രണ്ടും ഒന്ന് തന്നെ, അറബി ഉച്ചരണങ്ങൾക്കും യൂറോപ്പിലെ പല ഭാഷകളിലെ ഉച്ചരങ്ങൾക്കും നമ്മുടെ തന്നെ മലയാള ഉച്ചാരണങ്ങൾക്കും തമ്മിലുള്ള വ്യത്യാസം അത്ര കണ്ടാൽ മതി. ഉദാഹരണം "എബ്രഹാം അബ്രഹാം ഇബ്രാഹിം" "മൂസ്സ മോസസ് മോസ്സെ" "ജീസസ് ഈസാ യേശു" "ജേക്കബ് ജാകൂബ് യാക്കൂബ്" അങ്ങനെ അനന്തമായി നീണ്ടു പോകുന്നു. സായിപ്പിന് സൗകര്യമുള്ളത് അവർ വിളിക്കുന്നു നമുക്ക് സൗകര്യത്തിന് നമുക്കും വിളിക്കാം, disrespect ആകാതിരുന്നാൽ മതി
Angane alla. Celebration time il vere aro kodutha replica aanu messi pidichath. Paredes nte family konduvannth anennu thonnunnath. Insta il etavum like kitiya aa pic il replica aanu pidich irikunnath
എന്ത് ചെയ്യാം നമ്മൾ ഇന്ത്യക്കാർക്ക് ഇന്നും ഈ പുതിയ നൂറ്റാണ്ടിലും ലാറ്റിനമേരിക്കയിൽ ഉള്ള ഏതെങ്കിലും ചില വമ്പൻ താരങ്ങളുടെ വീരേതിഹാസങ്ങൾ വിവരിച്ച് പുകഴ്ത്തി സായൂജ്യമടയാം
140കോടിക്ക് മുകളിൽ ജനാസംഖ്യ ഉണ്ടായിട്ടു പോലും വേൾഡ് കപ്പിൽ പങ്കെടുക്കാൻ പറ്റുന്നില്ല എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തോൽവികൾ അത് നമ്മളാണ് എന്നുള്ളതിന്റെ തെളിവ് 😂
@@None-rk1in സുഹൃത്തേ ചൈന കേവലം ഫൊട്ബാളിൽ മാത്രമേ മോശമുള്ളൂ , പക്ഷെ നമ്മളെക്കാൾ നല്ല ടീം അവർക്കുണ്ട് , ബാക്കി സ്പോർട്സ് ഉൾപ്പെടെ എല്ലാമേഖലയിലും അവർ ഒരുപാട് മുന്നിലാണ് , അവരെ കുറിച്ച് ലോകത്തിനു തന്നെ നല്ല കാഴ്ചപ്പാടുണ്ട് ചൈനയുമായൊന്നും നമ്മൾ താരതമ്യമേ ചെയ്യരുത് 😂
@@None-rk1in മറഡോണയുടെ കാലിൽ പന്ത് കിട്ടുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തുള്ള ബൽജിയം കളിക്കാരുടെ ചിത്രം ആണത്.. അവർ എലാവരും സാകൂതം അദ്ദേഹത്തിന്റെ അടുത്ത മൂവിനു കാക്കുക ആണ് - ഒരു ക്ലാസിക് ഗെയിമിലെ മൊമന്റ് .. ആ ചിത്രത്തിനു സ്വാഭവികമായും ഒരു ഐതിഹാസിക മാനം ഉണ്ട് ... ഇദ്ദേഹം വേറെ എന്തൊക്കെയോ പറഞ്ഞു കഷ്ടപ്പെടുക ആണ്
ഫ്രീ കിക്ക് തടയുന്നതിനു വേണ്ടി wall സെറ്റ് ആക്കിയ ടൈം ആണ് അത്,, ഫ്രീ നേരെ മറഡോണ ക്ക് പാസ്സ് കൊടുത്ത നിമിഷം ആണ് അത്,, ബോൾ പാസ്സ് ആയ ഏരിയയിലേക്ക് plyrs എല്ലാവരും ആ ടൈം തിരിയുന്നു പെട്ടെന്ന് അങ്ങോട്ട് തിരിയുന്ന
Bro sambavam njan AIFF നെ പിന്തുണക്കുകയൊന്നുമല്ല എന്നാലും 1950 എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് മൂന്ന് വർഷത്തിന് ശേഷമാണ്, ബ്രിട്ടീഷുകാർ ഇന്ത്യയെ ഊറ്റി ഇല്ലാതാക്കിയ സമയം, പഞ്ചവത്സര പദ്ധതി വരെ പ്രഖ്യാപിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ, മാത്രമല്ല അന്ന് വേൾഡ് കപ്പിന് ഇന്നുള്ള പ്രൗഡിയുണ്ടായിരുന്നില്ല ഒളിംപിക്ക്സിനാണ് പ്രാധാന്യം നൽകിയിരുന്നത് ഈ സംഭവം ഇന്നാണെങ്കിൽ Aiff കുറ്റപ്പെടുത്താമായിരുന്നു
@@muhammedjabir787 ഇപ്പോഴും സ്ഥിതി അത് തന്നെ അല്ലേ ബ്രോ ഒരു കാലത്ത് ഏഷ്യയിലെ തന്നെ ടോപ് ടീം ആയിട്ടുണ്ടല്ലോ ഇന്ത്യ...മൈദാൻ എന്ന സിനിമയിൽ അത് വ്യക്തമായി കാണിക്കുന്നുണ്ട് അവിടെ നിന്ന് ഇപ്പോ കാണുന്ന അവസ്ഥയിൽ ആകാൻ ഒരു കാരണം Aiff ന്റെ പിടിപ്പ് കേടു കൂടെ അല്ലേ..
@@vineethv5653 അതാണ് ബ്രോ ഈ സംഭവത്തിൽ Aiff നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്ന് പറഞ്ഞത് അതിൻ്റെ അർത്ഥം Aiff ശരിയായ പാതയിൽ ആണ് എന്നല്ല, ഞാൻ 1950 ലെ കാര്യമാണ് പറഞ്ഞത്, പിന്നെ മൈദാൻ സിനിമയിൽ വ്യക്തമായി പറയുന്ന കാലഘട്ടം സ്വാതന്ത്ര്യത്തിന് ശേഷമുള്ള, ഇന്ത്യൻ ഫുട്ബോളിൻ്റെ ഉയിർത്തെഴുന്നേൽപിൻ്റെ കാലഘട്ടമാണ് (1952- 1962) പിന്നെ 1950 ൽ നിന്ന് രണ്ട് വർഷത്തെ ഇടവേളയിൽ ഇന്ത്യ ഇത്രയേറെ മാരിയോ എന്ന ചോദ്യം വന്നേക്കാം..അതാണ് ഞാൻ പറഞ്ഞത് പഞ്ചവത്സര പദ്ധതിയെക്കുറിച്ച് (1951), ബ്രിട്ടീഷ് അധിനിവേഷത്തിന് ശേഷം തകർന്നടിഞ്ഞ ഇന്ത്യയെ എല്ലാ മേഖലയിലും ഉയർത്തി കൊണ്ടുവരാനുള്ള ശ്രമം. ആദ്യ പഞ്ചവത്സരപദ്ധതിയിൽ കായികം ഉൾപ്പെട്ടാലും ഇല്ലെങ്കിലും ഈ മേഖലയുടെയും വളർച്ച ലക്ഷ്യം വച്ചു കൊണ്ടുള്ള മുന്നേററമായിരിക്കണം 1952- 62 കാലഘട്ടത്തിലെ ഇന്ത്യയുടെ കുതിപ്പ്.
@@vineethv5653 അതാണ് ഞാൻ പറഞ്ഞത് ഈ സംഭവത്തിൽ Aiff കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്ന്, അതിനർത്ഥം Aiff ശരിയായ പാതയിൽ ആണെന്നല്ല . ഞാൻ പറഞ്ഞത് 1950 ലെ കാര്യമാണ്. പിന്നെ മൈദാൻ സിനിമയിൽ വ്യക്തമായി പറയുന്ന കാലഘട്ടം (1952- 1962) ഇന്ത്യൻ ഫുട്ബോളിൻ്റെ ഉയിർത്തെഴുന്നേൽപ്പ് കാലഘട്ടമാണ്. സ്വാഭാവികമായും ഒരു ചോദ്യം കൂടി വന്നേക്കാം രണ്ട് വർഷം കൊണ്ട് ഇത്രയൊക്കെ ഇന്ത്യൻ ഫുട്ബോൾ മാറിയോ? എന്ന്, എന്നാൽ ബ്രിട്ടിഷ് അധിനിവേഷത്തിന് ശേഷമുള്ള ഇന്ത്യ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എല്ലാ മേഖലയിലും തകർന്ന് തരിപ്പണമായ ഇന്ത്യയെ ഉയർത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച നയമാണ് പഞ്ചവത്സരപദ്ധതി. 1951-56 വർഷങ്ങളിലെ ആദ്യ പഞ്ചവത്സരപദതിയിൽ കായിക മേഖലയുടെ വളർച്ചയുടെ പദ്ധതി ഉൾപ്പെട്ടിരുന്നെങ്കിലും ഇല്ലെങ്കിലും എല്ലാ മേഖലയിലും ഒരു തിരിച്ചു വരവിൻ്റെ പാതയിലായിരുന്നു ഇന്ത്യ. അതിൻ്റെ ഭാഗമായിട്ടായിരിക്കണം 1952-62 കാലഘട്ടത്തിലെ ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ച. Currently എല്ലാ മേഖലയിലേയും പോലെ അനാസ്ഥ സംഭവിക്കുന്ന ഒരു മേഖല കൂടിയാണ് കായിക മേഖല
1962 asian gamesil indian football team gold nediyethine pattiyum annathe coach ayirunn rahim sirne pattiyum annathe playersine pattiyum video entha cheyathe
പെലെ കളിച്ച കാലഘട്ടത്തിൽ ഒളിമ്പിക്സിൻ aayirennu പ്രധാന്യം കൂടുതൽ wc നു അത്ര പ്രധാന്യം യില്ലായിരെന്നു അന്ന് അതിന്റെ പേര് യുർലിമ ട്രോഫി എന്നായിരെന്നു അന്ന് india പോകാഞ്ഞതും അതിന് വല്യ പ്രധാന്യം യില്ലാത്തത് കൊണ്ട് തന്നെ ആണ് ആ കാലത് പെലെ അടിച്ച കപ്പിനും അത്ര പ്രാധാന്യം ഒള്ളൂ പിന്നെ പുള്ളി അടിച്ച ഗോളുകൾ മൊത്തം ബ്രസീലയൻ club ആയ santos നു വേണ്ടി ആണ് യൂറോപ്പിൽ ആണെങ്കിൽ ഒര് കിണ്ടി അടികൊല്ലയിരെന്നു
@@sreenathsuresh6142 അത് തന്നെ അല്ലെ മുകളിൽ പറഞ്ഞത് wc നു വല്യ പ്രധാന്യം യില്ല england ഒക്കെ എന്ന് മുതൽ ആണ് wc കളിച്ചു തുടങ്ങിയത് എന്ന് കൂടി നോക്. പിന്നെ ബ്രസീലിയൻ ലീഗിൽ കളിക്കുന്ന പെലെ എങ്ങനെയാട യൂറോപിൽടീമിനോട് കളിക്കുക
@@None-rk1in offside indayrnuu old football il but VAR indayrnell ath difference undakiyene enn ayrnu allathee offside ehh ilaaa enn allaa😂. But respect for pele.. he played in mud ground and ahh kaaalatth WWE poleya defending 😂.
പെലെയുടെ കാര്യം പറഞ്ഞതിൽ വളരെ സന്തോഷം. വളരെ അധികം disrespct ചെയ്യപ്പെടുന്ന ഒരു legend ആണ്.
Official goal illa
700 goals official an 1200 an unofficial
ഒഫീഷ്യൽ ഗോൾ 700 ഉണ്ടല്ലോ. അതു പോലും offside ഇല്ലാത്തത് കൊണ്ട് അടിച്ചതാണ് എന്ന് പറയുന്ന ഇഷ്ടം പോലെ ആളുകൾ ഉണ്ട്.
Pele such a legend pakshe chila mandanmaar adhehathe disrespect ചെയ്യുന്നു
Yep,but orikalum pele,maradona,cruyff poleyulla playersine current playersum ayi compare cheyyaruth , football changed a lot
പല വാർത്തകളും മീഡിയകൾ ഇങ്ങനെ അതിശയോക്തി കലർത്തി തന്നെയാണ് പ്രചരിപ്പിക്കുന്നത്
Pelé the king of football, Olympic committee dee Athlete of the century പുരസ്കാരം ലഭിച്ച ഒരേയൊരു sportsman 🔥
മാധ്യമത്തിൽ ഞാൻ ആദ്യമായിട്ടാണ് സിനദിൻ സിദാന് എന്ന് പറയുന്നത് കേൾക്കുന്നത് അത്രയും മാധ്യമത്തിൽ വന്നിരുന്നത് സൈനുദ്ദീൻ സിദാൻ എന്നായിരുന്നു😂😂
അന്നത്തെ മുസ്ലിം പത്രങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു കൊടുത്തത്
രണ്ടും ഒന്ന് തന്നെ, അറബി ഉച്ചരണങ്ങൾക്കും യൂറോപ്പിലെ പല ഭാഷകളിലെ ഉച്ചരങ്ങൾക്കും നമ്മുടെ തന്നെ മലയാള ഉച്ചാരണങ്ങൾക്കും തമ്മിലുള്ള വ്യത്യാസം അത്ര കണ്ടാൽ മതി.
ഉദാഹരണം "എബ്രഹാം അബ്രഹാം ഇബ്രാഹിം"
"മൂസ്സ മോസസ് മോസ്സെ"
"ജീസസ് ഈസാ യേശു"
"ജേക്കബ് ജാകൂബ് യാക്കൂബ്"
അങ്ങനെ അനന്തമായി നീണ്ടു പോകുന്നു.
സായിപ്പിന് സൗകര്യമുള്ളത് അവർ വിളിക്കുന്നു നമുക്ക് സൗകര്യത്തിന് നമുക്കും വിളിക്കാം, disrespect ആകാതിരുന്നാൽ മതി
Pele 🔥🔥💪🏻
WC ഇൽ Messi ഒരു Cup പിടിച്ചോണ്ട് നിക്കുന്ന pic Viral അയർന്നു, but ആ സമയം പിടിച്ചിരിക്കുന്നത് ഒരു replica ആയിരുന്നു Orginal Cup അല്ല
Ath of aanenn thonnunu. But Argentina yil kondu vanna cup aan replica
@@sidharthvinod5906 official ആദ്യത്തെ കുറച്ചു നേരെ കൊടുത്തോളു.
World cup with bottom side gold is original and world cup with black bottom is replica
WC ileth original ആണ്. but കൊടുത്ത് വിടുന്നത് duplicate
Angane alla. Celebration time il vere aro kodutha replica aanu messi pidichath. Paredes nte family konduvannth anennu thonnunnath. Insta il etavum like kitiya aa pic il replica aanu pidich irikunnath
Pele is the greatest of all time.
എന്ത് ചെയ്യാം നമ്മൾ ഇന്ത്യക്കാർക്ക് ഇന്നും ഈ പുതിയ നൂറ്റാണ്ടിലും ലാറ്റിനമേരിക്കയിൽ ഉള്ള ഏതെങ്കിലും ചില വമ്പൻ താരങ്ങളുടെ വീരേതിഹാസങ്ങൾ വിവരിച്ച് പുകഴ്ത്തി സായൂജ്യമടയാം
Pala rajyangathilum anganeyan football valarnath
140കോടിക്ക് മുകളിൽ ജനാസംഖ്യ ഉണ്ടായിട്ടു പോലും വേൾഡ് കപ്പിൽ പങ്കെടുക്കാൻ പറ്റുന്നില്ല എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തോൽവികൾ അത് നമ്മളാണ് എന്നുള്ളതിന്റെ തെളിവ് 😂
Nammal mathramalla ,china too
@@None-rk1in സുഹൃത്തേ ചൈന കേവലം ഫൊട്ബാളിൽ മാത്രമേ മോശമുള്ളൂ , പക്ഷെ നമ്മളെക്കാൾ നല്ല ടീം അവർക്കുണ്ട് , ബാക്കി സ്പോർട്സ് ഉൾപ്പെടെ എല്ലാമേഖലയിലും അവർ ഒരുപാട് മുന്നിലാണ് , അവരെ കുറിച്ച് ലോകത്തിനു തന്നെ നല്ല കാഴ്ചപ്പാടുണ്ട് ചൈനയുമായൊന്നും നമ്മൾ താരതമ്യമേ ചെയ്യരുത് 😂
@@wildstylenk6882 orikalum illa,but footballinte karyaman parayunath
@@wildstylenk6882Appo cricketiloo😂
മറഡോണയുടെ ചിത്രത്തിൽ നിങ്ങൾ കണ്ട ഹോക്സ് എന്താണെന്ന് മനസ്സിലായില്ല !
Belgian defenders ayalde aduth polum illayirunnu,prespectivinte issje aan
@@None-rk1in മറഡോണയുടെ കാലിൽ പന്ത് കിട്ടുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തുള്ള ബൽജിയം കളിക്കാരുടെ ചിത്രം ആണത്..
അവർ എലാവരും സാകൂതം അദ്ദേഹത്തിന്റെ അടുത്ത മൂവിനു കാക്കുക ആണ് - ഒരു ക്ലാസിക് ഗെയിമിലെ മൊമന്റ് ..
ആ ചിത്രത്തിനു സ്വാഭവികമായും ഒരു ഐതിഹാസിക മാനം ഉണ്ട് ... ഇദ്ദേഹം വേറെ എന്തൊക്കെയോ പറഞ്ഞു കഷ്ടപ്പെടുക ആണ്
@@ramanmadav7732 sheriyan ,ith pretheykichu parayenda karyam illa,maradona koreakethire kalicha matchil thanne ellarum foul cheyyan sramikunathum,ayal dribble chrythu povunethellam kaanam,but ee picturil correct freekick eduthapozhulla picture aan,quick freekick kazhinja aa momentil maradona ball recieve cheythapo belgiam defenders wallil ninn separate avunathe ullu and avar kurach dhoore aan nikunadh,aa photoyile prespectivil nokumbo ella defendersum orumich maradoneye defend cheyyan povunath pole und
ഫ്രീ കിക്ക് തടയുന്നതിനു വേണ്ടി wall സെറ്റ് ആക്കിയ ടൈം ആണ് അത്,, ഫ്രീ നേരെ മറഡോണ ക്ക് പാസ്സ് കൊടുത്ത നിമിഷം ആണ് അത്,, ബോൾ പാസ്സ് ആയ ഏരിയയിലേക്ക് plyrs എല്ലാവരും ആ ടൈം തിരിയുന്നു പെട്ടെന്ന് അങ്ങോട്ട് തിരിയുന്ന
@@ajamsvh5610 അതിൽ തന്നെ എന്താണ് പ്രശ്നം..ഇയാൾ നുണ എന്ന് പറയുന്നത് ഒരു ഐക്കണിക് മൊമന്റ് ഓഫ് സോക്കർ ആയി ലോകം വാഴ്ത്തിയത് ആണ്
Aiff ഇതേ പോലെ ദാരിദ്ര്യം പിടിച്ച ഒരു അസോസിയേഷൻ 😬😬
ബ്രച്ചുകൽ 😂😂😂😂
Bro sambavam njan AIFF നെ പിന്തുണക്കുകയൊന്നുമല്ല എന്നാലും 1950 എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് മൂന്ന് വർഷത്തിന് ശേഷമാണ്, ബ്രിട്ടീഷുകാർ ഇന്ത്യയെ ഊറ്റി ഇല്ലാതാക്കിയ സമയം, പഞ്ചവത്സര പദ്ധതി വരെ പ്രഖ്യാപിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ, മാത്രമല്ല അന്ന് വേൾഡ് കപ്പിന് ഇന്നുള്ള പ്രൗഡിയുണ്ടായിരുന്നില്ല ഒളിംപിക്ക്സിനാണ് പ്രാധാന്യം നൽകിയിരുന്നത്
ഈ സംഭവം ഇന്നാണെങ്കിൽ Aiff കുറ്റപ്പെടുത്താമായിരുന്നു
@@muhammedjabir787 ഇപ്പോഴും സ്ഥിതി അത് തന്നെ അല്ലേ ബ്രോ ഒരു കാലത്ത് ഏഷ്യയിലെ തന്നെ ടോപ് ടീം ആയിട്ടുണ്ടല്ലോ ഇന്ത്യ...മൈദാൻ എന്ന സിനിമയിൽ അത് വ്യക്തമായി കാണിക്കുന്നുണ്ട് അവിടെ നിന്ന് ഇപ്പോ കാണുന്ന അവസ്ഥയിൽ ആകാൻ ഒരു കാരണം Aiff ന്റെ പിടിപ്പ് കേടു കൂടെ അല്ലേ..
@@vineethv5653 അതാണ് ബ്രോ ഈ സംഭവത്തിൽ Aiff നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്ന് പറഞ്ഞത് അതിൻ്റെ അർത്ഥം Aiff ശരിയായ പാതയിൽ ആണ് എന്നല്ല, ഞാൻ 1950 ലെ കാര്യമാണ് പറഞ്ഞത്, പിന്നെ മൈദാൻ സിനിമയിൽ വ്യക്തമായി പറയുന്ന കാലഘട്ടം സ്വാതന്ത്ര്യത്തിന് ശേഷമുള്ള, ഇന്ത്യൻ ഫുട്ബോളിൻ്റെ ഉയിർത്തെഴുന്നേൽപിൻ്റെ കാലഘട്ടമാണ് (1952- 1962)
പിന്നെ 1950 ൽ നിന്ന് രണ്ട് വർഷത്തെ ഇടവേളയിൽ ഇന്ത്യ ഇത്രയേറെ മാരിയോ എന്ന ചോദ്യം വന്നേക്കാം..അതാണ് ഞാൻ പറഞ്ഞത് പഞ്ചവത്സര പദ്ധതിയെക്കുറിച്ച് (1951), ബ്രിട്ടീഷ് അധിനിവേഷത്തിന് ശേഷം തകർന്നടിഞ്ഞ ഇന്ത്യയെ എല്ലാ മേഖലയിലും ഉയർത്തി കൊണ്ടുവരാനുള്ള ശ്രമം. ആദ്യ പഞ്ചവത്സരപദ്ധതിയിൽ കായികം ഉൾപ്പെട്ടാലും ഇല്ലെങ്കിലും ഈ മേഖലയുടെയും വളർച്ച ലക്ഷ്യം വച്ചു കൊണ്ടുള്ള മുന്നേററമായിരിക്കണം 1952- 62 കാലഘട്ടത്തിലെ ഇന്ത്യയുടെ കുതിപ്പ്.
@@vineethv5653 അതാണ് ഞാൻ പറഞ്ഞത് ഈ സംഭവത്തിൽ Aiff കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്ന്, അതിനർത്ഥം Aiff ശരിയായ പാതയിൽ ആണെന്നല്ല . ഞാൻ പറഞ്ഞത് 1950 ലെ കാര്യമാണ്. പിന്നെ മൈദാൻ സിനിമയിൽ വ്യക്തമായി പറയുന്ന കാലഘട്ടം (1952- 1962) ഇന്ത്യൻ ഫുട്ബോളിൻ്റെ ഉയിർത്തെഴുന്നേൽപ്പ് കാലഘട്ടമാണ്. സ്വാഭാവികമായും ഒരു ചോദ്യം കൂടി വന്നേക്കാം രണ്ട് വർഷം കൊണ്ട് ഇത്രയൊക്കെ ഇന്ത്യൻ ഫുട്ബോൾ മാറിയോ? എന്ന്, എന്നാൽ ബ്രിട്ടിഷ് അധിനിവേഷത്തിന് ശേഷമുള്ള ഇന്ത്യ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എല്ലാ മേഖലയിലും തകർന്ന് തരിപ്പണമായ ഇന്ത്യയെ ഉയർത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച നയമാണ് പഞ്ചവത്സരപദ്ധതി. 1951-56 വർഷങ്ങളിലെ ആദ്യ പഞ്ചവത്സരപദതിയിൽ കായിക മേഖലയുടെ വളർച്ചയുടെ പദ്ധതി ഉൾപ്പെട്ടിരുന്നെങ്കിലും ഇല്ലെങ്കിലും എല്ലാ മേഖലയിലും ഒരു തിരിച്ചു വരവിൻ്റെ പാതയിലായിരുന്നു ഇന്ത്യ. അതിൻ്റെ ഭാഗമായിട്ടായിരിക്കണം 1952-62 കാലഘട്ടത്തിലെ ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ച. Currently എല്ലാ മേഖലയിലേയും പോലെ അനാസ്ഥ സംഭവിക്കുന്ന ഒരു മേഖല കൂടിയാണ് കായിക മേഖല
Good 👍😊❤
1962 asian gamesil indian football team gold nediyethine pattiyum
annathe coach ayirunn rahim sirne pattiyum annathe playersine pattiyum video entha cheyathe
Clear ഹാൻഡ് ball (കൈ കൊണ്ട് ഗോൾ അടിച്ചു), എന്നിട്ട് ദൈവത്തിന്റെ കൈ എന്ന് പറയുന്നു 😂😂
Safvan Rashid From Govt.College Malappuram ❤️
Ann india olympic gamesn kooduthal pradhanym kodukkukayum cheyththaan Ann ath nadakkathe poyath
They are real Legends. And shown their skills to the world. Do not criticize…
Do not criticize?is this a fucking dictatorship?and guess what,this is called debunking myths not criticizing
1952 വേൾഡ് കപ്പിൽ മറഡോണയോ 😃😃😃
52 alla.. 82
ഫുട്ബോളിൽ ഗോൾ മഴ പെയ്തപ്പോൾ , ഗോളി നിന്നു വിയർത്തപ്പോൾ , ഓടാതിരിക്കാനായി , ഗോളിയെ പോസ്റ്റിൽ പിടിച്ചു കെട്ടി.
😢 india
അരകൾ കരയും,മറഡോണയെ പറയരുത്
Argentina hand ball gol so funny 😁😂 supporters said its a god hand 😂😂😂
God hand ennu parayan pattilla. Actually Athu devil's hand ennu venam parayan. Correct ayi kali nadakathirikan vanna kay ayi venam kaanan
അതിന് ശേഷം ഹിഗ്വിറ്റ പല മത്സരങ്ങളിലും ഇതേ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്...
Zidhaan💥
Social Media Thallukal Kooduthalum Ippol Kaanaam😂😂 fake statistics okke😂 Top vitt aaan
Realmadrid 2018☠️☠️ and real madrid niw ❤❤❤❤
2 ആമത്തെ പ്രശ്നം പ്രധാനമായും ഉന്നയിക്കുന്നത് ഒരു പ്രത്യേക വിഭാഗം ആണ്.
Arakal🤣
@@alreadydead00braa taali
പെലെ കളിച്ച കാലഘട്ടത്തിൽ ഒളിമ്പിക്സിൻ aayirennu പ്രധാന്യം കൂടുതൽ wc നു അത്ര പ്രധാന്യം യില്ലായിരെന്നു അന്ന് അതിന്റെ പേര് യുർലിമ ട്രോഫി എന്നായിരെന്നു അന്ന് india പോകാഞ്ഞതും അതിന് വല്യ പ്രധാന്യം യില്ലാത്തത് കൊണ്ട് തന്നെ ആണ് ആ കാലത് പെലെ അടിച്ച കപ്പിനും അത്ര പ്രാധാന്യം ഒള്ളൂ പിന്നെ പുള്ളി അടിച്ച ഗോളുകൾ മൊത്തം ബ്രസീലയൻ club ആയ santos നു വേണ്ടി ആണ് യൂറോപ്പിൽ ആണെങ്കിൽ ഒര് കിണ്ടി അടികൊല്ലയിരെന്നു
😂😂 nenake oru kuntham ariyila..Pele against European clubs stats poyi noke.. World cup prathanyam ilano sheri enna😂😂..Alaa athoke potte
mosham ayite ula brazilian leagueil kalicha peleke 3 wc kitti athum consecutive 4 wc il..nthey matte rajya kark pattila veliya European clubs kalicha players ale wc edukan pattiley🫢
Typical jetti fans...
@@sreenathsuresh6142 അത് തന്നെ അല്ലെ മുകളിൽ പറഞ്ഞത് wc നു വല്യ പ്രധാന്യം യില്ല england ഒക്കെ എന്ന് മുതൽ ആണ് wc കളിച്ചു തുടങ്ങിയത് എന്ന് കൂടി നോക്. പിന്നെ ബ്രസീലിയൻ ലീഗിൽ കളിക്കുന്ന പെലെ എങ്ങനെയാട യൂറോപിൽടീമിനോട് കളിക്കുക
@@abdulbhasithchembayil8751 pele stats vs european clubs nokiya മതി bro 🫂 google
Athin ann european football alla main latin americayayirunnu
@@muhammmedthameem2996 ആര് പറഞ്ഞു ഈ വിവരക്കേട് അന്നും europ തന്നെ ആയിരന്നു ഫുട്ബോളിൽ best
🔥
Ith mathram alla ella varthakalum madhyamangal. Thanne ahnu peruppich kanikkunnath oruluppum illatha chettakal...
most overrated player of all time
"mardona‼
🫵🤡
🤡🧠🤏🫵
@@MFBOFFICIAL490 enda kunna njan pendu pan alla
@@leomessi2832 yes mardonna the G.O.A.T of basketball
@@aariiiii___v Maradona goat enonum njn parenila. But orikalum overrated ala. Fairly rated an
Ronaldo UA-cam post italo pele 700 goal adichitolo enn😂 annante oro krynghl
Maradona was not played in 1952. Fool statement.!
1982
1982 ada manda..
RONALDO COIN - latest fake news............
റൊണാൾഡോ ലൈഫ് തന്നെ ഫേക്ക് ആണ്
കള്ളൻ 😂😂😂😂😂
Ninta thanthede life anu fake😂.
Kallan enna term Pessikkullatha ath arrkum mattan pattilla
Apoo football thangalkkk keet ariv matrame uluu allee😂 pele de karyam parnjapo manasilayy
Explain please
@@None-rk1in offside indayrnuu old football il but VAR indayrnell ath difference undakiyene enn ayrnu allathee offside ehh ilaaa enn allaa😂. But respect for pele.. he played in mud ground and ahh kaaalatth WWE poleya defending 😂.
@@Contentreel-mal var footballil vannit athikam kalam ayitilla,and kazhinja 10 varshathil uclil 9 clear offside goals undayirunnu
@@None-rk1in bro paryinath 10 varshathe karyamm... Pele kalichath career motham ahh
@@Contentreel-mal annathe offside rule alla imathe offside rule
അയിന്
Sudappi thallukal
Varghiya vaadi vannallo
ഇത് സ്പോർട്സ് ചാനൽ ആടെ
Eda chnaka malare ith sports an poliyics alla💩
ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വർഗീയവാദി 😂😂😂
ഇവിടെ എന്താ ഒരു ചാണകത്തിൻ്റ് നാറ്റം 😅😅😅
Annu arakum off sidila ninak brandhannu
Are you stupid?offside rules were always there ,alland strikersokke goalide munnil ninna pore