A Telescope as big as Sun | സൂര്യൻ്റെ വലിപ്പത്തിൽ ഒരു ടെലിസ്കോപ്പൊ? | Solar Gravitational Lens

Поділитися
Вставка
  • Опубліковано 29 лип 2022
  • James Webb Space Telescope (JWST) cannot show us distant exoplanets in close up. It is a dream of man kind to see a close up picture of an exoplanet. All the pictures of the exoplanets that we have today are made by artists, not a direct picture.
    To take a close up picture or an exoplanet you need a telescope of diameter 90,000 kilometer.
    But NASA has already approved for the construction of a telescope, with a size of 14,00,000 kilometer . through this video, let us see how we can make such a telescope.
    സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഒരു വിശദമായ ചിത്രം എടുക്കുക എന്നുള്ളത് മനുഷ്യ രാശിയുടെ ഒരു വളരെ വലിയ ആഗ്രഹമാണ്. ഇന്ന് നമ്മുടെ കയ്യിലുള്ള എക്സോ പ്ലാനെറ്റുകളുടെ ചിത്രങ്ങളൊക്കെ കലാകാരൻമാർ വരച്ചതാണ്. അല്ലാതെ നേരിട്ട് എടുത്ത ചിത്രമല്ല. ഒരു എക്സോ പ്ലാനെറ്റിന്റെ നേരിട്ടുള്ള വിശദമായ ചിത്രമെടുക്കാൻ 90,000 കിലോമീറ്റർ വ്യാസമുള്ള ഒരു ടെലിസ്കോപ് വേണം.
    എന്നാൽ 14,00,000 കിലോമീറ്റർ വ്യാസമുള്ള ടെലെസ്കോപ് ഉണ്ടാക്കാനുള്ള പദ്ധതിക്കുക്കു നാസ അനുമതി കൊടുത്തു കഴിഞ്ഞു. അതെങ്ങനെ ഉണ്ടാക്കും എന്ന് ഈ വീഡിയോ വഴി കണ്ടു നോക്കാം
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 192

  • @rj7528
    @rj7528 Рік тому +103

    അവതരിപ്പിക്കുന്ന വിഷയം വളരെ കൃത്യമായി പഠിച്ച് ആവശ്യത്തിന് മാത്രം ചിത്രങ്ങൾ ഉൾപ്പെടുത്തി അനാവശ്യമായ പേടിപ്പിക്കുന്ന BGMഒഴിവാക്കി എന്നേപ്പോലെ ശാസ്ത്രത്തിലും space study യിലും വളരെ താത്പര്യമുള്ള സാധാരണക്കാരെ ആനന്ദിപ്പിക്കാനുള്ള താങ്കളുടെ ശ്രമത്തിനും കഴിവിനും മുന്നിൽ നന്ദിയോടെ...

    • @sanojabr82
      @sanojabr82 Рік тому +5

      വളരെ കറക്റ്റ് ആണ് താങ്കളുടെ അഭിപ്രായം 💐☺️🤝

    • @aue4168
      @aue4168 Рік тому

      Me too

    • @marrykuttyjacob
      @marrykuttyjacob Рік тому

      😊😊😊😊currect

    • @salimkattippara1206
      @salimkattippara1206 Рік тому

      @@marrykuttyjacob
      Music teacher ano

  • @akshayss7968
    @akshayss7968 Рік тому +47

    ഇത്തരം അറിവുകൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് നന്ദി സർ

  • @Anzuverse
    @Anzuverse Рік тому +3

    Present ചെയ്യുന്ന രീതി 🔥🔥🔥
    ആവിശ്യം ഉള്ളത് മാത്രം കൃത്യമായി സംസാരിക്കുന്നു 👍

  • @anzikaanil
    @anzikaanil Рік тому +8

    Nothing is impossible 🙌 എല്ലാം നമ്മൾ കണ്ടുപിടിക്കും🥺👌

  • @rajeshrajan7075
    @rajeshrajan7075 Рік тому +3

    double slit experiment ന്റെ വീഡിയോ കണ്ട് ഫാൻ ആയി. പ്ലസ്റ്റുവിൽ പഠിച്ചിട്ടുണ്ടെങ്കിലും മരപ്പാഴുകളായിരുന്ന ടീച്ചർമാർ ആയത് കൊണ്ട് ഇതൊന്നും മനസ്സിലായിരുന്നില്ല. അന്ന് ഇതൊക്കെ ആയിരുന്നു അന്ന് പഠിച്ച് തള്ളിയത് എന്നറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി. കൂട്ടത്തിൽ പഠിപ്പിച്ച ടീച്ചറിനെ മനസ്സിൽ നന്നായൊന്ന് തെറി വിളിച്ചു. ഇതൊക്കെ ആർക്കോ വേണ്ടി എടുത്തിട്ട് പോകുന്ന ടീച്ചർമാർക്ക് ഈ കമന്റ് സമർപ്പിക്കുന്നു.

  • @anilalex7204
    @anilalex7204 Рік тому +6

    സാധാരണക്കാരന്റെ സ്വന്തം ചാനൽ 🥰🔥🔥

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 Рік тому +8

    കേരളത്തിൽ നാസ ഒരു സ്ഥാപനം തുടങ്ങുകയാണെങ്കിൽ അതിന്റെ md നമ്മുടെ അനൂപ് സാർ ആയിരിക്കും തീർച്ച...

    • @thecivilizedape
      @thecivilizedape Рік тому +7

      😁enit venam union kar rocket chumannu space ettikam enn paranju ath pootikan

  • @abdtech4u
    @abdtech4u Рік тому +1

    ഓരോ അമേരിക്കക്കാരനേയും ആദരിക്കുന്നു അവർ നൽകുന്ന ടാക്സ് ആണ് ലോകത്തിന് നന്മയ്ക്കായും അറിവിനായും ഉപയോഗിക്കുന്നത്

    • @subairchalil9239
      @subairchalil9239 Рік тому

      അതുപോലെ തന്നെ മറ്റൂ രാജ്യങ്ങളെപാപ രാകുന്നതിനും അമേരിക്ക മുന്നിൽ തന്നെ

  • @antonyjose1598
    @antonyjose1598 Рік тому +10

    Thanks sir for the effort and hardwork you done for drafting this video , its the best scientific channel in Malayalam 👍👍👍👍. Expecting more from you.. 👌👌👌

  • @amkc12
    @amkc12 Рік тому

    എന്നെ പോലെ ഫിസിക്സ്‌ ൽ താല്പര്യം ഉള്ള വ്യക്തികൾക്ക് വളരെ എളുപ്പം മനസിലാകുന്ന രീതിയിൽ വ്യാഖ്യാനം തരുന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.

  • @joshyantony439
    @joshyantony439 Рік тому

    താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് നമ്മൾ കണ്ടിട്ടുള്ള ഗ്രഹങ്ങളെല്ലാം കലാകാരൻമാർ വരച്ച ഉണ്ടാക്കിയതാണ്

  • @ksasidharan6649
    @ksasidharan6649 Рік тому

    Super അങ്ങയുടെ ശൈലി അപാരം 👌🙏🏻

  • @dreamsofhaven2666
    @dreamsofhaven2666 Рік тому

    Nigalde avatharanam ellavarkum manasilavunna pole valare nallathayitanu ...keep it up ...god bless u

  • @panchayatmember
    @panchayatmember Рік тому

    ഹൃദ്യമായ, ലളിതമായ വിവരണം.
    അഭിനന്ദനങ്ങൾ💖💖💖💖💖💖💖💖🙏

  • @Arjun-te9bh
    @Arjun-te9bh Рік тому

    Gravitational lensing telescope aayi upayogikkanulla concept enikku 6 varsham munbu thonniyirunnu annathe diaryil njan ezhuthiyittundu. Innathu practical aayi ithil ninnum kurachokke vyathyasangal ente conceptil undu. Nice Video.

  • @sabukumar428
    @sabukumar428 Рік тому +1

    ഈ ഉപകാരങ്ങൾക്ക് നന്ദി !!

  • @asifanvarkhan3586
    @asifanvarkhan3586 Рік тому +1

    Very brief, valuable and real explanation. No long rhetorics. Your explanation with quantumn packets of little sentences make each viewer so comfortable that every one can absorb the entire ideas in your videos. Thanks.... I think you are the real master with incredible scientific temper.

  • @sooraj4509
    @sooraj4509 Рік тому +4

    How lucky we the common men are...to get the valuable and latest information like this..Thank you so much for being so simple ans humble..your clases are very excellent and worthy 😍🤝👏👏

  • @unnikrishnan1965
    @unnikrishnan1965 Рік тому

    സുന്ദരമായ ശൈലി, ഗംഭീരം. നന്ദി

  • @mansoormohammed5895
    @mansoormohammed5895 Рік тому +5

    Thank you anoop sir 🥰 ❤️

  • @emjay1044
    @emjay1044 Рік тому +2

    Man is so insignificant yet God imparted a lot of wisdom upon him!!

  • @mohandasparambath9237
    @mohandasparambath9237 Рік тому

    Super illustration... 😀👍👌

  • @aravindbabup2807
    @aravindbabup2807 Рік тому

    Good info … way of explanation very nice ……..

  • @nibuantonynsnibuantonyns717

    Super video💗👏👏👏

  • @user-kr1uu6yq9g
    @user-kr1uu6yq9g 8 місяців тому

    Thanks sir...cannot explain. Better....lets wait for 30 years..

  • @ranjuabraham6933
    @ranjuabraham6933 Рік тому

    Brilliant ! (enlightenment !!)

  • @marktwin1326
    @marktwin1326 11 місяців тому

    Nice info 💯 thanks

  • @manojvarghesevarghese2231
    @manojvarghesevarghese2231 Рік тому

    Very good information sir 🥰👏👍

  • @gopalakrishnannair3581
    @gopalakrishnannair3581 Рік тому

    Sir you are a great asset for the Nation Thanks

  • @eldhothankachan7140
    @eldhothankachan7140 Рік тому +1

    Well explained ❤❤

  • @aue4168
    @aue4168 Рік тому

    ⭐⭐⭐⭐⭐
    New information
    Thank you sir
    👍💐💕💕💕💕

  • @ramankuttypp6586
    @ramankuttypp6586 2 місяці тому

    Great...

  • @rajeshr7152
    @rajeshr7152 Рік тому

    Chettan kollaam

  • @powereletro3162
    @powereletro3162 Рік тому

    അഭിനന്ദനങ്ങൾ

  • @anilneethu7236
    @anilneethu7236 Рік тому

    Excellent 🌹🌹🌹👍

  • @babupt291
    @babupt291 10 місяців тому

    Sir excellent teaching

  • @johnlister1928
    @johnlister1928 4 місяці тому

    Presentation 👍

  • @lovedrops4756
    @lovedrops4756 Рік тому

    Super sirrr

  • @Sghh-q5j
    @Sghh-q5j Рік тому +1

    Good 👍

  • @jithinlalrb7670
    @jithinlalrb7670 Рік тому

    Tku sir. Good presentation

  • @farhanaf832
    @farhanaf832 Рік тому +1

    Boinc distributed computing software,folding@home,zooniverse, quantum moves, foldit enee topicine korach video cheyamo?
    Nammuk engane sciencil contribute cheyan pattum engane citizen scientist avam

  • @ibnuroshans8142
    @ibnuroshans8142 Рік тому +1

    Thumbnail mothal video dea ending verea ollath ollath polea kattitherunnathinum paranju tharunnathinum nandhi

  • @kumaram6189
    @kumaram6189 Рік тому

    Thank you sir for your valuable class

  • @lifeisspecial7664
    @lifeisspecial7664 Рік тому

    Good information

  • @davincicode1452
    @davincicode1452 Рік тому

    New information... Same comment on all videos

  • @souls2music567
    @souls2music567 Рік тому

    Wonderful video brother. Thanks for uploading more videos. Is this the reason that we use solar gravitational lense bcz sun attracts the photons travelling nearby it?

  • @salihsalihramanalikal9177
    @salihsalihramanalikal9177 Рік тому

    It's sure man think about broadly wonderful suggetion

  • @sreenathijk2952
    @sreenathijk2952 Рік тому

    Omy God it's amazing information

  • @Rahul-iu7jl
    @Rahul-iu7jl 9 місяців тому

    സൂപ്പർ

  • @reghuv.b588
    @reghuv.b588 Рік тому

    Highly interesting

  • @shinethottarath2893
    @shinethottarath2893 Рік тому

    Super bro

  • @srnkp
    @srnkp Рік тому

    very good

  • @puliyambillynambooriyachan6150

    പുരാണങ്ങളിൽ പണ്ട് കാലത്ത്മുതൽ പ്രപഞ്ചത്തിൽ ജീവൻ ഉള്ളതിനെ ക്കുറിച്ച് പറയുന്നുണ്ട്
    ഋഷി വാര്യൻമാർ ധ്യാനത്തിൽ മനസിലാക്കിയത്

    • @vjdcricket
      @vjdcricket Рік тому +1

      അന്നത്തെ ആളുകളുടെ ധിഷണാശക്തിയെ അഭിനന്ദിക്കാം. പക്ഷേ ശാസ്ത്രം ഇന്ന് കണ്ടു പിടിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം അവർക്ക് അറിവുള്ളതായിരുന്നു എന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങൾ പറയരുത്.

    • @Arjun-te9bh
      @Arjun-te9bh Рік тому

      @@vjdcricket But Ancient Indians mathematicsilum astronomyilum valare advanced aayirunnu bhoomi
      parannathanennu Europeans parnjappol Indian Granthangalil bhoomi golamanennu paranjittuttu athupole athinte circumference krithyamayi calculate cheythittumundu and earth to sun distance and diameters of planets, revolution time of other planets and earth, Calculated Earth's axis tilt , heliocentric model and many more. Also their theories about universe is perfect as modern science. Science thudangunnathu theoriesil ninnanu angane nokkumbol mattella civilizationsineyum apekshichu Indian Granthangalile theories modern scienceumaayi valare adhikam match aavum.Avar chindhichundakkiya Anumanangal mathram aayirikkam pakshe ithrayum perfect aayi anumanikkan thanne ethra mikacha chindhasheshi venam appol nammude poorvikare abhinandhikkukayalle vendathu.

    • @vjdcricket
      @vjdcricket Рік тому

      @@Arjun-te9bh അഭിനന്ദിക്കണം എന്നു തന്നെയാണല്ലോ ഞാനും പറഞ്ഞത്. പക്ഷേ ശാസ്ത്രം എന്തു കണ്ട് പിടിച്ചാലും അതെല്ലാം മുൻപ് മുനിമാർക്ക് അറിയാമായിരുന്നു എന്ന് പറയുന്നത് ശരിയല്ല.

    • @Arjun-te9bh
      @Arjun-te9bh Рік тому

      @@vjdcricket Njan thankale ethirthillallo, avar chindhakaliloode kandupidicha almost ellam accurate aayi enne paranjullu. ❤.

  • @ratheeshanjalichristianson5376

    ഈ ഭൂമിയിൽ തന്നെ എത്രെയോ ഇടങ്ങൾ വാസയോഗ്യമാണോ എന്ന് കണ്ടു പിടിക്കപ്പെടാനുണ്ട്.
    എന്തിനാണ് അന്യഗ്രഹങ്ങൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം ഭൂമി തന്നെ ഒന്ന് explore ചെയ്തു കൂടെ .

    • @najeem6315
      @najeem6315 Рік тому

      അതിനൊരു ത്രിൽ ഇല്ല 😊😊

  • @vijaysreehari7684
    @vijaysreehari7684 Рік тому

    Thank u ❤️❤️❤️🤗

  • @sunilmohan538
    @sunilmohan538 Рік тому

    Thanks ser🙏🏻🤝

  • @linsaugustine
    @linsaugustine Рік тому

    Hi, Have a doubt, what's gravity, how it's happening and what fuelling it, what is the energy source, how we can create gravity. It's looks like gravity is everything.

  • @scifind9433
    @scifind9433 Рік тому

    Sir ith oru student nte request ayi kananam:
    Zeno dichotomy paradox ne kurichum athinte solution ne kurichum calculus ile limit, derivative,integeral nte basics onu detailed ayi explain cheyumo enik ee limit vayangara doubt anu especially zeno dichotomy paradox Karanam pine infinity oke Karanam so athine patti detailed ayi oru video cheyumo🙏🙏

  • @skpalathinkal
    @skpalathinkal Рік тому

    You are gifted with amazing sound clarity.
    SPACETIME ....എന്ന 4th Dimension നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

    • @Science4Mass
      @Science4Mass  Рік тому

      ഈ വീഡിയോ കണ്ടു നോക്കൂ
      ua-cam.com/video/QOG44bDs494/v-deo.html

  • @sirisaacnewton06
    @sirisaacnewton06 Рік тому

    Bernaulis theorem explain cheythu tharuvo sir

  • @thephoenix6124
    @thephoenix6124 Рік тому +2

    Sir, ഞാൻ സാറിന്റെ ഒരു follower ആണ്
    പ്രെപഞ്ചം വികസിക്കുന്നു എന്ന് പറയുമ്പോൾ വികസിക്കുന്നതിനു ആവശ്യമായ ഒരു
    space, somthing, or (absolute nothing )
    ആവശ്യമല്ലേ, എന്താണ് ഈ പ്രെപഞ്ചത്തിന്റെ വെളിയിൽ എവിടേക്കാണ് അത് വികസിക്കുന്നത് അവിടെ ഗാലക്സി കൾ പോലെ എണ്ണമറ്റ മറ്റു പ്രെപഞ്ചങ്ങൾ ഉണ്ടാകുമോ
    പേപഞ്ചത്തിന് വെളിയിൽ അങ്ങനെ ഒരു
    absolute nothing ഉണ്ടകിൽ
    ഈ absolute nothing നെ അല്ലെഗിൽ പ്രെപഞ്ചത്തിന്റെ പുറം ഭാഗത്തെ or എന്തിലേക്കു വികസിക്കുന്നോ അതിനെ നമ്മൾ എങ്ങനെ മനസിലാക്കി എടുക്കും ഇത് പ്രതിപാതിക്കുന്ന ഏതെങ്കിലും തിയറി ലേഭ്യമാണോ
    Big bang ലുടെ പ്രെപഞ്ചം സൃഷ്ടിക്കപെടുകയും പരമാവധി വികസിച്ച ശേഷം ഒരു big crench സംഭവിച്ചു big bang നു മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് (singularity ) പ്രെപഞ്ചം തിരിച്ചു പോകുകയും ചെയ്യുന്നുണ്ടോ ഈ big bang ഉം big crench ഉം continues ആയി സംഭവിച്ചു എണ്ണമറ്റ പ്രെപഞ്ചങ്ങൾ endless ആയി ഈ absolute nothing ഇൽ നിലനിൽക്കാനുള്ള സാധ്യത എത്രത്തോളം ആണ്
    സമയത്തെ consider ചെയ്യുമ്പോൾ ഇതൊരു മണ്ടൻ ചോദ്യമാണ് സമയവും സൃഷ്ടിക്കപെടുന്നത് ആണ് സമയത്തിന് മുൻപ് എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല എന്നെനിക്കറിയാം പക്ഷെ........... സാധിക്കുമെങ്കിൽ ഇതൊരു വീഡിയോ ആയി ചെയ്യുമോ

  • @sachinsagar2135
    @sachinsagar2135 Рік тому

    ഇതൊക്കേ വല്യ അറിവുകൾ ആണ്..

  • @thunderbolt6502
    @thunderbolt6502 Рік тому

    Thanks 🙏

  • @sajup.v5745
    @sajup.v5745 Рік тому

    Thanks

  • @Riyaskka126
    @Riyaskka126 Рік тому

    Tanku

  • @pfarchimedes
    @pfarchimedes Рік тому +1

    All your videos are extraordinary 🔥🔥❤️❤️❤️

  • @10jeffinjoseph
    @10jeffinjoseph Рік тому

    Feasible Aya oru solution enthanu ennu vachal a huge base on moon to develop huge satellites with very large lenses athakumbol resources can be carried to moon and the telescope can be assembled there. Sending fully assembled telescopes larger than jswt is near impossible

  • @bssatya
    @bssatya Рік тому

    01:35 even this is not an exact view, but a composite image.
    Please comment and do a video about the current images of Earth published by NASA.

  • @Sk-pf1kr
    @Sk-pf1kr Рік тому

    മനുഷ്യന്റെ ബുദ്ധി വർദ്ധിച്ചുവരികയാണ്

  • @ratheeshanjalichristianson5376

    manushyan oru kasthoori maan aanu

  • @fuhrer6819
    @fuhrer6819 Рік тому

    😍❤️👌👌

  • @robivivek6001
    @robivivek6001 Рік тому

    Poli

  • @Biju_A
    @Biju_A Рік тому +4

    Very good concept. Gravitational Lensing is mentioning in Last few videos. I never thought it will have this much great application.
    One question, if we extending this thaught even more, can we find a focal point in 1 AU so that we can capture ligts by sitting in earth itself.
    I gues there is possibility because when a light which pass enough nearer to sun, can bend to make enough focal length of 1AU.
    Here higher difficulty will be there to block lights from sun and isolate the bended lights.
    Is our technology grown sufficient for this?

  • @rajeshkhanna3870
    @rajeshkhanna3870 Рік тому

    👌

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Рік тому

    Bro soopre vedio

  • @sangamam9523
    @sangamam9523 Рік тому

    👍👍💫💯

  • @ponmala007
    @ponmala007 Рік тому

    So we already have a big lens.. our earth!!! It maynot be 90k km size but 12k is not bad . :)

  • @anildamodaran07
    @anildamodaran07 Рік тому

    Proxima സെഞ്ച്വറി യുടെ ഫോക്കൽ പോയിന്റ് നമ്മളിൽ നിന്ന് എത്ര അകലെയാണ്

  • @rinoldjohn5642
    @rinoldjohn5642 Рік тому

    ❤👌

  • @grandprime7397
    @grandprime7397 Рік тому

    🔥

  • @anilkumarsreedharan6452
    @anilkumarsreedharan6452 Рік тому

    well done👍

  • @sanoojk.s13231
    @sanoojk.s13231 Рік тому

    ❤️👏

  • @sharafudheenp8916
    @sharafudheenp8916 Рік тому +2

    👍🙏

  • @harag8925
    @harag8925 Рік тому

    ഗ്രഹങ്ങൾക്കും ഗ്രാവിറ്റേഷണൽ കർവ് സൃഷ്ടിക്കാനാകുമോ ?

  • @teslamyhero8581
    @teslamyhero8581 Рік тому +1

    ❤❤👍👍

  • @mohammedrafeeq1516
    @mohammedrafeeq1516 Рік тому

    👍👍

  • @JayaChandran-zi7cv
    @JayaChandran-zi7cv Рік тому

    DHARMA NISHTA. AARAYALUM POORNA VIJAYAM.

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 10 місяців тому

    നമ്മുടെ വ്യാഴത്തെ ഉപയോഗിച്ച് അല്പം ചെറുതെങ്കിലും കുറെ എണ്ണ ത്തെ പഠിക്കാമല്ലൊ

  • @basilsaju_94
    @basilsaju_94 Рік тому

    Sir Sadharana lensinte focal point athinte radiasinte pakuthiyilaville angheneyayal ath surynte akathaville allel evide gravitty lensinginte focal point ayondano ithrayum dhoorathil pokunnath.

    • @shoreofdream
      @shoreofdream Рік тому +1

      Gravitational focusing is different than optical focusing. Formula must be different.

    • @basilsaju_94
      @basilsaju_94 Рік тому

      @@shoreofdream ok bro

  • @anilts7468
    @anilts7468 Рік тому

    ❣️

  • @anasanu5274
    @anasanu5274 Рік тому +1

    Hi sir

  • @CRz123
    @CRz123 Рік тому

    അയണോസ്ഫിയർ, മേഘങ്ങൾ ചാർജ് ചെയ്യപ്പെടുന്നതും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതുമായ കാര്യകാരണങ്ങള്‍, ഭൂമിയുടെ കാന്തിക-വൈദ്യുത മണ്ഡലങ്ങൾ മുതലായവയെക്കുറിച്ചുള്ള വിശദമായ വീഡിയോകൾ ചെയ്യണമെന്ന് request ചെയ്യുകയാണ്.Thank You

  • @padiyaraa
    @padiyaraa 20 днів тому

    👍

  • @Safurazak
    @Safurazak Рік тому +1

    ❤️

  • @mansoorparayilmohammed6090
    @mansoorparayilmohammed6090 Рік тому

    👍👍👍

  • @reneeshify
    @reneeshify Рік тому

    😍😍😍

  • @sayoojmonkv4204
    @sayoojmonkv4204 Рік тому +1

    Hi സർ

  • @dithulal9035
    @dithulal9035 Рік тому

    Focus point-ൽ telescope നില നിൽക്കുമ്പോൾ അതിന്റെ temperature സൂര്യനെക്കാൾ കൂടുത്തൽ ആയിരിക്കില്ലേ

  • @DarkStar848
    @DarkStar848 Рік тому +1

    Confusion aayello

  • @anandhugopal10
    @anandhugopal10 Рік тому +1

    🥰🥰😍