ഞാൻ 1989 രജിസ്റ്റർ ചെയ്തതാണ്...പുതുക്കി ക്കൊണ്ട് ഇരിക്കുന്നു... ഇത് വരെ ഒരു ഇൻ്റർവ്യൂ വിനും വിളിച്ചിട്ടില്ല... എൻ്റുജോലി ചെയ്യാൻ തയ്യാറാണ് എന്നും എഴുതി കൊടുട്ടുണ്ടെ..എന്നിട്ടും ഇതുവരെ വിളിച്ചിട്ടില്ല..ഇനി വിളിക്കുമോ
Sir ഞാൻ രജിസ്റ്റർ ചെയ്തിരുന്നു. 10 കഴിഞ്ഞ ഉടനെ 2012 ൽ പിന്നെ പുതുക്കിട്ടൊന്നും ഇല്ല.. എന്റെ സീനിയോറിറ്റി നഷ്ട്ടപെടാതെ പുതുക്കാൻ പറ്റുമോ? എങ്ങനെ? Pls റിപ്ലൈ?
ഞാൻ ഒരു വിഡോ ആണ് പുനർവിവാഹം കഴിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റും sc ജാതി സർട്ടിഫിക്കറ്റും. പിന്നെ രണ്ടു പെൺകുട്ടികളാണ് പ്രായമായ അച്ഛനും അമ്മയും ഒരു സുഖമില്ലാത്ത ആങ്ങളയുമാണ് കൂടെയുള്ളത് എല്ലാം പറഞ്ഞും കാണിച്ചും ഒക്കെ കൊടുത്തു.. പക്ഷെ ജോലി കിട്ടിയില്ല.. എംപ്ലോയ്‌മെന്റിൽ നിന്നും വിളിച്ചു ഹൈകോർട്ടിലേക്കു ഓഫീസ് അസിസ്റ്റന്റ് ആയിട്ട്.. അവർ ഞാൻ ഇന്റർവ്യൂ വിന് ചെന്നപ്പോഴേ പറഞ്ഞു ഇപ്പൊ ഭരിക്കുന്ന പാർട്ടിക്കാരെ കൊണ്ട് വിളിച്ചു പറയിക്കാൻ.. എനിക്ക് ഒരു പാർട്ടിയുമായും അത്ര ബന്ധം ഒന്നുമില്ല അതുകൊണ്ടും. പിന്നെ എനിക്ക് ഈ കാര്യങ്ങളൊക്ക കൊണ്ട് ചാൻസ് കൂടുതൽ ഉള്ളതുകൊണ്ടും ഞാൻ അത് കാര്യമാക്കിയില്ല.. പക്ഷെ അവർ പറഞ്ഞപോലെ ജോലി കിട്ടിയില്ല ഒരുപാട് സങ്കടമായി.. എല്ലാം ഒരു രാഷ്ട്രീയ കളിയാണ്
സർ നമ്മുടെ പേര് എങ്ങനെയാ ലിസ്റ്റിൽ വരുന്നത്... Job കിട്ടാൻ വേണ്ടി നമ്മൾ അപേക്ഷ vallathum കൊടുക്കണോ.. ജോലി കിട്ടിയാൽ തന്നെ നമ്മൾ അത് എങ്ങനെയാ അറിയുന്നത്..
Njan 2007 l plus two kazhinjathanu, computer course um kazhijitundu, athum register cheithu, list l petitundonnu engane ariyum, undekil letter varumo, employment mlp aanu
Nte amma oru widow ahnu. ippo 45 ageum und .oro pravishyavum employment il chellumbol lgs ennokey prnj ezhuthi kodukkunnathallathe oru joli kittunnilla.eni nthenkilum cheyyan pattumo😐 sir please reply
എംപ്ലോയിമെന്റിൽ നിന്നും സീനിയോറിറ്റി പ്രശ്നം ഉള്ളത് കൊണ്ട് കുറച്ച് പാടാണ്. അമ്മയേക്കാൾ സീനിയോറിറ്റി ഉള്ളവർ ഒക്കെ ഉള്ളത് കൊണ്ട് . പിന്നെ കിട്ടുന്ന ജോലി ഒക്കെ 90 % താത്കാലികവും ആയിരിക്കും. പ്രൈവറ്റ് ജോലിക്ക് ശ്രമിക്കുന്നത് നല്ലതാണ്.
Sir..ഞാൻ1993ൽ രെജിസ്റ്റർ ചെയ്തു. പുതുക്കേണ്ട സമയത്തെല്ലാം പുതുക്കി. ഞാൻ SC യിൽ പെടുന്ന ആൾ ആണ്. 2017ൽ എന്ത് ജോലി യും ചെയ്യാൻ തയ്യാറാണ് എന്നും എഴുതി കൊടുത്തു.അന്ന് എന്നോട് പറഞ്ഞത് 1989ൽ രെജിസ്റ്റർ ചെയ്തവരെ ആണ് ഇപ്പോൾ വിളിക്കുന്നത് എന്നാണ്. എന്നാൽ 2023ൽ ഞാൻ അന്വേഷണം നടത്തിയപ്പോൾ പറഞ്ഞു.1989ൽ ഉള്ളവരെ ആണ് വിളിക്കുന്നത് എന്ന്. ഡിസംബർ 31നു എന്റെ അവസരം നഷ്ടപ്പെട്ടു എന്നും പറയുന്നു..(.1973 ആണ് ഞാൻ ജനിച്ചത്.. രെജിസ്റ്റർ ചെയ്യാൻ താമസിച്ചു പോയിരുന്നു )എന്താണ് ഇങ്ങനെ സംഭവിച്ചത്..
ആർക്കെല്ലാം ലഭിക്കും എന്ന് ചോദിച്ചാൽ പാർട്ടിക്കാർ പറയുന്നത് ആരെയാണോ അവർക്ക് കൊടുക്കും മറ്റുള്ളവരെ ഇൻറർവ്യു എന്ന് പറഞ്ഞ് വിളിച്ച് പറ്റിക്കും വണ്ടി കൂലി പോയത് മിച്ചം😂
രജിസ്ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കു ന്നവർക്ക് ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്കോ അതേ ജില്ലയിലെതന്നെ ഒരു എക്സ്ചേഞ്ചിൽനിന്ന് മറ്റൊരു എക്സ്ചേഞ്ചിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ സീനിയോറിറ്റിയോടുകൂ ടിത്തന്നെ ട്രാൻസ്ഫർ ചെയ്യാം. പഴയ സീനിയോറിറ്റി ലഭിക്കും. പുതിയ എക്സ്ചേഞ്ചിലെ സീനിയോറിറ്റി ലിസ്റ്റി ലും ഉൾപ്പെടാൻ സാധ്യതയുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പോർ ട്ടലിൽ കയറി വ്യൂ സീനിയോറിറ്റി ഓപ്ഷൻ എടുത്ത് താങ്കളുടെ പുതിയ എക്സ്ചേഞ്ചിലെ സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കാൻ സാധിക്കും.
@@TechTeach4u സർ embloyment ഓഫീസിൽ പോകണോ.. അതോ ഇപ്പോൾ embloyment രെജിസ്ട്രേഷൻ പുതുക്കൽ എല്ലാം അക്ഷയ വഴി യല്ലേ അതുകൊണ്ട് അക്ഷയയാ വഴി ചെയ്യാൻ പറ്റുമോ, ബുദ്ധിമുട്ടിച്ചതിൽ sorry
@@aiswaryachinnu2194 താഴ്ന്ന പോസ്റ്റുകളിൽ ഉദാഹരണത്തിന് സ്വീപ്പർ പോസ്റ്റുകൾ പോലുള്ള തസ്തികകളിൽ സ്ഥിര നിയമനം ലഭിക്കാം. പിന്നെ കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി സ്ഥിര നിയമനങ്ങൾ നടത്തുന്നുണ്ട്
ഞാൻ 2003 ൽ register ചെയ്തതാണ്. മുടങ്ങാതെ പുതുക്കാറുണ്ട്. 2021-2023 provisional listil HSA ടീച്ചർ പോസ്റ്റിൽ 36 മത് ആയി കാണുന്നുണ്ട്. ജോലി കിട്ടാൻ chance ഉണ്ടോ. എന്റെ മിസ്രവിവാഹം ആണ്
Register ചെയ്ത ജില്ലയിലല്ല വിവാഹം ചെയ്തത്. ജില്ല മാറിയില്ലെങ്കിൽ കുഴപ്പമുണ്ടോ ? correct ആയി പുതുക്കാറുണ്ട്. അവിടെ class 4 ന്റെ അപേക്ഷ കൊടുത്തിട്ടും ഉണ്ട് . വിവാഹം ചെയ്തിടത്തെ details വെച്ച് ആണോ E WS villageൽ നിന്നും വാങ്ങേണ്ടത് . ഒന്ന് Explain ചെയ്യുമോ
Sir ante husband nu employment exchange vazhi sthiram post 3 thavana vilichu but memo 1mathrame vannullu details employment l thirakkiyapol 3chance thannu Kazhinju eni tharilla. Eni Anthu cheyyu reply plz 2 memo yum kittiyilla
ബിപിൽ റേഷൻ കാർഡ് ഒരു ലക്ഷത്തിൽ താഴെ വരുമാനം ഭർത്താവ് ഉപേക്ഷിച്ചു പോയവർ പ്രായമായ ,അച്ഛനും അമ്മയും ആൺമക്കൾ ഇല്ലാത്ത അച്ഛനും അമ്മയും ഇതിലും കൂടുതൽ ഇനി എന്തുവേണം എന്നിട്ടും ജോലി കൊടുക്കാതെ
Sir..enik employment exchange vazhi water authority yil oru job nu interview letter vannu.njan ITI draughtsman civil aanu.experience theliyikkunna rekha kalum kondu chellan letter il paranjekkunnu..njan apprenticeship cheythittilla.athu presnam aakumo.private construction firm il work cheythittund.aviduthe experience certificate value undo.6 monthilekkanu job.
Njan 1991 l register cheythu ..Degree B ed okke add cbeythu.but ith vare oru letter polum illa..Age l thazhe ullavar okke permenant ayi kayari.Enik mathram avagananaya
നിലവിലെ സ്ഥലത്തു നിന്നു ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ എക്സ്ചേഞ്ച് ലേക്ക് പഴയ സീനിയോറിറ്റി യോടെ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ... registration താമസിച്ചാൽ സീനിയോറിറ്റി കിട്ടുമോ /സ്പെഷ്യൽ registration വഴി മാത്രമേ പറ്റുക യൊള്ളു....
സർ, രെജിസ്ട്രഷൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ സീനിയോറിറ്റി നഷ്ടപ്പെടുവോ? Pinne, njn sc ayirunnu.. ipo coverted ക്രിസ്ത്യൻ aanu...ഗസറ്റ് ചെയ്തു അത് എംപ്ലോയ്‌മെന്റ് ഇൽ cherkaan എന്തു ചെയ്യണം എന്ന് പറയാവോ sir?
ഞാൻ 2010 ൽ employment എക്സ്ചേഞ്ച്യിൽ പേര് ചേർത്ത് തുടർന്ന് പുതുക്കുന്നു ഉണ്ട്.... ഇപ്പോൾ മാര്യേജ് ഇന്റർകാസ്റ്റ് ആയാണ് നടന്നത് (obc-Sc).. അതും അവിടെ ചേർത്തിയിട്ടുണ്ട്... ജോലിക് സാധ്യത ഉണ്ടോ സർ
Sir കഴിഞ്ഞ 22 തിയ്യതി റെവന്യൂ വകുപ്പിൻ്റെ കീഴിൽ clerk ayitt text exam ഇന് കലക്ട്രേറ്റ് lekk ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്തെല്ലാം questions aan ഉണ്ടാവുക...pls rplyyyy
Sir.. profossional and executive employment exchangil ഞാൻ എംസിഎ ക്വാളിഫിക്കേഷൻ വെച്ച് രജിസ്റ്റർ ചെയ്തിരുന്നു. പ്രൊവിഷണൽ ലിസ്റ്റിൽ 497 ഉം മെയിൻ ലിസ്റ്റിൽ 538 ഉം ആണ് സീനിയോറിറ്റി കാണിക്കുന്നേ. So ജോലി കിട്ടാൻ എന്തെകിലും ചാൻസ് ഉണ്ടോ?
രാഷ്ട്രീയം നോക്കി job കിട്ടും. വിധവകൾക്ക് job ഇല്ല
വിധവകൾക്കു ജോലി കിട്ടും
@@athiraaarav9488 enik ith vare job kittit illa
@@athiraaarav9488എനിക്ക് കിട്ടിയിട്ടില്ല
ഞാൻ 1989 രജിസ്റ്റർ ചെയ്തതാണ്...പുതുക്കി ക്കൊണ്ട് ഇരിക്കുന്നു... ഇത് വരെ ഒരു ഇൻ്റർവ്യൂ വിനും വിളിച്ചിട്ടില്ല... എൻ്റുജോലി ചെയ്യാൻ തയ്യാറാണ് എന്നും എഴുതി കൊടുട്ടുണ്ടെ..എന്നിട്ടും ഇതുവരെ വിളിച്ചിട്ടില്ല..ഇനി വിളിക്കുമോ
1995 ൽ രജിസ്റ്റർ ചെയ്തതതാണ് ഇതുവരെ തത്കാലത്തേക്ക് പോലും ഒന്നു വിളിച്ചിട്ടില്ല എന്നാണ് ചെയ്യേണ്ടത്
Seniority listil പേര് ഉണ്ടേ എന്ന് നോക്കൂ.
Enneyum
2000 ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ൽ register ച്യ്തു B. Com 2005ൽ കഴിഞ്ഞു എക്സ്ചേഞ്ച് ൽ add ച്യ്തു ഇത് വരെ എക്സ്ചേഞ്ച് ൽ നിന്നും memmo vannilla
Sir ഞാൻ രജിസ്റ്റർ ചെയ്തിരുന്നു. 10 കഴിഞ്ഞ ഉടനെ 2012 ൽ പിന്നെ പുതുക്കിട്ടൊന്നും ഇല്ല.. എന്റെ സീനിയോറിറ്റി നഷ്ട്ടപെടാതെ പുതുക്കാൻ പറ്റുമോ? എങ്ങനെ? Pls റിപ്ലൈ?
You can renew until 30, 2021 without laps your seniority.
ഞാൻ ഒരു വിഡോ ആണ് പുനർവിവാഹം കഴിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റും sc ജാതി സർട്ടിഫിക്കറ്റും. പിന്നെ രണ്ടു പെൺകുട്ടികളാണ് പ്രായമായ അച്ഛനും അമ്മയും ഒരു സുഖമില്ലാത്ത ആങ്ങളയുമാണ് കൂടെയുള്ളത് എല്ലാം പറഞ്ഞും കാണിച്ചും ഒക്കെ കൊടുത്തു.. പക്ഷെ ജോലി കിട്ടിയില്ല.. എംപ്ലോയ്‌മെന്റിൽ നിന്നും വിളിച്ചു ഹൈകോർട്ടിലേക്കു ഓഫീസ് അസിസ്റ്റന്റ് ആയിട്ട്.. അവർ ഞാൻ ഇന്റർവ്യൂ വിന് ചെന്നപ്പോഴേ പറഞ്ഞു ഇപ്പൊ ഭരിക്കുന്ന പാർട്ടിക്കാരെ കൊണ്ട് വിളിച്ചു പറയിക്കാൻ.. എനിക്ക് ഒരു പാർട്ടിയുമായും അത്ര ബന്ധം ഒന്നുമില്ല അതുകൊണ്ടും. പിന്നെ എനിക്ക് ഈ കാര്യങ്ങളൊക്ക കൊണ്ട് ചാൻസ് കൂടുതൽ ഉള്ളതുകൊണ്ടും ഞാൻ അത് കാര്യമാക്കിയില്ല.. പക്ഷെ അവർ പറഞ്ഞപോലെ ജോലി കിട്ടിയില്ല ഒരുപാട് സങ്കടമായി.. എല്ലാം ഒരു രാഷ്ട്രീയ കളിയാണ്
സർ നമ്മുടെ പേര് എങ്ങനെയാ ലിസ്റ്റിൽ വരുന്നത്... Job കിട്ടാൻ വേണ്ടി നമ്മൾ അപേക്ഷ vallathum കൊടുക്കണോ.. ജോലി കിട്ടിയാൽ തന്നെ നമ്മൾ അത് എങ്ങനെയാ അറിയുന്നത്..
interview letter വരും. Interview വഴി selection കിട്ടിയാൽ ജോലിക്ക് പ്രവേശിക്കാം.
ഇന്റർവ്യു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് പോസ്റ്റിങ്ങ് ഓഡർ വരും
Sir 2005. ൽ രജിസ്റ്റർ ചെയ്താതാണ്. ഇനി ജോലി കിട്ടാൻ എത്ര നാൾ കാത്ത് കാത്തിരിക്കണം. എംപ്ലൈമെന്റ് ചാക്ക, ആനയാറാ anu
എനിക്ക് 65% deaf ഉണ്ട്
ഗവണ്മെന്റ് സർട്ടിഫിക്കറ്റ് ഉണ്ട്
ഇപ്പോൾ 33വയസ് ആയി
എംപ്ലോയ്മെന്റ് കറക്ട് ആണ്
എന്താ ചെയ്യേണ്ടത്
Send your number
ആൾറെഡി രജിസ്റ്റർഡ് ആണ് ക്വാളിഫിക്കേഷൻ ആഡ് ചെയ്യാൻ എന്താ ചെയ്യണം ഫസ്റ്റ് ചെയ്തപ്പോ sslc mathre vechollu ippo degree passed aayi
@@VAISHNAVIS-rs3co എംപ്ലോയിമെൻ്റിൽ നേരിട്ട് പോയി ചെയ്യാം.
സർ ഞാൻ 2009 ആണ് രജിസ്റ്റർ ചെയ്തത്, സീനിയൊരിറ്റി ലിസ്റ്റിൽ ഇതു വരെ പേര് വന്നില്ല, ലിസ്റ്റിൽ പേര് വരാൻ എന്താണ് ചെയ്യേണ്ടത്
എംപ്ലോയിമെന്റിൽ പോയി ഒന്ന് റിപ്പോർട്ട് ചെയ്യൂ. 2009 ആയത് കൊണ്ട് വരേണ്ടതാണ്.
ഇപ്പോൾഭരിക്കുന്ന പാർട്ടി കാർക്ക് കിട്ടും
സത്യം ആണ്
Sir.njn.vighlanghan.anu.40%.undu.2005
.employment
Register.cheythu.orikkal.matharam.intrewinu.vilichu.job.kittyillaa.
കേരള പി.എസ്.സി വഴി കൂടി പരീക്ഷ എഴുതി ശ്രമിക്കൂ. എംപ്ലോയമെന്റ് വഴി താത്കാലിക ജോലി ആണ് അധികവും ലഭിക്കുന്നത്,
സാർ എനിക്ക് 40 വയസ്സായി. 1999ൽ രജിസ്റ്റർ ചെയ്തു. മിശ്ര വിവാഹം ആണ് എപ്പോഴെങ്കിലും വിളിക്കുമോ.
Sir,oru doubt, ee P&E il seniority list check cheyumbol ,"no data found " enne kanikunnu, ethe enthunkondane sir, please reply?
Seniority list ൽ ഉൾപ്പെട്ടിട്ടില്ലായിരിക്കും.
Njan 2007 l plus two kazhinjathanu, computer course um kazhijitundu, athum register cheithu, list l petitundonnu engane ariyum, undekil letter varumo, employment mlp aanu
Sir employment ludee oru letter vannu coast guard vacancy lek appo adhinu physical medical indavo
Physically Medically fit ആകേണ്ട ജോലി ആണെങ്കിൽ ഉണ്ടാകും. Employment exchange ൽ തിരക്കിയാൽ വിശദമായി അറിയാം.
Nte amma oru widow ahnu. ippo 45 ageum und .oro pravishyavum employment il chellumbol lgs ennokey prnj ezhuthi kodukkunnathallathe oru joli kittunnilla.eni nthenkilum cheyyan pattumo😐 sir please reply
എംപ്ലോയിമെന്റിൽ നിന്നും സീനിയോറിറ്റി പ്രശ്നം ഉള്ളത് കൊണ്ട് കുറച്ച് പാടാണ്. അമ്മയേക്കാൾ സീനിയോറിറ്റി ഉള്ളവർ ഒക്കെ ഉള്ളത് കൊണ്ട് . പിന്നെ കിട്ടുന്ന ജോലി ഒക്കെ 90 % താത്കാലികവും ആയിരിക്കും. പ്രൈവറ്റ് ജോലിക്ക് ശ്രമിക്കുന്നത് നല്ലതാണ്.
Sir..ഞാൻ1993ൽ രെജിസ്റ്റർ ചെയ്തു. പുതുക്കേണ്ട സമയത്തെല്ലാം പുതുക്കി. ഞാൻ SC യിൽ പെടുന്ന ആൾ ആണ്. 2017ൽ എന്ത് ജോലി യും ചെയ്യാൻ തയ്യാറാണ് എന്നും എഴുതി കൊടുത്തു.അന്ന് എന്നോട് പറഞ്ഞത് 1989ൽ രെജിസ്റ്റർ ചെയ്തവരെ ആണ് ഇപ്പോൾ വിളിക്കുന്നത് എന്നാണ്. എന്നാൽ 2023ൽ ഞാൻ അന്വേഷണം നടത്തിയപ്പോൾ പറഞ്ഞു.1989ൽ ഉള്ളവരെ ആണ് വിളിക്കുന്നത് എന്ന്. ഡിസംബർ 31നു എന്റെ അവസരം നഷ്ടപ്പെട്ടു എന്നും പറയുന്നു..(.1973 ആണ് ഞാൻ ജനിച്ചത്.. രെജിസ്റ്റർ ചെയ്യാൻ താമസിച്ചു പോയിരുന്നു )എന്താണ് ഇങ്ങനെ സംഭവിച്ചത്..
Sir enikku first interview vinu memo kitty but njan videshathu aanu enikku attend cheyyan kazhinjilla 46age undu veendum vilikkumo 50agenullil veendum vilikkumo
Attend ചെയ്യാൻ കഴിയാത്തതിന്റെ കാരണം അറിയിച്ചാൽ മതി
Evide ariyikkanum ente exchangil aano athinu kalavathi undo
BSS certificatenu value elliyo njan oru Ayurveda therapist annu ozhiyu undayittu polum BSS certificate anennu paranju thanilla
ആർക്കെല്ലാം ലഭിക്കും എന്ന് ചോദിച്ചാൽ പാർട്ടിക്കാർ പറയുന്നത് ആരെയാണോ അവർക്ക് കൊടുക്കും മറ്റുള്ളവരെ ഇൻറർവ്യു എന്ന് പറഞ്ഞ് വിളിച്ച് പറ്റിക്കും വണ്ടി കൂലി പോയത് മിച്ചം😂
Sslc കഴിഞ്ഞപ്പോൾ എന്റെപ്പേര് രജിസ്റ്റർച്ചേയ്തു ഇപ്പോൾ എനിക്ക് അമ്പതുവാ യസ്സായ് ഇതുവരെ ജോലിക് വിളിച്ചീട്ടില്ല
Pudhukkiyirunno
ജില്ല മാറി രജിസ്ട്രേഷൻ മാറ്റിക്കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ എംപ്ലോയ്മെൻറ് ഇപ്പോൾ നിലവിലുള്ള നമ്മുടെ സീനിയോറിറ്റി നഷ്ടപ്പെടുമോ നഷ്ടപ്പെടുന്നു
രജിസ്ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കു ന്നവർക്ക് ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്കോ അതേ ജില്ലയിലെതന്നെ ഒരു എക്സ്ചേഞ്ചിൽനിന്ന് മറ്റൊരു എക്സ്ചേഞ്ചിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ സീനിയോറിറ്റിയോടുകൂ ടിത്തന്നെ ട്രാൻസ്ഫർ ചെയ്യാം. പഴയ സീനിയോറിറ്റി ലഭിക്കും. പുതിയ എക്സ്ചേഞ്ചിലെ സീനിയോറിറ്റി ലിസ്റ്റി ലും ഉൾപ്പെടാൻ സാധ്യതയുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പോർ ട്ടലിൽ കയറി വ്യൂ സീനിയോറിറ്റി ഓപ്ഷൻ എടുത്ത് താങ്കളുടെ പുതിയ എക്സ്ചേഞ്ചിലെ സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കാൻ സാധിക്കും.
Njn 1999 il employment il register cheythu
2006 il njn sthalam maari appol agottekk maari
2018 vare puthukki
Pinne date kittiyath 2021 il aahn
Appol employemt exchange il poyi puthukkan aayilla
Appol ente seniority nashttapedumo
Ath nashttapedathirikkan enthan cheyyendath
Ith enik job labikkunnathinu thadassam aavumo
സീനിയോറിറ്റി നിലനിർത്തി പുതുക്കാനുള്ള ഗവ. ഓർഡർ വരും. അപ്പോൾ പുതുക്കുക. സീനിയോറിറ്റി പോകില്ല
വികലാങ്കർ രജിസ്റ്റർ ചെയ്തു എത്ര വർഷം കഴിഞാൽ ആണ് ജോലിക്ക് വിളിക്കുക
Sir.najan OEC ulpetta alanu anta husband crestyan genaral aanu appol anik employment rejistaril ninnu cast mattan pattumo
സർ ഞാൻ 2003 ൽ റജിസ്റ്റർ ചെയ്തതാണ് ഇനി ജോലി കിട്ടാൻ എത്ര വർഷം കാത്തിരിക്കണം
3 vettom puthikkiya shesham vedhanathinu abeshikkan eppol pattilliyo eppol vedhanam nirthalakkiyo
1992 IL REGISTER CHAITHU. 2020 IL ORU INTERVIEW NU VILICHU. ROGAM KARANAM PATTIYILLA. PINNAY ITHU VARAY VILICHILLA. HAJARAYILLENKIL PINNAY VILIKKILLAY SIR. PLS REPLAY
Vilikkilla ennaanu ariyan saadichath
Employement kittiya job il district to district level transfer possible aano😢? Athinu enthanu cheyyande
Sir എന്നെ interview nu വിളിച്ചിട്ട് ഉണ്ട് job കിട്ടാൻ chance undo 🙏
Bro ന്തായി ജോബ് കിട്ടിയോ
Sir, bhinna, sashikkarku, valladum, udo
Yes
Njaan 2022 registration cheythatha
Ippo 67 rank aayi
2026 akam kittum
4 years minimum edkum
Sir interview kazhiju, Job redyayal ethra divasamkode letter varum ?Ethra divamkode joliyil praveshikanakum
Ath Letteril paranjirikkum en join cheyyanam en. Letter join cheyyuna office nin ayakkuna pole erikkum
Sir udid no employment exchange ചോദിച്ചു. അത് എന്തിനാ
ആധാർ ആണോ
Sir oru doubt, njn teachernte 2021-2023 seniority listl undu, koodathe ente husband oru solider anu. Appol enikku onnukoodi priority kittumo
Vella podee avelda priority
@@antonyjomonkv84 entha udeshiche
@@antonyjomonkv84 rntha udeshiche
സർ njan latin atholic obc anu എംബ്ലോയ്മെന്റ് കാർഡ് ഇൽ ഓപ്പൺ catagory എന്നാണ് കാണിക്കുന്നത്... matti കൊടുക്കണോ? പറഞ്ഞു തരാമോ? 🙏
OBC ആണെന്ന് proof SSLC ബുക്കിൽ ഉണ്ടെങ്കിൽ അത് കൊടുത്ത് മാറ്റാം.
@@TechTeach4u സർ embloyment ഓഫീസിൽ പോകണോ.. അതോ ഇപ്പോൾ embloyment രെജിസ്ട്രേഷൻ പുതുക്കൽ എല്ലാം അക്ഷയ വഴി യല്ലേ അതുകൊണ്ട് അക്ഷയയാ വഴി ചെയ്യാൻ പറ്റുമോ, ബുദ്ധിമുട്ടിച്ചതിൽ sorry
@@RINCY-o4s നേരിട്ട് പോണം. Original certificate കാണിക്കണം.
@@TechTeach4u ok, thank യു 🙏
50വയസ് കഴിഞ്ഞവർക്ക് കൊടുക്കണം ആദ്യം പിന്നെ വയസ് കുറഞ്ഞവർക് കൊടുകേണ്ടത്
Sir njan 2005 il register cheidadaanu disebilittiyund 3 listilund ippol vilikkumo
Enikk
Final listil und
Ini entha cheyandath
ഒഴിവ് വരുമ്പോൾ Interview memo വരും.
@TechTeach4u 67 rank und
Chance undo
Employed exchange vazhi 6 masathek alle vilika
ഒരു വർഷം വരേക്കും വിളിക്കാറുണ്ട്
@@TechTeach4u സ്ഥിരം നിയമം psc vazhi alle undavoo, pinne ethil register chythit entha karyam
@@aiswaryachinnu2194 താഴ്ന്ന പോസ്റ്റുകളിൽ ഉദാഹരണത്തിന് സ്വീപ്പർ പോസ്റ്റുകൾ പോലുള്ള തസ്തികകളിൽ സ്ഥിര നിയമനം ലഭിക്കാം. പിന്നെ കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി സ്ഥിര നിയമനങ്ങൾ നടത്തുന്നുണ്ട്
2002 ൽ രജിസ്റ്റർ ചെയ്തതാണ്. ഇനി എപ്പോളാണ് govt ജോലി ചെയ്യാൻ പറ്റുന്നത്.ഈ വഴിയും അടയാൻ പോകുന്നു.
Sir Nan 2000 I'll registration chayuthu pudukunnu undu valla jollyium kittimo
Apply chynm
1994.rajistercheythu.ine.annane.joli.kittunath..age..48.ayi
ലിസ്റ്റ് ഇടുമ്പോൾ എങ്ങനെ അറിയും
Sir,oru doubt, ee seniority list edunathe ethra varsham kudunthooram aane ? Ente P&E de seniority avasanamayi consider cheythethe 2014 varsham anne ,njan registered cheythethe 2019lum aane ?
അത് employment exchange ൽ തിരക്കിയാൽ വിശദമായി നോക്കിയട്ട് പറഞ്ഞ് തരും.
Interview കഴിഞ്ഞു submitted to employer ആണ് സ്റ്റാറ്റസ്. ജോലിക്ക് വിളിക്കുമോ
Interview വഴി സെലക്ട് ആയാൽ കിട്ടും.
Haloo sir njn oru vidhavayanu.njn prayority section papers ellm koduthu.but nk ithu vare joli ayilla.details evide ariyan kazhiyum
എംപ്ലോയ്മെൻറ് ജില്ല മാറുമ്പോൾ
സീൻ ആർ ടി നഷ്ടപ്പെടുമോ
ഞാൻ 2003 ൽ register ചെയ്തതാണ്. മുടങ്ങാതെ പുതുക്കാറുണ്ട്. 2021-2023 provisional listil HSA ടീച്ചർ പോസ്റ്റിൽ 36 മത് ആയി കാണുന്നുണ്ട്. ജോലി കിട്ടാൻ chance ഉണ്ടോ. എന്റെ മിസ്രവിവാഹം ആണ്
താത്കാലിക ഒഴിവ് വരുന്നത് പോലിരിക്കും നമ്മുടെ അവസരം
ടീച്ചിങ്ങിനു ഇവിടെ നിന്ന് വിളിക്കുമോ ഞാൻ deevarayanu.
Age 24
Register ചെയ്ത ജില്ലയിലല്ല വിവാഹം ചെയ്തത്. ജില്ല മാറിയില്ലെങ്കിൽ കുഴപ്പമുണ്ടോ ? correct ആയി പുതുക്കാറുണ്ട്. അവിടെ class 4 ന്റെ അപേക്ഷ കൊടുത്തിട്ടും ഉണ്ട് . വിവാഹം ചെയ്തിടത്തെ details വെച്ച് ആണോ E WS villageൽ നിന്നും വാങ്ങേണ്ടത് . ഒന്ന് Explain ചെയ്യുമോ
Widow 30 diploma in pha
Sir seniority listil name und 2567 joly kittan chance undo
Njaan. 67 aan
Rank
നാൻ 20018 രജിസ്റ്റർ ചെയ്തു ഇ പ്പോൾ പുതുക്കി വരുന്നു 40 ബിന്നശേഷി വിളിക്കാൻ സദ്ധത ഉണ്ടോ
Enike manasikamayi marunnu kazhikununduenthenkilum job kittumo
40% നു മുകളിൽ വൈകല്യം ഉള്ളവർക്ക് exchange office ഇൽ പോയി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചെയ്യണോ
Cheyyanam
അത് എങ്ങനെ യാണ് ചെയ്യുനത്
Sir ante husband nu employment exchange vazhi sthiram post 3 thavana vilichu but memo 1mathrame vannullu details employment l thirakkiyapol 3chance thannu Kazhinju eni tharilla. Eni Anthu cheyyu reply plz 2 memo yum kittiyilla
2 മെമ്മോ ഉണ്ട് എന്ന് എങ്ങനെ അറിഞ്ഞു. ഉറപ്പാണെങ്കിൽ വിവരാവകാശം വഴി കിട്ടാത്ത രണ്ട് മെമ്മൊ യെ കുറിച്ച് ചോദിക്കുക. മറുപടി ഉറപ്പായും കിട്ടും.
സർ ഞാൻ 1996-ൽ ആണ് രജിസ്ട്രർ ചെയ്തത് അപേക്ഷ എഴുതി കൊടുത്ത്തിട്ടുണ്ട് ജോലി കിട്ടുമോ
Jolik nammale vilikkanam enkil regtrn um puthukkalum allaathe vere enthenkulum nammal cheyyendathundo..
ബിപിൽ റേഷൻ കാർഡ് ഒരു ലക്ഷത്തിൽ താഴെ വരുമാനം ഭർത്താവ് ഉപേക്ഷിച്ചു പോയവർ പ്രായമായ ,അച്ഛനും അമ്മയും ആൺമക്കൾ ഇല്ലാത്ത അച്ഛനും അമ്മയും ഇതിലും കൂടുതൽ ഇനി എന്തുവേണം എന്നിട്ടും ജോലി കൊടുക്കാതെ
വിധവകൾക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ എന്തൊക്കെ വേണം.
സാധാരണ ചെയ്യുന്നത് പോലെ എല്ലാ സർട്ടിഫിക്കറ്റ് . വിധവ ആണെന്ന് തെളിയിക്കുന്ന death certificate കൂടി വേണം.
ഇപ്പോൾ കിട്ടി
വിധവകൾ Non Re-marriage cettificate (പുനർ വിവാഹം കഴിച്ചിട്ടില്ല )ഹാജരാക്കണം
Njan. 96 il muvattupuzha employment exchange il register cheythu. Ennal thamasam mariyathine thudarnnu 2002 il thodupuzha employment ilekku matti eppol ente rogister nummbril year kanikkunnathu 02(2002) aanu. Nilavil enikku pazhaya seniotity kittumo
ഇപ്പോൾ നിലവിലുള്ള എംപ്ലോയിമെന്റിൽ ഒന്ന് ചോദിച്ച് നോക്കൂ. പഴയ സീനിയോറിറ്റി കിട്ടേണ്ടതാണ്.
@@TechTeach4u 2 districtl illa employment exchange l register cheyan patumo
@@revathyrevi2181 ഒരു എക്സ്ചേഞ്ചിലെ ചെയ്യാൻ പറ്റു.
Ente Emplyoment registration card missayipoyirikkunnu.2000 ethrem varshagalku sesham veendum eniku seniority nashttapeduthathe veendum register cheyyanpattumo
ഞാൻ first രജിസ്റ്റർ ചെയ്തത് 2009ൽ ആണ് job കിട്ടാൻ ഇനി എത്ര kathirikkanam
Sir njan 1991 il register cheythu puthukkunnumundu, professional employment exchange il 2014 register cheythu 715 seniority list, enikku job kittumo
What is the difference between FTT and FTR in employment exchange
FTT.. FULL TIME TEMPORARY
FTR.. FULL TIME REGULAR
Seniority year 1999 June 3listil undu njan divorce Anu joli kittumo
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടുന്ന സ്വയം തൊഴിൽ ലോൺ എന്തൊക്കെയാണ്???. ആർക്കൊക്കെ ഇതു ലഭിക്കും??? എന്തൊക്കെ ഡീറ്റെയിൽസ് അതിനു ആവിശ്യമായി വരും???
www.techtreasure.in/general/employment-exchange-loan-schemes-apply-now/
ഈ ലിങ്കിൽ ഉണ്ട്.
employment.kerala.gov.in/schemes/
Official Website
Sir..enik employment exchange vazhi water authority yil oru job nu interview letter vannu.njan ITI draughtsman civil aanu.experience theliyikkunna rekha kalum kondu chellan letter il paranjekkunnu..njan apprenticeship cheythittilla.athu presnam aakumo.private construction firm il work cheythittund.aviduthe experience certificate value undo.6 monthilekkanu job.
Enikum vannu..ennane interview
Njn 2012 register cheythath. 2015 puthukkenditirunnu but kazhijillaa 2020lilanu njn pinned puthukkiyath ini job kittumoo
ua-cam.com/video/ueoOrm3996E/v-deo.html
Sir njan sc vibhagathil petta alla 2007 ll employment register cheyithu ethu vare mudakkam varathe puthukki kondirikkunnu.. enik job kittumoo.
പാർട്ടിയുടെ ലെറ്റർ ഉണ്ടെങ്കിൽ കിട്ടും സീനിയൊരിറ്റി ഒന്നും വേണ്ട
Oho
Njan 1991 l register cheythu ..Degree B ed okke add cbeythu.but ith vare oru letter polum illa..Age l thazhe ullavar okke permenant ayi kayari.Enik mathram avagananaya
Sslc തോറ്റവർക്ക് സർക്കാർ ജോലി കൊടുക്കും കൂടുതൽ പഠിച്ചവർക്ക് ഒന്നും കിട്ടില്ല.. അതാണ് കേരളം 🤣
Padichupoyathu thettannu manasilayi
നിലവിലെ സ്ഥലത്തു നിന്നു ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ എക്സ്ചേഞ്ച് ലേക്ക് പഴയ സീനിയോറിറ്റി യോടെ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ... registration താമസിച്ചാൽ സീനിയോറിറ്റി കിട്ടുമോ /സ്പെഷ്യൽ registration വഴി മാത്രമേ പറ്റുക യൊള്ളു....
Enganeya interview ullath ariyan kazhiyuka??? Employment il ninn vilikkumo?
FACEBOOK, Newspaper ഒക്കെ ഇടും.
Sir nhan 98 il register cheythu.OBC anu.40 vayasayi.Epol seniority main lipstick pruned.Nhan exchangil poyirunnu.Ozhivu varumbol vilikanu paranhu.Udan vilikumo sir.OBC priority undo
Main lipstick 😂
സീനിയോറിറ്റി ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന FTT,D/W,SUBE, എന്നിങ്ങനെയുള്ള സ്റ്റാറ്റസ്സുകളും ഡേറ്റുകളും എന്തിനെയാണ് സൂചിപ്പിക്കുന്നത്..
👍
Sir yente employment card nashttappettu. One week aayi.. vere card kittumo... Yenthu cheyyanam..
കിട്ടും. എംപ്ലോയിമെന്റിൽ അപേക്ഷ കൊടുത്താൽ മതി
Registration card miss aayal enth cheyyum bro
Employment exchange ൽ റിപ്പോർട്ട് ചെയ്യു
Nammude seniority engneya ariyua
ua-cam.com/video/NuxbpazJxWg/v-deo.html
Transfer engottu aano as exchangil aanu application kodukkendathu
Apprenticeship ചെയ്തവർക്ക് എന്തെങ്കിലും മുൻകാണന ഉണ്ടാകുമോ?
APPRENTICESHIP ചെയ്തത് employment exchange ൽ add ചെയ്യാൻ പറ്റും. Apprenticeship ചെയ്തവർക്കുള്ള അവസരം വന്നാൽ അത് പ്രയോജനം ചെയ്യും
Njan ethe vere vechilla
Driving licence ullavarko
Enik seniority listil 110 civil draughts man. Niyamanam kittumo. EWS certificate koduthitund.
Rotation അനുസരിച്ച് ഒഴിവ് വരുമ്പോൾ വിളിക്കും. 👍
According to seniority & vacancy
Sir overseer grade final listil 176no exchange chennu anneshichappol ariyipputharum appol cannal mathi ennu paranju njan sc listil ulpettathanu ente mynpil74sc listkaar und angane enkil enikku chance undakumo sir ethra varshan ee listinu kaalavadhi kaanum
Njan 2012 il register cheythathaane. 2017 il degree pass aayi. Ennal employment exchange il add c cheythittillla. Seniority nashtapedumoo
Add ചെയ്യുന്ന date മുതലാണ് സീനിയോറിറ്റി ലഭിക്കുന്നത്
സർ, രെജിസ്ട്രഷൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ സീനിയോറിറ്റി നഷ്ടപ്പെടുവോ? Pinne, njn sc ayirunnu.. ipo coverted ക്രിസ്ത്യൻ aanu...ഗസറ്റ് ചെയ്തു അത് എംപ്ലോയ്‌മെന്റ് ഇൽ cherkaan എന്തു ചെയ്യണം എന്ന് പറയാവോ sir?
Employment ൽ എല്ലാത്തിന്റെയും ഒർജിനൽ കൊണ്ട് പോയി മാറ്റാം.
ഞാൻ 2010 ൽ employment എക്സ്ചേഞ്ച്യിൽ പേര് ചേർത്ത് തുടർന്ന് പുതുക്കുന്നു ഉണ്ട്.... ഇപ്പോൾ മാര്യേജ് ഇന്റർകാസ്റ്റ് ആയാണ് നടന്നത് (obc-Sc).. അതും അവിടെ ചേർത്തിയിട്ടുണ്ട്... ജോലിക് സാധ്യത ഉണ്ടോ സർ
Njn 2011 Anne. Chydade, anikum ariyunila, viichonne
സാർ,
എനിക് 36വയസ് ആയി ഞാൻ വിവാഹ മോചിത ആയിട്ട് 15വർഷം ആയി. എംപ്ലോയ്മെന്റ് രജിസ്റ്ററിൽ തെറ്റാതെ പുതുക്കിയിട്ടുണ്ട് ജോലി ലഭിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
Sir കഴിഞ്ഞ 22 തിയ്യതി റെവന്യൂ വകുപ്പിൻ്റെ കീഴിൽ clerk ayitt text exam ഇന് കലക്ട്രേറ്റ് lekk ചെല്ലാൻ പറഞ്ഞിട്ടുണ്ട്
എന്തെല്ലാം questions aan ഉണ്ടാവുക...pls rplyyyy
പരീക്ഷ ഉണ്ടെങ്കിൽ PSC നിലവാരത്തിലുള്ള ചോദ്യങ്ങൾ ആയിരിക്കും. റവന്യൂ വകുപ്പ് ആയത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടാകും.
Njan2021-2023 listil finalilium provisionalilum undu. 30-9-2020 final ennukandu.athentha
Egane aanu eee listil peru varuka...seniority prakaaram aano
Sir njan 1986 il register cheythu ,puthukkunnumund ini joli kittumo sir ,age kazhinjupoyo sir ,part time joli enkilum kittumo sir
2006 ൽ രജിസ്റ്റർ ചെയ്തു...General ആണ്.ഏകദേശം ഏത് വർഷം ജോലി കിട്ടും ❓️
2026 ന് ശേഷം അന്വേഷിക്കുക
രജിസ്റ്റർ ചെയ്യതു ജില്ലയിൽ അല്ല വിവാഹം കഴിഞ്ഞത്
രെജിസ്ട്രേഷൻ മാറ്റിയില്ലേൽ
കുഴപ്പമുണ്ടോ
കുഴപ്പമില്ല.
seniority listil munp vacancy type status cancelled aanu.appol ini vacancy undenki pariganikkille? rank 21
Seniority listil undo ennu engine chek cheyyum?
ua-cam.com/video/NuxbpazJxWg/v-deo.html
Sir, ration card mattiyal employment exchange mattanamenn nirbantham undo
Sir.. profossional and executive employment exchangil ഞാൻ എംസിഎ ക്വാളിഫിക്കേഷൻ വെച്ച് രജിസ്റ്റർ ചെയ്തിരുന്നു. പ്രൊവിഷണൽ ലിസ്റ്റിൽ 497 ഉം മെയിൻ ലിസ്റ്റിൽ 538 ഉം ആണ് സീനിയോറിറ്റി കാണിക്കുന്നേ. So ജോലി കിട്ടാൻ എന്തെകിലും ചാൻസ് ഉണ്ടോ?
Bro ella ceritificate nte purakilum avar date ittu tharumo during registration?
Sir nammal priority list il anu ennu enganay site il nokkiya ariyam pattum
Registration transfer cheyyumpol seniority nashtamavumo. Njan2007il reg. Cheithu. Vivaham kazhinjappl transfer cheithu
ഞാൻ 20വർഷം ആയി രെജിസ്റ്റർ ചെയ്തിട്ട്. പുതുക്കുന്നും ഉണ്ട്. എന്റെ husband sc um, ഞാൻ ഈഴവ യും ആണ്. എങ്ങനെ യാണ് മുൻഗണന. Please reply.
മിശ്രവിവാഹിതർക്ക് 50 % priority ലിസ്റ്റിൽ ഉൾപ്പെടും. എംപ്ലോയിമെന്റിൽ തിരക്കിയാൽ അത് എങ്ങനെയാണെന്ന് വിശദമായി അറിയാം.
Produce intercaste marriage certificate in concerned employment
Renew cheyyatha cardinte registration place mattan pattumo
No
Otherwise re register and change