Kerala team വരാത്തത് പൊളിറ്റിക്സ് ആണ് കേരള ടീം വന്നാൽ ഇപ്പോഴുള്ള ചെന്നൈ, മുംബൈ, രാജസ്ഥാൻ, ബാംഗ്ലൂർ ടീമിന്റെ കേരളത്തിൽ നിന്നുള്ള സപ്പോർട്ട് കുറയും... അതുകൊണ്ട് bcci അതിന് നിൽക്കില്ല.. Neutral നിൽക്കുന്ന കേരള ക്രിക്കറ്റ് ഫാൻസിനെ അവര്ക് ആവിശ്യം ഉണ്ട്..
രാജസ്ഥാൻ റോയൽസ് Second Home ground തിരുവനന്തപുരം ഗ്രീൻഫീൽഡ് Stadium ആക്കാൻ സഞ്ചു വിചാരിച്ചാൽ നടക്കില്ലേ.. ആസാമി ലെ ഗുവാഹത്തി സ്റ്റേഡിയത്തെ കാട്ടിയും കൂടുതൽ ആരാധക പിന്തുണ കേരളത്തിലെ ആരാധകർ സഞ്ചു വിൻ്റെ ടീമിന് തരും
മിഡിയ വൻ പോലൊരു ചാനൽ സ്പോർസ് വാർത്തകൾ ഇത്ര മികവോടെ ചെയ്യുന്നത് അശ്ചര്യം ഉണ്ടാക്കുന്നു. ഞാൻ വിചാരിച്ചിരുന്നത് വർഗീയ വിഷം വിസർജിക്കാൻ മാത്രമാണ് അവർ തങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് എന്നാണ്. ഇത് ഏതായാലും നന്നായി.
Bocheye kond aakumo enn thonnunnilla. Because ippol IPL il oru new team irakkanamenkil atleast 10k crores invest cheyyanam . Chilappol 15k crores vendi vannekkam
@@aravindkaimal എന്ത് ലോക്ക് ഡൗൺ സച്ചിനെ പറഞ്ഞപ്പോൾ പൊളിയോ നിനക്ക്.... 30+വയസ്സ് ഉണ്ട് എനിക്ക് ലോക്ക് ഡൗൺ ആണെന്ന് പറയാൻ നി എന്നെ കണ്ടോ... വെറുതെ ഡയലോഗ് വിടാൻ വരുന്നു...
ടീം വീണ്ടും വരണം എന്നാഗ്രഹിക്കുന്നു 🥹🥹
കാത്തിരുന്ന topic 😍 അതും ഇഷ്ടപെട്ട anchor 🥰
0:20 ഈ കളിയുടെ highlights കാണാൻ വല്ല വഴി ഉണ്ടോ
ഈ കളി കണ്ട രാത്രി ഇപ്പഴും നല്ല ഓർമ്മയുണ്ട്...❤
ചുമ്മാ വെറുതെ
@@men_in_black. enikum
Enikum 😁
കേരളത്തിന് ഒരു ടീം വേണം ബോച്ചേ വിവിചാരിച്ച അത് നടക്കും കേരള ജനത കൂടെ നിക്കും 🤗
Yes
Kuntham oru teaminu 12000 crore okkeya anganoeu investment cheyyan mathram oral keralathile illa
@@seasme അത്രേ വേണോ 🫤🫤
@@seasme apoo കൊച്ചി vangiyatho
@@Bath-Eye1200 cr mathi
Yaa 90s kids remember that 😢
Early 2k also 👍
2011ൽ ആണ് 😂
2010 il aanu team vanath am 2001 born even i remember that
കേരളത്തിന് ഒരു IPL ടീം വേണം എന്ന് ഉള്ളവർ 👍 adi
എന്നതിന്🤪 മാങ്ങാണ്ടി🤪 ഒന്നിന്റെ ക്ഷീണം മാറിയില്ല🤪
Athin Ella season 120 crore mudakkan aara ullath
Adani or lulu
@@vichutalks568 ഇഷ്ടം പോലെ ആളുണ്ട്
💯💯🏏
രാജസ്ഥാൻ റോയൽസിൻ്റെ സെക്കൻ്റ് ഹോം ഗ്രൗണ്ട് ആസാമിന് പകരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആക്കാൻ പറ്റുമോ അതായാലും മതി😢
Njan parayan Vanna comment
ചെന്നൈ ടീമിന്റെ 2nd ഹോം ഗ്രൗണ്ട് Individual മതി 😍.
💓RR VS CSK🤩
ഒരു കളി മാത്രം ആക്കിയാലും മതി 🤓
കേരളത്തിൽ ഫുട്ബോൾ അല്ലെ മെയിൻ, കേരള ബ്ലാസ്റ്റേഴ്‌സ് 😁😁..
2011❤ cricket oru addiction aaya time😊
Brendon McCullum ❤
Aa season oriklm marakoola❤❤❤🔥🔥🔥🔥
Mumbai , chennai and kkr
3 perkum ethire jayichath ipozum ormayund 🔥🔥🔥
Kerala team വരാത്തത് പൊളിറ്റിക്സ് ആണ്
കേരള ടീം വന്നാൽ ഇപ്പോഴുള്ള ചെന്നൈ, മുംബൈ, രാജസ്ഥാൻ, ബാംഗ്ലൂർ ടീമിന്റെ കേരളത്തിൽ നിന്നുള്ള സപ്പോർട്ട് കുറയും... അതുകൊണ്ട് bcci അതിന് നിൽക്കില്ല.. Neutral നിൽക്കുന്ന കേരള ക്രിക്കറ്റ് ഫാൻസിനെ അവര്ക് ആവിശ്യം ഉണ്ട്..
😂😂
ഇങ്ങനെ ഒരു ടീം വരും, യൂസഫലി സർ ഐപിഎൽ ടീമിൻ്റെ ഓണർ ആകണം.
ആളുകളെ അടിമ പണി എടുപ്പിക്കുന്ന ലുലുമൾ അല്ലാതെ വേറെ ബിസിനെസ്സ് ഒന്നും യൂസാഫിക്ക ചെയ്യില്ല..
രാജസ്ഥാൻ റോയൽസ് Second Home ground തിരുവനന്തപുരം ഗ്രീൻഫീൽഡ് Stadium ആക്കാൻ സഞ്ചു വിചാരിച്ചാൽ നടക്കില്ലേ..
ആസാമി ലെ ഗുവാഹത്തി സ്റ്റേഡിയത്തെ കാട്ടിയും കൂടുതൽ ആരാധക പിന്തുണ കേരളത്തിലെ ആരാധകർ സഞ്ചു വിൻ്റെ ടീമിന് തരും
Yes. Njan oru team rupikarikkunnundu after 10 yrs
കണ്ടത്തിൽ കളിക്കാനല്ലേ😅
Kandathilano thottilano groundilananno enuu kanichu tharam✌🏻
All the best🔥
All the best ❤
Thanks❤️@@ranjithkuruppmusicals9062
ഇപ്പോൾ പിണറായിയും അവൻറെ മരുമോനും കൂടെ വെട്ടിക്കുന്ന കോടികളിൽ ഒരു അംശം പോലും വേണ്ട ഒരു പുതിയ കേരള ടീം ഐപിഎല്ലിൽ കൊണ്ടുവരാൻ. 💯💯💯
ഈ വർഷം പുതിയ ടീമ്നു ഒരു ഉള്ള ചാൻസ് ഉണ്ടായിരുന്നു... Megha auction ... ഇന്നി ഒരു പുതിയ ടീം. 5 വർഷം കഴിയണം
3 varsham alle ?
മിഡിയ വൻ പോലൊരു ചാനൽ സ്പോർസ് വാർത്തകൾ ഇത്ര മികവോടെ ചെയ്യുന്നത് അശ്ചര്യം ഉണ്ടാക്കുന്നു. ഞാൻ വിചാരിച്ചിരുന്നത് വർഗീയ വിഷം വിസർജിക്കാൻ മാത്രമാണ് അവർ തങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് എന്നാണ്. ഇത് ഏതായാലും നന്നായി.
ഓറഞ്ച് ക്യാപിനെയും പർപ്പിൾ ക്യാപിനെയും സൂചിപ്പിക്കുന്ന ജേഴ്സി❤ ഇന്ന് ആണെങ്കിൽ ഈ ജേഴ്സി ഇട്ട് കളിച്ചാ പിടിച്ച് സംഗി ടീം ആക്കും😂😂
യൂസുഫ് അലി ബോച്ചേ ഒക്കെ വിചാരിച്ചാൽ നടക്കും
Bocheye kond aakumo enn thonnunnilla. Because ippol IPL il oru new team irakkanamenkil atleast 10k crores invest cheyyanam . Chilappol 15k crores vendi vannekkam
Bochekk literally impossible aann bro,yousuf ali illeel byjus indayrnenkil😢
@@Visible_godpinarayi vijayante makkal vicharichalum mathi
അദാനി വിചാരിച്ചാൽ നടക്കും..
തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഹോം ആക്കി ഒരു ടീം വന്നാൽ കൊള്ളാമായിരുന്നു
എന്നാ നീ ഒരു ടീമിനെ ലേലത്തിൽ എടുക്ക്
tax കൂടുതൽ ആണ് no. 1 കേരളത്തിൽ, ടിക്കറ്റ് വരുമാനത്തിന്റെ നല്ലൊരു സംഖ്യ tax അടക്കണം കേരളത്തിൽ.
THE REAL ORANGE ARMY🧡🧡
ശ്രീ ❤
Veendum veranan Keralam cricket✊✊
Good presentation ❤
ക്രിക്കറ്റിനെ കുറിച്ച് വീമ്പടിക്കുന്ന കുറെ കോടീശ്വരൻമാർ ഉണ്ട് കേരളത്തിൽ ഒരു പ്രയോജനവും ഇല്ല 😢
അതൊരു ടീമെന്നെ ആയിരുന്നു ❤❤
Usaf ali vicharikanm eni oru team namkuk venel
We want a new Kerala team in IPL coming seasons .❤❤❤❤❤
അതൊക്കെ ഒരു കാലം jayawardhana, ശ്രീശാന്ത്, ഹോ ജാഡജ അതൊക്കെ ഒരു കാലം
ഇനിയുണ്ടാകുമോ അങ്ങനെ ഒരു ടീം 🥲
കേരളത്തിന് ഒരു IPL ടീം വേണം ❤️. ഇനി എന്നാണോ 🙄
ഇന്ന് ആണേൽ സഞ്ചു നയിച്ചേനെ!
Appo rajasthano
@AkashDot-d9b kerala team undel Sanju keralathil ethiyene
Prime IPL 2008-16🥹
Kochiyude Kombanmar
🚶🏽♂️ Veendum Thirichu varanam
കൊച്ചിയിൽ ഇവരുടെ കളി കണ്ടവർ ഇവിടെ like അടി
Ellam nashipicha Kerala govt😢😢😢
കൊച്ചിയിൽ varanam oru team like old team
But stadium illa
ഊർമിളദേവി വിചാരിച്ച ചിലപ്പം ടീം വരും
🥰
ഒരു കേരള ടീം ഇല്ലാത്തോണ്ട് ഞാൻ ipl കാണാറില്ല
Achoda😂
@alex_johne 🤣
isl കാണാറുണ്ടോ
Smith ?
വിഷയത്തേക്കാൾ ഉപരി- താങ്കൾ വാക്കുകൾ ഉച്ചരിക്കുന്ന രീതി കേൾക്കാൻ ആണ് ഇത് കാണുന്നത്.
The reason is why Kerala is not in the apl is corruption and Kerala is still giving impotence to football ⚽
Ipl keralathil fan base kuravanu. Athu kondanu athinu sesham matarum thudnagan munkaiyedukanjathu
Politics kalich , ithu kondu vanna tharoorineyum purathaki . Nammukonnum ithonnum paranjitilla . mattu teamsintey kaliyum kandirikam
Paramesharane gyle അടിച്ചു പറത്തി യിരുന്നു
ശ്രീ, ഒന്നുമല്ല,കേരള നോക്കി ആണ് അവിടെ ഏത് ടീം വന്നാലും സപ്പോർട്ട്
Yusuf ali please buy an IPL team for Kerala
Baijus polinjilarnel orappayum oru team vannenem
ഈ കള്ളത്തരം പറഞ്ഞു ഇരുന്നോ, ശ്രീയുടെ മോളുടെ കല്യാണം.... 😂
ഈ team ഇനി തിരിച്ചു വരില്ല പക്ഷെ കേരളത്തിൽ നിന്നും പുതിയ team വരും
enthina ithile ipp kuthi polkunne potte pullu, orkumbole chiri varum🤣
തുഴ സെഞ്ചുറി ആയിരിന്നു അന്ന് ലൈവ് കണ്ടതാണ്.. ആയാൾ ലാസ്റ്റ് ബോൾ വരെ മുട്ടിയിട്ട് സെഞ്ചുറി അടിച്ചു..
ആ കളി തോൽക്കുകയും ചെയ്തു..
66 ballil century adichathano thuzha... 😏😏 kollala ne
@@24_Stories ഏതോ ലോക്ക് ഡൗൺ സന്തതി ആണ്
Hi lockdown kid.
@@rahuldarsana3804 myr lockdown myr ഒന്നും അല്ല
അന്ന് അത് ലൈവ് കാണുമ്പോൾ ഞാൻ സ്കൂൾ കഴിഞ്ഞിരുന്നു
@@aravindkaimal എന്ത് ലോക്ക് ഡൗൺ സച്ചിനെ പറഞ്ഞപ്പോൾ പൊളിയോ നിനക്ക്....
30+വയസ്സ് ഉണ്ട് എനിക്ക്
ലോക്ക് ഡൗൺ ആണെന്ന് പറയാൻ നി എന്നെ കണ്ടോ...
വെറുതെ ഡയലോഗ് വിടാൻ വരുന്നു...
കേരള team വേണം പ്രിത്വിരാജ് എടുക്കുമോ???
Last edutha lag okke 4600 crore vendi bannu
Eni athinte erati aakum
Prithviraj onnum vicharichal okkilla
Yousaf ali chilapo
ആ പൈസക്ക് നല്ല ഒരു സിനിമ എടുത്താൽ കോടികൾ ഉണ്ടാക്കാം, പുഷ്‌പ്പ 2 ഒക്കെ 1500cr നേടിയപോലെ.
why he talk like this
Allelum KL enthelum vannal full azhimathi or kozha vivaadham. Entha avastha 😢
IPL team nne Vangan ulla Paisa kondu
Atleast pwd roads enkilum mathi 😂
Kaavi jersey enn paranj varm chilar😵💫🙏🏽 chilappo ee channel thanne