ഈ സിനിമ ഇറങ്ങിയപ്പോൾ 15 വയസ്സ് എസ്എസ്എൽസി പാസ് ആവൻ വേണ്ടത് 210 മാർക്ക്, പുതിയ തലമുറക്ക് ചിന്തിക്കാൻ പോലും പറ്റാത്ത പലതും അന്ന് ഉണ്ടാരുന്നു, tape recorder, land phone mathram, chitrageetham, color tv polum illatha kaalam, എന്നാലും വല്ലാത്ത ഒരു കാലം ആയിരുന്നു, എല്ലാം ആസ്വദിച്ചു വന്നു പുതിയ തലമുറയുടെ ഒപ്പം നിൽക്കാൻ 80's 90's പിറന്ന ആ തമുറയ്ക്ക് കഴിഞ്ഞു, Nostalgia 😢
ചുമ്മാ തള്ളിമറിക്കാതെ.. കുറെ പെണ്‍കുട്ടികള്‍ ആരാധകരായിട്ടുണ്ടായിരുന്നു എന്നല്ലാതെ തീയ്യറ്ററില്‍ വലിയ ഓളമുണ്ടാക്കാനൊന്നും കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടോവിനോയോ നിവിനെയോ ദുല്‍കറിനെയോ വച്ച് താരതമ്യം ചെയ്യുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒരു കൗഡ് പുള്ളര്‍ ആയിരുന്നില്ല.
@@akhils245avrkoke crowd ondayirikum social media ollond matram..allate enth trenda avr kond vannat..nivin premam cinma look matrm ond pinned trending..epo variety kathakal ollat kond matrm matullavrde cinmakal vijayikunn..because of his personality chunk ayit snehikunnat epolum kunchako ye anenn etupole olla songs te comment boxil poi nokkiya mati..annate boys n stylilum lukilum danceilum trendum asooyayum ondayitollat e oralod matram..blood kond olla letter vare kitanel atrek sneham ollatukonda..
ചാക്കോച്ചൻ ശാലിനി പ്രണയ ജോടി ഈ കോബോ വെറെ ആർക്കും ഇത്ര മനോഹരമായി ചെയ്യാൻ പറ്റില്ല ചാക്കോച്ചൻ ഫാൻസ് ഉണ്ടോ ശാലിനി ഫാൻസ് ഉണ്ടോ 2023 ൽ ഈ സോംഗ് കേൾക്കുന്നവർ ഉണ്ടോ
ഒറ്റ പടത്തിൽ ഒള്ള് മലയാളത്തിൽ ഉത്തം സിംഗ്. പടം പരാജയം ആയിരുന്നെങ്കിലും എല്ലാ പാട്ടും സൂപ്പർ ഹിറ്റ് ആയി മാറിയ ചരിത്രം. NB. പ്രേം പൂജാരി വളരെ ഇഷ്ടമുള്ളൊരു സിനിമയാണ്. ❤️
1999 2000 ഒക്കെ ആണ് ശാലിനി കുഞ്ചാക്കോ pair ഉണ്ടായിരുന്നത് അപ്പൊ 10 9 വയസ്സേ 90s kids നുള്ളു 😂😂അതാണോ teenage? 80s kids ന്റെ teenage എന്ന് പറ 😄 ഞങ്ങൾ 2k kids പിന്നെ അന്ന് ജനിച്ചിട്ട് കൂടി ഇല്ല 😌
കെ ജെ യേശുദാസിന്റെ തകർപ്പൻ ആലാപനം. നല്ല പൊളപ്പൻ ബീറ്റ്സും അത്യുഗ്രൻ വരികളും.. ചാക്കോച്ചൻ തകർത്തു. 90 കളുടെ ലെഗസി അലയടിക്കുന്ന ഗാനം. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്..ചെറുപ്പക്കാർക്ക് ബൈക്ക് എന്നത് ഒരു വാഹനമല്ല, ഒരു വികാരമാണ്. ഒരിക്കലും നടക്കാത്ത കിനാവുകളും സ്വപ്‌നംകണ്ടു ഇങ്ങനെ പാറി നടന്നോണം.. യുവത്വത്തിന്റെ ആഘോഷം..
99 ലെ വിഷുകാലം വിഷു ചിത്രങ്ങളിൽ എല്ലാം ഗാനങ്ങളുടെ പൂകാലമായിരുന്നു. മേഖം, ഉസ്താദ്, ഫ്രണ്ട്‌സ്, പ്രേം പൂജാരി ഞാൻ pre degree പഠിക്കുന്നു. ക്യാമ്പസിൽ വലിയ ഓളമായിരുന്നു ഈ ഗാനവും, ദേവരാഗമേ ❤🌹 എന്ന ഗാനവും
"ഉത്തം സിംഗ്" എന്ന ഹിന്ദി സംഗീത സംവിധായകൻ സംഗീതം നൽകിയതുകൊണ്ട് തന്നെ ആ ഒരു 'ഹിന്ദി' ടച്ച് ഇതിലെ എല്ലാ പാട്ടുകളിലുമുണ്ട് 😍😍 ചാക്കോച്ചൻ - ശാലിനി ജോഡി ❤️
O.N.V സാറിന്റെ കവിതാത്മകമായ വരികൾ !!💖.2020,2021 എന്നീ ശപിക്കപ്പെട്ട വർഷങ്ങൾ വെച്ച് നോക്കുമ്പോൾ 1999 ഒക്കെ എല്ലാക്കാര്യത്തിലും എത്ര സ്വർഗ്ഗതുല്യമായ വർഷമായിരുന്നു . !!
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ എത്ര പെട്ടെന്നാണ് പഴയ ആ കാലത്തേക്ക് പോകുന്നത്.. അന്ന് ഈ പാട്ടു കേട്ട ആ atmosphere ഉം ആ മണവും അന്നത്തെ ചുറ്റുപാടും എല്ലാം അതേപോലെ മനസിൽ വരുന്നു.... ഇനി കിട്ടുമോ ആ പഴയ കാലം😍😍😭😭😭😭
കെ.എസ്. ചിത്ര എത്രയോ പേർ വീണ്ടും മുഴുകിയിരുന്നു പോകും അത്രഭംഗിയായ് തന്നെ പര്യവസാനവും , ഒടുവിൽ തീരാറാകുമ്പോൾ ഞങ്ങൾക്ക് വീണ്ടും ആവർത്തിച്ച് മുഴുവൻ ഒന്നുകൂടി വേണം എന്നതാകും ആവശ്യം. എല്ലാവർക്കും ഏറെ പ്രിയമായ വ്യക്തിത്വം. K.S.CHITHRA
ഇതിൻ്റെ സാഗീത സംവിധായകൻ ഒരു പഞ്ചാബി ആണല്ലേ അദേഹം ഈ ഒരു മലയാളം പടമെ ചെയ്തൊള്ളോ ആർക്കേലും കൂടുതൽ അറിയാമോ അദ്ദേഹത്തെ കുറിച്ച് . ഇതിലെ പാട്ടുകൾ എല്ലാം കിടിലൻ👌👌👌👌
1999 വിഷു റിലീസ് പ്രേം പൂജാരി. സിനിമ പരാജയമാണെങ്കിലും സോങ് എല്ലാം നല്ലതാണ്. ഈ പടം റിലീസ് ആയ സമയത്ത് ചിത്രഗീതത്തിൽ ഇതിലെ പാട്ടുകൾ അങ്ങനെ കാണിക്കാറില്ലായിരുന്നു. ഈ സിനിമ ടിവിയിൽ വന്ന ശേഷമാണ് ഈ പാട്ടൊക്കെ ആദ്യമായി കാണുന്നത്. ഈ സിനിമയും പാട്ടുകളും ഇഷ്ടമാണ്
@ധൃഷ്ടദ്യുമ്നൻ `ആകാശഗംഗ ഇറങ്ങി പടം കത്തിനിൽക്കുമ്പോഴാണ് പ്രേം പൂജാരി ഇറങ്ങിയത്. പിന്നെ 1 മാസം കഴിഞ്ഞപ്പോൾ നിറവും ഇറങ്ങി.. അപ്പൊ ആകാശഗംഗയുടെ വിജയവും, അടുപ്പിച്ചു രണ്ട് ചാക്കോച്ചൻ പടം ഇറങ്ങിയതും.. പ്രേം പൂജാരി ബോക്സ് ഓഫീസിൽ വീഴാൻ കാരണമായിരിക്കാം..
ഈ സിനിമ ഇറങ്ങിയപ്പോൾ 15 വയസ്സ് എസ്എസ്എൽസി പാസ് ആവൻ വേണ്ടത് 210 മാർക്ക്, പുതിയ തലമുറക്ക് ചിന്തിക്കാൻ പോലും പറ്റാത്ത പലതും അന്ന് ഉണ്ടാരുന്നു, tape recorder, land phone mathram, chitrageetham, color tv polum illatha kaalam, എന്നാലും വല്ലാത്ത ഒരു കാലം ആയിരുന്നു, എല്ലാം ആസ്വദിച്ചു വന്നു പുതിയ തലമുറയുടെ ഒപ്പം നിൽക്കാൻ 80's 90's പിറന്ന ആ തമുറയ്ക്ക് കഴിഞ്ഞു, Nostalgia 😢
സത്യം
കാർക്ട് പറയാൻ ഉണ്ടോ കാലം എത്ര മുരോഗമിച്ചാലും എന്തക്കെ മാറ്റങ്ങൾ വന്നാലും ആ ഒരു കാലം അത് എന്നും അത് തന്നെ ❤️👌👌👌❤️
True bro❤
Inathe over hype
Oooo double tick blue tick preshanm ilatha kalam
💯💯
ശാലിനി ചാക്കോച്ചൻ ഒന്നിക്കണം എന്നാഗ്രിഹിച്ചിരുന്നു ❤ഇവരുടെ pair set ആണ് ❤
Chakkochan line illathe time arunnu aniyathipravu.. Shalini aa ajith anachi ude valayil venillarunnu engil.. Ivar relationship ayene 😀
ഉത്തമമായി സംഗീതം നിർവഹിച്ച ഈ സിനിമയിലെ എല്ലാ songs ഉം ഉത്തമമാക്കിയ ഉത്തം സിംഗ് sir ന് Big Salute 👍✌️👌👌💯
Dil to pagal hai
Pwolli Comment Machannee... pwolllicchhuu
.....
കൊള്ളാം നല്ല പ്രാസ്സം..👌👌👌👌
Chandi kuch kahaa song from Dil tho paagal hai
Super
ഇന്നത്തെ യൂത്തൻമാർക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ചാക്കോച്ചൻ അന്ന് ഉണ്ടാക്കിയ ഓളം ! 👌❤️
Athum social media illath kaalam....
100%
Ys
ചുമ്മാ തള്ളിമറിക്കാതെ.. കുറെ പെണ്‍കുട്ടികള്‍ ആരാധകരായിട്ടുണ്ടായിരുന്നു എന്നല്ലാതെ തീയ്യറ്ററില്‍ വലിയ ഓളമുണ്ടാക്കാനൊന്നും കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടോവിനോയോ നിവിനെയോ ദുല്‍കറിനെയോ വച്ച് താരതമ്യം ചെയ്യുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒരു കൗഡ് പുള്ളര്‍ ആയിരുന്നില്ല.
@@akhils245avrkoke crowd ondayirikum social media ollond matram..allate enth trenda avr kond vannat..nivin premam cinma look matrm ond pinned trending..epo variety kathakal ollat kond matrm matullavrde cinmakal vijayikunn..because of his personality chunk ayit snehikunnat epolum kunchako ye anenn etupole olla songs te comment boxil poi nokkiya mati..annate boys n stylilum lukilum danceilum trendum asooyayum ondayitollat e oralod matram..blood kond olla letter vare kitanel atrek sneham ollatukonda..
ചാക്കോച്ചൻ ശാലിനി പ്രണയ ജോടി ഈ കോബോ വെറെ ആർക്കും ഇത്ര മനോഹരമായി ചെയ്യാൻ പറ്റില്ല ചാക്കോച്ചൻ ഫാൻസ് ഉണ്ടോ ശാലിനി ഫാൻസ് ഉണ്ടോ 2023 ൽ ഈ സോംഗ് കേൾക്കുന്നവർ ഉണ്ടോ
ഞാൻ 2024
2024. May
ഞാൻ പിന്നെ വന്നു ❤️
ഏത് ജനറേഷൻ വന്നാലും 90' 95.Kids ൻ്റെ ഏഴയലത്ത് പോലും എത്തില്ല
👍
Athannu
Right👌
Sathyam
👍👍
കൊറോണ ഇല്ലാത്ത ഒരു കാലം വെള്ളപ്പൊക്കം ഇല്ലാത്ത ഒരു കാലം അയൽവാസി യുടെ വീട്ടിൽ ചിത്രഗീതം കാണാൻ പോയതും ഓർമ്മ വരുന്നു
Correct
Mm
😢👌💕
🥰🥰
പിണാറായി ഭരണത്തിൻ വെരാത കാലം
ഈ ഫിലിമിലെ ഇഷ്ട്ടപെട്ട song ഏതാന്ന് ചോദിച്ചാൽ മലയാളികൾക്ക് കൺഫ്യൂഷൻ ആവും.. എല്ലാം കിടു ആണ്
Hi
Yes...Ellam super songs aanu
മതി മൗനം വീണേ പാടൂ
Utham singh
സത്യം ഇതിലെ ഏത് song ആണോ കേക്കുന്നത് അപ്പോ ആ സമയം ആ song ആയിരിക്കും fav ❤
മലയാള സിനിമ നിലനിൽക്കുന്ന കാലം അത്രയും ചാക്കോച്ചൻ തന്നെടാ ഉവ്വേ ചോക്ലേറ്റ് ഹീറോ 👌😍
Koshy achaya😃
Koshiccchauyya
പിന്നല്ലതെ ❤️🔥
❣️❣️
അതേ അണ്ണാ
പഞ്ചാബി സംഗീതഞ്ജന്‍ ശ്രീ. ഉത്തംസിങ്ങ് ♥😍
ഒരേ ഒരു മലയാള സിനിമയില്‍ സംഗീതം ചെയ്തപ്പോള്‍ പിറന്നതെല്ലാം സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ... 🔥
Oiiiiii
Good info👍
Lyrics =onv കുറുപ്പ്
good information ❤
He is the music director of Dil tho Pagal hai song and it is the same touch❤❤
പ്രേം പൂജാരി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍🥰👍
Yes good Movieeee....💜
@@user-jt6og8yi 👍👍👍👍
മൂവി മാത്രമല്ല, പാട്ടുകളുടേയും ആരാധകൻ...
Ee film le songs eshattam 👍👍
Yes good movie and good songs
എന്റെ മനോഹരമായ കുളിക്കാലത്തെ, മധുരമുള്ള ഓർമ്മകൾ ആണ് ചാക്കോച്ചനും - ശാലിനിയും പിന്നെ കുറെ പാട്ടുകളും..
ശാലിനി തലമുടി ❤️
നന്ദി... 🙏
ഈ സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചമാണ്💗💗💗
Crct ellam pattum poli aanu
Crct
Yes....
Uttam Singh..Hindi music director
Dil toh pagal hai music director
സ്വന്തംരക്തം കൊണ്ട് ഒരുപെണ്ണ് ലവ് ലറ്റർ എഴുതണമെകിൽ എന്തായിരിക്കണം ആ നായക്കന്റെ ലുക്ക്...ആ പേരാണ് കുഞ്ചാക്കോബോബൻ💥
Athentha sambavam
@@zxxxmon1739
അത് ഞാനും കേട്ടിരുന്നു , ഈ മൊതലിനോടുള്ള പ്രണയം മൂത്ത് കൈ മുറിച്ച് രക്തം കൊണ്ട് ഒരു പെണ്ണ് ലൗ ലെറ്റര്‍ എഴുതിയിരുന്നു
Ente nattile oru chechi chackochate oru movie kandit mudinja ishttam enik enna lookka ennokke parajathe njan eppozhum orkkunu....
പണ്ട് ഞാനും രക്തം കൊണ്ട് ലവ് letter എഴുതിയിരുന്നു
എന്നിട്ട് ☹️☹️...
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ആണ്..❤️
ദാസേട്ടന്റെ voice ചാക്കോച്ചന് match ആണ് ❤️❤️❤️❤️❤️
Love u
എല്ലാവർക്കും മാച്ചായ ഒരേ ഒരു ശബ്ദം
ഒറ്റ പടത്തിൽ ഒള്ള് മലയാളത്തിൽ ഉത്തം സിംഗ്. പടം പരാജയം ആയിരുന്നെങ്കിലും എല്ലാ പാട്ടും സൂപ്പർ ഹിറ്റ് ആയി മാറിയ ചരിത്രം. NB. പ്രേം പൂജാരി വളരെ ഇഷ്ടമുള്ളൊരു സിനിമയാണ്. ❤️
Nakshatratharattinekal nala movie aaytm adh hit aay idh hit aayla
Pattu ellam pwoli
ഇന്നായിരുന്നു എങ്കിൽ പടം ഹിറ്റ് സൂപ്പർ ഹിറ്റ് ആയേനെ 🔥🔥🔥😍😍😍😍
@@sreeragssu nakshathratharattu കുറച്ചു കൂടി നല്ല entertainer ആണ്... ഇതിൽ വിനീത് വരുന്ന ഭാഗങ്ങളൊക്കെ വെറും നാടകമാണ്.
90's kid's ന്റെ teenage അടിപൊളി ആക്കിയവർ ആണ് ശാലിനി ചാക്കൊച്ചൻ ❤️❤️
Balyam
tenage അല്ല....child hood
1992.
1999 2000 ഒക്കെ ആണ് ശാലിനി കുഞ്ചാക്കോ pair ഉണ്ടായിരുന്നത് അപ്പൊ 10 9 വയസ്സേ 90s kids നുള്ളു 😂😂അതാണോ teenage?
80s kids ന്റെ teenage എന്ന് പറ 😄
ഞങ്ങൾ 2k kids പിന്നെ അന്ന് ജനിച്ചിട്ട് കൂടി ഇല്ല 😌
Yes
കെ ജെ യേശുദാസിന്റെ തകർപ്പൻ ആലാപനം. നല്ല പൊളപ്പൻ ബീറ്റ്സും അത്യുഗ്രൻ വരികളും.. ചാക്കോച്ചൻ തകർത്തു. 90 കളുടെ ലെഗസി അലയടിക്കുന്ന ഗാനം. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്..ചെറുപ്പക്കാർക്ക് ബൈക്ക് എന്നത് ഒരു വാഹനമല്ല, ഒരു വികാരമാണ്. ഒരിക്കലും നടക്കാത്ത കിനാവുകളും സ്വപ്‌നംകണ്ടു ഇങ്ങനെ പാറി നടന്നോണം.. യുവത്വത്തിന്റെ ആഘോഷം..
ഈ സിനിമയിലെ എല്ലാ പാട്ടുകൾക്കും ഒരു പ്രതേക ഫീൽ ആണ്. ഒപ്പം കുഞ്ചാക്കോ - ശാലിനി കോമ്പിനേഷൻ നൽകുന്ന മറ്റൊരു ഫീലും.
S
Supper song
പണ്ട് അമ്പലത്തിൽ കെട്ടുകാഴ്ചയൊക്കെ കഴിഞ്ഞു പരിപാടി ക്ക് മുൻപ് എപ്പോളും ഇട്ടിരുന്ന പാട്ടുകൾ മിസ്സ് ചെയ്യുന്ന ഇനിയൊരിക്കലും തിരിച്ചു വരാത്ത കാലം 90s 😔😔
ഞാൻ കാത്തിരുന്നു ഈ ഗാനം വരുവാൻ വേണ്ടി ഈ സിനിമയിലെ എല്ലാ ഗാനങ്ങളും പോന്നോട്ടെ കട്ട വെയ്റ്റിംഗ് ഉത്തംസിങ് ഉയിർ
തെളിയും മുന്നേ അണഞ്ഞു പോയ ദീപം... മയൂരി.... 🙏🏻🙏🏻🙏🏻 പ്രണാമം
99 ലെ വിഷുകാലം വിഷു ചിത്രങ്ങളിൽ എല്ലാം ഗാനങ്ങളുടെ പൂകാലമായിരുന്നു.
മേഖം, ഉസ്താദ്, ഫ്രണ്ട്‌സ്, പ്രേം പൂജാരി
ഞാൻ pre degree പഠിക്കുന്നു. ക്യാമ്പസിൽ വലിയ ഓളമായിരുന്നു ഈ ഗാനവും, ദേവരാഗമേ ❤🌹 എന്ന ഗാനവും
Chandranudikunna Dikkil❤️
Pattabhishekam❤️
Niram❤️
Vittupoyo chettaaa!!
@@ДЖОЗЕФКРИСТО ഇതൊക്കെ 99 ലെ വിഷു ചിത്രങ്ങൾ അല്ല
@@mohammedsiddiq8407 Oh..Ok..Vishu ennullat Nan sredichila bro..Nan 1999 best songs ulla movies paranjata❤️
മേഘമൊക്കെ എന്താ പാട്ട് അല്ലെ....
@@roobleemmanuel8273 yes മാർഗയിയെ എന്ന ഗാനം ഇന്നും ഹിറ്റ് അല്ലെ 🌹🌹🌹🌹
കേട്ടുറപ്പുള്ള കഥ ഉണ്ടായിരുന്നെങ്കിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രമായി മാറിയേനെ
മധുരമുള്ള പാട്ടുകൾ ❤
ഹിറ്റ് ആണ് ബ്രോ ❤🔥
ഈ പടവും ഇതിലെ ഗാനങ്ങളും ഒരുപോലെ ഇഷ്ടം.. 🥰🥰🥰
ഒരിക്കലും തിരിച്ചുവരാത്ത കാലം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്തുഭംഗിയാണ് ശാലിനി.... കുഞ്ചാക്കോ 🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
മുടി അഴിഞ്ഞുകിടക്കുമ്പോൾ തന്നെയാണ് ശാലിനിക്ക് കൂടുതൽ ഭംഗി. സ്വന്തം കല്യാണത്തിനും ശാലിനി മുടി അഴിച്ചിട്ടാണ് നിൽക്കുന്നത്🥰❤️❤️
അതെ സത്യം
പണ്ട് ചാക്കോച്ഛന്റെ ഫോട്ടോ നോട്ട്ബുക്കിൽ വച്ചു നടന്ന കാലം ഉണ്ടായിരുന്നു. 🥰🥰🥰
അത്രയ്ക്ക് സൂക്കേട് ആയിരുന്നു... ല്ലേ... 😜😃
അതെ എന്റെ ബുക്കിൽ മൊത്തം. Chakkochen pic ആയിരുന്നു ♥♥♥♥♥♥
ഞാനും
Sathyam
Eppolo
മ്മടെ കുഞ്ചാക്കോ ബോബൻ 😍
കലാലയ ജീവിതത്തിലെ ചോക്ലേറ്റ് നായകൻ 🤗❣️
90.. കാലഘട്ടം അത് ഒരു പ്രത്യയ്ക വൈബു കാലമായിരുന്നു.. എനി ഒരിക്കലും ഉണ്ടാകാത്ത കാലം
"ഉത്തം സിംഗ്" എന്ന ഹിന്ദി സംഗീത സംവിധായകൻ സംഗീതം നൽകിയതുകൊണ്ട് തന്നെ ആ ഒരു 'ഹിന്ദി' ടച്ച് ഇതിലെ എല്ലാ പാട്ടുകളിലുമുണ്ട് 😍😍
ചാക്കോച്ചൻ - ശാലിനി ജോഡി ❤️
Also Dil Toh Paagal Hai moviyile Chand ne kuch kaha songum ayittu e songile scenes nalla sync aayi thonni
@@sanjayb7423 scenes mathramalla tune kureyokke athu thanneyanu
@@veenaveena5841 👍
@@sanjayb7423 അത് തന്നെ സോങ് 😄... ഉണ്ട് released സോങ് 👌👌
Ya
ചാക്കോൻ ശാലിനി മൂവിസിൽ ഫേവറേറ്റ് മൂവി... ഇതിലെ എല്ലാം സോങ്ങും എന്റെ പ്രിയപ്പെട്ടതാണ്.. മാറ്റിനി താങ്ക്സ്
Hl
ഇതു പോലെ ഉള്ള സോങ്ങ്കൾ ആണ് ഞങ്ങൾക്ക് വളരെ ഇഷ്ട്ടമണ് നല്ല ക്വാളിറ്റിയിൽ കാണിച്ച് തരുന്നതിന് matineenow വളരെ നന്ദിയുണ്ട്
RIP Mayoori....The lost beauty queen...😪
നിയോഗം എന്നല്ലാതെ എന്ത് പറയാൻ അങ്ങ് എവിടേയോ ഉള്ള ഉദ്ധം സിംഗ് ഇങ്ങു കേരളത്തിൽ വരുന്നു ഒരു പടത്തിന് മ്യൂസിക് ചെയ്യുന്നു. പിന്നേ എല്ലാം ചരിത്രം.. ❤️❤️
പ്രേം പൂജാരിയിലെ എല്ലാ പാട്ടും ഈ ക്വാളിറ്റിയിൽ ആക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
ദിൽ തോ പാഗൽ ഹേ സിനിമയിലെ പോലെ ചാന്ദ് നെ കുച്ചു കഹാ രാത് നെ കുച്ചു സുനാ Song
ശരപഞ്ജരവും വടക്കൻ വീര ഗാഥായും ഒക്കെ സംവിധാനം ചെയ്ത ഹരിഹരൻ സർന്റെ ഒരു വേറിട്ട പ്രണയ സൃഷ്ടി.
എന്നാ മുടിഞ്ഞ ഭംഗിയാ ചാക്കോച്ചാ.....കൂടെ ദാസ് സാറിന്റെ ശബ്ദവും
Shalini enteammo enna look 😍 shalini fans arelum indo.
👍
ഉണ്ടേ
ഞാൻ
Njan
Njanum
Baby shalinide hair dressing style chiri eyes ellam pwolii❤❤❤
O.N.V സാറിന്റെ കവിതാത്മകമായ വരികൾ !!💖.2020,2021 എന്നീ ശപിക്കപ്പെട്ട വർഷങ്ങൾ വെച്ച് നോക്കുമ്പോൾ 1999 ഒക്കെ എല്ലാക്കാര്യത്തിലും എത്ര സ്വർഗ്ഗതുല്യമായ വർഷമായിരുന്നു . !!
സത്യം
അതേ മാഷേ..
@Shahil Mohammed yes yes. We are suffered..
Absolutely right
ആ കാലത്ത് മനസ്സിൽ പ്രണയം നിറച്ച പാട്ടുകൾ " പ്രേം പൂജാരി ❤❤... " എല്ലാ songs ഉം superb👌👌 ❤❤❤
ഈ പാട്ട് കേൾക്കു പോൾ എനിക്ക് എന്റെ ലിജി യോടുള്ള ഇഷ്ട വും സ്‌നേഹവും കുടുകയാണ് ഇപ്പോഴും എന്റെ മനസ്സിൽ അവൾ മാത്രമാണ്
ഇജ്ജാതി സംഗീതം...! ഇതിലെ ദേവരാഗമേ സോങ് ഒക്കെ! 😍🙏🏽🔥👌🏾
Yasudas.polichu
ചാക്കോച്ചൻ തകർതപാട്ടുകളിൽ ഒന്ന്. ഇതൊക്കെ കണ്ടാൽ ആരായാലും ചാക്കോച്ചന്റെയും ദാസേട്ടന്റെയും fan ആവും...
Shalini doesn't need any makeup.
Without any surgery or cosmetics,
Just her beautiful hair itself!
Amazing🔥
Exactly
Beautiful
ഏതു പാട്ടാണ് മനോഹരം എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. . സംഗീതമാണോ ലിറിക്സ് ആണോ അതോ ആലാപനം ആണോ സൂപ്പർ? ഉത്തരം ഇല്ല
ഒ എൻ വി യുടെ വരികൾ ❤
തബലയുടെയും ഡ്രമ്മിന്റെയും മുഴക്കവും ആലപിച്ചവരുടെ മധുര ശബ്ദവും . ഈ ഗാനം അക്കാലത്തു കാർ സ്റ്റീരിയോവിൽ കേൾക്കാൻ നല്ല രസമായിരുന്നു. !!
ഉത്തമം സിംഗ് മ്യൂസിക്കൽ... ഇതിലേ എല്ലാ പാട്ടും ഹിറ്റ്..... ചാക്കോച്ചൻ ശാലിനി തരംഗം ❤❤... ഇവർ ഒന്നായില്ലല്ലോ 😭😭
Thala pole varuma chakochan.. Ajitha 🔥
ചാക്കോച്ചൻ-ശാലിനി❤ഇതിലെ എല്ലാ സോങ്‌സും ഒന്നിനൊന്നു പൊളിയാണ് ❣️
സംഗീതത്തിന് വേണ്ടിയൊരു സിനിമ... അത്രമേൽ മെലഡീ മലയാളികൾ ഏറ്റെടുത്ത അപൂർവം സിനിമഖ്കലിലൊന്നു ❤️❤️
ഇത് മാത്രമല്ല. ശങ്കരാഭരണം, ഗാനം, സർഗം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, മഴ, മേഘമൽഹാർ, മേഘതീർത്ഥം🥰🥰
ചാക്കോച്ചൻ-ശാലിനി 👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ all time fvrt♥️♥️♥️♥️♥️
കൈക്കുടന്ന നിലവിനു ശേഷം വീണ്ടും ശാലിനിയുടെ സിനിമയുമായി മാറ്റിനി നൗ ❤
ദാസേട്ടൻ പാട്ട് padi തകർത്ത സമയം ആയിരുന്നു 😘😘
എല്ലാ പാട്ടുകളും അടിപൊളി ആണ് ഈ സിനിമയിലെ...❤
എല്ലാം വരും എന്നതിൽ സന്തോഷം..
On v lyrics and utyam sign music vere level entammmoooo ini purakkumooo igane ulla pattukal malayalathinte nalla kalam
Shaalini and kunchako.All time favourite cinema couples
എനിക്ക് ഈ സിനിമകൾ ആണ് ഇഷ്ടം ❤️❤️ ഞാൻ എനിക്ക് ഏറ്റവും കുടുതൽ ഇഷ്ടം കുഞ്ചാക്കോ ബോബൻ ശാലിനി ആണ്
ഈ സിനിമയിലെ എല്ലാ പാട്ടുകളും പൊളി ആണ്.
എല്ലാ ഗാനങ്ങളും മികച്ചതായ അപൂർവം ചില ചിത്രങ്ങളിൽ ഒന്ന്😍💯
രാത്രി ബൈക്കിൽ പോകുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്... ❤️
3:22 ശാലിനിയുടെ പൊട്ട് , my favourite ആയിരുന്നു അക്കാലത്ത്
Shalini had the most variety of Bindi styles with eyeliners then!! Her everything was Unique, stands so stylish even now.
My fav actor (hero)Chakochan 💞💞
Chakochan dance ,smile , looking oru rakshayum illa 🔥🔥🔥
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ എത്ര പെട്ടെന്നാണ് പഴയ ആ കാലത്തേക്ക് പോകുന്നത്.. അന്ന് ഈ പാട്ടു കേട്ട ആ atmosphere ഉം ആ മണവും അന്നത്തെ ചുറ്റുപാടും എല്ലാം അതേപോലെ മനസിൽ വരുന്നു.... ഇനി കിട്ടുമോ ആ പഴയ കാലം😍😍😭😭😭😭
കെ.എസ്. ചിത്ര
എത്രയോ പേർ വീണ്ടും മുഴുകിയിരുന്നു പോകും അത്രഭംഗിയായ് തന്നെ പര്യവസാനവും , ഒടുവിൽ തീരാറാകുമ്പോൾ ഞങ്ങൾക്ക് വീണ്ടും ആവർത്തിച്ച് മുഴുവൻ ഒന്നുകൂടി വേണം എന്നതാകും ആവശ്യം.
എല്ലാവർക്കും ഏറെ പ്രിയമായ വ്യക്തിത്വം.
K.S.CHITHRA
Chakkochan-shalini combo orupaad ishtappetta 90s undo
ഇതിൻ്റെ സാഗീത സംവിധായകൻ ഒരു പഞ്ചാബി ആണല്ലേ അദേഹം ഈ ഒരു മലയാളം പടമെ ചെയ്തൊള്ളോ ആർക്കേലും കൂടുതൽ അറിയാമോ അദ്ദേഹത്തെ കുറിച്ച് .
ഇതിലെ പാട്ടുകൾ എല്ലാം കിടിലൻ👌👌👌👌
4K പ്രതീക്ഷിച്ചു... എങ്കിലും സാരമില്ല ബാക്കി പാട്ടുകളും ഉടനെ വരും എന്ന് കരുതുന്നു...❤️❤️❤️
Shalini yude hair super ann 😍
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒരു പ്രത്യേക ഭംഗിയാണ്
Chand ne kuch kaha, rat ne kuch suna❤️
ആയിരം വർണമായ്... പൂവിടും സ്വപ്നമോ...❤️
Utham sing👌
പ്രിയപ്പെട്ട പൊന്നൂട്ടിക്ക് സ്നേഹപൂർവ്വം....❤
Shalini’s costumes♥️
ഈ പടത്തിലെ ബാക്കി പാട്ടുകൾ കൂടി ചെയ്താൽ സന്തോഷം ആയി പ്ലസ് ♥️
1999 വിഷു റിലീസ് പ്രേം പൂജാരി. സിനിമ പരാജയമാണെങ്കിലും സോങ് എല്ലാം നല്ലതാണ്. ഈ പടം റിലീസ് ആയ സമയത്ത് ചിത്രഗീതത്തിൽ ഇതിലെ പാട്ടുകൾ അങ്ങനെ കാണിക്കാറില്ലായിരുന്നു. ഈ സിനിമ ടിവിയിൽ വന്ന ശേഷമാണ് ഈ പാട്ടൊക്കെ ആദ്യമായി കാണുന്നത്. ഈ സിനിമയും പാട്ടുകളും ഇഷ്ടമാണ്
@ധൃഷ്ടദ്യുമ്നൻ ` Mayilpeelikavu hit aanu
ഈ പടം ഒക്കെ പരാജയപ്പെടാൻ എന്താ കാരണം. ഇപ്പഴത്തെ പടങ്ങളേക്കാൾ എന്ത് നല്ലതാ ഈ പടം
വിഷു റിലീസ് നിറം ആയിരുന്നു..
@ധൃഷ്ടദ്യുമ്നൻ `ആകാശഗംഗ ഇറങ്ങി പടം കത്തിനിൽക്കുമ്പോഴാണ് പ്രേം പൂജാരി ഇറങ്ങിയത്.
പിന്നെ 1 മാസം കഴിഞ്ഞപ്പോൾ നിറവും ഇറങ്ങി..
അപ്പൊ ആകാശഗംഗയുടെ വിജയവും, അടുപ്പിച്ചു രണ്ട് ചാക്കോച്ചൻ പടം ഇറങ്ങിയതും.. പ്രേം പൂജാരി ബോക്സ് ഓഫീസിൽ വീഴാൻ കാരണമായിരിക്കാം..
@@dhanoopdharmaraj9924 Alla. Niram October aanu release
*ചാക്കോച്ചൻ പൂണ്ടു വിളയാടിയ കാലം*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
*ഇന്നത്തെ യൂത്തന്മാർ സ്വപ്നം കണ്ട നായകൻ*
ആരു...നീ മോഹിനി. ...എന്നാ ഫീലാ ♥️♥️♥️♥️♥️
💓MY Nostalgia..💓
ഈ സിനിമയിലെ Songs മുഴുവനും💓😪💓
ചാക്കോച്ചൻ ഒടുക്കത്തെ ഗ്ലാമർ ❤️ dasettante voice chackochanu nalla match ❤️
ചാക്കോ മാപ്പ്ള അന്നും ഇന്നും ഒരു പോലെ പെരുമാറ്റം ആയാലും അഭിനയം ആയാലും... ❤❤
ചാക്കോച്ചൻ ശാലിനി സൂപ്പർ ജോഡി
കുഞ്ചാക്കോ ശാലിനി പിന്നെ ഉത്തം സിംഗ് മ്യൂസിക് കൂടി ആയപ്പോ പൊളിച്ചു ❤❤❤❤❤❤
പ്രേം❤ പൂജാരി ❤️ all time fvrt❤️❤️❤️
കെ ജെ യേശുദാസ് ഒരു സംഭവം 🙋🙋🙏
പഴയ ഫിലിം സോങ് അതൊരു വേറെ വൈബ് ആണ് 🥰🥰
പഴയ പ്രണയ ജോഡി കളെയാണ് ഓർമ്മവരുന്നത് ഈ പാട്ട് കാണുബോൾ 💞🌹🌹🌹🌹🌹💞
ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ഒരു പടം ❤❤❤
ഇരിക്കുo തോറും വിര്യം കൂടും എന്നതുപോൽ എത്ര ശ്രേഷ്ഠമാ ണി ഗാര്യം❤❤❤❤❤❤❤❤❤❤
Shaliniyude pink churidarinod craze ulla njan🥰🥰🥰
ചാക്കോചന്‍ തന്നെ ചോക്ലേറ്റ് ഹീറോ 🤩😍😍🥰🥰🥰🥰🥰🥰 ഈ സിനിമയിലെ എല്ലാ song. ഉം വീണ്ടും േകള്‍കാന്‍ േതാന്നും 😋🥰🥰🥰🥰🥰💘💘💘💘💘💘💞💞💞💞💞💞💞💞
ദേവരാഗമേ..❤️ song waiting to Watch on 4K🔥
Matinee Now🔥
4k alla
ദേവാരാഗമേ
മാന്തളിരിൻ
കാതിൽ വെള്ളി
പനിനീരു പെയ്യും
എന്തിനീ മൗനം
എല്ലാം സൂപ്പർ 💪❤️
ചിത്രയമ്മ..♥️♥️♥️♥️♥️♥️♥️❤.സുജാതചേച്ചി....♥️♥️♥️♥️......................The great....... സ്വർണ്ണലത.....,♥️♥️♥️♥️♥️♥️♥️♥️ രാധിക തിലക്... ഫാൻസ്... Like... Adiiii...
90's നെഞ്ചോടുചേർത്തൊരു song ആയിരുന്നു ഇത് 😊😊♥️
E movie. കൂടുതലും. കാണാൻ. താല്പര്യം. ഉണ്ടായത്. E moviyile.. SonGs. ആണ് ✌️
1.37 ചാക്കോച്ചൻ സ്റ്റപ്പ് 💕💕
എന്റെ പൊന്നെടാവേ ഒരു രക്ഷയും ഇല്ല ഹിഹിഹി
Chakkochan അന്നും ഇന്നും സുന്ദരക്കുട്ടപ്പനാണ്..
പറഞ്ഞിട്ട് കാരിയം ഇല്ല മോളൂസേ. ആ മത്തങ്ങ പോലത്തെ പ്രിയ കൊണ്ടുപോയില്ലേ സാരമില്ല കേട്ടോ നമുക്ക് അടുത്ത ജന്മം ട്രൈ ചെയ്യാം
@@sumianil7736 boady shaming നടത്തുന്നത് വളരെ മോശം ആണ് കേട്ടോ....
@@നീലി-1 ആരുടെ
ഹരിഹരന്റെ സിനിമകളിൽ നല്ല പാട്ടുകൾ ഉണ്ടാവും
പ്രേംപൂജാരി ഫിലിം ഫാൻ ✋️
ചാക്കോച്ചൻ പെരുത്തിഷ്ടം 😍😍😍😍😍😍😍😍😍😍😍