ഇത് ടോള്‍ പ്ലാസയല്ല പാലിയേക്കര 'പിടിച്ചുപറി' കേന്ദ്രം | Thrissur | Toll Plaza

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 492

  • @umeshshenoy5051
    @umeshshenoy5051 Рік тому +215

    ഭരിക്കുന്നവരുടെ രാജ്യസ്നേഹം പോലെ ഇരിക്കും ഇനി കാര്യങ്ങൾ
    🌾🌾🌴🌴🇮🇳💕💕💕

    • @meenabalachandran74
      @meenabalachandran74 Рік тому +3

      Aarkum sneham illa...evanokke nammale thinnan erikuva...ellavanum kaikkuli kittunnundo ..politics kodikal maathre change ullu...

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

    • @mstudio2785
      @mstudio2785 Рік тому

      ​@@meenabalachandran74correct

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 Рік тому +95

    കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയക്കാർക്ക് അവർ പറയുന്ന തരത്തിൽ പണം കൊടുത്തുകൊണ്ടാണ് ഈ ടോൾ പ്ലാസകൾ നിലനിൽക്കുന്നത് ജനങ്ങൾ എങ്ങനെ അറിയിച്ചാലും ആർക്കും യാതൊരു പ്രശ്നവും ഇല്ല എന്തായാലും ഇടിയെടുത്ത് നടപടി വളരെയധികം സന്തോഷം നൽകുന്നു ഈ കമ്പനി ആരുടെ ബിനാമിയാണ് എന്നുകൂടി ഇടി പുറത്തുവിടുകയാണെങ്കിൽ നന്നായിരുന്നു

    • @MrSreeharisreekumar
      @MrSreeharisreekumar Рік тому +9

      ബിനാമീടെ പേര് പറയാൻ ചാനലിന്റെ പുടുക്ക് വിറക്കും ...

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

    • @krishnanp1063
      @krishnanp1063 11 місяців тому

      Desiya patha yile toll pyridine Patti Modi sarkkarine vimarshikku.pinarayi sarkkarinde puratthiu kayarathe.prashna pariharatthinu Kendra government stapanamgal ke mumbil sathyagahamiri satyagraha erikku suhruthe

  • @lollipop2621
    @lollipop2621 Рік тому +173

    ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കുക

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Рік тому

      ആര് കേരളത്തിലെ തീട്ടങ്ങളോ 😂😂😂😂😂

    • @PRASADPP-sq4ux
      @PRASADPP-sq4ux Рік тому +3

      ഒരു കാര്യവുമില്ല

    • @mnvkty1286
      @mnvkty1286 Рік тому +1

      ഒരു കാര്യവും ഇല്ല എന്നല്ല.... ആർക്കും പ്രതികരിക്കാൻ സമയമില്ല 🤐

    • @viewpoint6053
      @viewpoint6053 Рік тому

      Oombum janangal... !!

  • @peopletalk4024
    @peopletalk4024 Рік тому +61

    ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചാൽ തീരുമാനം ആകും,പക്ഷേ ആർക്കും സമയമില്ലല്ലോ...ഒത്തൊരുമിച്ച് ശബ്ദിക്കാൻ കഴിയാത്തതാണ് നമ്മുടെ ജനതയുടെ പ്രശ്നം... അത് മറ്റുള്ളവർ മുതലെടുക്കുന്നു....

    • @arjuns6628
      @arjuns6628 Рік тому +1

      ആ അവസരം ആണ് election അപ്പൊ kit വാങ്ങി കയ്യിൽ പിടിച്ചു ഇരുന്നാൽ ഇതൊക്കെ അനുഭവിക്കേണ്ടി വരും.😂

  • @babupa7834
    @babupa7834 Рік тому +206

    നമ്മുടെ മന്ത്രിമാർ വിഹിതം കൃത്യമായി പറ്റുന്നു.

    • @mythoughtsaswords
      @mythoughtsaswords Рік тому +3

      അതാണ് കാര്യം!

    • @nid274
      @nid274 Рік тому

      no doubt....once a lady ips/ias officer reacted against the long queue by ordering them to let the vehicles pass without paying toll as the queue is so long you have to wait for 30 minutes.... Just weeks later she was transferred...its clear as the sun and moon how much corrupted is the government 😮😮😮😮😮

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

    • @ameerthekkilakkattil4944
      @ameerthekkilakkattil4944 Рік тому

      Yes . അതുതന്നെ

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Рік тому +197

    കമ്മീഷൻ സർക്കാരിന് അഭിനന്ദനങ്ങൾ

    • @doglover24689
      @doglover24689 Рік тому +9

      Toll central government nhai anu pirikan kodukunathu

    • @Keynotes-y2y
      @Keynotes-y2y Рік тому +5

      സെൻട്രൽ govt

    • @pvbinoyable
      @pvbinoyable Рік тому +4

      Balalsanghi aayathukond ninnil ninnum inganathe comment varoo

    • @johnmathew932
      @johnmathew932 Рік тому +1

      ​@@doglover24689ennittu government nokiyirikuka

    • @thereckon3592
      @thereckon3592 Рік тому +1

      @@Keynotes-y2yState government ithinellam mounasammatham all kodukkunnath?!

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Рік тому +68

    ഒരാളും ടോൾ കൊടുക്കരുത് ഇവർ എന്ത് ചെയ്യും ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങണം പൊതുമരാമത്ത് വകുപ്പ് അവർക്ക് പണം കിട്ടുന്നുണ്ടാവും

    • @sooraj981
      @sooraj981 Рік тому +7

      എന്തെങ്കിലും ചെയ്താൽ കേരള പോലീസ് കേസെടുക്കും 😅😅😅

    • @Funnyvideos-h7n
      @Funnyvideos-h7n Рік тому +15

      നടക്കില്ല ബ്രോ നമ്മൾ ടോൾ കൊടുക്കാതെ നിന്നാലും പുറകിൽ വരുന്ന അവൻ പറയും നീ കൊടുക്കണ്ട എനിക്ക് പോവാലോ നീമാറി നിന്ന് vazak ഉണ്ടാക്കാൻ അവനു പോണം ഒരു സഹകരണം ഇല്ല പിന്നെ എന്ത് ച്ചയും. ഒരു തവണ എല്ലാവരെ യും ഫ്രീ ആയീ വിട്ടുണ്ട് അന്ന് എന്റേ പുറകിൽ നിന്ന 3 കാർ ഓണർ എന്റേ കൂടേ നിന്നത് കൊണ്ട് മാത്രം

    • @doglover24689
      @doglover24689 Рік тому +3

      National highway authority under ulla road pwd alla athupolum ariyandano comment indune nhai toll pirivu nirthikanam

    • @davisraphael9591
      @davisraphael9591 Рік тому

      But how...
      We need to do protest

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

  • @Jasmine-wy3hc
    @Jasmine-wy3hc Рік тому +29

    ബെന്നി ജോസഫ്, ഇതൊക്കെ പറഞ്ഞു മടുത്തതാണ്. ആര് പറയാൻ. ആരാണ് ഇതിനൊക്കെ തീരുമാനം എടുക്കേണ്ടത്?

  • @SujeeshksSuji
    @SujeeshksSuji Рік тому +2

    ആമ്പല്ലൂര് എന്ന സ്റ്റോപ്പ് കഴിഞ്ഞാൽ പിന്നീട് ഉള്ളതാണ് പാലിയേക്കര. ആമ്പല്ലൂരിൽ പഠിക്കുന്നത് വിദ്യാർഥിയാണ് ഞാൻ. എൻറെ രണ്ടു വർഷത്തെ കോഴ്സ് ഇപ്പോൾ അവസാനിച്ചു അതിൽ അതീവ സന്തുഷ്ടനാണ് ഞാൻ വേറെ ഒന്നും കൊണ്ടല്ല വണ്ടി ഇടിച്ച് മരിക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ ഈ രണ്ടു വർഷം കൊണ്ട് ഒരുപാട് അപകടങ്ങളാണ് ആമ്പല്ലൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ മൂന്നുനാലു പേര് മരിച്ചു ആമ്പല്ലൂരിൽ സിഗ്നൽ പോലും മര്യാദയ്ക്ക് വർക്ക് ചെയ്യുന്നില്ല. റോഡ് ക്രോസ് ചെയ്ത് കടന്നാൽ പിന്നെ റോഡിൻറെ സൈഡിൽ കൂടെ വേണം നടന്ന് കോളേജിൽ എത്തുവാൻ ഒരു ഫുട്പാത്ത് പോലുമില്ല. വരുന്നവണ്ടികളുടെ വേഗം ഭയങ്കരമാണ്. പിന്നെ ആമ്പല്ലൂരിൽ അമ്പലം ഉള്ളതുകൊണ്ട് പേടിക്കാനില്ല ഒരു ശത്രു സംഹാര പൂജ നടത്തുന്നുണ്ട്. 😂😅

  • @jogscyborg
    @jogscyborg Рік тому +2

    എന്റെ അങ്കിൾ അടക്കം ആയിരക്കണക്കിന് ആൾക്കാർ ഈ സിഗ്നലിന്റെയും ഗട്ടർ ഇന്റെയും ഗുണം കൊണ്ട് മരിച്ചിട്ടുണ്ട് ... പാർക്കിംഗ് ബേ ഇല്ല ..ടെലി കാൾ സിസ്റ്റം ഇല്ലാ ..നല്ല ഒരു കനാൽ പോലും ഇല്ലാ ...😢😢 എന്നാൽ toll കൂടലല്ലാതെ ഒരു കാര്യവും ചെയ്യുന്നുമില്ല ...

  • @skjkv2429
    @skjkv2429 Рік тому +32

    രാഷ്ട്രീയക്കാർക്ക് നല്ല ചാകര ..... ഒരാളും ഒന്നും പറയുന്നില്ല ...... പറഞ്ഞാലും ജനങ്ങളെ പ്പറ്റിക്കാൻ മാത്രം ...... എവിടെയും കൊള്ളക്കാർ .....

  • @sajeevraman5304
    @sajeevraman5304 Рік тому +29

    അതിൽനിന്നു എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കിട്ടുന്നുണ്ട്. അതുകൊണ്ട് അവർ മിണ്ടില്ല.

  • @gyprotech7703
    @gyprotech7703 Рік тому +12

    പിരിവ് നിർത്തിക്കൂടെ 🙏🙏🙏

  • @beenabenny7354
    @beenabenny7354 Рік тому +44

    കേരളത്തിൽ ആർക്കെങ്കിലും ധൈര്യമുണ്ടോ ഗവണ്മെന്ററിയാതെ , ഉദ്യോഗസ്ഥരറിയാതെ ഏതെങ്കിലുമൊരു കാര്യം ചെയ്യാൻ! പ്രത്യേകിച്ച് വലിയ വലിയ കമ്പനികൾക്ക് ! മാധ്യമങ്ങളും ജനങ്ങളെ പറ്റിച്ചു കൊണ്ടേയിരിക്കുന്നു.

    • @nid274
      @nid274 Рік тому

      no doubt....once a lady ips/ias officer reacted against the long queue by ordering them to let the vehicles pass without paying toll as the queue is so long you have to wait for 30 minutes.... Just weeks later she was transferred...its clear as the sun and moon how much corrupted is 😮😮😮😮😮

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

    • @keralanaturelover196
      @keralanaturelover196 Рік тому +3

      That's central govt road

    • @nid274
      @nid274 Рік тому

      @@keralanaturelover196 State govt is part of contact

  • @abdulgaffar6928
    @abdulgaffar6928 Рік тому +71

    കൊടുക്കേണ്ടവർക്ക് യഥാ സമയം കൊടുത്താൽ ഇവിടെ എന്തും ചെയ്യാം
    ഇതൊന്നും അറിയുന്ന ഭരണക്കാർ ഇവിടെ ഇല്ലാഞ്ഞിട്ടല്ല ഇവരെല്ലാം കൂടി
    പാവം ജനങ്ങളെ വിഡ്ഢികളാക്കുന്നു

  • @josewilliams5918
    @josewilliams5918 Рік тому +15

    ഇപ്പോൾ തന്നെ മനുഷ്യൻ ഉണ്ണുന്നതിനും ഉറങ്ങുന്നതിനും കുളിക്കുന്നതിനും യാത്ര ചെയ്യുന്നതിനും എന്തിനേറേ അസുഖത്തിന് ചികിൽസിക്കുന്നതിനും വരെ കരം കൊടുക്കണം എന്നിട്ടും സർക്കാരുകൾക്ക് തികയുന്നില്ല ഇനി ചാവുന്നതിനും കൂടി കരം കൊണ്ടുവരും

  • @sanjupanicker1238
    @sanjupanicker1238 Рік тому +27

    മൂന്ന്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നം ഉള്ളു .എന്നാല്‍ ഇതൊന്നും ആരും കാണില്ല

    • @DedSec_47
      @DedSec_47 Рік тому +1

      Janagal ottakettayi eragiyal theerum... commission pattunna oru partykkarum eragilla

    • @nid274
      @nid274 Рік тому

      no doubt....once a lady ips/ias officer reacted against the long queue by ordering them to let the vehicles pass without paying toll as the queue is so long you have to wait for 30 minutes.... Just weeks later she was transferred...its clear as the sun and moon how much corrupted is 😮😮😮😮😮

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

  • @sreekutty.
    @sreekutty. Рік тому +21

    അത്യാധുനിക ബസ് സ്റ്റോപ്പാണ് എനിക്കിഷ്ടയത്...😂😂

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 Рік тому +16

    എന്നാൽ പിന്നെ ED യ്ക്ക് ഇവർക്ക് ടോൾ പീരിവ് തടഞ്ഞുകൊണ്ട് നടപടി സ്വീകരിച്ചു കൂടെ.ഇതൊക്കെ പടി കൊടുത്തു തന്നെയാകും നടത്തികൊണ്ടു പോകുന്നത്.ദീപസ്തംഭം മഹാശ്ചര്യം .........

    • @doglover24689
      @doglover24689 Рік тому

      Ed alla national highway authority kaniyanam

    • @Apache1970
      @Apache1970 Рік тому

      ​@@doglover24689Athe Modijide underil alle, anubhavicho.

    • @Aegagrus9582
      @Aegagrus9582 Рік тому

      ടോൾ നിർത്തലാക്കാൻ കോടതിക്ക് മാത്രമേ കഴിയൂ.. 2028 വരെ ടോൾ പിരിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കമ്പനി സ്വന്തം പണം മുടക്കി BOT (ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ) പദ്ധതിയായി ഈ റോഡ് നിർമ്മിച്ചു. ഈ കമ്പനിക്ക് പൊതു ടെൻഡറിലൂടെ കരാർ ലഭിച്ചു. അതിനാൽ, കമ്പനി നിർമാണം പൂർത്തിയാക്കിയ ശേഷം ടെൻഡറിന്റെ വ്യവസ്ഥ മാറ്റാൻ സർക്കാരിന് കഴിയില്ല.

  • @anilchandran9739
    @anilchandran9739 Рік тому +17

    കേരളം വിട്ടു കഴിഞ്ഞാൽ ട്രക്ക് പാർക്കിങ് ബേ കണ്ടാൽ അത്ഭുതപ്പെടും. 👌

    • @Aegagrus9582
      @Aegagrus9582 Рік тому +1

      കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വളരെ വിലകുറഞ്ഞതാണ്

    • @jaKzAra
      @jaKzAra Рік тому

      angane compare cheyyalle ivde boomi vila koodatalan density koodutalan ,baki states il okke ozhicha stalangal an adikam

    • @0arjun077
      @0arjun077 Рік тому

      ​@@Aegagrus9582so?

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

    • @deepakm3668
      @deepakm3668 Рік тому +1

      ​@@Aegagrus9582 അതൊക്കെ പക്ഷേ contract ഒപ്പിടുമ്പോൾ ആലോചിക്കണം.

  • @fahadyusuf5210
    @fahadyusuf5210 Рік тому +17

    ഞങ്ങൾ മിക്കവാറും ടോൾ കൊടുക്കാറില്ല മുന്നിലെ വണ്ടിയോടു ചേർത്തു നിർത്തി അതിന്റെ കൂടെ അങ്ങ് പോകും .. വല്ലപോഴും ഒരിക്കൽ പണി പാളി കൊടുക്കേണ്ടി വരും . ടോൾ കൊടുക്കാതെ പറ്റിച്ചു കടക്കുമ്പോഴുള്ള ഒരു മനസുഖം 👍👍👍 തെണ്ടികൾ ഞങ്ങളുടെ പൈസ അങ്ങനെ തിന്നേണ്ട . പാലിയേക്കര മാത്രേ ഞങ്ങൾ ഇങ്ങനെ ചെയ്യൂ കേട്ടോ . തെറ്റിദ്ധരിക്കല്ലേ .. അവന്മാർ കള്ളന്മാർ ആണെന്ന് അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്

    • @davisraphael9591
      @davisraphael9591 Рік тому +1

      Good idea...

    • @fahadyusuf5210
      @fahadyusuf5210 Рік тому

      @@davisraphael9591 evdeyum illaatha athra paisa aanu avanmaar vaangunnath fastag illengil onetime two way kk 380 angane entho paisa kodkkanam .. pakkaa thenditharam aanu

    • @lucifer7236
      @lucifer7236 Рік тому +1

      Numma idichitt povum... 😅

    • @JGeorge_c
      @JGeorge_c Рік тому

      Uva uva 😂

  • @ajayakumar2025
    @ajayakumar2025 Рік тому +6

    ഇത് ഒറക്കെ കേന്ദ്ര സർക്കാരിന്റെ കമ്മീഷൻ പരിപാടിയാണ് കേരളത്തിന് ഇതിൽ പങ്ക് ഒന്നും ഇല്ല പൊതു ജനത്തോട് ഒരു വിധ താത്പര്യമില്ലാത്ത കേന്ദ്ര സർക്കാർ വന്നാൽ ഇതൊക്കെയാണ് അവസ്ഥ ഇതിൽ ഒരു പങ്ക് കേരള നേതാക്കൾക്കും ഉണ്ട്

  • @ARJUNALEX
    @ARJUNALEX Рік тому +7

    ചെങ്കൊടി പൂങ്കോടി കൈപ്പത്തി എന്നോക്കെ പറഞ്ഞു പുളകിതരവുമ്പോൾ ഓർക്കണം ഇവന്മരോക്കെ എന്തേലും ചെയ്യുന്നുണ്ടോ എന്ന്

  • @KAMALIYTH
    @KAMALIYTH Рік тому +1

    സത്യം ഇതു അടച്ചു പൂട്ടുക

  • @rajeshhari9828
    @rajeshhari9828 Рік тому +3

    മരുമോനും മോൾക്കും വേണ്ടത് കൊടുത്താൽ എന്തും നടത്താം.. ഈ മുടിഞ്ഞ ഭരണം എന്നു തീരുന്നുവോ അന്നു തീരും ഈ ദുരിതങ്ങൾ

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +6

    ജനങ്ങൾ ടോൾ കൊടുക്കാതിരിക്കുക 💯💯💯ശബ്ദം ഉയർത്തുക 😢😢ഇതൊക്കെ സ്വപ്നം മാത്രം അല്ലെ 😂😂😂

  • @dance2832
    @dance2832 Рік тому +9

    രാഷ്ട്രീയക്കാർക്ക് വേണ്ടുവോളം കൊടുത്തിട്ടുണ്ടല്ലോ?.. അതുമതി.

  • @josephkj426
    @josephkj426 Рік тому +7

    Excellent, super, duper move by E. D.

  • @bachuhibalalu
    @bachuhibalalu Рік тому +2

    ആഹാ യൂറോപ്പിലെ അതേ റോഡുകൾ

  • @JTJ7933
    @JTJ7933 Рік тому +5

    കാർ മേടിക്കുക എന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് പക്ഷേ ഇതെല്ലാം കാണുമ്പോൾ തൽക്കാലത്തേക്ക് വേണ്ട എന്നാണ് വിചാരിക്കുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം പുതിയ റോഡുകളും പാലങ്ങളും വരുന്നുണ്ട് ഇതിൽ എല്ലാം ടോളും വരാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ സ്വന്തമാക്കി ഓടിക്കുക എന്ന് പറയുന്നത് കാർ മേടിക്കുമ്പോൾ 40 ശതമാനം ടാക്സ് പെട്രോളിന് 60% ടാക്സ് വണ്ടി സർവീസിൽ ചെയ്യുമ്പോൾ അതിൻറെ മുകളിലും ടാക്സ് ടോൾ ബൂത്തിലും പൈസ കൊടുക്കണം ഇത്രയും പൈസ കൊടുക്കാനുള്ള മുതലൊന്നും ഒരു കാർ ഓടിക്കുമ്പോൾ കിട്ടുന്നില്ല

  • @bgust4178
    @bgust4178 Рік тому +1

    ടോൾ പിരിവു എന്ന് സംഗതി തന്നെ തീ വെട്ടി കൊള്ളയാണ്.

  • @earthview2024
    @earthview2024 Рік тому +5

    1200 കോടി ഒന്നുമല്ല അതിന്റ 100+ഇരട്ടി കിട്ടിയിട്ടുണ്ട്, കൊള്ള... ഇതിലും നല്ലത് വിദേശ ഭരണം ആയിരുന്നു

  • @MuhammadAli-rk4ci
    @MuhammadAli-rk4ci Рік тому +7

    കേരളത്തിലെ അഴിമതി ഭരണം ഇനി വേണ്ട

  • @MGN5850
    @MGN5850 Рік тому +1

    കേരള സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ച് ജനത്തിനെ കൊള്ളയടിക്കുന്നു. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയും വികചനം..

  • @jan_akhil2131
    @jan_akhil2131 Рік тому +2

    പാലിയേക്കര കൊള്ളസങ്കേതം എന്ന പേരിൽ ഇനി അറിയപ്പെടും 😅

  • @shafeequeparambil4895
    @shafeequeparambil4895 Рік тому +3

    Ed ക്ക് ഒരു ബിഗ് സല്യൂട്ട്

  • @MiranaAbdul
    @MiranaAbdul Рік тому +1

    ഇവിടെ ഉള്ള സർക്കാർ എവിടെ പോയി?

  • @johnmc9385
    @johnmc9385 Рік тому +1

    ടോൽ നൽകിയാൽ പിന്നെയും 4 സിഗ്നൽ ബ്ലോക്കിൽ കടക്കണം അങ്കമാലി ബ്ലോക്ക്‌ വലുതാണ്

  • @vijeeshbp8263
    @vijeeshbp8263 Рік тому

    ഇതൊക്കെ കണ്ടിട്ടും കെട്ടിട്ടും വീണ്ടും വോട്ട് ചെയ്യാൻ ഓടി പോകുന്നുണ്ടല്ലോ ആ നമ്മൾ ആണ് ഇതിനു ഉത്തരവാദി.

  • @foodiesincity
    @foodiesincity Рік тому +3

    എല്ലാം കള്ളമാരല്ലേ... അപ്പൊ കൊള്ളകാരോട് പരാതി പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ.....നല്ല ഭരണം.....

  • @georgegeorge4731
    @georgegeorge4731 Рік тому +1

    കേരളത്തിൽ ഭരണാധികാരി ഇല്ലേ ???

  • @sreeraj5300
    @sreeraj5300 Рік тому +1

    കേന്ദ്ര സർക്കാരിന്റെ നല്ല ഭരണം.. അഴിമതി ക്കാരെ വെച്ച് പൊറുപ്പിക്കുന്നില്ല

  • @RajendranKR-cg3lm
    @RajendranKR-cg3lm Рік тому +3

    പാവപ്പെട്ട ജനങ്ങളുടെ പൈസയാണ് തിന്നു തീർക്കുന്നത് അധികാരികൾക്ക്

  • @saheed9209
    @saheed9209 Рік тому +3

    പലവിധത്തിലുള്ള കമ്മീഷനുകളിൽ ഒന്നാണ് ഇത്. ജനത്തിനെ പിഴിഞ്ഞിട്ടായാലും ആരെ കൊന്നിട്ടായാലും കമ്മീഷൻ കിട്ടിയാൽ ഒരു 😊😊 പരാതിയുടെയും മേൽ നടപടി എടുക്കുകയില്ല.

  • @antony7708
    @antony7708 Рік тому +16

    ഇരട്ട ചഖനും കുടുബവും രക്ഷപെട്ടു

    • @davisraphael9591
      @davisraphael9591 Рік тому

      Paranaari Pinnu. ..

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

    • @keralanaturelover196
      @keralanaturelover196 Рік тому +1

      Central govt toll

    • @SAYU1977
      @SAYU1977 Рік тому

      @@keralanaturelover196state government annittendhe anagathadhu avarkkum kittunudu krithyamayi

  • @kssarun1518
    @kssarun1518 Рік тому +2

    അതെങ്ങനാ ചേട്ടാ, മാസം മാസം കിട്ടുന്ന കിമ്പടി കിട്ടാതെ വരില്ലേ, അപ്പൊ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട..

  • @weconnectingpeople
    @weconnectingpeople Рік тому +1

    മാതൃഭൂമി റിപ്പോർട്ട്‌ 🙌🏻 ഈ നശിച്ച ടോൾ അവസാനിപ്പിക്കാൻ എല്ലാവരും വരണം. പറ്റിക്കുന്നവർ തുലയട്ടെ

  • @JSK3344
    @JSK3344 Рік тому

    Thankyou മാതൃഭൂമി news

  • @inspirecomtech9661
    @inspirecomtech9661 Рік тому +1

    ഗവൺമെൻ്റ് ന് കിട്ടേണ്ട തുക കിട്ടുന്നുണ്ടാകും... അല്ലാതെ അവർ action എടുക്കാതെ ഇരിക്കുന്നത് എന്ത് കൊണ്ടാണ്... private company _ ഗവൺമെൻ്റ് നേ പറ്റിക്കുന്നു എങ്കില്, അവര്ക്ക് എതിരെ ആക്ഷൻ എടുക്കാത്തത് എന്താണ്...... ചിന്തിക്കുന്നവർക്ക് ദൃഷ്ടന്ദം ഉണ്ട്

  • @hakkeemk7483
    @hakkeemk7483 Рік тому +1

    ഇതാണ് സ്വകാര്യ വത്കരിച്ചാൽ ഉള്ള കുഴപ്പം

  • @skannur4855
    @skannur4855 Рік тому +1

    ഡോ എംകെ മുനീർ വരും ഇതിലൊക്കെ പല മാറ്റങ്ങളും കൊണ്ട് വരും

  • @sreekumarm4835
    @sreekumarm4835 Рік тому +1

    ഇവിടെ ഇതൊന്നുമറിയാത്ത ഭരണകൂടമാണ് കൊള്ളസംഘം😡

  • @varughesemg7547
    @varughesemg7547 Рік тому +1

    ഇവിടെ നിന്നും തിരഞ്ഞെടുത്തയക്കപ്പെട്ട എം പി മാർ എന്തെ ഇക്കാര്യം ഉന്നയിക്കാത്തതു് ? അവർക്ക് അവരുടെ കാര്യം മാത്രം.
    ഇത് കൊള്ളയാണ് .

  • @RameshR-mw1iw
    @RameshR-mw1iw Рік тому +2

    ഇപ്പോഴാണ് ED യോട് ഒരിഷ്ടം തോന്നിയത് 🙏

  • @KeepfightingOnelife
    @KeepfightingOnelife Рік тому +215

    LDF വരും എല്ലാം ശെരിയകും..അഴിമതികാർക്ക് ഒപ്പം ❤

    • @jamess8422
      @jamess8422 Рік тому

      സുഹൃത്തേ ഇത് ദേശീയ പാത അതോറിറ്റിയുടെ കീഴിൽ അധികാരത്തിലാണ് വരുന്ന ഒരു സ്ഥാപനമാണ്. അതായത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം വേണ്ടത്. ഇനി ഈ തട്ടിപ്പിന് ആരു കൂട്ട് നിന്നു എന്നത് ഇപ്പോ മനസിലായില്ലേ

    • @shinepbalan
      @shinepbalan Рік тому

      LDF അല്ല മന്ദബുദ്ധി, ബി.ജെപി. യാണ് കേന്ദ്രം ഭരിക്കുന്നത്‌

    • @innale.marichavan
      @innale.marichavan Рік тому

      ടോൾ പ്ലാസ്സ ആരുടേയാണെന്ന് പോലും അറിയില്ലേ ഊളെ🤣

    • @georgepj9438
      @georgepj9438 Рік тому

      എടോ കഴുതെ അത് പിണറായുടെ നെഞ്ചിൽ കൂടെ പോകുന്ന റോഡല്ല അത് മോദിയുടെ തലയിലെ റോഡാ മരകഴുത മുരളിയോട് പറഞ്ഞാൽ മതി

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

  • @padmakumar8565
    @padmakumar8565 Рік тому +2

    പൊതുമരാമത്തു മന്ത്രിക്ക് പോക്കറ്റ് നിറയുന്നുണ്ട്. പിന്നെ എന്തിനു നടപടി

  • @skm394
    @skm394 Рік тому +1

    പിടിച്ചെടുത്ത പണം ജനങ്ങൾക്ക് തിരിച്ചു കൊടുക്കുമോ

  • @abuabdulmalik9282
    @abuabdulmalik9282 Рік тому +1

    പാലിയേക്ക. ടോൾ കൊടുക്കാതെ യുള്ള വഴിയാണ് ഞാൻ പോവാറ് വേറെ നേരെയുള്ള മാർഗം വെറുതെ ക്യാഷ് പോകും അതാണ്...

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Рік тому +1

    നാട്ടു കാർക്ക് പോയി അടിച്ചു പൊളിക്ക് സർക്കാർ പിന്നെ ഉറക്കം ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ 😢😢😢😢😢

  • @Usb616
    @Usb616 Рік тому +3

    ഭരിക്കുന്നവർ പങ്ക് പറ്റുന്നുണ്ടാവും 🤣🤣🤣അതുകൊണ്ട് ആണ് അവർ ഒന്നും മിണ്ടാതെ ഇരിക്കുന്നത് 🤣🤣🤣

  • @papanzworld
    @papanzworld Рік тому +1

    കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ എങ്കിലും ഇത് ഏറ്റെടുക്കണം.കാരണം ഇവിടെ സർക്കാർ പരാജയമാണ്.അതല്ലെങ്കിൽ വ്യവസായികൾക്കെതിരെ വാർത്തകൾ വരുമ്പോൾ മുക്കുന്നതുപോലെ ഇത് മുക്കുമോ?

  • @vishnulek9637
    @vishnulek9637 Рік тому +4

    പിഴറായി വിജയൻ സർക്കാരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.😂

  • @shafasshafa7718
    @shafasshafa7718 Рік тому +4

    എന്നിട്ടും ഇത് നിർത്താൻ കേന്ദ്രം എന്താ നടപടി എടുക്കാത്തത്

  • @shyninm4714
    @shyninm4714 Рік тому +5

    Marumonu കൈക്കൂലി എത്ര വാങ്ങണോ അത്രയും നല്ല vakupp❤

    • @jaKzAra
      @jaKzAra Рік тому +1

      itu ntional hoghway alle,atum state ent bandem

  • @sreeharibk8105
    @sreeharibk8105 Рік тому

    United Kerala!

  • @arunpj5620
    @arunpj5620 Рік тому +1

    മാസപ്പടി കിട്ടുന്നുണ്ടല്ലോ 👍👍

  • @johnaj9647
    @johnaj9647 Рік тому +1

    ഇതൊക്കെ നോക്കേണ്ട ഉദ്യോഗസ്ഥർ എവിടെയോ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ടാകും

  • @MuhammedKutty-kv8xx
    @MuhammedKutty-kv8xx Рік тому +2

    സർക്കാരും ടോൾ തമ്മിൽ ഒരു കണക്ഷൻ

  • @dxbvillagechannel9889
    @dxbvillagechannel9889 Рік тому +2

    ക്യാഷ് വാങ്ങി കൂട്ടുന്നു ആരും ചോദിക്കാനില്ല കോൺഗ്രസ്‌ ഇതെങ്കിലും പറഞ്ഞു സമരം തുടങ്ങു

  • @VinodVinod-jn6bx
    @VinodVinod-jn6bx Рік тому +1

    ഇതൊന്നും ചോതിക്കാനും പറയാനും കേരള ഭരണകൂടം ഇല്ലെ

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

    • @keralanaturelover196
      @keralanaturelover196 Рік тому

      Central govt toll

  • @satheesh4988
    @satheesh4988 Рік тому

    മറ്റു സ്റ്റേറ്റുകളിൽ എല്ലാം കൃത്യമാണല്ലോ.

  • @mahin9331
    @mahin9331 Рік тому +1

    ഭരണകൂടത്തിന്റെ പിടുപ്പ് കേട്, സർക്കാരിനും വീതം കിട്ടുന്നുണ്ട് അതാണ്, ഇനി ജനങ്ങൾ തന്നെ ഇത് പൊളിക്കണം

  • @nideeshm7957
    @nideeshm7957 Рік тому +4

    കമ്പനിയിൽ നിന്നും നക്കാപിച്ച വാങ്ങിക്കുന്നാ രാഷ്ട്രിയ ഉദ്യോഗസ്ഥ ബന്ധം പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല ഇതിലും നല്ലത് രാജ ഭരണം

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

  • @yunuspooviyunuspoovi
    @yunuspooviyunuspoovi Рік тому +1

    കേരളം കുതിക്കുന്നു
    ഇന്ത്യ തിളങ്ങുന്നു.
    ജനങ്ങൾ പൊറുതി മുട്ടുന്നു 😂

  • @ompareed9481
    @ompareed9481 Рік тому +1

    പ്രതികരിക്കേണ്ട ജനങ്ങൾ എന്ന് പറയുന്നവർ ഓരോ കക്ഷികളുടെയും അനുയായികൾ ആണല്ലോ പിന്നെങ്ങനെ സ്വതന്ത്രമായി പ്രതികരിക്കും???

  • @sherin3896
    @sherin3896 Рік тому +1

    അഞ്ചു പൈസ കൊടുക്കരുത് ഇനി. ഒരു കവാടം നിർമിച്ചതല്ലാതെ വേറെയെന്തുണ്ട് അവിടെ! സർവ്വത്ര അഴിമതി

  • @skyland0
    @skyland0 Рік тому +23

    ഇതെല്ലാം ജനങ്ങളുടെ നന്മക്ക് വേണ്ടി മാത്രം ആണ്... ജനങ്ങൾ കാശ് കൊടുക്കാൻ തയ്യാർ ആണ്... മലയാളികളുടെ വരുമാനം വർദ്ധിപ്പിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻

  • @ompareed9481
    @ompareed9481 Рік тому +1

    സർക്കാരിനെ പറ്റിച്ചു എന്ന് പറയരുത്... ഈ കാണുന്ന വ്യവസ്ഥ ലംഘനം എല്ലാം അധികാരപ്പെട്ടവരുടെ അറിവോടെ ആയിരിക്കും... അധികാരം ഉള്ളവർ അറിവുള്ളവരാണ് പറ്റിക്കാൻ കഴിയില്ല...😮😮

  • @Real_indian24
    @Real_indian24 Рік тому +1

    ആരും പേടിക്കണ്ട പുതിയ NH66 ഇതു പോലത്തെ 50 പിടിച്ചു പറി കേന്ദ്രങ്ങൾ വരുന്നുണ്ട്.... 60 km ഇടവിട്ട് ഇടവിട്ട്😂😂😂

  • @AbdulLatheef-ri4wn
    @AbdulLatheef-ri4wn Рік тому +1

    ഒരു ബുൾ doser കൊണ്ട് അങ്ങ് പൊളിച്ചടുക്കിയാൽ പോരെ നാട്ടുകാർക്ക്

  • @PhilipMarkose
    @PhilipMarkose Рік тому +3

    ഒരുത്തനും കൊടുക്കരുത് ജനം ഒറ്റ കേട്ട് ആയിട്ട് നേരിടണം

  • @surendranm.k985
    @surendranm.k985 Рік тому +2

    അഴിമതിക്കും, അന്യായത്തിനും, അക്രമത്തിനും നല്ല വേരോട്ടമുള്ള മണ്ണാണ് കേരളം

  • @globelwaming4907
    @globelwaming4907 Рік тому +1

    ഇവിടെ ഡി വൈ എഫ് ഐ എന്നൊരു പ്രസ്ഥാനം ഇവിടെ ഉണ്ടായിരുന്നല്ലോ അവരവിടെ പോയി

  • @ajayanarimmal2813
    @ajayanarimmal2813 Рік тому +1

    എത്ര കൊല്ലമായി ടോൾ പിരിക്കുന്നു.....എന്ന് ഇത് നിർത്തലാകും? കേന്ദ്ര ഗവണ്മെന്റ് or മന്ത്രി ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കണം.... 🙏

  • @junaidk1154
    @junaidk1154 Рік тому +1

    ഇതിൽ കമന്റ്‌ ഇടുന്ന അധികാമെന്നതിനും ഇതിനെ പറ്റി ഒരു കുന്തവും അറിയില്ല...
    ഇത് national highway അതോറിറ്റിയാണ് അതായത് കേന്ദ്ര സർക്കാർ കീഴിലുള്ള സ്ഥാപനം...
    രണ്ടും കണക്കാണ് കേരളമാണെങ്കിലും കേന്ദ്രം ആണെങ്കിലും....
    രണ്ടിനെയും സപ്പോർട്ട് ചെയ്യാൻ ആളുകളുണ്ട് എന്നതാണ് ഇവരുടെ ധൈര്യം....

  • @Pushpanathanpk
    @Pushpanathanpk 11 місяців тому +1

    😊ഈ നാട് കൊള്ളക്കാരുടേയും പിടിച്ചുപറിക്കാരുടേയും പീഡനക്കാരുടേയും താവളമൊ. വിലങ്ങുവയ്ക്കേണ്ടവർ ചില്ലികാശിന് ഒത്താശ ചെയ്യുന്നുവോ. കൂട്ടത്തിൽ ചവച്ചുതുപ്പുന്ന എല്ലിനുവേണ്ടി മൂടുതാങ്ങികളും ഈ നാട് ഇനിയെങ്ങിലും ഉണരൂ... പ്രതികരിക്കൂ....

  • @samjohn417
    @samjohn417 Рік тому +1

    അവർ ചെയ്ത് തരേണ്ട സേവനങ്ങൾ തന്നില്ലേൽ പ്രതികരിക്കു അല്ലാതെ അവർ 1000 കോടി സമ്പാദിച്ചതിൽ എന്നാ പിന്നെ ഒരു സ്വകാര്യ കമ്പനി എന്തേലും ചെയുമ്പോൾ അവർക്കും ലാഭം വേണ്ടേ

  • @cpmohamed7742
    @cpmohamed7742 Рік тому

    മാസപ്പടി കൃത്യമായി വരുന്നുണ്ടാവും ,പിന്നെ അവർക്ക് എന്ത് പേടിക്കാൻ 🤣

  • @Hert355
    @Hert355 Рік тому

    എറിഞ്ഞ് തകർക്കണം

  • @anandhumohan617
    @anandhumohan617 Рік тому +1

    എന്തിയെ തൊഴിലാളി പ്രസ്ഥാനം എന്ന് പറയുന്ന ഒരു സാമാനം ഇവിടെ ഉണ്ടല്ലോ അവറ്റകൾ ഒരു പെട്ടിക്കട പൂട്ടുന്ന കാര്യമാണെൽ ഇപ്പം എന്തൊരു ഉത്തരവാദിത്തം ആയിരുന്നേനെ

  • @MrMindsetpsc
    @MrMindsetpsc Рік тому +2

    ED🔥

  • @shajahanabu9244
    @shajahanabu9244 Рік тому +1

    പാവപെട്ടവൻ എന്തെങ്കിലും പൈസ അടവോ നികുതിയോ താമസിച്ചാൽ അപ്പോൾ വീട്ടിൽ ഉദ്യോഗസ്ഥർ എത്തും. ഇവരോട് ചോദിക്കാൻ ആരും ഇല്ല

  • @SivasankaranNS
    @SivasankaranNS Рік тому +3

    ഇവിടത്തെ ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കഴിവ് കേട്. വിഹിതം മുടങ്ങാതെ രണ്ട് പക്ഷത്തിനും കിട്ടുന്നുണ്ടാവും. അവർക്ക് അത് മതിയല്ലോ?

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому

      Road ഉണ്ടാക്കിയാൽ credit എടുക്കാൻ കേന്ദ്ര മൈരുകളും കേരള മൈരുകളും, അടി കൂടും...
      Toll കൂട്ടിയാൽ, road നശിച്ചാൽ
      മറിച്ചു പറയാനും ഈ നശിച്ച കൂട്ടങ്ങൾ.. ബുദ്ധിമുട്ട് മുഴുവൻ സാധാരണക്കാർക്കും..
      രാഷ്ട്രീയ 💩💩 തിന്നുന്ന അടിമകൾ

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x Рік тому +1

    ചുമ്മാ പറ വികസനം എന്ന് 🤣🤣🤣🤣ന്യൂയോർക് മോഡൽ കേരളം വല്ലാതെ മാറി.. എന്ന് ഒറ്റ തള്ളാ 🤣🤣🤣🤣

  • @Aegagrus9582
    @Aegagrus9582 Рік тому +2

    2028 വരെ ടോൾ പിരിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കമ്പനി സ്വന്തം പണം മുടക്കി BOT (ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ) പദ്ധതിയായി ഈ റോഡ് നിർമ്മിച്ചു. ഈ കമ്പനിക്ക് പൊതു ടെൻഡറിലൂടെ കരാർ ലഭിച്ചു. അതിനാൽ, കമ്പനി നിർമാണം പൂർത്തിയാക്കിയ ശേഷം ടെൻഡറിന്റെ വ്യവസ്ഥ മാറ്റാൻ സർക്കാരിന് കഴിയില്ല.

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Рік тому +1

      എവിടെ പൂർത്തി ആക്കി. ടോയ്ലറ്റ് ഇല്ല. റോഡിൽ ലൈറ്റ് ഇല്ല. സർവീസ് റോഡ് ഇല്ല.

  • @samsue2600
    @samsue2600 Рік тому

    Ithu pirikkunnathu benami aano like Gammon bridge in Kochi

  • @SalilR-f5d
    @SalilR-f5d Рік тому +1

    എംപി ഉറക്കമാണോ നമ്മുടെ കേരള സർക്കാരിന്റെ മന്ത്രിയുടെ കാര്യം പറയേണ്ട തള്ളിന് ഒരു കുറവുമില്ല

  • @Keynotes-y2y
    @Keynotes-y2y Рік тому +1

    ഇത്രയും പിരിച്ചത് പോരേ
    സെൻട്രൽ GOVT ഇനിയെങ്കിലും ഈ ജനങ്ങളെ പിഴിയാൽ മതിയാക്കണം NHAI ക്ക് കിട്ടേണ്ടത്തിന്റെ 10 ഇരട്ടിക്ക് മുകളിൽ കിട്ടി.
    ഇതിനെതിരെ കേരളത്തിലെ പാർട്ടികൾ ഒന്നിച്ചു സമരം ചെയ്യണം.
    CPM+കോൺഗ്രസ്‌

    • @Aegagrus9582
      @Aegagrus9582 Рік тому

      2028 വരെ ടോൾ പിരിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കമ്പനി സ്വന്തം പണം മുടക്കി BOT (ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ) പദ്ധതിയായി ഈ റോഡ് നിർമ്മിച്ചു. ഈ കമ്പനിക്ക് പൊതു ടെൻഡറിലൂടെ കരാർ ലഭിച്ചു. അതിനാൽ, കമ്പനി നിർമാണം പൂർത്തിയാക്കിയ ശേഷം ടെൻഡറിന്റെ വ്യവസ്ഥ മാറ്റാൻ സർക്കാരിന് കഴിയില്ല.

    • @davisraphael9591
      @davisraphael9591 Рік тому

      Do something immediately to
      Stop toll collection 📌

  • @mp.paulkerala7536
    @mp.paulkerala7536 Рік тому +1

    തൃശൂരിലെ മാറി, മാറി, വരുന്ന കളക്ടർമാർ ഓരോ തവണയും ഓരോ വാണിങ്ങും കൊടുക്കും,
    എന്നാൽ ഒന്നും നടക്കില്ല :
    പിന്നെ കോടതി ഇവർക്ക് എതിരെ ഒന്നും പറയാറില്ല :

  • @Name-px6mv
    @Name-px6mv Рік тому +1

    Very good saluit ED