എതിരാളികളായി മാത്രം കണ്ടിരുന്ന താരങ്ങൾ ഒരുമിച്ച് ഒരു ടീമിൽ കളിച്ച​പ്പോൾ | IPL 2008 | IPL AUCTION

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 439

  • @Seltadam
    @Seltadam Місяць тому +203

    Media one sports programs 🔥🔥

    • @Akhil-p7e
      @Akhil-p7e Місяць тому +7

      @@Seltadam സ്പോർട്സ് ഡസ്ക് വേറെ ലെവൽ അവതരണം 👍🔥

    • @rajeethrajru5591
      @rajeethrajru5591 Місяць тому

      ​@@Akhil-p7e😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 nhhbbyÿ

    • @Vishal-y2i1o
      @Vishal-y2i1o 27 днів тому

      Asianet 🤌

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +256

    *സേവാഗ് 🔥🔥🔥🔥അന്നൊരു one man ആർമി ayrnnu🔥🔥അന്നത്തെ ഡൽഹി 🔥🔥🔥സേവാഗ് 🔥ഗംഭീറ് 🔥🔥divillers 🔥ദിൽഷൻ 🔥മോർക്കൽ 🔥പീറ്റർസണ്🔥.. കോളിവുഡ് 🔥എന്നും ആദ്യം സെമി എത്തും ആദ്യം പുറത്ത് ആകും 😁വബൻ ഫാൻസ്‌ ഉള്ള ടീം 🔥🔥വീരു ഫാൻസ്‌ ആയിരുന്നു നമ്മളെ ഇവിടെ ഒക്കെ എല്ലാരും ഞാൻ അടക്കം 🔥🔥അന്ന് ഒകെ cut out തന്നെ വീരു ന്റെ വെച്ചിരുന്നു 🔥*

    • @vijeeshnv8976
      @vijeeshnv8976 Місяць тому +3

      💯🔥

    • @subairvlog9910
      @subairvlog9910 Місяць тому +7

      നാനസ് ഡേവിഡ് വാർണർ❤❤

    • @akhilab8155
      @akhilab8155 Місяць тому +3

      Magrath

    • @ansara9245
      @ansara9245 Місяць тому +8

      ഞാൻ അന്ന് delhi ആയതാ..ഇന്നും delhi

    • @Akhil-p7e
      @Akhil-p7e Місяць тому

      Ab de

  • @Athyuldc
    @Athyuldc Місяць тому +78

    ഉഫ് അതൊക്കെ ആണ് ജീവിതത്തിലെ ഏറ്റവും മനോഹരം ആയിരുന്ന നാളുകൾ 🩷🩷🩷 അന്നത്തെ ഡൽഹി ഡയർ ഡെവിൾസ് ടീം 🔥🔥🔥

  • @BasithJifry
    @BasithJifry Місяць тому +67

    Msd ❤

  • @ashirsairajkm7376
    @ashirsairajkm7376 Місяць тому +50

    2008 കേൾക്കുമ്പോൾ തന്നെ 🔥🔥🔥🔥👌🏻👌🏻👍🏻👍🏻👍🏻

  • @പൂരക്കാലം
    @പൂരക്കാലം Місяць тому +153

    ഡെക്കാൻ ചാർജേഴ്സ് ❤️❤️❤️❤️❤️

    • @mukilbalachandrannair
      @mukilbalachandrannair Місяць тому +1

      My favourite ❤❤

    • @VimalKumar-gi7ub
      @VimalKumar-gi7ub Місяць тому +1

      എന്റെ യും ❤️❤️

    • @sj2670
      @sj2670 Місяць тому +4

      Deccante theme song aan IPL le best theme song Go chargers 🤎🖤 🤎 🖤

    • @bhagathaj9791
      @bhagathaj9791 Місяць тому +2

      My fav🔥❤️

    • @lucid.6610
      @lucid.6610 Місяць тому

      ​@@sj2670till now the best ever song in ipl

  • @akshay-ui5mr
    @akshay-ui5mr Місяць тому +92

    ചെന്നൈ ❤💥

  • @sajithsaj8863
    @sajithsaj8863 Місяць тому +25

    mahendra singh dhoni.. ottakku vazhivetti vannavan aada pattikale…
    biggest brand ipl ever seen

  • @akashrosevill1448
    @akashrosevill1448 Місяць тому +76

    Deccan
    Gilchrist ❤️

    • @sulfikerpa3266
      @sulfikerpa3266 Місяць тому

      Rohit 🔥

    • @Kattapp-p6g
      @Kattapp-p6g 11 днів тому

      Gilchrist, Afridi, gibs, lekshman, saymonds,rohot IPL first സീസണിൽ ഏറ്റവും strong team ആയിരുന്നു.പക്ഷേ ആ സീസണിൽ അവസാന സ്ഥാനക്കാർ ആയി. അന്ന് ഏറ്റവും ദുർബല ടീം ആയിരുന്ന രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്ത് കയറി

  • @inayath1166
    @inayath1166 Місяць тому +24

    DD IS EMOTION❤️

  • @AmalNath-ze1lz
    @AmalNath-ze1lz Місяць тому +74

    Old Dare devils 🔥

    • @hunaische4427
      @hunaische4427 Місяць тому

      ഇന്നും 💞

    • @Humanism-k5c
      @Humanism-k5c Місяць тому

      ​@@hunaische4427 4 കപ്പ് അടിച്ച ടീം 😃😃

  • @ankithani695
    @ankithani695 Місяць тому +11

    Ipl ലേലത്തിന്റെ ചരിത്രത്തിൽ എല്ലാ ടീംമും ലേലം വിളിച്ചത് ഒരാൾക്ക് വേണ്ടി മാത്രം... MSD🔥

    • @vahid1036
      @vahid1036 27 днів тому

      അങ്ങേരെ ആരും ഐക്കൺ പ്ലയെർ ആയിട്ട് എടുത്തിട്ടില്ല

  • @Anu-hj2cc
    @Anu-hj2cc Місяць тому +25

    MSD💛🔥

  • @Bharath_2255
    @Bharath_2255 Місяць тому +44

    ആദ്യ സീസൺ Delhi dare devils❤‍🔥

    • @hunaische4427
      @hunaische4427 Місяць тому

      ഇന്നും

    • @ajushahid1562
      @ajushahid1562 Місяць тому

      ​@@hunaische4427Delhi😊 cup eduthillelum😊

  • @shijusreedharan4588
    @shijusreedharan4588 Місяць тому +4

    2008.... "എടാ നീ ഏതാ ടീം..."
    "ഡെയ്‌ അതെന്ത് ചോദ്യം വീരു ഏത് ടീമിലാ... ആ ടീം തന്നെ മ്മളെ ടീം❤... ഡൽഹി ഡെയർ ഡെവിൾസ്...😈😍 വീരുന്...കൂട്ടിന് ഗൗട്ടിയും ഉണ്ടാർന്നു ഓപ്പണിങ്... ഇറങ്ങാൻ 💥💥 ഹാ അതൊക്കെ ഒരു കാലം ❤️

  • @beliveitornot8612
    @beliveitornot8612 Місяць тому +27

    ദാദാ ഫാൻസ് ❤❤

  • @arunrajks7004
    @arunrajks7004 Місяць тому +75

    DelhiDaredevils❤

  • @mr__lozer__2329
    @mr__lozer__2329 Місяць тому +5

    Delhi 🔥 സേവാഗ് 🔥ഗംഭീർ 🔥ദിൽഷൻ 🔥 കോളിവുഡ് . ...owwww eeth team 💎

  • @Vintage763
    @Vintage763 Місяць тому +140

    അന്ന് എല്ലാം ടീമും ഒരാൾക്ക് വേണ്ടി വിളിച്ചു,MSD💛🔥

    • @anoopkannan4159
      @anoopkannan4159 Місяць тому +4

      Thula for a reasen 😂😂

    • @footballlover530
      @footballlover530 Місяць тому +17

      ​@@anoopkannan4159shit man dharavi🤣🤣

    • @dreameyexplorer4345
      @dreameyexplorer4345 Місяць тому +3

      Oru otta tallanu ,nthuvadee😂

    • @Vintage763
      @Vintage763 Місяць тому +14

      @@dreameyexplorer4345 thallano thanthayano onn poyi thirakki vann chelakk

    • @dreameyexplorer4345
      @dreameyexplorer4345 Місяць тому

      @@Vintage763 oo ninte tantha undarnnule ath lelam tolikan

  • @Adithyants10
    @Adithyants10 29 днів тому +2

    Suresh Raina❤️‍🔥❤️‍🔥

  • @Mtworl-d
    @Mtworl-d Місяць тому +12

    പത്രം ബാക്കിൽ നിന്ന് വായിച്ചിരുന്ന കാലം ✨

  • @പൂരക്കാലം
    @പൂരക്കാലം Місяць тому +14

    ആഡം ഗിൾക്രിസ്റ് ❤️❤️❤️❤️

  • @MIP12321
    @MIP12321 Місяць тому +21

    Second IPL ho
    Deccan nte തിരിച്ച് വരവ്🎉

  • @Businessuse-q7u
    @Businessuse-q7u Місяць тому +71

    അന്നത്തെ വലിയ team ഡെക്കാൻ chargers ആയിരുന്നു...... എല്ലാവരും തിളങ്ങി നിൽക്കുന്ന സമയം

    • @Akhil-p7e
      @Akhil-p7e Місяць тому +3

      @@Businessuse-q7u അന്ന് cup അടിച്ചത് ആരും പ്രേധീക്ഷിക്കാത്ത ടീമും ഷൈൻ വോർണിന്റെ RR

    • @Businessuse-q7u
      @Businessuse-q7u Місяць тому

      @Akhil-p7e yes.... 🔥🔥🔥 ചെറിയ ടീംമും ആയിരുന്നു അവർ....but അതിൽ ഉള്ളവർ ഫോമിൽ ആയിരുന്നു 🔥

    • @kltrolls1252
      @kltrolls1252 Місяць тому +2

      യുവരാജ് ന്റെ പഞ്ചാബ് 🔥

    • @kltrolls1252
      @kltrolls1252 Місяць тому +2

      യുവരാജ് ന്റെ പഞ്ചാബ്💪🔥

    • @ME2_CONNECT
      @ME2_CONNECT Місяць тому

      ​@@kltrolls1252Emma Kali arnnu yuvi AA timil ok

  • @muhammadhashir-tv4pe
    @muhammadhashir-tv4pe Місяць тому +25

    Athokkeyaayrunnu team 🥵❤️‍🔥❤️‍🔥

  • @arunkumarcr463
    @arunkumarcr463 Місяць тому +5

    CSK fan ആണ് എന്റെ ഓർമയിൽ ഇത് വരെ നടന്നതിൽ കിടിലൻ സീസൺ 2008 ലെ തന്നെ ആയിരുന്നു 🔥🔥🔥

  • @harikrishnanj26899
    @harikrishnanj26899 Місяць тому +3

    Mumbai, Sachin❤❤ 🔥🔥

  • @adarshpallickal2664
    @adarshpallickal2664 Місяць тому +24

    5:19 അത് കിടു 🤣🤣🤣👌

    • @ibrahimbadhsha7328
      @ibrahimbadhsha7328 Місяць тому +2

      ഓപ്പണിങ് മാച്ചിൽ കൊൽക്കത്ത നേടിയ 240+ റൺസ് ചേസ് ചെയ്യാനായി ദ്രാവിഡും വസീം ജാഫറും ഇറങ്ങി വന്ന മാസ്സ് സീൻ 😂😂😁

    • @ahmcl76
      @ahmcl76 28 днів тому

      Test team😂

  • @smaquaguppy382
    @smaquaguppy382 Місяць тому +2

    അന്ന് തുടങ്ങിയ ഇഷ്ടം ആണ് രാജസ്ഥാൻ റോയൽസിനോട് ❤️❤️ കാരണം വോൺ 👌👌👌

  • @HarisHaris-jk6mz
    @HarisHaris-jk6mz Місяць тому +3

    കേരളത്തിന് ഒരു ടീം ഇണ്ടായിരുന്നു ❤2010

  • @dipinkumarv6269
    @dipinkumarv6269 Місяць тому +14

    RR❤

  • @MuneerPp-v6e
    @MuneerPp-v6e Місяць тому +6

    2008 സീസൺ അതിനോളം ആവേശം പിന്നീട് തോന്നിട്ടില്ല പഴേ ലെജന്ഡ്സ് ഒക്കെ അണി നിരന്ന ടൂർണമെന്റ് അയൽവക്കത് ടീവിയിൽ കണ്ട സീസൺ
    അന്ന് kkr ആയിരുന്നു ഇഷ്ട്ട ടീം
    ഉടമ srk ക്യാപ്റ്റൺ ഗാംഗുലി makkallam ഗൈൽ ഡേവിഡ് hussy hodg ഉമർ ഗുൽ അക്തർ ഷെയിൻ ബോണ്ട്‌ etc ❤

  • @jinshadkavungal1426
    @jinshadkavungal1426 Місяць тому +10

    Deccan ❤❤gilly

  • @nidheesharts8978
    @nidheesharts8978 Місяць тому +3

    ആദ്യ കളിയിൽ ബാംഗ്ലൂരിനെതിരെ മക്കല്ലം 158 റൺസ് അടിച്ചു കൂട്ടിയത് ഇന്നും ഓർക്കുന്നു ❤️

  • @raashcr7605
    @raashcr7605 16 днів тому +1

    ipl തുടക്കം മുതൽ ഇതുവരെ രാജസ്‍താൻറോയൽസ് ❤

  • @haniibrahim5456
    @haniibrahim5456 28 днів тому +1

    VINTAGE DELHI
    Sehwag
    Gambhir
    Ab devilliers
    David Warner
    Shikhar dhawan
    T dilshan
    Dinesh Karthik
    Mahela Jayawardene
    Paul collingwood
    Daniel vettori
    Dirk nannes
    Ashish nehra
    Amith Mishra
    These guys playing in one team in a season☠️🔥

  • @jackdanial9362
    @jackdanial9362 Місяць тому +6

    ദ്രാവിഡ് അന്ന് മുതൽ എന്നെ RCB യുടെ ഫാൻ ആക്കി ❤️

  • @Thoufyz
    @Thoufyz Місяць тому +15

    2008 Punjab team squad 🫢 performance ☠️

  • @adarshpallickal2664
    @adarshpallickal2664 Місяць тому +43

    അന്ന് ഏതോ ചാനലിൽ റിപ്പോർട്ടർ പറയുന്നത് കേട്ടു, കളിക്കാരെ വെറും ലക്ഷങ്ങൾക്ക് വിൽക്കുന്നു എന്ന്, മനുഷ്യന് ഇത്ര വിലയെ ഉള്ളോ എന്നൊക്കെ 🤣🤣

    • @Orange666-xyz
      @Orange666-xyz Місяць тому +3

      ഒറ്റ കേൾവിയിൽ അങ്ങനല്ലേ തോന്നുക

  • @akhilmbaby9302
    @akhilmbaby9302 Місяць тому +1

    Kkr & DD both was my crush❤❤

  • @RFYWC
    @RFYWC Місяць тому +3

    Shaun Marsh the moat under rated player in IPL history. Orange Cap holder in first season

  • @MrNazimudeen
    @MrNazimudeen Місяць тому +52

    അന്നും ഇന്നും RR തന്നെ എൻ്റെ ടീം. വോണിൻ്റെ നാട്ടുകൂട്ടം...

  • @thomasshelby8462
    @thomasshelby8462 Місяць тому +59

    ആരൊക്കെ വന്നാലും പോയാലും ഇപ്പഴും ഒരാളും ആ ടീമും നിലനിൽക്കുന്നു💛🔥

    • @anshidnazar7967
      @anshidnazar7967 Місяць тому +2

      ചെന്നൈ

    • @Jessiepinkman6644
      @Jessiepinkman6644 Місяць тому +8

      2 varsham porathum ninnu🤣🤣

    • @shenjuraju9480
      @shenjuraju9480 Місяць тому +1

      Eee kollam engilum onu viramikan para

    • @Yazeenxshort7
      @Yazeenxshort7 Місяць тому

      ​@@shenjuraju9480daa mone msd ipamm pithamahan bhishmarudd role ann ipoll aluu ipl ill kalikunethh 👍🏻💛

    • @rhythmmediaworks1340
      @rhythmmediaworks1340 Місяць тому

      ​@@shenjuraju9480 ninte paisakk allallo kalikkunne. Pinne ninak entha ithra kadi

  • @karthikprathap7615
    @karthikprathap7615 Місяць тому +3

    2008 ipl best team squad deccan chargers❤❤

  • @AfsalAfzi786
    @AfsalAfzi786 Місяць тому +8

    cup edtha teamne patti parayunnadhokke onn vishadhmayi prayamarnnu😢
    climax nshippich part 2 plz❤

  • @nikhilraj2402
    @nikhilraj2402 Місяць тому +3

    Deccan ❤❤ Gilly❤❤

  • @sajanjohn2557
    @sajanjohn2557 Місяць тому +2

    ഷെയൻ വേണും പിള്ളെരം തകർത്തവാരി കുടെ ആദ്യത്തെ ipl കിരിടവും😔😌🔥💪🔥🔥🔥

  • @captain3572
    @captain3572 24 дні тому

    അന്നത്തെ ഏറ്റവും ശക്തർ കൊൽക്കത്ത ആയിരുന്നു. ഗാംഗുലിയും ഗെയിലും മക്കല്ലവും പോണ്ടിങ്ങും അഫ്രീദിയും. ബോള് എറിയാൻ അക്തരും ബോണ്ടും ഒരു ടീമിൽ. ഗാംഗുലി പറഞ്ഞത് ഇന്നും ഓർക്കുന്നു "ബ്രെയ്റ്റ് ലീ കൂടി വേണം എന്നുണ്ടായിരുന്നു എന്നു"

  • @Prasad.baby_007
    @Prasad.baby_007 Місяць тому +3

    Gilly ❤️‍🔥❤️‍🔥❤️‍🔥

  • @AbhinandPAbhi-mq9ej
    @AbhinandPAbhi-mq9ej Місяць тому +1

    ഏറ്റവും നല്ല സ്പോർട്സ് എഡിഷൻ MEDEA ONE♥️

  • @vsm25996
    @vsm25996 Місяць тому +2

    Rahul Dravid kaaranam RCB Fan aaya nyan...innum Katta RCB FAN BOY❤❤❤

  • @Dheeraj-y4f
    @Dheeraj-y4f Місяць тому +10

    RR- underdogs become champion

  • @sabuvarattu4859
    @sabuvarattu4859 Місяць тому +29

    Pak players koode venamayirunu

    • @Orange666-xyz
      @Orange666-xyz Місяць тому +3

      India യുമായുള്ള കളി ഇല്ലാതായതോടെ, Pakistan cricket തകർന്നു
      അത് ready ആക്കാൻ അവർ നോക്കുന്നുണ്ട്, India വഴങ്ങുന്നില്ല

    • @user-zg3br3kg6l
      @user-zg3br3kg6l Місяць тому

      അവരെ സെക്യൂരിറ്റി താൻ നോക്കുവോ മുബൈ terrorist അറ്റാക്ക് നു ശേഷം ആണ് അവരെ ഒഴിവാക്കിയത്

  • @fahadakalad2429
    @fahadakalad2429 28 днів тому

    Dada 🔥👍KKR

  • @Lonol1234
    @Lonol1234 Місяць тому +6

    Deccan chargers🔥🔥🔥gilchrist🔥🔥🔥

  • @5mufadek
    @5mufadek Місяць тому +5

    ആദ്യ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് അടുത്ത സീനിൽ ചാമ്പ്യൻമാർ. .deccan chargers❤️

  • @PRANAVSP-ml9nh
    @PRANAVSP-ml9nh Місяць тому +5

    Deccan🔥

  • @hareeshkmr89
    @hareeshkmr89 Місяць тому

    ദാദ.... ഗാംഗുലി 🥰🥰🥰🥰🥰🥰🥰

  • @jayasasidharan1976
    @jayasasidharan1976 Місяць тому +1

    Dravid ആയിരുന്നു ഇഷ്ട താരം.. അന്ന് മുതലേ RCB ആണ്... പിന്നെ U19 ennum പറഞ്ഞു കേറി വന്ന ഒരുത്തൻ,ഒരു പുതിയ താരോദയം... പിന്നെ പറയണ്ടലോ... ജയിച്ചാലും ഇല്ലേലും ഇന്നും ഞങ്ങൾ ഒരേ സ്വരത്തിൽ പറയും.. Ee saala cup nammde😌🥹

  • @kochikkaranH
    @kochikkaranH Місяць тому +8

    Annum ഇന്നും Delhi (Dc)👍🏻

    • @ansara9245
      @ansara9245 Місяць тому

      ഞാനും ❤️🥰... delhi യെ വിടില്ല

  • @munirmohd4026
    @munirmohd4026 Місяць тому

    ഗാംഗുലി, ഷുഹൈബ് അക്തർ, റിക്കി പോണ്ടിംഗ്, ബ്രാൻഡൻ maccullam, ക്രിസ് ഗെയിൽ,🔥🔥🔥

  • @ItsmeArunn
    @ItsmeArunn 25 днів тому

    അന്നും ഇന്നും
    മഹേന്ദ്ര സിംഗ് ധോണി ❤

  • @shammushammas7012
    @shammushammas7012 Місяць тому +2

    ഗില്ലി ❤❤❤

  • @lala-x8k9j
    @lala-x8k9j Місяць тому +3

    Dc ❤️❤️

  • @martinpv1457
    @martinpv1457 Місяць тому +2

    Deccan Chargers ❤
    Gilly ❤

  • @yadusankar5091
    @yadusankar5091 Місяць тому +10

    Then and Now Dhoni still the same....🥰🥰🔥🔥

  • @ramshadcp8041
    @ramshadcp8041 Місяць тому +8

    Hyderabad DECCAN CHARGERS ❤

  • @muhammedashfaq2053
    @muhammedashfaq2053 Місяць тому +1

    അതൊക്കെ ഒരു കാലം ❤️

  • @shabeershabi2419
    @shabeershabi2419 Місяць тому

    അന്നും ഇന്നും ഡൽഹി ഫാൻ ❤

  • @nikhileshvt1974
    @nikhileshvt1974 26 днів тому

    ഡൽഹി ഡെയർ ഡെവിൾസ് 🔥🔥viru

  • @davidfrancis8037
    @davidfrancis8037 26 днів тому

    Adam Gilchrist ❤❤

  • @imakshayharikumar
    @imakshayharikumar Місяць тому +3

    Kohli in banglore for 17 years❤️

  • @aravindhari2088
    @aravindhari2088 Місяць тому +2

    5:40 thookki🏆

  • @illyasmanakkatt511
    @illyasmanakkatt511 Місяць тому +1

    ഏറ്റവും മികച്ച സീസൺ 2008🔥🔥🔥

  • @interiorfactory9881
    @interiorfactory9881 Місяць тому

    One and only player with out auction🔥🔥

  • @athulathul7367
    @athulathul7367 Місяць тому

    Rr🔥🔥

  • @eyelovercv3706
    @eyelovercv3706 Місяць тому +15

    Decan Chargers

  • @mohamedshafishafi3960
    @mohamedshafishafi3960 Місяць тому

    ഡെക്കാൻ ഗില്ലി ❤❤❤❤❤🔥🔥🔥

  • @RifasNiya
    @RifasNiya 16 днів тому

    Raina🔥🔥🔥

  • @AjithChakkara-p6e
    @AjithChakkara-p6e 28 днів тому

    സച്ചിൻ ❤️മുംബൈ

  • @ashineo6679
    @ashineo6679 Місяць тому +4

    Deccan&Srh❤️

  • @Mohmmedshahadm
    @Mohmmedshahadm 25 днів тому +1

    അന്നും ഇന്നും പൊന്നും വില കിട്ടുന്ന ഒരേ ഒരാള് ms ധോണി 🔥

  • @illyasmanakkatt511
    @illyasmanakkatt511 Місяць тому

    Kkr.... Gayle🔥baZz🔥ponting 🔥d. Hussey 🔥dada🔥akhter🔥

  • @djblend5791
    @djblend5791 Місяць тому +1

    2008 Punjab💀, Shaun Marsh ❤

  • @Terraplantica
    @Terraplantica Місяць тому

    ipl hits different back in 2008 🥰

  • @subinjoseph4013
    @subinjoseph4013 Місяць тому +1

    Deccan charger's 🎉❤🎉

  • @vhsolutions7067
    @vhsolutions7067 Місяць тому +4

    അന്നത്തെ KKR ഫാൻസ് ഉണ്ടോ?

    • @autograph7691
      @autograph7691 25 днів тому +1

      അന്നും ഇന്നും

    • @jeevamanoj155
      @jeevamanoj155 24 дні тому

      അന്ന് ഗാംഗുലി❤️ ഇഷ്ടം
      ഇന്ന് സഞ്ചു💚 ഇഷ്ടം

  • @mohammedajmalajmal6457
    @mohammedajmalajmal6457 Місяць тому +7

    Msd

  • @akhileshmkannan6704
    @akhileshmkannan6704 Місяць тому +1

    അന്നത്തെ പഞ്ചാബിന്റെ തീം സോങ് ഓർമ്മ ഉണ്ടോ 😍

  • @kannankichu246
    @kannankichu246 Місяць тому

    Prime ... Ipl 😢❤

  • @srinathmohanan
    @srinathmohanan Місяць тому +13

    Rahul Dravid Virat Kohli Kalis Anil Kumble RCB ❤

  • @viveksn5053
    @viveksn5053 Місяць тому

    MSD❤️

  • @kirandaskd120
    @kirandaskd120 Місяць тому +3

    ഞൻ കഴിഞ്ഞ് ദിവസം ഓർത്തെ ഉള്ളു പഴയ ipl നെ kurich

  • @firosmalayath1078
    @firosmalayath1078 Місяць тому

    The best ever IPL season2008

  • @Antonydinoop34
    @Antonydinoop34 Місяць тому

    Shaun marsh was 🔥🔥🔥🔥punjab 😎

  • @the_reve_frames
    @the_reve_frames 27 днів тому

    സുവർണ്ണ കാലഘട്ടം❤

  • @muhzzikvk9578
    @muhzzikvk9578 Місяць тому

    അന്നും എന്നും rr♥️❤♥️❤

  • @nixonronald626
    @nixonronald626 Місяць тому

    First match 🔥🔥🔥

  • @harikrishnanm4332
    @harikrishnanm4332 Місяць тому

    DD❤🔥

  • @shareefsha5812
    @shareefsha5812 Місяць тому +1

    അന്നൊക്കെ പേപ്പറിന്റെ ലാസ്റ്റ് പേജ് എന്റേത് മാത്രം ആയിരുന്നു 🔥