati.
      Athinu kuzhapam onnum illa, eniku cenima eshtapettu.
      Than ente pocket adikaruthe.....aruthe...the...

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 2 роки тому +12

    ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് ആലോചിക്കുമ്പോൾ uff 🔥🔥🔥
    ഒരു നോട്ടത്തിൽ വരെ ലാലേട്ടൻ ❤

  • @sreerajakku5897
    @sreerajakku5897 2 роки тому +10

    എല്ലാം കൊണ്ടും ഒന്നാം നമ്പറിൽ തന്നെ നിൽക്കുന്ന ഒരേ ഒര് സിനിമ ലൂസിഫർ 💥💥💥

  • @sachinvs5095
    @sachinvs5095 7 місяців тому +18

    കർണാടകയിലെ ഒരു theatre വെളുപ്പിന് 6.30ക്ക് മലയാള പടം കണ്ട് കുലുങ്ങിയെങ്കിൽ.. അത് ഈ സീനിന് ആണ്... 💥💥

    • @rinureji
      @rinureji 22 дні тому +1

      Lakshmi theatre

  • @sasikanthnedungadi6841
    @sasikanthnedungadi6841 9 місяців тому +15

    ലാലേട്ടനെ കണ്ട ഉടൻ ബൈജു മുണ്ട് കുത്തിയ സ്സീൻ❤❤❤ അതും മുഖം കാണിക്കാതെ... ഡയറക്ടർ ബ്രില്ലൻസ് പ്രിത്വി ❤❤❤

  • @prasadwani3452
    @prasadwani3452 2 роки тому +69

    That walk from lalettan ♥️ felt whole south India marched towards justice . 💥💥💥💥

  • @rahulmadhav8670
    @rahulmadhav8670 2 роки тому +22

    എമ്പുരാന് വേണ്ടി ട്രൈലെറിന്റെയോ ടീസറിന്റെയോ ആവിശ്യമില്ല.. ദാണ്ടേ ഈ സീൻസ് ഒക്കെ വെച്ച് ഒരു വീഡിയോ ഇറക്കി വിട്ട് ശേഷം സ്‌ക്രീനിൽ എന്ന് മാത്രം എഴുതി കാണിച്ചാൽ മതി 😎🔥..
    Most Most Awaiting Sequel Part in Mollywood 🔥🔥

    • @sivan3189
      @sivan3189 2 роки тому +2

      Angane cheythal kure ennam rodhichond varum

  • @nithinmadhavs6765
    @nithinmadhavs6765 7 місяців тому +2

    8.06- നോട്ടം തികഞ്ഞ സ്നേഹത്തോടെയും കമ്പാഷനോടും ഉള്ളത്.
    തൊട്ടടുത്ത സെക്കന്റ്‌ - ഡെവിളിഷ് നോട്ടം... 🔥🔥🔥
    അന്യായം തന്നെ... 😍

  • @hotpepper9547
    @hotpepper9547 2 роки тому +17

    മനസ്സിനെ പൂർണമായും തൃപ്തിപ്പെടുത്തി അവസാന ലാലേട്ടൻ പടം

    • @trevorleo7248
      @trevorleo7248 2 роки тому +6

      Appo Dhrishyam 2 ?

    • @rafeekrafee5554
      @rafeekrafee5554 2 роки тому

      ഇതിലും നല്ലത് ദൃശ്യം 2.

  • @_a286
    @_a286 11 місяців тому +7

    5:24 ആ ഫ്രെയിം ❤❤😮

  • @akshaym8268
    @akshaym8268 2 роки тому +116

    5:25 that frame 💥

    • @athul7545
      @athul7545 2 роки тому +19

      6:42 this frame 🔥

  • @StoriesOfSarith
    @StoriesOfSarith 2 роки тому +26

    5.25 The Iconic Royal walk 💥💥💥🎉
    Waiting for AKA 🎉

  • @Lui2255
    @Lui2255 2 роки тому +166

    The majestic walk with the devil bgm 😈..
    Goosebumpz at its peak...🔥

  • @ajiponnuponnu9752
    @ajiponnuponnu9752 2 роки тому +9

    ഒരു പേരിൽ തന്നെ mass കാണിച്ച സീൻ ❤👌സ്റ്റീഫൻ 💪

  • @arjunjs1433
    @arjunjs1433 2 роки тому +10

    Anamorphic lens vechanu ee scene shoot cheythathu..wide ayitulla visual aanu athinte main

  • @abidabi7050
    @abidabi7050 2 роки тому +5

    കുറെ കുഞ്ഞ് ആനകൾക്കു നടുവിൽ നെഞ്ച് വിരിച്ചു ഗജവീരൻ കൊമ്പൻ അതാണ് ലാലേട്ടൻ rainge ഒപ്പം bgm ഉം കൂടി വന്നപ്പോൾ രോമാഞ്ചം ufff 🔥🔥🔥❤

  • @allensaji7548
    @allensaji7548 5 місяців тому +2

    ഈ സീനിൽ സായി കുമാർ എത്ര ക്രൂരൻ ആണെന്നും അപകടകാരി ആണെന്നും മനസ്സിലാക്കി...
    തഹസിൽദാർ ചെക്കനെ പുള്ളി കൊന്നോ എന്ന് വേണേൽ സംശയിക്കാം..

  • @Akshay-vn7zv
    @Akshay-vn7zv 2 роки тому +9

    Lalettan romanjification scenes🔥
    Prithviraj direction 💥
    Deepak dev music 🌀
    All time blockbuster 🔥🌀💥

  • @INDIAN-k9u
    @INDIAN-k9u 2 роки тому +7

    6:28 ബഹുമാനപൂർവം മുണ്ടിന്റെ മടക്ക്‌ അഴിച്ചിട്ടത് ബൈജു അണ്ണൻ ആയിരിക്കും.. ബൈജു അണ്ണൻ സ്റ്റീഫൻ നെടുമ്പള്ളിയുടെ ആളാണെന്ന് മുൻകൂട്ടി അറിയിച്ച director brilliance

    • @U--VISION-x6s
      @U--VISION-x6s 25 днів тому

      സ്റ്റീഫനെ കാണുമ്പോൾ അഴിച്ചിടാൻ
      അഴിച്ചിട്ട മുണ്ട് മടക്കി കുത്തിയ ബൈജു അണ്ണൻ
      നുമ്മടെ ഹീറോ 🤣🤣🤣

  • @Nameisamjith
    @Nameisamjith 2 роки тому +23

    My favorite movie, ലാലേട്ടന്റെ ആ മാസ്സ് scene കാണാൻ വന്നവർ ഉണ്ടോ.

  • @mridulmanohar555
    @mridulmanohar555 2 роки тому +15

    That camera turning scene and word 'stephen" with expression. Cult direction from Prithvi

  • @mightycrusader
    @mightycrusader 2 роки тому +29

    Million dollar intro of one and only king 👑 lalettan

  • @thomasjoseph6245
    @thomasjoseph6245 2 роки тому +56

    5:42 mass with class in frame by frame 🔥🔥🔥🔥⚡⚡

  • @jebsonjmmanuel
    @jebsonjmmanuel Рік тому +4

    08:12 ufff ആ നോട്ടം...

  • @althaf5493
    @althaf5493 2 роки тому +5

    ഐവി ശശി, ഷാജി കൈലാസ് സിനിമകള്‍ക്ക് ശേഷം ക്രൗഡിനെ ഇത്രയം സമര്‍ത്ഥമായി ഉപയോഗിച്ച രംഗം വേറെ കണ്ടിട്ടില്ല.

  • @Ronaldo-so9xk
    @Ronaldo-so9xk 2 роки тому +188

    That Majestic walk with that bgm🔥😍
    Romanjam at peak🔥
    Lalettan ❤️👑

  • @malleenadhnk7214
    @malleenadhnk7214 10 місяців тому +7

    എന്തിനാണ് അധികം സംസാരിക്കുന്നത്.... ഒരു നോട്ടം കൊണ്ട് തന്നെ എതിരാളികളെ നിശബ്ദനക്കുന്ന മാജിക്‌... അപാരം.. വിസ്മയം

  • @albinshajimathew2069
    @albinshajimathew2069 2 роки тому +17

    5:23..theatre experience.... ⚡️✨️

  • @_paatogenic_5876
    @_paatogenic_5876 Рік тому +8

    Upayogikkenda reethiyil upayogichal mohanlal will be roaring again 🔥🔥

  • @stephennedumpilli8059
    @stephennedumpilli8059 2 роки тому +6

    സ്റ്റീഫൻ അത് എന്നും ഒരു വികാരം ആണ്

  • @vinodv2950
    @vinodv2950 6 місяців тому

    ഇതു പോലെ ഒരു ഇൻട്രോ 😱😱.👌👌👌പ്രിത്വിരാജ് ഇന്റെ ലെവൽ 🙏👌👌👌👌. സ്റ്റീഫൻ നെടുമ്പള്ളി 🔥🔥🔥

  • @rijinittuzzefx
    @rijinittuzzefx 2 роки тому +9

    5:35 ആ വരവ് 🔥🔥🔥

  • @abhilashajay1978
    @abhilashajay1978 7 місяців тому +3

    Stephen nadanpalli Mass entry in verya level semma 🦶👣🐾😎❤🔥🔥❤️😍❤️😍❤️😍❤️

  • @aakashnair6353
    @aakashnair6353 4 місяці тому +1

    From 5.39 All cameras turn to stephen and reporter says stephen..oh man frame.then comes the man of mass till 5.49..uff Prithviraj Sukhumaran🔥🔥🔥

  • @RiyaBinu-fr1re
    @RiyaBinu-fr1re Рік тому +6

    Stephane kanumbol murugan mund azhikunnund... Stephante aal aanu baiju ennathinte brilliant hint❤️

  • @muhammedbilal7388
    @muhammedbilal7388 Рік тому +4

    രോമം അതിങ്ങനെ എണീറ്റ് നിക്കും 🔥

  • @hazifm8651
    @hazifm8651 Рік тому +10

    Best intro scn ever scn

  • @leegeorge9766
    @leegeorge9766 10 місяців тому +2

    മോഹൻലാൽ ന്റെ കരിയർ ലെ ഏറ്റവും മനോഹര വേഷം. ഈ ഉക്രി യൂണിവേഴ്സിറ്റി യിൽ നിന്ന് പുറത്തു വന്നാൽ ഉള്ള പേര് നിലനിർത്തം.

  • @joeljoseph1735
    @joeljoseph1735 2 роки тому +36

    That walk romanjification🔥🥶🥵

  • @sivan3189
    @sivan3189 2 роки тому +392

    ഗോഡ്ഫാദർ remake കണ്ട് ക്ഷീണം മാറ്റാൻ വന്നവർ ഉണ്ടോ എന്നെപോലെ

    • @sujithsajan3037
      @sujithsajan3037 2 роки тому +4

      നീ ഒരാഴ്ച മുന്നേ പടം കണ്ടോ

    • @ashwin6536
      @ashwin6536 2 роки тому +17

      @@sujithsajan3037 ombiya trailer ഇൽ ഉണ്ടല്ലോ ഈ സീൻ 😄

    • @sujithsajan3037
      @sujithsajan3037 2 роки тому +4

      @@ashwin6536 ormmuppikkalle machaa.....

    • @akashsasidharan1627
      @akashsasidharan1627 Рік тому +1

      trailer il undallo

    • @Superman-iy1ow
      @Superman-iy1ow Рік тому

      🙋

  • @muhammedyaseen1265
    @muhammedyaseen1265 2 роки тому +47

    Chiranjeevi ചളം ആക്കിയോണ്ട് വന്ന് കണ്ടവർ ഇണ്ടോ 😂🙏
    Mohanlal 🔥

    • @sivan3189
      @sivan3189 2 роки тому +7

      ഓനെ കൊണ്ടൊന്നും പറ്റൂല saho

    • @Rnt33980
      @Rnt33980 2 роки тому +1

      Seriously 😬
      Pullii ennannoo kanichaa

  • @swayandhk2349
    @swayandhk2349 2 роки тому +11

    കേരള റോക്കി 💥💥💥💥

  • @Ranjoosvlogs
    @Ranjoosvlogs Рік тому +5

    ബൈജുനും ഷാജോനും അത്യാവശ്യം സ്കോർ ചെയ്യാൻ അവസരം കൊടുത്തു എന്നതും സമ്മതിച്ചു കൊടുക്കണം ❤

  • @dulkifilypk3191
    @dulkifilypk3191 6 місяців тому +4

    പ്രിത്വിരാജിന് പണി അറിയാം എന്ന് തെളിയിച്ച സീൻ 💥💥

  • @arjunraj3036
    @arjunraj3036 2 роки тому +8

    മുത്താണ് ലാലേട്ടൻ ❤️🔥⚡️

  • @rohitdas6728
    @rohitdas6728 2 роки тому +7

    Lalettan eyes tells who is stephen.a legend don't need any dialogues,fights some times his powerful eyes is needed.

  • @sajeerbabu4327
    @sajeerbabu4327 Рік тому +4

    എജ്ജാതി character build up ❤

  • @haitech5864
    @haitech5864 Рік тому +2

    Mass കാണിക്കാനെകിൽ അത് ലാലേട്ടൻ തന്നെ വേണം 👌👌👌

  • @SunilKumar-iw5vu
    @SunilKumar-iw5vu 2 роки тому +12

    My All time fav. movie, have watched this more than 10 times

  • @MylesMathew
    @MylesMathew 3 місяці тому

    4:39 5:43 5:22 6:06 7:03

  • @ajith6618
    @ajith6618 2 роки тому +20

    Climax Abraham qureshi scene next upload cheyyane🥰

  • @Nandhu-qi9gf
    @Nandhu-qi9gf 2 роки тому +5

    വണ്ടീ വിടാൻ അല്ലേ തടസം ഉള്ളൂ
    നടന്നു പോകാലോ🔥🔥🔥🔥🔥🔥🔥🔥

  • @renjith2658
    @renjith2658 2 роки тому +2

    Bgm & ലാലേട്ടൻ സ്ക്രീൻ പ്രെസെൻസ് 🔥💥

  • @Ronaldo-so9xk
    @Ronaldo-so9xk 2 роки тому +43

    This Scene 🔥🔥

  • @devikas9568
    @devikas9568 Рік тому +3

    -എന്താടോ ബഹളം Primeminister എത്തിയോ
    -ഇതിലും ഭേദം അയാൾ വരുന്നേ ആയിരുന്നു🔥

  • @nitheshmalu
    @nitheshmalu 2 роки тому +1

    ഇതിലും ഭേദം അങ്ങേരു വരുന്നതായിരുന്നു 🔥🔥🔥🔥🔥🔥... എന്റെ പൊന്നോ.....

  • @syam_s27
    @syam_s27 5 місяців тому +2

    6:26 mundu drop - those who know, know 😄

  • @sufailkunnummal4737
    @sufailkunnummal4737 Рік тому +2

    Mass എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് 🔥🔥🔥🔥🔥🔥🔥🔥🔥

  • @arunjojo_12
    @arunjojo_12 2 роки тому +3

    രോമാഞ്ഞിഫിക്കേഷൻ seen🥵💥

  • @abinjs3533
    @abinjs3533 6 місяців тому +2

    That Bgm + walk 🥵🔥💥

  • @YISHRAELi
    @YISHRAELi 2 роки тому +11

    I am not head , I am the Head Hunter 👽

  • @sabeelsha2892
    @sabeelsha2892 Рік тому +2

    4:58 uff romanjificetion 🥰🥰🥰

  • @RIJO168
    @RIJO168 2 роки тому +24

    ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ
    ഇസ്ലാമിൽ ഇവനെ ഇബ്‌ലീസ് എന്ന് പറയും..
    ക്രിസ്ത്യാനികൾ ഇടയിൽ ഇവന് ഒരു പേരേ ഉള്ളു *LUCIFER* 🔥

  • @abhilashajay1978
    @abhilashajay1978 Рік тому +2

    Stephen nadaipalliya mass entry in verya level in semma 🦶👣🐾🔥🔥❤️😍

  • @_SHABEEH_Np_
    @_SHABEEH_Np_ 10 місяців тому +1

    6.28 brilliant conveying about the character murukan

  • @Nandhu-qi9gf
    @Nandhu-qi9gf 2 роки тому +11

    Screen presence 💥
    Lalettan 🔥

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 роки тому +9

    രോമാഞ്ചിഫിക്കേഷൻ സീൻ...♥️🔥🔥

  • @AshikDaniel_12
    @AshikDaniel_12 2 роки тому +8

    Realistic mass scene made to be a goosebumping mass scene....💥

  • @anilpillai3512
    @anilpillai3512 Рік тому +1

    പ്രിത്വിരാജിന് പറ്റിയ പണി direction ആണ്. അങ്ങനെ പോകട്ടെ . Everyone is expecting for his incredible magical creations in future.

  • @ananduezkn4480
    @ananduezkn4480 2 роки тому +5

    Ufff രോമാഞ്ചം @ peak ലെവൽ 🔥🔥🔥🔥🔥🔥🔥

  • @sunilallappy8112
    @sunilallappy8112 2 роки тому +3

    ലാലേട്ടൻ 🤩🤩🤩 സ്റ്റീഫൻ നെടുമ്പള്ളി

  • @rajeshkumar-he5vx
    @rajeshkumar-he5vx 2 роки тому +6

    👌👌👌 ഇതാണ് ലാലേട്ടൻ