പ്രഭാഷണം നന്നായിട്ടുണ്ട്. ഇന്നത്തെ സംവരണരീതി കൊണ്ടോ ഭരണം കൊണ്ടോ രാജ്യത്തെ ജനത മുന്നോട്ട് ഉയര്‍ന്ന നിലയില്‍ വരില്ല. രാജ്യത്തെ രാഷ്ട്രിയ പാർട്ടികളെ ചുരുക്കി കന്യാകുമാരി മുതൽ കാശ്മീര്‍ വരെ മൂന്ന് രാഷ്ട്രിയ പാർട്ടി കള്‍ ആക്കി മാറ്റുകയും പഞ്ചായത്തടി സ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായത്തില്‍ ഭരണ രൂപീകരണം നടത്തുന്ന ഒരു സമൂഹമായി നാം മാറണം. ജാതിക്ക ക്കും മതത്തിനും യാതൊരു സ്ഥാനവും രാഷ്ട്രിയ പാർട്ടികളില്‍ ഉണ്ടാകാന്‍ പാടില്ല
Dear Amal C Rajan, The first induvidual from Pulaya community to contest in an elaction in a general (unreserved )seat in Kerala was K K MAdhavan in a constituency in Vypeen.( Cochin State )😊
അയ്യങ്കാളിയെപോലെയുള്ള മഹാത്മാക്കളെ മറന്നിട്ടാണ് അവരുടെ കഷ്ടപ്പാടുകളെ മറന്നിട്ടാണ് കയ്യിൽ ചുവന്ന കറുത്ത ചരട് കെട്ടി നടക്കുന്ന ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത ദളിത് സംഘികൾ രാമനാമം ചൊല്ലി അമ്പലത്തിൽ പോയിരിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നും നമ്മളോട് തന്നെ 😢😢
നവോത്ഥാനം ലോക മണ്ടത്തരമായി പോയി. ക്ഷേത്ര പ്രവേശനം അന്ധവിശ്വാസങ്ങൾക്ക് ആക്കം കൂട്ടി. ചിലർ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു. പിന്നോക്ക ജാതിക്കാർക്ക് ക്ഷേത്ര വേശനം കിട്ടിയിരുന്നില്ലെങ്കിൽ പല ക്ഷേത്രങ്ങളും പൂട്ടി പോയേനെ. ക്ഷേത്ര പൂജാരിമാർ തൊഴിലുറപ്പിനെങ്കിലും പോയേനെ. അയിത്തം മാഹാ ഭൂരിപക്ഷം വരുന്ന പിന്നോക്ക സമുദായക്കാരന്റെ പ്രശ്നമല്ല. സവർണനെ കാണുമ്പോൾ നെഞ്ച് വിരിച്ച് നടക്കലായിരുന്നു വേണ്ടിയിരുന്നത്. സവർണന് അയിത്തമാകുമെങ്കിൽ സവർണ നാണ് മാറി നടക്കേണ്ടിയിരുന്നത്.
സർ., നിങ്ങൾ ആരാണെന്ന് എനിയ്ക്കറിയില്ല പക്ഷേ നിങ്ങൾ എന്താണ് ഈ ജനങ്ങളോട് പറയുന്നത് എന്തിനാണ് യാഥാർത്ഥ്യം മറയ്ക്കന്നത് ഇതിന്റെയെല്ലാം അടിസ്ഥാനം ഹിന്ദുത്വമാണ് (ഹിന്ദുമതമാണ്] എന്ന സത്യം നിങ്ങൾ മാക്കുന്നു ആ മനത്തിൽ നിന്നും ഈ ജനതയ്ക്ക് മോചനം കിട്ടുമോ : ? ബ്രാഹ്മണ്യം ഹിന്ദുയിസത്തിന്റെ അടിസ്ഥാനമാണ് അതിൽ നിൽക്കുന്ന കാലത്തോളം അതിന്റെ നിയമങ്ങൾ പാലിക്കാൻ ദളിതരായ ഹിന്ദുക്കളും ബാദ്യസ്ഥരാണ് പിന്നെ ആർക്കുവേണ്ടിയാണ് ഈ പ്രഹസനം
ഏതു ദളിദാനെയാണ് സുഹൃത്തേ, ഹിന്ദുവായി അംഗീകരിച്ചത്? ഇദ്ദേഹത്തിന്റെ പ്രസംഗം മുഴുവനും കേട്ടുവോ. എന്ത് മനസിലായി താങ്കൾക്ക്. ഈ കാലത്ത് അയ്യങ്കാളിയുടെ ചരിത്രം കേൾക്കാൻ സന്മനസ്സ് ഉണ്ടാകണം.
99, % ജനങ്ങൾക്കും ഒരു മതം എന്ന നിലയിൽ ഹിന്ദു മതത്തെ കാണുന്നില്ല. ഒരു സംസ്കാരമെന്ന നിലയ്ക്കാണു് ഈ മതത്തിൽ ജീവിക്കുന്നതു്, 1, %മാത്രമാണ് ഇതു് സനാതനം മതമാണെന്നു പറയുന്നു. പക്ഷേ അവർക്കറിയില്ല. ഈ സനാതനം എന്താണെന്നു്,,! പക്ഷേ ഒരു മത ഗ്രന്ഥത്തിലും '. ഒരു പുരോഹിതി നോ, ഒരു സന്യാസിക്കും അതു നിർവ്വജിക്കാൻ സാധ്യമല്ല എന്നാൽ മനസ്മൃതിയാണെന്നും, അത് ജാതി വ്യവസ്ഥയുമാണ് എന്ന് പ്രഖ്യാപിക്കുന്നില്ല.,,,???
നന്ദി സർ, മഹാനായ അയ്യങ്കാളിയെ ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന് 🙏
കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ച , മനസ്സിലാക്കി തന്ന Dr. അമൽ സി രാജന് അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ 👍🏻👍🏻👏👏👏👏
നല്ല പ്രഭാഷണം ഇത് തുടരുക
അഭിനന്ദനങ്ങൾ 👍👍
മഹാത്മ അയ്യങ്കാളി ജനാധിപത്യ കേരള സമൂഹത്തിന്റെ ശില്പി
സവർണ്ണരുടെ ക്രൂരതയിൽ മണ്മറഞ്ഞ പാവങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ അശ്രുപൂക്കൾ 🌹🙏🌹
മനസിലാക്കേണ്ട വിഷയം തന്നെ
വളരെ നന്ദി സാർ
super speech👏👏👏
Very good presentation ❤❤
A great information 👍
👍💪
🌹വില്ലുവണ്ടിയിലെ സിംഹം 🌹 ഞാൻ അഭിമാനത്തോടെ പറയും ഞങ്ങൾ അയങ്കാളിചേറുമകൾ ❤️❤️❤️❤️
👌👌👌👌👏👏👏👏👏
നല്ല ഒരു പ്രംഗം തന്നെ...ആണ് സാർ
പ്രായോഗികമായ കാര്യങ്ങൾക്ക് കൂടി താങ്കളേപ്പോലുള്ളവർ , അധകൃതരെന്നു വിളിക്കപ്പെടുന്നവരുടെ സമര ചരിത്രം എഴുതാൻ മുൻ നിന്ന് പ്രവർത്തിക്കണം
കോടി കോടി അഭിവാദ്യങ്ങൾ
👍👍👍👍👍 great ❤
പ്രഭാഷണം നന്നായിട്ടുണ്ട്. ഇന്നത്തെ സംവരണരീതി കൊണ്ടോ ഭരണം കൊണ്ടോ രാജ്യത്തെ ജനത മുന്നോട്ട് ഉയര്‍ന്ന നിലയില്‍ വരില്ല. രാജ്യത്തെ രാഷ്ട്രിയ പാർട്ടികളെ ചുരുക്കി കന്യാകുമാരി മുതൽ കാശ്മീര്‍ വരെ മൂന്ന് രാഷ്ട്രിയ പാർട്ടി കള്‍ ആക്കി മാറ്റുകയും പഞ്ചായത്തടി സ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായത്തില്‍ ഭരണ രൂപീകരണം നടത്തുന്ന ഒരു സമൂഹമായി നാം മാറണം. ജാതിക്ക ക്കും മതത്തിനും യാതൊരു സ്ഥാനവും രാഷ്ട്രിയ പാർട്ടികളില്‍ ഉണ്ടാകാന്‍ പാടില്ല
Great 🎉
Super speech
കീഴാളരുടെ ഐക്യം സവർണ രാജിനെ തകർക്കട്ടെ
❤❤❤❤❤❤
🎉🎉അഭിനന്ദനങ്ങൾ🎉🎉🎉🎉👏👏👏
👌🙏🙏🙏
Dear Amal C Rajan, The first induvidual from Pulaya community to contest in an elaction in a general (unreserved )seat in Kerala was K K MAdhavan in a constituency in Vypeen.( Cochin State )😊
👍👍👍
ഇന്നും ഈ പ്രവണത ക്ക് മാറ്റം വരാത്ത തിന്റ കാരണം അവരുട എച്ചിൽ ഭക്ഷ്യ് ക്കുന്നവർ അവർക്കു വേണ്ടി കുരക്കുന്നു. ആളാറിയതാ
Super.
Super. again, again
@@VavaVava-z1wIs he sc/st? , good speech
Very good ❤❤❤❤
❤❤❤👏👏👏👌
Is he a dalit , good speech
We are.one.namakku.onnikkam jai mahatma ayankali.❤❤❤❤❤❤❤
👏👏👏
Tvm🙏🏿✋🏿✋🏿✋🏿✋🏿
Chathan master:-before winning a election from Chalakudy he was President of Porathisery
Panchayat,bordering Irinjalakuda.
INDIA എന്ന പേര് ഭാരതം എന്നാക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു എന്ന് അറിഞ്ഞു. Dr. J രഘുവിനെ പോലെയുള്ള ഫ്രീതിങ്കേഴ്‌സുമായി ഒരു ചർച്ച വേണം കഴിയുമോ?
👍👍👍👍🙏🏾🙏🏾
🌹🙏🏽🙏🏽🙏🏽🌹❤️❤️❤️
Mmmmmmmmmmmmmmm
അയ്യങ്കാളിയെപോലെയുള്ള
മഹാത്മാക്കളെ മറന്നിട്ടാണ്
അവരുടെ
കഷ്ടപ്പാടുകളെ മറന്നിട്ടാണ്
കയ്യിൽ ചുവന്ന കറുത്ത ചരട്
കെട്ടി നടക്കുന്ന
ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത
ദളിത് സംഘികൾ
രാമനാമം ചൊല്ലി
അമ്പലത്തിൽ പോയിരിക്കുന്നത് കാണുമ്പോൾ
പുച്ഛം തോന്നും നമ്മളോട് തന്നെ 😢😢
😂😂😂😂 നീ പുച്ഛിച്ചേ കമ്മികൾ എന്നും എല്ലാ താഴുന്ന ജാതികളോടും ചുച്ഛം തന്നെ ശ്രീമഹാത്മ അയ്യൻകാളി ഒരു പാർട്ടി അടിമയല്ല അതാണ് സത്യം
Athu ee vargathinu annu manadilakum,,,
മണ്ണ് പൊന്നാക്കി മാറ്റി
രാപകൽ ജോലി ചെയ്ത്
ജീവിതം ആസ്വദിക്കാതെ മൺമറഞ്ഞുപോയ
പൂർവികരുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ
ഈ പ്രസംഗം നിങ്ങൾക്ക് ഇന്ന് ആവശ്യമായ് വന്നതിൻറെ രഹസ്യം നിങ്ങൾ കൺടഉ പിടികക്കണം
നവോത്ഥാനം ലോക മണ്ടത്തരമായി പോയി. ക്ഷേത്ര പ്രവേശനം അന്ധവിശ്വാസങ്ങൾക്ക് ആക്കം കൂട്ടി. ചിലർ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു. പിന്നോക്ക ജാതിക്കാർക്ക് ക്ഷേത്ര വേശനം കിട്ടിയിരുന്നില്ലെങ്കിൽ പല ക്ഷേത്രങ്ങളും പൂട്ടി പോയേനെ. ക്ഷേത്ര പൂജാരിമാർ തൊഴിലുറപ്പിനെങ്കിലും പോയേനെ. അയിത്തം മാഹാ ഭൂരിപക്ഷം വരുന്ന പിന്നോക്ക സമുദായക്കാരന്റെ പ്രശ്നമല്ല. സവർണനെ കാണുമ്പോൾ നെഞ്ച് വിരിച്ച് നടക്കലായിരുന്നു വേണ്ടിയിരുന്നത്. സവർണന് അയിത്തമാകുമെങ്കിൽ സവർണ നാണ് മാറി നടക്കേണ്ടിയിരുന്നത്.
സവർണ്ണരുടെ ശത്രുകൾ. ദളിതനും മുസ്ലിം ആണ്.
😅😊😮😢
Is he sc/st , good speech
Ssssssssssssssssssssssss
സർ., നിങ്ങൾ ആരാണെന്ന് എനിയ്ക്കറിയില്ല പക്ഷേ നിങ്ങൾ എന്താണ് ഈ ജനങ്ങളോട് പറയുന്നത് എന്തിനാണ് യാഥാർത്ഥ്യം മറയ്ക്കന്നത് ഇതിന്റെയെല്ലാം അടിസ്ഥാനം ഹിന്ദുത്വമാണ് (ഹിന്ദുമതമാണ്] എന്ന സത്യം നിങ്ങൾ മാക്കുന്നു ആ മനത്തിൽ നിന്നും ഈ ജനതയ്ക്ക് മോചനം കിട്ടുമോ : ? ബ്രാഹ്മണ്യം ഹിന്ദുയിസത്തിന്റെ അടിസ്ഥാനമാണ് അതിൽ നിൽക്കുന്ന കാലത്തോളം അതിന്റെ നിയമങ്ങൾ പാലിക്കാൻ ദളിതരായ ഹിന്ദുക്കളും ബാദ്യസ്ഥരാണ് പിന്നെ ആർക്കുവേണ്ടിയാണ് ഈ പ്രഹസനം
ദളിത് ക്രിസ്ത്യാനികൾ എന്താ ? എല്ലായിടത്തും ജാതിയത ഉണ്ട്
ഏതു ദളിദാനെയാണ് സുഹൃത്തേ, ഹിന്ദുവായി അംഗീകരിച്ചത്? ഇദ്ദേഹത്തിന്റെ പ്രസംഗം മുഴുവനും കേട്ടുവോ. എന്ത് മനസിലായി താങ്കൾക്ക്. ഈ കാലത്ത് അയ്യങ്കാളിയുടെ ചരിത്രം കേൾക്കാൻ സന്മനസ്സ് ഉണ്ടാകണം.
ആരാ ഈ പറയുന്നുന്നത് 😂! പൊയ്കയിൽ യോഹന്നാൻ എന്ന ദളിതന്റെ അനുഭവം അറിയുമോ? ബൈബിൾ കത്തിച്ചുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ച വ്യക്തിയാണ് അദ്ദേഹം.
99, % ജനങ്ങൾക്കും ഒരു മതം എന്ന നിലയിൽ ഹിന്ദു മതത്തെ കാണുന്നില്ല. ഒരു സംസ്കാരമെന്ന നിലയ്ക്കാണു് ഈ മതത്തിൽ ജീവിക്കുന്നതു്, 1, %മാത്രമാണ് ഇതു് സനാതനം മതമാണെന്നു പറയുന്നു. പക്ഷേ അവർക്കറിയില്ല. ഈ സനാതനം എന്താണെന്നു്,,!
പക്ഷേ ഒരു മത ഗ്രന്ഥത്തിലും '. ഒരു പുരോഹിതി നോ, ഒരു സന്യാസിക്കും അതു നിർവ്വജിക്കാൻ സാധ്യമല്ല
എന്നാൽ മനസ്മൃതിയാണെന്നും, അത് ജാതി വ്യവസ്ഥയുമാണ് എന്ന് പ്രഖ്യാപിക്കുന്നില്ല.,,,???
Hindhu enna vaak evde ninnan vannath enn adhyam manasilaku. Madham polumalla ath.
❤
Super speech 👍👍👍