ഏക്കറിന് 2,405 രൂപ; ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ | Rupesh Masson

Поділитися
Вставка
  • Опубліковано 1 вер 2023
  • Jammu businessman buys land on Moon after Chandrayaan-3 success
    ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങിയിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ദനുമായ രൂപേഷ് മാസ്സൺ ആണ് ചന്ദ്രനിൽ സ്ഥലം വാങ്ങിയിരിക്കുന്നത്. ജമ്മുകാശ്മീരിലെയും ലേയിലെയും യുസിഎംഎഎസിന്റെ റീജിണൽ ഡയറക്ടർ കൂടിയാണ് 49കാരനായ രൂപേഷ്.
  • Наука та технологія

КОМЕНТАРІ • 2 тис.

  • @Jnjd-bm4hl
    @Jnjd-bm4hl 10 місяців тому +2342

    240000രൂപക്ക് ഒരു 100ഏക്കർ കിട്ടുമോ? രാഷ്ട്രീയക്കാരെ മൊത്തം അവിടെ ഇറക്കാനാ അവർ പറന്ന് നടക്കട്ടെ. ലൈക്ക് ചെയ്ത രാഷ്ട്രീയ ബോധം ഉള്ള എല്ലാവർക്കും ഇരിക്കട്ടെ എന്റെ വക ഒരു 🏆

    • @Angel-le7ld
      @Angel-le7ld 10 місяців тому +95

      അടിപൊളി. But അവർ പറക്കുമോ മുങ്ങുകയല്ലേ പതിവ് 😂

    • @Jnjd-bm4hl
      @Jnjd-bm4hl 10 місяців тому +37

      @@Angel-le7ld ഇടക്ക് നൂറേൽ പറക്കാറുമുണ്ട് 😁

    • @hamzafalily7271
      @hamzafalily7271 10 місяців тому +2

      😂😂😂

    • @abhijithn7873
      @abhijithn7873 10 місяців тому

      ​@@Angel-le7ldi

    • @user-ws2eq3xu4x
      @user-ws2eq3xu4x 10 місяців тому +1

      ,😅

  • @bavas9568
    @bavas9568 10 місяців тому +824

    ചന്ദ്രനിൽ ഭൂമി വാങ്ങാൻ കഴിയില്ല. ചന്ദ്രനിൽ ചന്ദ്രൻ വാങ്ങുക😊

  • @abisvillage9523
    @abisvillage9523 10 місяців тому +863

    ചന്ദ്രനിൽ ആധാരം എഴുതാൻ ആളെ ആവശ്യമുണ്ട്. 😍😍

    • @sohan1249ghb
      @sohan1249ghb 10 місяців тому +2

      😂😂😂

    • @sajinap5265
      @sajinap5265 10 місяців тому +2

      നിങ്ങളുടെ വർത്തമാനം ബിറ്റ്

    • @Sukooor
      @Sukooor 10 місяців тому +3

      Aliens nte pani mudakkuo.. Iyy.. 🌚

    • @SunilSunil-hc9gw
      @SunilSunil-hc9gw 10 місяців тому +1

      😂😂😂😂😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 10 місяців тому +3

      NHAMAK SURYANIL ORU ACRE STHALAM VENOM.
      PARTY OFFICE THUDANGANA.😁😁😷🤣🤣😉

  • @Shajumon1971
    @Shajumon1971 10 місяців тому +206

    ഈ പ്രപഞ്ചത്തിലെ ഏറ്റവും ബുദ്ധിയില്ലാത്ത ജീവവർഗം മനുഷ്യനാണന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു

    • @itsyou6918
      @itsyou6918 10 місяців тому +6

      Neeyaayitt

    • @fareedab5970
      @fareedab5970 10 місяців тому +9

      മനുഷ്യൻ തന്നെയാണ് ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവി വർഗം.
      മനുഷ്യൻന്റെ ബുദ്ധി മണ്ഡലം അതിഭയാനകമാണ്. So നാളെ ഇതു വേണമെങ്കിൽ reality ആവാം

    • @akkuakbar-ed9ok
      @akkuakbar-ed9ok 10 місяців тому +1

      താങ്കൾക്കാണ് ബുദ്ധിയില്ലാത്തത്. തീർച്ചയായും ചന്ദ്രനിൽ മനുഷ്യൻ താമസിക്കുക തന്നെ ചെയ്യും. ഇത് വേദഗ്രന്ഥമായ ഖുർആനിൽ നിങ്ങൾക്ക് കാണാം മനുഷ്യൻ ആകാശ മണ്ഡലങ്ങൾ താണ്ടുകയും ജീവിച്ചു തുടങ്ങുകയും ചെയ്യും

    • @jennetrose566
      @jennetrose566 10 місяців тому

      Chadranil sthalam medikunath avr avde poyi jeevikan vendi alah... collectibles enah reethiyil..athayath...artworks oke lekshangal kodth vaangile...aa reethiyanith... avr epol medich vekm...pineed naalukal kazhiyumbhol aa rekhak value koodum... epol artworks kond arkm onm cheyan pattilenglm athin lekshangl vila varunile..ath pole aa plot of landinte avakashathin mathrm paisa koodum... gold ill invest cheyuna pole epo oru cheriya investment ahn avrk ith... ettom bhudhi inden paryu...

    • @89peepz
      @89peepz 10 місяців тому

      ​@@itsyou6918😂

  • @pkbabu108
    @pkbabu108 10 місяців тому +2740

    സ്വന്തം സ്ഥലം ഇവർക്ക് മരണം വരെ കാണാൻ കഴിയില്ല 😅😅

    • @datocliptha8633
      @datocliptha8633 10 місяців тому +22

      🤣

    • @abhijithp2116
      @abhijithp2116 10 місяців тому +65

      Maranashesham polum kaanula 🤣🤣🤣

    • @irshucholayil
      @irshucholayil 10 місяців тому +41

      Cash undel oru 20 varahathinullil poyi varaam

    • @user-gr3fw8tk3c
      @user-gr3fw8tk3c 10 місяців тому +158

      1900 മുന്നേ ജീവിച്ചിരുന്ന ഒരു മനുഷ്യൻ പോലും ഇന്നത്തെ ഒരു ടെക്നോലോജിയും ഭാവനയിൽ പോലും കണ്ടിട്ടുണ്ടാകില്ല.. ഇന്റർനെറ്റ്‌ അത് ഉപയോഗിച്ച് ഉള്ള സാങ്കേതിക കാര്യങ്ങൾ,ഇന്നത്തെ ഓട്ടോമൊബൈൽ രംഗത്തെ കാര്യങ്ങൾ, ചന്ദ്രനിൽ പോകുന്നത് പോയിട്ട് ആകാശത്തിലൂടെ യാത്ര ചെയ്യുന്ന കാര്യം പോലും അവൻ ചിന്തിച്ചിട്ടുണ്ടാകില്ല.. വെറും 100 വർഷം കൊണ്ടാണ് നമ്മൾ മനുഷ്യർ ഇതെല്ലാം കണ്ടെത്തിയത്.. അത് വെച്ചു നോക്കുമ്പോൾ ഒരു 50 വർഷത്തിനുള്ളിൽ ചന്ദ്രനിൽ പോയി വരുന്നത് ഒന്നും വലിയ കാര്യമേ ആകില്ല..

    • @awanderingspirit5740
      @awanderingspirit5740 10 місяців тому

      Ath ninte verum tonalaanu.Elon musk Mars ilekk Aale kondupovan nilkuvaa🔥

  • @BalamuraliYoutube
    @BalamuraliYoutube 10 місяців тому +827

    ₹2405/- for 1 acre land, and
    ₹450 crores for single trip to visit the land.

    • @prakashmk9037
      @prakashmk9037 10 місяців тому +21

      😂

    • @kakashi-yu7ok
      @kakashi-yu7ok 10 місяців тому +53

      well its not about going for a trip to the land but its kind of an investment!! See maybe in future lets say the technology advances to a point where we can mine minerals, then if the land we bought has those expensive minerals we can sell it for millions of dollars. So its kind of a long term investment and not some luxury thing!

    • @BalamuraliYoutube
      @BalamuraliYoutube 10 місяців тому +9

      ​@@kakashi-yu7okOh i see, but I think the natural resources should not be privatised for a single person or for a single country, it's the property of whole mankind,. In my point of view, when the technology advances more and more, unfortunately may be the next world war is for the lunar resources.
      No war, Love all.

    • @shyma5954
      @shyma5954 10 місяців тому

      ​@@kakashi-yu7ok😂good

    • @Aswin_Gaming8970
      @Aswin_Gaming8970 10 місяців тому +1

      If we have super powers we can live in both earth moon and other 7 planets

  • @nizwaayrin7506
    @nizwaayrin7506 10 місяців тому +83

    ഒരു മരച്ചുവട്ടിൽ വിശ്രമിക്കുന്ന നേരം........... അതിമനോഹരമായി ജീവിക്കുക..... മനോഹരമായ ഓർമ്മകൾ നല്കി നമ്മളും യാത്രയാവുക..............

  • @itz.measwanth
    @itz.measwanth 10 місяців тому +24

    ഇനിയുള്ള കാലം ചന്ദ്രനിൽ താമസിക്കും 🥰❤️❤️❤️🙏

  • @rahultr1662
    @rahultr1662 10 місяців тому +76

    ചന്ദ്രനിൽ "ഭൂമി" വാങ്ങി. അതു പൊളിച്ചു. ചന്ദ്രനിൽ ചന്ദ്രൻ വാങ്ങി എന്നല്ലേ പറയേണ്ടത് 😅

    • @TbJ1099
      @TbJ1099 10 місяців тому +2

      Entammo... Chirich chath njaan... 😂😂😂😂😂😂😂😂😂😂😂😂😂

  • @shafilamars8876
    @shafilamars8876 10 місяців тому +404

    ഈ വാർത്ത കെടുത്ത ചാനലിന് ഒരു ആയിരം നന്ദി പറയുന്നു

    • @viveksurendran9505
      @viveksurendran9505 10 місяців тому

      😂😂

    • @ajayajaydev5552
      @ajayajaydev5552 10 місяців тому

      @@viveksurendran9505ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് എന്ന് ഞാൻ

    • @LessonLogic
      @LessonLogic 10 місяців тому

      😂😂😂😅

    • @MrMindsetpsc
      @MrMindsetpsc 10 місяців тому +1

      😂😂

    • @Lesaj-lx9ml
      @Lesaj-lx9ml 10 місяців тому +7

      ഞാൻ ബുധനിലാ മേടിച്ചത് .... അവിടെ മലയാളികൾ എത്തിപ്പെടില്ല 😂

  • @Jo-qp6mw
    @Jo-qp6mw 10 місяців тому +79

    Sushanth sing rajputh was another man who bought plot in moon ❤️❤️

    • @narayananps9841
      @narayananps9841 10 місяців тому +2

      SSR🔥🔥❤️❤️

    • @aishaaisha8950
      @aishaaisha8950 10 місяців тому +2

      Really?

    • @Nonurengi18
      @Nonurengi18 10 місяців тому +5

      @@aishaaisha8950 yes 1acre property, puli The area in which his owned land is located is known as the Sea of Tranquility. As per the Lunar Registry, each acre approximately 43,560 sq ft is valued at about Rs 1758.75. The area in which Sushant bought his property is known as the Mare Muscoviense or the Sea of Muscovy.

    • @iwannabetheunknown
      @iwannabetheunknown 10 місяців тому

      ​@@Nonurengi18wow

  • @FRL971
    @FRL971 10 місяців тому +332

    ചന്ദ്രനിൽ ഭൂമി വാങ്ങുക എന്ന വാക്ക് ചന്ദ്രനെ അപമാനിക്കുന്നതായി പ്പോയി. 😢😢

  • @nmv298
    @nmv298 10 місяців тому +376

    അങ്ങിനെ മനുഷ്യർ ചന്ദ്രനെയും വിറ്റ് കാശാക്കാൻ തുടങ്ങി .... ഭയങ്കരം തന്നെ😮😮😮

    • @user-up7ho4gr2b
      @user-up7ho4gr2b 10 місяців тому +4

      ഈ മനുഷ്യന്റെ ഒക്കെ ഒരു അവസ്ഥ..

    • @shancmshancm6636
      @shancmshancm6636 10 місяців тому

      Onathinu. .chandran u..maayi..vellam. Adicha.njaan. .

  • @shineshine176
    @shineshine176 10 місяців тому +102

    ഇവിടെ ഭൂമിയിൽ കുറച്ചു ഭൂമി വാങ്ങി വീടുവെക്കാൻ ക്യാഷ് ആരെങ്കിലും തന്നെങ്കിൽ എന്നു കരുതുന്ന ഞാൻ 😊

  • @jithinphilip224
    @jithinphilip224 10 місяців тому +294

    ആദ്യം ഭൂമിയിൽ കുറച്ചു സഥലം മേടിക്കട്ടെ, പിന്നല്ല ചന്ദ്രനിൽ 😢😢😢

  • @motevibes
    @motevibes 10 місяців тому +20

    1:29 ചന്ദ്രനിൽ ഭൂമി വാങ്ങുന്നവരുടെ എണ്ണം😂

  • @arunvv2188
    @arunvv2188 10 місяців тому +274

    ആരുടെ കയ്യിൽ നിന്ന് വാങ്ങും ആരാണ് ചന്ദ്രന്റെ ഉടമ അധോ ചന്ദ്രൻ തന്നെ നേരിട്ടു തരുമോ 🤔

    • @AshrafKunjimuhamed
      @AshrafKunjimuhamed 10 місяців тому +9

      ഞമ്മടെ പടച്ചോന്റെ കയ്യീന്ന്

    • @Ahmedfaizk
      @Ahmedfaizk 10 місяців тому +18

      ചാന്ദ്ര രജിസ്ട്രേഷൻ വഴി ചന്ദ്രന്റെ ഭൂമി വാങ്ങുകയാണെങ്കിൽ, ചന്ദ്ര ഭൂമിയുടെ ഉടമ നിങ്ങൾ ആയിരിക്കും. എന്നിരുന്നാലും, ചന്ദ്ര ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് യാതൊരു നിയമപരമായ പിന്തുണയുമില്ല. ചന്ദ്രന്റെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര നിയമമോ ഉടമ്പടിയോ ഇല്ല. അതിനാൽ, ചാന്ദ്ര രജിസ്ട്രേഷൻ വഴി നിങ്ങൾ വാങ്ങുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം നിങ്ങൾക്ക് യാതൊരു നിയമപരമായ അവകാശങ്ങളും നൽകുന്നില്ല.
      ചാന്ദ്ര രജിസ്ട്രേഷൻ ഒരു സ്വകാര്യ സംഘടനയാണ്, അത് ചന്ദ്രന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്യുന്നു. എന്നിരുന്നാലും, ചാന്ദ്ര രജിസ്ട്രേഷന്റെ രജിസ്ട്രേഷൻക്ക് യാതൊരു നിയമപരമായ പിന്തുണയുമില്ല. അതിനാൽ, ചാന്ദ്ര രജിസ്ട്രേഷൻ വഴി നിങ്ങൾ വാങ്ങുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് യാതൊരു നിയമപരമായ പിന്തുണയുമില്ല.
      ചന്ദ്ര ഭൂമിയുടെ ഉടമസ്ഥാവകാശം ഒരു പ്രധാന വിവാദ വിഷയമാണ്. ചന്ദ്രന്റെ ഉടമസ്ഥാവകാശത്തിന് യാതൊരു നിയമപരമായ പിന്തുണയും ഇല്ലാത്തതിനാൽ, ഭാവിയിൽ ഈ വിഷയം കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @SASA-wj3ky
      @SASA-wj3ky 10 місяців тому

      😀😀

    • @rainbowrainbow9652
      @rainbowrainbow9652 10 місяців тому

      Chandhrayaan directing maneger kodhi ji 🎅aanu adhinnde woner 😂😂😂

    • @itsyou6918
      @itsyou6918 10 місяців тому +1

      ​@@Ahmedfaizkenthonnado ith

  • @meghamalhar986
    @meghamalhar986 10 місяців тому +285

    സൂര്യനിൽ സ്ഥലം വില്പന തുടങ്ങി. തീപൊള്ളുന്ന വില ആണ് എന്നാണ് കേട്ടത്.😌

  • @ashwinkumar8058
    @ashwinkumar8058 10 місяців тому +13

    I think its more of an amusing purchase so we can talk about it rather than a practical one. I'll say It'll be atleast another 200 years before commercial lunar trips which is feasible for general public and that is a big IF.

  • @abbasabbas.puthucod568
    @abbasabbas.puthucod568 10 місяців тому +26

    ചൊവ്വയിൽ ഫാമിനും കൃഷിക്കും വീട് വെക്കാനും അനുയോജ്യമായ 4ഏക്കർ മൊത്തമായും flot ആയും കൊടുക്കാനുണ്ട്

  • @kachithurump6677
    @kachithurump6677 10 місяців тому +107

    ചന്ദ്രനിൽ പാട്ടത്തിന് ഒരു പത്തേക്കർ വേണമായിരുന്നു പൂക്കാളി കൃഷിക്കാണ് ബ്രോക്കർമാർ ക്ഷമിക്കുക

    • @kachithurump6677
      @kachithurump6677 10 місяців тому

      @@useruseruser529ഏക്കറിന് 2400/രൂപക്ക് തരാമെന്ന് പറയുമ്പോഴാ സെന്റിന് 2000😄😄😄

  • @artistpranav2545
    @artistpranav2545 10 місяців тому +7

    ചന്ദ്രനിൽ ദക്ഷിണ ദ്രുവത്തിൽ എന്റെ മാമന്റെ സ്ഥലം ആണ് കേട്ടിട്ടില്ലേ അമ്പിളിമാമൻ ബാക്കിയുള്ളത് എന്റെ സ്ഥലം ആണ് ഞാൻ എന്റെ എല്ലാ ജനങ്ങൾക്കും വിട്ടു തരുന്നു... ഒന്നേ പറയാനുള്ളൂ അവിടെ പ്ലാസ്റ്റിക്കിട്ട് ചന്ദ്രനെ നശിപ്പിക്കല്ലേ.... 🤣🙏❤️

  • @roshanchnagar909
    @roshanchnagar909 10 місяців тому

    തികച്ചും അടിസ്ഥാനരഹിതമായ വാർത്തയാണ്. ഞാൻ ഇതുവരെ ചന്ദ്രനിൽ സ്ഥലം വിൽക്കാൻ വെച്ചിട്ടില്ല!!!

  • @sureshmonp.s.6770
    @sureshmonp.s.6770 10 місяців тому +10

    ഇവിടുത്തെ കോണ്ഗ്രസ് കാരും,കമ്മ്യൂണിസ്റ് കാരും ബിജെപിക്കാരും എല്ലാവരും ചന്ദ്രനിൽ പോകട്ടെ. ഒരു മുഖ്യമന്ത്രി മന്ത്രി മാത്രം ഇവിടെ ഇരിക്കട്ടെ.

  • @Zerahzeraah
    @Zerahzeraah 10 місяців тому +831

    ചന്ദ്രനിൽ എങ്ങനെ ഭൂമി വാങ്ങി കഴിയും ചന്ദ്രനിൽ ചന്ദ്രനെ അല്ലെ വാങ്ങൻ കഴിയു 😌😼

  • @VUV1955
    @VUV1955 10 місяців тому +312

    സൂര്യനിലും സ്ഥലം മേടിക്കുന്നത് നന്നായിരിക്കും.

  • @Fazzz110
    @Fazzz110 10 місяців тому +10

    2405₹ rupaik aah bhuddiman thante peru logham muzhuvan ariyichu..
    He is brilliant👍👍

  • @davidjoseph1608
    @davidjoseph1608 10 місяців тому +6

    എന്തിനാ കൊതിപിക്കുന്നത് ഞാൻ അവിടെ പോയവന്ന് നമ്മൾ കരുതുന്ന പോലെയല്ല നമ്മൾ നോക്കുമ്പോൾ നമ്മുട ISRO നമ്മൾ പ്രാർത്ഥിക്കുക അതുമതി നമ്മുട സർ സോംനതിന് ഒത്തിരി അനുഗ്രഗം ഉണ്ടവട്ട ഗോഡ് പ്ലേസ് ISRO India

  • @muhammadswalih4564
    @muhammadswalih4564 10 місяців тому +6

    Vangan kazhiyilla .. who is the seller?

  • @godofsmallthings4289
    @godofsmallthings4289 10 місяців тому +43

    ആരാടാ എൻ്റെ പേരിൽ ഉള്ള ചന്ദ്രനെ വിൽക്കുന്നത് 🫵😼😼😼

  • @spirit_of_politics
    @spirit_of_politics 10 місяців тому +22

    എല്ലാം പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട് 😊, paper work ഉം പൂർത്തിയായി കൊണ്ടിരിക്കുന്നു👍, പക്ഷേ,ആരുടെ പക്കൽ നിന്ന് വാങ്ങും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല🤔.😢

    • @chami6252
      @chami6252 10 місяців тому +2

      Hindu mahasabha mukyan chakrapaniye bhandhappeduga

  • @avanilastudio7
    @avanilastudio7 10 місяців тому +34

    ഇത് ഒരേക്കർ ഭൂമിയല്ല, ഒരേക്കർ ചന്ദ്രനാണ്...

  • @narmadhamanju5288
    @narmadhamanju5288 10 місяців тому +38

    ഇത് രെജിസ്റ്റർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യണം? സ്ഥലം ഉടമ ആരാ.. ആർക്കാണ് ഈ തുക കൊടുക്കുക 😂😂😂

    • @najanaisam2865
      @najanaisam2865 10 місяців тому +3

      ചദ്രന്റെയ് wife ചന്ദ്രിയെ എല്പിച്ചാൽ മതിയാവും. 🤗

    • @narmadhamanju5288
      @narmadhamanju5288 10 місяців тому

      @@najanaisam2865 ആ ബെസ്റ്റ് ഓപ്ഷൻ ആണ് 😂

  • @avaranavarankutty8344
    @avaranavarankutty8344 10 місяців тому +70

    മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടാവില്ല..

    • @thomas8685
      @thomas8685 10 місяців тому +1

      😂😂😄😄😄😄😄🙏🙏

    • @sunrays5203
      @sunrays5203 10 місяців тому +18

      മോളെ വീണേ.... ഒരു 2 കോടി വീശു....

    • @lekhara8014
      @lekhara8014 10 місяців тому +2

      @@sunrays5203 😂😂

    • @abdurassack5654
      @abdurassack5654 10 місяців тому +1

      പ്രതിമകൾക്ക് 2500 +3000 + 2800 കോടി ചിലവാക്കിയ കേന്ദ്രത്തിന് മുന്നിൽ കൊമ്പൻ സ്രാവിന് മുന്നിൽ ചന്ദ്രയാൻ
      ( 615 കോടി ) കേവലം ഒരു പരൽ മാത്രം...

    • @reebok7505
      @reebok7505 10 місяців тому

      🤣

  • @human77523
    @human77523 10 місяців тому +2

    ചന്ദ്രനിൽ കൃഷിക്കും വീട് വെക്കാനും അനുയോജ്യമായ 2 ഏക്കർ കാലി സ്ഥലം വില്പനയ്ക്ക് . ടി വസ്തുവിൽ നിന്നും അര കിലോമീറ്റർ ചുറ്റളവിൽ ആരാധനാലയങ്ങൾ സ്‌കൂൾ കോളേജ് ഹോസ്പിറ്റൽ സൗകര്യങ്ങൾ ഉണ്ട്.

  • @devid-em9ul
    @devid-em9ul 10 місяців тому

    Oru question.. areduthu ninnanu sthalam vanguka. Aranu chndran te owner .

  • @Rtechs2255
    @Rtechs2255 10 місяців тому +5

    ഞാൻ കരുതി Register ചെയ്യാൻ ആളിനെ കൊണ്ട് പോകാൻ കോടികൾ ആകും എന്ന്. അതുകൊണ്ട് ഇതുവരെ വാങ്ങിയില്ല.
    നാളെ തന്നെ 10 cent വാങ്ങണം.

  • @abdulgafoorkv2829
    @abdulgafoorkv2829 10 місяців тому +4

    ചന്ദ്രനിലുള്ളവർക്ക് ഭൂമിയിൽ വന്ന് താമസിക്കണമെന്ന് തോന്നുമ്പോൾ ഇവിടെ ഒരു സെന്റിന് എന്ത് വില നൽകണം?
    തിരിച്ചും ഓഫർ ഉണ്ടോ ?

  • @HudaHuda-gh4tc
    @HudaHuda-gh4tc 10 місяців тому +20

    ഭൂമിയിൽ ഒരു സെന്റ് സ്ഥലം കിട്ടിയെങ്കിൽ 😢

  • @designwardwoodworks7643
    @designwardwoodworks7643 10 місяців тому +15

    24 ന്റെ ഒരു അവസ്ഥ😭😭😭

  • @mayachandrathil
    @mayachandrathil 10 місяців тому +3

    എത്രയും പെട്ടന്ന് ഒരേക്കർ വാങ്ങണം😎

  • @haridasank177
    @haridasank177 10 місяців тому +1

    പട്ടയം ലഭിക്കാൻ എവിടെയാണ് അന്വേഷിക്കേണ്ടതു

  • @newsbbcmovie8884
    @newsbbcmovie8884 10 місяців тому

    അവതാരൻ എന്തായീ പറയുന്നത് - ചന്ദ്രനിൽ ഭൂമി വാങ്ങിക്കുന്നതെങ്ങനെയാണ് - ഭൂമിയിൽ അല്ലെ ഭൂമി വാങ്ങിക്കാൻ പറ്റൂ _ ചന്ദ്രനിൽ സ്ഥലം വാങ്ങിച്ചു എന്ന് പറ-അല്ലെങ്കിൽ ചന്ദ്രനിൽ ചന്ദ്രൻ വാങ്ങിച്ചു - ഭൂമിയിൽ ഭൂമി വാങ്ങിക്കുന്നത് പോലെ

  • @Rithu1289
    @Rithu1289 10 місяців тому +4

    1_2 ഏക്കർ വാങ്ങാൻ ബ്രോക്കർ ഫീ എത്ര

  • @sarathv.s454
    @sarathv.s454 10 місяців тому +2

    ഇനി കുറച്ച് ബായ്മാരെ കൂടി എത്തിച്ചാ ശുഭം 🥳👌🏻

  • @MG-my5bj
    @MG-my5bj 10 місяців тому

    KIT kittumo avidey ? Illengil vangiyittu karyamilla.

  • @agor928
    @agor928 10 місяців тому +491

    ഭുമിയെ സംരക്ഷിക്കുക !
    ഇനി മനുഷ്യൻ ചന്ദ്രനിൽ പോയാൽ അതിനെയും നശിപ്പില്ലേ?

    • @_maverick_1
      @_maverick_1 10 місяців тому +37

      ninne pole ullavar aan pokunnathenkil

    • @Keralabikersgram
      @Keralabikersgram 10 місяців тому +1

      ​@@_maverick_1😂

    • @Area-gaming-gg
      @Area-gaming-gg 10 місяців тому

      ​@@_maverick_1😅

    • @P_r_a_b_i_
      @P_r_a_b_i_ 10 місяців тому +2

      ​@@_maverick_1😅

    • @rajuvinayak614
      @rajuvinayak614 10 місяців тому +2

      അതിനു അവിടെ താമസ യോഗ്യമാണോ

  • @kskmedia245
    @kskmedia245 10 місяців тому +18

    ആര് സ്ഥലം എടുത്താലും കാശ് എന്റെ കയ്യിൽ കിട്ടണം 😂

  • @user-gp7wq7uc3d
    @user-gp7wq7uc3d 10 місяців тому +1

    ചന്ദ്രനിൽ 😊ആരാണ് സ്ഥലത്തിന്റെ ഉടമസ്ഥൻ

  • @crazyadhil
    @crazyadhil 10 місяців тому

    Ith enthina pattuka? Avide agriculture cheyyan pattumo?

  • @fasal5129
    @fasal5129 10 місяців тому +7

    സൂര്യനിൽ സ്ഥലം വാങ്ങുന്നതാ എന്റേഒരിത് 😊

  • @MrAfzalaziz
    @MrAfzalaziz 10 місяців тому +17

    The Lunar Registry is only ‘on-line’. It has no real authority.
    The International Moon Treaty - finalized in 1979 and signed by five countries and that was sufficient for it to be considered officially "in force". By 2018, 13 other countries have signed the treaty which forbids any private ownership of extra-terrestrial real estate.

  • @adarshvikram3779
    @adarshvikram3779 6 місяців тому

    Njan vaangy...enikk athnte papers ellam pdf and letter ay vannuu innale...oru agrham...🥰🥰🥰

  • @vimalph
    @vimalph 10 місяців тому

    How can someone sell the moon, how can someone take ownership of moon.

  • @shinnuu2345
    @shinnuu2345 10 місяців тому +116

    ലോകാവസാനത്തിന്റെ അടയാളം 😭

    • @shefeekshefeek9426
      @shefeekshefeek9426 10 місяців тому +9

      Enthe chandranil sthalam vangiya boomi avasanikko......

    • @shinnuu2345
      @shinnuu2345 10 місяців тому

      @@shefeekshefeek9426 ലോകാവസാനത്തിന്റെ അടയാളത്തിൽ പെട്ടതാണ്..... അവസാന നാളിൽ മനുഷ്യർ വേറെ ഗ്രഹതക് താമസം മാറും എന്ന്...

    • @streeemer
      @streeemer 10 місяців тому +1

      veruthe swanthamayi undakkalo oru bookilum moonil sathalam vangiyal athu lokavasanam anenu paryilla angane anakil than ee comment ittathu polum lokavasanthinte adyalam anu

  • @vipinks354
    @vipinks354 10 місяців тому +13

    who owns the land in moon? who is the seller?

    • @Lili-gd7mm
      @Lili-gd7mm 10 місяців тому

      I was thinking the same

  • @vlogingafil
    @vlogingafil 10 місяців тому +1

    ചന്ദ്രനിൽ ഭൂമി വാങ്ങില്ല ചന്ദ്രനിൽ ചന്ദ്രനാണ് വാങ്ങുക
    ഭൂമി ഒരു ഗ്രഹമാണ്!!!!

  • @jitheshgopi651
    @jitheshgopi651 10 місяців тому +1

    ഞാൻ 10 ഏക്കർ മേടിച്ചിട്ടു 2 വർഷം ആയി.പക്ഷെ അങ്ങോട്ടു പോകാൻ റോക്കറ്റ് മേടിക്കാൻ പൈസ ഇല്ല.ഏതെങ്കിലും ബാങ്ക് ലോൺ തരുമോ.

  • @ibrahimp5255
    @ibrahimp5255 10 місяців тому +11

    ചൊവ്വയിൽ സ്ഥലം കൊടുക്കാനുണ്ട് ആവശ്യക്കാർ ഗൂഗിൾ പ്ലേ ചെയ്തു തന്നാൽ മതി😀

    • @Ponnus.488
      @Ponnus.488 10 місяців тому

      😂

    • @Dr_comment007
      @Dr_comment007 10 місяців тому +1

      എത്ര സെൻഡ് കാണും റോഡ് സൗകര്യം ഉണ്ടോ പ്ലീസ് റിപ്ലൈ

    • @ibrahimp5255
      @ibrahimp5255 10 місяців тому +1

      റോക്കറ്റ് സൗകര്യമുണ്ട് എത്ര സെൻറ് വേണമെങ്കിലും തരാം

    • @Dr_comment007
      @Dr_comment007 10 місяців тому +1

      @@ibrahimp5255 പഞ്ചായത്ത്‌ വീടിനു അപേക്ഷിക്കാനാ 4 സെൻഡ് മതി 🙂

  • @Hafiz-cy2uk
    @Hafiz-cy2uk 10 місяців тому +6

    ചന്ദ്രനിൽ എത്താൻ കൊടികൾ സ്ഥലം 2500എന്തൊരു കഷ്ടം

  • @makeitright3074
    @makeitright3074 10 місяців тому

    Who is the seller ..

  • @aneeshratheesh7296
    @aneeshratheesh7296 10 місяців тому +24

    Who is the owner of moon?

  • @shamsiniyas4562
    @shamsiniyas4562 10 місяців тому +6

    സർക്കാരിന്റെ കടങ്ങൾ തീർക്കാൻ ഇത് നല്ലൊരു ഉപായം ആണ്. ഒടുങ്ങാത്ത ആഗ്രഹമുള്ളവരുടെ കാശ് അങ്ങനെ പോട്ടെ. പിന്നെ വാങ്ങുന്നവർ സൂക്ഷിക്കുക ചന്ദ്രനിലാണെന്നും പറഞ്ഞു ചിലപ്പോൾ ചൊവ്വയിലായിരിക്കും കൊണ്ടിറക്കുന്നത് 😂

  • @arv6456
    @arv6456 10 місяців тому +1

    ഇനി എന്നാണ് ചായക്കട ഇടുന്നത് എന്നുകൂടി പറഞ്ഞാൽമതി 😂

  • @Harikrishnan.kannan
    @Harikrishnan.kannan 10 місяців тому +9

    ചന്ദ്രനില്‍ എങ്ങനെയാണ് 24 മാമ ""ഭൂമി"" വാങ്ങുന്നത് 😮😮

    • @rehneeeeeee
      @rehneeeeeee 10 місяців тому +1

      Ivide bhoomi = vasthu/land aanu

    • @journeytooptiontrading
      @journeytooptiontrading 10 місяців тому

      ഇവിടെ land നു ഭൂമി എന്നാണ് പറയുന്നത്. അവിടെയെത്തുമ്പോൾ അത് ചന്ദ്രൻ എന്നാകും.😊

  • @sureshanjali8779
    @sureshanjali8779 10 місяців тому +3

    ഇവിടെ ഈ മനോഹരമായ ഭൂമി മര്യാദക്ക് കൊണ്ട് നടക്കാൻ കഴിയാത്തവർ

  • @anupriyap85
    @anupriyap85 10 місяців тому +1

    വില ഒന്നും നോക്കിയില്ല. ഞാനും വാങ്ങി ഒരു 10 ഏക്കർ...

  • @rajiprasad2005
    @rajiprasad2005 10 місяців тому

    Who is the owner of the moon?

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 10 місяців тому +51

    ചന്ദ്രനിൽ സ്ഥലം കൊടുക്കാനുണ്ട് ആവശ്യമുള്ളവർ പറയുക😂😂

    • @DineshNDinu
      @DineshNDinu 10 місяців тому +1

      ഓണം ഓഫർ ണ്ടോ.....?

    • @myaccount366
      @myaccount366 10 місяців тому

      വാങ്ങിക്കാം.. വഴിയും വെള്ളവും ഒക്കെ ഉള്ള സ്ഥലം ആണോ?
      ബസ്സ്റ്റോപ്പ്ലേക്ക് ഏത് ദൂരം വരും 😘

  • @prasanthkollamthalapathy8157
    @prasanthkollamthalapathy8157 10 місяців тому +466

    മനുഷ്യർ മണ്ടന്മാരാണെന്ന് തെളിയിക്കാൻ ഇതൊക്കെ തന്നെയാണ് ധാരാളം

    • @mohdsyd5571
      @mohdsyd5571 10 місяців тому +1

      Baviyil nammal bumiyil ninnum mattu grahakalilek chekkerunathinte munodi anu ithu. Athu ee videoyil thanne parayunnund athu manassilaakaatha nee aanu mandan

    • @Jith10256
      @Jith10256 10 місяців тому +79

      Oru 100 varsham mumb arodenkil mobile phone nde karyam paranjirunnenkil ellavarum ippo ningal paranja athe dialouge thanne parayumayirunnu

    • @prasanthkollamthalapathy8157
      @prasanthkollamthalapathy8157 10 місяців тому +11

      എന്നുവെച്ചു നിങ്ങളും ഈ പറഞ്ഞ ചന്ദ്രനിൽ സ്ഥലം വാങ്ങുമെന്നാണോ പറഞ്ഞു വരുന്നത്

    • @itsyou6918
      @itsyou6918 10 місяців тому

      ​@@prasanthkollamthalapathy8157cash undenkil maybe nallathalle future generation vendiyaanu

    • @mohdsyd5571
      @mohdsyd5571 10 місяців тому +6

      @@prasanthkollamthalapathy8157 ethu rajyamano avide adhyam poyi colony sthappikunathu avarude kayyil aakum aa sthalam okke athukond ippo avide sthalam vangunathil kaaryam onnum illa

  • @muhaimincalicut7855
    @muhaimincalicut7855 10 місяців тому +2

    വില്ലേജ് ഓഫീസിൽ വരി നിക്കേണ്ടി വരുമോ,

  • @saniaaneesh7161
    @saniaaneesh7161 10 місяців тому

    Formalities onnu parayu

  • @Familyismyheaven
    @Familyismyheaven 10 місяців тому +3

    നാട്ടിൽ എന്തായാലും 1ഏക്കർ ഭൂമി സ്വപ്നങ്ങളിൽ മാത്രം 😅 ചന്ദ്രനെങ്കിൽ ചന്ദ്രൻ 2ഏക്കർ വാങ്ങണം 😂🔥🔥

  • @panfi9166
    @panfi9166 10 місяців тому +7

    ചന്ദ്രൻ മുഴുവൻ ഞാൻ അതിലും വിലക്കുറവിൽ തരാം.😂

  • @anupama5101
    @anupama5101 10 місяців тому +1

    ചന്ദ്രനിൽ സ്ഥലം വിൽക്കാൻ പറ്റുമോ?
    എങ്ങനെ വാങ്ങും?

  • @abdulhameed7592
    @abdulhameed7592 10 місяців тому +8

    മനുഷ്യന്റെ ആർത്തി തീരില്ല 🤣

  • @raneeshem8651
    @raneeshem8651 10 місяців тому +10

    ചന്ദ്രനിൽ എങ്ങനെയാ ഭൂമി വാങ്ങുക

    • @pranavsnair6322
      @pranavsnair6322 10 місяців тому

      😂

    • @bobymathew8520
      @bobymathew8520 10 місяців тому

      എനിക്ക് ശിവശക്തി ക്കു അടുത്ത് വീടിന് അനുയോജ്യമായ 1000 ഏക്കർ കൊടുക്കാൻ ഉണ്ട്

    • @raneeshem8651
      @raneeshem8651 10 місяців тому

      @@Bkjg56784 വസ്തു സ്ഥലം നിലം

  • @hameedkadarhameed
    @hameedkadarhameed 10 місяців тому

    ഞാൻ എടുത്തിട്ടുണ്ട് 25 സെറ്റ് ഭയങ്കര വിലയാണ് പിന്നെ എന്ത് ചെയ്യാൻ ഒന്നും നോക്കിയില്ല വാങ്ങി

  • @User34578global
    @User34578global 10 місяців тому

    It may be have digital value later like Bitcoin

  • @user-nl3ry1xg7o
    @user-nl3ry1xg7o 10 місяців тому +5

    ഞാനും വാങ്ങി.
    25 ഏക്കറ്
    ചെറിയ സാമ്പത്തിക പ്രതിസന്ധി കാരണം ചന്ദ്രനിലെ സ്ഥലം മറിച്ച് വിൽക്കാൻ താൽപര്യ മുണ്ട്.
    Negotiable 😂

  • @ARG_90sKID
    @ARG_90sKID 10 місяців тому +10

    But, there was a news that Sushant Singh Rajput has bought land on moon way before. This information was out during this death. Even then, the laws and documents regarding the land is not even governed properly. Who owns it in the first place?

    • @Hfiles
      @Hfiles 10 місяців тому

      no one, its just a scam done by private companies to make money from fools

    • @studyonly9994
      @studyonly9994 10 місяців тому +1

      Yeahsame doubt

  • @RavindraKumarC-ej3un
    @RavindraKumarC-ej3un 10 місяців тому

    Sthalam vaangiyaal Oxygen aaru tharum?

  • @shameervp4184
    @shameervp4184 10 місяців тому

    ചന്ദ്രനിൽ ഭുമി വാകുക. അടിപൊളി
    കുറെ ചാനലുകൾ

  • @aswathi.mk1326
    @aswathi.mk1326 10 місяців тому +3

    ഇനി ചന്ദ്രനിൽ ഒരു കൊച്ചുവീട് ആയിരിക്കും രൂപേഷേട്ടന്റെ സ്വപ്‌നം 😂

  • @naushadvsnaushadvs2875
    @naushadvsnaushadvs2875 10 місяців тому +8

    എത്ര നടക്കാത്ത സുന്ദര സ്വപ്നം
    സൃഷ്ടവിനെ വെല്ലുവിളി കല്ലേ

    • @1Dimensional.
      @1Dimensional. 10 місяців тому +1

      😂😂

    • @abdullahashil1027
      @abdullahashil1027 10 місяців тому +1

      മറ്റു ഗ്രഹങ്ങളിൽ സ്ഥലം വാങ്ങിയാൽ എന്തിനാണ് ദൈവം കോപിക്കുന്നത്.

    • @jibin8345
      @jibin8345 10 місяців тому +1

      സ്രഷ്ടവിന് എന്താ കുഴപ്പം

  • @deleepkumar4413
    @deleepkumar4413 10 місяців тому

    Chandranil boomi vaangunnatu engine ?

  • @GORDGAMING911
    @GORDGAMING911 10 місяців тому +14

    ആരാണ് ചന്ദ്രന്റെ ഉടമസ്ഥൻ ആർക്കാണ് അത് വിൽക്കാൻ അധികാരം...😂😂😂

    • @suryacollections_HS
      @suryacollections_HS 10 місяців тому +1

      പിണറായി സർക്കാർ ആയിരിക്കും 😜

  • @pavithrankumar5245
    @pavithrankumar5245 10 місяців тому

    Stamp duty etraya

  • @user-nu4uo4jr4k
    @user-nu4uo4jr4k 10 місяців тому +3

    ഈ മാസത്തെ സാലറി എടുത്ത് ഒരു 10 ഏക്കർ വാങ്ങിയാലോ എന്നൊരാലോചന 😊

    • @shafeeqat957
      @shafeeqat957 10 місяців тому

      530 രൂപ അമ്പത് പൈസക്ക് സ്ഥലം മാങ്ങാൻ കയ്യൂല കപ്പലണ്ടി കിട്ടും അതും മേടിച്ചു കടൽ പാലം വഴി രണ്ട് റൗണ്ട് അപ്പോൾ താഴെ വെള്ളത്തിൽ കാണാം ചന്ദ്രൻ 🤣അണ്ണൻ ചാടിക്കോ ചന്ദ്രനിൽ എത്തും

  • @minhajtb
    @minhajtb 10 місяців тому +66

    നശിച്ച രാഷ്ട്രീയക്കാർ കാരണം നമ്മുടെ നാട് നശിച്ചത്

  • @the_king-_
    @the_king-_ 10 місяців тому +1

    ഞാൻ ഇന്നലെ വാങ്ങി, മറിച്ചു വിളിക്കാൻ പോവുന്നു, ആർക്കെങ്കിലും വേണോ?? 5 സെന്റ് ഉണ്ട്. വില negatioable ആണ് 😁

  • @user-vv9wq3wg3r
    @user-vv9wq3wg3r 10 місяців тому

    Avide hotelundo

  • @Hashina123
    @Hashina123 10 місяців тому +6

    ചന്ദ്രനിൽ ഭൂമി കിട്ടുമെങ്കിൽ ഭൂമിയിൽ ചന്ദ്രനെയും കിട്ടും 😏

  • @radxb
    @radxb 10 місяців тому +67

    ആരും പോയി പെട്ടു പോകല്ലേ... ഏക്കറിന് വെറും 1999 രൂപക്ക് അതിലും കണ്ണായ സ്ഥലത്ത് ചന്ദ്രനിൽ ഞാൻ സ്ഥലം തരാം.

  • @abhijithp7549
    @abhijithp7549 10 місяців тому

    Chandranil engane aanu suhruthe bhoomi vangunne??? Poi valla kattan chaayem kudich kedannorang

  • @alibinsayeedali3818
    @alibinsayeedali3818 10 місяців тому +2

    ശിവ ശക്‌തി പോയിന്റ് ഉള്ളതിനാൽ എല്ലാ ജാതിക്കാർക്കുംചന്ദ്രനിൽ സ്ഥലം വാങ്ങാൻ പറ്റുമോ ആവോ??😊

    • @TbJ1099
      @TbJ1099 10 місяців тому

      🤣

  • @anandhujs9223
    @anandhujs9223 10 місяців тому +4

    Sthalam poy kanan kodikal venam😂😂

  • @Jo-sl4gy
    @Jo-sl4gy 10 місяців тому +3

    ഇപ്പൊ കുറച്ചു പൈസയ്ക്ക് സ്ഥലം മേടിച്ചിട്ടാൽ നാളെ ഒരുകാലത്ത് ഗതാഗതസൗകര്യം എങ്ങാനും വന്നാൽ നല്ല വിലയ്ക്ക് മറിച്ച് വിക്കാം😅

  • @vivek_viswa
    @vivek_viswa 10 місяців тому

    Who is the owner?

  • @twin1448
    @twin1448 10 місяців тому

    Chandhranil Village office undo?