എല്ലാ ഡാമുകളും തുറന്നു ജലനിരപ്പ് ഉയരുന്നു ചാലക്കുടിയിൽ അപകടാവസ്ഥ | Kerala Rains | Thrissur

Поділитися
Вставка
  • Опубліковано 3 сер 2022
  • ചാലക്കുടി പുഴയലേക്ക് ജലമെത്തുന്ന എല്ലാ ഡാമുകളും തുറന്നതോടെ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നു. കേരള ഷോളയാർ, പെരിങ്ങൽകുത്ത്, പറമ്പിക്കുളം ഡാമുകൾ നിലവിൽ തുറന്നിരിക്കുകയാണ്. പുഴയിലും വൃഷ്ടി പ്രദേശത്തും മഴ പെയ്യുന്നതിനാൽ നിലവിലെ ജലനിരപ്പിൽ കാര്യമായ വർധനവുണ്ടാകും.
    #Rain #RaininThrissur #KeralaRains2022

КОМЕНТАРІ • 15

  • @sreelajavenugopal4954
    @sreelajavenugopal4954 Рік тому +4

    എല്ലാ തവണയും കേൾക്കുന്ന വാർത്തകൾ... ആ സമയത്തു മാത്രം ആശങ്ക പ്രകടിപ്പിക്കുന്ന ഗവണ്മെന്റ് ഉം

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +1

    Don't worry sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle kalikaalamalle,

  • @josevj2318
    @josevj2318 Рік тому +1

    The permenant solution to escape from yearly flood is construction of a major dam above Athirapilly.

  • @umeshshenoy5051
    @umeshshenoy5051 Рік тому +2

    കിറ്റിൽ കുട അടുത്ത തവണയും കാണില്ലാ!!!

  • @saidalavisaidalavi8132
    @saidalavisaidalavi8132 Рік тому +1

    ഓക്കേ ഒകെ

  • @sajidhasharaf1769
    @sajidhasharaf1769 Рік тому +1

    Eee photo kazhinja varshavum ittirunnu

  • @bessymltm7464
    @bessymltm7464 Рік тому +1

    ഈ ന്യൂസ്‌ റീഡറെ മറ്റു കൗമുദി. മലയാളം ശരിയായി അവതാരിപ്പിക്കാൻ അറിയില്ലാത്തവരെ ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @realmediamalayalam9218
    @realmediamalayalam9218 Рік тому +2

    പേടിക്കണ്ട 🤝

  • @khaleedvk9455
    @khaleedvk9455 Рік тому +1

    ഇന്നത്തെ വർത്തയാണോ

  • @johnmathew8627
    @johnmathew8627 Рік тому +1

    😂😂😂um eannit?