പോലീസ് സ്റ്റേഷൻ നിൽ നിന്നുള്ള. C. M. ന്റെ തിരിച്ചുള്ള വരവ് അതൊരു വരവ് തന്നെ. എന്റെ മേലൊക്കെ രോമാഞ്ചം വന്നുപോയി. ഈ സീൻ എപ്പോളും മനസ്സിൽ തങ്ങി നിൽക്കും......❤❤❤❤❤
ഇതൊരു വല്ലാത്ത സീൻ ആണ് അച്ഛനായ സലീം കുമാറിന്റെ അഭിനയം.. 😥 അതെ പോലെ മകൾ പറയുന്നു ഇന്ന് രാത്രി ഞാനിവിടെ കിടക്കേണ്ടി വന്നാൽ നാളെ എന്നേ അന്വേഷിച്ചു ആരും ഇങ്ങോട്ട് വരണ്ട എന്ന്.. കരളലിയിപ്പിക്കുന്ന വാക്കുകൾ.. ഇത് സിനിമയിൽ.. പക്ഷെ റിയൽ ആയി ഇങ്ങനെ എത്ര സംഭവങ്ങൾ നടക്കുന്നു എത്ര നിരപരാധികൾ കുടുങ്ങുന്നു..
ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മുടെ മുഖ്യൻ എന്ന് ചിന്തിച്ചവർ ഉണ്ടോ....😊ശോ സ്വപ്നം എങ്കിലും കണ്ടിട്ട് ചത്താൽ മതി 😄മമ്മുക്ക യുടെ ഡയലോഗ് കേട്ടപ്പോൾ രോമാഞ്ചം 😊ആയി
ശരിയാണ്.. നമ്മുടെ നാട്ടിൽ ഒരു സാധാരണക്കാരന് ഒരിക്കലും കിട്ടില്ല എന്ന് കരുതുന്ന നീതി സിനിമയിലാണെങ്കിലും കിട്ടുന്നത് കാണുമ്പോൾ വല്ലാതെ ത്രില്ലടിച്ച് പോകുന്നു ..❤❤❤
ഇ സീൻ ഞാൻ എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല എപ്പോഴും ഇ സീൻ വരുമ്പോൾ ഞാൻ കാണാറുണ്ട് എന്നെകിലും ഇതു പോലൊരു ഭരണകർത്താവ് വരും എന്ന പ്രതീക്ഷയോടെ 🙏🙏🙏
ഇതു ഇടക്കിടെ കാണുമ്പോ മനസിന് ഒരു സുഖം ഇതുപോലെയൊക്കെ നമ്മുടെ നാട് ഭരിക്കുന്ന മുഖ്യൻ ഒക്കെ ഇങ്ങിനെ ആയിരുന്നെങ്കിൽ നമ്മുടെ നാട് എന്നോ നന്നാകുമായിരുന്നു 😔
ഈ സിനിമയിൽ കാണുന്ന മമ്മൂട്ടി Sir ന്റെ സ്വഭാവഗുണങ്ങളുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ അങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടെങ്കിൽ ആ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ആണെന്ന് ഒരു സംശയം ഇല്ല 💙💙💙. Miss you legend political superman🙏🏻💔🥹
Police station ൽ ആ കസേര നീക്കി ഇട്ട് മമ്മൂക്ക മുഖ്യമന്ത്രിയായി ഇരിക്കുന്ന ഒരു ഗമ . കിടിലം തന്നെ. ഇതൂ പങലെ ഒരൂ Chief Minister നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു .❤
Even though everyone know that this can happen only in movies, and won't happen in reality even in the same Kerala state also, its a class scene and gives goosebumps..
മമ്മൂക്കയുടെ അഭിനയം ഉജ്വലം പറയുവാൻ വാക്കുകളില്ല എയർപോർട്ടിനകത്ത് വച്ച് വിടപറയുന്ന രംഗം പശ്ചാത്തലമായി ഒഴുകിയെത്തിയ സംഗീതം ഹൃദയത്തെ കീറിമുറിച്ചു കൊണ്ടാ പോയത് എവിടെയൊക്കെയോ എന്തെല്ലാമോ നഷ്ടപ്പെട്ടതുപോലെ
റിയൽ ലൈഫിൽ ഒരിക്കലും നടക്കാത്ത കാര്യം പക്ഷെ സിനിമയിൽ കാണുമ്പോൾ ഇപ്പോഴും രോമാഞ്ചം ഉള്ള സീൻ 👍👍
സത്യം 🙏🏽🙏🏽🙏🏽
Stalin ഒരു search നടത്തിയിരുന്നു ഇത്പോലെ
Badannallu thsmil nzttil
Yes 💯
❤❤❤👌🏻👌🏻
1000 പ്രാവശ്യം കണ്ടാലും മതി വരാത്ത സീൻ, മമ്മൂക്ക പൊളിച്ചു
Etha filime
ONE @@sulubabu1308
Parichu
One
@@sulubabu1308 One
നമ്മുടെ നാട്ടിൽ ഒരിക്കലും കിട്ടാത്ത നീതി, സിനിമയിൽ കിട്ടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്
🔥🔥
Exactly
സത്യം 🔥🔥
Correct 💯
sathyam
സിനിമയാണെങ്കിൽ പോലും മാനസികത്തൊരു പിടച്ചിൽ... വല്ലാത്തൊരു സീൻ 👍🏻👍🏻👍🏻
സത്യം ❤
Exactly ❤
Sathyam nammude naatil inganeyokke nadannirunnenkil eann thonni... But nadakilla eannullath aan sathyam
സത്യം കണ്ണ് നിറയുന്നു
സത്യം
പോലീസ് സ്റ്റേഷൻ നിൽ നിന്നുള്ള. C. M. ന്റെ തിരിച്ചുള്ള വരവ് അതൊരു വരവ് തന്നെ. എന്റെ മേലൊക്കെ രോമാഞ്ചം വന്നുപോയി. ഈ സീൻ എപ്പോളും മനസ്സിൽ തങ്ങി നിൽക്കും......❤❤❤❤❤
എത്ര പ്രാവശ്യം റിപീറ്റ് ചെയ്തു കണ്ടിട്ടുണ്ട് ഇപ്പോഴും കാണുന്നു പെർഫെക്ട് പറയാൻ വാക്കില്ല ഇക്ക പോളിയാണ് ❤❤❤❤❤
10:05 എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ ❤🔥 ഇത് പോലെ ഒരു CM നമ്മുക്ക് ഉണ്ടായിരുന്നു എങ്കിൽ !! 😍
😂
Pinarayi vijayettan undallo 😬🤌🤌🤌
@@AshishSibyഉള്ളതും ഇല്ലാത്തതും കണക്കാ 🤣🤣🤣
@@AshishSiby😊
Ipo varum nokkiyirunno🤣
വല്ലാത്തൊരു സീൻ ആണ് ഏതൊരു ഫാൻ ആയാലും ഇഷ്ടപ്പെട്ടു പോകും❤❤❤😊😊
10:05 എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ ❤️🔥 ഇത് പോലെ ഒരു CM നമ്മുക്ക് ഉണ്ടായിരുന്നു എങ്കിൽ !! 😍
ആ.. സിനിമ വേറെ ജീവിതം വേറെ 😌
exactly വളരെ നല്ല സിനിമ
Namukk pinaraayi vijayan ille ath pore😂💩
ഉണ്ടല്ലോ പിണുങ്ങാണ്ടി 😂😂😂
@@clubofkerala1094nth 😂😂
സിനിമയിൽ നടക്കും 😂😂😂
ഹൃദയം നിറഞ്ഞസന്തോഷം,കണ്ണുനിറഞ്ഞൊഴുകി ❤️❤️❤️❤️സൂപ്പർ സീൻ, എല്ലാമനുഷ്യരും ആഗ്രഹിക്കുന്നുഇതുപോലൊരു ഭരണം 👍🏻👍🏻
ഇങ്ങനെയൊരു മുഖ്യമന്ത്രി ആയിരുന്നു കേരളത്തിന് വേണ്ടിയിരുന്നതെന്നായിരുന്നു എന്റെ മനസ്സിൽ. എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം 🥲🥲🥲🥲🥲🥲🥲🥲
കാറിൽ പോകുമ്പോൾ മമൂക്കയും, മാമുക്കയും ഉള്ള ഡയലോഗ് 😥😥😥😥😥 ആ സീൻ 😥😥😥
ഈ സിനിമ റിലീസായ അന്നുമുതൽ എപ്പോഴും കാണുന്ന 14 മിനുട്ട്സിലെ 12 മിനുട്സ് സീൻ ആർദ്രമായ സീൻ❤❤💗
Police station ലേക്ക് വരുന്ന സീൻ എന്റമ്മോ രോമാഞ്ചം വരും ആർക്കായാലും. 🥰💪💪💪
❤❤🎉🎉🎉. മമ്മൂക്കല്ലാതെ ഇങ്ങനെയൊരു സീൻ അഭിനയിക്കാൻ പറ്റില്ല സൂപ്പർ
ചങ്ക് പൊട്ടുന്ന കഥ അഭിനേയ്ക്കാൻ മമ്മുക്കയേ കഴിഞ്ഞേ ഉള്ളു, പ്രേക്ഷകരുടെ കണ്ണു നിറയും👍🏻
ഇതൊരു വല്ലാത്ത സീൻ ആണ്
അച്ഛനായ സലീം കുമാറിന്റെ അഭിനയം.. 😥
അതെ പോലെ മകൾ പറയുന്നു ഇന്ന് രാത്രി ഞാനിവിടെ കിടക്കേണ്ടി വന്നാൽ നാളെ എന്നേ അന്വേഷിച്ചു ആരും ഇങ്ങോട്ട് വരണ്ട എന്ന്.. കരളലിയിപ്പിക്കുന്ന വാക്കുകൾ..
ഇത് സിനിമയിൽ..
പക്ഷെ റിയൽ ആയി ഇങ്ങനെ എത്ര സംഭവങ്ങൾ നടക്കുന്നു എത്ര നിരപരാധികൾ കുടുങ്ങുന്നു..
😊.like me
എന്റെ മമ്മൂക്ക അങ്ങയെ തോൽപ്പിക്കാൻ ഫിലിം സ്റ്റാർ ആരും ഇല്ല 🙏🙏🙏Amazing
Eഈ ഒരു ഭാഗം മേക്കിങ് ഒരു രക്ഷയും ഇല്ല സ്ക്രിപ്റ്റ് ഡയലോഗ് അഭിനയം ഒക്കെ പൊളി ബിജിഎം രോമാഞ്ചം 💥💥💥💥💥🥰എത്ര തവണ കണ്ടു എന്ന് അറിയില്ല 🫶🫶🫶
ഇപ്പം കണ്ടോണ്ടിയ്ക്കുന്നവർ ondo like adikk
സിനിമ ആണേലും കാണാൻ ആഗ്രഹിക്കുന്ന CM.😊😊
ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കാര്യമാണ് അറിയാം.
പക്ഷെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നു.❤
സത്യം 😍😢
@@Saleena-pq2wg സത്യം തന്നെയായി വരട്ടെ
EMS
ഇത് പോലത്തെ നിലപാടിൽ ഒരു പുതുമുഖം പാലക്കാട്ടേക്ക് വന്നാലോ...
ജനങ്ങൾ അംഗീകരിക്കുമോ....?
ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മുടെ മുഖ്യൻ എന്ന് ചിന്തിച്ചവർ ഉണ്ടോ....😊ശോ സ്വപ്നം എങ്കിലും കണ്ടിട്ട് ചത്താൽ മതി 😄മമ്മുക്ക യുടെ ഡയലോഗ് കേട്ടപ്പോൾ രോമാഞ്ചം 😊ആയി
ഈ സിനിമയിലെ ഏറ്റവും രോമാഞ്ചം കൊള്ളുന്ന സീൻ..
സൂപ്പര്‍ ..ശരീരം മുഴുവന്‍ ഒരു തരിപ്പ്...സന്തോഷത്തിന്‍റെയോ ആവേശത്തിന്‍റെയോ അറീല്ല...മമ്മുട്ടിക്ക് മാത്രമെ ഇത്തരം സീനില്‍ നമ്മെ കയ്യിലെടുക്കാന്‍ കഴിയൂ..
സത്യം... കണ്ണ് നിറഞ്ഞു
സതൃം
ഇത് പോലെ ഒരു മുഖ്യ മന്ത്രി കേരളത്തിന് ഇണ്ടായിരുന്നുവെങ്കിൽ കേരളം നമ്പർ വൺ ആയേനെ യുവാക്കൾ കേരളം വിട്ടു പോവുകയുമില്ല 🙏🏻🙏🏻🙏🏻🙏🏻
ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി 😒😰❤️
Kannu poyappo ellarum arinjille kanninde vila enthanannu kunjoonju🥰❤️
@@shafeekkuttu7354 അതെ 😰
@@FaisalLiyamolഇതു പോലെ അല്ലടോ : അതിനേക്കാൾ എത്രയോ മുകളിൽ.. അദ്ദേഹത്തേക്കാൾ മികച്ച ഒരു CM സിനിമയിൽ പോലും കാണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
@@mohamedjasir686correct♥️
എത്ര കണ്ടാലും മടുക്കാത്ത സീൻ....
ഇക്കയെ കൊണ്ട് മാത്രേ പറ്റു ഇത്....🎉
ശരിയാണ്.. നമ്മുടെ നാട്ടിൽ ഒരു സാധാരണക്കാരന് ഒരിക്കലും കിട്ടില്ല എന്ന് കരുതുന്ന നീതി സിനിമയിലാണെങ്കിലും കിട്ടുന്നത് കാണുമ്പോൾ വല്ലാതെ ത്രില്ലടിച്ച് പോകുന്നു ..❤❤❤
സംഭവം സിനിമ ആണെങ്കിലും.... കണ്ടാലും കണ്ടാലും മതി വരാത്ത ഒരു രോമാഞ്ചിഫികേഷൻ ഐറ്റം ❤😍💥
ഇ സീൻ ഞാൻ എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല എപ്പോഴും ഇ സീൻ വരുമ്പോൾ ഞാൻ കാണാറുണ്ട് എന്നെകിലും ഇതു പോലൊരു ഭരണകർത്താവ് വരും എന്ന പ്രതീക്ഷയോടെ 🙏🙏🙏
ഇതു ഇടക്കിടെ കാണുമ്പോ മനസിന് ഒരു സുഖം ഇതുപോലെയൊക്കെ നമ്മുടെ നാട് ഭരിക്കുന്ന മുഖ്യൻ ഒക്കെ ഇങ്ങിനെ ആയിരുന്നെങ്കിൽ നമ്മുടെ നാട് എന്നോ നന്നാകുമായിരുന്നു 😔
ഞാൻ ഒരു 30 തവണ ഈ സീൻ കണ്ടിട്ടുണ്ട്. Thrilled
എത്ര വട്ടം കണ്ടിട്ടുണ്ടെന്നോ ഈ സീൻ എത്ര കണ്ടാലും രോമാഞ്ചം തോന്നും
ഈ സിനിമയിൽ കാണുന്ന മമ്മൂട്ടി Sir ന്റെ സ്വഭാവഗുണങ്ങളുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ അങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടെങ്കിൽ ആ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ആണെന്ന് ഒരു സംശയം ഇല്ല 💙💙💙. Miss you legend political superman🙏🏻💔🥹
😂😂😂😂😂
Yes
👍
Yes
Yes
Pakka scene മന്ത്രി ആയാൽ ഇങ്ങനെ venam❤❤
ഈ ഒരു ഭാഗം എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 👌👌👌
വീണ്ടും വീണ്ടും കാണുമ്പോഴും കണ്ണ് നിറക്കുന്ന സീൻ.....
പോക്ക്രിത്തരം കാണിക്കാനുള്ളതല്ല പോലീസ്റ്റേഷനെന്ന് കടയ്ക്കൽ രാമചന്ദ്രൻ തെളിയിച്ചു!❤
Kadakkal Chandran
എത്ര കണ്ടാലും മതി വരാത്ത സീൻ മമ്മൂക്ക രോമാഞ്ചം 🔥🔥🔥🔥നമ്മുടെ നാട്ടിൽ ഇത് പോലെയുള്ള മുഖ്യമന്ത്രി ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു ❤
സിനിമയിലാണെങ്കിൽ പോലും എന്റെ കണ്ണ് നിറഞ്ഞു . പലവട്ട o ഈ സീൻ കണ്ടു
Mass ennuparanjal kuranjupokum KOLAMAS ❤
ഈ സീൻ ഞാൻ എത്ര വട്ടം കണ്ടു എന്നറിയില്ല.. മമ്മൂക്ക പൊളിച്ചു ❤❤❤
Goosebumps ❤🔥
ഏറ്റവും മികച്ച നടൻ - നമ്മുടെ മമ്മൂക്ക. 👍
ഇതുപോലെ ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ആവശ്യം. ....❤️
ഈ സിനിമ ഞാൻ കണ്ടില്ലെങ്കിലും ഈ സീൻ ഞാൻ ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട് സീൻ
Movie name please
I am tamilan i like mammooty movie
His way of expression vvery super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Tnq machan 🤝
സീൻ കണ്ട് രോമാഞ്ചം ആണോ കരച്ചിൽ ആണോ വരുന്നത് എന്ന് ഒരു പിടിയും ഇല്ല 🥰😢👌👍
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.....
നമ്മുക്ക് ഇതുപോലൊരു cm ഉണ്ടാകുമോ... കിടു സീൻ... 😍
Namukku pratheekshikkam
@@SabithsMhdsabiths అది ఖచ్చితంగా జరుగుతుంది
ഉണ്ടാകും.ഇപ്പോഴുള്ള നാറിയെ വെടിവച്ചു കൊന്നാൽ മാത്രം.
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീൻ ഇതാണ് 💞
Police station ൽ ആ കസേര നീക്കി ഇട്ട് മമ്മൂക്ക മുഖ്യമന്ത്രിയായി ഇരിക്കുന്ന ഒരു ഗമ . കിടിലം തന്നെ.
ഇതൂ പങലെ ഒരൂ Chief Minister നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു .❤
പെൺകുട്ടിയുടെ പിതാവായി അഭിനയിച്ച സലിം കുമാർ ഒരു പിതാവിന്റെ റോൾ നന്നായി ചെയ്തു
ഈ seen ഒരു 100പ്രാവശ്യമെങ്കിലും ഞാൻ കണ്ടുകാണും ഇപ്പോഴും രോമാഞ്ചം കൊള്ളും
Even though everyone know that this can happen only in movies, and won't happen in reality even in the same Kerala state also, its a class scene and gives goosebumps..
In Tamil Nadu this happened, both airport scene and police station checking by Stalin.
എന്റമ്മോ ഇത് എപ്പോൾ കണ്ടാലും ഒരു രോമാഞ്ചം ആണ് 👍👍👍👍
സിനിമയാണെങ്കിലും കൂടി കൊതിയാവാ ഇത്പോലെ ഒരു മന്ത്രി നമുക്കും ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത്
Bobby - Sanjay's brilliant script 👏👏
Ethra കണ്ടാലും മതി വരാത്ത സീൻ ആണിത്.
ഇക്ക സിനിമ ആണങ്കിലും നിങ്ങൾ വേറെലെവലാണ്
Best scene of the movie👌👌👌
മമ്മൂക്കയുടെ അഭിനയം ഉജ്വലം പറയുവാൻ വാക്കുകളില്ല എയർപോർട്ടിനകത്ത് വച്ച് വിടപറയുന്ന രംഗം പശ്ചാത്തലമായി ഒഴുകിയെത്തിയ സംഗീതം ഹൃദയത്തെ കീറിമുറിച്ചു കൊണ്ടാ പോയത് എവിടെയൊക്കെയോ എന്തെല്ലാമോ നഷ്ടപ്പെട്ടതുപോലെ
എന്റെ പൊന്നിക്കൂ 👌👌👌പൊളിച്ചു മുത്തേ 😘😘😘😘എത്ര പ്രാവശ്യം ഞാൻ കാണുന്നു അത് 👌👌👌👌💃
എത്ര കണ്ടാലും മതിവരാത്ത സീൻ മമ്മുക്ക പൊളിച്ചു
ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ ശരിക്കും നടന്നിരുന്നെങ്കിൽ 🙏🙏🙏
ഭാവിയില്‍ തീര്‍ച്ചയായും നടക്കും
രോമാഞ്ഞിഫിക്കേഷൻ ❤️❤️❤️👏👏👏👏
ആ യാത്ര പറയൽ... ഹൃദയം വിങ്ങുന്നു
Mammootty acting ❤
ഇടക്ക് വന്നു ഇതൊന്നു കാണും കാരണം ഇതൊക്കെ സിനിമയിലെ കാണാൻ പറ്റൂ
ജീവിതത്തിൽ നടക്കാത്ത കാര്യം .ഇങ്ങനെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം.
സാധാരണക്കാരൻ്റെ ഏതവശ്യത്തിനും വിളിപ്പാടകലെയുള്ള മുഖ്യൻ സ്വപ്നം കാണണം.😊😊😊
10:21 Epic Scene 😮😮😮Goosebumps ❤❤❤
Nishanth sagar ❤️❤️❤️station seen....Kidukki 👌👌
എന്റെ മോന്നെ....ഒരിക്കലെങ്കിലും ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ.😇😇
ഇതാണ് സി എം. നമ്മുടെ CM ഇതിന്റെടുത്ത് കൂടെ പോകില്ലെങ്കിലും സിനിമയിൽ കാണുമ്പോൾ സന്തോഷം തോന്നുന്നു. പല തവണ ഈ സിൻ കണ്ടു.
രോമാഞ്ചം എന്ന് പറഞ്ഞാൽ ഒന്നൊന്നര രോമാഞ്ചം സൂപ്പർ
ഈ സീൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ❤❤❤🥰🥰😍
നീതി സിനിമയിൽ നടപ്പാക്കാൻ നല്ല എളുപ്പമാണ്.... കാണാനും നല്ല സുഖമാണ്......
എത്ര തവണ കണ്ടാലും മതിവരാത്ത സീൻ ആണ്, ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ എന്നോർക്കുന്നു 🙏🙏
Ohhh, goosebumps 😊😊😊
👍👍👍👍സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌
ഇതുപോലെ നമ്മുക്ക് നമ്മുടെ കേരളം വരുമോ 😔😔😔
ഞാനും ചിന്തിക്കാറുണ്ട്....
വരും ഷാഫി യെ പോലെ ഒരു cm വന്നാൽ കേരളത്തിൽ ഉള്ളവർ നന്നാകും. പോലീസ് ഒതുങ്ങും
Hhmm...vannath thannee😅😂
ഉണ്ടാകും അവസാന കാലം അയാൾ ഉണ്ടാകും
Nhn cm ayal varum 😅
കരയിപ്പിച്ച scene😪 അഭിനയം അത് ഇയാളെ കഴിച്ചെ ഉള്ളൂ ആരും❤
MK സ്റ്റാലിനെ ഓർമ വന്നു. അദ്ദേഹം ഈ സിനിമയിൽ കണ്ട പോലെ പോലീസ് സ്റ്റേഷനിൽ കേറി വന്നിട്ടുണ്ട്.. 🔥🔥🔥🔥🔥🔥
പരസ്യത്തിനായി.
തന്തവഴി മുഖ്യനായ മരമാഴ😂
10:45 മുതൽ ഉള്ള സീൻ നമ്മുടെ നാട്ടിൽ ഒരിക്കലും ഒരിക്കലും നടക്കില്ല എന്ന് നൂറു ശതമാനം ഉറപ്പോടെ പറയാൻ പറ്റും,എങ്കിലും സിനിമയിൽ കണ്ടപ്പോ ഉള്ള ❤❤❤❤
Romancham varunna mass scene ❤❤❤❤❤❤❤❤❤
എപ്പോൾ കണ്ടാലും രോമാഞ്ച സീൻ 🔥
Mammooka super onnum parayan illa ❤❤👌👌 Gayathri chechi kidu 🥰😍
mammootiyude ee scene kaanumbol bhayankara santhosham... super acting
എന്ത് നല്ല സിനിമ ആണ്.🥰❤️
ഈ ഒരു സീൻ 😌🔥💥
Minister role with blend- sakhav EMS & Nayanar sir ⚡
Legend actor 😊
മ മ്മുട്ടിക്കാവല്ലാത്തൊരു സീൻ❤❤❤❤❤❤❤❤😊
Super scene❤
Super, superb performance and mammokka what a performance.... BGM. ..wow...
രോമാഞ്ചം 🔥🔥🔥
ഹോ കൊതിയാകുന്നു ഇതുപോലൊരു നീതി എന്റെ നാട്ടിൽ ie കേരളത്തിൽ സാധ്യമാകുമോ 😅
MAMMOOKKA ALWAYS MAMMOOKKA ❤️😘😘😘❤️
Ethra time njan othu repeat cheythu kandu ennariyilla oru romanjification❤❤❤❤
ഹോ... രോമാഞ്ചം....മന്ത്രിമാരും MLA മാരും ഇങ്ങനെ ആയിരുന്നെങ്കിൽ...!?
It is naturally which is not at all available in real life but really it touches every one's heart and fills tears in eyes.Lovely.