മുഖത്ത് കെമിക്കലുകൾ വേണ്ട.ഒരുനാച്ചുറൽ സൺസ്‌ക്രീൻപേസ്റ്റ് ഉണ്ടാക്കാം.കരുവാളിപ്പും മാറും നിറവും കൂടും

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 487

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 місяців тому +108

    0:00 തുടക്കം
    1:20 സൺസ്‌ക്രീൻപേസ്റ്റ് ഉണ്ടാക്കാം
    4:40 എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

  • @adhritkrishna9818
    @adhritkrishna9818 10 місяців тому +531

    ഡോക്ടർ... ഒരു ലിപ്സ്റ്റിക് ഉണ്ടാക്കുന്ന വീഡിയോ കൂടി ചെയ്യണേ ..അങ്ങനെയെങ്കിലും നമ്മുടെ പിള്ളേര് കെമിക്കൽ ഉള്ള സാധനങ്ങളൊക്കെ ഒഴിവാക്കട്ടെ😊

    • @Ashok-kv8vd
      @Ashok-kv8vd 10 місяців тому +7

      😅😅😅

    • @user-oi9gr7fh5m
      @user-oi9gr7fh5m 10 місяців тому +1

      ഉവ്വ.. പിള്ളാരെ പഴി പറഞ്ഞോ.. അനക്ക് ചുണ്ടുമ്മേല് വാരിത്തേക്ക നല്ലേ

    • @archanaarchuzz2241
      @archanaarchuzz2241 10 місяців тому +4

      😂

    • @user-pr4nx4qt7m
      @user-pr4nx4qt7m 10 місяців тому +3

      😂

    • @thahiraani2824
      @thahiraani2824 10 місяців тому +24

      . ലിപ്സ്റ്റിക് ബീറ്റ്റൂട്ട് ബെസ്റ്റ് ആണ്

  • @sanafathima3400
    @sanafathima3400 10 місяців тому +8

    താങ്ക്യു ഡോക്ടർ, ഈ ഡോക്ടർ പറയുന്നത് ചെയ്യു അല്ലാതെ എത്ര മരുന്നു പുരട്ടിയാലും ദൈവം തന്ന നിറമേ നമുക്ക് ഉണ്ടാകു

  • @rajkumargs4949
    @rajkumargs4949 10 місяців тому +27

    ഇന്നലെ കൂടി ഇതേ കുറിച്ച് googling ആയിരുന്നു. അപ്പോ ദാ കിടക്കുന്നു. എന്താല്ലേ 😅
    Thank you doctor

  • @headmasteramlpspullur3325
    @headmasteramlpspullur3325 10 місяців тому +11

    ഡോക്ടർ നിങ്ങൾ പറഞ്ഞ പ്രകാരം മുടി കറുപ്പിക്കാൻ പേസ്റ്റ് ഉണ്ടാക്കിനൊക്കി but പരാജയം

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +88

    നമസ്ക്കാരം dr 🙏
    ഇപ്പോൾ തന്നെ വേറൊരു രീതിൽ അടുത്താൾ ഈ സൺസ്‌ക്രീൻ ഇറക്കും 🥰 🥰 👍 . കൊള്ളാം ... സൂപ്പർ ❤️ ❤️

    • @maloottymalu778
      @maloottymalu778 10 місяців тому +5

      Correct

    • @nancynelson8135
      @nancynelson8135 10 місяців тому +1

      sathyam

    • @minisundaran1740
      @minisundaran1740 10 місяців тому +4

      അത് ശരിയാണ്. മനോജ്‌ ജോൺസൺ പാലും ശർക്കര യും വെച്ചു ഒരു pack പറഞ്ഞപ്പോഴേക്കും ഇതാ വരുന്നു അതിനെ കോപ്പിയടിച്ചു വേറൊരു പെണ്ണ് പോസ്റ്റ്‌ ഇടുന്നു

    • @user-mk8ju4wc4h
      @user-mk8ju4wc4h 10 місяців тому

      Athe

    • @user-mk8ju4wc4h
      @user-mk8ju4wc4h 10 місяців тому +6

      ​@@minisundaran1740oru penno UA-camr mottam athundaki😂😂😂😂

  • @_Heart_318
    @_Heart_318 10 місяців тому +6

    Nammude Doctor oru sambhavam thanneya..... Thank you Doctor

  • @sivasivani2188
    @sivasivani2188 10 місяців тому +11

    Dr മുഖത്തെ കറുത്ത പുള്ളികള്‍ മാറാൻ എന്ത് ചെയ്യണം. Black spots ഒരുപാട് spread ആകുന്നു.

  • @sylviasyriac8428
    @sylviasyriac8428 10 місяців тому +109

    Dr this is not a sunscreen. But it's a mask for tan removal... sunscreens are applied over the skin surface to protect from UVA/B rays... it has a specific spf value. If u r worried about absorption through skin, you can opt for a mineral sunscreen as well. Also I think this mask can turn out to be comedogenic for oily and acne prone skin type...

    • @bluesplash2
      @bluesplash2 10 місяців тому +4

      Exactly. 💯💯

    • @LBINLONDON2010
      @LBINLONDON2010 10 місяців тому +21

      I am glad that I saw a sensible comment. ❤I can’t believe a person who has so much followers can give such misinformation.

    • @ibrat8082
      @ibrat8082 10 місяців тому +3

      I can't expose my face and hands even half an hour without using sunscreen. I feel irritation as burnt

    • @a_m_al_j_a.r_t2037
      @a_m_al_j_a.r_t2037 10 місяців тому

      Yes, its not. But application of tomato turmeric etc can provide late, extended protection against UV rays and tan formation.. So even though the face pack is washed off it acts as sunscreen..
      Based on authentic scientific papers

    • @nasry1111
      @nasry1111 3 місяці тому

      Ys ys u r right🎉

  • @nalinipv9961
    @nalinipv9961 10 місяців тому +9

    വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി ഡോക്ടർ

  • @ushakrishna9453
    @ushakrishna9453 10 місяців тому +9

    Super very nice message thank you Doctor ❤❤❤

  • @balachandranr
    @balachandranr 10 місяців тому +13

    കണ്ണിനു താഴെ ചാലു പോലെ കറുപ്പ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്..

  • @BavaCkd
    @BavaCkd 10 місяців тому +9

    Dr ഒരു ലിഫ്റ്റിക്ക് ഉണ്ടാകുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @padmajaanil6563
    @padmajaanil6563 10 місяців тому +6

    Useful video Dr Thank you so much

  • @jithinkrishnan8747
    @jithinkrishnan8747 10 місяців тому +6

    ഒരുപാട് നന്ദി ഡോക്ടർ 🌹🙏❤️

  • @Anna...cfi369
    @Anna...cfi369 10 місяців тому +5

    മഞ്ഞൾ അലർജി ആണ്.. പകരം എന്തെങ്കിലും ingredient പറയാമോ

  • @gireeshpv1217
    @gireeshpv1217 10 місяців тому +7

    എന്ത് research ന്റെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്? At least എന്താണ് ഒരു sunscreen? അതെങനെയാണ് പ്രവർത്തിക്കുന്നത്?

  • @sreedevisreekumar989
    @sreedevisreekumar989 10 місяців тому +2

    Thank you doctor for your valuable information 🙏🙏💐💐

  • @ourownkuwait5048
    @ourownkuwait5048 10 місяців тому +23

    Dr sunscreen is applied when we gooutside..but how can u use this one outside ..with turmeric powder😕😕😕

    • @LBINLONDON2010
      @LBINLONDON2010 10 місяців тому +4

      He is giving misinformation!!

    • @mufseenamubeenali
      @mufseenamubeenali 10 місяців тому +1

      Purath poi vnnthinu sheshm ith apply cheythitt kazhukikalayn alley paranjth, purath pokumbo use akn allalo

    • @ourownkuwait5048
      @ourownkuwait5048 10 місяців тому +5

      @@mufseenamubeenali His thumbnail is misleading...he said this is sunscreen and sunscreen is always applied outside...not after coming back from outside

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому +4

    Thanks for the video Dr.
    👍😍❤

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc 10 місяців тому +4

    Dr. Moisturiserine kurichu oru video cheyyumo.pls🙏

  • @sylviasyriac8428
    @sylviasyriac8428 10 місяців тому +56

    Sunscreens provide protection from various skin cancers also... so this mask cannot be a substitute for a properly formulated sunscreen.

  • @athiraaadhi4473
    @athiraaadhi4473 10 місяців тому +11

    Sir, Weight Gain vdo cheyyamo ?🙂

  • @finuskitchen8992
    @finuskitchen8992 10 місяців тому +4

    കരിമംഗലത്തിന് ഒരു പരിഹാരം പറയോ Pls

  • @krishnanvadakut8738
    @krishnanvadakut8738 10 місяців тому +2

    Very important information
    Thankamani

  • @SubaidhaK-xy9pk
    @SubaidhaK-xy9pk 10 місяців тому +1

    Dr. മുഖത്തു ഉള്ള രോമം പോവാനുള്ള ഉള്ളത് കൂടി പറഞ്ഞു തരണം

  • @rainbow-fr5ny
    @rainbow-fr5ny 10 місяців тому

    Dr ഞാനും രോഗിയായി എറണാകുളം ആണ് ബട്ട്‌ dr നു കാരണം കണ്ടുപിടിക്കാൻ സാധിച്ചില്ല ബട്ട്‌ ഞാൻ സ്വയം മനസിലാക്കി.

  • @minibabu3050
    @minibabu3050 10 місяців тому +3

    Thankyou സാർ 🙏🏻

  • @raichelbabu7396
    @raichelbabu7396 10 місяців тому +8

    Butter ന് പകരം curd use ചെയ്യാമോ

  • @malups6343
    @malups6343 10 місяців тому +2

    Great sir .. u r so great.. and update .

  • @babymoneymathew590
    @babymoneymathew590 10 місяців тому +15

    Dr.can u advise some medicine for melasma and hyperpigmentation please.

  • @Nanadgjmptw
    @Nanadgjmptw 10 місяців тому +5

    Setta ith sunscreen alla de-tan aan

  • @Theleafylife12
    @Theleafylife12 10 місяців тому +17

    സൺ സ്ക്രീൻ വെയിലത്ത് പോകുമ്പോൾ ഉപയോഗിക്കുന്നതല്ലേ

    • @Safahhhhhhh
      @Safahhhhhhh 10 місяців тому +1

      Daily use aakanm even veetil erikkanagil polum phnl ninnulla light vare skin damage aakum

  • @bluesplash2
    @bluesplash2 10 місяців тому +37

    Not all chemicals are bad for skin and not all natural remedies are effective

    • @reshmaponnus7311
      @reshmaponnus7311 10 місяців тому +2

      True

    • @shylamathews6181
      @shylamathews6181 10 місяців тому +2

      Then please give some examples 😊

    • @bluesplash2
      @bluesplash2 10 місяців тому +2

      @@shylamathews6181 This is with ref to the title. And if it's about sunscreens then even a mineral sunscreen which is considered natural needs zinc oxide and various emulsions which cannot be prepared at home.

    • @shylamathews6181
      @shylamathews6181 10 місяців тому

      @@bluesplash2 ok

  • @rejulalalat2740
    @rejulalalat2740 10 місяців тому +7

    Can we use fresh tomoto paste instead of cooked one?

  • @manjusivakumar7217
    @manjusivakumar7217 10 місяців тому +1

    Thank u doctor.
    Good information

  • @jishmithchungath1968
    @jishmithchungath1968 10 місяців тому +1

    Useful video
    Thank you so much ❤

  • @user-bx7jq2bd8t
    @user-bx7jq2bd8t 10 місяців тому +1

    Thanks for your valuable informstipns

  • @7Zsta
    @7Zsta 10 місяців тому +7

    Sir, sunscreen shouldnt be made at home.

  • @minisundaran1740
    @minisundaran1740 10 місяців тому +2

    ഡോക്ടർ മുടി കറുപ്പിക്കുന്ന കൂട്ടിൽ എണ്ണ ഒഴിവാക്കി ചെയ്യാൻ പറ്റുമോ. എനിക്ക് എണ്ണ തെക്കാൻ ഇഷ്ടമില്ല. ആകെ ഒരു ഇറിറ്റേഷൻ ആണ്.

  • @shibinishaan
    @shibinishaan 10 місяців тому +2

    Dr hyper thairoid നെ കുറിച് ഒരു വീഡിയോ ചെയ്യുമോ plzzz🙏🏻🙏🏻

  • @aminaansari2363
    @aminaansari2363 10 місяців тому +3

    Thank you doctor🙏

  • @lekhap91
    @lekhap91 10 місяців тому +5

    പുറത്ത് വെയിലിൽ പോകുമ്പോ ചർമ്മത്തിന്സംരക്ഷണം കിട്ടാനല്ലേ സൺ സ്ക്രീൻ ഉപയോഗിക്കുന്നത്. പോയി വന്നതിന് ശേഷം ഇട്ടാൽ എങ്ങനെ കിട്ടും?

  • @krishnakumari-ow5oz
    @krishnakumari-ow5oz 3 місяці тому

    Very good message doctor ❤❤❤

  • @rekhan.g994
    @rekhan.g994 10 місяців тому +2

    thank you Doctor

  • @nincypreenu1317
    @nincypreenu1317 10 місяців тому +3

    Thank you doctor 🎉🎉

  • @bijinairbijinair5091
    @bijinairbijinair5091 10 місяців тому +2

    Thank you sir 🙏🏻🙏🏻🙏🏻

  • @suhail6419
    @suhail6419 10 місяців тому +4

    Good information 👍

  • @ShaniRubas1914
    @ShaniRubas1914 10 місяців тому +1

    Dr. നമ്പറിൽ വിളിച്ചിരുന്നു '9 വയസുള്ള മോൾക്ക് . Ige test.1000. കാണിക്കുന്നു. ഹോമിയോ ഡോക്ടറെ കൺസൽട്ട് ചെയ്തിരുന്നു. ഒന്നര വർഷം മുന്നേ ige.1000 . ആയിരുന്നു. ഇന്ന് ടെസ്റ്റ് നടത്തിയപ്പോഴും ige 1000 കാണിക്കുന്നു' കുട്ടിക്ക് കുറെ കാലമായി വിട്ട് മാറാത്ത ചുമ, പകലും .രാത്രിയും ഉണ്ട്. ഞങ്ങൾ കാലിക്കറ്റ് ആണ് താമസിക്കുന്നത്.

    • @ShaniRubas1914
      @ShaniRubas1914 10 місяців тому

      ഡോക്ടർ എന്തെങ്കിലും സ്വലൂഷൻ പറഞ്ഞി തരുമോ🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 місяців тому +1

      need proper treatment

    • @ShaniRubas1914
      @ShaniRubas1914 10 місяців тому

      ഹോമിയോ കുടിച്ചിരുന്നു.ഇപ്പോൾ 3 week ആയി ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു.

    • @ShaniRubas1914
      @ShaniRubas1914 10 місяців тому

      @@DrRajeshKumarOfficial BT ig.1.1/B pilh.2_2/beyonia.30.1.dose/
      Phosphorus.30.2 dose.ethoke kayichirunu

  • @anjukt3476
    @anjukt3476 10 місяців тому +2

    Try cheyth nokkatte

  • @sindhuv9274
    @sindhuv9274 10 місяців тому +1

    Thank u docter❤️❤️

  • @gayathri7148
    @gayathri7148 10 місяців тому +1

    Nalla vedio super👍👍👍

  • @suneeran1762
    @suneeran1762 10 місяців тому +3

    Thank you docter 😍

  • @sreyasjyothish2012
    @sreyasjyothish2012 7 місяців тому +1

    എന്റെ 6 വയസായ മോളുടെ body യിൽ നിറയെ മറുകുകൾ വരുന്നു. എന്തെങ്കിലും ചികിത്സയുണ്ടോ ?

  • @shortvedios5091
    @shortvedios5091 9 місяців тому +1

    ഒരു കാര്യം.. ഒരു തവണ ഈ pack ഉണ്ടാക്കി.. കുറച്ചു ബാക്കി വന്നു.. പക്ഷെ അത് പിറ്റേ ദിവസത്തേക്ക് എടുക്കാൻ പറ്റോ..

  • @susansusan2033
    @susansusan2033 10 місяців тому

    Super dr. Thank you so much🙏🙏🙏

  • @somalatha8905
    @somalatha8905 10 місяців тому +3

    Thanks Dr🙏🙏

  • @remyakrishna4846
    @remyakrishna4846 10 місяців тому +2

    Thank you sir.

  • @reenafernandez2186
    @reenafernandez2186 10 місяців тому

    Good information Dr.hop the new generation will follow

  • @audacious5506
    @audacious5506 10 місяців тому +1

    തക്കാളി ചൂടാക്കിയാൽ vitamin nashttapedumoo

  • @ligiannie3934
    @ligiannie3934 10 місяців тому +3

    Thank you 🥰

  • @Sinijoy711
    @Sinijoy711 10 місяців тому

    Thank you doctor 👍♥️🥰
    Lipstick video plzz💄

  • @Queen_Of_Utopia
    @Queen_Of_Utopia 10 місяців тому +2

    Can we use it without aloe vera? Bcz I am allergic to aloe vera

  • @nimanarayanan9645
    @nimanarayanan9645 10 місяців тому +4

    Hi Sir thanks for your valuable information. Please suggest best serum for all skin type

  • @abcdca2086
    @abcdca2086 10 місяців тому +1

    Thanks doctor 🙏🙏

  • @roshanjensilin2468
    @roshanjensilin2468 10 місяців тому +5

    Thank you doctor 🥰🥰

  • @bindusuresh4524
    @bindusuresh4524 10 місяців тому +2

    Sir.face,neck,hand karakunnu ethenekuriche oru vedio cheyane

  • @Lotte_editzz
    @Lotte_editzz 10 місяців тому +2

    Ithil Eethelum Saadanam Ozhivaki Undakamo (butter)

  • @user-ok7rz9cx3h
    @user-ok7rz9cx3h 10 місяців тому +5

    Super.

  • @devudev4242
    @devudev4242 10 місяців тому

    Sunscreen is a must . Ethoke mask ayit use cheyam alatha sunscreen pole use cheyan okula

  • @madhaviv6586
    @madhaviv6586 10 місяців тому

    Thank you doctor ❤❤

  • @deepum2148
    @deepum2148 10 місяців тому +1

    Thanks doctor ❤❤

  • @manjurajendranrajendra4993
    @manjurajendranrajendra4993 10 місяців тому +1

    Thank you sir... 🙏

  • @hajarabiaaju3367
    @hajarabiaaju3367 10 місяців тому +1

    Thank you dr ❤❤

  • @anumolcherian2472
    @anumolcherian2472 10 місяців тому +7

    If turmeric is allergic, what will do

  • @ThePhilipFamilyGlorious
    @ThePhilipFamilyGlorious 10 місяців тому +2

    Doctor, will this lycopene disintegrate while heating and drying??

  • @babygirijasajeevan9104
    @babygirijasajeevan9104 10 місяців тому +1

    Thanks Dr

  • @smithap.k639
    @smithap.k639 10 місяців тому +1

    Thank you sir🙏🙏🙏🙏🌹🌹🌹🌹

  • @laijavv3177
    @laijavv3177 10 місяців тому +1

    Thank you sir🙏🙏🙏

  • @rahanamujeeb1495
    @rahanamujeeb1495 10 місяців тому +1

    Good information

  • @chitradevidinesan1439
    @chitradevidinesan1439 3 місяці тому

    Thank you sir ❤

  • @nimishafrancis4975
    @nimishafrancis4975 10 місяців тому +2

    Tomato+Turmeric face pack ayi upayogikkamo

  • @user-um9gs1jv3e
    @user-um9gs1jv3e 10 місяців тому +2

    താങ്ക്സ് ഡോക്ടർ 🙏

  • @hashdesignn
    @hashdesignn 10 місяців тому +1

    Tomatoyude ullile liquid and seed upayogikkam padille.....ee oru pakin vendiyalla ...allade thakkaali kashnam verude skinnil applay cheyyarund. .adkond chodichadan ariyunnavarum replay idane

  • @sheelajames6927
    @sheelajames6927 10 місяців тому +1

    Any remedies for karimangalyam

  • @user-mj4sw5ul3k
    @user-mj4sw5ul3k 10 місяців тому

    Thankudoctor

  • @MrBetter-d2i
    @MrBetter-d2i 10 місяців тому

    Sunscreen ഉണ്ടാക്കുന്ന vedio ചെയ്യോ pls🙏

  • @shajijoseph7425
    @shajijoseph7425 10 місяців тому +5

    Dr,oily skin ne butter upayogikkamo?

  • @lissyjoseph4673
    @lissyjoseph4673 10 місяців тому +15

    Home made sunscreen……❤ Aloevera gel two tablespoons + oil ( coconut, olive, almond) one tablespoon + zinc oxide non nano. Half teaspoon. Mix it very well. Then store it refrigerator 10 days. This one is very effective and good sunscreen ❤

  • @sheelashaji6393
    @sheelashaji6393 10 місяців тому

    Thanks Sr.

  • @SeenathPp-kr5ho
    @SeenathPp-kr5ho 7 місяців тому

    Thankyoudoctar

  • @lathikaprasad5063
    @lathikaprasad5063 10 місяців тому +5

    Thanku sir, very good sir തീർച്ചയായും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️

  • @nirmala.v6537
    @nirmala.v6537 10 місяців тому

    Thank you doctor

  • @Sha-ro8yj
    @Sha-ro8yj 10 місяців тому

    കരീമങലത്തിനു.ഒരുമരുന്ന്പറയാമെ.ഡേക്ടർ🙏

  • @user-pb2sm5fd1t
    @user-pb2sm5fd1t 10 місяців тому

    Oil skin types ഇന് ഏത് ടൈപ്പ് പാക്ക് ചെയ്യാം അത് ഒന്ന് പറയാമോ?

  • @rojanisha2055
    @rojanisha2055 2 місяці тому

    Tomato vevikumbol athinullile kuru koodi kootiyitt vevikkamo ?

  • @mercyjoseph9077
    @mercyjoseph9077 10 місяців тому

    Thank you dr

  • @reenajaison201
    @reenajaison201 3 місяці тому

    Oily skin ullavarku apply chaiyamo Dr

  • @sanansvlog3489
    @sanansvlog3489 10 місяців тому +6

    Tomato vevikkathe mixiyil adich upayokikkan pattumo

  • @vijayalekshmid8089
    @vijayalekshmid8089 3 місяці тому

    Thank you sir