നീയെന്റെ പാട്ടിൽ...Nakshathrathaarattu Movie | Malayalam Film Songs | Hits of K J Yeshudas & Sujatha

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 167

  • @devanakshathra4797
    @devanakshathra4797 9 місяців тому +49

    ❤️❤️❤️❤️വേറെ ലെവൽ,2024 ൽ കേൾക്കുന്നു പിന്നേം

  • @ajeeshkk6388
    @ajeeshkk6388 2 роки тому +100

    പലരും പറഞ്ഞു ഈ പാട്ട് കേട്ടാൽ ഉറക്കം വരുന്ന വഴിയറിയില്ലെന്ന് . പക്ഷേ എനിക്ക് ഓർമ്മകളുടെ ഒരു വേലിയേറ്റവും ഇത്തിരി സുഖമുള്ള നോവും . കിട്ടില്ലെന്നറിഞ്ഞിട്ടും തിരിച്ചു പോകാൻ കൊതിക്കുന്ന ആ കൗമാര ചാപല്ല്യങ്ങളും

    • @pavithrann6600
      @pavithrann6600 5 місяців тому

      Cow 🐮 usually how many time 🎉

  • @carefullycareless6258
    @carefullycareless6258 3 роки тому +57

    എന്റമ്മോ... എന്തൊരു പാട്ടാണ്... എന്തൊരു ഫീലാണ്😍😍😍😍
    ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയും ഇല്ല... അലിഞ്ഞലിഞ്ഞു പോകുന്നത് പോലെ...

  • @ARG_90sKID
    @ARG_90sKID 2 роки тому +40

    ഈ സിനിമയിലെ ഏറ്റവും ഇഷ്ടപെട്ട പാട്ട്....
    അതിലേറെ മനോഹരം, ചാക്കോച്ചൻ - ശാലിനി.. ❤️ എത്ര നേരം വേണമെങ്കിലും കണ്ടോണ്ട് ഇരിക്കാം... They are a charm!

  • @akbarakbar5671
    @akbarakbar5671 3 роки тому +170

    90s kids vannatte💕🔥

    • @sojajose9886
      @sojajose9886 3 роки тому +2

      വന്നല്ലോ

    • @manjuanil434
      @manjuanil434 3 роки тому +2

      വന്നല്ലോ

    • @dinaamal
      @dinaamal 2 роки тому +1

      Alpam late ayenkilum njanum ethi .

    • @ajeesh9193
      @ajeesh9193 2 роки тому +3

      ❤️ നമ്മൾ ഭാഗ്യവാന്മാർ ആണ് 90 kids

    • @remyaajil5746
      @remyaajil5746 2 роки тому +2

      ഞാനും

  • @Malutti9482
    @Malutti9482 3 роки тому +91

    ചാക്കോചൻറെ സിനിമയും പാട്ടും ഒരു പ്രത്യേക ഫീലിംഗ് തന്നെയാ 🥰🥰🥰🥰😘😘😘🥰🥰🥰

  • @sujeeshkodur
    @sujeeshkodur Рік тому +35

    ഇവര് ഒരുമിച് ഇനിയും സിനിമകൾ വേണമായിരുന്നു 😥😥😥

  • @sijinantony1035
    @sijinantony1035 4 роки тому +109

    എന്താ ഒരു ഫീൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ചാക്കോച്ചൻ സോങ്

  • @Manojalappey
    @Manojalappey 2 роки тому +33

    തൊടുമ്പോൾ തുടിക്കും പൊൻ പൂവേ....
    നീ ഇന്നെൻ സ്വന്തം... 🥰🥰🥰

  • @muhsinnazeer9933
    @muhsinnazeer9933 3 роки тому +66

    ഇതൊക്കെ ഒരു കാലം 😍😍😍

  • @sumeshsurendran6026
    @sumeshsurendran6026 2 роки тому +31

    തിരികെ വരുമോ ബാല്യമേ, ഇനി ഈ വഴിയേ...
    ❤❤

    • @achuarush8171
      @achuarush8171 Рік тому

      സത്യം ❤️

    • @sereenashaji7728
      @sereenashaji7728 Рік тому

    • @Nishadpp-yw4ri
      @Nishadpp-yw4ri 4 місяці тому

      വരില്ല എന്ന് അറിഞ്ഞിട്ടും കൊതിച്ചു പോകുന്നു ❤️

  • @deepthyksuseelan
    @deepthyksuseelan 4 роки тому +66

    I miss their combination❤❤❤😍😍😍😚🙏

  • @aami3584
    @aami3584 9 місяців тому +3

    ഈ പാട്ടിന്റെ ചിലവരികൾ മാത്രം എപ്പോഴും ഓർമയിൽ വരും പക്ഷേ തുടക്കം അറിയേഇല്ലാ. എങ്ങനെ പടിവന്നാലും വേറെ മലയാളം പാട്ടുകളായി വരുമായിരുന്നു പിന്നെ റേഡിയോ ഇൽ അടുത്തായി കേൾക്കാൻ ഇടയായി 🥰🥰

  • @qwer30880
    @qwer30880 2 роки тому +10

    നീ ന്റെ പട്ടിൽ ശ്രീരാഗമായി...... ♥️♥️♥️♥️♥️♥️
    മാറോടു ചേരും മൺവീണയായി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @deeshmavnikhil383
    @deeshmavnikhil383 Рік тому +17

    മനസ്സ് കുട്ടിക്കാലത്തെക്ക് ഓടിപ്പോവുന്നു ...

  • @ranisuresh124
    @ranisuresh124 4 роки тому +22

    Very nice song and kunchacko Boban Shalini super jodi

  • @aneeshkrishna695
    @aneeshkrishna695 2 роки тому +8

    Ee paattu kelkkumbol ntho manassinu bhayankara sandhosham aanu, vallathoru feel , oru rakshayum Ella,🐕🐕😍

  • @abufathima2055
    @abufathima2055 3 роки тому +44

    Shalini kunchacko super Jodi evarekaalum super Jodi malayalam film industriyil ella

  • @dhanyadas1126
    @dhanyadas1126 3 роки тому +23

    One of my favorite song❤💯✌👌

  • @vidyachandrak6450
    @vidyachandrak6450 3 роки тому +21

    I too miss their combination, ശാലിനി എന്തിനാ കല്യാണം കഴിച്ചത്, എന്നും അഭിനയിച്ചാൽ മതിയായിരുന്നു

  • @pratheeshpratheesh5805
    @pratheeshpratheesh5805 Рік тому +5

    എന്താ പാട്ട്... എന്താ ഫീൽ.... 👌👌👌👌👌👌👌

  • @niyasnajoom
    @niyasnajoom Рік тому +11

    മോഹൻ സിതാര , എന്തു മനുഷ്യനാണ്...ചെയ്ത് വച്ചേക്കുന്ന പാട്ടുകളെല്ലാം വേറെ ലെവൽ, പക്ഷെ അർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലാ

  • @karuvattakkaran
    @karuvattakkaran 3 місяці тому +1

    95- 2000 ഹൈ സ്കുൾ കാലഘട്ടം.. മനോഹരമായ കാലഘട്ടവും പാട്ടുകളും...

  • @sujanasujana8354
    @sujanasujana8354 3 роки тому +15

    എനിക്ക് ഇഷ്ട്ടമുള്ള songs

  • @linsap8956
    @linsap8956 2 роки тому +8

    Super song ❤️❤️
    My fav actor (hero) Chakochan 💞💞

  • @beautifulmelodies9705
    @beautifulmelodies9705 3 роки тому +9

    He looks to be flawless and graceful. Under utilized talent...

  • @രാവണൻ-ച5ഞ
    @രാവണൻ-ച5ഞ 2 роки тому +5

    മ്യൂസിക് slow ആയി പോയി ഗിരീഷേട്ടന്റെ വരികൾ സൂപ്പർ

  • @jishaj6291
    @jishaj6291 3 роки тому +10

    Super song...👌💯

  • @devipradeesh5750
    @devipradeesh5750 2 роки тому +6

    ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്

  • @rejithank4826
    @rejithank4826 5 місяців тому +3

    എന്റെ കോളേജ് കാലഘട്ടത്തിലേക്കു പോകുന്ന പോലെ ഫീൽ

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Рік тому +3

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @renoyabraham4781
    @renoyabraham4781 2 роки тому +3

    സൂപ്പർ ❤❤❤

  • @rajis1224
    @rajis1224 Рік тому +2

    എത്ര മനോഹരം

  • @വിജയലക്ഷ്മിപ്രകാശൻ

    Very very nice song 💙💙💙

  • @soumya123_q2o
    @soumya123_q2o 3 роки тому +18

    Shalini dress❤❤❤❤❤

  • @midhunlals213
    @midhunlals213 4 роки тому +37

    Made for each other shalini and chackochan

  • @aswathsdiary6347
    @aswathsdiary6347 2 роки тому +2

    Lyrics music singing combo feelings everything merged in this wonderful song❤❤really missing those days.. Salinini's costume👌

  • @sijups2302
    @sijups2302 3 роки тому +3

    Ohhhhhh ദൈവമെ..... എന്താ ഒരു ഫീൽ.....16 5 21 എറണാകുളം..... ഇഇഇപാട്ടും വെച്ച്... ബ്ലൂടുത്തെ ഓൺ ചെയ്ത് j b l..... conect കേൾക്കണം..........ഒഹ്ഹ്ഹ്ഹ് കൂട്ടിനു . ഒന്നര പെഗ്......Bacardi lemon 😄😄😄😄😄....

    • @arjun3888
      @arjun3888 3 роки тому

      Oh sari iyal madhyam kazhikkum athu bakki ullavare onnariyikkanam athinanu

    • @vineeshryy6417
      @vineeshryy6417 2 роки тому

      Correct 👍🏻👍🏻👍🏻 എൻ്റെ സ്ഥിരം പണി

  • @rejithank4826
    @rejithank4826 5 місяців тому

    സൂപ്പർ song ❤❤❤

  • @sunilmasmara8892
    @sunilmasmara8892 Рік тому +1

    Chakkochante ethu cenema ayalum patu ayalum super feel thanne.....Chackochan is the greatest artist......👍

  • @remyaachu7333
    @remyaachu7333 2 місяці тому

    Superrr jody ❤❤❤❤

  • @saiprajosh
    @saiprajosh 2 роки тому +5

    ഓഡിയോ ക്ലാരിറ്റി ഉണ്ടായിരുന്നെങ്കിൽ... 👌🏻

  • @nalinims1323
    @nalinims1323 4 роки тому +22

    Shalini Chechi vendum verenam filmkk

  • @soumyapk4252
    @soumyapk4252 3 роки тому +11

    My first love❤❤❤❤❤❤❤

  • @theworldofmemoriestheworld3203
    @theworldofmemoriestheworld3203 3 роки тому +31

    Ethokeyanu pranayaganam allathe ipol kanunna sexual pekuthu pattu rogagalalla
    Noku enthu feel aayi orittu mosamayulla sareera predarsanamo actions onnum thanneyilla ithonnumillathathanu pranayam athil orotta feeling ollu thante pankaliyodulla sneham athu ethratholum pavithramayi avide manasinu mathram pradanyam nalkiyulla feelings ipol ethelepolathe songs poyittu athmarthmaya jeevithavasanam vare nilanilkunna prenayampolumilla
    orale snehikubol ayalku nammalal kazhiyunnareethilokeyulla adaravu nalki athreyum oru valiya sthanam namudemanasil avarku nalki venam snehikan egil mathrame avarude sareeram modikundu avarude manasine ariyan sadikukayullu sareerika feelings polum avarude anuvadathode avar namude jeevithapangali aayathishesham mathram ithrayumoke oru preskthy aa bandhathinu nalkiyale athinte aa pranayathinte vila ayale nammal snehikunnathonte aazham athrayum pavithrathayode jeevithavasanam vare aa pranaya jeevitham nilanilkanum kazhiyum
    Eeparanjathellam rendalkum venam

  • @souravff3121
    @souravff3121 2 роки тому +6

    എന്റെ ചാക്കോച്ചാ

  • @manjuanil9881
    @manjuanil9881 2 роки тому +4

    ❤❤❤സൂപ്പർ ❤❤💕💕💕

  • @vishnurj
    @vishnurj 4 роки тому +17

    One of my favourite song ❤️

  • @journeytowisdom1409
    @journeytowisdom1409 3 роки тому +17

    Chackochan Shalini... ❤❤❤

    • @sojajose9886
      @sojajose9886 3 роки тому +1

      💗💗

    • @vidyachandrak6450
      @vidyachandrak6450 3 роки тому +1

      നല്ല ജോടികൾ, എനിക്ക് ഇഷ്ടം

  • @shahinahashim5551
    @shahinahashim5551 Рік тому +1

    Orupadu Eshdam ❤️❤️

  • @josephkunjumon7770
    @josephkunjumon7770 3 роки тому +9

    My favourite song.

  • @rameshkaramana968
    @rameshkaramana968 3 роки тому +7

    Mohan sithara💕👍

  • @dhanya4596
    @dhanya4596 11 місяців тому +2

    Ippo vayass 40 ie cinema irangiyapo ishwara orkumpo pedi aakunnu vayyasithream aayo annathe kalam😢

  • @saalvavlog6722
    @saalvavlog6722 Рік тому +1

    തൊടുമ്പോൾ തുടിക്കും പൊൻ പൂവേ.....❤❤❤❤❤❤

  • @monishasupersuper6771
    @monishasupersuper6771 4 роки тому +9

    super jodi

  • @deepthyksuseelan
    @deepthyksuseelan 4 роки тому +12

    My teenage cravings

  • @user-jt6og8yi
    @user-jt6og8yi 3 роки тому +6

    Ente ishtapetta Ganam❤❤❤

  • @jithimoljose8896
    @jithimoljose8896 3 роки тому +8

    In 2021 march💜

  • @anuabraham4994
    @anuabraham4994 3 роки тому +6

    Salini chechi veendum varanam filimlekk

  • @ManuManu-cg4ds
    @ManuManu-cg4ds 2 роки тому +2

    Super song

  • @unnikrishnanthalanadu2206
    @unnikrishnanthalanadu2206 7 місяців тому +1

    ചാക്കോച്ചൻ..❤❤❤

  • @aswathysujith2773
    @aswathysujith2773 2 роки тому +4

    I love u song

  • @akhileshubhanu518
    @akhileshubhanu518 4 місяці тому

    Gireesh puthencherry sir❤ Legend ❤❤❤❤

  • @asnas2191
    @asnas2191 Рік тому

    ഈ സിനിമ യി ലെ പാട്ടു കൾ എത്ര കേട്ടാ ലും മതി വരില്ല

  • @preethysreekumar4618
    @preethysreekumar4618 3 роки тому +4

    നൊസ്റ്റാൾജിയ feel

  • @VipinKumar-fi5me
    @VipinKumar-fi5me 3 роки тому +5

    I miss you dear💐❤❤❤❤❤❤

  • @dhanasreegkrishnan3002
    @dhanasreegkrishnan3002 3 роки тому +3

    Supersong

  • @ayshafiroz4641
    @ayshafiroz4641 2 роки тому +3

    Best jodi... 👍☺️

  • @Nejlaneju
    @Nejlaneju 2 місяці тому

    ❤❤❤

  • @premjithtr1182
    @premjithtr1182 3 роки тому +1

    Super

  • @surajrs7165
    @surajrs7165 8 місяців тому +2

    🥰🥰🥰❤️❤️❤️💞💞💞

  • @shefeekkareem4841
    @shefeekkareem4841 Рік тому

    ഇതിൽ ചാക്കോച്ചൻ കാണാൻ സൂപ്പർ. ഇതൊക്കെ എപ്പോൾ ഇറങ്ങിയതാ

  • @jaimohan4246
    @jaimohan4246 11 місяців тому

    Memories...❤️

  • @Prasanth322
    @Prasanth322 Рік тому +3

    ഈ സിനിമയുടെ songs remaster ചെയ്ത എങ്കിൽ കൊള്ളയിരുന്...ഓഡിയോ വീഡിയോ ഒക്കെ മോശം clarity

  • @MrVikuni
    @MrVikuni 5 днів тому +1

    Anupallavi❤️❤️

  • @prakashveetil3448
    @prakashveetil3448 Місяць тому

    ❤❤❤❤dasetan❤❤❤❤

  • @adhithyaneroor6191
    @adhithyaneroor6191 3 роки тому +2

    Super👌👌

  • @akbarakbar5671
    @akbarakbar5671 3 роки тому +6

    Chakochan shalini 💕💥nostu💕💕

  • @nimishakp9394
    @nimishakp9394 4 роки тому +5

    💗💗❤️

  • @rajeeshgnair277
    @rajeeshgnair277 2 роки тому +2

    ♥️♥️♥️👌👌👌

  • @nikhilmv9206
    @nikhilmv9206 3 роки тому +5

    സൗണ്ട് ക്ലാരിറ്റി വളറെ കൂടുതൽ ആണല്ലോ കുറച്ചു കുറക്കാമോ ?

  • @subinavanesh3139
    @subinavanesh3139 3 роки тому +7

    2021

  • @peacelover4791
    @peacelover4791 Рік тому +1

    Never get back again this time😭

  • @shakkishakki1037
    @shakkishakki1037 2 роки тому +2

    Nostu💞

  • @remyadeepu10
    @remyadeepu10 3 роки тому +4

    🥰🥰🥰

  • @RosyRosy-n6i
    @RosyRosy-n6i 9 місяців тому

    Amen

  • @neenucharles476
    @neenucharles476 3 роки тому +4

    Nostu..😪

  • @bennykurian6031
    @bennykurian6031 4 роки тому +6

    ❤️❤️❤️❤️❤️❤️

  • @nishaaami8379
    @nishaaami8379 2 роки тому +1

    🥰🥰💖💖

  • @sarathlal1398
    @sarathlal1398 Рік тому +4

    2023 August മാസത്തിലും കേൾക്കുന്നവർ ഉണ്ടോ 😊😊😊😊💜

    • @ajithapkajithapk8429
      @ajithapkajithapk8429 9 місяців тому

      Eppozhum kettukondirikkunnu❤❤❤❤

    • @shyamakrishnakumar
      @shyamakrishnakumar 6 місяців тому

      2024 ഏപ്രിൽ ൽ കേൾക്കുന്ന എന്നോടോ ബാലാ 😁😁..... എന്താ song.. ❤️എന്താ feel ❤️🥰

    • @basil6361
      @basil6361 8 днів тому

      2024 ഒക്ടോബർ

  • @199optimist
    @199optimist 5 днів тому +2

    2024❤️october

  • @manoopthachil531
    @manoopthachil531 Рік тому +3

    4മെയ് 2023കേൾക്കുന്നവരുണ്ടോ..

  • @neethumolsinu6384
    @neethumolsinu6384 2 роки тому +1

    😍😍👌👌

  • @aravindR001
    @aravindR001 Рік тому +1

    1:52 lyrics ❤🥰

  • @bhasnavijukumar9953
    @bhasnavijukumar9953 3 роки тому +2

    😍😍

  • @Jeshida-wf6wc
    @Jeshida-wf6wc 3 місяці тому

    Thodumbol thudikkum pon poove nee innen swontham....

  • @richurichu871
    @richurichu871 2 роки тому +2

    നക്ഷത്ര താരാട്ട്

  • @pavithrann6600
    @pavithrann6600 5 місяців тому

    Nagalum 🎉

  • @justin85765
    @justin85765 Місяць тому

    2024കേൾക്കുന്നു

  • @shyamilinambiar5183
    @shyamilinambiar5183 2 роки тому +1

    ❤️❤️❤️❤️❤️... sorry 🙏