വാഴയ്ക്ക വറുക്കാം | Banana chips | Annamma chedathi special

Поділитися
Вставка
  • Опубліковано 10 лют 2025
  • ശുദ്ധമായ വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത വാഴയ്ക്കാ ചിപ്സ്. കൂടെ അമ്മച്ചിയുടെ ഒരടിപൊളി ടിപ്പും

КОМЕНТАРІ • 970

  • @benjaminchacko3582
    @benjaminchacko3582 4 роки тому +39

    നിങ്ങളുടെ സംഭാഷണങ്ങൾ ആണ് ഏറ്റവും കവ്‌തുകങ്ങൾ ഉള്ളത്.. അടിപൊളി. 👌👍

  • @prasannauthaman7764
    @prasannauthaman7764 4 роки тому +43

    നാട്ടിൽ നിന്നും വരുമ്പോൾ കൂടുതലായി കൊണ്ടു വരുന്ന ഒരു എെററം 👌👌അമ്മച്ചി അടിപൊളിയായി ഉണ്ടാക്കി. 👌👌

  • @sherlytomy9458
    @sherlytomy9458 4 роки тому +222

    ഇത്രയും അധികം അമ്മയെ സ്നേഹിക്കുന്ന ബാബു നല്ലൊരു ഹായ്

  • @hemalathamk6643
    @hemalathamk6643 4 роки тому +39

    ജൂനിയർ babukkuttan പറഞ്ഞത് സത്യമാണ്, ഇൗ ചൂടൊക്കെ നമ്മളു താങ്ങും.ഹ ഹ ഹ......

  • @shebasukumon5805
    @shebasukumon5805 4 роки тому +462

    🍌 chips ishtavullar like cheyu 👇👇 ....
    Ammachi super

  • @lissysebastian8817
    @lissysebastian8817 3 роки тому +6

    അമ്മയുടെയും മോന്റെയും സ്നേഹമാണ് എനിക്ക് കൂടുതൽ ഇഷ്ടം ❤❤

  • @mollyjohnson6780
    @mollyjohnson6780 4 роки тому +4

    അമ്മച്ചി vazakka വറുത്തത് സൂപ്പർ അതിലും ഇഷ്ടം ചക്കര അമ്മച്ചിയുടെ വർത്തമാനം ആണെനിക്കിഷ്ടം ഇനിയും പുതിയ ഐറ്റംസ് ആയി വരണേ ബാബുചേട്ട & സച്ചിൻ ..
    God bless you..

  • @sherlytomy9458
    @sherlytomy9458 4 роки тому +3

    കാഴ്ചയിൽ വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ വളരെയേറെ ഇഷ്ടം തോന്നുന്നു

  • @anubaby9366
    @anubaby9366 4 роки тому +4

    നാട്ടിൽ വരാൻ പറ്റാത്ത ഇന്നത്തെ സാഹചര്യത്തിൽ അമ്മച്ചിയുടെ വീഡിയോസ് മനസ്സിനെ വല്ലാതെ ആശ്വാസം തരുന്നു...
    സ്വിറ്റ്സർലൻഡിൽ നിന്നും സ്നേഹാന്വേഷണങ്ങൾ ....

  • @roja.848
    @roja.848 4 роки тому +6

    ട്രഡീഷണൽ വിഭവങ്ങൾ അമ്മച്ചിയെ കഴിച്ചേ ഈ യു ട്യൂബിൽ ആരും ഉള്ളു. ഞാൻ അമ്മച്ചി ഉണ്ടാക്കുന്നതേ ഉണ്ടാക്കി നോക്കറുള്ളു. Thank u ammachi babuchettan sachin pinchu binduchechi. Kunju mon love u

  • @basheerrajeena2358
    @basheerrajeena2358 4 роки тому +32

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ് അമ്മച്ചി ഇടക്ക് പഴയ കാലത്തേക്ക് ഓർമ്മ കൊണ്ടു പോകുന്നുണ്ട്

  • @jesna6998
    @jesna6998 4 роки тому +26

    വഴക്കതൊണ്ടും നീളൻ പയറും കൊണ്ടുള്ള തോരൻ കാത്തിരിക്കുന്നു. ചിപ്സ് പൊളിച്ചു

  • @NONAME-ne8cg
    @NONAME-ne8cg 4 роки тому +9

    ഞാൻ Try ചെയ്തു😍 സൂപ്പർ ഉഷാറായി👍👍

  • @iloveyoukochi7038
    @iloveyoukochi7038 4 роки тому +14

    അമ്മച്ചി ഇതു കണ്ടിട്ട് കൊതിയാവുന്നു. ️😅😃😀

  • @swalihjalalsha7354
    @swalihjalalsha7354 4 роки тому +283

    അന്നമ്മ ഫാൻ അടി ലൈക്

  • @sophiyajose4181
    @sophiyajose4181 4 роки тому +3

    Babu chettanu ellam ariyam... ennitum njagalkku vendi onnum ariyathillathathu pole ninnu oro doubt um ammachiyod clear cheyth kanichu tharunna babuchettanu like..😎😎💯💯👍👍

  • @mornigstar9831
    @mornigstar9831 4 роки тому +98

    നാട്ടിൽ പോകാൻ പറ്റില്ല🤦‍♂️ കൊതിപ്പിക്കല്ലേ ♥️ പാവം പ്രവാസി

  • @shobak.v3392
    @shobak.v3392 3 роки тому

    Chips undaki. Super aye vannu. Uttire nalethe swapnam ayerunnu chips undakan. Ennu undaki. Thank you ammachi.

  • @reshmajithin618
    @reshmajithin618 4 роки тому +17

    എൻ്റെ മോൻ വളരെ ഇഷ്ടമുള്ള ഒന്നാണ് ചിപ്സ് അമ്മച്ചിനെ ഒത്തിരി ഇഷ്ടമാണ് അമ്മച്ചിനെ കാണുപ്പോൾ അവൻ‌ പറയും നല്ല അമ്മച്ചി വന്നു എന്ന്

  • @jayasreepillai6300
    @jayasreepillai6300 4 роки тому +2

    Thanku chedathi Kara. pokunna tipsnu 🙏👍💛🌷

  • @earnestcruz8598
    @earnestcruz8598 4 роки тому +3

    അമ്മച്ചി എന്ത് രസമാ ഈ ചിപ്സ് കാണാൻ ,അമ്മച്ചിയുടെ കൈപ്പുണ്ണ്യമാണ് ഇതൊക്കെ , ഞങ്ങൾക്ക് അമ്മച്ചിയെ തന്ന സച്ചിനും പിഞ്ചൂനൂം ഒരിക്കൽ കൂടി ഹായ്.

  • @fathimafarha6440
    @fathimafarha6440 4 роки тому

    Ithu pole nan undakki .adipopi.annammachi thanks.

  • @ponnus8895
    @ponnus8895 4 роки тому +101

    എന്തിനാ നമ്മുടെ അമ്മച്ചിക്ക് 👎 കൊടുക്കുന്നത് കൂട്ടുകാരെ, അമ്മച്ചീടെ ആ വിളി കേട്ടില്ലേ മക്കളെന്നു.

  • @desnabenny8779
    @desnabenny8779 4 роки тому

    Ammachiyum super anuu Ammachiyude Vivafangalum super anuu😋😋😋

  • @jaseelasaleem5554
    @jaseelasaleem5554 4 роки тому +4

    Sachinu pattiya pathram 😂ammaci njan innu undakkan ammachiude chanal nokkiyatha ammachi 🤗👍😘😘😘😘😘

  • @sujithkrishnan9185
    @sujithkrishnan9185 3 роки тому

    super...undakki kazhichu .poli ayrunu

  • @Izabrati
    @Izabrati 4 роки тому +8

    അമ്മച്ചി ഒരു രക്ഷയില്ല... super.
    നാട്ടിൽ പോയിട്ട് വരുമ്പോൾ കാണും minimum 1 kg chips...
    ഇത്തവണ ഓണത്തിന് പോലും കിട്ടുമോ ആവോ...

  • @arunkrishna8170
    @arunkrishna8170 3 роки тому +1

    അമ്മച്ചിക്കു സുഖമാണോ. ഞങ്ങൾ തമിഴ്നാട്, ശിവകാശിയിലാണ് താമസം. ഞങ്ങൾ എന്നു൦ അമ്മയുടെ ചേനല് കാണാറുണ്ട്. അമ്മച്ചി കാണിച്ചു തന്ന പോലെ ഇന്നു ഏത്തക്കാ സിപ്സ് ചെയ്തു. നല്ല രുചി ആയിരുന്നു. --- എന്നു അമ്മച്ചിയുടെ സ്വന്തം മക്കൾ..

  • @rifurifahi8870
    @rifurifahi8870 4 роки тому +3

    Ayyoo.. ammachee.. kothippikkallee😭😭😋😋

  • @mycrafts8139
    @mycrafts8139 4 роки тому

    Ammachiude samsaram.kelkkan thanne valere eshtamanu.

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому +30

    പത്തനംതിട്ട ജില്ലയിലെ ആൾക്കാരും ഏത്തയ്ക്ക ഉപ്പേരി വറുക്കുമ്പോൾ മഞ്ഞൾ ചേർക്കാറില്ല . ഇതു പോലെ ഗോൾഡൻ കളർ ഉപ്പേരി യാ ണ് ഇവിടെയും ഉണ്ടാക്കുന്നത് . അമ്മച്ചി സൂപ്പർ . പിന്നെ ഏത്തയ്ക്കയുടെ തൊലി കൊണ്ടുള്ള വിഭവങ്ങളും കൂടി ഉണ്ടാക്കി കാണിയ്ക്കണം .

  • @sabuvb3437
    @sabuvb3437 3 роки тому

    ഹായ് അമ്മച്ചി എല്ലാ റെസിപ്പിക്കും അമ്മയുടെ നല്ലതാണ് എനിക്ക് ഒത്തിരി ഇഷ് ട്ടമാണ്

  • @shylavarghese7145
    @shylavarghese7145 4 роки тому +4

    അമ്മച്ചിയെ എന്നും കാണാൻ വേണ്ടി ഞാൻ യൂട്യൂബ് കാണും

  • @bindhubindhu9985
    @bindhubindhu9985 4 роки тому

    Njan undakki nokittu superayirunnu. Oripadu umma

  • @sheebalouis5744
    @sheebalouis5744 4 роки тому +3

    ഇതൊക്കെ കണ്ടു കൊതി സഹിച്ചു ഇരിക്കുന്ന ലെ ഞാൻ ☹️☹️

  • @athirasajin9934
    @athirasajin9934 4 роки тому +2

    വീട്ടിൽ ഉണ്ടാക്കുന്ന ചിപ്സ് എനിക്ക് ഒത്തിരി ഇഷ്ടം ! Thank you ammachiiii.... 😋😋😋

  • @samuelbennett2011
    @samuelbennett2011 4 роки тому +5

    Adipoli. 😇😍😍😘😘
    Odukkathe kothippikkalaayi poyi😢😋😋

  • @salihmalayil4069
    @salihmalayil4069 4 роки тому

    എന്ത് ഉണ്ടാകാനാണെങ്കിലും ഞാൻ ആദ്യം പറയാറുള്ളത് അമ്മ ചേട്ടത്തിയെ ആണ്😋😋😋😋😍😍😍😍

  • @786amanu
    @786amanu 4 роки тому +4

    കൊതിപ്പിച്ചു കൊതിപ്പിച്ചു വായിൽ വെള്ളമൂറുന്നു എന്റമ്മച്ചീ 😄

  • @Rinusijo
    @Rinusijo 4 роки тому

    അമ്മച്ചിയുടെ വീഡിയോ യുടെ സഹായത്തോടെ ആണ് ഞാൻ 2020 ഓഗസ്റ്റ് 31 ലെ ഓണം വിഭവങ്ങൾ ഉണ്ടാക്കിയത്

  • @ayshabiam9246
    @ayshabiam9246 4 роки тому +18

    🍌chips ishtavullar like cheyu 👇 👇....
    Ammachi super

  • @marydimple2313
    @marydimple2313 4 місяці тому

    അമ്മയോട് ചേട്ടന് എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🥰🙏

  • @prasanthpv885
    @prasanthpv885 4 роки тому +17

    അമ്മച്ചി & ബാബു ചേട്ടാ സൂപ്പറായിട്ടുണ്ട് 😁😁😁

    • @kadheejashihab7597
      @kadheejashihab7597 4 роки тому

      Ammaude veetilek varan aagraham unde vayi paranju thannal kolkamayirunnu

  • @ajitmadhav2522
    @ajitmadhav2522 4 роки тому

    അമ്മച്ചിയുടെ ഒരടിപൊളി വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത വാഴയ്ക്കാ ചിപ്സ്. അമ്മച്ചി ബാബു ചേട്ടാ ചിപ്സ് അടിപൊളിയായിട്ടുണ്ട്

  • @annammadaniel2818
    @annammadaniel2818 4 роки тому +11

    Hello,വാഴയ്ക വറുത്തത് കാണാൻ തന്നെ എന്തുരസം, തൊലി വൻപയറോ ചെറുപയറോ ചേർത്ത് തോരൻ വെച്ചാൽ നല്ലതാണ്. എന്നും എപ്പോഴും ഇതുപോലെ സന്തോഷത്തോടെ ഇരിക്ക. God bless you.

  • @gangarajesh3920
    @gangarajesh3920 4 роки тому

    Super.....👌👌👌Kandittu kothiyavunnu.

  • @Bibthomas
    @Bibthomas 4 роки тому +4

    ലോക്ക്ഡൗണിൽ പെട്ടിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം...... അന്നമ്മച്ചേടത്തി 👌

  • @kervegetables121
    @kervegetables121 3 роки тому +1

    Ammammante iee spl chips enikke venam ammamma adyam njan ammammante channel home le kanum but njan kanarilla pakshe ento kanan tonni enikke orupade ishttamayi ini njan ammammante ella video kalum kanum ❤❤

  • @Linsonmathews
    @Linsonmathews 4 роки тому +6

    നാട്ടിൽ ഉള്ളവർക്കു ഇത് കണ്ടിട്ട് കൊതിയാകുന്നു, അപ്പൊ ഗൾഫിൽ ഉള്ളവരുടെ അവസ്ഥ എന്താ..? 😋👍

  • @arafathk9608
    @arafathk9608 3 роки тому

    Ammachik eniyum orupad vibhavangal undakkanulla arogyavum aayussum undavatte

  • @greystrawberry7610
    @greystrawberry7610 4 роки тому +17

    Thank you for....... again. adding the previous entry music... that is out identity.....💞🥰✌️👍👍👍👍👍

  • @neenus820
    @neenus820 3 роки тому +2

    നല്ല അമ്മച്ചി❤️❤️❤️❤️ good presentation

  • @ayshathazin1166
    @ayshathazin1166 4 роки тому +8

    We love your family...from Saudi arabia ..Riyadh

  • @prajithapradeeppradeep2893
    @prajithapradeeppradeep2893 4 роки тому +1

    , ammachi nalla ishrayam ullathum,baghyaum Ulla ammachi Annu.

  • @amitharaveendranmv1645
    @amitharaveendranmv1645 4 роки тому +14

    Super അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഞാൻ ഇന്നുതന്നെ ഉണ്ടാക്കി നോക്കുന്നുണ്ട് ബാബു ചേട്ടാ സച്ചിൻ സൂപ്പർ

  • @shanashajahan6234
    @shanashajahan6234 4 роки тому

    Ammachi i like your video supper i will try today👌👌👌👌👌

  • @foodstoriesbyjencyanto4360
    @foodstoriesbyjencyanto4360 4 роки тому +8

    അമ്മച്ചിടെ ഈ video = നാട്ടിലെ ചിപ്സ് തിന്ന ഫീൽ ❤️❤️

  • @saraslittleworld438
    @saraslittleworld438 3 роки тому

    Annaamma.. Chettathiyeeeeeee..... Hoooyi... Orupad..... Sneham...... Nammude okke veetile swantham ammaaamaye.. Pole.....😘😘😘😘😘😘😘😘😘oru 1000 like......❤❤❤

  • @AbdulRauf.
    @AbdulRauf. 4 роки тому +15

    *1 ഗ്ലാസ്സ് ചായ കുടിക്കാൻ കുറച്ച്* *ചിപ്സ് മതി എനിക്ക് 😋*

  • @kervegetables121
    @kervegetables121 3 роки тому

    Ammammane njangalkke orupade ishttamane ammamma spr ane to ✌🏻✌🏻

  • @aaryamobileparkmeenangadi5400
    @aaryamobileparkmeenangadi5400 4 роки тому +4

    അമ്മച്ചി..... ചിപ്സ് സൂപ്പർ... കൊതിയാവുന്നു.... ഇനിയും അമ്മച്ചിയുടെ പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു....

  • @anuradhamenon2747
    @anuradhamenon2747 3 роки тому

    Adipoli aayi amme. 🙏🙏

  • @roythomas1913
    @roythomas1913 4 роки тому +3

    അമ്മച്ചി ചിപ്സ് അടിപൊളി. കാണാൻ തന്നെ നല്ല ഭംഗി. അമ്മച്ചിക്ക് നമസ്കാരം. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.

  • @vlogswithbaijurajtr4797
    @vlogswithbaijurajtr4797 4 роки тому

    Ammachiiiii ammachi ondakunathu ellaam.. njan try cheyarondu 🥰🥰amachi ondakunnathu adipoliyannu.........
    njan paranjathinu reply tharaneee ammachiiiiiiiiiii🥰😊☺️

  • @leejs3240
    @leejs3240 4 роки тому +7

    അമ്മചിടെ മാലാഖ സച്ചിനും, സച്ചിന്റെ മാലാഖ അമ്മച്ചിയും.... രണ്ടു പേരും channelum നല്ലതായി വരട്ടെ

  • @thankamanipillai3085
    @thankamanipillai3085 4 роки тому

    വാഴക്ക വറുക്കും പക്ഷെ ഉപ്പിട്ട വെള്ളത്തിന്റെ ഐഡിയ ഇപ്പോഴാണ് കിട്ടിയത്. Thanq അമ്മച്ചി. 2 പേരെയും ഒരുപാടിഷ്ടാണ്. 2 പേരുടെയും ഈ സംസാരം കേൾക്കാൻ ആണ് ഞാൻ കൂടുതൽ വരുന്നത്.

  • @anishsebastian2359
    @anishsebastian2359 4 роки тому +7

    Super banana chips 👌👌👌👏👏👏👏Ammachi sugam ano God bless Ammachi and family

    • @anjushaik4697
      @anjushaik4697 2 роки тому

      ഉപ്പിടുന്നതു൦, മഞ്ഞളിടുന്നതു൦ ഒന്നു൦ കണ്ടില്ല.. ഇടുന്നില്ലേ.. ?

  • @Lilly16623
    @Lilly16623 3 роки тому

    Annammachide ada ഞാന്‍ ഉണ്ടാക്കി അടിപൊളി ആയിരുന്നു. Thank you അമ്മച്ചി

  • @elsiej8114
    @elsiej8114 4 роки тому +7

    Where do you buy this slicer? What is the brand and does it have adjustment for different thickness? Ammachi is very knowledgeable when it comes to cooking? Did she own some type of food business? The chips have very good appearance and thank you so much for tips.

    • @sobharaveendran7014
      @sobharaveendran7014 4 роки тому

      Ammachi ee slicer evide kittumonnu prayamo

    • @smitha983
      @smitha983 4 роки тому

      @@sobharaveendran7014 എനിക്കും അറിയണം

  • @lathasuresh89
    @lathasuresh89 3 роки тому

    Itrayyum sneham Ulla ammayyum monum kandittilla God bless both of you

  • @shemeermm7404
    @shemeermm7404 4 роки тому +3

    Ammachi 😍😍😍 program super

  • @anjanagnair6151
    @anjanagnair6151 4 роки тому +2

    Hi ammachi babu chetta sachin karumure kazhikkan adipoli chips/upperi koode pazham aha

  • @remilrockz8442
    @remilrockz8442 4 роки тому +3

    Ammachide oro dialogue👏👏👏👏😍😍😍🥰🥰🥰

  • @sheebas2141
    @sheebas2141 4 роки тому +1

    Ammayude mukham kandal thanne manasil orupad Santhosham....lovuuu Amma😘😘

  • @Blessan_
    @Blessan_ 4 роки тому +10

    Love the way ammachi talks 😍😍😍

  • @najmamusthu4445
    @najmamusthu4445 4 роки тому +2

    നാട്ടിൽ pokumpol എന്തെല്ലാം ഐറ്റംസ് ഉണ്ടാകണം.... പടച്ചോനെ.... അതിനും വേണ്ടേ onn natiletha😭😭.... ബാബുച്ചേട്ടന്റെ ചില കാര്യങ്ങൾ mon anukarikkunnund😍😍😍

  • @lakshmipriya3921
    @lakshmipriya3921 4 роки тому +12

    Kandappo thanne vaari edukan thonniyavar like adi🤤🤩

  • @ranisimon4937
    @ranisimon4937 4 роки тому +1

    Super easy to make. thanks . Waiting for chakkravaraty

  • @manju2091
    @manju2091 4 роки тому +6

    Ammachiye.... Super ❤

  • @jasminjose9820
    @jasminjose9820 4 роки тому

    Annamachiyum Babuchettanteyum cooking👌👌👌👌👌 kanumbol thanne vayaru niranju...💖💖💖💖💖.neril kananm Oru chaya enkilum kudiknm.... aagrahamunduu😍

  • @sheenasivadasan9044
    @sheenasivadasan9044 4 роки тому +6

    ചിപ്സും ഒരു ഗ്ലാസ്‌ കട്ടനും, സൂപ്പർ ആയി. അത് മുഴുവനും സച്ചിൻ കൊണ്ടൊയോ അമ്മച്ചി😜

  • @sonusworld1382
    @sonusworld1382 4 роки тому

    Amachi nice adipoli babu cheta thnx cheta amachinde vartganam eniki valare istamanu amachi pinne babuchetande sneham ayyo super pinne sachin pinne sachin wife ellavarum super ellavarukum god bless you n ur family karthavu thangalde koode irikjate praise the Lord

  • @bindujoseph4469
    @bindujoseph4469 4 роки тому +9

    Ammachi style banana chips undaaki.
    👌👌👌👌👌
    As Sachin said .... Raining outside ... Slightly warm freshly made chips ...
    Adipoli👍👍

  • @vilasinivilasini3375
    @vilasinivilasini3375 4 роки тому

    Mummyude pachakam adipol ellam try cheyanam 🌹🌹🌹🌹🌹

  • @jeovarghese7978
    @jeovarghese7978 4 роки тому +19

    എന്നും അമ്മച്ചിയുടെ subscribers koodoyittundo ennu നോക്കുന്നവരുണ്ഡോ.......

    • @dasanck3104
      @dasanck3104 3 роки тому

      വാഴക്ക ചിപ്പ് സ് ഉണ്ടാക്കുന്ന രീതി ശരിയല്ല. .ഉപ്പു മഞ്ഞൾ പൊടി എന്നിവ കലക്കിയ വെള്ളത്തിലേക്ക് ഇടുന്നത്ത് കട്ട് ചെയ്തതിന് ശേഷമാണ് എന്നാൽ മാത്രമെ കറപോവുകയുള്ളൂ

  • @jiminishii4314
    @jiminishii4314 4 роки тому +1

    Ammachi kidilan aanu. Enikkillaloo dhivamee innjanoru ammachi

  • @nabeelkumblakuzhi2188
    @nabeelkumblakuzhi2188 4 роки тому +6

    അമ്മച്ചി മധുര ചിപ്സ് വീഡിയോ വേണം അധികം വൈകാതെ പ്രതീക്ഷിക്കുന്നു

  • @malinisubramanian2545
    @malinisubramanian2545 4 роки тому +2

    അമ്മയുടെ കൂട്ടത്തിൽ അടുക്കളയിൽ കൂടി മകൻ എണ്ണയിൽ നിന്നും ഉപ്പേരി കോരിയെടുക്കാൻ മിടുക്കിനായി.👌👌

  • @saqibabdulmajeed1919
    @saqibabdulmajeed1919 4 роки тому +4

    അമ്മച്ചിയെ എൻറെ മോന് വളരെ ഇഷ്ടമാണ് പ്രായമായ അമ്മയെ അല്ലേ എന്ന് പറയും

  • @elgyajit2700
    @elgyajit2700 3 роки тому

    Super..... Adipoli recipe..... അമ്മച്ചിയെ ഒത്തിരി ഇഷ്ടം....

  • @annammathomas9061
    @annammathomas9061 4 роки тому +5

    Chips! My favorite!

  • @pumminaidu4669
    @pumminaidu4669 4 роки тому

    Wooooow beautiful great Amma all food items simply👌👌👌👌👌👌👌👍👍💕💖💕

  • @lizmenon1539
    @lizmenon1539 4 роки тому +6

    My most favourite of all times! The way you made the upperi is mouthwatering -- washing the banana in salted water is excellent!
    Love all your recipes, as they are just like we make it! A pinch of sugar in your achars(Pickles) would be tastier!

  • @akash-yi7lo
    @akash-yi7lo 4 роки тому

    Ennaikkath kidannu pollumbozhano amme santhosham. Enikku payankara ishta ningade videos. 🥰🥰🥰

  • @center4science207
    @center4science207 4 роки тому +9

    Annamma Chechi fans like adi

  • @kavithajoshy3983
    @kavithajoshy3983 4 роки тому +1

    Etu pole oru ammachine njagalku kittunnu orukumpol malayalikalaya njagalku ahagaram undu.vere evide etu poloru ammachine kanan pattum.umma umma umma😘😘😘😘😘❤️

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 4 роки тому +7

    😋😋😋 കൊതിപ്പിക്കല്ലേ

  • @mercypeter2798
    @mercypeter2798 4 роки тому

    Annamma chattathiude recip valare nallathanu

  • @loveesintelokam9928
    @loveesintelokam9928 3 роки тому +6

    Babu chettai you are so lucky to have a mother like her 🙏🙏Love your simplicity 🙏🙏❤️👋

  • @sruthikuttiabhilash4903
    @sruthikuttiabhilash4903 4 роки тому +1

    ഞാൻ ഫാസ്റ്റ് യാണ് കാണുന്നത്‌.വിഡിയോ. വല്യമ്മ സൂപ്പർ