Chellakkaattu Chanchakkamaadum Video Song | Kunchacko Boban, Shalini - Nakshatratharattu

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 220

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +290

    ഇതെ പോലെ ഒരു കോംബോ വേറെ ഉണ്ടായിട്ടുണ്ടോ ശാലിനി ചാക്കോച്ചൻ 🔥🖤

  • @vinayankottekkad7276
    @vinayankottekkad7276 Рік тому +51

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത.. അതിമനോഹരം ആയ കുട്ടികാലം..

  • @Aparna_Remesan
    @Aparna_Remesan 3 роки тому +149

    കുറച്ച് പടങ്ങളിലേ ഒരുമിച്ച് അഭിനയിചിട്ടുള്ളങ്കിലും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ് ഈ ജോടിയെ❣️❤️❤️ evergreen pair.ചാക്കോച്ചൻ, ശാലിനി❣️💜

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +6

      ചാക്കോച്ചൻ കഴിഞ്ഞാൽ ദിലീപ് 😄😄

    • @vineethvinee6241
      @vineethvinee6241 3 роки тому +2

      @@angrymanwithsillymoustasche Shalini malayalathil ee randu perude koode mathrame abhinayichitullu

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@vineethvinee6241 അത് ശരിയാണല്ലോ 🤔

    • @jishac5811
      @jishac5811 3 роки тому +1

      Vineeth

    • @savinthomas2510
      @savinthomas2510 Рік тому

      പണ്ട് ദിലീപ് ചാക്കോച്ചൻ ഏട്ടൻ അനിയൻ എന്ന് വിചാരിച്ച കാലം ഉണ്ടാർന്നു.... 😆😆😁😁😁

  • @RJ-ok4jh
    @RJ-ok4jh 3 роки тому +209

    ഇവരെ പോലെ ഒരു പ്രണയ ജോഡി മലയാള സിനിമയിൽ വേറെ ഇല്ല 😘👌

  • @vineethvinee6241
    @vineethvinee6241 3 роки тому +95

    ഞാൻ ആദ്യമായി കണ്ട ചാക്കോച്ചൻ മുവി ''നക്ഷത്രതാരാട്ട് '. ചാക്കോച്ചൻ്റെ 2nd മുവി👍👍👍

  • @Linsonmathews
    @Linsonmathews 3 роки тому +102

    കുഞ്ചാക്കോ ബോബന്റേം ശാലിനിയുടേം രണ്ടാമത്തെ സിനിമ 👍 പാട്ടുകൾ എല്ലാം ഹിറ്റ്‌ 😊❣️

    • @Swathyeditz133
      @Swathyeditz133 3 роки тому +2

      ഇച്ചായോ 😍

    • @Linsonmathews
      @Linsonmathews 3 роки тому +1

      @@Swathyeditz133 സ്വാതി 😊

    • @lonelybird86
      @lonelybird86 3 роки тому +4

      ശാലിനി രണ്ടാമത്തെ പടം കളിയൂഞ്ഞാൽ 1997 ഓണം റിലീസ്

  • @amal_b_akku
    @amal_b_akku 3 роки тому +117

    ഈ പാട്ടു ഇന്നും കേൾക്കാൻ ഇഷ്ടപെടുന്നവർ 👍🥰
    ചാക്കോച്ചൻ ഇഷ്ടം 🥰"!!!!!!

  • @chackochanfan7918
    @chackochanfan7918 3 роки тому +46

    ഈ പാട്ടിന്റെ ക്ലാരിറ്റി ഉള്ള വീഡിയോ കിട്ടാനില്ലായിരുന്നു, നീയെന്റെ പാട്ടിൽ കൂടി അപ്‌ലോഡ് ചെയ്യണം🙏ചാക്കോച്ചൻ-ശാലിനി combo😍നക്ഷത്രതാരാട്ട് മൂവി ഇഷ്ടം💖

  • @vivek-k.93
    @vivek-k.93 3 роки тому +49

    കുട്ടിക്കാലത്ത് ഒരുപാടു പാടി നടന്ന പാട്ട്❤️.
    Waiting for നീയെന്റെ പാട്ടിൽ.........❤️

  • @rajis1224
    @rajis1224 Рік тому +18

    എന്റെ ഇഷ്ട്ടപെട്ട സിനിമ നക്ഷത്രതരാട്ടു ഇവരെ പോലെ പ്രണയജോഡികൾ വേറെ ഇല്ല

  • @Aparna_Remesan
    @Aparna_Remesan 3 роки тому +86

    ❣️ഇതിലെ പൊൻവെയിൽ ഊതി മിനുക്കി എടുത്തു തങ്ക താലി❣️അതും upload ആക്കണം.💚👍

    • @prabinprakash148
      @prabinprakash148 3 роки тому

      Yes, I was coming to tell that...

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      🤘👍

    • @Prasanth322
      @Prasanth322 Рік тому

      അത് clarity ഇല്ലാതെ വേറെ ഒരു ചാനലിൽ ഉണ്ട് ..ഓഡിയോ വീഡിയോ clarity ഒട്ടും ഇല്ല

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +41

    *മലയാളത്തിലെ ഓരോ കൊമ്പോ ഉണ്ട് ആ ജോടിയിലെ ഏറ്റവും മികച്ച ജോടികളിൽ കെമിസ്ട്രി ഏറ്റവും നന്നായി work ആക്കിയ 😍രണ്ടു പേരാണ് ചാക്കോച്ഛനും 🥰ശാലിനിയും 🥰ഇപ്പോ chakochan ente നാട്ടിൽ ഷൂട്ട് നടത്തുന്നു 🥰🥰*

  • @rajis1224
    @rajis1224 2 роки тому +25

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രണയ ജോടികൾ ചാക്കൊച്ചൻ ശാലിനി

  • @arunv1399
    @arunv1399 3 роки тому +31

    മറക്കാനാവാത്ത സംഗീതം - മോഹന്‍ സിതാര സർ 🎻🎵ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചത്..കൂടുതല്‍ ഇഷ്ടം🎶 "നീയെന്റെ പാട്ടില്‍ ശ്രീരാഗമായി "🎶please upload this.. Romantic സോങ് ഒന്ന് ചാക്കോച്ചന്റെ കൈയില്‍ കിട്ടിയാല്‍, അത്‌ പിന്നെ വേറൊരു ലെവല്‍.

  • @vanajashine
    @vanajashine Рік тому +10

    ചാക്കോച്ചൻ ശാലിനി ഒത്തിരി ഇഷ്ടം അന്നും ഇന്നും👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @angelofheaven4006
    @angelofheaven4006 3 роки тому +35

    ചാക്കോച്ചൻ❤️ ശാലിനി എന്നും പ്രണയ ജോഡികൾ🥰🥰👍🏼

  • @Nikhillal10
    @Nikhillal10 2 роки тому +16

    മോഹൻസിതാര മ്യൂസിക്കും എംജി ശ്രീകുമാർ വോയ്‌സും ❤❤❤

  • @ARG_90sKID
    @ARG_90sKID 3 роки тому +100

    ന്ത് ഓമനത്തം ഉള്ള പെയർ ആണ്.. ❤️ മിസ് ദം 😭

    • @midhunlals213
      @midhunlals213 3 роки тому +1

      ശാലിനി തിരിച്ചു വരുന്നു തമിഴ് ഫിലിം പൊന്നിയിൻ സെൽവൻ... ചിലപ്പോൾ ചക്കൊച്ഛന്റൊപ്പം ഫിലിം ചെയ്യും

    • @christinajohn129
      @christinajohn129 3 роки тому

      @@midhunlals213 avarodu poyii para. Avaru ariyunu pollum ellaloo

  • @midhunsree6495
    @midhunsree6495 3 роки тому +18

    Mg അണ്ണൻ ചിത്ര ചേച്ചീ പൊളിച്ചു superrrr

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +53

    ചാക്കോച്ചൻ ശാലിനി സൂപ്പർ ജോഡി

  • @arunkm3088
    @arunkm3088 3 роки тому +38

    ഇതിലേ climax കരയിപ്പിച്ചു കളഞ്ഞു..

  • @Zulusulu
    @Zulusulu 3 роки тому +82

    നീ എന്റെ പാട്ടിൽ ശ്രീരാഗമായി അതു കു‌ടെ പ്രതീക്ഷിക്കുന്നു 😍💞🙏

  • @Swathyeditz133
    @Swathyeditz133 3 роки тому +523

    *കുഞ്ചാക്കോ ബോബൻ ശാലിനി കോംബോ ഇഷ്ടമുള്ളവർ ഉണ്ടോ*

  • @Lekshmiprasad2001
    @Lekshmiprasad2001 19 днів тому +1

    Vidhyammayude voice💗

    • @kichucyriljoseph5705
      @kichucyriljoseph5705 12 днів тому

      അത് actress ശ്രീവിദ്യ ആണോ പാടിയത് ആ portion??

  • @Dilu-21
    @Dilu-21 3 роки тому +21

    ചാക്കോച്ചൻ - ശാലിനി
    My fvrt ജോഡി ❤❤❤❤❤❤❤❤😍😍😍

  • @athiraathi4424
    @athiraathi4424 3 роки тому +35

    മലയാളത്തിന്റെ ഒരു കാലത്തെ തിളക്കമാർന്ന ജോഡികൾ😍😍😍😍

  • @Hand690
    @Hand690 Рік тому +6

    ശാലിനി😍

  • @userfrndly32
    @userfrndly32 3 роки тому +9

    പൊൻവേയിൽ ഊതിയുരുക്കി.. അതിന്റെ clear print ഉടൻ pretheekshikunnnu 💜💜

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +53

    ചാക്കോച്ചൻ എന്ത് സുന്ദരൻ ആയിരുന്നു... കഴിഞ്ഞ 10 വർഷം കൊണ്ട് ഫ്രണ്ടിലെ മുടി ഒക്കെ കുറഞ്ഞുപോയി..☹️

    • @sreeragssu
      @sreeragssu 3 роки тому +6

      Ipo transplant cheydu Mohan kumar fans teaser kand nok new look

    • @chackochanfan7918
      @chackochanfan7918 3 роки тому +2

      Hair transplant ചെയ്തു...

  • @cloudsnvalleys398
    @cloudsnvalleys398 Рік тому +6

    എന്തോ ഇഷ്ടമാണ്...... തിരിച്ചു വരാത്ത ദിനങ്ങൾ

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +34

    ഈ പടം വളരെ വികാരാർദ്രമാണ്.... പാട്ടുകളും 😍

  • @0arjun077
    @0arjun077 3 роки тому +25

    ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻ ചില്ലമേൽ
    കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
    മാരിപ്പൂ പൊഴിഞ്ഞപ്പോൾ പാടേ നനഞ്ഞും
    വേനൽക്കാറ്റൊഴിഞ്ഞപ്പോൾ പാടാൻ തുനിഞ്ഞും
    കൊക്കുമുരുമ്മി തൂവൽച്ചിറകു തലോടി
    തക്കിളി നൂൽക്കും നെഞ്ചിൽ കിക്കിളി കൂട്ടി
    തമിൽ തമ്മിൽ മെല്ലെ താലോലം കൊഞ്ചും കാലം
    (ചെല്ലക്കാറ്റു ചാഞ്ചക്കമാടും....)
    തിനയും തേനുമാലോലം പുന്നെല്ലും തമ്മിൽ കൈമാറി
    മധുരം ചോർന്ന ചെഞ്ചുണ്ടിൽ പൂപ്പാട്ടും പാടി ചേർന്നാടി
    പലകാലം ചെന്നപ്പോളൂള്ളിൽ ഓ.. പതിരില്ലാ കണ്ണീരിൻ പെയ്ത്തായ്
    ആരാരും കൂട്ടില്ലാക്കിളികൾ
    ആരിരം രാരോ ചായുറങ്ങ് അമ്മിണിപ്പൈതൽ കിടന്നുറങ്ങ്
    നാളെ വെളുപ്പിനു കിഴക്കുദിക്കും നന്മകൾ കാണാൻ കനിഞ്ഞുറങ്ങ്
    (ചെല്ലക്കാറ്റു ചാഞ്ചക്കമാടും....)
    അകലെ പുല്ലുമാടത്തീന്നെങ്ങാനും രണ്ടു പൊൻപ്രാക്കൾ
    അവിടെ വന്നു ചേർന്നപ്പോൾ ഉല്ലാസം എന്തൊരാഹ്ലാദം
    അലിവാലെ പാവങ്ങൾക്കമ്മയായ്
    ഓ അമൃതൂട്ടാൻ അച്ഛന്റെ പുണ്യമായ്
    താങ്ങായും തണലായുമിരുന്നു
    കാട്ടുമാക്കാൻ വന്നാലും കർക്കിടമാസം വന്നാലും
    തകതരികിട താനാരോ തക്കിട തരികിട താനാരോ
    ഹേയ് കാവൽ നിൽക്കാനാളുണ്ടേ
    കഥ പറയാനാളുണ്ടേ
    താനാരോ താനാരോ തക്കിട തരികിട താനാരോ
    (ചെല്ലക്കാറ്റു ചാഞ്ചക്കമാടും....)
    ----------------------------------
    Chellakkaattu chaanchakkamaadum aalin chillamel
    Kunjikkoodu koottunnu paavam kunjaattamkili
    Maarippoo pozhinjappol paade nananjum
    Venalkkaattozhinjappol paadaan thuninjum
    Kokkumurummi thooval chiraku thalodi
    Thakkili noolkkum nenchil kikkili kootti
    Thamil thammil melle thaalolam konchum kaalam
    (Chellakkaattu...)
    Thinayum thenumaalolam punnellum thammil kaimaari
    Madhuram chornna chenchundil pooppaattum paadi chernnaadi
    palakaalam chennappolullil oh..
    pathirillaa kanneerin peythaayi
    aaraarum koottillaakkilikal
    aariram raaro chaayurangu ammini paithal kidannurangu
    naale veluppinu kizhakkudikkum nanmakal kaanaan kaninjurangu
    (Chellakkaattu...)
    Akale pullumaadatheennengaanum randu ponpraakkal
    Avide vannu chernnappol ullaasam enthoraahlaadam
    alivaale paavangalkkammayaay
    oh..amrithoottaan achante punyamaay
    thaangaayum thanalaayumirunnu
    kaattumaakkaan vannaalum karkkidamaasam vannaalum
    thaka tharikida thaanaaro thakkida tharikida thanaaaro
    hey kaaval nilkkaanaalunde
    kadha parayaanaalunde
    thaanaaro thaanaaro thakkida tharikida thaanaaro
    (Chellakkaattu...)

  • @akvlogs3064
    @akvlogs3064 3 роки тому +79

    ആരീരം രാരോ ചായുറങ്ങു
    അമ്മിണി പൈതൽ കിടന്നുറങ്ങു
    നാളെ വെളുപ്പിന് കിഴക്കുദിക്കും
    നന്മകൾ കാണാൻ കനിഞ്ഞുറങ്ങ്‌.. ഈ വരികൾ ഇഷ്ടയവർ ലൈക് അടി 😊

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +11

    ഗിരീഷ് ഏട്ടൻ ✍🏻❣️😘😘

  • @nidhulena9967
    @nidhulena9967 3 роки тому +7

    Ente priyappetta thara jodikal patt kettapol pazhaya kalam Orma vannu

  • @suni321
    @suni321 9 місяців тому +3

    എന്റെ പ്രണയത്തിൽ ഞാൻ വളരെ ചെറുപ്പത്തിൽ നീരാടുമ്പോ ഉള്ള പടം പാട്ട് 🫠❤️

  • @user-jt6og8yi
    @user-jt6og8yi 3 роки тому +5

    Supper Jodikal..........👍👍👍💙♥️💛💚💜Chakochane Ishtam..💕💕💕💕
    Ganavum Othiri Ishtamanu.......🤗😊💯

  • @nusrathnusrath2457
    @nusrathnusrath2457 Рік тому +3

    super song and super film

  • @sanalsanu7624
    @sanalsanu7624 2 роки тому +5

    Mg sreekumar adipoli

  • @Nishadpp-yw4ri
    @Nishadpp-yw4ri 5 місяців тому +3

    ടീവിയിൽ ഒന്ന് വന്നു kaaran കാത്തിരുന്ന കാലം ❤️

  • @aravindharavindh8837
    @aravindharavindh8837 2 роки тому +11

    Mohan sithara Sir 🌹🌷🌷

  • @karthikar5205
    @karthikar5205 3 роки тому +6

    First Movie kondthanne Star ayimariya chakochan ❤️
    Nakshathratharatt
    Prempujari
    Aniyathipraavu
    Chakochan Shalini Jodi fans ille😍😍❤️
    Niram❤️❤️

  • @arjunr561
    @arjunr561 Рік тому +3

    Kunchacko boban - Shalini combo was all time hit, All 4 movies were superhits

  • @alexbenadict8950
    @alexbenadict8950 3 роки тому +16

    Childhood memories 🥰 ❤

  • @neethumolsinu6384
    @neethumolsinu6384 2 роки тому +7

    My favorite song 👌👌

  • @deepthyvishakh3413
    @deepthyvishakh3413 3 роки тому +5

    Super song, പരിണയം സിനിമ സോങ്‌സ് പ്രതീക്ഷിക്കുന്നു

  • @anjanasm9843
    @anjanasm9843 3 роки тому +22

    My favourite actress Shalini ❤️

  • @shaflashafla852
    @shaflashafla852 3 роки тому +5

    Magical pair

  • @Devuzzhh-e7v
    @Devuzzhh-e7v 2 місяці тому +1

  • @User67578
    @User67578 3 роки тому +4

    Nice song .. Super Casting. Thilakan sir exceptional.

  • @shemishemi682
    @shemishemi682 2 роки тому +9

    ശാലിനി ദിലീപ് & കുഞ്ചാക്കോയുടെ കൂടെ മത്രെ നായികയായി അഭിനയിച്ചിട്ടുള്ളു.

  • @ammu797
    @ammu797 3 роки тому +15

    Chakochanum shalini eth bangiyaa😍😍😍😍😍

  • @linsap8956
    @linsap8956 2 роки тому +2

    Super song ❤️❤️
    My fav actor ( hero)Chakochan 💞💞

  • @remikunjachan8850
    @remikunjachan8850 3 роки тому +9

    Varnapakit movie and nakshatrataratt movie songs are awesom

  • @Prasanth322
    @Prasanth322 Рік тому +3

    അനിയത്തിപ്രാവ് പോലെ സൂപ്പർ ഹിറ്റ് പ്രതീക്ഷിച്ചത് ആയിരുന്നു ...സിനിമ പരാജയം ആയി...പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ് ആയി..

  • @വിജയലക്ഷ്മിപ്രകാശൻ

    ചാക്കോച്ചൻ ഇഷ്ടം ❤❤❤❤

  • @mallu_shortzzz
    @mallu_shortzzz 7 місяців тому +1

    Chitra chechi🥰🥰🥰

  • @sumavs6078
    @sumavs6078 3 місяці тому +1

    ❤❤❤❤❤❤❤

  • @fjnljn8447
    @fjnljn8447 3 роки тому +7

    Ponveyil oothi urukki minukki ( nakshatra tharattu movie) enna song upload cheyumo plz

  • @Prasanth322
    @Prasanth322 Рік тому +2

    Saina ഈ സിനിമയിലെ വേറെയും songs ഉണ്ട് അത് കൂടി remaster ചെയ്യണം

  • @srilaxmynacharya6828
    @srilaxmynacharya6828 2 роки тому +1

    Ee movie kochile DVD il kndathaanu... pinny ithvare knditteyilla...TV polum angane vararilla...ponveyil oothi urukki minukki ,neeyente Pattin sreeragamay 🎶🎶..okke 👌👌👌

  • @sreeragssu
    @sreeragssu 3 роки тому +35

    1998 റിലീസ്
    ചാക്കോച്ചന്‍ ♥ ശാലിനി
    നക്ഷത്രത്താരാട്ട്

    • @ABINSIBY90
      @ABINSIBY90 3 роки тому

      നല്ല പടമാണോ ശ്രീ.. കണ്ടിട്ടില്ല

    • @sreeragssu
      @sreeragssu 3 роки тому

      @@ABINSIBY90 അത്ര നല്ല സിനിമയല്ല..

    • @swarajkrishna8045
      @swarajkrishna8045 3 роки тому +3

      @@ABINSIBY90 ബിജിഎം കേട്ടിരിക്കാൻ നല്ല രസമാണ് ഇതിലെ... പടം above avg

    • @nidhulena9967
      @nidhulena9967 3 роки тому +1

      @@ABINSIBY90 spr

    • @shahinahashim5551
      @shahinahashim5551 2 роки тому

      @@sreeragssu hi

  • @JAGADEESHNK-z1d
    @JAGADEESHNK-z1d 11 місяців тому +1

    Chithra voice um ,chakkochan ,shalini actress um ishtamullavar ivide like❤

  • @abastanur
    @abastanur 3 роки тому +8

    90’s😍

  • @hashidabdhulkhadar1988
    @hashidabdhulkhadar1988 Рік тому +1

    Nan Trichur Bindhu kanda filim chakochan& salini polichu
    My kuttykaalatel vecharechu evar 2❤❤ mrg kazikum .....😢😢

  • @sujithv2521
    @sujithv2521 3 роки тому +36

    നക്ഷത്രതാരാട്ട് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +3

      നക്ഷത്രത്താരാട്ട് മൂവി ഫാൻസ്‌ ബൈസൈക്കിൾ ഇവിടെ ലൈക്‌ 😍👍👍

    • @sujithv2521
      @sujithv2521 3 роки тому +2

      @Queen Lizza 👍👍👍👍

    • @sujithv2521
      @sujithv2521 3 роки тому +1

      @sumellika radhakrishn 👍👍👍

    • @blackcats192
      @blackcats192 3 роки тому +1

      Niram enna filminekkal anikk ishtam ea filman..

    • @sujithv2521
      @sujithv2521 Рік тому +1

      @@blackcats192 👍👍👍

  • @kichukichu6781
    @kichukichu6781 3 роки тому +5

    Trivandrum കൈരളി തിയറ്ററിൽ കണ്ട സിനിമ my child nostu😍😍😍😍😍😍

  • @renjiths2854
    @renjiths2854 3 роки тому +8

    നൊസ്റ്റാൾജിയ അടിക്കുന്ന 90's kids like

  • @ajmiashraf2982
    @ajmiashraf2982 3 роки тому +6

    Shalini🥰🥰🥰🥰

  • @chackochiedits8550
    @chackochiedits8550 2 роки тому +7

    Chackochan ❤️ Shalini

  • @mrr2041
    @mrr2041 3 роки тому +3

    സോമ സമവദനേ..... song pls upload...movie വിഷ്ണു

  • @athulyasuresh7252
    @athulyasuresh7252 Рік тому +4

    Vidyamma voice so mesmerizing ❤️❤️

    • @jacobgeorge6468
      @jacobgeorge6468 Рік тому

      Yes... ആ part repeat ആയി കേള്‍ക്കും...

  • @rejithpkd1723
    @rejithpkd1723 3 роки тому +5

    Oru Sad Feel aanu Ee paattu

    • @blackcats192
      @blackcats192 2 роки тому

      Ea film kandavarkk pat kelkkumbo sankadavum santoshavum marimariyum..

  • @I_Believe_myself
    @I_Believe_myself 3 роки тому +1

    Njan nostu adich karayum..😭😭
    Ajjathi nostu aan ithile paattukalum.
    Ith. Pinne matte 'medaponveyiloothi en thudangunna paatum❤️❤️

  • @jeevansurya1118
    @jeevansurya1118 3 роки тому +3

    Nostalgia ♥️♥️♥️♥️

  • @midhunlals213
    @midhunlals213 3 роки тому +4

    Cute hus and wife

  • @bakirbasheer2687
    @bakirbasheer2687 Рік тому +5

    ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻ ചില്ലമേൽ
    കുഞ്ഞിക്കൂടുകൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
    മാരിപ്പൂ പൊഴിഞ്ഞപ്പോൾ പാടേ നനഞ്ഞും
    വേനൽക്കാറ്റൊഴിഞ്ഞപ്പോൾ പാടാൻ തുനിഞ്ഞും
    കൊക്കുമുരുമ്മി തൂവൽച്ചിറക് തലോടി
    തക്കിളി നൂൽക്കും നെഞ്ചിൽ കിക്കിളി കൂട്ടി
    തമിൽ തമ്മിൽ മെല്ലെ താലോലം കൊഞ്ചും കാലം

  • @soujathtk3755
    @soujathtk3755 3 роки тому +1

    My fvt song😍😍😍😍😍💕💕💕💕🎶🎶🎶Nostu..

  • @asnasherin9846
    @asnasherin9846 3 роки тому +1

    Avery time fvrt move😍😍🌸

  • @kabaliannan6206
    @kabaliannan6206 3 роки тому

    Thanks bro

  • @mymoviechoices
    @mymoviechoices 5 місяців тому

    Mohan sithara beautiful music

  • @Prasanth322
    @Prasanth322 Рік тому +1

    ഇതിലെ ബാക്കി songs കൂടി ഇടു...

  • @soumya123_q2o
    @soumya123_q2o 3 роки тому +4

    Chakkochan shalini🤗💖

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +6

    ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കണ്ട സിനിമ💕🙏💥

  • @souravff3121
    @souravff3121 2 роки тому +1

    Super ജോഡി Super Song

  • @jacobgeorge6468
    @jacobgeorge6468 Рік тому +4

    My favorite portion 2:10... Sreevidyaamma...

    • @kichucyriljoseph5705
      @kichucyriljoseph5705 12 днів тому

      Actress ശ്രീവിദ്യ ആണോ ആ portion പാടിയത്??

    • @jacobgeorge6468
      @jacobgeorge6468 12 днів тому +1

      @@kichucyriljoseph5705 yes

  • @parvathyparu2667
    @parvathyparu2667 3 місяці тому

    ❤️❤️❤️❤️❤️❤️❤️❤️നൊസ്റ്റാൾജിയ 😭

  • @VasanthaSudhevan
    @VasanthaSudhevan 11 місяців тому

    ഉണ്ട്❤❤❤❤❤

  • @sreejass3344
    @sreejass3344 3 роки тому +2

    Film location? ?

  • @yousufyaz5170
    @yousufyaz5170 3 роки тому +1

    Nostalgia

  • @uvaispullara5014
    @uvaispullara5014 3 роки тому +4

    ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻ ചില്ലമേൽ
    കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
    മാരിപ്പൂ പൊഴിഞ്ഞപ്പോൾ പാടേ നനഞ്ഞും
    വേനൽക്കാറ്റൊഴിഞ്ഞപ്പോൾ പാടാൻ തുനിഞ്ഞും
    കൊക്കുമുരുമ്മി തൂവൽച്ചിറകു തലോടി.......

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +28

    ദീലിപ് കാവ്യ , ചാക്കോച്ചൻ ശാലിനി സുരേഷ് ഏട്ടൻ ശോഭന ചേച്ചി ഈ മൂന്നു താരജോടികളെ എനിക്ക് വളരെ ഇഷ്ടം ആണ്

  • @vaisakhtc3075
    @vaisakhtc3075 3 роки тому

    ⚘⚘⚘Pls do Ponveyiloothi urukki song

  • @jimannfit3419
    @jimannfit3419 3 роки тому +4

    #ഈ മൂവിയിലെ #Ponveyil songidu

  • @rohinygireesh7244
    @rohinygireesh7244 3 роки тому

    Ponveyil oothi minuki song please

  • @arunkumar.s7968
    @arunkumar.s7968 3 роки тому +1

    Waiting for ponveyil oothi song

  • @ThansyVKasim
    @ThansyVKasim 3 роки тому +1

    😍😍😍❤️

  • @vipingeorge6064
    @vipingeorge6064 3 роки тому +4

    Mohan sithara

  • @noushadpalakkal6531
    @noushadpalakkal6531 Рік тому

    😍🥰🥰🥰

  • @id2801
    @id2801 3 роки тому +4

    Ee pattu dooradarshanil ethra kettirikunnu😄