കല്ല്യാണ ഫുഡിൻ്റെ കാര്യം ശരിയല്ലേ!🤣😂

Поділитися
Вставка
  • Опубліковано 29 вер 2024
  • ⏯️For more videos Check my UA-cam Video Play List Abhishad Guruvayoor👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍

КОМЕНТАРІ • 448

  • @ramaniramanikallingal7186
    @ramaniramanikallingal7186 8 місяців тому +287

    എത്ര സത്യസന്ധമായി തമാശ പറഞ്ഞു ചിരിപ്പിക്കുന്നു.. ഇന്ന് കാലത്തുതൊട്ടു മൂഡില്ലാതെ ഇരിക്കുകയായിരുന്നു.. ദാ ഇപ്പൊ എല്ലാം മറന്നു ചിരിപ്പിച്ചു നന്ദി.. 🥰🥰🙏🙏🙏

    • @Abhishadguru
      @Abhishadguru  8 місяців тому +10

      😍🥰

    • @NidhaNihmath
      @NidhaNihmath 8 місяців тому +1

      😂🎉

    • @sanjujohney3545
      @sanjujohney3545 8 місяців тому +14

      സത്യാണ് . ഇത് പറയാൻ വേണ്ടി കമൻ്റ് ബോക്സ് തുറന്നപ്പോഴാണ് ഈ മെസ്സേജ് കണ്ടത്. മൂഡോഫായിരുന്ന എന്നെ പോലുള്ളവരെ അങ്ങയുടെ സംസാരത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിന് ഹൃദയപൂർവ്വം നന്ദി. ഞങ്ങളുടെ സ്റ്റുഡൻസിനോടും പറയാറുണ്ട് സാറിൻ്റ ക്ലാസ്സുകൾ കാണാൻ😊👍

    • @mallikabinu6019
      @mallikabinu6019 8 місяців тому +6

      സത്യം.
      ഞാനും ഇങ്ങനെ ഈ പുള്ളിടെ talk കേൾക്കും ഒരു മൂടും ഇല്ലാതിരിക്കുമ്പോൾ.
      ഒക്കെ ശരിയാവും അപ്പോൾ ❤❤️

    • @Rajila786
      @Rajila786 8 місяців тому +1

      😅

  • @Abhishadguru
    @Abhishadguru  8 місяців тому +544

    മുഴുവൻ കാണണേ! കല്യാണ ഫുഡിൻ്റെ കാര്യം ശരിയല്ലേ! 🤣😂

  • @vishnumarassery6527
    @vishnumarassery6527 8 місяців тому +128

    മുസ്ലിം-ചിക്കൻ ബിരിയാണി😋
    ക്രിസ്ത്യൻ-ബീഫ്,പോർക്ക്,ചോർ😋
    ഹിന്ദു-സാമ്പാർ,പപ്പടം,പായസം സദ്യ😋
    വിശപ്പിന് no religion no party❤❤❤

  • @almost1084
    @almost1084 8 місяців тому +3

    നിങ്ങളെ ഇന്നലെ താമരശ്ശേരി nahdi
    കുഴിമന്തിയിൽ വെച്ച് കണ്ടിരുന്നു

  • @ramanysudevan1833
    @ramanysudevan1833 8 місяців тому +2

    രസകരമായ വിവരണവും അവതരണവും❤

  • @pareekunj
    @pareekunj 8 місяців тому +4

    എന്റെ മകന്റെ ഒരു ഫേസ് കട്ടുണ്ട് നിങ്ങൾക്ക് അവൻ വിദേശത്ത് പോയപ്പോൾ ഇതുപോലെ ഹൈറ്റും വെയിറ്റൊക്കെ വച്ചു അങ്ങനെയാണ് നിങ്ങളുടെ വീഡിയോസ് ഞാൻ ശ്രദ്ധിച്ചത് പിന്നെ ഒരു മുടക്കവും വരുത്തിയിട്ടില്ല 😃😃😃😃😃😃 എന്നും കാണും കണ്ട വീഡിയോസ് പിന്നെയും കാണും ❤️

  • @riyaskt8003
    @riyaskt8003 8 місяців тому +20

    മുസ്ലിം കല്യാണം ശെരിയാണ്..
    ചോറ് ഒരു ഭാഗത്ത് കല്യാണം ഒരു ഭാഗത്ത്..
    പരസ്പരം kaanukaye ഇല്ല 😂

  • @nishadnishad5617
    @nishadnishad5617 8 місяців тому +130

    കല്ല്യാണം ഫുഡ്‌ഡിന്റെ കാര്യം എത്ര കറക്റ്റ് ആയി ആണ് പറഞ്ഞത് 🎉🎉😅

  • @habeeback6942
    @habeeback6942 8 місяців тому +70

    ഒരു മതത്തെയും വേദനിപ്പിക്കാത്ത തമാശകൾ 👍🏻

  • @sherin597
    @sherin597 8 місяців тому +67

    ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന വെക്തിയാണ്. sir ന്റെ വീഡിയോ കാണുബോൾ മനസിന്‌ ആശ്വാസം കിട്ടും...

  • @jasimunnu700
    @jasimunnu700 8 місяців тому +6

    ഒരു തിരുത്തു ഉണ്ട്.. മുസ്ലിം കല്യാണ ചെക്കൻ ആൾക്കാരെ സ്വീകരിക്കാൻ മുന്നിൽ തന്നെ നിൽക്കാറുണ്ടല്ലോ.. കൈകൊടുക്കാനും മറ്റും.. പിന്നെ കല്യാണപ്പെണ്ണിനെ കാണണം എങ്കിൽ സ്റ്റേജ് സംഭവങ്ങൾ ഉണ്ടാവണം.. പെണ്ണ് സ്റ്റേജിൽ ഉണ്ടാവുമല്ലോ.. Orthodox മുസ്ലിം ഫാമിലി public ആയി പെണ്ണിനെ പരമാവധി പ്രദർശിപ്പിക്കാറില്ല.. ഇസ്ലാമിലെ ചിട്ട അങ്ങനെ ആയത് കൊണ്ടാവും.. സ്ത്രീകൾ.. അവളുടെ വേണ്ടപ്പെട്ട പുരുഷന്മാർ അവരൊക്കെയേ പെണ്ണിനെ കാണുള്ളൂ.. ഇപ്പൊ എല്ലാം മാറി വരുന്നു

    • @AydinMuhammed7
      @AydinMuhammed7 7 місяців тому

      Ippo chekkan angane munnil nikkarilla, stagel aakum penninte koode. Aduthakalathonnu angane chekkan alukale sweekarikkunnath kanditilla munb undayirunnu ormayund. Ith malappurathe karyam aanu pala sthalathum vithyasam undakam😊

  • @kudoos1234
    @kudoos1234 7 місяців тому +113

    ഭർത്താവ് ഉപേഷിച് അമ്മയും മൂന്ന് മക്കളും ആയി നടുറോഡിൽ നിക്കുന്ന അവസ്ഥയിൽ sir ന്റെ മോട്ടിവേഷണനിൽ ആത്മഹത്യാ ചെയ്യാതെ പിടിച്ചുനിന്നു കിട്ടിയ ജോലി ചെയ്ത് അമ്മയെയും മക്കളെയും നല്ല രീതിയിൽ ജീവിക്കുന്നു thank you sir

  • @remyagireesh2999
    @remyagireesh2999 8 місяців тому +129

    സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു "പെട്ടെന്ന് തീർന്നു പോണു "😔🤗

  • @jus-in-bts
    @jus-in-bts 8 місяців тому +78

    ഇന്നലെ ഞങൾ നാലു കുട്ടുകാർ മുസ്ലിം വിവാഹത്തിന് പോയി ഈ പറഞ്ഞ പോലെ ചെറുക്കൻ മണ്ഡപത്തിൽ സ്റ്റേജിൽ കൂട്ടുകാരുമായി ഉണ്ട് ഫോട്ടോ എടുക്കുന്നു അങ്ങിനെ പലതും. ഞങ്ങൾ വരന്റെ വാപ്പയെ കാണുന്നു ബാപ്പ കൈ തരുന്നു തന്നെ കൈകൊണ്ട് തന്നെ ദേ നേരെ അങ്ങോണ്ട് കയറിക്കോ അങ്ങോട്ട് കയറിക്കോ എന്ന് പറഞ്ഞ് നേരെ ഭക്ഷണ ഹാളിലേക്ക് വിട്ടു ഞങ്ങൾ ഞങ്ങൾ ഭക്ഷണം കഴിച്ചു വയറുനിറയെ എന്നിട്ട്. വരന്റെ വാപ്പയെ കണ്ടു തിരിച്ചു പോന്നു.വരനെ കണ്ടില്ല. അഭിഷാദ് ബ്രോ പറഞ്ഞത് 100% ഈ കാര്യത്തിൽ ശരിയാണ്. 👍🥰🥰🥰.

    • @misammohammed1716
      @misammohammed1716 8 місяців тому +1

      😂

    • @samadfm343
      @samadfm343 8 місяців тому +1

      😀😀😀👍🏼

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 7 місяців тому +1

      😂💯

    • @Bharadam
      @Bharadam 4 місяці тому +1

      Njan malappuram jilla thirur aan ente veed njan uro Hindu aan ente ayalvasikal Muslim gal aan Hindu kkal kuravaan Muslim gallanathinu puoyaal. Pennine chekkane kanan pattola sabadu Nalla adipuli beef biryani mutton curry. Thinnu verum

    • @ramlathsidhiq9212
      @ramlathsidhiq9212 23 дні тому

      ചിരിച്ചു ചിരിച്ചു മതി യായി ❤️

  • @ramlathkk3194
    @ramlathkk3194 8 місяців тому +53

    Sir അങ്ങയുടെ videos കാണുമ്പോള്‍ സകല വിഷമങ്ങളും മറക്കും God bless you

    • @mohanchanassery7866
      @mohanchanassery7866 7 місяців тому

      എല്ലാം മറന്നു കാണും സത്യം

  • @sheeja.csheeja.c5493
    @sheeja.csheeja.c5493 8 місяців тому +13

    Sir,ആരാധകർ വെയിറ്റ് ചെയ്യുന്നു. കുറച്ചു time എങ്കിലും താങ്കളുടെ ഇതുപോലെ ഉള്ള വീഡിയോ കൾക്ക് വേണ്ടി 🌹🙏🙏

  • @abidaliabidali9528
    @abidaliabidali9528 8 місяців тому +31

    ഞാനും സാറിനെ നേരിൽ കാണാൻ കാത്തിരിക്കുന്നു. എന്നെങ്കിലും കാണും എന്ന വിശ്വാസത്തോടെ, ♥️♥️♥️

  • @deepamolms5510
    @deepamolms5510 7 місяців тому +11

    Food ന്റെ കാര്യം പറഞ്ഞത് കറക്ട് ആണ്.. ഞാനും രാവിലെ മൂഡ് ഔട്ട് ആയിരുന്നു. ഫോൺ കയ്യിൽ എടുത്തപ്പോൾ സാറിന്റെ വീഡിയോ സേർച്ച്‌ ചെയ്തപ്പോൾ കിട്ടിയത് ഈ വീഡിയോ ആണ്. ഒറ്റയ്ക്ക് ഇരുന്നു ചിരിച്ചു. അത് കഴിഞ്ഞപ്പോൾ ആണ് മറ്റാരെങ്കിലും ഞാൻ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കുന്നത് കണ്ടോ എന്നാലോചിച്ചത്. ഭാഗ്യം ആരും കണ്ടില്ല.. എന്തായാലും മൂഡ് ഓഫ് മാറിക്കിട്ടി.. 🥰🥰🙏🏼🙏🏼👍👍👏👏

  • @vavaponnu2114
    @vavaponnu2114 8 місяців тому +5

    ഒരിക്കൽ പോലും ക്രിസ്ത്യൻ കല്യാണത്തിന് പോകാത്ത ഞാൻ..... പോകാൻ ചാൻസ് കിട്ടീട്ടില്ല ട്ടോ.... ഒരു ക്രിസ്ത്യൻ പോലും ക്ഷണിച്ചിട്ടില്ല.... ഇനി ചാൻസ് കിട്ടിയാൽ ആദ്യം സാറിനെ ഓർമ്മ വരും 😂😂😂😂

  • @ajishjohny2182
    @ajishjohny2182 8 місяців тому +23

    Sir കാര്യങ്ങൾ അവതരിപ്പിക്കുന്ന ആ രീതിയാണ് ഉഷാർ ❤😊

  • @jasheelasusakumarttm13
    @jasheelasusakumarttm13 8 місяців тому +21

    Sir ൻ്റെ വീഡിയേ എത്ര കണ്ടാലും മതിയാവില്ല

  • @shainaunni4065
    @shainaunni4065 8 місяців тому +45

    ഒരു ദിവസം ഫുൾ ഇരുന്നു കേട്ടാലും മതി വരൂല 😂😂😂😂😂😂❤

  • @Nusaiba882
    @Nusaiba882 8 місяців тому +3

    ഞാനും ഒരു ക്രിസ്ത്യൻ കല്യാണത്തിന് പോയതാ ഇതുപോലെ വിശന്നു വയറു കരഞ്ഞതിനു ശേഷം ഫുഡ് കിട്ടിയത്. 😂😂

  • @vavaponnu2114
    @vavaponnu2114 8 місяців тому +6

    സദസ്സിലിരുന്ന് സാറിന്റെ ക്ലാസ് ഒന്ന് അറ്റൻഡ് ചെയ്യണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻ഒരിക്കലെങ്കിലും സാധിക്കും എന്ന വിശ്വാസം ഉണ്ട് മനസ്സിൽ...

  • @aneeshaanu1952
    @aneeshaanu1952 7 місяців тому +27

    നിങ്ങളൊരു ജിന്ന് ആണ് ♥️മനുഷ്യമനസ്സിന്റെ വേദനകളെ ചിരിപ്പിച്ചു എടുത്തു മാറ്റുന്ന ജിന്ന് ❤️❤️❤️❤️

  • @sheejasathyan8200
    @sheejasathyan8200 8 місяців тому +8

    സത്യമാണ് ഈ പറഞ്ഞത് 😂😂ക്രിസ്ത്യൻ food ന്റെ കാര്യം പറഞ്ഞത് super 😅😅 ക്രിസ്ത്യൻ മാത്രമല്ല എല്ലാം ശെരിയാ എത്ര കേട്ടാലും മതിയാവില്ല ❤❤❤❤

  • @ajeeshfranco9091
    @ajeeshfranco9091 8 місяців тому +11

    വീഡിയോ കണ്ടു കഴിഞ്ഞാലും പിന്നീട് ഓർത്തു ഓർത്തു ചിരിക്കും, പിന്നെ ചിന്തിക്കും
    ഒരുപാട് ഇഷ്ടം .

  • @kalathiruvathira8281
    @kalathiruvathira8281 8 місяців тому +17

    😂😂😂പാവം ചിക്കൻ മരവിച്ചു 🤭🤭🤭

  • @lekshmisateesh
    @lekshmisateesh 8 місяців тому +13

    Ellavarum Abhishadine pole chinthichirunnuvengil lokam ethra nannayene. You are a great person 🙏🙏🙏❤️

  • @haneefaav481
    @haneefaav481 8 місяців тому +6

    പൂജാരി ഫിഷ് ലാൻഡ് എന്നു പേരുള്ള ഒരു ഹോട്ടൽ ഇവിടെ മൈസൂരിൽ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത് 😀

    • @anilsyriac
      @anilsyriac 8 місяців тому +1

      പൂജാരി മംഗലാപുരം ഭാഗത്തെ ഒരു ജാതി പേര് ആണ്. ഏറ്റവും കൂടുതൽ മീൻ കഴിക്കുന്ന കന്നഡിഗർ ആ ഭാഗത്തു ആണുള്ളത്. അതുകൊണ്ട് തന്നെ ഏറ്റവും പറ്റിയ പേരും അതു തന്നെ 😊

    • @haneefaav481
      @haneefaav481 8 місяців тому

      @@anilsyriac ശിവ ശിവ ☺️

    • @hn8837
      @hn8837 8 місяців тому +2

      ​@@anilsyriac ശരി ആണ്. Surname ആണ് അത്. നോൺ കഴിക്കുന്ന വിഭാഗം ആണ്

  • @muneerarayams8219
    @muneerarayams8219 8 місяців тому +11

    നർമ്മം കലർത്തി കാര്യം പറയുന്ന നല്ല മനുഷ്യനാണ് സർ

  • @johnsoncg7237
    @johnsoncg7237 6 місяців тому +1

    Ithuoke 2014 Shessam alle vundaidh bro

  • @rinusidu4435
    @rinusidu4435 8 місяців тому +5

    ടെൻഷൻ ആയി ഇരിക്കുമ്പോ സാർന്റെ വീഡിയോ കണ്ടാൽ ഉള്ള് തുറന്നു ചിരിക്കാൻ സാധിക്കും ♥️

  • @SalmaSalma-pq5px
    @SalmaSalma-pq5px 8 місяців тому +10

    സാർ എന്ത് പറഞ്ഞാലും രസമാണ് കേൾക്കാൻ മനസിന് ഒരു സമാദാനമാണ്... നേരിട്ട് കാണാൻ ആഗ്രഹമുണ്ട് സാറിനെ 😊😊😊

    • @ConfusedArcticFox-ep6wg
      @ConfusedArcticFox-ep6wg 8 місяців тому

      സാർ. പറഞ്ഞത് കറക്റ്റ് ആണ് 😅

  • @apushpalilly2776
    @apushpalilly2776 8 місяців тому +6

    ഞാൻ ക്രിസ്ത്യൻ ആണ്, entte molude കല്യാണകുര്‍ബാന വെട്ടിച്ചുരുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു, ഇത് കുടെ കേട്ടപ്പോൾ 😂 ഒന്നു കൂടി ഉറപ്പിച്ചു. 😂😂😂

  • @mallikabinu6019
    @mallikabinu6019 8 місяців тому +12

    കണ്ട് കേട്ട് തനിയെ ചിരിച്ചുപോകുന്നു.
    സൂപ്പർ ഭായി 🥰🥰🥰

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 4 місяці тому +1

    ഞാൻ ഒരു പാട് തിരഞ്ഞു ഒറ്റ നഗറ്റീവ് കമന്റും ഇല്ല

  • @rasilulu4295
    @rasilulu4295 8 місяців тому +4

    എത്ര സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു ഒരുമ അതു ജാതി മതം നോക്കാതെ എന്നും മുറുകെ പിടിക്കാൻ ശ്രദ്ധിക്കു 🙏🙏🙏🙏

  • @anuayalittleworld126
    @anuayalittleworld126 8 місяців тому +18

    ഇന്നത്തെ സർന്റെ ക്ലാസ്സ്‌ പെട്ടന്ന് തീർന്ന പോലെ...😄👍

  • @angrygrl4446
    @angrygrl4446 8 місяців тому +10

    അടിപൊളി.. സൂപ്പറായിട്ടുണ്ട് 😍😍

  • @ayishanv
    @ayishanv 8 місяців тому +2

    സത്യാണ് എന്റെ hus വേറെ ഒരു സ്ഥലത്ത് ട്രാൻസ്ഫർ ആയപ്പോ ജോയിൻ ചെയുന്ന എത്രയോ മുമ്പ് ആരാണെന്നും ഏതാ ജാതി എന്നും അവർ അറിഞ്ഞു ജോയിൻ ചെയുന്ന മുമ്പേ പാർട്ടിയുടെ grpil ജോയിൻ ആയി 😄

  • @pareekunj
    @pareekunj 8 місяців тому +3

    💖 നിങ്ങൾ പറയുന്ന ഓരോ കാര്യവും സത്യസന്ധമായി തന്നെയാണ് പറയുന്നത്💖 ഞാൻ ഇതുവരെയും ക്രിസ്ത്യൻ കല്യാണം കണ്ടിട്ടില്ല പക്ഷേ ഒത്തിരി ഫുഡ് ഒക്കെ ഉണ്ടെന്നറിയാം നിങ്ങളുടെ വീഡിയോസ് കണ്ട് ഞാൻ ചിരിച്ച് ചിരിച്ച് ചിരിച്ച് എനിക്ക് വെളിവില്ലാണ്ടായി സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് നിങ്ങളുടെ എല്ലാ ഷോട്ട് വീഡിയോസ് ഞാൻ കാണും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് വീഡിയോസില് മോദിയുടെ നോട്ട് മാറ്റം 💖🥰 പിന്നെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ് മെച്ചമാണ്💖

    • @safeenakmmuhammedkarisseri3486
      @safeenakmmuhammedkarisseri3486 7 місяців тому

      മോഡിയുടെ നോട്ട് മാറ്റം video ഒന്ന് ഇടാമോ

  • @jubinmathew6615
    @jubinmathew6615 3 місяці тому +1

    എല്ലാ ശരിയല്ല.. പക്ഷെ നാം അവതരണത്തിന്റെ മുൻപിൽ.. വീണുപോകുന്നു... 🙏🏻🙏🏻ഗുഡ്

  • @mumthaskareem1654
    @mumthaskareem1654 8 місяців тому +7

    സത്യമായ വാക്കുകൾ ചിരിപ്പിച്ചു ചോദിക്കാനും ഉള്ള vakukal👍

  • @nishumc2166
    @nishumc2166 4 місяці тому +1

    Bhramans kuzimandhi 😂😂😂😂

  • @jyothip5857
    @jyothip5857 8 місяців тому +9

    സത്യം ഇന്നൊരു കാര്യമറിയാത്തൊരു വിഷമമായിട്ടിരിക്കുകയായിരുന്നു അഭിഷാദേ നമിച്ചു ഞാൻ മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചു താങ്കളൊരു അവതാര പുരുഷൻ തന്നെ

  • @sudheeshsu7890
    @sudheeshsu7890 8 місяців тому +5

    ഇയാളൊരു sambavam😍തന്നെ 😄😍

  • @sreedevik2488
    @sreedevik2488 8 місяців тому +14

    കുറച്ചു നേരം മതിമറന്നു ചിരിച്ചു 😂😂

  • @Rajeena356
    @Rajeena356 8 місяців тому +13

    Sir നെ കാണാൻ പെരുത്ത് ഇഷ്ട്ടം ☺️☺️

  • @subithaes9600
    @subithaes9600 8 місяців тому +4

    സാറിന്റെ ഒരു വിഡിയോ കണ്ടാൽ അന്നത്തെ ദിവസം ഹാപ്പി❤❤

  • @kadeejaak2698
    @kadeejaak2698 7 місяців тому +9

    ഒരുപാട് സന്തോഷം, ഇനിയും നല്ല നല്ല ക്ലാസുകൾ എടുക്കാൻ പടച്ചോൻ സഹായിക്കട്ടെ God Bless You

  • @ഷാരോൺ
    @ഷാരോൺ 7 місяців тому

    കല്ല്യാണത്തിന് പോയി വന്നാൽ അമ്മ എത്രണ്ട് സ്വർണ്ണം ഒക്കെ എന്തായിരുന്നു പായസം അറിഞ്ഞിലെങ്കിൽ ഇൻ്റ അമ്മക്ക് ഒരു സമാധനവും ഉണ്ടാകില്ല ---

  • @seena8623
    @seena8623 7 місяців тому +1

    എന്തു രസമാണ്

  • @anusana5950
    @anusana5950 7 місяців тому

    Enty ikkakk veg anishttam.athinu vendi Brahmins hottel thiranju nadakkum.hindoosintyanu(veg foodil ) kooduthal taste ennu parayum.

  • @muthnabiisttam6584
    @muthnabiisttam6584 8 місяців тому +1

    ആര്യഭവൻസദ്യ ദോശ. റഹ്മത്ത് ഹോട്ടൽ ബിരിയാണി ഇ താ ണ് ഞങ്ങൾ ഫുഡ്‌ ഇഷ്ടം ❤️

  • @rahulkrishnan.g97
    @rahulkrishnan.g97 7 місяців тому +1

    BRO NAMMUDE AHANKAARAM ENGANE NASHIPPIKYAAN PATTUM?

  • @abhinayashigha9975
    @abhinayashigha9975 6 місяців тому +1

    നിങ്ങൾ ഒരു സംഭവമാണ്. എങ്ങനെ ഇങ്ങനെ ചിരിപ്പിക്കുന്നു. നിങ്ങളുടെ വിഡിയോസ് കണ്ടാൽ അത് ഒരു എനർജി ആണ് .

  • @MereenaKJose
    @MereenaKJose 8 місяців тому +1

    Enik othiri ottapedendi vannittund, ippozhum angane okke thanne ippo ente manasil ningalude oru vajakam und enthanenno ottakku nadakkunnavananu sakthiman avare vijayikku ennu

  • @najilhadhi776
    @najilhadhi776 8 місяців тому +1

    muslim kalliyanam ippo sthirayit ithu thanne avastha....currect timinu nere panthalilek pokum food adikkum igg porum😅 kalliyana chekkaneyum pennineyum pinneyum kaanaaloo😂😂

  • @Hennadesigns1
    @Hennadesigns1 8 місяців тому +2

    പെട്ടെന്ന് കഴിഞ്ഞു പോയല്ലോ സർ വീഡിയോ 😢👏🏻👏🏻👏🏻👍🏻👍🏻

  • @tharunkp16
    @tharunkp16 8 місяців тому +24

    സാറിന്റെ ചിരി എനിക്കു വലിയ ഇഷ്ട്ടമാണ് ❤

  • @appucookiessvlog
    @appucookiessvlog 8 місяців тому +4

    ഒരുമയാണ് പെരുമ❤

  • @strawberrygirlyt4822
    @strawberrygirlyt4822 8 місяців тому +11

    Abhishad sir ningal poliyanu❤

  • @mediamedia9694
    @mediamedia9694 10 днів тому +1

    ഇത് പോലെ എല്ലതർത്തില്. ഉള്ള ആള്കാര്ക്കും age മതം എന്നൊന്നും ഇല്ലാതെ മോട്ടിവേറ്റ് ചെയുന്ന ആൾ ❤️❤️❤️

  • @sajnashamnad9700
    @sajnashamnad9700 8 місяців тому +1

    ❤serinte samsaram kekkumpaze ente 3 vayassulla Mon chirikkan thudangum pinne anugarikkum😅😅😅

  • @sheejaceline6627
    @sheejaceline6627 8 місяців тому +1

    Ente ponnoo...ithokke evidunnu varunnu saare....vallaatha jaathi😅😅

  • @binahahamed1309
    @binahahamed1309 8 місяців тому +4

    😂😂😂 valare shariyanu👏 nice ayitu paragu😂😂

  • @kidilantraveler
    @kidilantraveler 2 місяці тому

    Absolutely right🎉

  • @abdullapa2952
    @abdullapa2952 6 місяців тому +1

    ചിരിപ്പിക്കാം പക്ഷേ ചിരിപ്പിച്ചു കൊല്ലരുത് 😂

  • @chanjeljoy4374
    @chanjeljoy4374 7 місяців тому +1

    goodsit 2:03 2:04 2:05

  • @ShameenaussanarUssanar
    @ShameenaussanarUssanar 2 місяці тому

    Tholanue schoolileekk class edukkan varumomm. M

  • @deepanakka403
    @deepanakka403 8 місяців тому +3

    Your videos are so inspiring and thoughtful, thank you so much 🌹🌹

  • @justdoit554
    @justdoit554 8 місяців тому +1

    മതസൗഹാർദം എന്നു പറയുന്നതൊരു പ്രഹസനമാണ് കുറെ പേർ മനസ്സിൽ വിദ്വേഷവും ശത്രുതയും വെച്ച് ചിരിച്ചു കാണിക്കുന്നു

  • @babysuresh2712
    @babysuresh2712 8 місяців тому +2

    അഭിയേട്ടച്ചിരിപ്പിച്ച് kollullo 👌🤣🤣🤣🤣

  • @ambilybiju189
    @ambilybiju189 8 місяців тому +4

    അമ്പോ.... പൊളിച്ചു 🤣🤣🤣

  • @shamsbakar6202
    @shamsbakar6202 8 місяців тому +3

    പലതവണ കണ്ടു😂😂

  • @deepaknair7715
    @deepaknair7715 7 місяців тому +1

    നീ പൊളിയാടാ.... ഞാൻ subscribe cheytu.....continue... 👍👍👍👍

  • @noufalk15
    @noufalk15 8 місяців тому +2

    ഇജ്ജാതി പ്രസന്റേഷൻ 😅

  • @minimolprasad4096
    @minimolprasad4096 8 місяців тому +2

    😃😃😃😃👌👌👌👌ഞാൻ ചിരിച്ച് ചിരിച്ചു മരിക്കും. Sir കാരണം 😃😃😃

  • @aleenashaji580
    @aleenashaji580 8 місяців тому +6

    Sir.. പൊളിച്ചു നല്ലൊരു variety വിഷയം 😂😂😂😂😂Thank you ❤👍👌

  • @AmeerAv-vi5sk
    @AmeerAv-vi5sk Місяць тому

    Comedy with motivation
    Super❤

  • @AnasnjrNjr09
    @AnasnjrNjr09 8 місяців тому +1

    സംസാരത്തിലും പെരുമാറ്റത്തിലും വല്ലതരു സുഗന്ധം മാണ് സാർൻറ

  • @EFX_error
    @EFX_error 24 дні тому

    ഒരു വിഡിയോ തന്നെ പലപ്രാവശ്യം കാണുന്നു ഞാൻ. നേരിട്ട് ഒരു ക്ലാസ്സ് കേൾക്കാൻ വലിയആഗ്രഹം ഉണ്ട്.-❤

  • @shadiyafisal4006
    @shadiyafisal4006 2 місяці тому

    സാറിനെ കാണം എന്നുണ്ട് നടക്കുമൊ

  • @sunrays5203
    @sunrays5203 7 місяців тому +1

    മുസ്ലിം വിവാഹതിന് വധു പുറത്ത് ഇറങ്ങില്ലലോ....
    വരൻ തന്നെ പെണ്ണ് നെ കാണുമോ എന്ന് സംശയം ആണ് 😂😂😂😂...

    • @BasheerTk-ri5kq
      @BasheerTk-ri5kq 5 місяців тому

      Athunintekanninteya

    • @sunrays5203
      @sunrays5203 5 місяців тому

      @@BasheerTk-ri5kq അത് എന്താ...
      ഗോത്ര മതവിശ്വാസതിന് എതിർ ആണോ അങ്ങനെ കണ്ടാൽ 😂😂😂

    • @BasheerTk-ri5kq
      @BasheerTk-ri5kq 5 місяців тому

      @@sunrays5203 nee.visuam.anu.nintesamsarathilariyam.enne.vidu

  • @DEVADATHAN7
    @DEVADATHAN7 8 місяців тому +4

    സാറിന്റെ വീഡിയോസ് ഒരു രക്ഷയും ella 😊എന്ത് രസമാ കണ്ടുകൊണ്ടുഇരിക്കാൻ എനിക്ക് ആരെയും ഇതുവരെ നേരിട്ട് കാണണം എന്ന് തോന്നിയിട്ടില്ല പക്ഷേ സാറിനെ നേരിട്ട് കാണണം എന്നാ എന്റെ ഏറ്റവും വലിയ ആഗ്രഹം ❤❤❤❤

  • @Rafiyathsalam-q5r
    @Rafiyathsalam-q5r 2 місяці тому

    Visakunnathu kondanu taste undakunnath

  • @SheebaGopalan-x3i
    @SheebaGopalan-x3i 4 місяці тому

    എന്താ പറയേണ്ടത്, ഒന്നും പറയാനില്ല, എന്നാണ് ചേട്ടനെ ഒന്നു നേരിൽ കണ്ട് സംസാരിക്കാൻ അല്ലെങ്കിൽ ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റുന്നത്, അതു വരെഎനിക്ക് കുഴപ്പം ഒന്നുമില്ലാതെ ഇരിക്കാൻ പറ്റുമോ, അതോ ഇങ്ങനുള്ള വീഡിയോ കൾ കണ്ടു ഞാൻ ചിരിച് ചിരിച്ചു മരിക്കുമോ 🤣🤣🤣

  • @mydream-kw9eq
    @mydream-kw9eq 8 місяців тому

    കല്യാണ food സത്യം 😂😂😂 ഒരു അരമണിക്കൂർ ഉള്ള വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്തൂടെ. സാർ ന്റെ ക്ലാസ്സ്‌ നേരിട്ട് ഏതായാലും കേൾക്കാൻ കഴിയില്ല. Plees

  • @cakesvlogs3767
    @cakesvlogs3767 8 місяців тому

    Kalyanathinu vilikkane.. Enthinaaa.. Le.. Sherikkum food kazhikkan.... Thanne.. Alle .. 🥰🥰.. Enthayalum. Sirinu enthu food.. Aanu ishttam.. 🥰

  • @sabirbinumar6381
    @sabirbinumar6381 8 місяців тому

    ചിരിക്കരുതെന്നും പറഞ്ഞ് കാണാൻ തുടങ്ങിയതാ : പക്ഷെ പന്നി ചിരിപ്പിച്ച് കളഞ്ഞു

  • @cherupushpamthankappan7635
    @cherupushpamthankappan7635 8 місяців тому

    നിഷാദിന് തെറ്റി. ഇവിടെ കേരളത്തിലും ആദ്യം ജാതി തന്നെയാണ്. ഒരാളുടെ സകല ജാതകവും തിരക്കിയിട്ടുതന്നെയാണ് ഒരാളെ സ്വീകരിക്കുന്നത്. ക്രിസ്ത്യൻ വിവാഹത്തിൻ്റെ പ്രത്യേകത ആഹാരം പാഴാക്കാതിരിക്കാനാണ് '😂

  • @ENVDEVAN
    @ENVDEVAN 6 місяців тому +1

    Beautiful rendering

  • @jithinn1
    @jithinn1 7 місяців тому

    ചേട്ടൻ പറഞ്ഞത് കേരളത്തിൽ മാത്രമേ നടക്കു. പുറത്തു പോയി ബ്രാഹ്മണൻ കുഴിമന്തി എന്ന് പറഞ്ഞാൽ വിവരം അറിയും.

  • @abcdefgh8403
    @abcdefgh8403 7 місяців тому

    ജാതി യുടെ പേരില് എനിക്ക് ഇന്നേ വരെ വിവേചനം കേരളത്തിലും പുറത്തും(I settled outside Kerala now)നേരിട്ടേണ്ടി വന്നിട്ടില്ല. രാഷ്ട്രിയ ക്കാർ അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രം പറഞ്ഞുനടക്കുന്ന ഒരു കാര്യം ആണ്.ഞാൻ ഈ പറയുന്ന political ക്ലാസ്സിഫിക്കേഷൻ അനുസരിച്ചു backward ആണ് (I don't believe in politically classified caste system anyway.). I completed my PhD after MTech and working as a professor now. Never prevented my caste anywhere during my academics as well as career. Ofcourse there are some classification like other religions like Christianity and Muslim. But if you have potential you will not discriminate anywhere. But at the same time the so called people are against to stop the caste based job privileges. It's high time to stop those privileges and do it based financial standard. But unfortunately in Kerala political parties are discussing this caste system very frequently to divide the people.😢😢 anyways I always enjoyed your presentation. വളരെ സരസമായി സംസാരിക്കാൻ മിടുക്കാനാണ്.....👍

  • @augustineg6501
    @augustineg6501 8 місяців тому

    നിങ്ങളും സന്തോഷ് കുമാര സാറും ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും ഒരു സമാധാനം മതഭ്രാന്ത് പിടിച്ചു നടക്കുന്ന ഒരുപാട് ജനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലും വഴക്കം ഉണ്ടാക്കാൻ അത് ഉണ്ടാക്കി ഇളക്കി കുറെ രാഷ്ട്രീയക്കാരും അത് അറിയാതെ കൊറിയ ന്യൂ ജനറേഷൻ പിള്ളേരും അവരുടെ കൂടെ ഒരുപാട് അന്തംകമ്മികളും നല്ലത് കേൾക്കാൻ ആരും കാണില്ല ജാതിയും മതവും വെച്ച് തല്ലി പിരിപ്പിക്കാൻ നോക്കുന്ന ജനസമൂഹങ്ങൾ ആയിപ്പോയി

  • @nishavinod2926
    @nishavinod2926 8 місяців тому +3

    സാർ മുത്താണ് 🙏🙏🙏

  • @shekhashafeeq3576
    @shekhashafeeq3576 8 місяців тому +1

    Njan ella kalyanathin poyalum ithan avastha.😎

  • @jamsmusu
    @jamsmusu 8 місяців тому +2

    😂😂😂❤👍🏻👍🏻👍🏻

  • @rameeza-alkamilasaadi786
    @rameeza-alkamilasaadi786 Місяць тому

    Ningale ed madhaman