Second Hand Car Buying Tips | How To Check Engine Condition? | നല്ല എൻജിൻ എങ്ങനെ കണ്ടുപിടിക്കാം?

Поділитися
Вставка

КОМЕНТАРІ • 497

  • @BPKLL
    @BPKLL 9 місяців тому +21

    (1) Glass replacement
    (2) Engine oil smoke OR
    oil leak, oil density check
    (3) Radiator fluid mix with oil
    (4) Front upron and bonet crash checking
    (5) Door checking
    (6) Back crash checking
    (7)Both Wiper checking
    (8)All Light working function checking
    (9)company punching checking all parts
    (10) Rust checking
    (11) Km checking
    (12) Clutch and break pedal checking
    (13) Air condition checking
    (14) Power window checking
    (15) Bearing sound checking
    (16) Tyre and alloys quality checking
    (17) Any warning light ON during the driving test
    (18) Hand brake checking
    (19) checking the gap dashboard, bonett, doors etc
    (20)seat belt pulling to check flood affected
    (21) RC book checking

  • @SREEJITHPARAMMAL
    @SREEJITHPARAMMAL 6 місяців тому +6

    ഞാൻ ഒരു siwft നോക്കിയിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയാത്ത കുറച്ചു കാര്യങ്ങൾ മനസ്സിൽ ആയതു താങ്ക്സ് ബ്രോ 👍

  • @sakeerhussain650
    @sakeerhussain650 Рік тому +7

    നല്ല ഒരു അറിവ് ഇത്രയും നന്നായി ഒരു മെക്കാനിക്കൽ പോലും പറഞ്ഞു തിരില്ല ബ്രോ...😅❤

  • @lijasa3476
    @lijasa3476 Рік тому +8

    ഞാനെടുത്ത സെക്കൻഡ് ഹാൻഡ് വണ്ടികൾ ഒക്കെ വലിയ ഓട്ടം ഇല്ലാത്ത പെട്രോൾ വണ്ടികൾ ആയിരുന്നു. ഓട്ടം ഇല്ലാതിരുന്നതിൻറെ പേരിൽ വണ്ടിക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല

  • @jijinellithara9149
    @jijinellithara9149 Рік тому +237

    ഞാൻ എന്റെ കൂട്ടുകാരന്റെ വണ്ടിയുടെ സൗണ്ടുമായി കമ്പയർ ചെയ്തു ഒരേ പോലെ ഉണ്ടായിരുന്നു അങ്ങനെ ഞാൻ വണ്ടി എടുത്തു ഇപ്പൊ അവന്റെ വണ്ടിക്കും എന്റെ വണ്ടിക്കും എൻജിൻ പണി വന്നു

  • @josebidhu268
    @josebidhu268 4 місяці тому +3

    8th condition practical അല്ല, 10th condition check ചെയ്യാൻ mechanic വേണം.. ബാക്കിയെല്ലാം ok, useful video 🙏

  • @SanoopSanu-b9k
    @SanoopSanu-b9k Рік тому +9

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 👌👌👌.

    • @warrior-cf6gw
      @warrior-cf6gw Рік тому +2

      ആളുടെ ഫ്രണ്ട് അന്നോ 😊

    • @SanoopSanu-b9k
      @SanoopSanu-b9k Рік тому

      ആരുടെ 🤔

    • @SanoopSanu-b9k
      @SanoopSanu-b9k 10 місяців тому

      No എനിക്ക് അത് ഒരു പോസിറ്റീവ് ഐഡിയ കിട്ടി

  • @AjayKumar-sn9ku
    @AjayKumar-sn9ku Рік тому +40

    ഇത് കേട്ടപ്പോൾ മർമ്മ വിദ്വാൻ കല്യാണം കഴിച്ചത് പോലെയായി പെണ്ണിനെ ഒരുത്തിലും തൊടാൻ പറ്റില്ല കാരണം നോക്കുന്നിടത്തൊക്കെ മർമ്മം

  • @rajeshag6603
    @rajeshag6603 Рік тому +6

    ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @CNETWORLD
    @CNETWORLD 2 місяці тому +7

    കൂട്ടുകാരന്റെ വണ്ടിയുടെ sound കേട്ടു എടുക്കാൻ ചെന്നു, അവസാനം കൂട്ടുകാരന്റെ വണ്ടി engine പണിയാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി മാഷേ 😨

  • @johnkuttygeorge5859
    @johnkuttygeorge5859 Рік тому +3

    അറിവ് പകർന്നു നൽകുന്ന വീഡിയോ

  • @sureshkonnola3951
    @sureshkonnola3951 5 місяців тому +8

    ഇങ്ങനത്തെ വീഡിയോസ് പറ്റിക്കൽ കച്ചോടക്കാർക്ക് ചൊറിയും😄

  • @nksdot4712
    @nksdot4712 11 місяців тому +6

    7.1/2 ലക്ഷം km ഓടിയ ഇന്നോവ ആണ് ഞാൻ ഉബയോഗിക്കുന്നത് വളരെ സ്മൂത്ത്‌ ആണ് TAYOTA❤

    • @devanr9944
      @devanr9944 11 місяців тому +2

      പുള്ളി പറഞ്ഞത് മറ്റു കാർ കുറിച്ചാണ്, ടൊയോട്ട ആണേൽ എത്ര ഓടിയാലും ധൈര്യമായി എടുക്കാം

    • @anishthankappan3682
      @anishthankappan3682 9 місяців тому

      എന്റെ ഇന്നോവ 12 ലക്ഷം കിലോമീറ്റർ ആയി... വളരെ സ്മൂത്താണ് ഇപ്പോഴും

  • @shaiksakeerhussain6117
    @shaiksakeerhussain6117 Рік тому +4

    ഒരു യൂസ്ട് കാർ എടുകാൻ അഗ്രഹിക്കുന്നവർക് വലിയൊരു ഉപകാരമാണ്

  • @jamesjacob1815
    @jamesjacob1815 9 місяців тому +3

    നല്ല അറിവ് പങ്കുവെച്ചതിനു നന്ദി 🙏

  • @diffwibe926
    @diffwibe926 Рік тому +8

    Good 👌👌👌👌👌👍info::::: ഇതെല്ലാം കൂടി ഒത്തുകിട്ടുന്ന ഒരു സ്ഥലമേ ഉണ്ടാവൂ, ഷോറൂമിൽ ഫോർ reg വണ്ടി 😂😂🤣🤣🤣🤣

  • @sibindevasy3428
    @sibindevasy3428 4 місяці тому +2

    ഞാൻ ഒരു എമർജൻസി വാങ്ങി.... ഇനി വണ്ടി നോക്കാൻ പോകണം

  • @voyagrapher_diaries7550
    @voyagrapher_diaries7550 Рік тому +14

    ഇതൊന്നും നോക്കാതെ 50000 ന്റെ വണ്ടിക്ക് 85000 കൊടുത്ത് പണിത ഞാൻ😢

  • @salimk2690
    @salimk2690 3 місяці тому +1

    ജനങ്ങൾക്ക് ഉപയോഗപ്രദമായ വീഡിയോ. വളരെ നന്ദി. 🙏💞💞
    💞

  • @sajisaji2153
    @sajisaji2153 Рік тому +2

    നല്ല വിവരണം ഉപകാരപ്രതം. 👍

  • @Abc-qk1xt
    @Abc-qk1xt Рік тому +23

    വല്ലവന്റെയും ഒരു പ്രശ്നവും ഇല്ലാത്ത, എല്ലാം തികഞ്ഞ വണ്ടി ചുളു വിലക്ക് കിട്ടണം എന്നത് അത്യാഗ്രഹം ആണ്. കാരണം എന്തെങ്കിലും പ്രശ്നം കാണുമ്പോഴാണ് വണ്ടി വിൽക്കുക. എത്രയൊക്കെ തപ്പിയാലും എല്ലാം കണ്ടുപിടിക്കാനും പറ്റില്ല. അത്യാവശ്യം കാര്യങ്ങൾ നോക്കി, മാന്യമായ വില കൊടുത്ത് എടുക്കുക. ബാക്കിയൊക്കെ വരുന്നത് പോലെ. അതും പറ്റില്ലെങ്കിൽ ഇതിനൊന്നും നിൽക്കാതെ കാശു കൊടുത്ത് പുതിയത് വാങ്ങു..

  • @breezytitan
    @breezytitan 9 місяців тому +2

    Proud owner of a 2001 Maruti 800 55k running 18 to 20 mileage 👍

  • @anipodi
    @anipodi 3 місяці тому +1

    Nannaitund ❤️❤️.. ചേട്ടൻ ഈ മേഖലയിൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ....

  • @npr169
    @npr169 Рік тому +11

    Battery മോശമാണെങ്കിൽ വണ്ടി എടുക്കണ്ടാ അല്ലേ ബായങ്കരം തന്നെ

  • @thahas9138
    @thahas9138 Рік тому +1

    Good job bro
    Eniyum puthiya video prathishikkunnu

  • @shajahans1040
    @shajahans1040 Місяць тому +3

    വണ്ടി ഉദ്ദേശം 4 മണിക്കൂർ എടുത്ത് ഫുൾ സ്കാൻ ചെയ്തു തരുന്നവർ ഉണ്ട്. അതാകുമ്പോൾ മുഴുവൻ കുഴപ്പവും കണ്ടു പിടിക്കാൻ പറ്റും

  • @umarpulapatta9592
    @umarpulapatta9592 Рік тому +9

    തണുപ്പുകാലങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കാതെ നിർത്തി സ്റ്റാർട്ട് ചെയ്യുമ്പോഴും ചിലപ്പോൾ വെള്ള പുക വരും

    • @razee1304
      @razee1304 Рік тому

      At oru chara colour alle bro. Engine oil kathi varunnat oru blue typ oil aakum. Rx okke kandittundel manassilakum. Thanupp kalath ullatin athra blue typ indakula mangiya white colour polathe smoke aahn undavuka. But old jeepil engane enn ariyilla atjil white smoke varunne kanam 😁

    • @kdiyan_mammu
      @kdiyan_mammu 4 місяці тому +1

      ഇത് കട്ട പുകയാണ്

  • @faisalmanakkadavan
    @faisalmanakkadavan Рік тому +2

    നല്ല വീഡിയോ 👍. പിന്നെ ഓട്ടോമാറ്റിക്ക് വാഹനങ്ങൾ ഓഫിൽ ഗിയർ മാറില്ല സഹോ

    • @sudhee66
      @sudhee66 Рік тому

      ആരാ പറഞ്ഞേ ഞാൻ യൂസ് ചെയ്യുന്നത് automatic ആണു ഗിയർ chenge ചെയ്യാം

  • @tt-jc7sb
    @tt-jc7sb 2 місяці тому

    Saadharana kkare kondu ithokke nokkan pattulla...better go for less driven cars, check the front glass whether its replaced . And check service history in showroom before buying. Expect 10-25000 rupess work after buying ..

  • @shajiahammed1272
    @shajiahammed1272 Рік тому +2

    Very informative video..thanks bro❤

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +1

    Very informative video sir congratulations 🙏🙏

  • @pj7838
    @pj7838 10 місяців тому +1

    ECM repair cost is very less compare to buying new one. Also idle rpm fluctation is because of missing.

  • @mukkilpodi8189
    @mukkilpodi8189 Рік тому +1

    Very good description. Thank you bro

  • @rameshkumarkg3425
    @rameshkumarkg3425 Рік тому +2

    നല്ല informative പരിപാടി 👌

  • @sirajk8301
    @sirajk8301 Рік тому +2

    നല്ല msj ആയിരുന്നു 👍

  • @gijeshsimon1149
    @gijeshsimon1149 Рік тому +1

    വീഡിയയിൽ കാണിച്ച വണ്ടിയുടെ engine mounting check ചെയ്യുക. Steering oil leak ഉണ്ടോ എന്നതും

  • @usershab
    @usershab Рік тому +3

    Ithellam nokkittum vandi eduthillankil chilappo Avan pidichu panjikku idum😄

  • @raficalicut5812
    @raficalicut5812 4 місяці тому

    Help ful വീഡിയോ ബ്രോ 👍❤️🥰

  • @newsnfun7832
    @newsnfun7832 2 місяці тому +4

    മെക്കാനിക് കച്ചവടം തെറ്റിക്കും പിന്നെ അവൻ വിളിക്കും വേറെ വണ്ടി ഉണ്ടെന്നു പറയും, കമ്മീഷൻ അടിക്കാൻ,
    തണുത്തു കിടക്കുന്ന വാഹനം start ചെയ്യുമ്പോൾ ചെറിയ വെള്ള പുക വരും

  • @afthabaf3487
    @afthabaf3487 Рік тому +1

    ആ പത്തു ദിവസം നമ്മൾ എങ്ങനെ ചെക്ക് ചെയ്യുക എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @rahuldasp236
    @rahuldasp236 Рік тому +1

    Good information. Thank you.!

  • @rasmilvlog6851
    @rasmilvlog6851 9 місяців тому +2

    3:24 thanks bro
    Jan id check cheyd nallavannam terikunnunddayirunn

  • @nami3191
    @nami3191 Рік тому +1

    Nalla information..thanks bro🎉

  • @Jerin3217
    @Jerin3217 4 місяці тому +6

    ഈ പറയുന്ന ഒരു compliant ഉം ഇല്ലാത്ത വണ്ടി show റൂമിൽ മാത്രമേ കിട്ടു 😂😂

  • @psn9630
    @psn9630 Рік тому +1

    Very good information..👍😊

  • @ashokassu3791
    @ashokassu3791 Рік тому +2

    Very useful video 👍

  • @sajanks8093
    @sajanks8093 Рік тому

    Super super information keep going👍👍👍👍👍👍

  • @anilraghu8687
    @anilraghu8687 4 місяці тому +1

    Next suspension, frame, panel, electrical., ac

  • @varunk738
    @varunk738 Рік тому +6

    വെള്ള പുക വരുന്നത് കംപ്ലയിന്റ് അല്ല.. മഴക്കാലത്തു ഇങ്ങനെ വരുന്നത് കാണാം കണ്ടൻസേഷൻ കാരണം ആണെന്ന് തോന്നുന്നു👍🏻

    • @aliyar916
      @aliyar916 Рік тому +2

      അത് അല്പം കഴിഞ്ഞാൽ നോർമൽ സ്റ്റേജിൽ വരും. തണുത്ത കാലാവസ്ഥയിൽ എഞ്ചിൻ ചൂടായി മാറുമ്പോൾ വെളുപ്പ് മാരും.

    • @varunk738
      @varunk738 Рік тому

      @@aliyar916.. Yes yes👍🏻

    • @kdiyan_mammu
      @kdiyan_mammu Рік тому +1

      ഓയിൽ കത്തിയാലും വെള്ള പൊകവരും means gasket leak or oil ring weak

  • @Hustler_mindset
    @Hustler_mindset Рік тому

    I love vw polo, Ford ecosport, 🙂i wish i could buy it second hand🙂❤️

  • @sanalmappurath
    @sanalmappurath Рік тому

    Thanks dear...really helpful

  • @nizamnizam3990
    @nizamnizam3990 8 місяців тому +15

    Start ആക്കുന്നതിന് മുമ്പ് ഓയിലും വെള്ളവും ഉണ്ടോ എന്ന് നോക്കണം പിന്നെ start ആക്കിയ അപ്പൊതന്നെ ഓവർ race ആക്കാൻ പാടില്ല

    • @mohammedvaliyaparamb
      @mohammedvaliyaparamb 7 місяців тому +1

      വളരെ currect ആണ് എന്റെ injecter പോയി കിട്ടി

    • @savadkn103
      @savadkn103 4 місяці тому

      Water evide check chyum

    • @Sudhee1992
      @Sudhee1992 2 місяці тому

      ​@@savadkn103 coolant level nob oori nokuga

    • @Sudhee1992
      @Sudhee1992 2 місяці тому

      Start ആക്കി എത്ര നേരം കഴിഞ്ഞ് race ആക്കാം??

  • @Mktvibe
    @Mktvibe Рік тому

    Thanks for information 👌🏻

  • @AnilKumar-jv5jz
    @AnilKumar-jv5jz Рік тому +1

    Excellent. ....

  • @nazarkottakkal3053
    @nazarkottakkal3053 Рік тому +1

    Good information,,👍

  • @mohammed-gm4fe
    @mohammed-gm4fe Рік тому +7

    പുതിയ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോ വെളള പുക വരാറുണ്ടല്ലോ

    • @achuthm.b7806
      @achuthm.b7806 Рік тому +3

      Ath normal aanu bro...ravile start aakan neram...but ath engine kurach heat aayi kazhiyumbo disapper aakum...continuos aayit puka vannond irunaale prashnam ullu...ravile start aakumbo ulla cheriya white smoke is quite natural...👍

  • @ramshadramshad3165
    @ramshadramshad3165 Рік тому +10

    അതിന് മുൻപ് rc bookil ഉള്ള engine നമ്പർ ആണോ വണ്ടിന്മേൽ എന്ന് നോക്കുക.... പ്രത്യേകിച്ചു പഴയ model vandi

  • @RajeeshV-o3y
    @RajeeshV-o3y 3 місяці тому +1

    ഇയാളുടെ പല വീഡിയോ കളും വിവരക്കേട് മാത്രമാണ്

    • @sksoumya8258
      @sksoumya8258 3 місяці тому

      നീ ഒരു കാര് എടുത്തു പെടനം അപ്പോ ഇവന്റെ വില അറിയും

    • @RajeeshV-o3y
      @RajeeshV-o3y 3 місяці тому

      @@sksoumya8258 കൊള്ളാവുന്ന മെക്കാനിക്നെ കൊണ്ട് പോയി വണ്ടി എടുക്കാൻ എനിക്കറിയാം
      തനിക്കു അതുപോലെ വണ്ടിയുടെ കംപ്ലയിന്റ് നോക്കി മനസിലാക്കാനും repair ചെയ്യാനും പറ്റോ? വീഡിയോ സ്ഥിരം കാണുന്നത് അല്ലേ?
      ഞാൻ വെറുതെ ഒരാളെ അപവാദം പറഞ്ഞതല്ല.

    • @akhil.v.6072
      @akhil.v.6072 Місяць тому

      ഏതാണ് വിവരക്കേട് പുള്ളി പറഞ്ഞതിൽ?

  • @sibybaby7564
    @sibybaby7564 Рік тому

    Great information 🎉❤🎉

  • @gladwinstanly6097
    @gladwinstanly6097 Рік тому +1

    Good information

  • @Noushad-sr2gh
    @Noushad-sr2gh Рік тому +1

    Very good bro.

  • @saajida6029
    @saajida6029 9 місяців тому +1

    Second hand schooter nte vedio koode cheyyamo

  • @indusvivahelathsciencepvtl3524

    Oil circulation നടക്കുമ്പോൾ oil വെളിയിൽ വരുമല്ലോ അതേപോലെ pumb ഉള്ള വണ്ടിയാണേൽ pumb അഡ്ജസ്റ്റ് ചെയ്താൽ പുക മാറുമല്ലോ pinne എങ്ങനെ sheriyakum

  • @murali7840
    @murali7840 10 місяців тому

    Good information 🤩

  • @mixturelifemotivator2493
    @mixturelifemotivator2493 Рік тому +3

    തണുത്ത അവസ്ഥയിൽ ഫസ്റ്റ് സ്റ്റാർട്ടിങ് ഇൽ അല്പം വെള്ള പുക കാണിക്കില്ലേ 🤔

    • @BirdEyeShooter
      @BirdEyeShooter  Рік тому +3

      അത് പുക അല്ല.. ഒരു ആവി പോലെ അല്പം 😊

  • @alameen6685
    @alameen6685 8 місяців тому +1

    Good messages

  • @shemeerkhan496
    @shemeerkhan496 Рік тому

    Good very useful video. 🔥👍

  • @vishnumohan3038
    @vishnumohan3038 18 днів тому +2

    Rpm റൈസ് കൂടുതൽ ആണേലും വരാം....

  • @niyasniyas1770
    @niyasniyas1770 Рік тому +3

    സെക്കൻഡ് ഹാൻഡ് വാഹനം എടുക്കാൻ പോകുബോൾ മേക്കാനിക് ആയി പോകണം

  • @manikandanu2b
    @manikandanu2b 2 місяці тому +1

    Wagon R LXi 2014, Petrol, 1st owner, 32km, ₹3L. Worth to buy?

  • @sajimonkr2479
    @sajimonkr2479 Рік тому +1

    ഗുഡ്

  • @Noufalowa2143-nq9ev
    @Noufalowa2143-nq9ev Рік тому

    Perfect 💯💯

  • @fayizpk3182
    @fayizpk3182 5 місяців тому +1

    Oil alla coolant is leaking into combustion chamber

  • @jagannadhvm1465
    @jagannadhvm1465 7 місяців тому +1

    Love you broo

  • @arshadaluvakkaran675
    @arshadaluvakkaran675 10 місяців тому

    Loving from aluva

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Рік тому +3

    ആൾട്ടോ 800 ന് rpm മീറ്റർ ഇല്ല ല്ലോ 🤔

  • @raveendranathek7514
    @raveendranathek7514 Рік тому

    വളരെ ഉപകാരപ്രദം. നന്ദി. 🙏

  • @prasadkesavan62
    @prasadkesavan62 4 місяці тому

    Thanks bro 🥰❤️

  • @sreekanth8445
    @sreekanth8445 Рік тому +1

    Good 👍 video

  • @archanavinod8943
    @archanavinod8943 Місяць тому

    Good video 🙏🙏

  • @SajuSaju-ix5us
    @SajuSaju-ix5us 9 місяців тому

    Thankyou

  • @uservyds
    @uservyds Рік тому +4

    സാമൂഹിക പ്രതി ബാത്തതയോട് കൂടി വീഡിയോ ചെയുന്ന അങ്ങേക്ക് 🙏❤️

  • @Rnrvtl12
    @Rnrvtl12 Рік тому

    Thankyou

  • @a.rahmanpr4609
    @a.rahmanpr4609 Рік тому +20

    ഈ വണ്ടി കൊടുക്കുന്നുണ്ടോ ഇനി എനിക്കൊന്നും ചെക്ക് ചെയ്യണ്ടല്ലോ എല്ലാം ഓക്കേ ആണ് 🤪

  • @sspecialvvideos590
    @sspecialvvideos590 5 місяців тому +1

    Diesel carnta oil holenninn white smoke varum korch petrolntath varoola

  • @funwithJJJ
    @funwithJJJ Рік тому +4

    അപ്പോൾ പുതിയ കാർ എടുക്കാം 😄😄

    • @BirdEyeShooter
      @BirdEyeShooter  Рік тому +1

      ചേട്ടൻ എടുത്തോ... കാശിനു വില ഉള്ള ഞങ്ങൾ ഒക്കെ ഇതുപോലെ നോക്കി തന്നെയെ എടുക്കു..... അല്ലെങ്കിൽ വണ്ടി വേണ്ട.... വേറെ വണ്ടി പിടിക്കും 🔥🔥

  • @avvairaja3302
    @avvairaja3302 10 місяців тому

    Super super tips

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +1

    apron check നെ കുറിച്ച് പറഞ്ഞു കേട്ടില്ല , അതൊരു പ്രധാന ഘടകമാണ്

  • @aneeshbabu924
    @aneeshbabu924 7 місяців тому

    Good information

  • @torqki_spy7208
    @torqki_spy7208 Рік тому +4

    Chetta Used car എടുക്കാൻ പൊക്കുബോൾ athu accident vandi ano replace undo ennu എങ്ങനെ തിരിച്ചറിയാം ennu parayavo....

    • @arunvichu9738
      @arunvichu9738 Рік тому

      Aprom nokiyal mathi pinna glass nte nte manufacturing date nokiyal mathi

    • @sanusasi1844
      @sanusasi1844 Рік тому

      വാഹനത്തിൻ്റെ സർവീസ് സെൻ്റർ വഴി ആക്സിഡൻ്റ് history' മനസ്സിലാക്കാം.

  • @subhashs7379
    @subhashs7379 Рік тому +1

    Super ❤

  • @venugopalankp7917
    @venugopalankp7917 Рік тому

    Very good 👍

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf Місяць тому

    Bro re paint aano atho vandiyude kuttipottiyathaano athinekurich oru vdo idane...

  • @MWoodGallery
    @MWoodGallery Рік тому

    ❤❤

  • @prayerroom3825
    @prayerroom3825 Рік тому

    Good information 👍👍🚘🚖

  • @noelnoronha1217
    @noelnoronha1217 Рік тому +2

    വണ്ടി body ചെക്കിങ് എങ്ങനെ ചൈയ്യണം, ഇടിച്ച വണ്ടി ആന്നെന്നു എങ്ങനെ അറിയാൻ പറ്റും

  • @smokeypiston5892
    @smokeypiston5892 8 місяців тому +1

    👍

  • @muneermunni6690
    @muneermunni6690 Рік тому

    good class

  • @babutltl9536
    @babutltl9536 Рік тому

    ചേട്ടാ ഓയിൽ ഒഴിക്കുന്ന ക്യാപ്പ് തുറന്ന് നോക്കിയിട്ട് കാര്യമില്ല കാരണം നമ്മൾ കാണുന്ന സ്ഥലങ്ങളിൽ അവർ നന്നായി ക്ലീൻ ആക്കി വെക്കും അതുകൊണ്ട് അത് നോക്കിയിട്ട് കാര്യമില്ല

  • @winvineeshvarghese
    @winvineeshvarghese 8 місяців тому

    Nala points