ആഭ്യ ജോലി എല്ലാർക്കും ഒരു മറക്കാത്ത അനുഭവമായിക്കും. ആദ്യ ജോലിയുടെ വരുമാനവും ഇപ്പഴത്തെ വരുമാനവും തമ്മിലുള്ള ഗ്യാപ് 'നമ്മുടെ വളർച്ചയെ സൂചിപ്പിക്കും. നിങ്ങളുടെ ആദ്യ ജോലിയും ശമ്പളവും പറയാമോ?
ഞാൻ ഒരു പ്രൈവറ്റ് school teacher ആയിരുന്നു.ആദ്യത്തെ interview തന്നെ job കിട്ടി.9 years ago Salaray കൊറവായിരുന്നെങ്കിലും experiance വലുതായിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളിൽ ഒന്നായിരുന്നu ആ school ഉം അവിടെത്തെ സ്റ്റാഫ് ഉം കുട്ടികളും.. After മാര്യേജ് എനിക്ക് ജോലിയും ഇല്ല കൂലിയും ഇല്ല.😢😢any way Sir നു ഈ hair style ചേരുന്നില്ല പഴയതു തന്നെയാണ് കാണാൻ ഭംഗി 🥰🥰👍
എന്റെ ആദ്യ ജോലി 27ആം വയസ്സിൽ 8 മാസം പ്രായമായ എന്റെ ഇരട്ട കുട്ടികളെ യും ഒരു ചേച്ചിയുടെ കൈകളിലാക്കി last grade gst dept മെന്റിൽ... 16500 basic salary.. അതിനുശേഷം 2 ജോബ് കിട്ടി ldc, lpst.. നൗ lpst basic pay 39700.. upst കിട്ടി പോയില്ല... but ആദ്യത്തെ ആ സാലറി വന്ന ദിവസവും ആ ജോലിയ്ക്ക് join ചെയ്ത ദിവസവും.. അൽഹംദുലില്ലാഹ്🤲🤲🤲
ഈയൊരു പ്രോഗ്രാമിൽ പ്രിയ സുഹൃത്തു അഭിഷാദിനൊപ്പം പങ്കെടുക്കുവാനും ചെറിയ ഒരു സെഷൻ എടുക്കുവാൻ സാധിച്ചതും, പരിശീലകൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ ധന്യമുഹൂർത്തങ്ങളിൽ ഒന്നാണ്.. Abhishad is First, he is the Best and he is always Different..🔥
I was a student of Perinthalmanna Cardea in August 2022. After completing a year I am a faculty here. After 2 months of theory classes I got selected as a medical coding trainer. Teaching is my passion and I am thankful to Cardea for making my dream fruitful.
Cardea യുടെ ഭാഗമായിട്ട് ഒന്നര വർഷം കഴിയുന്നു.. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് സന്തോഷം, പിന്നിട്ട വഴികളിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്ന്. ഒരുപാട് സ്നേഹം💕
എനിക്കും എന്തെങ്കിലും ഒക്കെ ആകണം എന്ന ഭയങ്കര ആഗ്രഹം ഉണ്ട്. പക്ഷെ എന്റെ മാനസികാവസ്ഥ എന്നെ ഒന്നിനും അനുവദിക്കുന്നില്ല. ശരീരത്തിനും മനസിനും എപ്പോഴും തളർച്ച ആണ്. പണ്ട് ഞാൻ ഇങ്ങനെ അല്ലായിരുന്നു. എന്റെ പാസ്ററ് എന്നെ ഇങ്ങനെ ആക്കി തീർത്തതാണ്. പക്ഷെ മറ്റൊരാൾ എന്നെ കാണുമ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. അവർക്കറിയില്ലല്ലോ ഉള്ളിൽ വലിയ തീയുമായി നിന്നാണ് ഞാൻ നിക്കുന്നത് എന്ന് 😊😊😊
Past ingane aakitheerthu enn psranj orikakum irikaruth enn matrame enik parayanullu.. Ath orikalum namuk uyarcha tharilla. Anubhavathil ninn parayuva... Strong ayi past il ninn thirich varanam
Proud to be a Cardean!!! Completed my medical coding at Cardea Kasargod Branch. Presently working from home as a medical coder at Agima Care Cochin.Hearful thanks to Cardea Health Care Solutions and special love to my mam MuhsinaSajad❤.
The best decision i have ever made is to complete my medical coding from cardea Kottayam . Thank you for being extremely helpful, kind attention on every aspirants. ❤️
കാർഡിയ പെരിന്തൽമണ്ണയിൽ പഠിക്കുന്നത് എനിക്ക് വലിയ അഭിമാനവും നേട്ടവുമായിരുന്നു. പഠിക്കുന്നത് മാത്രമല്ല, വ്യക്തിപരമായ വളർച്ചയുടെയും പ്രബുദ്ധതയുടെയും ഒരു യാത്രയായിരുന്നു അത്. കാർഡിയയുടെ പരിപോഷിപ്പിക്കുന്ന ചുറ്റുപാടും അർപ്പണബോധമുള്ള അദ്ധ്യാപകരും ഓരോ പാഠവും അറിവിന്റെ നിധികളാക്കി മാറ്റി. അവിടെ ഞാൻ ഉണ്ടാക്കിയ സൗഹൃദങ്ങൾ പാഠങ്ങൾ പോലെ തന്നെ സമ്പന്നമായിരുന്നു. കാർഡിയ എന്നെ കഴിവുകൾ കൊണ്ട് സജ്ജരാക്കുക മാത്രമല്ല, എന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ആത്മവിശ്വാസം പകരുകയും ചെയ്തു. പഠനം ആഹ്ലാദകരമായ ഒരു സ്ഥലമായിരുന്നു അത്, കാർഡിയ എനിക്ക് നൽകിയ ഓർമ്മകളും പാഠങ്ങളും ഞാൻ എന്നേക്കും വിലമതിക്കും.
എന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു Cardea. മറ്റൊരു ജോലിക്കിടയിൽ ഓൺലൈനായി medical coding പഠിച്ച് CPC പാസായത് Cardea യിലെ faculties സിന്റെ സപ്പോർട്ട് കൊണ്ടാണ്. Perinthalmanna branch ലാണ് പഠിച്ചത്. CPC ക്ലിയർ ചെയ്തു ആദ്യ ഇന്റർവ്യുവിൽ തന്നെ Optum ഹൈദറാബാദിൽ placed ആയി. ഇപ്പോൽ job ൽ കയറിയിട്ട് 6 മാസമായി. 🤞🎉 Thank you Cardea🤞
After completing my bhms degree,my cousin told me about medical coding.....me as a doctor likes to study medical procedures so i choose cardea pmna for that.....after completing my course now iam working here as a faculty ,also as a doctor....thanks to salman sir for giving me this opportunity to teach
Life ഇൽ വലിയൊരു മാറ്റം വരുത്താൻ ജോലി യുടെ പങ്ക് ചെറുത് ഒന്നും അല്ല, നമ്മളെ നമ്മൾ ആക്കാനും ,നല്ലൊരു personlity develop ചെയ്യാനും നമുക്ക് സാധിക്കും,independent akuka ath athra എളുപ്പമുള്ള കാര്യം ഒന്നും അല്ല.But namukk നല്ലൊരു aim and determination ഉണ്ടെങ്കിൽ ഏതൊരു barrier rum namukk മറിക്കടക്കവുന്നടെ ollu Enne njan അക്കിയ enne independent ആക്കാൻ help ചെയ്ത caredea institution od njam എന്നും കടപ്പാട് ഉള്ളവൾ ആയിരിക്കും പെരിന്തൽമണ്ണ cardea എനിക്ക് ഒരു പാട് നല്ല ഓർമ്മകൾ ahn തന്നിട്ടുള്ളത്,ടീച്ചേഴ്സ്,faculty,students എല്ലാവരും ഞാൻ എന്നും നന്ദി യോടെ ഓർക്കും Thanks to cardea❤❤❤❤
I am working at Dynamed health care solutions at kochi infopark as an op coder. I studied in cardea. I got job within 4 months at the age of 20 Thank you kottayam cardea🔥
തിരുവനന്തപുരത്ത് അടക്കം cardea യുടെ ബ്രാഞ്ച് ഉണ്ടല്ലോ അതുകൊണ്ട് ഇപ്പോ govt ജോലി നോക്കുന്നവർ പോലും ഇപ്പൊ മെഡിക്കൽ കോർഡിങ് പഠിക്കുകയാണ് ല്ലേ....3മാസം കൊണ്ട് ജോലിയും സെറ്റ്.... പൊളിയെന്നെ ❤
ജോലിയുമായി ബന്ധപ്പെട്ട് വല്ലാത്തൊരു stageലിരിക്കുമ്പോഴാണ് ഞാനീ വീഡിയോ കാണുന്നത്.എന്റെ ഇപ്പോഴുള്ള അവസ്ഥ മാറി ഞാൻ പ്രതീക്ഷിക്കുന്ന level ൽവരുമ്പോൾ സറിന്റെ ക്ലാസ്സ് ഞാൻ സംഘടിപ്പിക്കും.കാരണം എന്നെപ്പോലെ ദുഃഖിയ്ക്കുന്നവർ എന്നോടൊപ്പമുണ്ട്.അവർക്ക് കരുത്തേകാൻ സറിൻ്റെ ഒറ്റ ക്ലാസ്സ് മതിയാകും,വിജയം കൈവരിയ്ക്കാനും🙏
Competitive exms ന് പുറകെ പോയപ്പോഴാണ് എൻറെ friends cardea പെരിന്തൽമണ്ണ യിൽ നിന്ന് തുടർച്ചയായി ജോലി കിട്ടിയ വാർത്തകൾ അറിയിക്കുന്നത്. അങ്ങനെ പെട്ടെന്നൊരു ജോലി വേണമെന്നുള്ള എന്റെ ആഗ്രഹം എന്നെ കൊണ്ടെത്തിച്ചത് cardea പെരിന്തൽമണ്ണ യിൽ ആയിരുന്നു. കമ്പനിയിൽ പോവാൻ ജോലി കിട്ടുക എന്നുള്ള എന്റെ ആവശ്യം കമ്പനികൾ അല്ലാത്ത പല options ഉം മുമ്പിൽ തുറന്നു വന്നു. ഭാഗ്യമെന്ന് പറയട്ടെ ഇപ്പോൾ Cardea യുടെ തന്നെ administration department ൽ വർക്ക് ചെയുന്നു. വെറും 3 മാസത്തെ effort കൊണ്ട് ഇന്ത്യ യുടെ വിവിധ സ്ഥലത്ത് ജോലി കിട്ടാൻ cardea നല്ലൊരു ഓപ്ഷൻ ആണ് ❤👍 അതുപോലെതന്നെ Trainer / Administration /Marketing തുടങ്ങി നിരവധി ഓപ്ഷൻ നമുക്ക് കിട്ടുന്നുണ്ട് Thankyou Cardea❤️
Aadhyamayi jolikku kayariyappol parayan patathaathrayum oru exicitment ayirunnu.first ,best ,different avanam ennum.athmarthamayi ennum ath cheyyanam high income vaanganam 🎉
ഒരു ജോലി എന്ന എന്റെ ഒരുപാട് കാലത്തെ സ്വപ്നമായിരുന്നു. മഞ്ചേരി cardea യിൽ ചേർന്ന് 6 മാസത്തിനുള്ളിൽ എന്റെ സ്വപ്നം സാക്ഷത്കരിച്ചു, ഇപ്പോൾ bangalore starmark ൽ work ചെയ്യുന്നു, course തുടങ്ങിയത് മുതൽ placed ആകുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും cardea യുടെ support ഉണ്ടായിരുന്നു , thank you cardea for all the support
Completed cource before 2 years and still keep in touch with team cardea manjeri Thank u for all the crew specially shibila miss my mentor Shafeeq sir..aparna miss Deepika miss....
Nghan manjeri cardea yil aann padichad, avdthey ellavarudeyum support kondaann nghan inn banglore xl il work cheyyunnad, thank you deepika miss, shefeeq sir, muhammed sir, soorya miss, and thanku cardea
@@fathimasairus1197ഇതു പഠിച്ച എന്റെ ബ്രോ യുടെ മകൻ കോയമ്പത്തൂർ ജോലി, 12hrs.. മടുത്തു.. ഓവർ tm.. സാലറി കുറവ്, കുറേപേർ പോയി, വിദേശ ജോലി വല്ലതും കിട്ടുമോന്നു നോക്കുവാ.😢job vacancy ഉണ്ട് ഇൻഷുറൻസ് co. Etc.
പെരിന്തൽമണ്ണ Cardea യിൽ പഠിച്ചു cpc exam പാസ്സ് അയി next month cardea job drive ഉണ്ടായിരുന്നു ഇപ്പോൾ 6 മാസം ആയിട്ട് ഹൈദരാബാദ് MNC യിൽ വർക്ക് ചെയ്യുന്നു 🥰 only because of cardea 🙏🏻
I'm very grateful to be an cardean student. Im completed my Medical coding course from Cardea Perithalmana branch. And im very happy to be with them especially Salman sir, who always encourage us to achieve our goals and he is a good role model for every youth. And now I'm proudly to say I'm a cardean, bcz now I'm the way of achieve my dreams, it's all happenes only the support of this Institute. Thank you so much for the support and effort. ❤
So happy to be a cardean.. its been more than one year as cardean.. From a person who dont have much idea about job and future...now i can proudly say that i have been working in a MNC in hyderabad and its been 7 months here.. my life changed a lot after choosing medical coding and especially as Cardean.. Thank you to all staff members in Perinthalmanna Cardea.. specially to Salman sir😍
Many thanks for giving me the opportunity I am working as a Analyst at R1RCM banglore So much appreciation Cardea Especially Cardea team manjeri and Shafeek sir
I am thankful to the CARDEA institute for helping me reach this level, Mainly thanks to Hiba Miss, Shafeeq sir and all other teachers. Manjeri Cardea ❤❤❤.
The best decision i have ever made is to complete my medical coding from cardea. Thank you for being extremely helpful, kind and putting the students first. Now am living my dreamed life just because of cardea ❤.
നൊണ നൊണ പച്ചനൊണ....😂 ആ job കിട്ടാതെ ഒന്നര ദിവസം ഭക്ഷണം കഴിചില്ല പറഞ്ഞു... Job അവിടെന്നെ കിട്ടുകയും ചെയ്തു.... സാരല്ല... കുട്ടികൾക്ക് മോട്ടിവേഷൻ ആവട്ടെ... ഇപ്പോഴത്തേക്ക് ക്ഷമിച്ചിരിക്കുന്നു...
Njn cardea yude wayanad branchil ninnanu passout ayathu. CPC pass ayi 10 days il interview vannu, jolikku kayari.Gopika miss um pinne staffs um full support aayirunnu.....thankz to cardea
ആഭ്യ ജോലി എല്ലാർക്കും ഒരു മറക്കാത്ത അനുഭവമായിക്കും.
ആദ്യ ജോലിയുടെ വരുമാനവും ഇപ്പഴത്തെ വരുമാനവും തമ്മിലുള്ള ഗ്യാപ് 'നമ്മുടെ വളർച്ചയെ സൂചിപ്പിക്കും.
നിങ്ങളുടെ ആദ്യ ജോലിയും ശമ്പളവും പറയാമോ?
Aadhyathe sthiram joli...wiproyile administrator salary 11717....ipozhathe salary athyaavashyam nallathaan...pakshe fake profile illaathath kondum sirnte videos njan chunkukalkk orupaad share cheyyunnath kondum ivde parayunnilla....😂😂
ഞാൻ ഒരു പ്രൈവറ്റ് school teacher ആയിരുന്നു.ആദ്യത്തെ interview തന്നെ job കിട്ടി.9 years ago Salaray കൊറവായിരുന്നെങ്കിലും experiance വലുതായിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളിൽ ഒന്നായിരുന്നu ആ school ഉം അവിടെത്തെ സ്റ്റാഫ് ഉം കുട്ടികളും.. After മാര്യേജ് എനിക്ക് ജോലിയും ഇല്ല കൂലിയും ഇല്ല.😢😢any way
Sir നു ഈ hair style ചേരുന്നില്ല പഴയതു തന്നെയാണ് കാണാൻ ഭംഗി 🥰🥰👍
@@Nusaiba882 ❤️❤️🔥🤝
2100, feeld work. (Panjayath)
Pharmacist-Rs15k
ഒരിക്കൽ എങ്കിലും സാർന്റെ ക്ലാസ്സ് നേരിട്ട് കേൾക്കണം എന്ന് ആഗ്രഹമുണ്ട്.
Me to
Enikkum❤
എന്നിട്ടു എന്തിനാവോ അയാളെയും വലയിലാക്കി 😡😡നശിപ്പിക്കാനോ
ക്‌ളാസ് കേട്ടാൽ അത് നന്നാകണം 😡അല്ലാതെ ക്മന്റിറ്റു തൊലിക്കാനല്ല 😡😡
Enikkum
എന്റെ ആദ്യ ജോലി 27ആം വയസ്സിൽ 8 മാസം പ്രായമായ എന്റെ ഇരട്ട കുട്ടികളെ യും ഒരു ചേച്ചിയുടെ കൈകളിലാക്കി last grade gst dept മെന്റിൽ... 16500 basic salary.. അതിനുശേഷം 2 ജോബ് കിട്ടി ldc, lpst.. നൗ lpst basic pay 39700.. upst കിട്ടി പോയില്ല... but ആദ്യത്തെ ആ സാലറി വന്ന ദിവസവും ആ ജോലിയ്ക്ക് join ചെയ്ത ദിവസവും.. അൽഹംദുലില്ലാഹ്🤲🤲🤲
Ipozhum ningal work cheyyunnille
സത്യങ്ങളും യഥാർഥ്യങ്ങളും വിരസതയില്ലാതെ പറഞ്ഞു കൊടുക്കുന്ന ക്ലാസ്സ്... U r best and different sir
ഈയൊരു പ്രോഗ്രാമിൽ പ്രിയ സുഹൃത്തു അഭിഷാദിനൊപ്പം പങ്കെടുക്കുവാനും ചെറിയ ഒരു സെഷൻ എടുക്കുവാൻ സാധിച്ചതും, പരിശീലകൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ ധന്യമുഹൂർത്തങ്ങളിൽ ഒന്നാണ്.. Abhishad is First, he is the Best and he is always Different..🔥
Sir ee centre ntay adress edamo???
I was a student of Perinthalmanna Cardea in August 2022. After completing a year I am a faculty here. After 2 months of theory classes I got selected as a medical coding trainer. Teaching is my passion and I am thankful to Cardea for making my dream fruitful.
പണിക്ക് പോവാതെ മര്യാദക്ക് ജീവിച്ച ഞാൻ ആണ് ഇപ്പൊ എന്നും പണിക്ക് പോവണ്ട അവസ്ഥ ആയി Thanks to Cardea Perinthalmanna and Team - Love from Hyd 🥰
Cardea യുടെ ഭാഗമായിട്ട് ഒന്നര വർഷം കഴിയുന്നു.. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് സന്തോഷം, പിന്നിട്ട വഴികളിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്ന്. ഒരുപാട് സ്നേഹം💕
ബ്രോ യുടെ number തരൂ
Exam ഫീസ് ഒക്കെ എങ്ങനെ ആണ്?
Proud As a Part of cardea......
That's a wonderful session u done.....It helps more our students for their future work life🎉🎉🎉
Feel blessed to be a part of cardea. Thankz for all the support❤❤❤
എനിക്കും എന്തെങ്കിലും ഒക്കെ ആകണം എന്ന ഭയങ്കര ആഗ്രഹം ഉണ്ട്. പക്ഷെ എന്റെ മാനസികാവസ്ഥ എന്നെ ഒന്നിനും അനുവദിക്കുന്നില്ല. ശരീരത്തിനും മനസിനും എപ്പോഴും തളർച്ച ആണ്. പണ്ട് ഞാൻ ഇങ്ങനെ അല്ലായിരുന്നു. എന്റെ പാസ്ററ് എന്നെ ഇങ്ങനെ ആക്കി തീർത്തതാണ്. പക്ഷെ മറ്റൊരാൾ എന്നെ കാണുമ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. അവർക്കറിയില്ലല്ലോ ഉള്ളിൽ വലിയ തീയുമായി നിന്നാണ് ഞാൻ നിക്കുന്നത് എന്ന് 😊😊😊
Hii
Past ingane aakitheerthu enn psranj orikakum irikaruth enn matrame enik parayanullu.. Ath orikalum namuk uyarcha tharilla. Anubhavathil ninn parayuva... Strong ayi past il ninn thirich varanam
Cool🤲🏼🤲🏼🤲🏼🤲🏼
ഒരിക്കലെങ്കിലും ഈ മനുഷ്യന്റെ class നേരിട്ട് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായാ മതിയായിരുന്നു.❤
Njangal kelkkan pokuvaaaaaa ❤❤❤❤
@@ShanSha-mi2ve ഭാഗ്യവാൻ🤗
സാറിന്റെ ക്ലാസ്സ് ഒരു രക്ഷയുമില്ല തുടക്കം മുതൽ ഒടുക്കൻ വരെ നമ്മൾ അറിയാതെ ചിരിച് പോവും
വരും തലമുറയ്ക്ക് നല്ലൊരു വഴികാട്ടി 🎉big salute
Proud to be a Cardean!!!
Completed my medical coding at Cardea Kasargod Branch. Presently working from home as a medical coder at Agima Care Cochin.Hearful thanks to Cardea Health Care Solutions and special love to my mam MuhsinaSajad❤.
Ee course ne kurich kooduthal onn parayamo.
Very interesting 👏👏👏👌👌👌. My first salary was 2500 in 1988
Cardea Perinthalmanna🎉
Special Thanks to beloved Salman Sir and all the staffs, who gave me all the support to reach a good position in my life❤
അടിപൊളി ക്ലാസ്സ് aann sir nde
The best decision i have ever made is to complete my medical coding from cardea Kottayam . Thank you for being extremely helpful, kind attention on every aspirants. ❤️
കാർഡിയ പെരിന്തൽമണ്ണയിൽ പഠിക്കുന്നത് എനിക്ക് വലിയ അഭിമാനവും നേട്ടവുമായിരുന്നു. പഠിക്കുന്നത് മാത്രമല്ല, വ്യക്തിപരമായ വളർച്ചയുടെയും പ്രബുദ്ധതയുടെയും ഒരു യാത്രയായിരുന്നു അത്. കാർഡിയയുടെ പരിപോഷിപ്പിക്കുന്ന ചുറ്റുപാടും അർപ്പണബോധമുള്ള അദ്ധ്യാപകരും ഓരോ പാഠവും അറിവിന്റെ നിധികളാക്കി മാറ്റി. അവിടെ ഞാൻ ഉണ്ടാക്കിയ സൗഹൃദങ്ങൾ പാഠങ്ങൾ പോലെ തന്നെ സമ്പന്നമായിരുന്നു. കാർഡിയ എന്നെ കഴിവുകൾ കൊണ്ട് സജ്ജരാക്കുക മാത്രമല്ല, എന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ആത്മവിശ്വാസം പകരുകയും ചെയ്തു. പഠനം ആഹ്ലാദകരമായ ഒരു സ്ഥലമായിരുന്നു അത്, കാർഡിയ എനിക്ക് നൽകിയ ഓർമ്മകളും പാഠങ്ങളും ഞാൻ എന്നേക്കും വിലമതിക്കും.
ഇത് എന്താ സംഭവം
@@minnuponnu724 medical Coding
എന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു Cardea. മറ്റൊരു ജോലിക്കിടയിൽ ഓൺലൈനായി medical coding പഠിച്ച് CPC പാസായത് Cardea യിലെ faculties സിന്റെ സപ്പോർട്ട് കൊണ്ടാണ്. Perinthalmanna branch ലാണ് പഠിച്ചത്. CPC ക്ലിയർ ചെയ്തു ആദ്യ ഇന്റർവ്യുവിൽ തന്നെ Optum ഹൈദറാബാദിൽ placed ആയി. ഇപ്പോൽ job ൽ കയറിയിട്ട് 6 മാസമായി. 🤞🎉
Thank you Cardea🤞
സാലറി ഒക്കെ എങ്ങനെ nd
Optum life science കാരെ മാത്രമേ എടുക്കുളോ? cpc ഉള്ള BA, b. Com, bba, etc ക്കാരെ എടുക്കില്ലേ?
@@vvvgfnjj Aa pattum
Bro Aa salary onnu parayavvo ikk medical coding choose cheyyanayirunnu
@@awanderingspirit5740 Optum thil mathram nalla salary undakum bakki ottumikka eduthumm 14k to 18k an starting, cpc fresher n.
ജോലിയൊന്നും ആയില്ലേ എന്ന് ചോദിക്കുന്ന അമ്മാവൻമാർ ഇപ്പോളും ind🤣🤣
അപ്പോൾ തിരിച്ചു പറയണം..."ഇല്ല...അങ്കിളിന് ഒരു ജോലി വാങ്ങി തരാൻ പറ്റോ?" പിന്നെ ഒരിക്കലും അങ്ങനെ ചോദിക്കില്ല
@@Metz3047 🤣🤣
After completing my bhms degree,my cousin told me about medical coding.....me as a doctor likes to study medical procedures so i choose cardea pmna for that.....after completing my course now iam working here as a faculty ,also as a doctor....thanks to salman sir for giving me this opportunity to teach
Sir inte class kanaarund , Interested ane , kettirikkan thonnum 😊
Life ഇൽ വലിയൊരു മാറ്റം വരുത്താൻ ജോലി യുടെ പങ്ക് ചെറുത് ഒന്നും അല്ല, നമ്മളെ നമ്മൾ ആക്കാനും ,നല്ലൊരു personlity develop ചെയ്യാനും നമുക്ക് സാധിക്കും,independent akuka ath athra എളുപ്പമുള്ള കാര്യം ഒന്നും അല്ല.But namukk നല്ലൊരു aim and determination ഉണ്ടെങ്കിൽ ഏതൊരു barrier rum namukk മറിക്കടക്കവുന്നടെ ollu
Enne njan അക്കിയ enne independent ആക്കാൻ help ചെയ്ത caredea institution od njam എന്നും കടപ്പാട് ഉള്ളവൾ ആയിരിക്കും
പെരിന്തൽമണ്ണ cardea എനിക്ക് ഒരു പാട് നല്ല ഓർമ്മകൾ ahn തന്നിട്ടുള്ളത്,ടീച്ചേഴ്സ്,faculty,students എല്ലാവരും ഞാൻ എന്നും നന്ദി യോടെ ഓർക്കും
Thanks to cardea❤❤❤❤
Course details onnu paranju tharumo
I am working at Dynamed health care solutions at kochi infopark as an op coder. I studied in cardea.
I got job within 4 months at the age of 20
Thank you kottayam cardea🔥
Commeerece base ano or science base ano ningal padichath
തിരുവനന്തപുരത്ത് അടക്കം cardea യുടെ ബ്രാഞ്ച് ഉണ്ടല്ലോ അതുകൊണ്ട് ഇപ്പോ govt ജോലി നോക്കുന്നവർ പോലും ഇപ്പൊ മെഡിക്കൽ കോർഡിങ് പഠിക്കുകയാണ് ല്ലേ....3മാസം കൊണ്ട് ജോലിയും സെറ്റ്.... പൊളിയെന്നെ ❤
so proud to be a cardea family
The way of talkng is vry intrstng 👌🥰
ജോലിയുമായി ബന്ധപ്പെട്ട് വല്ലാത്തൊരു stageലിരിക്കുമ്പോഴാണ് ഞാനീ വീഡിയോ കാണുന്നത്.എന്റെ ഇപ്പോഴുള്ള അവസ്ഥ മാറി ഞാൻ പ്രതീക്ഷിക്കുന്ന level ൽവരുമ്പോൾ സറിന്റെ ക്ലാസ്സ് ഞാൻ സംഘടിപ്പിക്കും.കാരണം എന്നെപ്പോലെ ദുഃഖിയ്ക്കുന്നവർ എന്നോടൊപ്പമുണ്ട്.അവർക്ക് കരുത്തേകാൻ സറിൻ്റെ ഒറ്റ ക്ലാസ്സ് മതിയാകും,വിജയം കൈവരിയ്ക്കാനും🙏
When you have a good tongue ..you can manipulate things
Competitive exms ന് പുറകെ പോയപ്പോഴാണ് എൻറെ friends cardea പെരിന്തൽമണ്ണ യിൽ നിന്ന് തുടർച്ചയായി ജോലി കിട്ടിയ വാർത്തകൾ അറിയിക്കുന്നത്. അങ്ങനെ പെട്ടെന്നൊരു ജോലി വേണമെന്നുള്ള എന്റെ ആഗ്രഹം എന്നെ കൊണ്ടെത്തിച്ചത് cardea പെരിന്തൽമണ്ണ യിൽ ആയിരുന്നു.
കമ്പനിയിൽ പോവാൻ ജോലി കിട്ടുക എന്നുള്ള എന്റെ ആവശ്യം കമ്പനികൾ അല്ലാത്ത പല options ഉം മുമ്പിൽ തുറന്നു വന്നു.
ഭാഗ്യമെന്ന് പറയട്ടെ ഇപ്പോൾ Cardea യുടെ തന്നെ administration department ൽ വർക്ക് ചെയുന്നു.
വെറും 3 മാസത്തെ effort കൊണ്ട് ഇന്ത്യ യുടെ വിവിധ സ്ഥലത്ത് ജോലി കിട്ടാൻ cardea നല്ലൊരു ഓപ്ഷൻ ആണ് ❤👍
അതുപോലെതന്നെ Trainer / Administration /Marketing തുടങ്ങി നിരവധി ഓപ്ഷൻ നമുക്ക് കിട്ടുന്നുണ്ട്
Thankyou Cardea❤️
Course details onnu paranju tharumo..?
Staring salary
All thanks for salmaan sir ❤and cardea family.. For my career building.
Cardea..annum innum ennum ❤ full support..
Aadhyamayi jolikku kayariyappol parayan patathaathrayum oru exicitment ayirunnu.first ,best ,different avanam ennum.athmarthamayi ennum ath cheyyanam high income vaanganam 🎉
You are a rocking motivator 🎉🎉🎉🎉
ഒരു ജോലി എന്ന എന്റെ ഒരുപാട് കാലത്തെ സ്വപ്നമായിരുന്നു. മഞ്ചേരി cardea യിൽ ചേർന്ന് 6 മാസത്തിനുള്ളിൽ എന്റെ സ്വപ്നം സാക്ഷത്കരിച്ചു, ഇപ്പോൾ bangalore starmark ൽ work ചെയ്യുന്നു, course തുടങ്ങിയത് മുതൽ placed ആകുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും cardea യുടെ support ഉണ്ടായിരുന്നു , thank you cardea for all the support
I felt the same..when I got job in Infosys in 2011. Still I remember the day when I came to my room from saidapet to triplicane Chennai
Wow
I love your presentation sir❤
Thank you PRNTHLMNA cardea aand especially Salman Sir for guiding me and many to climb the carrer stair💪
Thank you cardea for the classes and placement support, so greatful to be part of cardea fam
Completed cource before 2 years and still keep in touch with team cardea manjeri
Thank u for all the crew specially shibila miss my mentor
Shafeeq sir..aparna miss Deepika miss....
എനിക്ക് സാറിനെ കാണണം
എനിക്ക് ഭയങ്കര ടെൻഷൻ ആണ് എന്റെ മകൻ ഡയാലിസിസ് പേഷ്യന്റാണ്
Nice class❤️
❤❤
Thank you for this incredible oppurtunity that given by cardea❤
Thanks cardea✨
Thank you Cardea Thrissur for your teaching and placement support ❤🙌
Age limit undo avide padikkan. Degree main enthayalum ee course padikkaamo? /
Degree ethayalum kuzhapamilla job kittum. Age limit chila company parayanid.padikkan kuzhapamilla
Fees?
Cardea Manjeri and shafeek sir🎉Thanks from the heart💯
👌💞💞first salary 30 yrs back Rs.2000 in a private firm. Now 30X in Govt. Service
Shajahan guruvayoor,
Ikka sooper nn tta❤❤
My first salary near by my house milma -180/month-in 2004/ Now 2024- /month ly 2.lakh- thank you god and universe for your blessing.
ആദ്യ ജോലിയുടെ സാലറി 400 രൂപ 🙂
You are a Best Sir ❤❤❤❤
Govt സ്കൂളിൽ guest 2 മാസം - 750 രൂപ.2003 ൽ
പിന്നെ 1500,3500,15000, അങ്ങനെ 2013 ൽ govt സാലറി. ഇപ്പൊ 60 ഒക്കെ 😅
Proud to be cardean❤🎉🎉🎉I completed medical coding training from manjeri. .. thanks to all staff. Especially shafeeue sir🎉🎉🎉 cardea changed my life❤❤❤
Details onn parayaamo about course fees salary and all
Nghan manjeri cardea yil aann padichad, avdthey ellavarudeyum support kondaann nghan inn banglore xl il work cheyyunnad, thank you deepika miss, shefeeq sir, muhammed sir, soorya miss, and thanku cardea
u r grt nerill kaannannamennund kannur evdengilum varumbol kaannannam
എൻ്റെ ആദ്യത്തെ ജോലി ഇലക്ട്രീഷ്യൻ ആയിരുന്നു , ദിവസം മുഴുവൻ ഭിത്തി പൊട്ടിക്കൽ , ആദ്യത്തെ ശമ്പളം മാസം 50/- ... ഇപ്പോൾ 72000/-
I am so happy to be a cardean . Now i am working in a MNC company at hyderabad , my life changed a lot .Thank you cardea ‘’manjeri’’ ❤.
Ith padich kazhinjal enghana joli kittuka.....ath onnn paranj therooo
@@fathimasairus1197ഇതു പഠിച്ച എന്റെ ബ്രോ യുടെ മകൻ കോയമ്പത്തൂർ ജോലി, 12hrs.. മടുത്തു.. ഓവർ tm.. സാലറി കുറവ്, കുറേപേർ പോയി, വിദേശ ജോലി വല്ലതും കിട്ടുമോന്നു നോക്കുവാ.😢job vacancy ഉണ്ട് ഇൻഷുറൻസ് co. Etc.
#Team_Cardeans💗💗
Sir waiting for full video... 😍❤️
പെരിന്തൽമണ്ണ Cardea യിൽ പഠിച്ചു cpc exam പാസ്സ് അയി next month cardea job drive ഉണ്ടായിരുന്നു ഇപ്പോൾ 6 മാസം ആയിട്ട് ഹൈദരാബാദ് MNC യിൽ വർക്ക് ചെയ്യുന്നു 🥰 only because of cardea 🙏🏻
Interview engane undaayirunnu?
English problem aavoo?
Plz reply me
പെരിന്തൽമണ്ണ അടുത്തൊന്നും placement kittille
I'm very grateful to be an cardean student. Im completed my Medical coding course from Cardea Perithalmana branch. And im very happy to be with them especially Salman sir, who always encourage us to achieve our goals and he is a good role model for every youth. And now I'm proudly to say I'm a cardean, bcz now I'm the way of achieve my dreams, it's all happenes only the support of this Institute. Thank you so much for the support and effort. ❤
So happy to be a cardean.. its been more than one year as cardean.. From a person who dont have much idea about job and future...now i can proudly say that i have been working in a MNC in hyderabad and its been 7 months here.. my life changed a lot after choosing medical coding and especially as Cardean.. Thank you to all staff members in Perinthalmanna Cardea.. specially to Salman sir😍
How much salary getting? Is it having good future?
Work from home ano
Many thanks for giving me the opportunity
I am working as a Analyst at R1RCM banglore
So much appreciation Cardea Especially Cardea team manjeri and Shafeek sir
Sir ennenkilum Kanan pattiyal enikkum kurachu karyanvalokke share cheyyanam ennagrahamundu😊
Vallathoru sambhavam thanne ee sir😂😂😂
Hi.....ദേ അനീഷേട്ടൻ ഇരിക്കുന്നു......
I am thankful to the CARDEA institute for helping me reach this level, Mainly thanks to Hiba Miss, Shafeeq sir and all other teachers.
Manjeri Cardea ❤❤❤.
Nice❤
Hello bro ippo work cheyyunnundo? Ethayirunnu degree
സാലറി ഒരിക്കലും ആരോടും പറയരുത്. പറഞ്ഞു കഴിഞ്ഞാൽ പിന്നെ അധോഗതി. അനുഭവം ഗുരു
😁athentha🤔
Abi sir🎉
Iam very thankfull to carea, Iam a medical coder in a MNC,
Perinthalmanna carea
Salary package
ഞാൻ തീരെ എടുക്കൂല ഐഫോണിൽ 😂😂
Respect from Lakshadweep
Sar സാറിന്റെ ക്ലാസ്സ് സൂപ്പറാ
Cardea ❤
Cardea Kottayam ❤ thanks 🎉
Sir ine neril onnu kananamennu oruaagrahamanu..athrekkum enjoy cheyyunnu oro classukalum
Manjeri cardea and shefeeq sir tooop.. 🌹
Sir, ninghale adutha divasam kunnamkulam bus staandil vech kandu vallaatha santhosham thonnii ath ninghal thanneyaano❤❤😢😊
The best decision i have ever made is to complete my medical coding from cardea.
Thank you for being extremely helpful, kind and putting the students first.
Now am living my dreamed life just because of cardea ❤.
Big fan
jhan talented onnu alla but Allahuvinte anugraham kond aadhyathe interviewil thanne joli kitty.
👏👏👏
സർ ഒന്ന് നേരിട്ട് കൾക്കാൻ ആഗ്രഹിക്കുന്നു❤😄😄😄
Maison per day wage is 900 to 1200.
നൊണ നൊണ പച്ചനൊണ....😂
ആ job കിട്ടാതെ ഒന്നര ദിവസം ഭക്ഷണം കഴിചില്ല പറഞ്ഞു... Job അവിടെന്നെ കിട്ടുകയും ചെയ്തു.... സാരല്ല... കുട്ടികൾക്ക് മോട്ടിവേഷൻ ആവട്ടെ... ഇപ്പോഴത്തേക്ക് ക്ഷമിച്ചിരിക്കുന്നു...
കൊറേ ഇന്റർവ്യു കഴിഞ്ഞില്ലേ അതിലെ ഏതെങ്കിലും കിട്ടാതിരുന്നപ്പോ ആവും ക ഴിക്കാതിരുന്നത്
Cardea Perinthalmana yil aahn njn padiche .. Ente lifil njn edtha theerumanangalil ettavum migacha orennamaayi kaanunnu avde padikuka ennulladh.. Nalla supportive faculties pinne nalla placement idhellam kondum cardea munnilthanne❤…
Jon kittiyo
Awesome!!
Commerce field l ullavark job kittan risk alllee .. Science ullavark alllee priority kooduthal
Njan wayanad careayil padicha aalanu cardea powlii aanu nalla class aanu pettanuthanne placement um tharunund njan corrohealth coimbatore aanu placed aayath...cardea sper....
Njn cardea yude wayanad branchil ninnanu passout ayathu. CPC pass ayi 10 days il interview vannu, jolikku kayari.Gopika miss um pinne staffs um full support aayirunnu.....thankz to cardea
Bro Aa salary onnu parayavvo ikk Admission Edukanayirunnu
Wayanad evideyund
@@babipb9585Sulthan Bathery
Online e course undo... Ciurse fee ethrayaa... Agelimit undooo... Plz rply....
Super
Sir. Iam shambavathi
Njan SSLC pass
Iam 45 yers old
DTP studying
Enikkendu job pattum
സാർ പോളിയാണ് 😍😍😍
Abhi sir, u r simply awesome 😎👍 ❤ frm guruvayoor
😍❤️
medical coding job completely work from home aayi cheyyan patumo
Sir ente etevum valiya agraham ann motivational speaker akukka enn ethekeyann cheyadeth sir