പഴയ വണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ Used Car Checklist Malayalam | Vandipranthan

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 112

  • @Vandipranthan
    @Vandipranthan  4 роки тому +20

    ഇതൊരു സ്പോണ്സർഡ് വീഡിയോ ആണ്. കാർ 24 നെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ താഴെ കമന്റ് ചെയ്യൂ. അവരുമായി സംസാരിച്ച് ശരിയാക്കാൻ പറ്റുന്ന കാര്യം ആണെങ്കിൽ ഉറപ്പായും ചെയ്തു തരും അതു നമ്മുടെ ഉത്തരവാദിത്വം ആണ്.
    നന്ദി

    • @JP-hl7ie
      @JP-hl7ie 4 роки тому +2

      ശരി താങ്കൾക്ക് കഴിയുമെങ്കിൽ അവരോടു സംസാരിക്കു..
      വണ്ടി inspection നടത്തുവാനും auction നു ഇടാനും അവരുടെ എക്സിക്യൂട്ടിവിനെ customer ടെ വീട്ടിലേയ്ക്ക് അയക്കുക..
      മണിക്കൂറുകളോളം ഒരു customer നെ wait ചെയ്യിപ്പിച്ചിട്ടു കേവലം 'ആക്രിക്കച്ചവടം' നടത്തുന്ന രീതിയിൽ ഒള്ള വിലപേശലുകൾ ഒഴിവാക്കാൻ..
      ഇതൊന്നും സംസാരിച്ചാലും ശരിയാവില്ല എന്നു എനിക്ക് നന്നായി അറിയാം..
      എങ്കിലും അഭ്യർത്ഥന ആണ്.. ഇനിയെങ്കിലും പൈസ വാങ്ങി ഇതുപോലുള്ള fraud company കളെ പ്രൊമോട്ട് ചെയ്യാതിരിക്കാൻ ശ്രെദ്ദിച്ചാൽ നന്നായിരിക്കും..

    • @travellapse8911
      @travellapse8911 4 роки тому +1

      Cars24 udaip aanu.....2015 diesel car value 215000 aanu value cheythath....2nd showroom or authorised company dealers 410000 paranju.....scrap enthelum undel kodkanam...atha best....avoid such sponsors

    • @amalvijay8362
      @amalvijay8362 4 роки тому

      Ownership change akumpol existing insurance valid allathavumo?

    • @anilh1577
      @anilh1577 4 роки тому

      കാർ 24 ഇൽ കൊടുക്കുന്നതിലും നല്ലത് olx ഇൽ പരസ്യം കൊടുക്കുന്നതാ..

    • @ashokanp5735
      @ashokanp5735 4 роки тому

      000000000

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 4 роки тому +38

    പതിവുപോലെ ഈ വീഡിയോയും എന്റെ ആവശ്യം കഴിഞ്ഞാണ് വന്നത്..... തോൽവികൾ ഇരന്നു വാങ്ങാൻ എന്റെ ജീവിതം ഇനിയും ഭാക്കി

    • @shyamjs4202
      @shyamjs4202 4 роки тому +2

      😅😅😅

    • @Toms.George
      @Toms.George Рік тому

      സാരമില്ല.എന്തെങ്കിലും ചെയ്യുന്നവന് മാത്രമ പരാജയം ഉണ്ടാവൂ.തോൽവിയിൽ നിന്നും പഠിക്കൂ👍👍👍

  • @abhijithu25
    @abhijithu25 4 роки тому +3

    RC ട്രാൻസ്ഫർ പ്രൊസീജ്യർ, ലീഗൽ വശങ്ങൾ ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രദമാകും.

  • @ToGapofmind
    @ToGapofmind 4 роки тому +1

    1: service history nokkumbol mileage (km) ethre annu nokkanam.. chelappol 5k oodiya vandi arikkum year period kond 30k service chyunnath..
    2. Vellam kayariya vandi anno annu pettan ariyan interior dash boardinte adibhagham nokkyal ariyam.. allakil doorinte akathu nokkiyalum ariyam.. means doorpad elakki nokkiyal mathi..

  • @fairoosefasiludheen1608
    @fairoosefasiludheen1608 4 роки тому +7

    ഇൻഷുറൻസിന്റെ എല്ലാ ഡീറ്റൈൽസും വെച്ച് ഒരു വീഡിയോ ഇടാമോ... വളരെ ഉപകാരമാകും..

  • @syjujoy1753
    @syjujoy1753 4 роки тому +3

    Thank you for your valuable video
    Would you please make a Check list in word format in your description. So people can print it out before inspecting a car. We would greatly appreciate it. Hope to see more of your videos..

  • @saleekbava814
    @saleekbava814 4 роки тому +2

    മാരുതി ritz ഇല്‍ ഒരു tochscreen instal ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. Tochscreen നിന്റെ size എത്രയാണ് എന്ന് onnu പറയാമോ

    • @APPUPAYYAVOOR
      @APPUPAYYAVOOR 4 роки тому

      Dashboardൽ 6 - 6.2 inch ആണ് screen size വരുന്നത്. Double Din system എന്നും പറയും. Dash boardനു മുകളിൽ set ചെയ്യുന്ന തരത്തിൽ ഉള്ളതും ഉണ്ട്.

  • @shreejithsmenon6583
    @shreejithsmenon6583 4 роки тому

    Very informative video... Liked it...
    Oru doubt vandipranthan, 2014 model pajero sport edukan oru agraham und... 60k oditullu 4x4 anu... Vandi noki, minor scratches und, front tyre mattanam, odichu noki engine issues onumilla... Pakshe pothuve valare kurach vitt povunna vandi aya karanam medikkan oru dhairyakurav ... Pls advice

  • @unified_beatz5599
    @unified_beatz5599 4 роки тому

    Njan chetante playlistil ulla ella videoyum kandu.Pakshe recommendationil evdnokeyo puthiya puthiya videos varunnu.
    Lesham kouthukathodu koodi paranjatha😍

  • @bannahamaz6879
    @bannahamaz6879 4 роки тому +1

    Could you please make a video on cheap cars , in between 3 to 5 lakhs . Which brand would be better

  • @aadhi7689
    @aadhi7689 4 роки тому +4

    Rajesh eetta alto 800 2018 model review cheyyaamo plzz

  • @amalaji8235
    @amalaji8235 4 роки тому +1

    2010 model vandi ipol edukkunathil entha opinion???

  • @anudarsh5226
    @anudarsh5226 3 роки тому +2

    Chetta.. xuv 500 orennam nokkeend.. 90000 km. Nallath aavo??

  • @harir25
    @harir25 4 роки тому +2

    Cars 24 bad experience..ente sedan carinu verum scrap value anu avar parangath..purath 2 lacs adikam kitti..

  • @jomonvargheese6526
    @jomonvargheese6526 3 роки тому

    Jnan oru 800 97model test 2022.11 aanu tax . insurance.paid aanu poluction eadukkanam pinne vehicle kumali aanu jnan vehicle eadukkumbol eadhoke nokkanam

  • @ajjuajju2078
    @ajjuajju2078 4 роки тому +1

    Alto 800& 2016model 25000klm ody
    Yeatthra paisha kodukkaam

  • @sukeshpayyanattu
    @sukeshpayyanattu 4 роки тому +1

    ഡിജിറ്റൽ മീറ്റർ പുതിയത് വച്ചാൽ പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങില്ലേ?

  • @ajayksuresh98
    @ajayksuresh98 4 роки тому +1

    ഞാൻ എന്റെ ബൈക്കിന് ഞാൻ 3rd പാർട്ടി ഇൻഷുറൻസ് ആണ് എടുക്കാറ് ഇനി ഞാൻ വിൽക്കുമ്പോൾ 3rd party എടുക്കുന്നതുകൊണ്ട് മാർക്കറ്റ് കുറയുമോ

  • @gkarthikeyan8089
    @gkarthikeyan8089 4 роки тому +2

    Bro ningal use cheyyunnath fresh car aano second hand car aano ?

  • @meteors82
    @meteors82 4 роки тому +3

    ഞാൻ ഒരു second hand i20 വാങ്ങിരുന്നു 3year ഇൻഷുറൻസ് ഞാൻ അടക്കേണ്ടി വന്നു b2ബി ഇൻഷുറൻസ് ആരുന്നു അതു ഞാൻ അതുതന്നെ maintain ചെയ്യാൻ തീരുമാനിച്ചു ഷോറൂമിൽ ചെന്നു but അവർ എനിക്ക് ncb തന്നില്ല അവര് പറഞ്ഞു അതു ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ലാന്ന് ഇതിൽ ശെരിയാണോ? Last year 17000/-ഇൻഷുറൻസ് അടച്ച വണ്ടി ഈ തവണ എനിക്ക് 21007/-ആയി

    • @harish4124
      @harish4124 4 роки тому

      Give me a number

    • @meteors82
      @meteors82 4 роки тому

      @@harish4124 7558999124

    • @harish4124
      @harish4124 4 роки тому

      @@meteors82 thanks

    • @meteors82
      @meteors82 4 роки тому

      @@harish4124 നിങ്ങൾക്ക് എന്ധെലും ഇതിനെ പറ്റി അറിയാമോ hdfc ന്നു വേറെ ആളുകൾ വിളിച്ചു ഇനിയും 4345/-അടക്കണം അല്ലേ ഇൻഷുറൻസ് validalla എന്നൊക്കെ പറയുന്നു totally problem ആണ്

  • @fsdscfx
    @fsdscfx 4 роки тому

    Other state nnu car vangichal.. Re register cheyyunnu extra cash adakkan.. I mean tax okke..like new vehicle.. Angane kelkkunnu.. Plz clr it

  • @ziyanrasheed
    @ziyanrasheed 4 роки тому +1

    full cover insurance bumper to bumper lekh upgrade cheyyan patuoo

  • @muhammedshanid4523
    @muhammedshanid4523 4 роки тому +6

    Padikkan vendi edkunna valare pazhe vandi select cheyyan korch karyangal parayuo

  • @Arunjoy3
    @Arunjoy3 4 роки тому

    Thank you bro kidilan video

  • @MJMCREATIONS
    @MJMCREATIONS 4 роки тому +1

    Ceramic coating cheyimbo cheryi cheriya scratches okey povvvovo

  • @muhammedshafisrambikkal1825
    @muhammedshafisrambikkal1825 4 роки тому +1

    Redline cheyyunnathine kurich oru video cheyyamo ?

  • @sujithbalan5238
    @sujithbalan5238 4 роки тому

    5yr 34000km i20 elite petrol engine enganeyund edukano......? Please reply this

  • @nithinpv9084
    @nithinpv9084 4 роки тому +2

    Ford Fiesta nalla vandi aano?. Maintenance engane und?.

    • @shebinsebastian7842
      @shebinsebastian7842 4 роки тому

      70k nu mukalil odiya vandi edukathirikunnathanu better.
      Maintance pakka ullla vandi medikuka

  • @muhammedmashood2247
    @muhammedmashood2247 4 роки тому +1

    എനിക്ക് ഒരു വണ്ടി എടുക്കാൻ ആഗ്രഹമുണ്ട് ചേട്ടന്റെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ വേണ്ടി

  • @NamasteEntertainment
    @NamasteEntertainment 4 роки тому

    luxury vandikal ishtampole matulla vandikale apekshichu nalla vila kuravil kitan und , Oru sadharanakaran luxury vandi vangunadhine kurich oru video cheyumo

    • @nandusreekumar5988
      @nandusreekumar5988 4 роки тому +1

      സാധാരണക്കാരൻ luxury വണ്ടി വാങ്ങിയാൽ പിന്നീട് വരുന്ന maintenance cost താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. വാങ്ങാൻ ഉദ്ദേശിക്കുന്ന വണ്ടിയുടെ maintenance cost ഒക്കെ ഒന്ന് അന്വേഷിച്ചിട്ട് മുന്നോട്ട് പോകുക.

  • @eaglevision4769
    @eaglevision4769 4 роки тому +6

    Ncb ഓടിച്ച ഡ്രൈവർക്കാണ് കിട്ടുന്നത്... അതായത് വിൽക്കുന്നയാൾക്ക്... പുതിയ ഒർണർക്ക് അല്ല

  • @kappaskitchen6972
    @kappaskitchen6972 3 роки тому

    Odometer oru obd2 undenkil tamper cheyyan pattum

  • @lijazklm
    @lijazklm 4 роки тому +6

    Odo meter tampering ippolum und

  • @gokulrajesh106
    @gokulrajesh106 4 роки тому +5

    Cars24 thattippa chetta!

  • @ajmalajnoshma4952
    @ajmalajnoshma4952 4 роки тому +2

    Hyundai cars complaints koodudalaanenne kelkunnu.sheriyaano

    • @travellapse8911
      @travellapse8911 4 роки тому +1

      77000km aayittum no issues...avg service cost 5000_7000

  • @nisam278
    @nisam278 4 роки тому +1

    Celerio x nte oru vedio cheyyo

  • @ajinsam
    @ajinsam 4 роки тому +1

    Useful Broooo 🖤♥️👐

  • @jyothishj3832
    @jyothishj3832 4 роки тому

    Jeep vaghicha preshnam info Chetta

  • @nandusreekumar5988
    @nandusreekumar5988 4 роки тому +1

    മാരുതി truevalue നെ കുറിച്ച് എന്താണ് അഭിപ്രായം?
    ഒരു യൂസ്ഡ് കാർ വാങ്ങാൻ ആണ്. ചില വണ്ടികൾക്ക് അവർ വാറന്റി ഒക്കെ പറയുന്നുണ്ട്.

    • @ToGapofmind
      @ToGapofmind 4 роки тому +1

      Bro nice annu.. nokki edutha mathi.. with warranty 1 2 year okke parayund.. avaru service chyth annu vandi ettekunna.. diffective ayyittulla Alla parts avaru Mattum.. pinne 3 free service tharum.. price chelappo kurach hike arikum but maruti support kittum.. athu service center vennokilum service chyam...

    • @sebveliyil
      @sebveliyil 4 роки тому

      90 ശതമാനം തട്ടിപ്പ്

    • @nandusreekumar5988
      @nandusreekumar5988 4 роки тому +1

      @@sebveliyil അതെന്താ ബ്രോ?
      എന്തേലും അനുഭവം ഉണ്ടോ

    • @harish4124
      @harish4124 4 роки тому +2

      Njaan alto 800 idth 2 year ayi kuzhappam onnum ila

    • @nandusreekumar5988
      @nandusreekumar5988 4 роки тому

      @@harish4124 warranty undarnno?

  • @Azhar592
    @Azhar592 4 роки тому +1

    2015 Alto K10 എത്ര വില വരെ കൊടുക്കാം

  • @nizam6858
    @nizam6858 4 роки тому +1

    X tent warrantyil enthokke ulppedum

  • @ratheeshmr8089
    @ratheeshmr8089 4 роки тому +1

    Red line means

  • @dhanushbinu7527
    @dhanushbinu7527 4 роки тому +3

    3 ലക്ഷത്തിൽ താഴെ ഏതാ വണ്ടിയാണ് നല്ലത് second hand

  • @nithinsreevijay1180
    @nithinsreevijay1180 4 роки тому +4

    Rajesh etta cars 24 udayippa. Market ratil nin 1 lak kuracha avar ente carinu rate paranju.

    • @sreenathsreekuttan2766
      @sreenathsreekuttan2766 4 роки тому

      rajesh bro true value used cars engine undu? marutiyude?

    • @Vandipranthan
      @Vandipranthan  4 роки тому

      @@sreenathsreekuttan2766 aano

    • @JP-hl7ie
      @JP-hl7ie 4 роки тому

      എന്റെയും അവസ്ഥ അതു തന്നെയാണ് nithin bro

    • @nithinsreevijay1180
      @nithinsreevijay1180 4 роки тому

      @@JP-hl7ie cars 24 1.5lak price paranja car njan 2.30 lak sell chaythu

    • @JP-hl7ie
      @JP-hl7ie 4 роки тому

      @@nithinsreevijay1180 cars 24 il 69000 paranja ente car njn 1.70 lakh nu sell cheythu..
      Ithellam paid promotion alle.. cash vangikkunnavar ariyunnillallo cars24 udayipanenn..
      Vandipranthan odu janangalkkulla viswasam cars24 vila kodutheduthu.. 😂

  • @muhammedfaez3708
    @muhammedfaez3708 4 роки тому

    Good information Broo👍

  • @warriersentertainment3132
    @warriersentertainment3132 4 роки тому

    True value vazhi car nokkunnath nallathano

  • @suroorsha3604
    @suroorsha3604 4 роки тому

    Akkarakazhchakal... 💓💓💓

  • @CoastwoodTMExports
    @CoastwoodTMExports 4 роки тому

    Why don’t you put your ford aspire instead of this thumbnail?

  • @sudheesh__sudhi469
    @sudheesh__sudhi469 4 роки тому

    Auto riksha cheyyavo

  • @princegeorge8743
    @princegeorge8743 4 роки тому +1

    Bro new videos onnum kanunilalo

  • @lalanplv.erumely6217
    @lalanplv.erumely6217 4 роки тому

    Fiat punto enganeund

  • @RBN-fd8dc
    @RBN-fd8dc 4 роки тому

    1st vernaude vedio idumo...(old verna)

  • @rahul8725
    @rahul8725 4 роки тому

    Bar il povan best vandii athaa

  • @vishnukuttan7907
    @vishnukuttan7907 4 роки тому

    Tuv 300 onnu riveiw chaiyyo

  • @rahulks1270
    @rahulks1270 4 роки тому +7

    10000 km odiya vandikke tyre mattitundengil onnukil odometer ne entengilum tirimari kanichittundavum allengil entengilum minister upayogicha vandiyavumenne nigamanattil ettm😅😆

    • @minhajtp7019
      @minhajtp7019 4 роки тому +1

      😆😆😆

    • @minhajtp7019
      @minhajtp7019 4 роки тому +1

      😆😆

    • @muhammedbadhusha4149
      @muhammedbadhusha4149 4 роки тому

      അതോടൊപ്പം tyre ചെത്തി തേഞ്ഞാലും എന്തെങ്കിലും damage tyre നു വന്നാലും warranty ൽ company മാറ്റിതരും എന്റെ ecosporst നു മാറി തന്നതാണ് 8000kms ആയപ്പോൾ

  • @abhaysachu8118
    @abhaysachu8118 3 роки тому

    Bro 800 edukkamo old

  • @kappaskitchen6972
    @kappaskitchen6972 3 роки тому

    Adhum tamper cheyyan oru smartphone madhi

  • @abhins7677
    @abhins7677 4 роки тому +1

    Polichhh

  • @zuhravp7720
    @zuhravp7720 4 роки тому

    Super

  • @inchristmedia8374
    @inchristmedia8374 4 роки тому +1

    1,lacks km right

  • @LIBINTHOMAS2010
    @LIBINTHOMAS2010 4 роки тому

    Nice...

  • @random-things-007
    @random-things-007 4 роки тому

    Indica petrol enganud xeta2007

  • @AnandakrishnanM27
    @AnandakrishnanM27 4 роки тому

    vin numberinte video cheyyanam..

  • @Lijinpjohn
    @Lijinpjohn 4 роки тому +3

    👍👍👍👍👍👍👍

  • @aadhi7689
    @aadhi7689 4 роки тому +3

    Kooi

  • @stellasurjith3124
    @stellasurjith3124 4 роки тому +1

    😘

  • @aalifmuhmad2180
    @aalifmuhmad2180 4 роки тому

  • @sureshkr6442
    @sureshkr6442 4 роки тому

    Ithu thanne alle munpathe vedio paranje chumma time kalayan

  • @binu.c1843
    @binu.c1843 4 роки тому +1

    പരത്തി പറയാതെ

  • @rashidt7808
    @rashidt7808 4 роки тому

    6th comment..he he hee

  • @ajjuajju2078
    @ajjuajju2078 4 роки тому +2

    Alto 800& 2016model 25000klm ody
    Yeatthra paisha kodukkaam