❤.🌹👌 ഇനി DR. രുടെ...videos ഒന്നും.. കാണില്ല എല്ലാം കണ്ടു കഴിഞ്ഞു.. വളരെ മനോഹരമായി വീഡിയോസ്.. നമ്മുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോൾ. വീണ്ടും നമ്മൾക്ക് അറിവ് ഉണ്ടാകുന്നു.. എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏🙏🙏
DR,,, എന്റെ ഒരു സന്തോഷം അറിയിക്കട്ടെ,, എന്റെ ശരീരം നല്ല വെളുത്ത കളർ ആണ്, എന്നാൽ എന്റെ തുടയിടുക്ക്, കഴുത്തിൽ ഒക്കെ കറുപ്പ് കളർ ആയിരുന്നു, ഒരാഴ്ച യായി ഞാൻ കാരറ്റ് +ബീറ്റ്റൂട്ട് +നെല്ലിക്ക -ജ്യൂസ് കഴിക്കുന്നു, കൂടാതെ ഇലക്കറി, ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ നല്ല റിസൾട്ട് ഉണ്ട്, ഒരു പാട് നന്ദി ഡോക്ടർ, നല്ല കളർ change,, ആയി ട്ടോ,, താങ്ക്സ്
DO NOT BE SERIOUS ALWAYS, SMILE AND RELAX OCCASIONALY THAT WILL BOOST YOUR NARRATION-YOU HAVE MILLIONS OF VIEWARES, AS A SUPER IDEA STAR SINGER A DOCTOR AND NOW A KOVID-19--RESCUERESPECIALY TEENAGERS , WHO HAVE MANY DOUBTS REGARDING KOVID-19--YOUR WORDS ARE BELIEVABLE TO THEM--Please keep it growing--
8-)0 ക്ലാസ്സ് കഴിഞ്ഞുള്ള വെക്കേഷൻ ടൈമിൽ രാവിലെ എന്നോ ഉച്ച എന്നോ ഇല്ലാതെ വൈൽ കൊണ്ട് കളിച്ചിട്ട് മുഖം ആകെ നിറം മാറി ശരീരം ഒരു നിറവും മുഖം വേറെ നിറവും.... ആയതിനാൽ വല്ലാത്ത ടെൻഷൻ സങ്കടവും ഉണ്ട് ഇപ്പൊ ഡിഗ്രി കഴിഞ്ഞു ... ഒന്ന് ഹെല്പ് ചെയ്യാമോ പ്ലീസ് ഞാൻ എന്ത് ട്രീറ്റ്മെന്റ് ചെയ്യും ....... സ്നേഹപൂർവ്വം സഹോദരൻ
ആദിയം ആണ് നല്ല ഒരു വീഡിയോ കാണുന്നത്. 100%ഈ ചേച്ചിയെ വിശോസിക്കു. സത്യം മാണ്. Good വീഡിയോ.
Good
Enthukondane parayan karanam 🤔Ee video ill enthengilum tip use cheythitt result kittiyittindo
Very nice vedeo
@@ansadnm5731 indakila
നല്ല അവതരണം, ഡോക്ടറെ കാണാനും നല്ല ഭംഗി ആണ് നല്ല കണ്ണുകൾ, മുടി 🥰🥰... സിനിമ നടി നവ്യനായരുടെ ഫേസ്കട്ട് ഉണ്ട്..
അറിവിന്റ മായാജാലം... മനോഹരമായ വിവരണവും...
Skin colour improve cheyyunnathin oru limit und. Athu genuine aayi paranju😊
ഒരു കാര്യം പറയട്ടെ ഡോക്ടർ സുന്ദരിയാണ്
😜
😊
🥰🥰
She is an actress also 😍
അതേ
താങ്കളുടെ അഭിപ്രായം വളരെ നല്ല രീതിയിൽ തന്നെ ഞാൻ കാണുന്നു
1) half carrot + korch beetroot + half anaar......
2) vit C rich foods...( eat it)
3) nuts (1 pidi )
4) leafy vegetables
5) most imp:: Water
Skin color improve cheyyuo bro
E carrotilokke visham adikkunnille appo nammalu ath direct use aakiyal preshnamalle
@@archanasubhijith505 kayukiya mathi😂
After pregnancy two three shades thazhe poyi how to improve it
@@AnupriyaJos carrot juice IL turmeric mix cheyth kudikkuka
Mam എനിക്ക് വലിയ ഇഷ്ട്ടം ആണ്.വീഡിയോസ് എല്ലാം അറിവ് പകരുന്നവയുമാണ്
"Evide ayirunnu doctor etharayum nallu." വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് "tanks doctor "😍😘
ഡോക്ടറിന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
Sathyam paranjaal Doctor video full skip cheyyathe pause cheyyathe full kandu........Good information,👍👍
❤.🌹👌 ഇനി DR. രുടെ...videos ഒന്നും.. കാണില്ല എല്ലാം കണ്ടു കഴിഞ്ഞു.. വളരെ മനോഹരമായി വീഡിയോസ്.. നമ്മുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോൾ.
വീണ്ടും നമ്മൾക്ക് അറിവ് ഉണ്ടാകുന്നു.. എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏🙏🙏
വീഡിയോ,ഉഗ്രൻ,സൗണ്ട്,വളരെ നല്ലത്,talk നല്ല പോസിറ്റീവ് എനർജി,
Hi .. please watch my channel..god bless you ..
@@iciclepopsicle7011 👍
@@iciclepopsicle7011 നായർക്ക് നായരെ അറിയാം
ഇതിൽ പറയുന്നത് തീർച്ചയായും നല്ല reselt കിട്ടുന്നതാണ് എനിക്ക് കിട്ടിയിട്ടുള്ളതാണ് ഇവ ധൈര്യമായി body
Norme | ആയി ഇരിക്കുന്ന ആർക്കും ചെയ്യാം
👍👍👍
Idh nirthi karinjal veedum paraya clrlek verumoo...pls rply..ee dt cnfrm ayaal njan kudikkum
@achudiya4936 sarikkum result kittiyo enthan kittiye
ആണ്പിള്ളേര് പൊതുവെ colour കുറവാ njanagal ആരോടും പരാതി പറയാറില്ല... വെയിൽ ആണ് പ്രശനം...
എന്നാലും അതിന് ഒരു പ്രതേക ഭംഗി ആടോ
അതാണ് poli
@@salus7441 that's good
@@salus7441 Aano? 😄
നിറം കുറവുള്ള ആണ്പിള്ളേര്ക്ക് ഒരു പ്രത്യേക ഭംഗി ആടോ 🥰❤🥰😍
Thumbnail of the video itself shows that the doctor got magical diets and tricks. Video is very beautiful and informative
ഡോക്ടറെ കാണുമ്പോ ഒരു നായികയുടെ ഫേസ് ഓർമ വരുന്നു.❣️
Doctor oru actress ayirunille.. serial chyditille
Yes
Ys oru sirialil ondayirnnu
Padhasaram
Chechi,teenagers oru Glowing video pls
Enik ith valare ubakarichu.
Thankyou doctor...
DR,,, എന്റെ ഒരു സന്തോഷം അറിയിക്കട്ടെ,, എന്റെ ശരീരം നല്ല വെളുത്ത കളർ ആണ്, എന്നാൽ എന്റെ തുടയിടുക്ക്, കഴുത്തിൽ ഒക്കെ കറുപ്പ് കളർ ആയിരുന്നു, ഒരാഴ്ച യായി ഞാൻ കാരറ്റ് +ബീറ്റ്റൂട്ട് +നെല്ലിക്ക -ജ്യൂസ് കഴിക്കുന്നു, കൂടാതെ ഇലക്കറി, ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ നല്ല റിസൾട്ട് ഉണ്ട്, ഒരു പാട് നന്ദി ഡോക്ടർ, നല്ല കളർ change,, ആയി ട്ടോ,, താങ്ക്സ്
Apozha kazhiche. Morning aano
@@sneharobin3486 അങ്ങനെ ഒന്നും ഇല്ല, ഒഴിവുള്ളപ്പോൾ ജ്യൂസ് അടിക്കും കുടിക്കും അത്ര തന്നെ, പിന്നെ മധുരം ഉപ്പ് ഒന്നും ചേർക്കുന്നില്ല,
Dr,teenagers nu veenda nalloru skin care tip parayoo
ഡോക്ടർ. നല്ല രീതിയിൽ പ്രയോജനപ്പെട്ടു.നന്നായി പറഞ്ഞു തന്നു.
Try cheythayirunno mam.. എങ്ങനെ എഫക്ട് ആയി..
Doctor Divya paranju njaan chythu ! facewash ini vendaa.... only Payarupodiii & fruits 💪👌😊😉 thnku Dr.. 😊
Bro 1year ayi ilie result indo
Which sunscreen is good for normal skin type plzz reply
Thanks doctor a lot
But should i keep a time gap between allopathic medicines n this?
SURE
@@DrDivyaNair what a beautiful 😍
ഇത് സൂപ്പറാട്ടോ. പറഞ്ഞതെല്ലാം സത്യം.
Is citrus fruit advisable for sinusitis?..for example lime and orange.Pls reply dr
.what may be the reason for a sudden change in skin complexion??
Fair and lovely creem ഉപയോഗിക്കാൻ പറ്റുമോ.
Good information.
Please share the tips for keeping face clean
ഡോക്ടർ പറഞ്ഞ രീതിയാണ് ഒരു മാസമായി ഞൻ follow ചെയ്യുന്നത് .എനിക് ചെറിയ മാറ്റങ്ങൾ വന്നു .അതും ചെറിയ മാറ്റങ്ങൾ ..So continue ചെയ്യുവാന് .😁...
❤
അത് ശരിയാ ഞാൻ CB ജ്യൂസ് ദിവസവും കുടിക്കാറുണ്ട്..പക്ഷെ മടി🤔 അത് ഒരു രക്ഷയില്ലാട്ടോ..
ഈ സൗന്ദര്യത്തിന് ഒരു ക്രീം വേണ്ട ഭഗവാൻ കാത്തുകൊള്ളട്ടെ
Mam
അടിപൊളി information
Thanks
Nice video its 100% ture 👍
# daily maximum 5 times wash your face its good for you
Oily aakum face
No way
Good explanation dr ☺️ee videoyil dr re kandapo niram mangiyapoleyum vayyathe erikunnapoleyum anu Dr nu nthu paty pani vellom ano😕mugathoru sadness?
ഇത് പഴയ വീഡിയോ ആണ്
@@DrDivyaNair Anoo...atharikum 🥲🥲☺️☺️epozhathe videos il oke glamour aahh🥰
Hello doctor. Can you recommended a good brand of Vitamin C tablet?
HK vitals
Dr nalla facewash edha
Madam oru important doubt eee carrot bittroot ellm visham undavile apo directly juice adikan patto so plz athudi onu paraju tharu mam
സുമലത എന്ന actress oru similarity തോന്നുന്നു. സുന്ദരി Dr.
🙏🙏
Oily skinnine പറ്റി detail aayitt parayamo
Doctor nalla facewash suggest cheyumo
namaskkaram Dr... beauty annuparajal had work undagila undakkuu alalla.
Mughathinu moisturizers..facewashe...ithinteyokke importance paranj tharumo pls
Dr
Facai hire permanent remove cheyyan ntha oru vazhy please help me
Enikkum ea prblm und dr pleas reply
Post covid breathing prb they patti parayamo mam
ചെയ്യാം
Under eye darkness treatment pls
Dr.pallin nthenklm treatment cheythitundoo..teeth arogyathekurich oru vedio cheyumo
എനിക്ക് മൈഗ്രൈൻ ഉണ്ട് ഞാൻ ഹോമിയോ മെഡിസിൻ കഴിക്കുന്നുണ്ട്. Adal1 എന്ന മരുന്നാണ്. ഇത് മാറാനായിട്ട് എന്തെങ്കിലും ടിപ്സ് പറയാമോ
Nettiyile chulivu maattan enthu venam..athu kaaranam naala prayam thonnikunnu...
എവിടയോ കണ്ടോരോർമ സീരിയിലാണെന്നു തോന്നുന്നു സൂപ്പർ വീഡിയോ
അതെ
പതസരം
Best lip balm etha mam
Dr സ്കിന്നിന്റെ നിറം ജനിച്ചപ്പോൾ വെളുത്ത നിറം ആയിരുന്നു വെയിലത്തു ചാടി കറുത്തതായി അത് അങ്ങനെ തന്നെ ഇരിക്കാത്തതെ ഉള്ളോ അതോ വെളുക്കുമോ ?
Pls replay dr
ഞാനും അങ്ങനെയാ ജനിച്ചപ്പോൾ വെളുത്തിട്ടായിരുന്നു
. ഇപ്പോൾ കണ്ടാൽ ഏതോ ഒരു ആഫ്രിക്കൻ ചെക്കനാണ് എന്നേ പറയൂ
@@kattumundaendeavoursejil4073 🤣
@@kattumundaendeavoursejil4073 same..😅😅😅
@@kattumundaendeavoursejil4073 ഞാനും
Dr: എവിടെയാ...?
ഒരു appoinment തരാമോ...?
Body weight and skin & face glowing improve ചെയ്യാൻ താല്പര്യമുണ്ട്
Please...
തിരുവനന്തപുരം. 8593056222
Hi
My skin is oily.I want to know which bleach or facial is good for my skin
Bleach chynda..try chemical peel
Water use cheyth anno juice adikkedna dr
മാധലത്തിൻ പകരം ആപ്പിൾ ഉപയോഗിച്ചൂടെ
Juice verumvayaril ano kudikkendathu
അതാണ് നല്ലത്
Photoshop cheytha mathi like you did in this video pic doc.... allegil appan sayippe avanam... proud to be what you are and be healthy that's all....
Betnovate cream nallathano
Fresh N fairy cream nallathano. Uayogikkunnath kond kuzhappamundo.
Yes
Sunscreen use cheyanamennu parayunnu sheriyano mam
Thanks dr...., but ഒരു കൺഫ്യൂഷൻ ... juice il പാൽ mix cheythal problem ollathum.. ?
Carrot beatroot cook cheythl ee benefits kituo?????
Nose nu chuttum ulla karutha padu maran oru medicine suggest cheyamo madam
Njan Ella vegetables facialum try cheuthu... In non veg try chethallonni aalochikkuvaa
Vaayik chuttumula karuppe maraan enda cheyande
Doctor vannam vaykan nalla marunnu vallathum undo
DO NOT BE SERIOUS ALWAYS, SMILE AND RELAX OCCASIONALY THAT WILL BOOST YOUR NARRATION-YOU HAVE MILLIONS OF VIEWARES, AS A SUPER IDEA STAR SINGER A DOCTOR AND NOW A KOVID-19--RESCUERESPECIALY TEENAGERS , WHO HAVE MANY DOUBTS REGARDING KOVID-19--YOUR WORDS ARE BELIEVABLE TO THEM--Please keep it growing--
Idea star singer??? Which season??
Pregnecy timil mugham verthu kazhuthu karuthu first pregnecy aanu ithu sadharanayano ithukazhiyumbol ithumaro ente pawzhaya mugham varo plz reply
ഡെലിവറി കഴിഞ്ഞ് കുളി ഒക്കെ കഴിയുമ്പോൾ മാറും
@@DrDivyaNair
👍👍 thanku
Dr എന്റെ ബോഡി നന്നേ വെളുത്തിട്ടാണ് പക്ഷെ ഫേസ് മാത്രം ഒരുപാട് dull ആയിട്ടാണ് ഇതിന് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ?
we have treatments, contact clinic for details
@@DrDivyaNair ക്ലിനിക് നമ്പറിൽ കോൺടാക്ട് ചെയ്താൽ മതിയോ ഇവിടെ കമെന്റ് ബോക്സിൽ ഒരു നമ്പർ kandu
@@neahavlogs7082 8593056222
Enteyum😔
@@DrDivyaNair place evdeya
Ithu kelkkunnathinu munne like adicha njaan dr. Divya istham and samsaaram istham
കാണുന്നയാളുടെ കണ്ണിലാണ് സൗന്ദര്യം
Difinitly
Banjaras aloveramoisture nallathano doc pls rply
Njan oru dark complexion aaN...but only face hand n foot...allathe niram und....thank u so much for ur advice....
എന്നും കാലത്ത് പച്ച പാൽ കൊണ്ട് മസ്സാജ് ചെയ്യു മുഖം സൂപ്പർ
Dr mrg day aavumpolekk beauty parlor Onnum poovadhe natural aaytt mukham Engane beauty aakkam ennulladhinde video chyyumoo pls
മുകളിൽ ഞാൻ കൊടുത്ത ലിങ്കിലുണ്ട് നല്ലൊരു പരിഹാരം
ഡോക്ടറിനെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😊
കോഴി 😜
@@luckybroi onnu poda checkaa
Poli😘
😂
@@darknight6264 😊
Genuine aayi karyam parajnu. Nallathu.
g lycerin yaganeyaaan use cheyyunath explain this topic please
Super Dr
Facil multani mitti use cheunnath nallathanoo..plss.repaly dr
Skin craft എന്ന പ്രോഡക്റ്റ് നല്ലതാണോ?
Pushpa C.M.Balussery..really very precious nd truthfull knowledge Mam...Thank you very much..
ഡോക്ടർ, ഉപയോഗം നിർത്തിയാൽ പഴയ നിറത്തിലേക്ക് തിരിച്ചു പോകുമോ? പച്ചക്ക് കഴിച്ചാൽ മതിയോ? Please reply
നിർത്തിയാൽ നല്ല കർത്തുപോകും അത് കൊണ്ട് thudangatta
@@ordinaryeyes9988 thug thug
For face wrinkles and Pimple pores plus advice medicine
Thank u maam for your valuable information...... ❣ ❣ ❣ ❣
Lip colour vekkan oru easy tip parannutharoo chechii
ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍
Aadyamayita Dr video kaanunathu.orupaadu nalla arivu paranju thanna dr Thank you so much♥️👍😍
Dr. aleo vera use cheyythal skin white aakumo
IS- THUJA CREAM IS GOOD FOR FACE AS ANY OTHER THAN "lovely cream"---
mam, enik kunjile nalla skin colour undayirunu...also at the time of birth...but ippo complexion orupad dark aayi ..ngane improve cheyyam
നല്ല informations. Thank you
എനിക് ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ നെഞ്ചിരച്ചിൽ വരുന്നു.. അങ്ങനെ എങ്കിൽ അത് വരാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ dr
മുക്കിനു താഴെ ഉള്ള karupp എങ്ങനെ മാറ്റം ഒന്ന് പറഞ്ഞു tharamo
8-)0 ക്ലാസ്സ് കഴിഞ്ഞുള്ള വെക്കേഷൻ ടൈമിൽ രാവിലെ എന്നോ ഉച്ച എന്നോ ഇല്ലാതെ വൈൽ കൊണ്ട് കളിച്ചിട്ട് മുഖം ആകെ നിറം മാറി ശരീരം ഒരു നിറവും മുഖം വേറെ നിറവും.... ആയതിനാൽ വല്ലാത്ത ടെൻഷൻ സങ്കടവും ഉണ്ട് ഇപ്പൊ ഡിഗ്രി കഴിഞ്ഞു ... ഒന്ന് ഹെല്പ് ചെയ്യാമോ പ്ലീസ് ഞാൻ എന്ത് ട്രീറ്റ്മെന്റ് ചെയ്യും .......
സ്നേഹപൂർവ്വം സഹോദരൻ
Ne boy all endhina kure velupp boykk eruniram an best
@@lzusrashi8330 crrct
Mam can you tell how we can reduce dark circles under our eye
Dark circles matan nthelum tips undo?
Madhalam illagil kozhapm ndo? beetroot carrot mathrm kazhikn pattule?