Це відео не доступне.
Перепрошуємо.

വെള്ളം കേറിയ വണ്ടി,ഒരു ചതിയുടെ കഥ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Flooded Car buy checklist Vandipranthan

Поділитися
Вставка
  • Опубліковано 24 лют 2020
  • #UsedCarCheating #FloodedCarBuyingChecklist #Malayalam
    വെള്ളം കേറിയ വണ്ടി,ഒരു ചതിയുടെ കഥ , യൂസ്ഡ് കാർ നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Flooded Car buy checklist
    Used Car Series Video 1
    • How to buy used car in...
    Used Car Series Video 2
    • പഴയ വണ്ടി വാങ്ങുമ്പോൾ ...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

КОМЕНТАРІ • 559

  • @sandeepksivansv1
    @sandeepksivansv1 4 роки тому +782

    എൻറെ കാർ flood affected ആണ്.പലരും പറഞ്ഞു അത് വിൽക്കാൻ.പക്ഷെ മറ്റൊരാളെ കബളിപ്പിക്കാൻ താല്പരൄമില്ലാത്തതിനാൽ ഞാൻ തന്നെ പരമാവധി ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.

    • @muhammedhashirm701
      @muhammedhashirm701 4 роки тому +16

      I appreciate that bro

    • @santhoshpjohn
      @santhoshpjohn 4 роки тому

      Issues enthnklum vannoo

    • @LatheefMLP
      @LatheefMLP 4 роки тому +19

      ദൈവം താങ്കൾക് നന്മയെ വരുത്തൂ.....

    • @binoy.bimbisaran
      @binoy.bimbisaran 4 роки тому +80

      flood affected കാറുകൾ വിൽക്കുന്നത് കൊണ്ടു കുഴപ്പം ഇല്ല...പക്ഷെ അത് വാങ്ങാൻ വരുന്നവരോട് പറയണം എന്ന് മാത്രം, അതു പറയാതെ വിൽക്കുമ്പോൾ ആണ് പറ്റിക്കൽ ആവുന്നത്.

    • @chothishnair1034
      @chothishnair1034 4 роки тому +2

      🙏

  • @jayasankarjayaraj1944
    @jayasankarjayaraj1944 4 роки тому +631

    മാടമ്പള്ളിയിലെ തെക്കിനിയിൽ കയറി മോഹൻലാലിനെ ആഭരണങ്ങൾ കാണിക്കുന്ന ശോഭനയുടെ അതേ ആവേശത്തിലാണ് രാകേഷ് ഏട്ടൻ നമ്മൾക്ക് 'മണ്ണ്' കാട്ടി തരുന്നത്🙂🙂🙂

    • @amalms1057
      @amalms1057 4 роки тому +10

      അപ്പോ മടമ്പള്ളിയിലെ ആ രോഗി?

    • @jayasankarjayaraj1944
      @jayasankarjayaraj1944 4 роки тому +23

      @@amalms1057 അത് പിന്നെ പറയാനുണ്ടോ.. flood വണ്ടി ആണെന്നുള്ള വിവരം മറച്ചു വെച്ചു വിറ്റ ആ ൱@ !*** ആണ് മനോരോഗി

    • @tinuthankachan5539
      @tinuthankachan5539 4 роки тому +2

      Chiripikathade 😆

    • @R_U-KraZy
      @R_U-KraZy 4 роки тому +2

      😂

    • @jasjasni6118
      @jasjasni6118 4 роки тому +2

      😂😂😂😂

  • @musthafapmk3800
    @musthafapmk3800 2 роки тому +10

    ആ സഹോദരൻ്റെ പ്രയാസത്തിൽ പങ്ക് ചേരുന്നു. ആ പറ്റിച്ചവർക്കുള്ളത് ദൈവം നൽകട്ടെ.

  • @Vandipranthan
    @Vandipranthan  4 роки тому +227

    വണ്ടിയെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് പോലും പണി കിട്ടുന്ന ഒരു സാഹചര്യമാണ് ഫ്ളഡിൽ ഉൾപ്പെട്ട വണ്ടി കയ്യിൽ ആവുക എന്നത്.
    എത്ര മറച്ചാലും ചില തെളിവുകൾ അവശേഷിക്കും എന്നതാണ് സത്യാവസ്ഥ
    നിങ്ങളുടെ ലൈക്കും കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്നു പറയുന്നത്
    വിഡിയോ കാണൂ!

    • @Binan3
      @Binan3 4 роки тому

      Vandipranthan chetta ormippikkalle oru Delhinnu figo vangi nannakki nannakki maduthu last piston pidichu verum 25k koduthu ozhivakki...

    • @prasanthkottarakkara.pspra6625
      @prasanthkottarakkara.pspra6625 4 роки тому +1

      Aa carinte price ethra kuduthu

    • @prasanthkottarakkara.pspra6625
      @prasanthkottarakkara.pspra6625 4 роки тому

      Please reply

    • @aziarahumath4694
      @aziarahumath4694 4 роки тому

      I've asked New updated IGNIS review to you and Najeeb Rehman KP too. But till now and today you haven't done. But he done but in that video also he didn't done the driving so pls requesting you for ignis review test Drive pls

    • @Vandipranthan
      @Vandipranthan  4 роки тому +2

      @@abinas6429 bro ayalk vandi eluppathil kitti enikk ith vare kittiyittilla as simple as that

  • @afsaldiya3163
    @afsaldiya3163 4 роки тому +208

    മണ്ണിന്റെ ഒരു അതി പ്രസരം..

  • @shamonchinnus6248
    @shamonchinnus6248 4 роки тому +261

    മീറ്റർ കൺസോൾ പോലും വർക്ക് ചെയ്യാത്ത ഒരു വണ്ടി വൻ വില കൊടുത്ത് വാങ്ങിയ രാകേഷിന്റെ ആ സുഹൃത്തിനെ കൂടി ഒന്ന് പരിചയപെടുത്താമായിരുന്നു

    • @rijosunny7573
      @rijosunny7573 4 роки тому +3

      sathyam brooo

    • @Vandipranthan
      @Vandipranthan  4 роки тому +11

      @@rijosunny7573 athu working aarunnu meter mathram anu odathe irunne athu mattam ennu avaru parayum cheuthy

    • @rijosunny7573
      @rijosunny7573 4 роки тому +1

      @@Vandipranthan thankuuuu chetttaaa for your good reply

    • @babusimon700
      @babusimon700 4 роки тому

      HHHHHH

    • @svlogs6829
      @svlogs6829 4 роки тому

      😁🤣🤣🤣

  • @mainuddeen8865
    @mainuddeen8865 4 роки тому +8

    മീറ്റർകൺസോൾ പോലും വർക് ചെയ്യാത്ത വേണ്ടിയാണെന്ന് അറിഞ്ഞിട്ടും അതിൽപോയിപെട്ട്‌ പണ്ടാരംഅടങ്ങിയ ബ്രോ നീയാണ് ഹീറോ

  • @Lukhmanpullani
    @Lukhmanpullani 4 роки тому +45

    ഇപ്പോൾ യൂസ്ഡ് കാറിന്റെ പ്രളയം ആണ്. എന്നാ ഒരു കാറും പ്രളയത്തിൽ പെട്ടില്ല 😆

  • @criminal6034
    @criminal6034 4 роки тому +89

    *ടൊയോട്ടയുടെ ETIOS പുതിയത് 2019 ജനുവരി എടുത്തത് ഫ്ലഡ് ആയിരുന്നു വാഹന കമ്പനികൾ വരെ പറ്റിക്കുന്ന കാലത്ത് ഒരിക്കലും സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കരുത് എടുക്കുന്നെങ്കിൽ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചു എടുക്കുക🙏*

  • @Amar-pu3ph
    @Amar-pu3ph 4 роки тому +10

    എല്ലാം അറിയാം എന്ന ഭാവത്തിൽ വണ്ടി second hand വാങ്ങരുത്, Authorised dealers inte കയ്യിൽ നിന്നും വാങ്ങുന്നതായിരിക്കും ഉചിതം (Price kurach extra ayirikkum but still) പിന്നെ പറ്റുമെങ്കിൽ ഒരു Mechanic ine
    കൂടെ കൂട്ടുക!

  • @fulloptionmullassery23
    @fulloptionmullassery23 Рік тому +2

    Le: പേടിച്ചു പേടിച് video ഇരുന്നു കാണുന്ന pre owner😂😂

  • @kshmrrabhi5771
    @kshmrrabhi5771 4 роки тому +3

    Headlightnu akath dirt visible aayirikum
    Also frontile sun visoril dirt Kannan sadhikumm ,pinne rathri odikkumbol frontle glassil pettanu fog pidikkum..,Headlight reflector will also be damaged causing poor lighting during night rides

  • @akshayvijayan2882
    @akshayvijayan2882 4 роки тому +31

    മണ്ണിന്റെയും തുരുംബിന്റെയും athipresaram കാണാം ✌✌🔥🔥

  • @nizamoomer5182
    @nizamoomer5182 4 роки тому +30

    എന്താ മാഷേ സെക്കന്റ്‌ കാർ വാങ്ങാൻ പോകുമ്പോൾ എങ്ങനെ ആണ് മീറ്റർ കൺസോൾ door lever ഇതൊക്കെ അഴിച്ചു നോക്കുന്നത്

    • @abduljaseel.t7235
      @abduljaseel.t7235 4 роки тому +3

      ഡാഷ് ബോഡിന്റെ അടിയിലൂടെ നോക്കിയാൽ ഒരു വിധം മനസ്സിലാകും

  • @riju00999
    @riju00999 4 роки тому +120

    പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച ആരോ വിറ്റ വണ്ടിയാണ്

    • @luciferpositive6461
      @luciferpositive6461 4 роки тому +1

      അങ്ങനെ അല്ലടാ, പെണ്ണും ചാരി നിന്നവൻ മണ്ണും കൊണ്ടു പോയി

    • @KiranKumar512
      @KiranKumar512 4 роки тому +1

      ഇനി മണൽമാഫിയക്കാർ ആണോ 🤔

    • @sn-rg6xr
      @sn-rg6xr 4 роки тому +1

      🤣

  • @goodwinarmy2008
    @goodwinarmy2008 4 роки тому +6

    കൊള്ളാം. ഇതിൽ ഒരു തെറ്റ് ഉണ്ട് ഈ വണ്ടി എവിടുന്ന് എടുത്തു എന്ന് പറഞ്ഞില്ല

    • @renjithv.s15
      @renjithv.s15 4 роки тому +1

      Evdnna vaangyadu ini arum angot povade irikana

  • @binoy.bimbisaran
    @binoy.bimbisaran 4 роки тому +68

    സാറ്റ് കളിച്ചോണ്ട് ഇരിക്കുമ്പോ ആണോ ഈ വണ്ടി വാങ്ങിയത്??!🤔

  • @rahmanshuhaib4214
    @rahmanshuhaib4214 4 роки тому +3

    എന്റെ ബ്രദർ പെട്ടിട്ടുണ്ട്, ഞാൻ 3മാസം കഴിഞ്ഞിട്ടാണ് നാട്ടിൽ വന്നത് അപ്പോഴാണ് ഇതൊക്ക കണ്ടതും, കടക്കാരൻ നമ്മെ പെടുത്തി (കൊടുത്തു ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആയി )
    ഇപ്പൊ അടവ് അടക്കാതെ 7മാസം കൊണ്ട് നടക്കുന്നു 😄

  • @sumeshkumara1247
    @sumeshkumara1247 4 роки тому +21

    പാവം.... ട്ടൊ... ഇങ്ങളെ വെള്ളം കയറിയ കാർ കൊടുത്ത് പറ്റിച്ചു...
    ഈ വണ്ടി എവിടെന്നാ വാങ്ങിച്ചത്.... ചേട്ടൻ ഓരോഭാഗത്തേയും മണ്ണ് കാണിച്ചു തരുമ്പോൾ.. ചേട്ടന്റെ മനസ്സിന്റെ വിഷമം അറിയാൻ സാധിക്കുന്നു.....

    • @krishnannampoothiri.p.m5607
      @krishnannampoothiri.p.m5607 4 роки тому

      മുംബൈ നഗരത്തിൽ എല്ലാ വർഷവും flood ഉണ്ടാകാറുണ്ട്. പഴക്കം ചെന്ന ഫിയറ്റ് ടാക്സികൾ വരെ ഓടുന്നുണ്ട്. ശരിയായി സർവീസ് ചെയ്തെടുക്കാവുന്നതെ ഉള്ളു.

  • @manumanuchungam3319
    @manumanuchungam3319 4 роки тому

    എല്ലാവർക്കും ഉപകാരപെടുന്ന നല്ലൊരു vedio ആണ് നിങ്ങൾ ചൈതത് thank you god bless you

  • @subynk6052
    @subynk6052 4 роки тому +1

    വളരെ ഫലപ്രദമായ ഒരു വീഡിയോ ആണ്. ഒത്തിരി നന്ദി

  • @akkiakhilesh4839
    @akkiakhilesh4839 4 роки тому +11

    Ningale pole oru friend undayt thanich vandi edukkan poya avane aadhyam thallanam

  • @jangojango8048
    @jangojango8048 2 роки тому +1

    അപ്പൊ സൈലൻസർ മുങ്ങു്ന്ന രീതിയിൽ വെള്ളത്തിൽ കൂടിവണ്ടി ഓടിച്ചാൽ അത് flood ആയോ ചേട്ടാ 🤔

  • @pradeepnilshwar
    @pradeepnilshwar Рік тому +1

    Enik oru swift eduthit pani kittiyirunnuw. Kannurile car land il ninnum (unni aanu owner name) njan edutha swift vxi kl53c816 , total loss vehicle aayirunnu, maximum njan thanne use cheythu, avasaanam vilkkendi vannu, enik 1 varsham kond 2.25lk nashtam.
    Always take the vehicles from known companies like true value, don’t go to dealers like unni (CARLAND, kannur)
    Be safe,

  • @sureshkrishnakripa3556
    @sureshkrishnakripa3556 4 роки тому

    സുഹൃത്തേ, വളരേ ഉപകാര പ്രദമായ വീഡിയോ, Thanks.

  • @spaceintruder4858
    @spaceintruder4858 4 роки тому +12

    Flood vehicle owners aarem pattikkaruth. please

  • @trekcraft1005
    @trekcraft1005 4 роки тому +1

    ഈ കഴിഞ്ഞ ഫ്ലൂഡിൽ കുറെ കാറുകൾ ഷോറൂമിൽ ആൾക്കാർ റിട്ടേൺ ചെയ്തിട്ടുണ്ട്, വണ്ടി വാങ്ങുമ്പോൾ, എപ്പോളും ഒരു 2 വർഷത്തേക്ക് യൂസ്ഡ് കാര് വാങ്ങാതിരിക്കുക, ചതിയിൽ പെടാതിരിക്കുക

  • @jeringeorge4735
    @jeringeorge4735 4 роки тому +1

    Hi ... Really appreciate this vedio... Can you also put a video on dismantling fuel cap housing... In this vedio you have done it partly..

  • @jhonedone7009
    @jhonedone7009 4 роки тому +15

    ഇങ്ങനത്തെ വണ്ടി യുടെ എഞ്ചി ന് camplint കൂടെ പറയാൻ മായിരുന്നു

  • @firosealone1218
    @firosealone1218 4 роки тому +9

    ഈ വണ്ടി എടുത്ത സഹോദരൻ്റെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു ,പാവം

  • @crazymommi1578
    @crazymommi1578 4 роки тому

    വളരെ ഉപകാരപ്രദമായ വിഡിയോ ഇനിയും ഇടുപോലുള്ള ഒരുപാടു വീഡിയോ പ്രദീക്ഷിക്കുന്നു

  • @anikuttansworld3934
    @anikuttansworld3934 4 роки тому

    വണ്ടി വാങ്ങുമ്പോൾ ചെറിയ മുട്ടലും തട്ടലും ullathanelum വാങ്ങാം വില കുറച്ചു വാങ്ങണം എന്ന് മാത്രം but flood & major accident case better തല vakkathirikkuka ipol എല്ലാ വണ്ടികളും ധാരാളം sensors undu ellam costly aanu

  • @albesterkf5233
    @albesterkf5233 4 роки тому +34

    ഇതിന് മുൻപ് തൃശൂർ പട്ടാളം പൊളി മാർക്കറ്റിൽ ആയിരുന്നോ വണ്ടി പ്രാന്തന് ജോലി, വണ്ടി മൊത്തം പാർട്സ് ഊരി എടുക്കുന്നത് കണ്ടു ചോദിച്ചതാ 😂🤣🤣

  • @suneeshks5510
    @suneeshks5510 4 роки тому +1

    Heelo, Ente carinte wheel azhaichapol diskinte mukal vasham thurubadichirikunu ....athu yellam vandikkum angane aano....new santro eduthathanu

  • @JAHRA.KUWAIT
    @JAHRA.KUWAIT 4 роки тому +3

    ആരെങ്കിലും സഹായിക്കുമോ,
    Second കാർ മേടിക്കുമ്പോൾ എനിക്ക് കാർ തരുന്ന ആൾ Second ഓണർ ആണ്. പക്ഷെ RC യിൽ first ഓണർ വേറെ ആളാണ്. ചോദിച്ചപ്പോൾ പറഞ്ഞു ഇപ്പോഴും first ഓണറിന്റെ പേരിലാണ് വണ്ടി. അദ്ദേഹം ആണോ എനിക്ക് RC പേര് മാറ്റിതരുന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. അയാളാണ് മാറ്റിത്തരുന്നത്. എന്തോ form 21, 31 അങ്ങനെ എന്തോ form ഫസ്റ്റ് ഓണർ കൊടുത്തിട്ടുണ്ട് അതുകൊണ്ട് എപ്പോൾ വേണമെങ്കിലും പേര് മാറ്റികൊടുക്കാം എന്ന്. ഇത് ശരിയാണോ.
    ഒരു പക്ഷെ മോഷ്ടിച്ച വേണ്ടിയാണെങ്കിൽ എങ്ങനെ തിരിച്ചറിയാം

    • @nafihmp6112
      @nafihmp6112 4 роки тому +1

      jahra jahra bro, driving school il poyi anyeshikku, allel ariyunna arodelum(mechanic, police etc..)

  • @akshayachu7128
    @akshayachu7128 4 роки тому

    Chettan paranjath valare correct ahnu fully fully use videoo

  • @shanavasshanu5512
    @shanavasshanu5512 4 роки тому

    വളരെ ഉപകാരപ്രേതമായ വീഡിയോ ഗുഡ് ബ്രോ

  • @joelbmathew4618
    @joelbmathew4618 4 роки тому

    Very informative video. Chetta aa t shirt cochin lekku transport cheyyuvo?

  • @shamsudheenkms5223
    @shamsudheenkms5223 3 роки тому +1

    തെക്കൻ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ സെക്കന്റ് ഹാൻഡ് കാറുകൾ വിൽക്കപ്പെടുന്ന സ്ഥലങ്ങളായി മലപ്പുറവും കോഴിക്കോടും മാറിയിട്ടുണ്ട് . ഒരു കാറും ഫ്ലഡ് എഫക്റ്റഡ് അല്ലാതാനും . സൂക്ഷിച്ചില്ലെങ്കിൽ ഉറപ്പായിട്ടും പണികിട്ടും .

  • @noslover3361
    @noslover3361 9 місяців тому

    FYI don't apply toothpaste on burns

  • @pratheeshtom4758
    @pratheeshtom4758 4 роки тому +3

    Prantha please share the car no, then the previous owner details then it will make previous owner shame, why you afraid to share no, my thought is may be if you share the car no you can't resell this car to another one

  • @vineethchangarangath7658
    @vineethchangarangath7658 4 роки тому +1

    wonder who would have bought the car with out checking or taking it to a authorised dealer before buying... if not this is is bought from a authorised dealer...

  • @DivyasVlog
    @DivyasVlog 4 роки тому +6

    *e video kandit vandi sale chaiyunnavar smart aavo?*

  • @shahmohd3473
    @shahmohd3473 4 роки тому +31

    *CBI അടുത്ത സീരിസിൽ മച്ചാൻ ഗസ്റ്റ്‌ റോളിൽ വരുന്നുണ്ടെന്ന് ആർക്കൊക്കെ അറിയാം*

  • @adarsht8310
    @adarsht8310 4 роки тому +19

    ഏതെങ്കിലും ഒരു വണ്ടി വാങ്ങാൻ പോകുമ്പോ ഇത് പോലെ എല്ലാം അഴിച്ച് എടുത്ത് ചെക്ക് ചെയ്യാൻ വിടും എന്ന് തോന്നുന്നുണ്ടോ? നടക്കുന്ന കാര്യം വല്ലോം പറ.. (NB:video il paranjath ellam accept cheyyunnu)

    • @nexalitechandran8161
      @nexalitechandran8161 4 роки тому +3

      അതും ശരിയാണ്. ഏതെങ്കിലും sellers ഇതൊക്കെ അഴിച്ചു നോക്കാൻ സമ്മതിക്കുമോ...!?

    • @adarsht8310
      @adarsht8310 4 роки тому

      @@nexalitechandran8161 പിന്നല്ലാണ്ട്..

    • @Vandipranthan
      @Vandipranthan  4 роки тому +1

      Azhichu parichu nokkanath extreme case anu vandi kandathanne ekadesham roopam kittum

    • @jessmonvarghese1996
      @jessmonvarghese1996 4 роки тому

      ഏതു വണ്ടിയാണോ എടുക്കുന്നത് ആ വണ്ടിയുടെ ഡീലർഷിപ്പിൽ പോയി ചെക്ക് ചെയ്യിക്കുക ഫ്ലഡ് എഫക്റ്റഡ് ആണോ എന്ന് പരിശോധിക്കുക എന്നിട്ട് അവരുടെ സർട്ടിഫിക്കറ്റ് വാങ്ങുക
      ഡീലർ ഷിപ്പിൽ നിന്ന് എടുക്കുമ്പോൾ ആണെങ്കിലും ഫ്ലെഡിൽ പെട്ടിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് എടുക്കുക
      വണ്ടി കച്ചോടം ആയതുകൊണ്ട് ജോലി തെറിക്കും എന്ന അവസ്ഥ ഉള്ളതുകൊണ്ട് വേണമെങ്കിൽ മേടിച്ചാൽ മതി എന്ന് ആരും പറയില്ല

    • @adarsht8310
      @adarsht8310 4 роки тому

      @@Vandipranthan രാഗേഷ് ഏട്ടൻ പറഞ്ഞ കര്യങ്ങൾ എല്ലാം ശരി ആണ്..പക്ഷേ സാധാരണ നമുക്ക് ഒരു വണ്ടി മേടിക്കാൻ പോയാൽ flood-affected aanenn തോന്നിയ ഇത് പോലെ ഒക്കെ ചെക്ക് ചെയ്യാൻ പറ്റുമോ? (സാധാരണ ഗതിയിൽ ഓർത്താൽ മതി)

  • @jayeshkoovappa388
    @jayeshkoovappa388 4 роки тому

    Thanks for the valuable information about flood effected vehicle,

  • @chrisvarghese4979
    @chrisvarghese4979 4 роки тому +3

    Bike check cheyan ...enthekil vazhi ondo cheta?

  • @sreejithnairsivan
    @sreejithnairsivan 3 роки тому +1

    Plz reply urgent
    Chevrolet sail u-va 2014 eduthal panikittumo

  • @rojishthomas2145
    @rojishthomas2145 4 роки тому +1

    Showroomukar igane pattikan chance oundo ?

  • @lixonmp7378
    @lixonmp7378 4 роки тому +12

    മണൽക്കടത്ത് കുറ്റകരം ആണ് പെറ്റി കിട്ടാതെ നോക്കിക്കോ ബ്രോ

  • @bebattojoesph9793
    @bebattojoesph9793 4 роки тому

    വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...

  • @subinabdul7091
    @subinabdul7091 4 роки тому +1

    Car drive cheyyumbol Left side judgement engane eluppam aakkan pattum

  • @haristhiruthummal8275
    @haristhiruthummal8275 4 роки тому +3

    Shorumil poyi exchange cheithu puthiyethedukkam

  • @maheshml8519
    @maheshml8519 4 роки тому +65

    ഇ വണ്ടി വാങ്ങിയ ആൾക് കണ്ണിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ

    • @zokfzo1857
      @zokfzo1857 4 роки тому +5

      ചിലപ്പോൾ അങ്ങനെ ആണ് എങ്ങനെ നോക്കിയാലും പെട്ടു പോകും

    • @Vandipranthan
      @Vandipranthan  4 роки тому +6

      @@zokfzo1857 ellarum experts alla

    • @Dpak1980
      @Dpak1980 4 роки тому

      @@Vandipranthan enne poley

    • @sajidemd
      @sajidemd 4 роки тому +1

      ഒരു ഇങ്ങനത്തെ വണ്ടി ഒക്കെ വാങ്ങുമ്പോൾ ഇപ്പോൾ കുറച്ചുകൂടി ശ്രദ്ധിച്ച് ഒക്കെ വാങ്ങാമായിരുന്നു സിമ്പിൾ ആയി കണ്ടു പിടിക്കാൻ പറ്റുന്ന സ്ഥലം അല്ലേ.

    • @mobizen8056
      @mobizen8056 4 роки тому

      @@Vandipranthan expert alla enkil polum metre console work cheytha vannapol ariyavanna arenkilum kondum nokkan padillayayrino

  • @stev_n
    @stev_n 4 роки тому

    Sambavam Kollam but vandi nokkane pokumbol vandi ethupole policheduthu nokkane owners samadikkumo. Meter console okke azichu nokkanokke samadikkumo avvo.

  • @kuriakosevarghese4477
    @kuriakosevarghese4477 4 роки тому +1

    Randuperkum upakaramaya video.. Eni ethu kandathukondu evide okeya nannai clean cheyendathennu vilkunnavanum evideyoke check cheyanam ennu medickunnavanum manasilakum😂😂

  • @eby_77
    @eby_77 4 роки тому +2

    Elantra review cheyyumo pls

  • @sanilpc2401
    @sanilpc2401 4 роки тому +19

    ഇതാരാ വണ്ടി കഴുകാതെ വിറ്റത്. 😜. വിറ്റ ആളുടെ ഫോട്ടോ കൂടി ഇടാൻ പാടില്ലേർന്നോ.

  • @riyaskr22122
    @riyaskr22122 9 місяців тому

    Ee vangi eduthavan ithrakku vibaramillathavano athum ee kaalakattathilum inganatha pottanmarum undo

  • @PrejithPrasannan
    @PrejithPrasannan 3 роки тому

    Flood affected aaya vandi vaangi. Pinne ath repair cheythu swanthamaayi. Ippo nannayi use cheyyunnu. Ini vilkkunnilla athe ollu option

  • @SanuSanu-hp5ld
    @SanuSanu-hp5ld 2 роки тому +1

    കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ വെള്ളം കയറിയ വണ്ടികൾ എല്ലാം എവിടെ ആരെങ്കിലും അലോജിചിച്ചു നോക്കിയിടിണ്ടോ ... എവിടെപ്പോയി ആ വാഹനങ്ങൾ..?????????

  • @badshamc2040
    @badshamc2040 4 роки тому

    Dear teams,
    Delhi nnu car vaangumbol shredhikkendathu aarkelum ariyo and also tell me its good from buy there✍️✍️

  • @asilrahim5325
    @asilrahim5325 4 роки тому

    Thanks for the information Rakeshetta

  • @Hari._k958
    @Hari._k958 10 місяців тому

    AC ventill vellam keriyal aentha sambhavikkuka.?

  • @sivaswaroop_7482
    @sivaswaroop_7482 4 роки тому

    നല്ല ഉപകാരമുള്ള വീഡിയോ

  • @akashcwarrier12345
    @akashcwarrier12345 4 роки тому +6

    Bro..when a person go for a 2nd had car.
    How can we remove parts and see .
    The owner part will be y u damage the vehicle by opening panels. In front of the owner can't be possible to do this .

    • @arjunjmenon
      @arjunjmenon 4 роки тому +4

      Ente car flood onnum alla . Ithe pole oruthan ooori parilkan thudangi . Njan pattila ennu paranju. Venemenkil orumi chu poyi company service centre il poyi check cheyyikkam ennu paranju . Avani swandam nokkanam ,poyi kolan paranju njan

    • @nexalitechandran8161
      @nexalitechandran8161 4 роки тому +1

      @@arjunjmenonഇത് തന്നെ ആണ് പ്രശ്‌നം. ഒരിക്കലും ഒരാൾ സ്വന്തം വണ്ടി ഇതുപോലെ ഊരിപ്പറിച് നോക്കാൻ സമ്മതിക്കില്ല.. വണ്ടിയെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പ്രത്യേകിച്..

    • @Vandipranthan
      @Vandipranthan  4 роки тому

      Ith extreme case alle otta nottathil thanne kure okke kittum

    • @arjunjmenon
      @arjunjmenon 4 роки тому +5

      @@Vandipranthan athu ningalkke Athinu Ulla kazhivu ullathu kondu thonnuthanu enu . Ente oru relative in njan olx il oru car nokki koduthu . Mechanic ne kondu odipichu nokki , bonnet okke turannu nokki .no complaint. Insurance history nokkiyappol 3 lakhs flooding claim ( service history ithu illa ,local repair ayirkkkanam) . Iyal insurance company mattiyitunnu pakshe pazhaya insurance policy no puthiya policy il undayirunnu . Claim il horn switch vare maritittundu . Ithu onnum njangalude mechanic ine kandupidichilla.
      Ithu chodichappo seller parayuka business is business enittu aakiya oru chiriyum .
      Car second hand edukunnathu pole risky Aya oru transaction undu ennu thonniunnila

    • @108-m9v
      @108-m9v 2 роки тому

      @@arjunjmenon 👍

  • @unnikrishnanmessenger5001
    @unnikrishnanmessenger5001 4 роки тому +2

    Chilappool desert ride nu pooya vandiyaanenkilooo 🤔🤔

  • @bmw867
    @bmw867 4 роки тому +3

    fLOOD വണ്ടി പുറത്തു കാണാതെ ക്ലീൻ ചെയ്ത കൊടുക്കുന്ന സർവീസ് സെന്റർ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്...

  • @rassalpj5719
    @rassalpj5719 3 роки тому

    Car chavi on aaki meter console polum nokatheyano vangiyathu

  • @Worldwidetravel479
    @Worldwidetravel479 4 роки тому

    This is not flood affected car ,think previous owner has used it as tipper lorry , mannu adikkan upayogicha caranu

  • @travellapse8911
    @travellapse8911 4 роки тому +1

    Bonnet polum thurannu nokathe aano second car edthath

  • @jerinsan9078
    @jerinsan9078 4 роки тому

    2week munb ee video kandengil njanum rekshapettene I am also created by ford endeavour 2016 floor and body fully rest

  • @sureshkonnola3951
    @sureshkonnola3951 4 роки тому

    ബ്രോ എന്റെ ഫ്രണ്ടിന് ടോട്ടലോസ് വണ്ടീടെ ബിസിനസ്സ് ആണ് ഫ്ലഡ് വണ്ടിയും എടുക്കാറുണ്ട് രണ്ട് വണ്ടിയും കൊടുക്കുമ്പോൾ പെർഫെക്ക്റ്റ് ആയി വർക്ക് എടുത്ത ശേഷം പാർട്ടിയോട് പറഞ്ഞ് തന്നെയാണ് വണ്ടി കൊടുക്കാറുള്ളത്

  • @josephgeorge694
    @josephgeorge694 3 роки тому

    Cheta vandide ECR kit poyal athe second medich decode cheyth vechal durable ano any opinions

  • @mohammednoorudheen564
    @mohammednoorudheen564 4 роки тому

    Machaaane ith kandtt oraal flood vanna vandi ithey pole ellaa sthalathe mannum kalanj reset cheyth sale cheythaaalo ?

  • @neerajm987
    @neerajm987 4 роки тому +1

    Ithupole ulla upakarara pradham aaya video cheyyumbol oru camera manine koode vilikkarnu

  • @ajipushpanjali7057
    @ajipushpanjali7057 4 роки тому +3

    Ningal Tata Tiago BS6 review cheyyunno elleyo

  • @manum7485
    @manum7485 4 роки тому

    eppol etharinju ella kachavad kaarum eppol thudangum cleaning

  • @nasisadh5409
    @nasisadh5409 4 роки тому

    Very informative. Subscribed

  • @MidhunMido
    @MidhunMido 4 роки тому +18

    ഇത് വാങ്ങിയ ആൾ കഞ്ചാവ് അടിച്ചാണോ വാങ്ങാൻ പോയത് ?

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 роки тому

    Very much informative.വളരെ ഉപകാരപ്രദം ആയ വീഡിയോ.thanks. ഡൽഹിയിൽ laxury കാർകൾക്ക് വളരെ വിലക്കുറവ് ആണെന്ന് യൂട്യൂബ് ൽ കണ്ടു.ഈ ഒരു ഭയം കൊണ്ടാണ് എടുക്കാത്തത്. താങ്കളുടെ advice പ്രതീക്ഷിക്കുന്നു.

    • @operatora588
      @operatora588 4 роки тому +4

      BMW, Mercedes, Audi oke regular service nu vare 50-70k avum. Nthenkilum maatanamenlil ulla cash vere. Vila kuravayath kond mathram adhikam cash illaathavark vangaan pattiya vandikal alla ithonnum.

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 роки тому

      @@operatora588 thank you for your advice

    • @arunkumarmv7566
      @arunkumarmv7566 4 роки тому

      @@operatora588 you said it...

    • @jominjoychacko
      @jominjoychacko Рік тому

      @@operatora588 range rover inte orvm inner glass mathram 10k plus vila und. 😭

  • @anoopanoop3789
    @anoopanoop3789 4 роки тому +3

    Etheduthalkku വണ്ടിയെ പറ്റി ഒരറിവും ഇല്ലേ

  • @sajidemd
    @sajidemd 4 роки тому +2

    അപ്പൊ meter വർക് ആകാത്ത വണ്ടി ആണോ വാങ്ങിയത്.

  • @upwoodart
    @upwoodart 3 роки тому

    Good video

  • @highrpm1976
    @highrpm1976 4 роки тому +2

    Suzuki gsx-s 750 review cheyyumo

  • @niktheblaze
    @niktheblaze 4 роки тому

    Oru puthiya vandi delivery edukkan chellumbol athu flood affected annoo ennuu enganaya manasilakkaa.. enthalum tips onnuu paranju tharuvoo..

  • @nihalmohammed1235
    @nihalmohammed1235 4 роки тому +1

    Ariyathath kond chodikka.... Ithinde ownerk kannin valla pbrlm Indo. Ithonum ayal kandilea aaavo

  • @safariksahadtp6424
    @safariksahadtp6424 4 роки тому +1

    പ്രമോഷൻ വീഡിയോ ചെയ്യുന്ന കുറെ പേർ ഉണ്ട്.പക്ഷേ ചേട്ടൻ ചതി കാണിച്ച് തന്നു. ചങ്ക് ആണ്.

  • @boysnallanchi
    @boysnallanchi 4 роки тому

    flood effect ആയ വണ്ടി ഓടുന്നുണ്ടെങ്കിൽ എന്താണ് പ്രശ്നം???bhaviyil വല്ല പ്രശ്നവും ഉണ്ടാകുമോ??

    • @MenofCourage
      @MenofCourage 2 роки тому

      Wheel bearings,Steering joints,weak wiring joints ,ithoke scene varan chance und

  • @musthafapmk3800
    @musthafapmk3800 2 роки тому +1

    Fled പെട്ട വണ്ടി ആണ് എന്ന് ഒരു Show room ക്കാരനും ഇത് വരേ പറഞ്ഞ് കേട്ടിട്ടില്ല. അത്തരം വണ്ടികൾ എല്ലാം എവിടെ പോയി.

  • @anona1443
    @anona1443 4 роки тому

    Most useful video I have ever seen

  • @suhratk3034
    @suhratk3034 4 роки тому

    Thanks bro valare ubagaaram

  • @arfu1541
    @arfu1541 4 роки тому +21

    മണ്ണിന്റെ മണമുള്ള വണ്ടി 🤩😂😆

  • @sherinsabu5337
    @sherinsabu5337 4 роки тому

    Ethoke uri nokaan shoroomkar sammathikumo?

  • @rittothomas4674
    @rittothomas4674 4 роки тому

    How to identify flood affected Honda city

  • @drmangalankb8769
    @drmangalankb8769 4 роки тому +9

    Flood വണ്ടി medichal ഉള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്?

    • @bobbymohan7864
      @bobbymohan7864 4 роки тому +6

      വിശ്വസിച്ചു ഒരെടുത്തും കൊണ്ടുപോകാൻ പറ്റില്ല.എപ്പോഴാണ് വണ്ടി പണിമുടക്കുന്നത് എന്ന് പറയാൻ പറ്റില്ല.main problem will be electrical problem.

    • @abruabe
      @abruabe 4 роки тому

      @@bobbymohan7864 dry ayalum electrical problem marille?
      everything is insulated and water proof right?

    • @bobbymohan7864
      @bobbymohan7864 4 роки тому

      @@abruabe പ്രളയത്തിൽ മണ്ണും ചെളിയും വെള്ളവും ദിവസങ്ങൾ ഓളം കയറിയ കാറുകൾ ആണ് ഇത്.dry ആയാൽ പോലും ചെളിയും മണ്ണും പറ്റിപ്പിടിച്ചു ഇരിക്കും.ഒരുപക്ഷേ മുഴുവൻ electrical items replace ചെയ്താൽ ഒരുപക്ഷേ electrical problem പരിഹരിക്കാൻ സാധിക്കും.പക്ഷേ ഇരുമ്പിന്റെ മറ്റ്‌ പാർട്സ് എല്ലാം തന്നെ വാഹനം ദിവസങ്ങൾ ഓളം ചെളി വെള്ളത്തിൽ കിടന്നത് കൊണ്ട് അധികം വൈകാതെ തുരുമ്പടിക്കാൻ തുടങ്ങും.

    • @abruabe
      @abruabe 4 роки тому

      @@bobbymohan7864 ok just confirming
      appol water service chaithal ellayidathu vellam kayarille?
      appol thurumbu edukkan sadhyadhayille??

    • @bobbymohan7864
      @bobbymohan7864 4 роки тому

      @@abruabe ഈ വീഡിയോ വിൽ മീറ്റർ cosolinu അകത്തും door padinu അകത്തും ,ac vent റ്റിന്റെ അകത്തും,bonet and ഡിക്കി യുടെ അകത്തും തുരുമ്പും മണ്ണും ആയിരിക്കുന്നു..........

  • @jafart20
    @jafart20 4 роки тому +20

    ഇത് ശെരിക് ഒന്ന് ക്ലീൻ ചെയ്താൽ കാണാൻ പറ്റാത്ത തെളിവുകളല്ലേ ഉള്ളു ?
    വേറെ വല്ല സാധ്യത യും ഉണ്ടോ ?

    • @Vandipranthan
      @Vandipranthan  4 роки тому +3

      Cheriya oru sthalam mathi kandethan

    • @ej...5961
      @ej...5961 4 роки тому

      Endaanu bosse mannu clean aavum turumbu clean aavuoo flood vandinte main problems turumbu and electronic device work aavulla ennataanu..

  • @muhammedfaez3708
    @muhammedfaez3708 4 роки тому +2

    Informative👍

  • @butterfly3524
    @butterfly3524 4 роки тому

    ഒരു second hand delar അവരുടെ കാറിന്റെ parts അഴിച്ചു check ചെയ്ത് നോക്കുവാൻ സമ്മതിക്കുവോ

  • @nihadnichu4405
    @nihadnichu4405 4 роки тому +5

    Helpfull