JAMES WEBB Found EARTH Like Planets in Trappist 1 Star System | Bright Keralite

Поділитися
Вставка
  • Опубліковано 6 січ 2023
  • Earth Like Planets in Trappist 1 star system and Presence of Aliens, Finally James Webb space Telescope got the Alien signal
    KuKuFM App Download Link: kukufm.page.link/FwUpwwKin4Ek...
    Coupon code : BK50
    #paidpromotion
    For Feedback - tinyurl.com/feedbackmalayalam
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    നമ്മുടെ പുതിയ ചാനൽ ലിങ്ക് / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam UA-cam science channel
  • Наука та технологія

КОМЕНТАРІ • 243

  • @BrightKeralite
    @BrightKeralite  Рік тому +24

    പുതിയ ചാനലായ Bright Explainer യും നിങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു Link - youtube.com/@brightexplainer3085

  • @Charlie_00000
    @Charlie_00000 Рік тому +30

    നമ്മൾ അവരെ അന്വേഷിക്കുന്നതുപോലെ അവരും നമ്മളെ തേടുന്നുണ്ടാവാം 🥵❤ 100% ശതമാനം ഞാൻ പറയാം നമ്മൾ ഈ പ്രപഞ്ചത്തിൽ ഒറ്റക്കല്ല. ഒരു പക്ഷെ കോടന്നു കോടി ഗാലക്സി ഉള്ള ഈ പ്രപഞ്ചത്തിൽ ഒരു ജീവൻ പോലും ഇല്ലാതെ ഇരിക്കില്ല എന്നതാണ് സത്യം എന്റെ ശാസ്ത്ര ബോധം വളർന്നത് ഈ ചാനൽ കൊണ്ട് ആണ്. 🙌❤ thank u sir for this information.

  • @vineshkumar8272
    @vineshkumar8272 Рік тому +33

    എൻറെ ഒരുപാട് വർഷക്കാലത്തെ മനസ്സിൽ അലട്ടികൊണ്ടിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടാൻ പോകുന്നു എന്നറിയുമ്പോൾ ഞാൻ അതീവ സന്തോഷവാനാണ്

  • @trbnair
    @trbnair Рік тому +27

    Lot of respect to you for providing scientific knowledge...

  • @Riyakdas5671
    @Riyakdas5671 Рік тому +79

    എന്റെ depression overcome ചെയ്യാൻ സാധിച്ചതിൽ ഈ ചാനലില് വലിയൊരു പങ്കുണ്ട്
    🥰🥰🥰🥰🥰
    Thank you Brite Keralite 🙏🙏🙏

    • @BrightKeralite
      @BrightKeralite  Рік тому +18

      Glad to hear that

    • @Riyakdas5671
      @Riyakdas5671 Рік тому +5

      @@BrightKeralite 🙏🙏🙏

    • @sarathap5821
      @sarathap5821 Рік тому +4

      Bro njanum depressionill ann but enganeyolla videos kanambol nammal ellavarum nth cherudhan ee boomi nth cherudhanu angane aan njan ashwasam kandathunnath

    • @suryas6553
      @suryas6553 Рік тому +2

      It will never go away will come back i have been suffering from long time nothing can give permanent cure 😒.my case is due to loneliness.

    • @Thenameisnitya_
      @Thenameisnitya_ Рік тому +1

      Entem..,

  • @rejimonkalampukadu
    @rejimonkalampukadu Рік тому +4

    ഓരോ ഗൃഹത്തിലും അവിടുത്തെ താപനില വെച്ച് ഒള്ള ജീവികൾ കാണും

  • @BrightKeralite
    @BrightKeralite  Рік тому +5

    KuKuFM App Download Link: kukufm.page.link/FwUpwwKin4EkyjJK8
    Coupon code : BK50
    #paidpromotion
    For Feedback - tinyurl.com/feedbackmalayalam

  • @arunanukadampuzha2277
    @arunanukadampuzha2277 Рік тому +5

    എന്റെ കയ്യിൽ ഒരു എയർ ക്രാഫ്റ്റ് ഉണ്ട്.... അതിന്റെ വേഗത പ്രകാശ വേഗത ആയിരുന്നു.... അതിലെ യാത്ര തന്നെ അത്ഭുതം ഉള്ളതാണ്... (വേഗത നിയന്ത്രണത്തിൽ)
    ഒരുപാട് പ്രകാശവർഷം പഴക്കം ഉള്ള ഗ്രഹത്തെ ലക്ഷ്യം ആക്കി ഞാൻ യാത്ര തിരിച്ചു... ഒരുപാട് വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് പെട്ടെന്ന് അപ്രത്യക്ഷമായി.... അപ്പോൾ ആണ് ഞാൻ വിചാരിച്ചത് ഞാൻ ഒരുപാട് പ്രകാശവർഷം പഴക്കം ഉള്ളത് ആണല്ലോ കണ്ടിരുന്നത്... ഇത് ഇപ്പോ നശിപ്പിച്ചു കാണും.... അതായിരിക്കും കാണാത്തത്.... എങ്കിൽ അത് നശിക്കുന്നതും എനിക്ക് കാണാമല്ലോ ?.... എന്റെ സ്ക്രീനിൽ റെക്കോർഡ് ആണ്, പക്ഷേ അത് തെളിഞ്ഞതും ഇല്ല....

    • @arunanukadampuzha2277
      @arunanukadampuzha2277 Рік тому +1

      ഞാൻ പിന്നീട് ഭൂമിയിലേക്ക് നോക്കി .... അയ്യോ... ഭൂമിയും കാണുന്നില്ല.... വീണ്ടും സ്ക്രീനിൽ സൂക്ഷിച്ചു നോക്കി... ഭൂമിയും പെട്ടെന്ന് ആണ് കാണാതെ ആകുന്നത്....
      എനിക്ക് ഭയം തോന്നി.... ഇവിടെ വരെ ഞാൻ മനസ്സിലാക്കിയ ശാസ്ത്രി വശം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല....
      ഇപ്പോൾ ഇതാ ഒരുപാട് പ്രശ്നങ്ങൾ.... സമയം ആണ് യോജിച്ചു പോകാത്തത്,,,. ഈ യിടയായി ഞാൻ സ്പേസിനെ വളക്കുന്നുണ്ടാ സംശയം.....

  • @AbdulRasheed-tn9wy
    @AbdulRasheed-tn9wy Рік тому +2

    Thank u so much sir for give valuable videos. Now i not intrest study. but my dream become a space researcher. When i watch your videos my mint totally change. not waste my time and focus on study. 💯❤️thank u so much

  • @ashoknairkunnath8249
    @ashoknairkunnath8249 Рік тому +2

    Very good voice!
    and highly sober. In this time of cacophony.
    Keep it up.

  • @nishithavattakkat469
    @nishithavattakkat469 Рік тому +5

    Trappist Star system was amazing 👍👍👏👏🤗🤗🤗🤗😀😀☺️

  • @IMVEERARAGHAVAN2
    @IMVEERARAGHAVAN2 Рік тому +2

    Nammude bhoomi oru albutham thanne🥰🥰🥰🥰

  • @braintest59
    @braintest59 Рік тому +1

    ഇങ്ങനൊയൊക്കെ നടക്കുണ്ടെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല 🌹

  • @melsonthomas965
    @melsonthomas965 Рік тому +9

    ഇതിൽ എവിടെയാണ്.. നമ്മളെയൊക്കെ പോലെ സംസാരിക്കാനും.. ചിന്തിക്കാനും പറ്റുന്ന ജീവികൾ? അതാണ് നമ്മുടെ ആകാംക്ഷ...

  • @abdulsalam.r1139
    @abdulsalam.r1139 Рік тому +6

    ഞാൻ ആത്യം discovery channel കാണുമായിരുന്നു എന്നാൽ ഇപ്പൊ bright Keralalite addiction ആയി മാറി
    ഒരു പാട് കാര്യങ്ങൽ പഠിക്കാൻ കഴിഞ്ഞതിൽ ഒരു പങ്ക് bright Keralalite ഉണ്ട്
    Thankyou bright Keralalite

    • @abi3751
      @abi3751 Рік тому

      Iyal thalimarikkalanu

  • @KENZO-SHORTS100
    @KENZO-SHORTS100 Рік тому +3

    ഏലിയനും മനുഷ്യ സങ്കല്പമാണലോ.... ദൈവവും മനുഷ്യ സങ്കല്പം ആണെന്നാ ചിലർ പറയുന്നേ എന്നാലും മനുഷ്യർ അതിനെ തെടാതെ ഒരു ഏലിയാനെ തേടുന്നു... 💥

  • @subinpsps8293
    @subinpsps8293 Рік тому +2

    പ്രപഞ്ചത്തിനെ കുറിച്ച് ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന ഒരുപാട് നന്ദി

  • @nanducrnanducr1934
    @nanducrnanducr1934 Рік тому

    Great job Sir. 👍

  • @sree0728
    @sree0728 Рік тому +4

    Nice Sir🤍. Love to hear about Alien's 👽😇

  • @thanuthasnim6580
    @thanuthasnim6580 Рік тому +2

    Good video👌👌👌👌.. Thank you sir..

  • @mahidevjs9599
    @mahidevjs9599 Рік тому +1

    Well information, Excellent sir
    I'm a believing ET/UFO already on this Planet Earth. They knows what we Humans done/doing on this tiny inhabitable planet. Obviously there is a connection between Our Brain gland through only can do, it possible for our Technology maybe on future development or not. well, Humans need to find another Planet to Survive. I'm remembering one of the last words of "Stephen Hawking".

  • @muthalibachu7820
    @muthalibachu7820 Рік тому +2

    എനിക്ക്‌ പണ്ടുമുതലേ ഏറ്റവും ഇഷ്ടമുള്ള വിഷയമാണു വാനശാസ്ത്രം.പക്ഷെ ഇതൊരു പാഠ്യ വിഷയമായിരുന്നില്ലാ.എപ്പോഴെങ്കിലും ഒരു പാഠം ഉണ്ടാകും.എങ്കിലും ഞാൻ ഇന്നും ഇതുപോലെ വീഡിയോസ്‌ കണ്ട്‌ പലതും മനസ്സിലാക്കാറൂണ്ട്‌.സൗരയൂഥത്തിനപ്പുറം വേറെയും ഒരുപാട്‌ സൗരയൂഥങ്ങൾ ഉണ്ട്‌ എങ്കിൽ തീർച്ചയായും മറ്റൊരു ലോകമുണ്ടാവും.പിന്നെ ഈ പ്രപഞ്ചത്തിൽ ഇത്രയൊക്കെ ഗ്രഹങ്ങളുടെ ആവിശ്യമില്ലല്ലൊ.നാം അല്ലെങ്കിൽ ഇനി വരുന്നൊരു തലമുറയ്ക്ക്‌ അത്‌ കണ്ടെത്താൻ സാധിക്കട്ടെ.പക്ഷെ പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കാനുള്ള ഒരു മാർഗ്ഗം കണ്ടത്തേണ്ടതുണ്ട്‌.സെക്കന്റിൽ 300 കിലോമ്മീറ്റർ പറക്കാൻ പറ്റുന്നൊരു ഇന്ധനം കണ്ടുപിടിക്കാൻ സാധ്യമാകുമോ എന്നത്‌ സംശയമാണെങ്കിലും 1950 ഉം 2023 ഉം തമ്മിൽ താരതമ്യം ചെയ്യുംബോൾ പല മാറ്റങ്ങളും ലോകത്തിനു സംഭവിച്ചു.അത്കൊണ്ട്‌ തന്നെ ഇനിയുമൊരു 100 വർഷങ്ങൾക്കപ്പുറം ഇതിനുമപ്പുറമുള്ള ടെക്നോളജികൾ വളരും.പക്ഷെ അതൊന്നും കാണാൻ നമ്മളുണ്ടാകില്ലല്ലൊ എന്ന വിഷമം മാത്രം .

  • @alone1637
    @alone1637 Рік тому +5

    Good video ✌️

  • @vishnups9310
    @vishnups9310 Рік тому +2

    Venus planet nte rotation kurichu latest updates video cheyoo

  • @shab689
    @shab689 Рік тому +2

    Wonder full video bro

  • @subeeshsugathan4622
    @subeeshsugathan4622 Рік тому +1

    What about our neighborhood star system alpha centauri? Still no updates from there 😣

  • @vsaan143
    @vsaan143 Рік тому

    Amazng sir

  • @amjathdbx
    @amjathdbx Рік тому

    സൂപ്പർ സാർ

  • @Sanjubro1234
    @Sanjubro1234 Рік тому +2

    Subscriber is here

  • @nicholasjoseph8273
    @nicholasjoseph8273 Рік тому

    Super explanation

  • @MITHUN2005_
    @MITHUN2005_ Рік тому

    Waiting 👽👽

  • @arunkastronomy
    @arunkastronomy Рік тому +3

    Nice Video❤️

  • @adikhs7677
    @adikhs7677 Рік тому +2

    Sir super video

  • @marysainoraj2k1
    @marysainoraj2k1 Рік тому +3

    Betelgeuse star supernova ഇന്നലെ മുതലേ സംഭവിച്ചോ സാർ...?

  • @AnanthaKrishnanasCA
    @AnanthaKrishnanasCA Рік тому +1

    Pwolii bro

  • @indhumahesh8141
    @indhumahesh8141 Рік тому

    Super video

  • @jflagaming8526
    @jflagaming8526 Рік тому +3

    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു........ 👽👽👽👽👽👽👽👽?????????????

  • @Alpha_218
    @Alpha_218 Рік тому

    Earth is best💥

  • @simonrillyworld-oe8no
    @simonrillyworld-oe8no Рік тому +3

    Bgm on മാറ്റിയാൽ അടിപൊളി ആവും അതുപോലെ fact since മലയാളം നോക്കി ആ bgm ഇട് നിങ്ങളുടെ സൗണ്ടിന് match ആവും തീർച്ച ആണ് നല്ല result കിട്ടും

  • @reggimannpulimann5651
    @reggimannpulimann5651 Рік тому +3

    ഭൂമിയുടെ 25percent, പോലും പഠിച്ചു തീരാത്ത, മനുഷ്യൻ!!!

  • @adithyan7719
    @adithyan7719 Рік тому +1

    Proxima century and trapist

  • @jithjikkworld3828
    @jithjikkworld3828 10 місяців тому

    👽ഭൂമിയിൽ വന്നു പോയിരുന്നു...🛸🛸 മനുഷ്യൻ തീ🔥 കണ്ടുപിടിച്ച കാലം തൊട്ടു ..

  • @sajisanu7511
    @sajisanu7511 Рік тому

    Good video bro👋👋

  • @sumabaiju101
    @sumabaiju101 Рік тому +2

    Nice video...... Thank you sir🙏

    • @BrightKeralite
      @BrightKeralite  Рік тому

      Most welcome

    • @tomantony6495
      @tomantony6495 Рік тому

      @@BrightKeralite Enik physics valare ishtamane but maths and derivation aanu kadukatti ethinode engane oru thalparyam indakkam

    • @BrightKeralite
      @BrightKeralite  Рік тому

      @@tomantony6495 , ഇപ്പോൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്

    • @tomantony6495
      @tomantony6495 Рік тому

      @@BrightKeralite diploma in electrical complete chythatha give jobine prepare cheyunnu

    • @BrightKeralite
      @BrightKeralite  Рік тому

      @@tomantony6495 , ഇനി Physics related course എന്തെങ്കിലും ചെയ്യുന്നുണ്ടോ . ഉണ്ടെങ്കിൽ പ്രയാസം തോന്നുന്ന Mathematics ന്റെ base തൊട്ട് പഠിക്കാൻ ശ്രെമിക്കുക . Btech Electrical ന് പോയാലും maths വേണ്ടി വരും . You have to study Electro Magnetic Theory and may be signal processing

  • @ridermaniacvlogs
    @ridermaniacvlogs Рік тому +1

    എല്ലാ ഗ്രഹങ്ങളിലും ജീവജാലങ്ങൾ ഉണ്ട്

    • @vishnugs5313
      @vishnugs5313 Рік тому +1

      Low energy beings or bodies exists on every planet.

  • @STasmai3208
    @STasmai3208 Рік тому +1

    How many moons does this star system has?

  • @kingjongun2725
    @kingjongun2725 Рік тому

    Great god allha❤️🔥

  • @World.of.Artistic.Adventures21

    How Long will it Take to Reach other planets?🤔

  • @ranjith56850
    @ranjith56850 Рік тому

    ഒരുപാട് അറിവ് 💞💞💞

  • @adam-rk9bt
    @adam-rk9bt Рік тому +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനൽ

  • @Nikoliatesla
    @Nikoliatesla Рік тому

    What is the difference between yellow dwarf and red dwarf

  • @Naturoski
    @Naturoski Рік тому +1

    If we can find extra terrestrial life, I hope the people will finally stop fighting and discriminating in the name of religion and will see the people as fellow humans and understand that god was our creation and we were not his.

  • @sanjeevbinder3493
    @sanjeevbinder3493 Рік тому +3

    ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമെ ജീവൻ നിലനിൽക്കുകയുള്ളു,,,,,, ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി

  • @lijingrg
    @lijingrg Рік тому

    👏👏👏

  • @haneenvk3369
    @haneenvk3369 Рік тому +1

    Hai iam a student
    I think aliens is un except guest of universe
    But human beings are the part of universe...

  • @nifadnifu26
    @nifadnifu26 Рік тому

    👍👍👍

  • @ankushakku9339
    @ankushakku9339 Рік тому

    ❤️❤️

  • @GreeN_world_23
    @GreeN_world_23 Рік тому

    😍❤️😍😍😍

  • @titan-marcus815
    @titan-marcus815 Рік тому

    Yellow dwarf star illa oru systethile habitable zonil sthithi cheyyuna grahangalil jeevante saadhyatha kaanille🤔

    • @abi3751
      @abi3751 Рік тому

      Yellow dwarf thanne venononumilla

  • @astroit.gaming
    @astroit.gaming Рік тому

  • @jerrygfx3040
    @jerrygfx3040 Рік тому +3

    vishayam

    • @itsmebffyt3824
      @itsmebffyt3824 Рік тому +1

      JAMES WEBB Found EARTH Like Planets in Trappist 1 Star System 😁

  • @berlin8346
    @berlin8346 Рік тому +1

    ഇപ്പോള ഞാൻ bio നോക്കിയേ 😂, ചെങ്ങന്നൂർ ആണോ വീട്?

  • @kingjongun2725
    @kingjongun2725 Рік тому +2

    ദൈവത്തിന്റെ മഹത്വം പ്രേബഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യൻ great allha....

    • @mafiaboss2135
      @mafiaboss2135 Рік тому +1

      Kollaahu kokbar

    • @amirkasim
      @amirkasim Рік тому

      @@mafiaboss2135
      എന്ത് കാര്യമാണ് താങ്കളെ ഇങ്ങനെ അസ്വസ്ഥമാക്കുന്നത്

    • @lightffx6889
      @lightffx6889 Рік тому +1

      F*k god
      Science > god

    • @mafiaboss2135
      @mafiaboss2135 Рік тому +1

      @@amirkasim ningde matham thanne science oronnu kandu pidikum kure sudapikal varum bookil nerathe undayirnnu ennum paranj

    • @amirkasim
      @amirkasim Рік тому

      @@mafiaboss2135
      Science kandu pidikkunna sadanangaloronnum thangal undakkiyathallo ennorth samadanappeduka...

  • @naveengangadharan4837
    @naveengangadharan4837 Рік тому

    ❤️

  • @farhanaf832
    @farhanaf832 Рік тому +5

    Chilappo nammale polle allatha silicon based organism okke undakam b,c,d il athe polle non carbon based organism undakam 😁

    • @abi3751
      @abi3751 Рік тому

      Sci-fi show kanarundalle😂

  • @Mr-TKDU
    @Mr-TKDU Рік тому +1

    ഹേയ് കേമൻ

  • @laijeenak5300
    @laijeenak5300 Рік тому

    ❤️❤️❤️❤️

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому

    Poli 😄

  • @sanju6621
    @sanju6621 Рік тому +2

    നമ്മൾ സൗരയൂധത്തിന് പുറത്ത് അവരെ തിരയുന്നു ഒരു പക്ഷേ അവർ നമ്മുടെ സൗരയൂധത്തിലോ അതോ ഇവിടെ ഈ ഭൂമിയിലോ ഉണ്ടെങ്കില്ലേ

  • @989508099
    @989508099 Рік тому

    Sir njan eppol kukku fm.kelkunund
    thangadude chanal kanunilla

  • @ashikmanoj5482
    @ashikmanoj5482 Рік тому +2

    ഇന്നലെ ഞാൻ സ്വോപ്നം കണ്ടു Aliens ഭൂമിയിൽ വരുന്നത്

  • @green-ci5dw
    @green-ci5dw Рік тому

    Paul davies

  • @crizzz.x3141
    @crizzz.x3141 Рік тому

    Ippo james web earth thammil ethra distance undakum engene an james web ne control cheyyunne

    • @abi3751
      @abi3751 Рік тому

      Through radio signals

  • @futurefilms5429
    @futurefilms5429 Рік тому +1

    Fusion reactor vtil chaiyunnath kuttam aano??

    • @mayookh8530
      @mayookh8530 Рік тому

      Ne shathupovumeda keralathode kathippovum

    • @abi3751
      @abi3751 Рік тому

      Bro pls reply to this comment, pls

  • @sanujaps4321
    @sanujaps4321 Рік тому +1

    ഗ്രഹങ്ങൾക് എന്താണ് റൗണ്ട് ഷേപ്പ്

  • @sheebannv5851
    @sheebannv5851 Рік тому

    ഇതെല്ലാം ഭുമിയുട മുകളിലാണോ ഒന്നു വിശതീകരിച്ചു തരണം ബ്രോ

  • @shamsudeenpk8049
    @shamsudeenpk8049 Рік тому

    Aleins ne kurich data kitti annu paranjatho endhina

  • @ajithps9014
    @ajithps9014 Рік тому +1

    😃

  • @trendingreels7690
    @trendingreels7690 Рік тому

    Sir James web telescope വെച്ച് ton618 biggest black hole update വല്ലതും കിട്ടുമോ please reply

    • @trendingreels7690
      @trendingreels7690 Рік тому

      അതിന് പറ്റില്ല അല്ലെ 1000 കോടി വർഷം കത്തിരിക്കേണ്ടി വരും 😔😒

    • @pesboyakshay1838
      @pesboyakshay1838 Рік тому

      @@trendingreels7690 😄

    • @cr7xamv
      @cr7xamv Рік тому

      Phoenix a ann biggest black hole

  • @greezii.man123
    @greezii.man123 Рік тому

    We(humans) are the aliens of the universe

  • @angryreenu
    @angryreenu Рік тому

    Iyalu alien vallom ano

  • @abhijithp2116
    @abhijithp2116 Рік тому +20

    What if we are alone in this entire universe....that's scary 🥶🥶🥶

    • @Falcon.soldier-
      @Falcon.soldier- Рік тому +9

      We are not alone ...Universe is infinite so infinite number of planets with life is possible

    • @Falcon.soldier-
      @Falcon.soldier- Рік тому +3

      @CJ maybe 👍

    • @Hecticgod
      @Hecticgod Рік тому +5

      @CJ manushyar thanne avanm enila krnm oro planetinm avdthe environment anusarich adapt chythe surviving skills an vnde earthile pole thanne avilla bakki olle planetsilm ,chealpo nammalekal advanced avam alllel nmlekal below ayit ollvr akam

    • @abhijithp2116
      @abhijithp2116 Рік тому +1

      Mostly bacteria

    • @Thamburan666
      @Thamburan666 Рік тому

      “If it's just us, seems like an awful waste of space.” ― Carl Sagan

  • @darisjeen6965
    @darisjeen6965 Рік тому +2

    Hlo sir

  • @devilhunterrj9695
    @devilhunterrj9695 Рік тому +1

    👍👏

  • @appujalal4523
    @appujalal4523 Рік тому

    Avare enthinanu aliens ne vilikunath anyagraha jeevikal enn parayunathine kaal anyagraha manushyar enn paranja poree😁bhoomiye pole thanengil avarum nammale pole thaneyane🤷🏻‍♂️

  • @Mr_stranger_23
    @Mr_stranger_23 Рік тому +1

    മനുഷ്യൻ തേടുന്നത് അവനെ പോലുള്ള ജീവനെ ആണെന്നതാണ് വാസ്തവം.. H2ഒ ക്കു മാത്രം ആവില്ല,.ഭൂമിയുടെ അന്തരീക്ഷത്തിന് മാത്രം ആവില്ല ജീവന്റെ വേറൊരു ഫോമിനെ വളർത്താൻ കഴിയുക... നക്ഷത്രങ്ങളെ വലം വെക്കുന്ന എല്ലാ ഗ്രഹങ്ങളും എന്നെങ്കിലും ഹാബിറ്റബിൾ ആയി തീരും.. അല്ലെങ്കിൽ മുന്നെ ആയിരുന്നു കഴിഞ്ഞ് കാണും..✌️

  • @mayookh8530
    @mayookh8530 Рік тому

    Enne onn contact cheythirunnengil njan James webb il kayari irikkumayirunnu 😅

  • @Abiyaan847
    @Abiyaan847 Рік тому

    Do you remember mee

  • @nabhanzain2873
    @nabhanzain2873 Рік тому +5

    Bro, your profession?

    • @BrightKeralite
      @BrightKeralite  Рік тому +6

      Currently doing PhD in Astrophysics

    • @Gayathri_ithal
      @Gayathri_ithal Рік тому +1

      @@BrightKeralite wow✨️
      I'm interested in studying Astrobiology😊❤️

    • @Gayathri_ithal
      @Gayathri_ithal Рік тому

      @user-zl3ut4lu1b yes

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Рік тому

    നമ്മുടെ സൂര്യന് അപേക്ഷിച്ച് ചൂട് കുറവാണ് ഈ കുള്ളൻ നക്ഷത്രത്തിന് അപ്പോൾ ജീവന്റെ സാന്നിധ്യം കൂടുതലുള്ള ഗ്രഹം സി ആവാനാണ് സാധ്യത അല്ലെങ്കിൽ C, ക്കും D ക്കും ഇടയിൽ വരുന്ന ഏതെങ്കിലും ഒരു ഉപഗ്രഹത്തിന് ആവാനാണ് സാധ്യത ഇതിനു മുമ്പുള്ള വീഡിയോ കണ്ടതിനുശേഷം ആണ് എനിക്ക് സംശയം ഉണ്ടായത് സർ? ജീവന് ഏറ്റവും കൂടുതൽ സാധ്യത ഉള്ള സ്റ്റാർ സിസ്റ്റമാണ്( ട്രാഫിസ്റ്റ് വൺ )👍👍

  • @keralaraistaryt6420
    @keralaraistaryt6420 Рік тому

    Ethreyum arivo sir

  • @shajithpazhayedeth756
    @shajithpazhayedeth756 Рік тому

    ഒരു ചോദ്യം തണുപ്പ് കാലത്ത് ഭൂമദ്ധ്യരേഖ ഏതോക്കെ രാജ്യത്തിൽ കൂടിയാണ് പോകുന്നത്.

  • @deva....19
    @deva....19 Рік тому

    Enikk valla 2180 lenganum janichal matiyayinu🥲

  • @KJSinu
    @KJSinu Рік тому +4

    ഭൂമിയിൽ ഇത്തരത്തിലുള്ള പ്രത്യേകതകൾ ഉള്ളത് ഇവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ ആവാസത്തിന് യോചിക്കുന്ന തരത്തിലാണ്. അതേ പോലെ തന്നെ അടുത്ത ഗ്രഹത്തിൽ ഉണ്ടാകണം എന്ന് എന്താണ് ഇത്ര ആവശ്യം, കാരണം അടുത്ത ഏത് ഗ്രഹത്തിലാണ് ജീവന്റെ കണിക ഉണ്ടാവുക അവിടെ ഉള്ള ജീവന്റെ കണികയ്ക്ക് യോചിച്ച അതേ പ്രത്യേകത തന്നേ ആവില്ലേ അവിടെ ഉണ്ടാവുക?, അതല്ല ഭൂമിയിലെപ്പോലെ തന്നെയുള്ള പ്രത്യേകതയിൽ മാത്രമാണ് ജീവചാലം ഉള്ളതെങ്കിൽ അവിടെയും ജീവിക്കുന്നത് മനുഷ്യൻ തന്നെ ആയിരിക്കില്ലേ?

    • @user-qj7zb5ib9l
      @user-qj7zb5ib9l Рік тому

      your ok.

    • @MITHUN2005_
      @MITHUN2005_ Рік тому

      Avade dinosaurs aanegilo

    • @NarutoUzumakiogLjoined4yrsago_
      @NarutoUzumakiogLjoined4yrsago_ Рік тому

      @SKJ Editz
      Bro athu vere ഗ്രഹത്തിലായത് കൊണ്ട് അവിടുത്തെ മനുഷ്യനെ അന്യഗ്രഹ ജീവിയെന്ന് നമ്മൾ പറയുന്നു😁
      അവർ നമ്മെളെയും പറയുന്നുണ്ടാവാം 😁😌

  • @sathyaseelanvp493
    @sathyaseelanvp493 Рік тому

    ഏകദേശം 40 പ്രകാശവര്‍ഷം അകലെയുള്ള ഈ ഗ്രഹത്തില്‍ നിന്നും ഇതിനകം ഒരു കൃത്രിമ റേഡിയോ കിരണവും നമുക്ക് ലഭ്യമായിട്ടില്ല. അതിനര്‍ത്ഥം ഇതിനുമുന്പോ നാളെയോ അത്തരം ഒരു കിരണം വന്നിട്ടില്ല /വന്നുകൂടാ എന്നുമില്ല . കൃത്രിമ റേഡിയോ കിരണം ഉല്‍പ്പാദിപ്പിക്കുന്ന ജീവിവര്ഗ്ഗത്തെയാണല്ലോ ശാസ്ത്രസമൂഹം ധൈഷണിക സാങ്കേതിക സമൂഹമായി ( intelligent civilizations ) കരുതുന്നത്. അവിടെ അത്തരം ഒരു ജീവിവര്‍ഗ്ഗം ഉടലെടുത്തിട്ടുണ്ടെങ്കില്‍ ഇതിനകം ചറപറാ ഭൂമിയില്‍ അതിന്റെ കിരണ അവശിഷ്ടങ്ങള്‍ എത്തിയേനെ. ഫെര്‍മി പാരഡോക്സ് ഒരു വലിയ സംഭവമാണ്. അതുപോലെ ഫ്രാങ്ക് ഡ്രെയ്ക്ക് സമീകരണവും . ഇതിനെയൊന്നും ടച്ച് ചെയ്യാതെയുള്ള ഇത്തരം വിവരരണങ്ങള്‍ വെറും അര്‍ദ്ധവായന മാത്രമായിരിക്കും. എങ്കിലും വീഡിയോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും .

    • @BrightKeralite
      @BrightKeralite  Рік тому

      130 വർഷം മുൻപുള്ള ഭൂമിയിൽ റേഡിയോ സിഗ്നൽസ് ഇല്ലായിരുന്നു, പക്ഷെ ഇവിടെ മനുഷ്യർ ഉണ്ടായിരുന്നു, അതിനും ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് ഇവിടെ dinosaurs ഉണ്ടായിരുന്നു

  • @xtremaXD
    @xtremaXD Рік тому +1

    Astrophysics പഠിക്കാൻ പറ്റിയ നല്ല college ഏതൊക്കെ ആണെന്ന് പറയാവോ? ❤

  • @indiancr7352
    @indiancr7352 Рік тому +1

    LOVE YOU 🤍

  • @hackerspy4999
    @hackerspy4999 Рік тому

    Those are chumma, there no species in universe than earth

  • @sajeevankt6012
    @sajeevankt6012 Рік тому +1

    താങ്കൾക്ക് എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടുന്നത്

    • @BrightKeralite
      @BrightKeralite  Рік тому +2

      Nature science magazine of nasa
      www.nature.com/articles/d41586-022-04452-3

  • @smileandmakeotherssmile3831

    Hubble ൻ്റേ ഒരു വിങ്ങിലെ ഒരു perspective damage alle so ഇത്ര accurate ആയി പറയാൻ പറ്റുമോ?
    Yello or white drawft എന്ന് എങ്ങന പറയാൻ കഴിയും?