പുഴയുടെ തീരത്ത് ... | Puzhayude Theerathu Light Music Melodious Nostalgic | Malayalam Songs 2018

Поділитися
Вставка
  • Опубліковано 28 сер 2024
  • Follow Our Whatsapp Channel : whatsapp.com/c... Lyrics : Rajesh Athikayam
    Music : Joji Johns
    Singer : Chithra Arun
    Banner : Music Shack
    Director : Joji Johns
    Camera : Jais Ambadan ,Richumon
    / movieworldvisualmedia

КОМЕНТАРІ • 704

  • @arjunsreenivas
    @arjunsreenivas 6 місяців тому +159

    2024ൽ ഈ മനോഹരമായ ഗാനം കേക്കുന്നവരുണ്ടോ 😅 ഉണ്ടെകിൽ ലൈക്‌ അടി 🥰

  • @anishjoseph5145
    @anishjoseph5145 Місяць тому +14

    ഞാൻ ഈ പാട്ട് സ്കൂളിൽ പാടാൻ പോവാണ്. ഒരു all the best തരണേ 🥰

  • @madhusudanannair2850
    @madhusudanannair2850 3 роки тому +70

    പുഴയുടെ തീരത്തൊരുത്രാടാ രാവിൽ വിസ്മയമോടെ ഞാൻ നിന്നു.... പുഴയിലൊരാകാശം കണ്ടു.. മേലെ വാനിൽ പാൽപ്പുഴ കണ്ടു.... തുഴയാതെ ഒഴുകി വരും തിരുവോണ തോണികൾ കണ്ടു ഇരു തിരുവോണ തോണികൾ കണ്ടു..
    ചിരിക്കുന്നൊരരിപൂക്കളെ ചൊല്ലു താരകം നിങ്ങളല്ലേ ചിലമ്പുന്നൊരരിപ്രാക്കളെ തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ...... ചില്ലുനിലാവും... മണിമുല്ലയും... എൻ കടക്കണ്ണുമൊന്നല്ലേ......
    പ്രകൃതി മനോഹരി നീ രാവിൽ നിറപറയൊരുക്കുന്നുവോ.... പ്രണയമന്ത്രക്ഷരത്താൽ നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ.... ശ്രാവണവും നിൻ വാസന്തവും എന്നുടെ ചൊല്ലുമൊന്നല്ലേ......

  • @saraswathyv8202
    @saraswathyv8202 8 днів тому +9

    ഞാനീ പാട്ട് സ്കൂളിൽ പാടാൻ പോവുകയാണ് എനിക്ക് എല്ലാവരും ഒരു ഓൾ ദ ബെസ്റ്റ് തരണേ

  • @pvpv5293
    @pvpv5293 2 місяці тому +10

    ഗാനം അനശ്വരം' വയലാറും ദേവരാജനും വീണ്ടും ഗാന വസന്തം സൃഷ്ടിക്കുന്നതു പോലെ

  • @ameeshasheema5916
    @ameeshasheema5916 3 роки тому +103

    ഞാൻ ഈ ലളിതഗാനം സ്കൂളിൽ പാടി.1st കിട്ടി.🥰🥰🥰🥰🥰🙏

  • @remamnair2564
    @remamnair2564 4 роки тому +118

    പാട്ടും മനോഹരം ....പാടിയത് അതിലും മനോഹരം ......എത്ര കേട്ടാലും മതി വരുന്നില്ല ....👍👍

  • @nazarkm3973
    @nazarkm3973 3 роки тому +53

    ഈ ഉത്രാടരാത്രിയിൽ നറും നിലാവത്ത് മനോമോഹന ഗാനമിതു കേട്ട് കേട്ട് ഞാനേതോ വിസ്മയ ലോകത്തേക്ക് പറന്നുയർന്നേ പോയി... ചിത്ര അരുൺ ആലാപനത്തിൽ സാക്ഷാൽ ചിത്ര ചേച്ചിയുടെ അനിയത്തി കുട്ടിയായി എന്റെ മനസ്സിന്റെ തിരു മുറ്റത്തു ഇളം ചിരിയോടെ വന്നു നിന്ന് അതിശയപ്പെടുത്തി... ❤🌹🌹

  • @sugeshkannoth5199
    @sugeshkannoth5199 3 роки тому +40

    ഇന്നാണ് ഈ പാട്ട് കേട്ടത്.. ഇത്രയേറെ മനോഹരം.. പറഞ്ഞാൽ മതിയാകില്ല.. പാടിയ ആൾക്ക് ഇരിക്കട്ടെ കുതിരപ്പവൻ

  • @ishikavlog220
    @ishikavlog220 2 місяці тому +43

    2024ൽ ഈ ലളിതമായ ഗാനം കേൾക്കുന്നവർ ഉണ്ടോ ലൈക്‌ അടി 🎉❤️

  • @santhoshkumar-qf4wm
    @santhoshkumar-qf4wm 3 роки тому +5

    ഒരു രക്ഷയുമില്ല,,,,,,, എന്തൊരു ആലാപനം,,, ഈണം,,,,, നമിച്ചു

  • @ilovekpop6404
    @ilovekpop6404 2 місяці тому +9

    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    ചിരിക്കുന്നൊരരിപ്പൂക്കളേ ..ചൊല്ലൂ
    താരകള്‍ നിങ്ങളല്ലേ
    ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
    ച്ചില്ലയില്‍ നിങ്ങളില്ലേ
    ചില്ലുനിലാവും മണിമുല്ലയും
    എന്‍ കടക്കണ്ണുമൊന്നല്ലേ
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പ്രകൃതിമനോഹരി നീ...
    രാവില്‍ നിറപറയൊരുക്കുന്നു നീ
    പ്രണവമന്ത്രാക്ഷരത്താ..ല്‍ നിന്നെ
    ദിക്കുകള്‍ വാഴ്ത്തുന്നവോ
    ശ്രാവണവും നിന്‍ വാസന്തവും
    എന്നുടല്‍ച്ചേ ..ലുമൊന്നല്ലേ
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാ...ൻ നിന്നു..

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 3 роки тому +350

    2021 ൽ ഈ മനോഹര ഗാനം കേൾക്കുന്നവർ ഇവിടെ

  • @achuanu-zi2xx
    @achuanu-zi2xx Рік тому +48

    2023 ൽ ഈ മനോഹര ലളിതഗാനം കേൾക്കുന്നവർ ഉണ്ടോ.. 😍 എത്ര കേട്ടാലും മതിവരില്ല ❤️

  • @kannankongad9052
    @kannankongad9052 Місяць тому +6

    എത്ര കേട്ടാലും മതി ആ വീല്ല

  • @kavyasree1716
    @kavyasree1716 2 роки тому +2

    എത്ര മനോഹരം ... എന്താരു...ഈണം ഇത്രയും നല്ലൊരു ശബ്ദം....
    എത്രകേട്ടാലും മതി... വരുകില്ലിത്
    സുന്ദര സോപാന ഗീതം ...
    ആശംസകൾ .. നിങ്ങൾ ക്കാശംസകൾ ...!
    എന്നുമെൻ ഹൃദയത്തിൻ
    കയ്യൊപ്പുകൾ ....
    പുഴയുടെ ... തീരത്ത് ... എത്രമാത്രം വശ്യമാ മീ വരികൾ ...... പുഴയുടെ ..
    വൈശാലിയുടെ ചാരുത ... ഏറെ വെത്യസ്ഥം ....! ഇനി എന്തു പറയാൻ ...????

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 роки тому +36

    ഹൃദ്യമായ ആലാപനം....വരികൾ, സംഗീതം അഭിനന്ദനാർഹം...അഭിനന്ദനങ്ങൾ.....!!!

  • @ramachandrannair73
    @ramachandrannair73 3 роки тому +4

    ഇന്ദോളത്തിലെ ഈ അതി മനോഹരഗാനം പഴയ ഓണനാളൂ കളിലെ സ്മരണകളിലേക്ക് മനസ്സിനെ എത്തിച്ചു.രചനയും, സംഗീതവും, ആലാപനവും അതിഗംഭീരം....

  • @mohanannairvasudevanpillai18
    @mohanannairvasudevanpillai18 3 роки тому +24

    അതിമനോഹരം. ഈ ഗായികയൊക്കെയല്ലേ മലയാളത്തിൽ പാടേണ്ടത്? ഹൃദയം തൊടുന്ന ആലാപനം.🌈🌈🙏🙏🙏

  • @mohanratheesh7444
    @mohanratheesh7444 Рік тому +2

    വർഷങ്ങൾ വേണ്ടി വന്നു. ഒരു ലളിതമായ ഗാനം ഇഷ്ടപ്പെടാൻ.. ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sudheeshbabukarunakarapill4243
    @sudheeshbabukarunakarapill4243 2 роки тому +23

    ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്. വരികൾ, സംഗീതം, ആലാപനം... എല്ലാം ഗംഭീരം 👍👍🤝🤝

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 роки тому +60

    Addit ആയി പോയി, ഈ പാട്ടിൽ, voice ❤️❤️👍

    • @sasikalakumari3768
      @sasikalakumari3768 2 роки тому

      എത്ര കേട്ടാലും മതി വരില്ല അത്രക് സുന്ദരമായ വരികളും ആലാപനവും 👌👌

  • @sherinindustries9067
    @sherinindustries9067 3 місяці тому +3

    എത്ര സുന്ദര ശബ്ദം..
    എത്ര നല്ല വരികൾ..
    എത്ര നല്ല സംഗീതം..

  • @adarshks4011
    @adarshks4011 3 роки тому +23

    പുഴയുടെ തീരത്തൊരുത്രാടാ രാവിൽ വിസ്മയമോടെ ഞാൻ നിന്നു....
    പുഴയിലൊരാകാശം കണ്ടു.. മേലെ വാനിൽ പാൽപ്പുഴ കണ്ടു....
    തുഴയാതെ ഒഴുകി വരും തിരുവോണ തോണികൾ കണ്ടു ഇരു തിരുവോണ തോണികൾ കണ്ടു.......
    // പുഴയുടെ //
    ചിരിക്കുന്നൊരരിപൂക്കളെ ചൊല്ലു താരകം നിങ്ങളല്ലേ ചിലമ്പുന്നൊരരിപ്രാക്കളെ തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ......
    ചില്ലുനിലാവും... മണിമുല്ലയും... എൻ കടക്കണ്ണുമൊന്നല്ലേ......
    //പുഴയുടെ //
    പ്രകൃതി മനോഹരി നീ രാവിൽ നിറപറയൊരുക്കുന്നുവോ....
    പ്രണയമന്ത്രക്ഷരത്താൽ നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ....
    ശ്രാവണവും നിൻ വാസന്തവും എന്നുടെ ചൊല്ലുമൊന്നല്ലേ......
    / //പുഴയുടെ // /

  • @rajumon4091
    @rajumon4091 3 роки тому +4

    നഷ്ടപ്പെട്ട എന്തൊകഃകെയോ വിലപിടിപ്പുള്ള വയെ ഓര്‍മ്മിപ്പിക്കുന്ന ഹൃദയഗാനം.
    ഹിന്ദോളത്തിന്‍റെ ചന്ദനമഴ ആത്മാവില്‍ പെയ്തിറങ്ങുന്നു
    വല്ലാത്ത ഭാവപ്രപഞ്ചം.
    അഭിനന്ദനങ്ങള്‍

  • @tomithomas2151
    @tomithomas2151 2 роки тому +11

    Great feel for this song. Really melodious. A very rare fantastic song by Chitra Arun.

  • @DhanyaBiju-qu6ec
    @DhanyaBiju-qu6ec Рік тому +3

    നല്ല ആലാപനം ചിത്രയുടെ മാധുര്യമുള്ള ശബ്‌ദം മനസ്സിൽ തൊടുന്നു

  • @Maharajastudiorajan
    @Maharajastudiorajan 3 роки тому +6

    ലളിതഗാനത്തിനു ഇത്രയും രുചിയാണെന്നു് അറിഞ്ഞില്ല. ഒരു പാട് ഇഷ്ടം ആയി .

  • @sajilkumar1469
    @sajilkumar1469 Рік тому +4

    Enthu nalla varikal and sweet voice... Recently I did't hear such a beautiful, melodious lyric and voice..

  • @sasidharan4355
    @sasidharan4355 2 роки тому +3

    Ee pattinte alapanem sangethem anu manoharem. Alapanem sheri allankil ethara Nalla Varikal anenkilum. Athu shooonniyem thamney congrats

  • @vibinvimal9349
    @vibinvimal9349 2 роки тому +8

    എഴുത്ത് സംഗീതം ആലാപനം ഗംഭീരം ❤️❤️❤️👏👏👏👏👏

  • @unnikrishnan8960
    @unnikrishnan8960 Рік тому +2

    സൂപ്പർ എനിക്ക് ഒരുപാടിഷ്ട്ടമായി അടുത്ത കാലത്ത് ഇത്ര നല്ല ഒരുവോയ്‌സ് കേട്ടിട്ടില്ല 🌹🌹🌹

  • @sumathimohanmohan7077
    @sumathimohanmohan7077 Рік тому +9

    Out of the world rendition with matching lyrics and music direction ♥️

  • @sangeethsindhu4338
    @sangeethsindhu4338 3 місяці тому +6

    ഈ പാട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് ഓർമ്മ ഇല്ലേ. 👌🏻👍🏻🙏🏻

  • @aaronjacob1328
    @aaronjacob1328 2 роки тому +14

    അതി മനോഹരമായ ഗാനം... അതിലും മനോഹരമായി പാടിയിരിക്കുന്നു...... വരികളും സംഗീതവും മികച്ചത് തന്നെ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...... 🌹🌹🌹

  • @user-yp5ep4kt4n
    @user-yp5ep4kt4n Рік тому +9

    ഇത്രക്കും മനോഹരമായ ഗാനം ഇന്നുവരെ കേട്ടിട്ടില്ല ഈ ഗാനം കേട്ട മുതൽ എന്റെ പ്രിയ സഖീ യുമായി പുഴയുടെ തീരത്ത് പോകയാണ് -

  • @aarathimg3836
    @aarathimg3836 3 роки тому +7

    മനോഹരവും വശ്യവുമായ മുഖഭാവങ്ങൾ . വേഷത്തിൽ എന്തു ലാളിത്യം!!! ഇഷ്ടപ്പെടാതെ വയ്യ. മനസ്സാകെ സന്തോഷം കൊണ്ടു് നിറയുന്നു ....

  • @sreebalavijayakumar8826
    @sreebalavijayakumar8826 4 роки тому +13

    മനോഹരം. എത്ര കേട്ടാലും മതിവരില്ല. അത്രക്കും ഒരു ഫീൽ ആണ് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

    • @aebymathew
      @aebymathew 3 роки тому

      വശ്യ ഗാനം കേൾക്കാൻ 22000 പേർ മാത്രം.. പറ പ്പാട്ട് കേട്ടവർ millions....
      മലയാളി.. My.... ഡാ

    • @sindhuk2650
      @sindhuk2650 3 роки тому

      Beautiful❤❤❤
      Eathra kettalum mathyvarilla...

  • @robichanazhakan
    @robichanazhakan 3 роки тому +7

    കേട്ടു തുടങ്ങിയതു മുതൽ ശ്വാസം വിടാൻ മറന്നു പോയി.. ഹിന്ദോളം ഇഷ്ടം

  • @nishakd1213
    @nishakd1213 2 роки тому +2

    ഞാൻ ഈ പാട്ട് ഇന്നാണ് കേട്ടത് എന്ത് പറയണമെന്നറില്ല പറയാൻ വാക്കുകളില്ല അത്രയും മനോഹരം

  • @arunvmelathra1153
    @arunvmelathra1153 2 роки тому +4

    ഓണപ്പാട്ടുകളിൽ ഏറ്റവും മികച്ച ഗാനാലാപനം

  • @sreerekha585
    @sreerekha585 3 роки тому +30

    എത്ര മനോഹരം കേൾക്കാൻ കാണാൻ അതിലും സുന്ദരം. ഗായിക ഒരു പാട് ഇഷ്ടം 😍😍😍👌👌👍👍👍🥰🥰😍😍☺️☺️

  • @AmbilyBiju-we5ds
    @AmbilyBiju-we5ds Місяць тому +1

    എന്താ ഭംഗി 😍.... എത്ര കേട്ടാലും... മതിയാവില്ല ❤️❤️❤️

  • @KBNAIR-jr1hk
    @KBNAIR-jr1hk 2 місяці тому +3

    വർഷങ്ങൾക്കു മുമ്പ് ഇഷ്ട്ടത്തോടെ കേട്ടു തുടങ്ങി.... ഇന്നും പുതുമയോടെ.....ഇഷ്ട്ടത്തോടെ.....

  • @JayarajJayaraj-cn6qr
    @JayarajJayaraj-cn6qr 11 місяців тому +3

    മനോഹരഗാനം കേട്ടതിൽ സന്തോഷം ആശംസകൾ

  • @santhoshchunda
    @santhoshchunda 5 місяців тому +2

    അതി മനോഹരം പാട്ടും രചനയും 🙏🙏🙏❤❤❤❤❤

  • @vishnusiva8959
    @vishnusiva8959 18 днів тому +1

    Enikku first price kitti thank you
    Ee song thannadinu

  • @jayanraghav139
    @jayanraghav139 2 роки тому +27

    So wonderful, the whole team deserve a big salute.
    സംഗീതവും ആലാപനവും അതിമനോഹരം. 👏👏👏

  • @satheesanam728
    @satheesanam728 3 роки тому +18

    മികച്ച ഗാനം . വരികൾ, സംഗീതം, ആലാപനം ഇവ പകരുന്ന അനുഭൂതി പറഞ്ഞറിയിക്കാവുന്നതല്ല.

  • @rktechniques810
    @rktechniques810 3 роки тому +12

    Beautiful. നല്ല വരികൾ, സംഗീതം, ആലാപനം. ആശംസകൾ !

  • @user-pd2il4km8z
    @user-pd2il4km8z 11 місяців тому +2

    Kettirikkaan nalla rasamund...aalapanam sabgeetham...views ..adipoli❤

  • @janardanakaimalpp3566
    @janardanakaimalpp3566 2 роки тому +1

    അതി മനോഹരമായ ഒരു ലളിതഗാനം _ കാതുകൾക്ക് സുഖം പകരൂ ന്ന ശബ്ദവും ആലാപനവും' - എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം '

  • @abhiscreation1196
    @abhiscreation1196 Рік тому +23

    2022-ൽ ഈ മനോഹര ലളിത ഗാനം കേൾക്കുന്നവർ ഉണ്ടോ

  • @narayanannamboodiri3421
    @narayanannamboodiri3421 Рік тому +2

    എത്ര കേട്ടാലും മതിവരില്ല. ഈ ഗാനംഞാൻ വീണ്ടും വീണ്ടും കേൾക്കും ചിത്രയുടെ സ്വരമാധുരി...... അസൂയയുളവാക്കുന്നു. അഭിനന്ദനങ്ങൾ

  • @bebykuttan2939
    @bebykuttan2939 3 роки тому +15

    എത്ര മനോഹരമായ വരികൾ, അതിലേറെ മനോഹരമായ ആലാപനം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @omanarajappan4188
    @omanarajappan4188 Рік тому +2

    Super 🙏🙏 ഇന്നും ഇതിന്റെ പുതുമ നിലനിൽക്കുന്നു.

  • @kunjuwandoor8158
    @kunjuwandoor8158 3 роки тому +6

    നല്ല വരികൾ
    നല്ല സംഗീതം
    ശ്രുതി ശുദ്ധമായ ഹൃദ്യമായ ആലാപനം.
    ലളിതമെങ്കിലും ആകർഷകമായ ചിത്രീകരണം.
    ആരേയും മാറ്റി നിർത്താനില്ല.
    എല്ലാവർക്കും ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ👍👍❤️❤️

  • @gopakumara3272
    @gopakumara3272 Рік тому +1

    Onnukoodi parayanund, ithinte liricyist, jiji jhons pinne flute wow onninonnu mecham aniyararapravarthakarkkum abinandanangal.

  • @Solotrumpett
    @Solotrumpett 3 роки тому +6

    My name is Harimadhav js studiying in chinmaya vidyalaya. I got 1st price in light music. I sing this song thanks aunty

  • @annmary1234
    @annmary1234 2 роки тому +8

    Beautiful song . I like it very much thank you for singing this wonderful song

  • @reghunathachath8438
    @reghunathachath8438 3 роки тому +11

    Great!
    Listening to this, വിസ്മയമോടെ ഞാൻ നിന്നു......

  • @santhoshkumar-qf4wm
    @santhoshkumar-qf4wm 3 роки тому +6

    ഒരു രക്ഷയുമില്ല,,,, എത്ര തവണ കേട്ടു എന്നറിയില്ല,,,,, എന്ത് സുഖമാണ് ഇതിൻ്റെ ഈണം,,,, നല്ല ശബ്ദം,,,, മ്യൂസിക് ഡയറക്ടറുടെ നമ്പർ തരുമോ,,,,,,,

  • @unnikrishnan8960
    @unnikrishnan8960 Рік тому +3

    എത്ര കേട്ടാലും മനസിന് കുളിർമ 🌹🌹🌹

  • @jainendranvr4768
    @jainendranvr4768 3 роки тому +22

    നല്ലസംഗീതം,നല്ല ആലാപനം ,നല്ല ഫീല്‍ Super

  • @varshaneels3853
    @varshaneels3853 2 роки тому +3

    നള രസമാണ് ഈ പാട്ട് കേൾക്കാൻ.. നള ഫീൽ..

  • @narayanannamboodiri3421
    @narayanannamboodiri3421 Рік тому +5

    എത്ര ഓണം വന്നു പോയാലും ചിത്രയുടെ സ്വരമാധുരിയും ഈ ഗാനവും അജയ്യമായി നിലനില്ക്കും❤

  • @chinnusajith.
    @chinnusajith. 2 роки тому +15

    2022 ലും ഈ മനോഹര ഗാനം ആസ്വദിക്കുന്നു

  • @sivadaskchandran5029
    @sivadaskchandran5029 3 роки тому +4

    നന്ദി... ഈ പാട്ടിന്റെ പിന്നിലെ എല്ലാവർക്കും.

  • @rameshcs9410
    @rameshcs9410 2 роки тому +5

    ഈയടുത്താണ് ഈ പാട്ട് കേട്ടത്. ഇപ്പോൾ എത്ര തവണ കേട്ടു എന്നറിയില്ല. കേട്ടാൽ മതി വരില്ല. അതി മനോഹരം. 🙏

  • @Amelia-f9u
    @Amelia-f9u 24 дні тому +7

    2024il kannunnavar like adi

  • @minimoltplic5149
    @minimoltplic5149 Рік тому +4

    എത്ര വട്ടം കേട്ടു എന്നറിയില്ല
    എത്രകേട്ടാലും മതിവരാത്ത വരികളും ആലാ പനവും അതിമനോഹരം

  • @remeshnair5478
    @remeshnair5478 2 роки тому +10

    Beautiful.. colorful..❤️

  • @makeyourlifehappysimple.1311
    @makeyourlifehappysimple.1311 9 місяців тому

    എത്ര ഹൃദ്യമായ ആലാപനം, ലളിതം സുന്ദരം,സന്തോഷത്തോടെയുള്ള കണ്ണുനീർ അനുഭവിക്കാൻ കഴിഞ്ഞു, നിറഞ്ഞ സന്തോഷം, നന്ദി.

  • @rajasekharanpillai4002
    @rajasekharanpillai4002 2 роки тому +2

    എത്ര തവണ കേട്ടു എന്നറിവില്ല. ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു. ഞങ്ങളും പുഴയുടെ തീരത്ത് വിസ്മയത്തോടെ നിലക്കുന്നു.

  • @mintodavis436
    @mintodavis436 Рік тому +3

    എന്തൊരു രസമുള്ള ആലാപനം നല്ല s

  • @jayarajankaniyeri1323
    @jayarajankaniyeri1323 Рік тому +1

    Oh! Nature !Please give me the love and Affections always on you!

  • @ctsushama9010
    @ctsushama9010 3 роки тому +4

    നല്ല ഒരു ലളിതഗാനം മധുരമായ ആലാപനം: നല്ല ഫീൽ അണിയറയിലെ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ..... സ്നേഹം

  • @devikaprajesh8447
    @devikaprajesh8447 Рік тому +2

    puzhayude theerath oru uthradaravil
    vismayamode njaan ninnu
    puzhayude theerath oru uthrada ravil
    vismayamode njaan ninnu
    puzhayilorakasam kandu mele
    vaanil paalpuzha kandu
    thuzhayaathe ozhukivarum
    thiruvona thonikal kandu
    thiru thiruvona thonikal kandu
    puzhayude theerath oru uthraadaraavil
    vismayamode njaan ninnu
    chirikkunnorari pookkale
    chollu thaarakal ningalalle
    chilambunnorari prakkale
    thinkal chillayil ningalille
    chillu nilavum mani mullyum
    nin kadal kannumonnalle
    aa aa aa aa aaa ...
    puzhayude theerathoru uthradaravil
    vismayamode njan ninnu
    prakruthi manohari nee
    ravil nirapara orukkunnuvo
    pranava manthraksharathal
    ninne dikkukal vaazhthunnuvo
    shravanavum nin vasanthavum
    ennudal chaelumonnalle
    aa aa aa aa aa aa aaaa
    puzhayude theerath oru uthradaravil
    vismayamode njaan ninnu
    puzhayilorakasam kandu mele
    vaanil paalpuzha kandu
    thuzhayaathe ozhukivarum
    thiruvona thonikal kandu
    thiru thiruvona thonikal kandu
    puzhayude theerath oru uthraadaraavil
    vismayamode njaan ninnu
    Thank You
    follow me for more tracks

  • @ajayanrajan8325
    @ajayanrajan8325 4 роки тому +8

    ഒരുപാട് നാളിനു ശേഷമാണ് ഇത്രയും നല്ല ഒരു പാട്ട് കേൾക്കുന്നത് അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.

  • @seenaroby5595
    @seenaroby5595 2 роки тому +6

    Adipoli voice and beautiful lines.... Nice.....

  • @navaneethkrishna5546
    @navaneethkrishna5546 Рік тому +2

    ഒറ്റപ്പാലത്ത് .. വരുന്നു നമ്മുടെ പ്രിയ ഗായിക ....

  • @remyasabu8683
    @remyasabu8683 9 місяців тому +1

    ഞാൽ ഈ പാട്ട് കേട്ടു നല്ല മനോഹരമായ ഒരു പാട്ട്

  • @sugeshkannoth5199
    @sugeshkannoth5199 3 роки тому +3

    ഇത്രയേറെ വൈകാരികമായ പാട്ട്..

  • @jagathnimh
    @jagathnimh 2 місяці тому

    ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും ഒരു ദ്വാപര യുഗ സന്ധ്യയിൽ

  • @babythilakan8811
    @babythilakan8811 2 роки тому +2

    എത്ര മനോഹരമായ ആലാപനം
    വരികൾ അതിമനോഹരം.

  • @sushamams
    @sushamams Місяць тому +1

    Njan നാളെ ഇത് സ്കൂളിൽ പാടാൻ പോവുകയാ എല്ലാരും പ്രാർത്ഥിക്കണം prize കിട്ടാൻ

  • @sreekumar7607
    @sreekumar7607 2 роки тому +5

    നല്ല ഫീൽ നല്ല ആലാപനം 🙏

  • @ajeendranc7114
    @ajeendranc7114 2 роки тому +3

    എന്തൊരു ഫീൽ... കുട്ടിക്കാലം ☺️🙏

  • @sangeethsuresh6263
    @sangeethsuresh6263 3 роки тому +4

    ഈ പാട്ട് മലയാളിക്ക് ഒരു ഗൃഹതുരതയാണ്.... ഏറെ വര്ഷങ്ങളായി മലയാളികൾ കൊതിച്ചത് ഇങ്ങനെ ഒരു മലയാളിത്തമുള്ള പാട്ടിനു വേണ്ടിയാണ്...

    • @chandrikapk9259
      @chandrikapk9259 3 роки тому

      എത്ര മനോഹരമായ ഗാനം . എത്രകേട്ടാലും മതി വരില്ല എന്തു നല്ല വരികൾ . അലാപനം അതിലും മനോഹരം

  • @indirakp5902
    @indirakp5902 7 місяців тому

    Athimanoharamaya ganam athimanoharamayi padiyirikkunnu 🎉🎉🎉🎉🎉

  • @drisyadeepakworld4542
    @drisyadeepakworld4542 3 роки тому +5

    മനോഹരമായ ഗാനം
    കേൾക്കാനും കാണാനും എല്ലാം 🤩🤩😃😊😊😊👍😊👏👏

  • @santhoshkumar-qf4wm
    @santhoshkumar-qf4wm 3 роки тому +7

    എത്ര കേട്ടിട്ടും മതി വരുന്നില്ല,,,,,,

  • @sarathkumars.k7420
    @sarathkumars.k7420 6 місяців тому +1

    ഈ ഗാനം മനോഹരം❤❤❤❤😊😊😮

  • @rajendranpulimoottil2210
    @rajendranpulimoottil2210 2 роки тому +5

    ഓരോ പാട്ടും മനോഹരം

  • @hareeshk2493
    @hareeshk2493 3 роки тому +4

    നല്ല സാഹിത്യം അതിനൊത്ത സംഗീതം

  • @seenajob3445
    @seenajob3445 2 роки тому +1

    I'am not Seena I am her granddaughter I am 10 years I am going to sing this song for my light music competition and also I like this song very much thankyou for this song.......

  • @koyickalbeats7853
    @koyickalbeats7853 2 роки тому

    പുഴയുടെ തീരത്ത് വിസ്മയം തീർത്ത മലയാളത്തിൻ്റെ എഴുത്തുകാരൻ രാജേഷ് അത്തിക്കയം , ആ വിസ്മയത്തിന് സംഗീതത്തിൻ്റെ വിസ്മയം തീർത്ത, മലയാളത്തിൻ്റെ പ്രിയപെട്ട സംഗീത സംവിധായകൻ ജോജി ജോൺസ്, ആലാപനത്തിൽ വിസ്മയം തീർത്ത് നമ്മുടെ സ്വന്തം ചിത്ര അരുൺ..

  • @sdassdas3142
    @sdassdas3142 Рік тому +1

    Great chithra good luck god bless you

  • @joicejacob878
    @joicejacob878 Рік тому

    എല്ലാം മറന്ന് കേൾക്കുവാൻ തോന്നുന്നു. Super വരികളും ആലാപനവും സംഗീതവും.

  • @venugopalkr484
    @venugopalkr484 3 роки тому +24

    Thank you so much for this song i got first prize in youth festival ☺️❤️