അയ്യങ്കാളി | അയ്യൻകാളി | അയ്യൻ കാളി | ayyankali | വെങ്ങാനൂർ | venganoor | പുലയ | pulaya

Поділитися
Вставка
  • Опубліковано 1 жов 2024
  • #ayyankali #venganoor #pulaya #pk_media_stories
    വില്ലുവണ്ടി സമരം, കർഷകത്തൊഴിലാളി സമരം, കൃഷിഭൂമി തരിശിടൽ സമരം, കാർഷികപണിമുടക്ക് സമരം, സാധുജനപരിപാലന സംഘം, തിരുവിതാംകൂർ പ്രജാസഭ, കല്ലുമാല സമരം, ഊരൂട്ടമ്പലം ലഹള, തൊണ്ണൂറാമാണ്ട് ലഹള, പുലയ ലഹള, പഞ്ചമി, ഊരൂട്ടമ്പലം, ooruttambalam, perinad, പെരിനാട്,
    കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. അയ്യങ്കാളിയുടെ ജീവിതം തന്നെ ഒരു സമരമായിരുന്നു. കേരള സ്പാർട്ടക്കസ്, ആധുനിക ദളിതരുടെ പിതാവ്, ആളിക്കത്തിയ തീപ്പൊരി, ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവ്, ചാലിയത്തെരുവ് ലഹളയുടെ സൂത്രധാരൻ, നെടുമങ്ങാട് ചന്ത കലാപ നേതാവ് എന്നെല്ലാം അയ്യങ്കാളിയെ വിശേഷിപ്പിക്കാറുണ്ട്. മഹാത്മ ഗാന്ധി അയ്യങ്കാളിയെ വിശേഷിപ്പിച്ചത് പുലയരാജയെന്നായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഭാരതത്തിന്റെ മഹാനായ പുത്രൻ എന്നാണ്. ഇ.കെ.നായനാർ അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ എന്നാണ്. ചരിത്രകാരനായ പി.സനൽമോഹൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവ്' അയ്യങ്കാളിയാണെന്നാണ് പറഞ്ഞിട്ടുള്ളത്.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

КОМЕНТАРІ • 32

  • @elsypaul5655
    @elsypaul5655 Рік тому +8

    Happy to hear about the leader named Aayyankali. Thankyou Fr. for the video. 👍🙏🏻

  • @Lifestyle_vlG
    @Lifestyle_vlG 9 місяців тому +6

    കേരളം കണ്ട വീര യോദാവ്.. One man army❤️✨

  • @janmolthankachan4754
    @janmolthankachan4754 Рік тому +8

    വിപ്ലവകാരിയെ വിജയകരമായി അവതരിപ്പിച്ചു.

  • @Thankammathomas5308
    @Thankammathomas5308 Рік тому +5

    കേരള നവോ ഥാ ന നേതാക്കളിൽ പ്രമുഖനായ ജീവിതം തന്നെ ഒരു സമരമാക്കി തന്റെ സമുദായത്തിനും അതുപോലെ യുള്ള അധഃകൃതരുടെയും ജീവിതം ധന്യമാക്കിയ പുലയരാജനെന്നു ഗാന്ധിജി പേരുനൽകിയ അയ്യൻ‌കാളി യുടെ ബാല്യം മുതൽ അദ്ദേഹം ധീരമായി നേരിട്ട ഓരോ സമരങ്ങളുംഅദേഹത്തിന്റെ സമ്പൂർണ്ണ ജീവിത ചരിത്രവും ഓരോ കഥകളും ഇപ്പോൾ നമ്മുടെ വീഡിയോ യിലൂടെ അങ്ങയുടെ വ്യക്‌തമായ ശൈലിയിലൂടെ ബന്ധപ്പെട്ട വിവിധ ചിത്രങ്ങളോടെ ഏറ്റവും ഉചിതമായ ഓണസമ്മാനമായി അയ്യങ്കാളിക്കും ഓരോ കേരളീയർക്കും നൽകി ഈ ഉചിതമായ ഓണസമ്മാനത്തിന് ഒത്തിരി ഒത്തിരി നന്ദി 👌👌👌🙏

    • @renjithrenjith3772
      @renjithrenjith3772 7 місяців тому

      ചേര കുല പാലകാ അയ്യനേ പൊന്നയ്യാ ❤

  • @sijimathew3797
    @sijimathew3797 8 місяців тому +4

    Jai Mahatma iyyan kali

  • @bindhurockson4760
    @bindhurockson4760 Рік тому +5

    Very good

  • @ASHIQAIMST
    @ASHIQAIMST 11 місяців тому +3

    Greatest in the great .first communist in india

  • @AnilMuttam
    @AnilMuttam 11 місяців тому +3

    ജയ് s j p s

  • @babuzionbabuzion2639
    @babuzionbabuzion2639 5 місяців тому +2

    അന്ന് രാജാക്കന്മാർക്ക് മാത്രമേ ഉടുപ്പ് ഉണ്ടായിരുന്നുള്ളൂ, ബ്രാഹ്മണ സ്ത്രീകൾ മാത്രമേ മുലക്കച്ച കിട്ടിയിരുന്നു ള്ളൂ... പിന്നെ ചുരുക്കം ചില ക്ഷത്രിയരും, ഏതാനും വൈശ്യ ജാതികളും... ശൂദ്ര സ്ത്രീകൾ ഒന്നുംതന്നെ മുലക്കച്ച അണിയാൻ പാടില്ല അതിന് പകരമായി ഒരു നേരിയ തുണികൊണ്ട് മാറുമറയ്ക്കാൻ മാത്രമേ അവകാശo ഉണ്ടായിരുന്നു ള്ളൂ.. കാരണം ബ്രാഹ്മണൻ എപ്പോൾ ആഗ്രഹിച്ചാലും അവൻറെ കാര്യം നടക്കണം. അതും ബ്രാഹ്മണൻ വീട്ടിൽ കയറാൻ പറ്റില്ല അതിന് പ്രത്യേക സ്ഥലങ്ങൾഉണ്ടായിരുന്നു ..നേരിയ തുണിയിൽ പിടിച്ചൊരു വലി , പിന്നെ ശൂദ്ര സ്ത്രീക്ക് ഒരൊറ്റ മുണ്ട് മാത്രമേയുള്ളൂ താഴെ ഉള്ളല്ലോ അതിൻറെ കൂന്തലിൽ പിടിച്ച് ഒരു ഞൊടി.. അപ്പോൾ കാര്യം എളുപ്പം നടക്കുമല്ലോ... ചുരുക്കിപ്പറഞ്ഞാൽ ശൂദ്ര സ്ത്രീകൾ മുഴുവൻ ബ്രാഹ്മണന്മാരുടെ വെപ്പാട്ടിമാർ ആയിരുന്നു, ശൂദ്ര പുരുഷന്മാർ കൃഷിയിടത്തിൽ കാവലായ കങ്കാണിമാർ...(ശൂദ്രർ എന്നാൽ നായർ ,നമ്പീശൻ, പിള്ള, ഉണ്ണിത്താൻ, അടിയോടി, കുറുപ്പ്, വാര്യർ ,മാരാർ ,നായനാർ ,നമ്പ്യാർ, തമ്പി , നപിടി...etc) ചാതുർവർണ്യത്തെ ഏറ്റവും താഴ്ന്ന ജാതികൾ.. ഇതിലും താഴ്ന്ന ജാതികൾ ഇപ്പോൾ പറയുന്നു ഞങ്ങളാണ് ഏതൊക്കെയാണ്.. എന്താണെന്ന് മനസ്സിലാവുന്നില്ല..

    • @BijuPallypuram
      @BijuPallypuram День тому

      Soodranaya njangalkku oru doshavum bramanar cheyfhittilla avar nallavar ayirunnu

  • @SundaranR-x4w
    @SundaranR-x4w 11 місяців тому +3

    Verygood❤❤❤

  • @rajanmavelikara7243
    @rajanmavelikara7243 3 місяці тому +1

    I respect a lot to Mahatms Iyyan Kali. He did a great work to uplift the downtrodden people.

  • @dilshamuhammeddilsha8374
    @dilshamuhammeddilsha8374 11 місяців тому +2

    We should be proud of him. Great leader..

  • @sunilkumarp3741
    @sunilkumarp3741 Місяць тому +1

    🙏

  • @prakasmohan8448
    @prakasmohan8448 Місяць тому

    Is it correct that Ayyankaly wanted entry of temples?

  • @dhanyarajeev9064
    @dhanyarajeev9064 7 місяців тому +2

    I am appreciate with you ❤❤❤❤❤❤❤❤❤❤❤❤❤❤

  • @prakasmohan8448
    @prakasmohan8448 Місяць тому

    Why do show modis banner meanwhile.?

  • @SreeKumar-e1k
    @SreeKumar-e1k День тому

    The great son of India

  • @dhanyarajeev9064
    @dhanyarajeev9064 7 місяців тому +1

    Jai mahatma ayankali ❤❤❤❤❤

  • @LEELAMMAPv
    @LEELAMMAPv Місяць тому

    Very very good

  • @sajivaippel7662
    @sajivaippel7662 7 місяців тому +1

    💙💚🙏🙏🙏🙏💪🏾

  • @RajanKutty-t4i
    @RajanKutty-t4i 17 днів тому

    👌👌

  • @madhulalaklal3641
    @madhulalaklal3641 29 днів тому

    ❤❤

  • @SundaranR-x4w
    @SundaranR-x4w 11 місяців тому +1

    Verygood❤❤❤

    • @AnilMuttam
      @AnilMuttam 11 місяців тому

      ജയ് മഹാത്മാ ജയ് സാധുജന പരിപാലന സംഘം

  • @artistspvijay9609
    @artistspvijay9609 7 місяців тому

    അദ്ദേഹത്തിന് കാസ രോഗമായിരുന്നു

  • @minukarunakaran7894
    @minukarunakaran7894 3 місяці тому

    🙏❤️Jai mahaattmma aiyan kaali❤️🙏

  • @artistspvijay9609
    @artistspvijay9609 7 місяців тому

    തനിക്ക് കിറുക്ക് ആണോ ക്യാൻസർ ആർക്ക് തനിക്കോ

  • @artistspvijay9609
    @artistspvijay9609 6 місяців тому

    കാളവണ്ടിയോ

  • @artistspvijay9609
    @artistspvijay9609 7 місяців тому

    കാളവണ്ടിയോ