#rajeshathikkayam ചില വർഷങ്ങൾക്കുമുൻപ് ഒരു ഉത്രാടരാവിൽ പമ്പാനദീതീരത്ത് ഞാൻ കണ്ട വിസ്മയക്കാഴ്ചകൾ പിന്നീട് ഒരു ലളിതഗാനരചനയ്ക്ക് പ്രേരകമായി. നാളുകൾക്കിപ്പുറം ആ ഗാനം കലോത്സവ വേദികളിലെ സജീവസാന്നിധ്യമാണെന്ന് അറിയാൻ കഴിഞ്ഞു. ഗാനം: പുഴയുടെ തീരത്ത്... രചന: രാജേഷ് അത്തിക്കയം സംഗീതം: ജോജി ജോൺസ് ആലാപനം: ചിത്ര അരുൺ ആൽബം: ശ്രാവണികം പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപ്പുഴ കണ്ടു... തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു ഇരു തിരുവോണത്തോണികൾ കണ്ടു ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... ചിരിക്കുന്നൊരരിപ്പൂക്കളേ...ചൊല്ലൂ താരകള്‍ നിങ്ങളല്ലേ?.... ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍ ച്ചില്ലയില്‍ നിങ്ങളില്ലേ?... ചില്ലുനിലാവും മണിമുല്ലയും- എന്‍ കടക്കണ്ണുമൊന്നല്ലേ?... ആ..ആ..ആ..ആ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പ്രകൃതിമനോഹരി നീ...രാവില്‍ നിറപറയൊരുക്കുന്നുവോ?... പ്രണവമന്ത്രാക്ഷരത്താല്‍...നിന്നെ ദിക്കുകൾ വാഴ്ത്തുന്നവോ?... ശ്രാവണവും നിന്‍ വാസന്തവും എന്നുടൽച്ചേലുമൊന്നല്ലേ?... ആ..ആ..ആ..ആ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപ്പുഴ കണ്ടു... തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു ഇരു തിരുവോണത്തോണികൾ കണ്ടു ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാ...ൻ നിന്നു... YOUTH FESTIVAL LIGHT MUSIC | RAJESH ATHIKKAYAM
പണ്ട് എന്റെ സ്കൂളിൽ സ്ഥിരമായി യൂത്ത് ഫെസ്റ്റിവൽന് ഒരു കുട്ടി ഈ പാട്ട് ലളിതഗാനത്തിന്റെ സെക്ഷനിൽ പാടുമായിരുന്നു അന്ന് മുതൽ ഈ song മനസ്സിൽ വല്ലാണ്ട് strike ചെയ്തു ഇപ്പൊ യൂട്യൂബിൽ സെർച് ചെയ്തപ്പോൾ കിട്ടി Much love ❤️
എന്താ ഗാനം....അതിമനോഹരം...രചന സംഗീതം പാശ്ചാത്തല സംഗീതം ആലാപനം, ആവിഷ്കാരം എല്ലാം പരസ്പരം മത്സരിക്കുന്ന...മനസ്സിനെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോകുന്ന ഗംഭീര ഗാനം.... അരങ്ങിലെയും അണിയറയിലേലും എല്ലാ കലാ ഹൃദയങ്ങൾക്കും അഭിനന്ദനങ്ങൾ
പുഴയുടെ തീരത്തൊരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു പുഴയുടെ തീരത്തൊരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽ പുഴ കണ്ടു തുഴയാതെ ഒഴുകി വരും തിരുവോണ തോണികൾ കണ്ടു ഇരു തിരുവോണ തോണികൾ കണ്ടു .. (പുഴയുടെ ) ചിരിക്കുന്നോരരിപ്പൂക്കളെ ... ചൊല്ലു താരകൾ നിങ്ങളല്ലേ... ചിലമ്പുന്നൊരരി പ്രാക്കളെ... തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ ചില്ലു നിലാവും ...മണി മുല്ലയും എൻ കടക്കണ്ണും ഒന്നല്ലേ ... ആ...ആ ...ആ . .. (പുഴയുടെ) പ്രകൃതി മനോഹരി നീ .. രാവിൽ നിറപറയൊരുക്കുന്നുവോ... പ്രണവ മന്ത്രാക്ഷരത്താൽ നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ ശ്രാവണവും നിൻ വാസന്തവും എന്നുടൽ ചേലും ഒന്നല്ലേ ആ ...ആ ...ആ പുഴയുടെ തീരത്തൊരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽ പുഴ കണ്ടു തുഴയാതെ ഒഴുകി വരും തിരുവോണ തോണികൾ കണ്ടു ഇരു തിരുവോണ തോണികൾ കണ്ടു .. പുഴയുടെ തീരത്തൊരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു.
രണ്ടു മൂന്നു വർഷം മുമ്പ് എൻ്റെ സംഗീതശേഖരത്തിൽ സ്ഥാനം പിടിച്ച പാട്ടാണ് ഇത് ഇന്ന് പുലർച്ചെ ഒരു സുഹൃത്ത് വീണ്ടും അയച്ചു തന്നു. എത്രകേട്ടാലും മതിവരാത്ത പാട്ട്. ആ ശബ്ദം അതി മനോഹരം .....
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം .ചിത്രാ അരുണിൻ്റെ ശബ്ദം വളരെ മധുരതരം. പാട്ടിൻ്റെ പിന്നണിയിലെ ഏവരും പ്രശംസയർഹിക്കുന്നു. ശരിക്കും ഒരു നിധി കിട്ടിയ ഫീൽ .പാട്ട് ഇഷ്ടമുള്ള സുഹൃത്തുക്കൾക്കെല്ലാം ഷെയർ ചെയ്തു .അവർക്കെല്ലാം വളരെ ഇഷ്ടമായി .ഇപ്പോഴാണ് ഗായികയെപ്പറ്റി കൂടുതലായിറയുന്നത്.
എന്റെ മകൾ ഇത് പാടാൻപോകുന്നു ഞാൻ സെലക്ട് ചെയ്യുന്നസമയം അത്യമേ തന്നെ ഇത് കണ്ടപ്പോൾ നല്ല പറ്റായിരിക്കുമെന്ന് അതുപോലെതന്നെ നടന്നു സൂപ്പറ് എനിക്ക് എത്ര കേട്ടാലും mathivarunnilla😭
വളരെ മനോഹരമായ ഒരു ലളിതഗാനം, വളരെ നന്നായി ഈ കുട്ടി പാടി എത്രകേട്ടാലും മതിവരില്ല എല്ലാ ദിനവും രണ്ടും മൂന്നും തവണ കേൾക്കും, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി.ഇനിയും പാടണം.
എത്രകേട്ടാലും മതിവരാത്ത ഗാനം. വരികളും ആലാപനവും ഹൃദ്യം. ഈ കോവിഡ് കാലത്ത് ഏറ്റവും ഹൃദ്യം. വരികളുടെ ഭാവത്തിൽ ലയിച്ചുള്ള ആലാപനം. ആദ്യത്തെ അനുഭവം. ആത്മാവിന്റെ സംഗീതം. കണ്ട് കേൾക്കേണ്ട ഗാനം. ഉള്ളിലെ ആർദ്രതയുടെ അരുവിയെ തൊട്ടുണർത്തുന്ന പ്രകൃതി ഭംഗിയാർന്ന അവതരണം. ഹരി, കാട്ടൂർ , പത്തനംതിട്ട : ഇപ്പോൾ പ്രവാസിയാണ്.
കൊള്ളാം, നല്ല അർത്ഥവത്തായ വരികൾ, ഇമ്പമുള്ള സംഗീതം അതിലേറെ മധുരമുള്ള ആലാപനം !! എല്ലാം ഒത്തു ചേർന്നപ്പോൾ ഒരു നല്ല ലളിത ഗാനം പിറവിയെടുത്തു. ചിത്രയുടെ ശബ്ദം വളരെ നന്നായിട്ടുണ്ട് കേട്ടോ, പാട്ടിനെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ശബ്‍ദം തേടി വരും.
പുഴയുടെ തീരത്ത് വിസ്മയത്തോടെ ഞങ്ങൾ ഇപ്പോഴും നിൽക്കുകയാണ്. എത്ര മനോഹരമായ വരികൾ ! ചിത്രയുടെ ആലാപനം എത്രയോ മികച്ചത്. പതിനായിരത്തിലധികം തവണ കേട്ടിട്ടുണ്ട്. ഓരോ തവണ കേൾക്കുമ്പോഴും മനോഹാരിത കൂടി കൂടി വരുന്നു. പക്ഷേ മനോഹരിയായ പ്രകൃതിയെയും പുഴയെയുമെല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ ഈ മനുഷ്യൻ !
അതിമനോഹര ഗാനലാപനം 👍. ചിത്രാ സൂപ്പർ 👍🙏. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രയും നല്ല ആലാപനം.മനസ്സിൽ അലിഞ്ഞു ചേരുന്ന പ്രതീതി. അതിലേറെ ഗം ഭീരമായി അനിയറ പ്രവർത്തകരും 🙏🙏. രാജേഷ് അത്തി ക്കയം , സൂപ്പർ 🙏 🌹👍 . ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾക്കായി പ്രതീക്ഷയോടെ ❤️......
അതിമനോഹരം ഹൃദ്യസുന്ദരം.... രചനയും സംഗീതവും ആലാപനവും അത്യന്തം ഹൃദ്യം! ഇതുപോലെ ജീവനുള്ള ലളിതഗാനങ്ങൾ അപൂർവ്വമാണ്... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളും ആശംസകളും! 👌❣️❤️
രചന: രാജേഷ് അത്തിക്കയം സംഗീതം: ജോജി ജോൺസ് ആലാപനം: ചിത്ര അരുൺ ആൽബം: ശ്രാവണികം പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപ്പുഴ കണ്ടു... തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു ഇരു തിരുവോണത്തോണികൾ കണ്ടു ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... ചിരിക്കുന്നൊരരിപ്പൂക്കളേ...ചൊല്ലൂ താരകള്‍ നിങ്ങളല്ലേ?.... ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍ ച്ചില്ലയില്‍ നിങ്ങളില്ലേ?... ചില്ലുനിലാവും മണിമുല്ലയും- എന്‍ കടക്കണ്ണുമൊന്നല്ലേ?... ആ..ആ..ആ..ആ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പ്രകൃതിമനോഹരി നീ...രാവില്‍ നിറപറയൊരുക്കുന്നുവോ?... പ്രണവമന്ത്രാക്ഷരത്താല്‍...നിന്നെ ദിക്കുകൾ വാഴ്ത്തുന്നവോ?... ശ്രാവണവും നിന്‍ വാസന്തവും എന്നുടൽച്ചേലുമൊന്നല്ലേ?... ആ..ആ..ആ..ആ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപ്പുഴ കണ്ടു... തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു ഇരു തിരുവോണത്തോണികൾ കണ്ടു ... പുഴയുടെ തീരത്തൊരുത്രാടരാവിൽ വിസ്മയമോടെ ഞാ...ൻ നിന്നു
എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ്. ഞാൻ ഈ പാട്ടാണ് സ്കൂൾ കലോത്സവത്തിനു പാട്ടിയത്. എനിക്ക് ഇത് പെട്ടന്ന് പഠിച്ചെടുക്കാൻ സാധിച്ചു. ഈ പാട്ടെഴുത്തിയ രാജേഷ് അത്തിക്കയത്തിന് എന്റെ നന്ദി. ഇക്കാലത്ത് ഇതു പോലൊരു പാട്ട് എഴുതിയത്തിന്😍😍😍😍😍😍😍😍😍😍😍
എത്ര മനോഹരമായ ആലാപനം തീർച്ചയായും ഗായികയും സംഗീതസംവിധായകനും പ്രത്യേകിച്ച് രചയിതാവ് എല്ലാവരും അങ്ങേയറ്റം അഭിനന്ദനമർഹിക്കുന്നു ഒന്നും പറയാനില്ല എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല ആയി രം ആയിരം അഭിനന്ദനങ്ങൾ
വളരെ നാളുകൾക്കുശേഷം നല്ലഒരു ലളിതഗാനം കേൾക്കുവാൻ സാധിച്ചു. നല്ല വരികൾ, നല്ല സംഗീതം, അതിമനോഹരമായ ആലാപനം, ഒരുപാട് വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഇതുപോലുള്ള ഗാനങ്ങൾ ഇറങ്ങിയിട്ടുള്ളത്. 🌹🌹🌹
ഹൃദയത്തിന്റെ ഉള്ളറകളെ പൊതിയുന്ന സംഘർഷങ്ങൾക്ക് ആശ്വാസത്തിന്റെ പൊൻകിരണം ആയി എഴുതിയിറങ്ങുന്ന മനോഹരമായ ഗാനം എത്ര ഹൃദയം എത്ര സുന്ദരം എത്ര പ്രിയങ്കരം രചന സംഗീതം ക്യാമറ വിഷ്വലൈസ് എല്ലാംകൊണ്ടും ഉത്തമമായ ഒരു വിരുന്ന് എല്ലാ ശിൽപികൾക്കും അഭിനന്ദനങ്ങൾ ❤❤
ചിത്ര എന്ന നാമം പാടാനുള്ള കഴിവുള്ളവരും, കലാകാരികളും തന്നെ എന്ന് തോന്നി പോകുന്നു. കേൾക്കുമ്പോൾ. സംഗീതം സൂപ്പർ. വരികളും ഒത്തുചേർന്നൊരു ആസ്വാതകർക്ക് നല്ലൊരു ഓണാസദ്യ nalki❤
പുഴയുടെ തീരത്തൊരു ഉത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപ്പുഴ കണ്ടു തുഴയാതെ ഒഴുകി വരും തിരുവോണത്തോണികൾ കണ്ടു തിരു തിരുവോണത്തോണികൾ കണ്ടു
നല്ല വരികൾ, നല്ലമ്യുസിക്, നല്ല ആലാപനം, നല്ല വിഷുവൽസ്. മനസിനെ വല്ലാത്ത ഒരു മൂഡിലെത്തിച്ചു. പഴയ കാലത്ത് എവിടെയൊക്കെയോ പോയി. പാടവും. വരമ്പും, പുഴയും. ഇതിൽ പ്രവർത്തിച്ച എല്ലാപേർക്കും ബിഗ് സല്യൂട്.🙏🙏🙏👍👍👍🌹🌹🌹❤❤❤
ഹിന്ദോളമാണെന്ന് തോന്നുന്നു '. ഒരു പാട് കൈവഴികൾ തീർക്കുന്ന രാവിന്റെ നിലാച്ചോലകൾ പോലെ' ''ഒരു യമുനാ നദി ഓള മിളക്കിയും: ''. .. ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും;' _ പഴയAl R ഗാനങ്ങളുടെ ലയ സാന്ദ്രതയിൽ പിറന്ന മറ്റൊരു ചേതോഹര നിവേദ്യം ''അസ്സലായി. |
ചിത്ര അരുൺ എന്ന ഗായികയെ ആദ്യമായി ശ്രദ്ധിക്കുന്നത് ഞാൻ ഈ ഗാനം കേട്ടതിനു ശേഷം ആണ്. അത്രക്ക് മനോഹരം ആക്കി ചിത്ര ഈ ഗാനം .... ❤️💯 വരികളും സംഗീതവും രാജേഷിൻ്റെ പുല്ലംകുഴലും ഒക്കെ മനോഹരം ആക്കി മാറ്റി💖❤️💖❤️💖❤️
Why compare Shreya Goshal? Each singer have their own identities. Shreya Goshal is a great singer. Learn to appreciate everyone.. Do you ever have an idea on how she's singing in perfect Malayalam??
@@Ramnambiarcc അതെ അതെ learn to appreciate everyone. താങ്കൾ ചിത്ര അരുണിനെ alpreciate chaitho? ശ്രേയാഘോഷാൽ ഒരു വലിയ സിങ്ങർ ആണ്. ഞാൻ അവരുമായി ചിത്ര അരുണിനെ compare ചെയ്തില്ല. ശ്രേയാഘോഷാലിനെ ആരാധിക്കുന്നവർ നമ്മുടെ നാട്ടിലെ നല്ലഗായികയേ കാണുന്നുണ്ടോ ആവോ എന്ന് ചോദിച്ചു. അത്രയേ ullu. പിന്നെ ഞാൻ ചിത്രഅരുണിനെ ഈപാട്ടിലൂടെയാണ് ആദ്യമായിക്കണ്ടത്. നോക്കുമ്പോൾ അവർ കുറെയായി പാടാൻതുടങ്ങിയിട്ടു എന്ന് manasilayi. അവരുടെ വേറൊരു ഓണപ്പാട്ട് കേട്ടു.. എന്തൊരു രസം. കെട്ടുനോക്കു.. ഓണവിളക്കും വെച്ച് തോഴിമാരോടൊത്ത്.. ഒന്നുകേട്ടുനോക്കണം.. പിന്നെതാങ്കൾ ചോദിച്ചു. ശ്രേയാഘോഷാല് അത്രക്കും perfect ആയി മലയാളത്തിൽ പാടുന്നതിനെക്കുറിച്ചു എനിക്കെന്തെങ്കിലും അറിയുമോ ennu. അല്ല.... സുഹൃത്തേ.. അപ്പോൾ ഒരുകാര്യം ചോദിക്കട്ടെ,.. ഈ ജാനകിയമ്മ തെലുങ്ക് നാട്ടിൽനിന്നുവന്നതാണെന്നും അവർ ശാസ്ത്രീയ സംഗീതം പഠിക്കാതെ വന്ന ആളാണെന്നും അറിയില്ലേ. അവർ അതിമനോഹരമായ മലയാളം പാട്ടുകൾ അതീവ മനൊഹരമായി അക്ഷരസ്പുടതയോടെ പാടിയത് അറിയില്ലേ. സുശീലാമ്മയും അതുപോലെ തന്നെ. ഇതിൽക്കൂടുതൽ ഒരുമഹത്വമുണ്ടോ..ചിത്രഅരുണിന്റെ ഗാനം കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു മർമ്മരം ഫീൽചെയ്യുന്നപോലെ തോന്നി. അവരെ സേർച്ച് ചെയ്തപ്പോൾ കുറെ ഇന്റർവ്യൂ കണ്ടു. ഒരുനാടൻ പെൺകുട്ടി. യാതൊരു ജാഡ യുമില്ലാതെ ലളിതമായ വസ്ത്രധാരണം ചെയ്ത് ലാളിത്യവും ഓമനത്തവും നിറഞ്ഞ പുഞ്ചിരിയോടെ സംസാരിക്കുന്ന സുന്ദരിയായ ഒരുപെൺകുട്ടി. മാസ്മരിക ശബ്ദം കൊണ്ട് അനുഗൃഹീതയായ ഗായിക.. പിന്നെ കുട്ടിക്കാലത്തു പാട്ടുപാടിക്കാൻ പറ്റാത്ത നഷ്ടബോധത്തോടെ കഴിയുന്ന, pattukal പാടാനും കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പാട്ടിനെക്കുറിച്ചു abcd അറിയില്ല എങ്കിലും ഞാനും ഒരുപാട്ടുപാടി. മുത്തശ്ശിയാർക്കാവിലമ്മ സോങ്( പഴമയിലേക്കു ഒരുമടങ്ങിവരവ് എന്നാണ് പേര് ) എന്ന് സെർച്ച് chaithal താങ്കൾക്കും കേൾക്കാം. ചിലപ്പോൾ അതിശയപ്പെട്ടേക്കാം. അല്ലെങ്കിൽ എന്റെ കുറവുകൾ കണ്ടു പരിഹസിക്കാം. എന്തായാലും ഒന്നുകേട്ടുനോക്കണം..
#rajeshathikkayam
ചില വർഷങ്ങൾക്കുമുൻപ് ഒരു ഉത്രാടരാവിൽ പമ്പാനദീതീരത്ത് ഞാൻ കണ്ട വിസ്മയക്കാഴ്ചകൾ പിന്നീട് ഒരു ലളിതഗാനരചനയ്ക്ക് പ്രേരകമായി. നാളുകൾക്കിപ്പുറം ആ ഗാനം കലോത്സവ വേദികളിലെ സജീവസാന്നിധ്യമാണെന്ന് അറിയാൻ കഴിഞ്ഞു.
ഗാനം: പുഴയുടെ തീരത്ത്...
രചന: രാജേഷ് അത്തിക്കയം
സംഗീതം: ജോജി ജോൺസ്
ആലാപനം: ചിത്ര അരുൺ
ആൽബം: ശ്രാവണികം
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽപ്പുഴ കണ്ടു...
തുഴയാതെ ഒഴുകിവരും
തിരുവോണത്തോണികൾ കണ്ടു
ഇരു തിരുവോണത്തോണികൾ കണ്ടു ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
ചിരിക്കുന്നൊരരിപ്പൂക്കളേ...ചൊല്ലൂ
താരകള്‍ നിങ്ങളല്ലേ?....
ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
ച്ചില്ലയില്‍ നിങ്ങളില്ലേ?...
ചില്ലുനിലാവും മണിമുല്ലയും-
എന്‍ കടക്കണ്ണുമൊന്നല്ലേ?...
ആ..ആ..ആ..ആ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പ്രകൃതിമനോഹരി നീ...രാവില്‍
നിറപറയൊരുക്കുന്നുവോ?...
പ്രണവമന്ത്രാക്ഷരത്താല്‍...നിന്നെ
ദിക്കുകൾ വാഴ്ത്തുന്നവോ?...
ശ്രാവണവും നിന്‍ വാസന്തവും
എന്നുടൽച്ചേലുമൊന്നല്ലേ?...
ആ..ആ..ആ..ആ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽപ്പുഴ കണ്ടു...
തുഴയാതെ ഒഴുകിവരും
തിരുവോണത്തോണികൾ കണ്ടു
ഇരു തിരുവോണത്തോണികൾ കണ്ടു ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാ...ൻ നിന്നു...
YOUTH FESTIVAL LIGHT MUSIC | RAJESH ATHIKKAYAM
rajesh athikkayam. Great sir...
Great work :)
അഭിനന്ദനങ്ങൾ
Nalla varikal.. All the best
Good work Rajesh...
പണ്ട് എന്റെ സ്കൂളിൽ സ്ഥിരമായി യൂത്ത് ഫെസ്റ്റിവൽന് ഒരു കുട്ടി ഈ പാട്ട് ലളിതഗാനത്തിന്റെ സെക്ഷനിൽ പാടുമായിരുന്നു
അന്ന് മുതൽ ഈ song മനസ്സിൽ വല്ലാണ്ട് strike ചെയ്തു
ഇപ്പൊ യൂട്യൂബിൽ സെർച് ചെയ്തപ്പോൾ കിട്ടി
Much love ❤️
എനിക്ക് 1st കിട്ടിയ ലളിതഗാനം.. 😍😍♥️
Good
@@pavithrav.k4219 same!
Ennik kittane enn praaaarthikunna gaaanam
very good👏🏻👏🏻
എന്താ ഗാനം....അതിമനോഹരം...രചന സംഗീതം പാശ്ചാത്തല സംഗീതം ആലാപനം, ആവിഷ്കാരം എല്ലാം പരസ്പരം മത്സരിക്കുന്ന...മനസ്സിനെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോകുന്ന ഗംഭീര ഗാനം.... അരങ്ങിലെയും അണിയറയിലേലും എല്ലാ കലാ ഹൃദയങ്ങൾക്കും അഭിനന്ദനങ്ങൾ
Thank. U. Molliu
😢😅😮😢😮😢😮s😅😅😂😂😮😅😮😅😅
👍👍
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽ പുഴ കണ്ടു
തുഴയാതെ ഒഴുകി വരും
തിരുവോണ തോണികൾ കണ്ടു
ഇരു തിരുവോണ തോണികൾ കണ്ടു ..
(പുഴയുടെ )
ചിരിക്കുന്നോരരിപ്പൂക്കളെ ...
ചൊല്ലു താരകൾ നിങ്ങളല്ലേ...
ചിലമ്പുന്നൊരരി പ്രാക്കളെ...
തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ
ചില്ലു നിലാവും ...മണി മുല്ലയും
എൻ കടക്കണ്ണും ഒന്നല്ലേ ...
ആ...ആ ...ആ . ..
(പുഴയുടെ)
പ്രകൃതി മനോഹരി നീ ..
രാവിൽ നിറപറയൊരുക്കുന്നുവോ...
പ്രണവ മന്ത്രാക്ഷരത്താൽ
നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ
ശ്രാവണവും നിൻ വാസന്തവും
എന്നുടൽ ചേലും ഒന്നല്ലേ
ആ ...ആ ...ആ
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽ പുഴ കണ്ടു
തുഴയാതെ ഒഴുകി വരും
തിരുവോണ തോണികൾ കണ്ടു
ഇരു തിരുവോണ തോണികൾ കണ്ടു ..
പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു.
5:22
❤
Jjfuf
❤
Super
രണ്ടു മൂന്നു വർഷം മുമ്പ് എൻ്റെ സംഗീതശേഖരത്തിൽ സ്ഥാനം പിടിച്ച പാട്ടാണ് ഇത്
ഇന്ന് പുലർച്ചെ ഒരു സുഹൃത്ത് വീണ്ടും അയച്ചു തന്നു. എത്രകേട്ടാലും മതിവരാത്ത പാട്ട്.
ആ ശബ്ദം അതി മനോഹരം .....
Anyone in 2024??😊
Me
❤
Yes😊
Me ❤️❤️🥰🥰🥰🥰🥰
@@PrasannaKumar-k2n 💗 Are you blink?
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം .ചിത്രാ അരുണിൻ്റെ ശബ്ദം വളരെ മധുരതരം. പാട്ടിൻ്റെ പിന്നണിയിലെ ഏവരും പ്രശംസയർഹിക്കുന്നു. ശരിക്കും ഒരു നിധി കിട്ടിയ ഫീൽ .പാട്ട് ഇഷ്ടമുള്ള സുഹൃത്തുക്കൾക്കെല്ലാം ഷെയർ ചെയ്തു .അവർക്കെല്ലാം വളരെ ഇഷ്ടമായി .ഇപ്പോഴാണ് ഗായികയെപ്പറ്റി കൂടുതലായിറയുന്നത്.
ഇഷ്ടം പതിനായിരം വട്ടം... വരികൾ ,സംഗീതം, ചിത്രയുടെ അതിമനോഹരമായ ആലാപനം ഏതേതാ മികച്ചത് !!!
എത്ര കേട്ടാലും മതിയാകാത്തത്
U r great chithra
വല്ലാത്തൊരു ഫീൽ ,,,,,,,,,,,,
ചിത്രയല്ല.....
🤮🤮🤮👎👎☠️💩
Super.song.njan.evideyum.E.song...ganu.paadunnathu.
@@manojts9716 ചിത്ര അരുൺ
എന്റെ മകൾ ഇത് പാടാൻപോകുന്നു ഞാൻ സെലക്ട് ചെയ്യുന്നസമയം അത്യമേ തന്നെ ഇത് കണ്ടപ്പോൾ നല്ല പറ്റായിരിക്കുമെന്ന് അതുപോലെതന്നെ നടന്നു സൂപ്പറ് എനിക്ക് എത്ര കേട്ടാലും mathivarunnilla😭
മരിക്കാതിരിക്കാൻ ഇങ്ങനെയും വേണം പാട്ടുകൾ
അതങ്ങനെ കൊണ്ട് പോവും നഷ്ടം ആയ ഇഷ്ടങ്ങളിലേക്ക്....
വേദനയോടെ എങ്കിലും ഓർത്തല്ലേ പറ്റൂ
ഈ മനോഹര ഗാനവും
വിസ്മയത്തോടെ അതിലേറെ
ആസ്വാദനത്തിൻ്റെ ആത്യന്തികതയിലാണ് കേട്ടത്.
വളരെ നല്ല ഒരു ഗാനം രചയിതവിനും ആലപിച്ചയാലിനും സംവിധായകനുമെല്ലാം അഭിനന്ദനങ്ങൾ ഇനിയും ഇത്തരം. നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍
വളരെ മനോഹരമായ ഒരു ലളിതഗാനം, വളരെ നന്നായി ഈ കുട്ടി പാടി എത്രകേട്ടാലും മതിവരില്ല എല്ലാ ദിനവും രണ്ടും മൂന്നും തവണ കേൾക്കും, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി.ഇനിയും പാടണം.
ഞാനും❤️
A nice song and well done.
Nice 🥰
Congrats! A very beautiful song beautifully sung. Encore!
എത്രകേട്ടാലും മതിവരാത്ത ഗാനം. വരികളും ആലാപനവും ഹൃദ്യം. ഈ കോവിഡ് കാലത്ത് ഏറ്റവും ഹൃദ്യം.
വരികളുടെ ഭാവത്തിൽ ലയിച്ചുള്ള ആലാപനം. ആദ്യത്തെ അനുഭവം. ആത്മാവിന്റെ സംഗീതം. കണ്ട് കേൾക്കേണ്ട ഗാനം. ഉള്ളിലെ ആർദ്രതയുടെ അരുവിയെ തൊട്ടുണർത്തുന്ന പ്രകൃതി ഭംഗിയാർന്ന അവതരണം.
ഹരി, കാട്ടൂർ , പത്തനംതിട്ട :
ഇപ്പോൾ പ്രവാസിയാണ്.
കൊള്ളാം, നല്ല അർത്ഥവത്തായ വരികൾ, ഇമ്പമുള്ള സംഗീതം അതിലേറെ മധുരമുള്ള ആലാപനം !! എല്ലാം ഒത്തു ചേർന്നപ്പോൾ ഒരു നല്ല ലളിത ഗാനം പിറവിയെടുത്തു.
ചിത്രയുടെ ശബ്ദം വളരെ നന്നായിട്ടുണ്ട് കേട്ടോ, പാട്ടിനെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ശബ്‍ദം തേടി വരും.
പുഴയുടെ തീരത്ത് വിസ്മയത്തോടെ ഞങ്ങൾ ഇപ്പോഴും നിൽക്കുകയാണ്. എത്ര മനോഹരമായ വരികൾ ! ചിത്രയുടെ ആലാപനം എത്രയോ മികച്ചത്. പതിനായിരത്തിലധികം തവണ കേട്ടിട്ടുണ്ട്. ഓരോ തവണ കേൾക്കുമ്പോഴും മനോഹാരിത കൂടി കൂടി വരുന്നു. പക്ഷേ മനോഹരിയായ പ്രകൃതിയെയും പുഴയെയുമെല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ ഈ മനുഷ്യൻ !
അതിമനോഹര ഗാനലാപനം 👍. ചിത്രാ സൂപ്പർ 👍🙏. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രയും നല്ല ആലാപനം.മനസ്സിൽ അലിഞ്ഞു ചേരുന്ന പ്രതീതി. അതിലേറെ ഗം ഭീരമായി അനിയറ പ്രവർത്തകരും 🙏🙏. രാജേഷ് അത്തി ക്കയം , സൂപ്പർ 🙏 🌹👍 . ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾക്കായി പ്രതീക്ഷയോടെ ❤️......
അതിമനോഹരം ഹൃദ്യസുന്ദരം.... രചനയും സംഗീതവും ആലാപനവും അത്യന്തം ഹൃദ്യം! ഇതുപോലെ ജീവനുള്ള ലളിതഗാനങ്ങൾ അപൂർവ്വമാണ്... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളും ആശംസകളും! 👌❣️❤️
മനസ്സിൽ ഒരു മയിൽപ്പീലി തുണ്ട് സൂക്ഷിച്ച് വെച്ചവർക്കായി. ഒരു പ്രണയനിലാവിന്റെ ചാരുതയോടെ.... നന്ദി ചിത്ര അരുൺ
Really true, manasil oru mayilpeeli undu, Kure Nalla ormakalum
വളരെ വളരെ മനോഹരം. മോൾക്ക് എല്ലാ ഭാവുകങ്ങളും.
You are donkey
ശരി മക്കളേ സമ്മതിച്ചു
Ennum uranganeram kelkkum
ഞാൻ ഒത്തിരി ടെൻഷൻ അടിച്ചിരിക്കുന്ന സമയത്താണ് ഇത് കേട്ടത് കുറഞ്ഞത് 25 തവണ കേട്ടു പാടി അഭിനന്ദനങ്ങൾ സിസ്റ്റർ ഈ അനുഗ്രഹം എന്നും ഉണ്ടാവും പ്രാർത്ഥിക്കാം
Oh sweat
എല്ലാവർക്കും ഇഷ്ടപ്പെടും
anish kathiranthara and suppor and suppor for the next few days and suppor
പാൽ നിലാവ് പോലെ ഒഴുകി മനസ്സ് കുളിർപ്പിക്കുന്ന മനോഹര ഗാനം. അതീവ സുന്ദരം.❤
D.C.L മത്സരത്തിൽ പാടി 1st കിട്ടി,
very beautiful Song, I Love it...❤❤❤
രചന: രാജേഷ് അത്തിക്കയം
സംഗീതം: ജോജി ജോൺസ്
ആലാപനം: ചിത്ര അരുൺ
ആൽബം: ശ്രാവണികം
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽപ്പുഴ കണ്ടു...
തുഴയാതെ ഒഴുകിവരും
തിരുവോണത്തോണികൾ കണ്ടു
ഇരു തിരുവോണത്തോണികൾ കണ്ടു ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
ചിരിക്കുന്നൊരരിപ്പൂക്കളേ...ചൊല്ലൂ
താരകള്‍ നിങ്ങളല്ലേ?....
ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
ച്ചില്ലയില്‍ നിങ്ങളില്ലേ?...
ചില്ലുനിലാവും മണിമുല്ലയും-
എന്‍ കടക്കണ്ണുമൊന്നല്ലേ?...
ആ..ആ..ആ..ആ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പ്രകൃതിമനോഹരി നീ...രാവില്‍
നിറപറയൊരുക്കുന്നുവോ?...
പ്രണവമന്ത്രാക്ഷരത്താല്‍...നിന്നെ
ദിക്കുകൾ വാഴ്ത്തുന്നവോ?...
ശ്രാവണവും നിന്‍ വാസന്തവും
എന്നുടൽച്ചേലുമൊന്നല്ലേ?...
ആ..ആ..ആ..ആ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയിലൊരാകാശം കണ്ടു
മേലെ വാനിൽ പാൽപ്പുഴ കണ്ടു...
തുഴയാതെ ഒഴുകിവരും
തിരുവോണത്തോണികൾ കണ്ടു
ഇരു തിരുവോണത്തോണികൾ കണ്ടു ...
പുഴയുടെ തീരത്തൊരുത്രാടരാവിൽ
വിസ്മയമോടെ ഞാ...ൻ നിന്നു
❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ്. ഞാൻ ഈ പാട്ടാണ് സ്കൂൾ കലോത്സവത്തിനു പാട്ടിയത്. എനിക്ക് ഇത് പെട്ടന്ന് പഠിച്ചെടുക്കാൻ സാധിച്ചു. ഈ പാട്ടെഴുത്തിയ രാജേഷ് അത്തിക്കയത്തിന് എന്റെ നന്ദി. ഇക്കാലത്ത് ഇതു പോലൊരു പാട്ട് എഴുതിയത്തിന്😍😍😍😍😍😍😍😍😍😍😍
Ethra vattam ketyalum mathivarilla
❤️
എത്ര മനോഹരമായ ആലാപനം തീർച്ചയായും ഗായികയും സംഗീതസംവിധായകനും പ്രത്യേകിച്ച് രചയിതാവ് എല്ലാവരും അങ്ങേയറ്റം അഭിനന്ദനമർഹിക്കുന്നു ഒന്നും പറയാനില്ല എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല ആയി രം ആയിരം അഭിനന്ദനങ്ങൾ
Super
ഇതുപോലെയുള്ള പാട്ടുകൾക്കൊന്നും മരണമില്ല. എന്ത് മനോഹരമായ ശബ്ദം, എത്ര മനോഹരമായ വരികൾ!
ഹാ...... എത്ര മനോഹരം...... ലയിച്ചു....... ലയിച്ചു.,..... അനന്തതയിൽ...... കണ്ണും നട്ട്...... ഏറെ..... നേരം...., അറിയില്ല...,..........,.
പഴയ കാലത്തിലേക്ക് പോയി. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ഇതിൽ പ്രവർത്തിച്ച ഏവർക്കും
ഈ ഓണക്കാലത്താണ് ഈ ഗാനം കേൾക്കാൻ ഇടയായത് ലളിതസുന്ദരമായ ഒരു ഓണപ്പാട്ട് കേൾക്കാൻ സാധിച്ചതിൽ ചിത്ര അരുണിനും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
സൂപ്പർ... വരികൾ അതി മനോഹരം.... സംഗീതം..... അടിപൊളി..... പ്രക്രിതി മനോഹരി........എന്താ ഫീൽ.....❤❤❤❤❤
എനിക്കും ഈ ലളിത ഗാനം വല്ലാതെ ഇഷ്ടപ്പെട്ടു.ഇതിൻ്റെ അണിയറപ്രവർത്തകർക്കെല്ലാം എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ
എല്ലാം വളരെ ഭംഗിയായി രിക്കുന്നു. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ. വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
Adipwoli song ahnee..njn ith schoolill vech oru friend padi kettatha appathott addict ayathaa😻😽😽
വളരെ നാളുകൾക്കുശേഷം നല്ലഒരു ലളിതഗാനം കേൾക്കുവാൻ സാധിച്ചു. നല്ല വരികൾ, നല്ല സംഗീതം, അതിമനോഹരമായ ആലാപനം, ഒരുപാട് വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഇതുപോലുള്ള ഗാനങ്ങൾ ഇറങ്ങിയിട്ടുള്ളത്. 🌹🌹🌹
അതേതാ വേറൊരു നല്ല പാട്ട്
This light music is very nice 😊❤
My memory song....😍
My life 💕 love love love 💗😘
ഹൃദയത്തിന്റെ ഉള്ളറകളെ പൊതിയുന്ന സംഘർഷങ്ങൾക്ക് ആശ്വാസത്തിന്റെ പൊൻകിരണം ആയി എഴുതിയിറങ്ങുന്ന മനോഹരമായ ഗാനം എത്ര ഹൃദയം എത്ര സുന്ദരം എത്ര പ്രിയങ്കരം രചന സംഗീതം ക്യാമറ വിഷ്വലൈസ് എല്ലാംകൊണ്ടും ഉത്തമമായ ഒരു വിരുന്ന് എല്ലാ ശിൽപികൾക്കും അഭിനന്ദനങ്ങൾ ❤❤
ഇതുപോലെ മനസ്സിനു കുളിറ്മ നിറക്കുന്ന ലളിത ഗാന൦ കേട്ടിട്ടു കാല൦ കുറേ നാളായി.
നല്ല ശബ്ദം
ഒത്തിരി ഇഷ്ടായി. എന്റെ മോൾ സ്കൂളിൽ ഇ പാട്ട് ആണ് നാളെ പ്രോഗ്രാമിന് പാടുന്നത്. 👍👍👍👍
ചിത്ര എന്ന നാമം പാടാനുള്ള കഴിവുള്ളവരും, കലാകാരികളും തന്നെ എന്ന് തോന്നി പോകുന്നു. കേൾക്കുമ്പോൾ. സംഗീതം സൂപ്പർ. വരികളും ഒത്തുചേർന്നൊരു ആസ്വാതകർക്ക് നല്ലൊരു ഓണാസദ്യ nalki❤
പമ്പയും അത്തിക്കയം ആറും എല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു പ്രിയ രാജേഷ്, നല്ല വരികൾ... നല്ല സംഗീതം നല്ല ആലാപനം.. അഭിമാനിക്കാം. 🙏🏻🙏🏻❤️❤️👍🏻
റഫിക്ക്അഹമ്മദ് സാറിൻ്റെ ലളിത ഗാനങ്ങൾ എന്നും കേൾക്കാറുണ്ട്
ഇതും കേൾക്കാൻ സാധിച്ചതിൽ സന്തോഷം very nice
വിസ്മയമോടെ ഞാൻ കാതു കൂർപ്പിച്ചു കേൾക്കുന്നു.മനോഹരമായ ഒരു ശബ്ദവും ആലാപനവും. ചിത്ര അരുൺ നിങ്ങൾ ഒരു വിസമയമാണ്. നന്ദി
ഹൃദയത്തിൽ തൊട്ടു പോകുന്ന മനോഹര സംഗീതം ഒപ്പം ആലാപനവും .. അഭിനന്ദനങ്ങൾ
ഹൃദയത്തിൽ തൊടുന്ന ആലാപനം , വരികള്‍ ,സംഗീതം ...
മനോഹരമായ orchestration !
മനസ്സില്‍ ഓണനിലാവ് പെയ്തിറങ്ങുന്നു...
Wow sweet
ലളിത ഗാനം കേൾക്കാൻ കിട്ടാറില്ല..... നന്നായി ട്ടുണ്ട്..,.. ഇനിയും പ്രതീക്ഷിക്കുന്നു..,
വളരെ മനോഹരമായ ആലാപനം സ്വരമാധുരി വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. പാട്ടിന്റെ വരികളൂം സംഗീതവും വളരെ മികച്ചത്. അണിയറ പ്രവത്തകർക്ക് അഭിനന്ദനങ്ങൾ
മലയാളത്തനിമയുള്ള മനോഹരഗാനം നന്ദി
നല്ലൊരു സംഗീത വിരുന്ന്.... ചിത്ര അസാധ്യമായി പാടി... അഭിനന്ദനങ്ങൾ 🥰
എന്താ ഒരു feel....... അവരുടെ ശബ്ധത്തിന് കേൾക്കുന്ന വ്യക്തിക്ക് ദൃശ്യഭംഗി സാധ്യമാക്കുന്ന മാസ്മരികതയുണ്ട്.
രാജേഷ് sir, വിസ്മയത്തോടെ ഞാനും നിൽപ്പൂ.......
നല്ല , സംഗീതത്തോടൊപ്പം , കൂടിച്ചേരുന്ന , മനോഹര , ആലാപനം , വളരെ ശ്രദ്ധേയമായ , ശബ്ദം ,,,
പുഴയുടെ തീരത്തൊരു ഉത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു
പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപ്പുഴ കണ്ടു
തുഴയാതെ ഒഴുകി വരും തിരുവോണത്തോണികൾ കണ്ടു
തിരു തിരുവോണത്തോണികൾ കണ്ടു
Thaks♥️
ചിത്രേ എന്നെ കുളിരുകോരുന്നു... എന്തായാലും നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
👍👍👍👍👍👍
💕💕💕💕super
@@thankachyvimal429🎉
വല്ലാത്തൊരു ഗൃഹാതുരത്വം
ജീവിതത്തിൽ ഇങ്ങനെയൊക്കെ
ഇല്ലെങ്കിൽ പിന്നെ എല്ലാം വെറും
യാന്ത്രികം......
Rajeshinum chithrakum aniyarasilpikalkum congratulations
എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും ഈ ഗാനം
നന്നായി പാടിയിട്ടുണ്ട് ...
എത്ര കേട്ടിട്ടും മതിയാവുന്നില്ല.....
Yes
Yes
Yes
ചിത്രാ അരുൺ, കൊള്ളാം, നല്ല ശബ്ദം, ആദ്യം കേൾക്കുകയാണ്
Excellent Madam with all success to all artists too.
Very fine in all aspect 👌
പ്രണയം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തവർ ഈ ഗാനം ഏതു കാലത്തും ഇഷ്ടപ്പെടും...
നല്ലൊരു പാട്ടുകാരിയാണ് ശ്രീമതി ചിത്ര അരുൺ. സൂപ്പർ ആയി പാടി. അഭിനന്ദനങ്ങൾ.
Very beautifully sung.. No words to say more❤️❤️
Thanks for listening
എന്നും ഒരു തവണയെങ്കിലും ഈ ഗാനം ഞാൻ കേൾക്കും, അത്രത്തോളം ഇഷ്ഠമാണീ ഗാനം, ഇത്തരം ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കാമോ?
ഞാൻ ഒരു നാലു തവണ എങ്കിലും കേൾക്കും... ശബ്ദം ആണ് എന്നെ കൊതിപ്പിക്കുന്നതു
ഞാനും ഇടയ്ക്കിടക്ക് ഈ ഗാനം കേൾക്കും. അത്രയ്ക്കും നല്ല വരികളും ശബ്ദവും.
@@kurianthoompumkal8080.. Ss superb.. Ithalle കുയില്‍ നാദം. Odakuzhalin ullinnu വരുന്ന പോലെ
K.B NAIR oooo
Super 😮☺️
നല്ല വരികൾ, നല്ലമ്യുസിക്, നല്ല ആലാപനം, നല്ല വിഷുവൽസ്. മനസിനെ വല്ലാത്ത ഒരു മൂഡിലെത്തിച്ചു. പഴയ കാലത്ത് എവിടെയൊക്കെയോ പോയി. പാടവും. വരമ്പും, പുഴയും. ഇതിൽ പ്രവർത്തിച്ച എല്ലാപേർക്കും ബിഗ് സല്യൂട്.🙏🙏🙏👍👍👍🌹🌹🌹❤❤❤
നന്നായി പാടിയിട്ടുണ്ട്. ശെരിക്കും ചിത്രയുടെ സൗണ്ട്.. ചിത്ര അരുൺ സൂപ്പർ 👍👍👍👌👌👌 അഭിനന്ദനങ്ങൾ...
- ലളിതം, സുന്ദരം, ഹൃദ്യം, പാടുന്നത് കേൾക്കുന്നത് കാതിന് ഇമ്പം, കാണുമ്പോൾ നയന മനോഹരം, ഇതിൽ കവിഞ്ഞ വാക്കുകൾ പറയാനില്ല. പ്രകൃതി വർണ്ണന അതി മനോഹരം ....
എത്ര തവണ കേട്ടോ .... അറിയില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കൗതുകമേറെ.... ചിത്രാ അരുൺ❤️
ഒരുപാട് നാളുകൾക്ക് ശേഷം ഒരു ഗാനം കേട്ടു മനസ്സ് ആർദ്രമായി. ഗാനത്തിൻ്റെ ആത്മാവുൾക്കൊണ്ട് പാടിയ അനുഗ്രഹീത ഗായികക്ക് നന്ദി.അഭിനന്ദനങ്ങൾ
ഹിന്ദോളമാണെന്ന് തോന്നുന്നു '. ഒരു പാട് കൈവഴികൾ തീർക്കുന്ന രാവിന്റെ നിലാച്ചോലകൾ പോലെ' ''ഒരു യമുനാ നദി ഓള മിളക്കിയും: ''. .. ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും;' _ പഴയAl R ഗാനങ്ങളുടെ ലയ സാന്ദ്രതയിൽ പിറന്ന മറ്റൊരു ചേതോഹര നിവേദ്യം ''അസ്സലായി. |
അതെ, ഹിന്ദോളം....എത്ര സുന്ദരം........
ആലാപനം മനോഹരം... വരികൾ അതിമനോഹരം... ആലാപികയുടെ നല്ല മധുരസ്വരം... പുഴയുടെ തീരം എത്രസുന്ദരം.... അഭിനന്ദനങ്ങൾ
കുറെ തവണ ഞൻ കേട്ടു. മതിവരാത്ത. കൊതിതീരാത്ത... ഒരു ഗാനം.... ഒരു പാട് ഇഷ്ട്ടം. ❤️❤️❤️❤️❤️❤️❤️😍😍😍
നല്ല മനോഹരമായിരിക്കുന്നു..നല്ല ആലാപനം ...sound clarity , സംഗീതം,രചന എല്ലാം നമ്പര്‍ വണ്‍.ഗായിക അതുക്കും മേലെ.നല്ല feel ഉള്ള ശബ്ദം
കേട്ടാലും കേട്ടാലും മതിവരുന്നില്ല ഹൃദയസ്പർശിയായ വരികൾ രചയിതാവേ താങ്കൾ oru pacha മനുഷ്യനാണ് ❤️❤️🙏
മനോഹര രചന, സംഗീതം 👍🙏അനുസൃതമായ ആ മധുര സ്വര ആലാപനം. 🌹🙏Smt. ചിത്ര അരുൺ സഹോദരി അതിമനോഹരമായ് പാടി. ഏവർക്കും അഭിനന്ദനങ്ങൾ. 👌👌👌👍👍👍🙏🙏🙏🌹🌹🌹
ലക്ഷണമൊത്ത ഒരു ലളിതഗാനം👌👌👌
നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം, നല്ല ദൃശ്യാവിഷ്‌കാരം 👌👌👌👌👌😍😍😍😍❤️❤️❤️❤️
ചിത്ര അരുൺ എന്ന ഗായികയെ ആദ്യമായി ശ്രദ്ധിക്കുന്നത് ഞാൻ ഈ ഗാനം കേട്ടതിനു ശേഷം ആണ്. അത്രക്ക് മനോഹരം ആക്കി ചിത്ര ഈ ഗാനം .... ❤️💯
വരികളും സംഗീതവും രാജേഷിൻ്റെ പുല്ലംകുഴലും ഒക്കെ മനോഹരം ആക്കി മാറ്റി💖❤️💖❤️💖❤️
ലോക്കൽ ലിറിക്സ് അത് പോലെ തന്നെ തല്ലിപൊളി സംഗീതം നല്ല ഗായികയെ തല്ലിപൊളിയാക്കി
Congratulations Rajesh athikkayam👏👍🌷
അനുഗ്രഹീത ശബ്ദം . Super rendition 💐
സൂപ്പർ
ശ്രേയ ഘോഷാൽ ആരാധകർ കേൾക്കുന്നുണ്ടോ ആവോ... അപൂർവങ്ങളിൽ അപൂർവം... പാട്ടും വോയിസും സൂപ്പർ
രചന, സംഗീതം, ആലാപനം... സൂപ്പർ
Why compare Shreya Goshal? Each singer have their own identities. Shreya Goshal is a great singer. Learn to appreciate everyone.. Do you ever have an idea on how she's singing in perfect Malayalam??
@@Ramnambiarcc അതെ അതെ learn to appreciate everyone. താങ്കൾ ചിത്ര അരുണിനെ alpreciate chaitho? ശ്രേയാഘോഷാൽ ഒരു വലിയ സിങ്ങർ ആണ്. ഞാൻ അവരുമായി ചിത്ര അരുണിനെ compare ചെയ്തില്ല. ശ്രേയാഘോഷാലിനെ ആരാധിക്കുന്നവർ നമ്മുടെ നാട്ടിലെ നല്ലഗായികയേ കാണുന്നുണ്ടോ ആവോ എന്ന് ചോദിച്ചു. അത്രയേ ullu. പിന്നെ ഞാൻ ചിത്രഅരുണിനെ ഈപാട്ടിലൂടെയാണ് ആദ്യമായിക്കണ്ടത്. നോക്കുമ്പോൾ അവർ കുറെയായി പാടാൻതുടങ്ങിയിട്ടു എന്ന് manasilayi. അവരുടെ വേറൊരു ഓണപ്പാട്ട് കേട്ടു.. എന്തൊരു രസം. കെട്ടുനോക്കു.. ഓണവിളക്കും വെച്ച് തോഴിമാരോടൊത്ത്.. ഒന്നുകേട്ടുനോക്കണം.. പിന്നെതാങ്കൾ ചോദിച്ചു. ശ്രേയാഘോഷാല് അത്രക്കും perfect ആയി മലയാളത്തിൽ പാടുന്നതിനെക്കുറിച്ചു എനിക്കെന്തെങ്കിലും അറിയുമോ ennu. അല്ല.... സുഹൃത്തേ.. അപ്പോൾ ഒരുകാര്യം ചോദിക്കട്ടെ,.. ഈ ജാനകിയമ്മ തെലുങ്ക് നാട്ടിൽനിന്നുവന്നതാണെന്നും അവർ ശാസ്ത്രീയ സംഗീതം പഠിക്കാതെ വന്ന ആളാണെന്നും അറിയില്ലേ. അവർ അതിമനോഹരമായ മലയാളം പാട്ടുകൾ അതീവ മനൊഹരമായി അക്ഷരസ്പുടതയോടെ പാടിയത് അറിയില്ലേ. സുശീലാമ്മയും അതുപോലെ തന്നെ. ഇതിൽക്കൂടുതൽ ഒരുമഹത്വമുണ്ടോ..ചിത്രഅരുണിന്റെ ഗാനം കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു മർമ്മരം ഫീൽചെയ്യുന്നപോലെ തോന്നി. അവരെ സേർച്ച് ചെയ്തപ്പോൾ കുറെ ഇന്റർവ്യൂ കണ്ടു. ഒരുനാടൻ പെൺകുട്ടി. യാതൊരു ജാഡ യുമില്ലാതെ ലളിതമായ വസ്ത്രധാരണം ചെയ്ത് ലാളിത്യവും ഓമനത്തവും നിറഞ്ഞ പുഞ്ചിരിയോടെ സംസാരിക്കുന്ന സുന്ദരിയായ ഒരുപെൺകുട്ടി. മാസ്മരിക ശബ്ദം കൊണ്ട് അനുഗൃഹീതയായ ഗായിക.. പിന്നെ കുട്ടിക്കാലത്തു പാട്ടുപാടിക്കാൻ പറ്റാത്ത നഷ്ടബോധത്തോടെ കഴിയുന്ന, pattukal പാടാനും കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പാട്ടിനെക്കുറിച്ചു abcd അറിയില്ല എങ്കിലും ഞാനും ഒരുപാട്ടുപാടി. മുത്തശ്ശിയാർക്കാവിലമ്മ സോങ്( പഴമയിലേക്കു ഒരുമടങ്ങിവരവ് എന്നാണ് പേര് ) എന്ന് സെർച്ച് chaithal താങ്കൾക്കും കേൾക്കാം. ചിലപ്പോൾ അതിശയപ്പെട്ടേക്കാം. അല്ലെങ്കിൽ എന്റെ കുറവുകൾ കണ്ടു പരിഹസിക്കാം. എന്തായാലും ഒന്നുകേട്ടുനോക്കണം..
Muttathe mullayili mootrakuzhi undavillallo😀😀
@@CatsAndDogs944 onnu poda oole njanum padunna aalanu.karayilirunnu kali parayan ethu punyavalanum pattum .kalathilirangi nokkanam appol ariyam pooradavum moolavum thammilulla vethyasam ....othithiri angu oompan nilkkalle changathee...ariyillel ariyan sremikkanam ennitte ee ...postavu🙏
സംഗീതത്തിന്റെ
വശ്യതയെക്കാൾ
സ്വരലാവണ്യലഹരിയെന്നെ
വിസ്മയപ്പെടുത്തി...!!!
പ്രിയസോദരീ... ❤️ ❤️ ❤️
എത്ര കേട്ടിട്ടും mathiyakunnilla ഒരുപാട്. വട്ടം കേട്ടിട്ടും മതിയാവൂ ന്നില്ല
പഴയ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ട് പോയി 🙏🙏🙏💞💞വളരെ മനോഹരം ആയി പാടി 💞ഇത് സംഗീതം ചെയ്ത എഴുതിയ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🙏🙏❤️
⁰0000⁰000⁰
പറയാൻ വാക്കുകളില്ല ....... അത്രമേൽ മനോഹരം
❤️
ചിത്ര അരുൺ ഞാൻ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം.. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
❤super song
ചിത്രചേച്ചി...... സ്കൂൾ ജീവിത്തിന് ശേഷം പാട്ട് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Masha Allah❤❤❤😊😊😊
സൂപ്പർ... അഭിനന്ദനങ്ങൾ
എത്ര കേട്ടാലും മതി വരാത്ത ലളിതഗാനം..... അതിലുപരി soooper voice 👌👌
2021 may ൽ കൊറോണ പിടിപെട്ട് ഇരിക്കുമ്പോൾ ആദ്യമായി കേൾക്കുന്ന ഞാൻ , Nice song
ഡിയർ സിസ്റ്റർ നല്ല വോയിസ് അഭിനന്ദനങ്ങൾ ആശംസകൾ സുന്ദരമായ ഗാനം
ഇത്രയും മധുരം ആയൊരു ഗാനം എത്ര കേട്ടാലും മതി വരില്ല. ചിത്ര... excellent
My dear friend Rajesh, amazing composition, super Lyrics & wonderful imagination. All the very best to entire team.
2024ilum kelkkunnavar undo ❤❤❤❤😊
Super....Chithra Arun nice voice..... but lyrics also very nice....Rajesh Athikayam is my friend
Flute vismayam.nice voice Chitra
എത്ര വട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല, അത്രക്കും മനോഹരം. ഒരുപാടിഷ്ടായി. 👍👍👍👍
Excellent voice....nice rendition....congrats to the team that created this song.......
ദാസേട്ടൻറെ ദൂരെയാണ് കേരളം എന്ന പാട്ടിനോട് കിട പിടിക്കുന്ന ഫീൽ... അസാധ്യം 😍👌♥️
എത്ര കേട്ടിട്ടും മതിയാവുന്നില്ല ചിത്ര ചേച്ചിയുടെ sound super
ചിത്രയല്ല ചിത്ര അരുൺ
ശരിയാണ്