ചക്ക വറുക്കാം | Jack fruit fry | Annamma chedathi special

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 1,3 тис.

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +275

    നമ്മുടെ സച്ചിന്റെ ചാനൽ കൂടി എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 😍😍😍
    ua-cam.com/channels/hAKaDt4lrzOpKtjBXx-IHw.html

  • @shalimathew7661
    @shalimathew7661 4 роки тому +33

    Super, അമ്മച്ചി ചക്ക വറുത്തത് കണ്ടിട്ട് കൊതി കൊണ്ടിരിക്കാൻ വയ്യ, ഇച്ചിര കൊടുത്തു വിടോ👌,😋😋😋

  • @shajis7469
    @shajis7469 3 роки тому +7

    അമ്മച്ചി പൊളി ആണ് ഇനിയും ഒരുപാട് tips പറഞ്ഞുതരണം

  • @shylaja8984
    @shylaja8984 4 роки тому +7

    അമ്മച്ചിയുടെ പഴയകാല ഓർമ്മകൾ നിറഞ്ഞ സംസാരം കേട്ടിരിയ്ക്കാൻ എന്ത് രാസമാണെന്നോ.

  • @soccerkings5877
    @soccerkings5877 3 роки тому

    അമ്മച്ചിയുടെ എല്ലാ വീടിയോസും എനിക്ക് ഇഷ്ടമാണ് നല്ല സ്നേഹമുള്ള അമ്മയും മകനും ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടാൻ അമ്മ ഒരു പാട് പുണ്ണ്യം ചൈയ്തിട്ടുണ്ടാവും ദീർഗയുസ് നൽകട്ടെ രണ്ട് പേർ ക്കും

  • @sajishomecafe9322
    @sajishomecafe9322 4 роки тому +94

    എനിക്ക് അമ്മച്ചിയുടെ വിഭവങ്ങളെക്കാൾ ഇഷ്ട്ടം നിങൾ അമ്മയും മോനും ആയുള്ള സ്നേഹം ആണ്. അമ്മക്ക് മോനും മോന് അമ്മയും. പാചകത്തിന് ഇടക്ക് ഒരു നൂറു പ്രാവശ്യം അല്ലേ അമ്മേ, അങ്ങനല്ലെ അമ്മേ എന്ന് എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്ന മോൻ. സാധാരണക്കാരിൽ സാധാരണക്കാരായ അമ്മച്ചിയും മോനും ഒരു അഭിനയവും ഇല്ലാതെ എല്ലാം തുറന്നു പറയുന്നു. ഇൗ സ്നേഹം എന്നും നിലനിൽക്കട്ടെ.

  • @vijayagireesh9552
    @vijayagireesh9552 Рік тому +3

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് കേട്ടോ കറുമുററെ തിന്നാം

  • @tastybites5850
    @tastybites5850 4 роки тому +389

    കൂട്ടുകാരികൾ ചേടത്തീം അനിയത്തീം പോലെയുണ്ടല്ലോ...
    രണ്ടാളും ദീർഘായുസ്സോടെ ഇരിക്കട്ടെ..

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 роки тому +8

    ചക്ക വറുത്തത് എനിക്ക് ഭയങ്കര ഇഷ്ടമാ ണ് അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി ബാബു സച്ചിൻ ഹായ് ഹായ് 😎🤤

  • @earnestcruz8598
    @earnestcruz8598 4 роки тому +10

    അമ്മച്ചിക്കും ബാബു ഭായിക്കും സച്ചിനും അഭിനന്ദനങ്ങൾ, അമ്മച്ചിയുടെ ചക്ക വറുത്തത് കണ്ടിട്ട് കൊതിയാകുന്നു.

  • @johngeorge1640
    @johngeorge1640 4 роки тому +1

    അന്നമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസം. പാചകം സൂപ്പർ

  • @abhinlal34
    @abhinlal34 4 роки тому +8

    അമ്മേ....ഒരുപാട് ഇഷ്‌ടായി വിഭവങ്ങൾ. ചാനൽ ഇന്ന് ആദ്യം ആണ് കാണുന്നത്. വളരെ നല്ലത്

  • @delsydavis5818
    @delsydavis5818 4 роки тому +1

    Chakka chips kidilan recipe. I like ammachi. Sundari cooking&talking

  • @mareenajohn3723
    @mareenajohn3723 4 роки тому +30

    അമ്മച്ചി ഞങ്ങൾക്ക് ഇത്ര ഫ്രഷ് ചക്ക കിട്ടാനില്ല എന്നാലും അമ്മച്ചി ചക്ക വറുക്കുന്നതും സച്ചിനും ബാബുവും ടേസ്റ്റ് ചെയ്യുന്നതും കണ്ടപ്പോൾ സന്തോഷം, ഇനിയും വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാൻ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

  • @KOCHU_TOOWILD
    @KOCHU_TOOWILD 3 роки тому +3

    ക്യാമറാ മേനോനത്തി പൊളി. അമ്മച്ചി പൊപ്പൊളി♡

  • @jancyjoseph5682
    @jancyjoseph5682 3 роки тому +4

    Ente ammachiiiì .....
    Ammachi oru sambavam thanneyaanu💗
    💕💕💕💕💕💕💕

  • @akhilcyriac7182
    @akhilcyriac7182 4 роки тому

    Ammachiyude pandhathe history kelkkumbol ippollathe pillarrum ithokke arrijhu vallarranam

  • @kavithathomas3783
    @kavithathomas3783 4 роки тому +9

    Ammachi Super aayi....my favourite jackfruit chips 👍👍

  • @philomenaalex4908
    @philomenaalex4908 4 роки тому

    Ammachi yude chakka varuval kandu.... othiri othiri isutamaayee... Lot of thanks Ammachi

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 роки тому +223

    അമ്മച്ചി എന്ത് ഉണ്ടാക്കിയാലും ഞങ്ങൾ കാണാൻ ഉണ്ടാകും 👍👍👍👍

  • @akbarjannath8246
    @akbarjannath8246 4 роки тому +2

    എന്നാലും എന്റെ അന്നമ്മ ചേട്ടത്തി കൊതി ആവുന്നു😋😋 പിന്നെ എല്ലാ പാചകവും വളരെ നന്നായിട്ടുണ്ട് ഞാൻ കാണാറുണ്ട് സച്ചി ചേട്ടാ അമ്മച്ചിയുടെ കൂടെ എപ്പോഴും കാണണം ഉണ്ടാവണം പാചകം തകർക്കുന്നുണ്ട് സൂപ്പർ

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 3 роки тому +44

    അമ്മച്ചിയുടെ ഫ്രണ്ടും അമ്മച്ചിയും സൂപ്പർ എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ മരണംവരെ ആയുരാരോഗ്യസൗഖ്യം രണ്ടുപേർക്കും ഒടയതമ്പുരാൻ നൽകട്ടെ

  • @deepabalan955
    @deepabalan955 4 роки тому

    Anmacheede hai yum bye yum varthamanavum okke kelkkan orupadu ishtam. Chakka varuthathu kanumpol kothiyavunnu

  • @sinups7293
    @sinups7293 4 роки тому +9

    അമ്മച്ചിടെ സംസാരം കേൾക്കാൻ തന്നെ നല്ല രേസമണ് നല്ല സ്നേഹമുളള അമ്മച്ചി

  • @sabirafarissabira2214
    @sabirafarissabira2214 3 роки тому +1

    ഞാൻ ആദ്യം ആയിട്ട് കാണാ അമ്മച്ചിയുടെ ചാനൽ
    സൂപ്പർ. എന്റെ വലിയുമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ഞാൻ ഇന്നു തന്നെ ചക്ക വറുത്തത് ഉണ്ടാക്കും

  • @ThasleenaNoushad
    @ThasleenaNoushad 4 роки тому +737

    അന്നമച്ചിയുടെ സംസാരം ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ 👌👍👍♥️

  • @devirakeshravi6957
    @devirakeshravi6957 4 роки тому

    Chakka koonjil varuthathu nannayittundu. Athikam kaanatha oru item aanu super

  • @mythrymithra
    @mythrymithra 4 роки тому +24

    അന്നമ്മ്വോ.... 🙏😍👍
    Super 👌👌കൂട്ടുകാരിയും 😍food നേക്കാൾ കൂടുതലും അനുഭവ tips കേൾക്കുമ്പോൾ മനസ്സിൽ നനുത്ത നൊമ്പരമുണ്ടെങ്കിലും അതാണ് ഈ chanel കാണാനുള്ള ഇപ്പോഴത്തെ inspiration.👍👌🥰❤️അല്ലെ അമ്മേ ...🤪 😍😘

    • @bindhucs8651
      @bindhucs8651 4 роки тому

      സൂപ്പർ ആ ണ് അ മ്മെ

  • @heba____286
    @heba____286 4 роки тому +1

    എന്തേലും ഉണ്ടാക്കണമെന്ന് തോന്നുമ്പോൾ അന്നാമ്മചേടത്തിയെ ഓർമ്മ വരും 😘😘😙😙😙😙.ഒത്തിരി ഇഷ്ടമാണ്

  • @MundakayamAjith
    @MundakayamAjith 4 роки тому +213

    1:00.കണ്ടപ്പോൾ മനസ്‌ക്കാരെ സിനിമ ഓർമ്മ വന്നു ഷീലാ അമ്മയേയും. ലളിതഅമ്മയും ഒരമ്മ വന്നു

    • @keralamomsmagic-bymanjula9438
      @keralamomsmagic-bymanjula9438 4 роки тому +5

      Very true...🤗

    • @shahumasth3857
      @shahumasth3857 4 роки тому +6

      അവരൊക്കെ സിനിമയിലെ അമ്മമാർ... അഭിനയത്രികൾ.... മ്മടെ അമ്മച്ചി കിടു

    • @fahishahfahidashahul7525
      @fahishahfahidashahul7525 4 роки тому +6

      സത്യം എന്റെ മനസ്സിലേക്കും അതാണ് വന്നത്

    • @svnhhha3307offical
      @svnhhha3307offical 4 роки тому +1

      Sathyam

    • @MundakayamAjith
      @MundakayamAjith 4 роки тому +6

      @@shahumasth3857 ചെലതൊക്കെ ജീവിതം തന്നെ ആണ് bro പിന്നട് ആണ് നമ്മൾ ഓർക്കുന്നത് ഇത് ആ സിനിമയിൽ കണ്ടത് ആണ് അല്ലോ എന്ന് 🙂🙂🙂🙂

  • @geethap6241
    @geethap6241 2 роки тому

    Ammachiyude Varthamanavum Vibhavanghalum Supper

  • @sreekumarkonni4739
    @sreekumarkonni4739 4 роки тому +11

    അമ്മച്ചി....ഒത്തിരി ഇഷ്ടം ❤️❤️

  • @ammuammu2746
    @ammuammu2746 3 роки тому

    അന്നമ്മ ചേട്ടത്തിയെ ....... ഞാൻ ഇന്ന് ഈ ചക്ക വറുത്തത് try ചെയ്തു .
    സംഭവം കിലുക്കില കിലുങ്ങി
    അടിപൊളി taste ഉം .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @shijuthomas3651
    @shijuthomas3651 4 роки тому +34

    എന്റെ അമ്മച്ചികുട്ടീ 😘.. ചക്കവറുത്തതു കാണിച്ചു കൊതിപ്പിക്കാതെ... സഹിക്കാൻ പറ്റുന്നില്ല.. 👌😋 സച്ചിന് പറ്റിയപോലെ ചൂടോടെ വായിലിട്ട് പൊള്ളിയ എന്നെ പോലെയുള്ള പലരും അത് കണ്ട് ചിരിച്ചു കാണും 🤭

    • @susanjames6498
      @susanjames6498 4 роки тому

      Annammachedutheede phone no. koodi onnu parayuka.

  • @zeenathskitchen3443
    @zeenathskitchen3443 2 роки тому

    Koottukariyude sneham kandappol. Ikkalath ingane sneham wow wow

  • @sajuphillip9535
    @sajuphillip9535 4 роки тому +15

    സൂപ്പർ ആണ് അമ്മ 🥰🥰😍😋

  • @ushakaimal1947
    @ushakaimal1947 3 роки тому +1

    Ammachi, super chakka uperi kanichu.. Thank you.

  • @shahumasth3857
    @shahumasth3857 4 роки тому +50

    എന്തൊരു നിഷ്കളങ്കത.... love you അമ്മച്ചി 😘

  • @marythomas188
    @marythomas188 3 роки тому

    ഞങ്ങളുടെ അമ്മച്ചിക്ക് ഹായ്.എല്ലാകൂടി വറത്തപ്പോൾ പറയാൻ വാക്കുകളില്ല സൂപ്പർ

  • @roshnikujolu5203
    @roshnikujolu5203 3 роки тому +20

    പിന്നെ അമ്മച്ചിട സംസാരം കേൾക്കാൻ നല്ല രാസം ഉണ്ട്.. 🥰

  • @ninny2321
    @ninny2321 3 роки тому

    Ammachi... Suuuper.... Uppupodiyidunnathu aadyamayittanu kanunnathu.... Epravasyam ethupole varakkam.....

  • @sreejayan2191
    @sreejayan2191 4 роки тому +12

    അമ്മച്ചി എന്തുണ്ടാക്കിയാലും കാണാൻ ഒരു മടുപ്പുമില്ല ഭയങ്കര ഇഷ്ടാ

  • @kunhappamadari9969
    @kunhappamadari9969 4 роки тому

    Annamma chechi chakka porichathupole njangalum noki nalla ruchiyund

  • @sreejasharan9129
    @sreejasharan9129 4 роки тому +6

    Chakka eshtam...
    Nadum,chakkayum.. miss cheyyunnuuu..😢😢😢

  • @sujithkarunakaran5890
    @sujithkarunakaran5890 Рік тому

    അമ്മ പാചകം ഒക്കെ കൊള്ളാം ഞാൻ കുറെ ഐറ്റും ചെയ്തു നോക്കി സൂപ്പർ 😍അമ്മ പിന്നെ അമ്മയുടെ അവതരണം എല്ലാം നന്നായി ഇഷ്ടം ആയി ചേട്ടൻ കൂട്ടിനു പറ്റിയ ആളാ 👌പിന്നെ സുഖമാണോ അമ്മ 😍താങ്ക്സ് എല്ലാത്തിനും സ്നേഹത്തോടെ ഒരു മകൻ സുജിത് റ്റാറ്റാ

  • @jessymathew3606
    @jessymathew3606 4 роки тому +11

    എൻറെ അമ്മച്ചി എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്ന

  • @johncyanto7068
    @johncyanto7068 4 роки тому +2

    Super ammachiii my favorite snacks. Ammachiyude samsaram super😃😍😍😍

  • @maluttysasi6681
    @maluttysasi6681 4 роки тому +4

    അമ്മച്ചി കൊതിപ്പിച്ചു... കഴിഞ്ഞ ദിവസം ഞങ്ങൾ വറുത്തിരുന്നു 😋😋😋😋😋😋😋😋😋

    • @rajkumarnambiar7263
      @rajkumarnambiar7263 8 місяців тому

      crispy ആകുന്നില്ല , എന്താ കാരണം 😢

  • @sajnasajna6576
    @sajnasajna6576 4 роки тому

    അമ്മച്ചി ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത് എനിക്ക് ഇഷ്ട്ടപ്പെട്ടു അമ്മച്ചിയുടെ സംസാരം 😊👍

  • @muhammadfaizal2908
    @muhammadfaizal2908 3 роки тому +9

    അമ്മച്ചിയുടെ സംസാരം സൂപ്പർ ആണ് 👌👌👌

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 3 роки тому

    വളരെ ഉപകാരം അമ്മച്ചിയും മകനും എന്റെ മകൾ കുറെ ചക്കയുണ്ട് മുറിച്ചു വച്ചിട്ട് ഇനി അത് എടുത്ത് എണ്ണയിലിട്ട് പൊരിക്കുക വേണ്ടൂ അമ്മച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി വയനാട്ടിൽ എവിടെയാണ് ഞാനും വയനാട്ടിലായിരുന്നു കല്യാണം കഴിച്ചപ്പോൾ കണ്ണൂരാണ് ചക്ക തിന്നാൽ ഭയങ്കര ചൂടാണ് മതി ഞങ്ങൾക്കും അനുഭവപ്പെടുന്നുണ്ട് എന്നാലും തിന്നാൽ ഇരിക്കാറില്ല കേട്ടോ വർഷത്തിലൊരിക്കൽ ഉള്ളതല്ലേ എന്തായാലും അതൊക്കെ കഴിക്കണം ചക്ക നമ്മുടെ കേരളീയ പഴമല്ലേ വളരെ നന്ദി അമ്മച്ചി

  • @bijunair9199
    @bijunair9199 4 роки тому +7

    അമ്മച്ചീ ഒന്നും പറയാനില്ല സൂപ്പർ എന്നല്ലാതെ

  • @kavithas9193
    @kavithas9193 3 роки тому

    Ammachiye kanumbol enikkente vallyammachiye ormavarum innilla marichupoi ,ammachi ummmahhhhhh

  • @RamshadVP
    @RamshadVP 3 роки тому

    ചക്ക ഞാൻ ഇന്ന് വറുത്തുട്ടോ. സൂപ്പർ ആയിട്ടുണ്ട്.....

  • @aiswaryap.r8568
    @aiswaryap.r8568 4 роки тому +3

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ..അമ്മച്ചിടെ വർത്തനമാ കേൾക്കാൻ നല്ല രസമാ.. . ഒത്തിരി ഇഷ്ട്ടമായി. . അമ്മച്ചി സൂപ്പറാ... 😍😍👏👏👏

  • @subhashchempazhanthy5667
    @subhashchempazhanthy5667 4 роки тому +27

    അമ്മച്ചിയുടെ പാചകം അടിപൊളിയാട്ടാ....👌👌👌👌👌

  • @ദേവിദാസൻ-പ8മ
    @ദേവിദാസൻ-പ8മ 2 роки тому

    അമ്മ ച്ചി എന്തു ഉണ്ടാക്കിയാലും സൂപ്പർ.....

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 роки тому +10

    നല്ല ചക്ക വറുത്തത്, അമ്മച്ചി സംസാരം ഇഷ്ട്ട പെട്ടു, സന്തോഷം ഉള്ള, സ്നേഹം ഉള്ള ഫാമിലി, 😍😍😍😍👏👏സതീഷ് ദുബായ്

  • @lizygilson6917
    @lizygilson6917 3 роки тому

    super ammachiyum monum.ammachiyudeyum monteyum samsaram kelkan super

  • @dr.ameerahyder7366
    @dr.ameerahyder7366 4 роки тому +14

    Scroll ചെയ്തൊണ്ട് നടന്നപോളാ അമ്മയെ കാണുന്നെ... ഒത്തിരി ഇഷ്ടായി സംസാരം ❤️

  • @RejithaSajith-mb6um
    @RejithaSajith-mb6um Рік тому

    അമ്മച്ചിടെ വർത്തമാനം കൊള്ളാം 😄 അമ്മച്ചി..... കൂട്ടുകാരിയെ കണ്ടാൽ അനിയത്തി ചേട്ടത്തിയെ പോലെ തോന്നുന്നു 🥰♥️♥️♥️

  • @sanjosiji6022
    @sanjosiji6022 4 роки тому +30

    Hi അമ്മച്ചീ ചക്കവറത്തത് അടിപൊളി! നാട്ടിൽ എന്റെ അമ്മച്ചിയും എപ്പോഴും ചക്കവറത്ത് തരാറുണ്ട്‌! ആ വറക്കുന്ന അന്ന് ഒരു മേളമാണ്

  • @shamlayounas
    @shamlayounas 4 роки тому +1

    അന്നമ്മച്ചിടെ സംസാര ശൈലി 👌👌👌very like

  • @sajithvarma9625
    @sajithvarma9625 3 роки тому +16

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല നാടൻ അവതരണം

  • @shaniakaramparambath1529
    @shaniakaramparambath1529 4 роки тому

    ഞങ്ങൾ കുറ്റ്യാടി ക്കാരാണ് ഞങ്ങൾ ഇതിന്ന് മുമ്പ് യുട്യൂബ് നോക്കി ചക്ക വറുത്തിരുന്നു ,അത് ഉറപ്പ് കൊണ്ട് ചവയ്ക്കാൻ പറ്റിയിരുന്നില്ല ,,,, അമ്മാമ്മ പറഞ്ഞ പോലെ ഉണ്ടാക്കിയപ്പോൾ സൂപ്പറായി ,,,, ഭരണിയിൽ ഇട്ടു വച്ചിട്ടുണ്ട് ,ഞങ്ങളിതുവരെ 2 സാധനങ്ങൾ ഉണ്ടാക്കി ചക്ക ഹൽവയും ചക്കവറുത്തതും ,, ഇപ്പോൾ അമ്മമ്മ യുടെ പാചക മേ കാണാറുള്ളൂ ,.. എല്ലാരും അടിപൊളി അമ്മമ്മ സൂപ്പർ സ്റ്റാർ

  • @jayeshck3128
    @jayeshck3128 4 роки тому +53

    ചക്ക |കപ്പ , മാങ്ങ. തേങ്ങ ഇതൊക്കെ
    കേരളക്കരക്ക് മറക്കാൻ പറ്റുമോ
    ചക്ക വറുത്തത് സൂപ്പർ

    • @pvgopalan4248
      @pvgopalan4248 3 роки тому +1

      @꧁Devanandan࿐ ചക് വറുത്ത ചക്ക വളരെ നല്ല ന

  • @sulegaqatar4276
    @sulegaqatar4276 4 роки тому

    Njangal ku aa ammachiye yum chakka varuthadum orupadu ishttaye

  • @ambily4
    @ambily4 4 роки тому +48

    അപ്പുറത്തെ ചക്ക 😀😃😄അമ്മച്ചിയുടെ കൂട്ടുകാരി 😍🥰 അമ്മച്ചി ഒരുപാട് ഇഷ്ടമായി...😀😃😄

  • @vyshnavsunil1592
    @vyshnavsunil1592 Рік тому

    Njan try cheythu ,super ammachi

  • @geethavt8630
    @geethavt8630 3 роки тому +13

    ബാബുച്ചേട്ടാ, അമ്മച്ചീ.....
    നമസ്കാരം 👌👌

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 3 роки тому

    Very super fry annamma chedathi
    Again fry other fruits

  • @jyothijoy3758
    @jyothijoy3758 4 роки тому +5

    Ammachiyum ellamrum safe aayi irikkutto

  • @ambikah6761
    @ambikah6761 2 роки тому

    Ammachi yude samsaram perfect chakka chips super

  • @-90s56
    @-90s56 4 роки тому +12

    അമ്മച്ചിയേം ഇഷ്ടായി കൂട്ടുകാരിയേം ഇഷ്ടായി രണ്ടാൾക്കും ദീർഘായുസോടെ ഒരുപാട് നാൾ ഇങ്ങനെ സൗഹൃദത്തോടെ ഇരിക്കാൻ കഴിയട്ടെ 😊😊😊

  • @ORMAKITCHEN
    @ORMAKITCHEN 4 роки тому

    അമ്മച്ചീ...നല്ല രസമുണ്ട്..
    സംസാരം കേൾക്കാൻ.
    എനിക്ക് കുറെ.. ഇഷ്ടമുള്ളതാ
    ഈ ചക്കവറുത്തതും..
    ചക്കപ്പഴവും.. ഒക്കെ.ഇവിടെ
    ബോംബെ യിൽ... അധികം
    കിട്ടാറില്ല.കൊതിതീർക്കാൻ
    വലിയ വിലകൊടുത്ത് വാങ്ങി ക്കും..,

  • @thundiyim
    @thundiyim 4 роки тому +21

    I really miss my grandmother when I see you! God bless you!

  • @chackojayamohan107
    @chackojayamohan107 2 роки тому

    Adipoli chakka varuthathe kandapol kothy NV arunu

  • @sheelashalom1844
    @sheelashalom1844 4 роки тому +7

    2 ammachiyum kollam
    Kandal twins polundu
    chakkavattal sprrr

  • @sulekhav8067
    @sulekhav8067 4 роки тому

    കണ്ടിട്ടു കൊതിയാവുന്നു.അമ്മയുടെ വീടിനടുത്തായിരുന്നെങ്കിൽ ഇതുപോലെ എന്തെങ്കിലുമൊക്കെ കഴിക്കാമായിരുന്നു.ഈ കുടുംബാന്തരീക്ഷം എത്ര സുന്ദരം. അതും എന്നെ കൊതിപ്പിക്കുന്നു.

  • @roythomas1913
    @roythomas1913 4 роки тому +7

    അമ്മച്ചി ചക്ക വറുത്തത് അടിപൊളി. ബാബുച്ചേട്ടനും അമ്മച്ചിക്കും നമസ്കാരം. സച്ചിൻ ഭായ്✋️

    • @susanmathai548
      @susanmathai548 3 роки тому +3

      ചൂടോടെ തിന്നാൻ എന്ത് രുചി. അവിടെയുള്ളവരുടെ ലക്ക്

  • @shihabudheenc7477
    @shihabudheenc7477 2 роки тому

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @rajasreesivadasan7776
    @rajasreesivadasan7776 3 роки тому +3

    സൂപ്പർ അമ്മച്ചി ❤

  • @ninanabraham9078
    @ninanabraham9078 3 роки тому

    സച്ചിൻ അമ്മച്ചി ഉണ്ടാക്കുന്ന ഫുഡ് taste നോക്കി നോക്കി ഗുണ്ട് പൊല യായി 😁

  • @sibisaju8108
    @sibisaju8108 4 роки тому +6

    ഹായ് അമ്മച്ചി. നന്നായിട്ടുണ്ട്.
    ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും.. 🥰🥰🥰🥰

  • @ranimb6338
    @ranimb6338 3 роки тому

    Ammachii. എനിക്ക് ennanu ചക്ക കിട്ടിയത്.. അപ്പോ ammachi egine ഉണ്ടാക നോക്കാൻ വന്നതാ 👍👍.. ഉണ്ടാകട്ടെ 👍👍👍

  • @ambilysanthosh2296
    @ambilysanthosh2296 4 роки тому +4

    അമ്മച്ചി പറയുന്ന പഴയ കാര്യങ്ങൾ കേൾക്കാൻ വലിയ ഇഷ്ടമാണ്. നെയ്യപ്പം പരിപ്പുവട ഒക്കെ ഉണ്ടാക്കി. നന്നായിരുന്നു. 😍😍😍😍😍

  • @maloottyn8370
    @maloottyn8370 3 роки тому

    ഹായ് അച്ഛമ്മ....എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചക്ക വറുത്തത്

  • @endlesschocolate2868
    @endlesschocolate2868 4 роки тому +23

    Thanks dear ammachi ,babuchetta and Sachin, Jack fry is my favourite snack. Ammachi talks so innocently. May God bless her with good health.

  • @aswinsreedhar.s8131
    @aswinsreedhar.s8131 4 роки тому

    Superb ammachi. Ammachi poliyanu ☺😀👌👌👍👍

  • @sunithajerome963
    @sunithajerome963 4 роки тому +5

    Woow... My fav chaka fry😍

  • @sheebaroishee584
    @sheebaroishee584 4 роки тому +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ചക്കപ്പുഴുക്ക്.

  • @joeljimiljeromin2896
    @joeljimiljeromin2896 3 роки тому +6

    അമ്മച്ചി പൊളിച്ചു 🥰🥰

    • @sobhanamr7045
      @sobhanamr7045 Рік тому +1

      ഞങ്ങൾ ചക്ക മടൽ ചെത്തി കളഞ്ഞിട്ട് ചുള കോത്തിയിടും

  • @KALARI702
    @KALARI702 3 роки тому

    Vedio kandukond chakka varukkunna njan ...thank you ammachi ❤️

  • @revathyrevathy5718
    @revathyrevathy5718 4 роки тому +171

    Ammachi fance ,oru like adik

  • @thobishababuraj9632
    @thobishababuraj9632 4 роки тому

    Very good kandapole kothiyayi ammachi

  • @susangeorge422
    @susangeorge422 4 роки тому +7

    Awwwww.....kothiyavunnu chakini n paada 😍

  • @rafirafik4440
    @rafirafik4440 3 роки тому

    നല്ല അവതരണം അമ്മേടെ അടിപൊളി

  • @user-zw3ov8bb2h
    @user-zw3ov8bb2h 3 роки тому +7

    Super 👍
    ആദ്യമായിട്ടാണ് ഞങ്ങൾ ചക്ക വറുത്തപ്പോൾ ഇത്ര Crispy ആയി കിട്ടിയത്👍👍
    Thank you So much🙏

  • @single2792
    @single2792 4 роки тому

    Ammachiyum ammachiyude samsaaravum ammachiyude koottukaariyum ellaam supper

  • @alimohamed4281
    @alimohamed4281 3 роки тому +13

    കളങ്കമില്ലാത്ത ഗ്രാമീണത 👌👍