HOUSE PAINTING DAMP PROOF ഇങ്ങനെ ചെയ്താൽ പിന്നെ ഒന്നും പേടിക്കണ്ട എല്ലാം ഇവൻ നോക്കും

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 60

  • @truevision75
    @truevision75 7 місяців тому +16

    Intro skip ചെയ്തവർ എത്ര പേരുണ്ട് 😄

  • @Shoukathali8547-dp3ys
    @Shoukathali8547-dp3ys Рік тому +2

    Super eth cheyan

  • @shihabudheennp2885
    @shihabudheennp2885 3 місяці тому

    Valare vishadamaayi paranju..

  • @Funnyoutfitkidos
    @Funnyoutfitkidos 5 місяців тому

    Bro weather proof sheet cheyyano atho damp proof cheyyano? Confused anu. Enik roof top use cheyyenda avasyam illa. Athanu chodikkunnath

  • @hidhanu14
    @hidhanu14 7 місяців тому +1

    Second coatinum third coatinum vellam eth ratio il mix cheyanam

    • @shoukathmedia
      @shoukathmedia  7 місяців тому

      2&3 coat വെള്ളം വേണ്ട അങ്ങനെ അടിക്കുക

  • @sunainasunu2739
    @sunainasunu2739 6 місяців тому +1

    Hlo
    ഇത് പോലെ water proof ചെയ്ത ടെറസിൽ മഴ വെള്ളം അല്ലാതെ ഒരു റൂമിന് മുകളിൽ മാത്രമായി വെള്ളം ഒഴിച്ചാൽ damage വരോ
    Plss
    Reply

    • @shoukathmedia
      @shoukathmedia  6 місяців тому

      വെള്ളം വെയിൽ തട്ടിയാൽ ചൂടാകും

  • @fahadfaizy629
    @fahadfaizy629 Рік тому +2

    Bro രണ്ടാമത്തെ kot അടിക്കുമ്പോൾ vellam cherkandey

  • @Siddharthm04
    @Siddharthm04 7 місяців тому +1

    Water proofing cheyathe ith teraacel ella kollam adchaa leakage thadayan patwo

    • @shoukathmedia
      @shoukathmedia  7 місяців тому

      ഇത് അടിച്ചാൽ 3/7/10 വർഷം വരാന്റി ആണ് കമ്പനി പറയാറ് leek ന്

  • @MUHAMMEDJASIL-wz9xo
    @MUHAMMEDJASIL-wz9xo 6 місяців тому

    Damp proof use cheythu p trap closet pipe leak fix aakkan pattumo?

    • @shoukathmedia
      @shoukathmedia  6 місяців тому

      ഇല്ല എന്നാണ് തോന്നുന്നത്

  • @jithinantony8790
    @jithinantony8790 6 місяців тому +1

    Second and third coat 1:1 vellam vechu dilute chyuvo

    • @shoukathmedia
      @shoukathmedia  6 місяців тому +1

      No വെള്ളം ചേർക്കണ്ട

    • @subin225
      @subin225 3 місяці тому

      @@shoukathmedia first coat മാത്രം വെള്ളം ചേർത്തിട്ട് ബാക്കി coat വെള്ളം ചേർക്കാതെയാണോ അടിക്കേണ്ടത്? അറിയാത്തതുകൊണ്ടാണ്

  • @rijeshchinju2506
    @rijeshchinju2506 2 місяці тому +1

    Ith എങ്ങനെയാ sqft charge

    • @shoukathmedia
      @shoukathmedia  2 місяці тому

      മൊത്തമായിട്ട് ഇതു വരെ എടുത്ത് നോക്കിട്ടില്ല

  • @timiyasimon3862
    @timiyasimon3862 7 місяців тому +2

    Chood nu nalla kurav indo?

  • @pathanamthittakaran81
    @pathanamthittakaran81 6 місяців тому

    150sqft അടിക്കാൻ എത്ര ലിറ്റർ damp proff വേണം?

  • @srikrishnaprasad2434
    @srikrishnaprasad2434 7 місяців тому

    Bro ethu damp proof ahn better company? Asian paint smart care damp proof ahno berger damp sheild elasto ahno atho dr fixit roof seal classic ahno

    • @shoukathmedia
      @shoukathmedia  7 місяців тому

      ഞങ്ങൾ ഉപയോഗിക്കുന്നത് asian damp proof /zoriscoat damp proof ആണ് ഉപയോഗിക്കുന്നത് രണ്ടും bettar ആണ്

    • @srikrishnaprasad2434
      @srikrishnaprasad2434 7 місяців тому

      @@shoukathmedia thank you for the reply. Asian il thane etha nallathu normal damp proof ahno atho damp proof advance ahno atho ultra ahno ‼️ budget issue ila but quality long last oke as your experience

    • @shoukathmedia
      @shoukathmedia  7 місяців тому

      Ultra ആണ് long last ക്യാഷ് കൂടുതൽ ആണ് വീടിന്റെ ഉള്ളിൽ നല്ല cooling ഉണ്ടാക്കും

    • @srikrishnaprasad2434
      @srikrishnaprasad2434 7 місяців тому

      @@shoukathmedia ok bro. Advance or normalil etha better?

    • @shoukathmedia
      @shoukathmedia  7 місяців тому

      Ultra 12000 ആകും ബാക്കി ഒക്കെ അതിന്റെ തായേ ആണ് ക്യാഷ്

  • @hulkgaming1679
    @hulkgaming1679 7 місяців тому +1

    Rate ethra varum?? Paint and labour amount kooti

    • @shoukathmedia
      @shoukathmedia  7 місяців тому

      Paint 20 litter 8000/10000/12000

    • @hulkgaming1679
      @hulkgaming1679 7 місяців тому +1

      @@shoukathmedia 20ltr nu ethra square feet kittum??

  • @jmc2077
    @jmc2077 4 місяці тому +1

    ഡാം പ്രൂഫിന്റെ മൂന്ന് കോട്ടിംഗ് ആണോ

  • @tb6686
    @tb6686 7 місяців тому +2

    Apply cheathu 1 hour kayiju mazha ayal kuyapam indo

    • @shoukathmedia
      @shoukathmedia  7 місяців тому

      നല്ല പോലെ ഉണങ്ങിയാൽ കുഴപ്പം ഇല്ല

  • @vedprathapnice4844
    @vedprathapnice4844 6 місяців тому +1

    Wall full adikunithan kozhpam ondo.?

    • @shoukathmedia
      @shoukathmedia  6 місяців тому

      Wall water proof primer ഉണ്ട് അത് അടിച്ചാൽ മതി

  • @johnshibu3275
    @johnshibu3275 6 місяців тому +1

    ബ്രോ ഇത് റേറ്റ് എത്ര ആണ്

  • @sanukongath6883
    @sanukongath6883 Рік тому +1

    Super

  • @naseemak954
    @naseemak954 11 місяців тому

    ഇത്തരം പണി ഒക്കെ ഉണ്ടോ സൂപ്പർ ആയിട്ടുണ്ട് 👍👍👍

  • @shajeefparackal5038
    @shajeefparackal5038 7 місяців тому +1

    ഇങ്ങനെ ചെയ്താൽ, അകത്തു ചൂട് കുറയുമോ?

  • @aboobackermanaladi3724
    @aboobackermanaladi3724 Рік тому +2

    ഇതിന് എത്ര ചിലവ് വരും??

    • @shoukathmedia
      @shoukathmedia  Рік тому

      20 ലിറ്റർ 8000₹ 1000feet അടിക്കാൻ 40 liter

    • @francisxavier8971
      @francisxavier8971 7 місяців тому

      Rate including labour charges aano? 16000 for 1000 sq.ft.

    • @francisxavier8971
      @francisxavier8971 7 місяців тому +1

      Where is your place?

    • @shoukathmedia
      @shoukathmedia  7 місяців тому

      @francisxavier8971 edathanattukkara

    • @justinjose7217
      @justinjose7217 7 місяців тому

      Vere district île work edukkumo?

  • @arun_4094
    @arun_4094 Рік тому +1

    👍

  • @chalzjoseph3256
    @chalzjoseph3256 11 днів тому

    ഇത് ഇങ്ങനെ അല്ല ചയ്യേണ്ടത്

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    കെയികി എടുക്കണം എന്ന് എല്ലാ പറയേണ്ടത് കഴുകി എടുക്കണം എന്നു പറയാൻ ശ്രമിക്കു

  • @SasiThottungal
    @SasiThottungal 6 місяців тому +1

    പ്രൈസ് എത്രയാകും