താരങ്ങൾക്കിടയിലെ താരമായി സുരേഷ് ഗോപി .. | Suresh Gopi | Amma General Body Meeting 2024

Поділитися
Вставка
  • Опубліковано 1 жов 2024
  • #SureshGopi #mohanlal #AmmaGBM2024 #AmmaGeneralBodyMeeting2024 #AmmaAssociationMeeting2024 #AmmaMembersMeet2024 #AmmaGBMUpdates #AmmaAssociationNews #Amma2024
    Jain School Of Film And Media Studies
    ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
    myG
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
    Neethu's Academy ,India's No.1 Language Academy
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy...
    Join Our Whatsapp Channel : whatsapp.com/c...
    #MammoottyMassEntry #Mammootty #amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
    #kunchakoboban #prithviraj #indrajith #indrans #nandu #saikumar #AmmaMeeting2023
    Amma Meeting 2024
    mohanlal entry
    mammootty entry
    asif ali entry
    anusithara entry
    jayasurya entry
    Babu Antony Latest
    Babu Antony Entry
    Malavika Actress
    Sarayu Actress
    Actress Swasika
    Swetha Menon
    Baby Nayanthara New Look
    Actress Entry in Amma meeting
    Actor Entry in Amma meeting
    Amma Meeting Today
    Amma Meeting Latest
    Amma Meeting Actors Entry
    Amma Meeting Actress Entry
    Suresh Gopi Beard
    Suresh Gopi Latest News
    Actors Updates
    Suresh Gopi latest Movie
    Babu Antony Family
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Комедії

КОМЕНТАРІ • 128

  • @amals2454
    @amals2454 3 місяці тому +114

    എന്തൊരു മത്സരം ഫോട്ടോ എടുക്കാൻ. പത്രപ്രവർത്തക അപമാനിച്ചപ്പോൾ ഈ മഹാന്മാരെയും മഹതികളെയും കണ്ടില്ല. 😡

  • @akhilsoman4335
    @akhilsoman4335 3 місяці тому +225

    സുരേഷ് ഗോപിക്കു കിട്ടുന്ന അംഗീകരത്തിൽ ഏറ്റവും സന്തോഷം ടിനി ടോമിനായിരിക്കും❤ കാരണം എല്ലാരും ട്രോളിയസമയത്തും പുള്ളി SG ഒപ്പം കട്ടക്കുനിന്നു💪 അതിന്റെ പവർ പുള്ളിക്ക് കിട്ടും✊

    • @Noname.....425
      @Noname.....425 3 місяці тому +8

      True

    • @gokulunni1073
      @gokulunni1073 3 місяці тому +5

    • @vijayamm.c5916
      @vijayamm.c5916 3 місяці тому +3

      ഉള്ളുപ്പ് എന്ന ഒന്നില്ല എന്നു മനസ്സിലായി മലയാള നടിനടന്മാർക്ക് ഒപ്പം കൂടി സെൽഫി എടുക്കാൻ വന്നവർക്ക്

    • @nithinansarisworld7862
      @nithinansarisworld7862 3 місяці тому +1

      സത്യം 👌❤️

    • @anandcv9650
      @anandcv9650 3 місяці тому +1

      pavam muriyandi sudappi kalum inl iuml pdp jama athe islami sunni mujahid welfare party solidarity ennu venda sakala mana muriyandikalum ee pavam rini tomy ye chanakamennu adhikshepichittum ...kattakk Suresh gopi yod oppam ninnu ...Great man ....rini tomy
      chanakam ennu nighal vilikkum thorum ath valamayi thanne veriliraghy thazhach valarnnolum ...Niyama sabha election il ath kandolam nighalkkokke

  • @BijuMH.
    @BijuMH. 3 місяці тому +118

    ഇന്നലെ വരെ തൃശൂർ എനിക്ക് തരണം എന്ന് ട്രോളിയ താരങ്ങൾ ഇന്ന് സെൽഫിയെടുക്കാൻ തമ്മിൽ ഇടിക്കുന്നു

  • @Krishna_Kumar_PT
    @Krishna_Kumar_PT 3 місяці тому +94

    ഇലക്ഷൻ സമയത്ത് ഒരു സപ്പോർട്ടും ചെയ്യാതിരുന്ന താരങ്ങൾ ഇപ്പോൾ സോപ്പിടാൻ മത്സരിക്കുന്നു

  • @nissonattoor478
    @nissonattoor478 3 місяці тому +35

    ഇത്രയും സിനിമാക്കാരിൽ SGയോട് ആത്മാർത്ഥത കാണിച്ചത് ടിനി ടോം മാത്രമാണ്.❤

  • @thomaslonappan1082
    @thomaslonappan1082 3 місяці тому +15

    എസ് ജി എ ട്രോളിയെ സമയത്ത് ദേവൻ മേജർ രവി ടിനി ടോം എന്നിവർ മാത്രമേ എതിർക്കുകയും പ്രചരണത്തിന് വരികയും ചെയ്തിട്ടുള്ളൂ അവർക്ക് തൃശ്ശൂരിന്റെ അഭിനന്ദനങ്ങൾ

  • @TheVijeshvijay
    @TheVijeshvijay 3 місяці тому +28

    ഏറ്റവും സന്തോഷം തരുന്നത് ടിനി ചേട്ടൻ ഇങ്ങനെ കൂടെ നടക്കുന്നത് കാണുമ്പോൾ ആണ്.. എപ്പോഴും കൂടെ ഉണ്ടായിരുന്നത് ടിനി ആയിരുന്നു..

  • @pky802
    @pky802 3 місяці тому +50

    വീണ്ടും വീണ്ടും നന്ദി തൃശൂർക്കാരെ 🙏🙏🙏

  • @My_tapes
    @My_tapes 3 місяці тому +39

    Salute for that police officer.

  • @ashokansreedarsh4427
    @ashokansreedarsh4427 3 місяці тому +24

    അഹോരാത്രം പ്രവർത്തിച്ച തൃശൂര് പാർട്ടിക്കാരെ മറക്കരുത്

  • @vishnuprasad7955
    @vishnuprasad7955 3 місяці тому +38

    Respect for the cpo🫡🫡

  • @rajith240
    @rajith240 3 місяці тому +32

    ആ ഒരു പോലീസുക്കാരൻ പെട്ടപെടല്ലേ 🤷‍♂️🤷‍♂️

    • @pky802
      @pky802 3 місяці тому +5

      സത്യം പാവം

  • @ManojKumar-ol5pp
    @ManojKumar-ol5pp 3 місяці тому +18

    ആ പോലീസ് കാരൻ സൂപ്പർ നല്ല ശ്രദ്ധയുണ്ട്🌹💗🌹💗🌹💗👍🏻

  • @greenplants5472
    @greenplants5472 3 місяці тому +16

    സുരേഷ് ഗോപിയുടെ അടിത്തറ ഇളക്കാൻ വന്ന യുവ നടിയെ കാണാൻ ഇല്ലല്ലോ 😂

    • @laaljii1688
      @laaljii1688 2 місяці тому

      Aaa naayinta mole kandal poyi aa divasam😂😂😂

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 3 місяці тому +8

    ആ നല്ല മനുഷ്യൻ എന്ത് ഒക്കെ ക്കെട്ടു ഇപ്പോൾ ഫോട്ടോ എടുക്കാൻ മത്സരിക്കുന്നു നാണം ഇല്ലാത്ത വർഗ്ഗങ്ങൾ 🤣🤣🤣🤣

  • @abhirajraj975
    @abhirajraj975 3 місяці тому +5

    സുരേഷേട്ടനെ cover ചെയ്യാൻ പാവം പോലീസ്‌കാരൻ കിടന്നു പാടുപെടുവാ

  • @ManojKumar-ok8nd
    @ManojKumar-ok8nd 3 місяці тому +7

    ഇലക്ഷൻ സമയത്ത് തിരിഞ്ഞു നോക്കാത്തവരാണ് ഇവറ്റകൾ

  • @febinmuth
    @febinmuth 3 місяці тому +5

    Sg യുടെ കൂടെ എപ്പോഴും കാണുന്ന പോലീസ് ഓഫീസർ ആരാണെന്ന് അറിയുമോ

  • @Aalupappa
    @Aalupappa 3 місяці тому +11

    ഒരു നാറികളും ഇല്ലായിരുന്നു പുള്ളിക്ക് support🙏കൊടുക്കാൻ...

  • @santhoshsanthoshram3229
    @santhoshsanthoshram3229 3 місяці тому +23

    സുരേഷേട്ടൻ ജയിക്കാൻ വേണ്ടി പ്രാർത്ഥിച്ച ഞാൻ, തൃശ്ശൂരിലെ സുരേഷേട്ടന് വോട്ടു ചെയ്തു വിജയിപ്പിച്ച അമ്മമാരോടും, അച്ഛന്മാരോടും, സഹോദരി സഹോദരൻ മാരോടും കടപ്പെട്ടിരിക്കുന്നു, നിങ്ങളുടെ സ്നേഹം ആണ് അദ്ദേഹത്തിന്റെ വിജയം.. ഇന്നിവിടെ അദ്ദേഹം തലയുയർത്തി നിൽക്കുമ്പോൾ അതു നിങ്ങൾ നൽകിയ സ്നേഹം ആണ് ഒരു പാട് നന്ദി, സ്നേഹം ❤️❤️❤️

  • @AjmahuN-jy5tv
    @AjmahuN-jy5tv 3 місяці тому +5

    Spot acting natural queen,നടി നിമിഷ പുണ്ടച്ചി വന്നില്ലേ?

  • @marunadanmalayali902
    @marunadanmalayali902 2 місяці тому +2

    sureshettane ponnu pole nokkunna gun man police aanu thaaram ennu thonunnavar oru like itte

  • @RamadasMudavakkat
    @RamadasMudavakkat 3 місяці тому +2

    സമ്പത്ത്, അധികാരം ഉള്ളവന്റെ പിന്നാലെ കൂടാൻ കുറെ പേര്. അതിൽ കുറച്ച് പേര് മാത്രം SG ക്ക്‌ ഒപ്പംനിന്നവരായി മേജർ രവി, ഉണ്ണി മുകുന്ദൻ, ടിനി, എന്നിവർ മാത്രം. ഞങ്ങൾ തൃശൂർക്കാർ SG യുടെ നല്ല മനസിനും, തൃശൂരിന്റെ വികസനത്തിനും, കടലാക്രമണം ത്തിൽ നിന്നും കടലോരജനതക്ക് സംരക്ഷണം, പാവപ്പെട്ടവന്റെ രോദനം കേട്ട് പ്രശ്നപരിഹാരം ചെയ്യാൻ കഴിവുള്ള Sg യെ മനസ്സിൽ ആക്കിയവർ തൃശൂർക്കാർ.

  • @adileksworld9009
    @adileksworld9009 3 місяці тому +21

    Wamma ithandaa Superstar 🔥

  • @തുളസി-ഠ4ട
    @തുളസി-ഠ4ട 3 місяці тому +11

    കോണേശൻ വന്നില്ലേ?

  • @ajaysanimol06
    @ajaysanimol06 3 місяці тому +5

    TINI TOM.. YOU.. ARE.. THE... ONLY ONE DESERVED TO.. bE with HIM...

  • @sureshg3068
    @sureshg3068 3 місяці тому +2

    "ഖേരളത്തിലെ" ജനങ്ങൾ വിവരമുള്ളവരാണ് വിദ്യാഭ്യാസമുള്ളവരാണ്.
    അതോണ്ട് കോവി ജയിക്കില്ല 😂😂😂.
    ഇതൊക്കെ പറഞ്ഞു നടന്ന മരയൂളകൾ എവിടെ.

  • @VG-dz1zn
    @VG-dz1zn 3 місяці тому +3

    പാവം സിനിമാ നടീ നടന്മാരുടെ ഒരു ഗതികേട് ....... നല്ല മനുഷ്യനായ SG യെ തെരഞ്ഞെടുപ്പു സമയത്തും , വിവാദ സമയത്തും ഒരിക്കൽ പോലും സപ്പോർട്ട് ചെയ്യാതിരുന്നവർ ഇപ്പോൾ അദ്ദേഹം ഒരു അധികാര സ്ഥാനത്ത് എത്തിയപ്പോൾ "വാലാട്ടിപ്പട്ടികളെ " പോലെ പിന്നാലെ നടക്കുന്നു .......നന്ദികെട്ടവർ.........

  • @prasanthkr9929
    @prasanthkr9929 3 місяці тому +10

    എന്തൊരു മനുഷ്യൻ ആണ് 🥰❤️❤️❤️

  • @lalu9139
    @lalu9139 2 місяці тому +2

    പോലീസ് ഓഫീസർ 🫡

  • @cute_gamimig-sisters
    @cute_gamimig-sisters 3 місяці тому +8

    Sir, instead of spending your valuable time with these jealousy n showy people, please go to Trissur to embrace them who gave you this amazing victory.

    • @S.Koothur8687
      @S.Koothur8687 3 місяці тому +2

      He has to attend everything na
      Still he is in the film industry
      Sureshetans priority will be Thrissur only

    • @techs9994
      @techs9994 3 місяці тому +1

      Sg kk ഉപദേശം വേണ്ട😅

  • @Indian56675
    @Indian56675 3 місяці тому +8

    Aaa രഞ്ജിപണിക്കർ വന്നില്ലേ ആരെങ്കിലും ആ നിലവിളി ശബ്‌ദം ഒന്ന് ഇടു😆😆😆😆😆😆

  • @ArunNv-fq2zw
    @ArunNv-fq2zw 3 місяці тому +4

    പാവം പോലീസ് 😢

  • @sanironobrazil421
    @sanironobrazil421 3 місяці тому +3

    ഇത് കാണുന്ന ലെ മാധ്യമ പ്രവർത്തക 🤭🤭🤭🤭😄😄😄

  • @girishkumar2713
    @girishkumar2713 3 місяці тому +6

    Mammotty eni suresh ulla program varilla...❤

  • @SundaranManikam-vs3uo
    @SundaranManikam-vs3uo 3 місяці тому +1

    സപ്പോർട്ട്. ചെയ്യാത്ത.സിനിമ.സവംകൾ. തൃശൂർ.ജനതയുടെ. കിംഗ്.മാത്രമാണ്. ഈ. സിനിമ.കോമഡികൾ.എന്തിന്.ഫോട്ടോ.എടുക്കുന്നു.

  • @siljavasudev9931
    @siljavasudev9931 3 місяці тому +3

    Ennele vare evere Areyum kandilla !! Ake ,kandethu Dinichettene mathram !!!!

  • @sasidharanpillai2432
    @sasidharanpillai2432 3 місяці тому +1

    Ivare areyum kandillayirunnallo election samayattu. Jayichu kazhinjappol, oru padu friends. Sukhattil undam sakhimar anekam, dukham varumbol punararunilla

  • @nature-tf5mn
    @nature-tf5mn 3 місяці тому +3

    ടിനി മാസ്സ്

  • @sarathkumar-ge9cy
    @sarathkumar-ge9cy 3 місяці тому +1

    Panavum pathavim undayal chuttum ala kudum threeshur ota cinema tharangale kadilla suresh etta nigade kude rashtriyam nokathe kude ninnath threeshur ull satharnakara ath ennum ormayil venm 5 varsham agu pokum annum satharna karane kude kanu

  • @nature-tf5mn
    @nature-tf5mn 3 місяці тому +3

    മമ്മുക്ക ഒരിക്കലും സുരേഷ് ഗോപിയെ തള്ളി പറഞ്ഞിട്ടില്ല..., എന്നും കൂടെ നിന്നു

    • @shinojaa9665
      @shinojaa9665 3 місяці тому

      അതെ

    • @martinsam8787
      @martinsam8787 2 місяці тому

      Parii😂😂sgye adhyam para vachath mamaonji ann

  • @sheelakumari4701
    @sheelakumari4701 2 місяці тому

    Photo എടുക്കാൻ എന്തൊരു ആവേശം election സമയത്തു എവിടെ ആയിരുന്നു

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 місяці тому

    ഇലക്ഷൻ സമയത്ത് ഇതുപോലെ നടന്നാൽ ഉള്ള വോട്ട് പോകും ഇവർക്ക് അന്നും sgയോട് സ്നേഹം ഉണ്ട് ആളുകൾ തിരിച്ചും മറിച്ചും പറയും അത് കാലത്തിൻ്റെ പ്രത്യകതയാണ്

  • @omahak.v6510
    @omahak.v6510 2 місяці тому

    സുരേഷ് സാറേ ആലപ്പുഴ എന്ന് വരും തൃശ്ശൂർക്കാര് എന്ത് ഭാഗ്യ ഉള്ളതാണല്ലേ

  • @jayasreeramanidas423
    @jayasreeramanidas423 3 місяці тому +1

    Ellavarum kettipidichu pavam njangal de sureshettan thenju povum.Ah pavathinu kurachu rest edukan polum samayamilla.

  • @PramodPV
    @PramodPV 2 місяці тому

    വളരെ സന്തോഷം, ആ പോലീസുകാരന്റെ അവസ്ഥ, സുരേഷ് ഗോപിക്ക് പറഞ്ഞുകൂടെ, ഇത് നമ്മളുടെ ഫാമിലി മീറ്റിംഗ് ആണെന്ന്, അവിടെയെങ്ങാനും പോയിരിക്കാൻ, സുരേഷ് ഗോപിക സുഖമുണ്ട് പോലീസുകാരൻ ഇങ്ങനെ നടക്കുന്നത് കാണാൻ 🙏

  • @SatheeshKumar-um1wb
    @SatheeshKumar-um1wb 3 місяці тому +2

    Police karanodu poi erikkan para pavam

  • @221bbakerstreetsherlock7
    @221bbakerstreetsherlock7 3 місяці тому +5

    All are good actors

  • @jayasreeramanidas423
    @jayasreeramanidas423 3 місяці тому +1

    Innalevare vendatha ellavarkum innu addhehathite koode oru photo edukan adipidiyayi.Adhanu dhaivathinte kali manasilayo

  • @ZEUS-sp5sf
    @ZEUS-sp5sf 3 місяці тому +1

    കാവ്യ നീതി.

  • @abulnassernasser9075
    @abulnassernasser9075 3 місяці тому +5

    Without megastar nothing

  • @jayanthi1200
    @jayanthi1200 3 місяці тому +1

    Eppo ellavarkkum enthoru sneham

  • @SundaranManikam-vs3uo
    @SundaranManikam-vs3uo 3 місяці тому +1

    SG. മാസ്സ്.ബാക്കിയെല്ലാം.ഉലകൾ

  • @RavivrVr
    @RavivrVr 3 місяці тому

    Trichur votermarkku big salut ethellam ennathe mazhakkku kurutha thakarakal

  • @ArunKumar-fn7lt
    @ArunKumar-fn7lt 2 місяці тому

    ഇതിൽ ഒരുത്തനേം ഇലക്ഷൻ സമയത്ത് കണ്ടില്ലല്ലോ

  • @sanilkumars8353
    @sanilkumars8353 2 місяці тому

    S G ജയിക്കില്ലന്നാണ് സനിമക്കാർ കരുതിയത് ഇന്നസെൻ്റും ഗണേശും ഉൾപ്പെടെയുള്ള സിനിമാക്കാർ ഇലക്ക്ഷനു നിന്നപ്പോൾ പലരും പ്രചരണത്തിനു പോയിരുന്നു വിജയം എന്നപ്പോൾ എല്ലാവരും സൗഹൃദ ക്കാർ തീർച്ചയായിട്ടും സഹപ്രവർത്തകരെ ആത്മാർത്ഥതയോടും സ്നേഹത്തോടും സമീപിക്കാൻ കഴിയുന്നത് അദ്ധേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ സവിശേഷ ഗുണമാണ് മേജർ രവി ദേവൻ ടിനി ടോം എന്നിവർ അവർക്കിടയിൽ അദ്ധേഹത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചിലർ മാത്രം ആശംസകൾ,🙏👏

  • @Konmkdm
    @Konmkdm 3 місяці тому +1

    enna sneham epol sammathichirikunnu

  • @sarathkannan.
    @sarathkannan. 3 місяці тому +4

    ❤️❤️

  • @sreejiedayam4848
    @sreejiedayam4848 3 місяці тому +1

    SG ❤ Police officer 🫡

  • @anupamaraveendran6641
    @anupamaraveendran6641 3 місяці тому +2

    Now all film stars need him during election we haven’t spot anyone only tcr ppl and party supported him.

  • @ajaygosh6800
    @ajaygosh6800 3 місяці тому +1

    Real star

  • @mother1580
    @mother1580 3 місяці тому +1

    😂😂😂😂😂😂

  • @GanesanJ-u2g
    @GanesanJ-u2g 3 місяці тому +1

    പോലീസ് സാറേനമസ്തേ

  • @newsteps28
    @newsteps28 3 місяці тому

    Congratulations and best wishes to SG.... I respect you dear Suresh Gopi 🧡🧡🇮🇳💯✌🏻🙌🏻🙌🏻

  • @mohkn8114
    @mohkn8114 2 місяці тому

    Sureshettane kanumbol abhimanam thonnunnu

  • @nithinansarisworld7862
    @nithinansarisworld7862 3 місяці тому +1

    Suresh Gopi Sir........❤️😍😌

  • @girishkumar2713
    @girishkumar2713 3 місяці тому +2

    Mammootty varillaaa

  • @midhunnm1987
    @midhunnm1987 3 місяці тому

    Nimisha sanjayana kandilla..avalum veanam aayirunnu malayalam cinimayufa aadhyatha kedraanthri koodi selfie edukkaan...

  • @kannanbabu3292
    @kannanbabu3292 2 місяці тому

    SG fantatastic Rol model🎉🎉🎉🎉🎉❤❤❤❤❤❤

  • @sujithkumar9526
    @sujithkumar9526 2 місяці тому

    എല്ലാവരും അവരുടെ സന്തോഷങ്ങൾ പങ്കുവെക്കുന്നു

  • @AliJoseph-g1m
    @AliJoseph-g1m 3 місяці тому +1

    None

  • @Proud-Indian_4298
    @Proud-Indian_4298 3 місяці тому

    First MP வாழ்த்துகள் அய்யா,TN people

  • @remanair3625
    @remanair3625 3 місяці тому

    Nanam ella ethil onnupolum suresh gooiye vijaippikenam annu paranjittiella epol antha selfy

  • @omahak.v6510
    @omahak.v6510 2 місяці тому

    കോൺഗ്രസ് സർ

  • @Ricky-n4e
    @Ricky-n4e 2 місяці тому

    Kerala is islamic state

  • @ZEUS-sp5sf
    @ZEUS-sp5sf 3 місяці тому

    Kavya neethi.

  • @satheeshn2721
    @satheeshn2721 3 місяці тому

    Sureshettanu all the best

  • @divakaranmangalam2445
    @divakaranmangalam2445 3 місяці тому +2

    where is Nimisha?

    • @praveenkumarpu9956
      @praveenkumarpu9956 3 місяці тому +1

      എതിർക്കുവാൻ പലരും ഉണ്ടാകും. Support ചെയ്യാൻ ചിലപ്പോൾ കുറച്ചു പേരെ ഉണ്ടാകൂ.. അതു കൊണ്ടാണെല്ലോ ഈ വിജയത്തിന് മധുരം കൂടുതൽ.. നിമിഷയെ വെറുതെ വിടുക... ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്രത്തിന് വലിയ വിലയുണ്ട്.. ശരിയായാലും, തെറ്റായാലും... അതിനെ മാനിക്കുക

  • @bijoybal6597
    @bijoybal6597 2 місяці тому

    Gun man❤

  • @vibe1776
    @vibe1776 3 місяці тому

    Sg❤

  • @dinilkumar4638
    @dinilkumar4638 3 місяці тому +1

    ❤️❤️

  • @ridiculous365
    @ridiculous365 3 місяці тому

    SG❤😊

  • @omahak.v6510
    @omahak.v6510 2 місяці тому

    ഗോഡ് ബ്ലെസ് യൂസർ

  • @vineethsasi5498
    @vineethsasi5498 3 місяці тому +3

    Sg❤❤❤❤❤

  • @manojck9205
    @manojck9205 3 місяці тому +1

    തൃശ്ശൂർ എംപി 💪

  • @B4chanel
    @B4chanel 3 місяці тому +4

    പോലീടുകാരൻ ❣️❣️❣️

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 2 місяці тому

    അധികാരം ആരോഗ്യം ഉണ്ടെങ്കിൽ എല്ലാവരും കൂടെ കാണും

  • @SujaShekhar-g2i
    @SujaShekhar-g2i 2 місяці тому

    ആ ഉണക്ക മാന്തൽ പത്ര കീടം ഇത് കാണുന്നുണ്ട് എന്ന് വിജാരിക്കുന്നു എത്ര പെണ്ണുങ്ങൾ മത്സരിച് suresh ജി യുടെ കൂടെ സെൽഫി എടുക്കുന്നു

  • @bineeshckm3125
    @bineeshckm3125 3 місяці тому

    ❤️thrisoorile വോട്ടർമാർ ക്ക്‌ നന്ദി ❤️

  • @satyagreig2390
    @satyagreig2390 2 місяці тому

    SG❤❤❤❤❤❤