@@anu556ആദ്യം interview attend ചെയ്യൂ.. എളുപ്പം കിട്ടുവോ ഇല്ലിയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ല. പല കമ്പനികൾക്ക് പല പോളിസിയും പല requirements ആണ്. ശ്രമിച്ചാൽ ഉറപ്പായും കിട്ടും. ആദ്യം ഇൻ്റർവ്യൂ നൂ apply ചെയ്യൂ, അറ്റൻഡ് ചെയ്തു തുടങ്ങുമ്പോൾ ഒരു ഐഡിയ കിട്ടും. Then അതിനനുസരിച്ച് തയ്യാറെടുക്കാം.
@@JishnuRaj-q2m Private companies മിക്കതിനും അവരുടെ പോളിസി ആയിരിക്കും. ഓരോ ജോബ് ഓപ്പണിംഗിനും qualification കൊടുത്തിട്ടുണ്ടായിരിക്കും. അതു നോക്കി താൽപര്യമുള്ള ജോബിന് അപ്ലൈ ചെയ്യാവുന്നതാണ്. ഇൻ്റർവ്യൂ ലെ പെർഫോമൻസ് ആയിരിക്കും pvt ജോബിൽ പ്രധാനം.
ഞാൻ അടുത്ത മാസം software testing course പഠിക്കാൻ പോകുവാന്, software testing nalla course aano,ee course ന് joli സാധ്യത ഉണ്ടോ? സ്റ്റാർട്ടിങ് salary എത്ര ആയിരിക്കും കിട്ടുക
@@ChippyMk-f3z ua-cam.com/video/XoHYcSYOxk0/v-deo.htmlsi=CeWuHfc4w8achT1N Course എവിടെ ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ വീഡിയോ കണ്ട് നോക്കൂ.. മിക്ക നല്ല കമ്പനികളും automation ആണ് എടുക്കുന്നത്. So ഏതെങ്കിലും പ്രോഗ്രാമിങ് ലാംഗ്വേജ് ബേസ് കൂടി പഠിക്കണം. Java or Python etc. ഈ udemy course എൻ്റെ ടെസ്റ്റർ ഫ്രണ്ട് suggest ചെയ്തതാണ്. www.udemy.com/course/selenium-real-time-examplesinterview-questions/?couponCode=ST22MT92324B പിന്നെ സാലറി നമ്മുക്ക് പറയാൻ പറ്റില്ല, അതു കമ്പനികളുടെ ലെവൽ അനുസരിച്ച് മാറും. Software testing നല്ല option ആണ്.
@@aaa-os3pj scope und, pala company kku policy different aanu. Please check the job description and apply. Some companies will give time to clear the backlogs.
@@adithyasanthosh6977 Technopark ൽ IT ൽ development, testing, analyst, etc പിന്നെ non IT like accounting, hr etc അങ്ങനെ ഒരുപാട് മേഖലകളിൽ ജോലി സാധ്യതകൾ ഉണ്ട്. സ്വന്തം താൽപര്യങ്ങൾ അനുസരിച്ചുള്ള ജോലി opening ഉണ്ടോന്നു check ചെയ്തു apply ചെയ്യാവുന്നതാണ്!
@@haripriyaks3140 വെറും ഒരു ഡിഗ്രി അല്ല, നിങ്ങളുടെ 3 വർഷത്തെ കഷ്ടപാടല്ലേ..! ജോബ് കിട്ടാൻ വേറെ കോഴ്സ് ചെയ്യണമെന്നു നിർബന്ധമൊന്നുമില്ല. വേണമെങ്കിൽ താൽപര്യമുള്ള technology il focus ചെയ്തു സ്വയം തയ്യാറെടുക്കാം.
ua-cam.com/video/A2Vy9Fe_ArM/v-deo.htmlsi=4X26RnOnZX3TedGV ഇതു ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്. ഇതിൽ വെബ് ഡെവലപ്മെൻ്റ് roadmap explain ചെയ്യുന്നുണ്ട്. ഇത് കണ്ടാൽ കറക്റ്റ് ഐഡിയ കിട്ടും!
@@maxypereira8961 മിക്ക കമ്പനികളും any degree യൊക്കെ ആണ് qualification വെക്കുന്നത്. അതുപോലെ BTech വേറേ ബ്രാഞ്ചിൽ നിന്നൊക്കെ ഉള്ളവർ കൂടെ വർക്ക് ചെയ്യുന്നുണ്ട്.
@@ArunthathyAkshatha Let me check, US election kazhiyumpol IT kurachu koodi active akumennanu expect cheyyunnathu. Appol kooduthal opening undakum! Also please follow as mentioned in this video.
www.keyframedesigns.co.in/ ithu ente friend nte company aanu. ivide oru opening und. You can directly apply there or you can share your resume to me at learnwithadeveloper@gmail.com. I will refer.
@@themaxpa ua-cam.com/video/A2Vy9Fe_ArM/v-deo.htmlsi=jYR9BnFaPwqfzNk7 ഇതേ ചാനലിൽ ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്. ഇത് കണ്ടാൽ ഉറപ്പായും ഐഡിയ കിട്ടും. Frontend roadmap explain ചെയ്യുന്നുണ്ട്.
Javascript പഠിക്കുന്നത് നല്ലൊരു Option ആണ്.കാരണം React, Angular ഇവയെല്ലാം Javascript Libraries and Frameworks ആണ്. Html, Css, Javascript പഠിച്ചാൽ തന്നെ Front end Developer ആയിട്ട് കേറാം..
ഉറപ്പായിട്ടും freshersനു training തന്നതിനു ശേഷം മാത്രമേ വർക്ക് assign ചെയ്യൂ..! നിങ്ങള് പഠിച്ചിറങ്ങിയതേ ഉള്ളൂവെന്നും അതുകൊണ്ട് തന്നെ കൺസെപ്റ് മാത്രമേ അറിയുകയുള്ളൂ എന്നും അവർക്ക് നന്നായിട്ട് അറിയാം.
@@aryavshaiju Fresher ആണെങ്കിൽ candidates ne filter ചെയ്യാൻ Aptitude test തന്നെയായിരിക്കും main! Software Testing ഇഷ്ടപ്പെട്ടു സെലക്ട് ചെയ്യുവാണെങ്കിൽ udemy il oru course purchase ചെയ്തു പഠിക്കാവുന്നതാണ്. ഏതു course ആണു സെലക്ട് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിൽ ഞാൻ testing ൽ വർക്ക് ചെയ്യുന്നവരോട് ചോദിച്ചു reply ഇടാം. Overpriced ആയിട്ട് feel ചെയ്‌യുവാണെങ്കിൽ അതിൽ cover ചെയ്തിരിക്കുന്ന പോയിൻ്റ് ഫ്രീ tutorial നോക്കി പഠിക്കാവുന്നതാണ്.
Non IT karkkum job kittum, but civil engineering kazhinjittenthinanu IT nokkunnathu? Athil focus cheyyunnathallee future il kooduthal success akan sadhyatha...!!😊
@@Arshi-1108 ok parayam. Ippol new opening vilikkunnathu thalkaalikamayi kuravanu. Course complete ayalum related things tryout cheithondirikkuka. Register in all job portals and update the content regularly. You can get a better job soon.
@@sreenathmp6603ഇപ്പൊൾ ഞാൻ വർക്ക് ചെയ്യുന്നിടത്ത് ഓപ്പണിംഗ് സീനിയർ ലെവൽ il ഉള്ളവർക്ക് ആണ്. ഈ വീഡിയോ ൽ പറഞ്ഞത് പോലെ ഒന്നു follow ചെയ്യൂ.. 1 -2 years experience ulla opening ആണെങ്കിലും apply chei.
Java full stack development padikkunund.. Java or Python ethila scope kuduthal technopark el joli kittan?
@@aparnasnair1139 Java
കൂടുതൽ വീഡിയോ ഇടണം
@@BhaviyaandBadrinathLife 👍
Super👍🏻good presentation
Thank you so much ❤️
ഗുഡ് വീഡിയോ
@@BhaviyaandBadrinathLife Thank you ❤️
Bsc computer science kazhinj njan networking course koode cheythu.
1.5 year kazhinju.
Ini ith base cheyth job nu apply cheythal kittan paadano?.....
@@anu556ആദ്യം interview attend ചെയ്യൂ.. എളുപ്പം കിട്ടുവോ ഇല്ലിയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ല. പല കമ്പനികൾക്ക് പല പോളിസിയും പല requirements ആണ്. ശ്രമിച്ചാൽ ഉറപ്പായും കിട്ടും. ആദ്യം ഇൻ്റർവ്യൂ നൂ apply ചെയ്യൂ, അറ്റൻഡ് ചെയ്തു തുടങ്ങുമ്പോൾ ഒരു ഐഡിയ കിട്ടും. Then അതിനനുസരിച്ച് തയ്യാറെടുക്കാം.
ഞാൻ ba ആണ് പഠിച്ചത് അത് വച്ചു job കിട്ടുമോ ഏതൊക്കെ job കിട്ടും
@@JishnuRaj-q2m Private companies മിക്കതിനും അവരുടെ പോളിസി ആയിരിക്കും. ഓരോ ജോബ് ഓപ്പണിംഗിനും qualification കൊടുത്തിട്ടുണ്ടായിരിക്കും. അതു നോക്കി താൽപര്യമുള്ള ജോബിന് അപ്ലൈ ചെയ്യാവുന്നതാണ്. ഇൻ്റർവ്യൂ ലെ പെർഫോമൻസ് ആയിരിക്കും pvt ജോബിൽ പ്രധാനം.
Helpfull... 👍
@@imanoopms Thank you
Thanks bro 🙏🙏👍👍👍
@@sollydsilva4323 ❤️
ഞാൻ അടുത്ത മാസം software testing course പഠിക്കാൻ പോകുവാന്, software testing nalla course aano,ee course ന് joli സാധ്യത ഉണ്ടോ? സ്റ്റാർട്ടിങ് salary എത്ര ആയിരിക്കും കിട്ടുക
@@ChippyMk-f3z ua-cam.com/video/XoHYcSYOxk0/v-deo.htmlsi=CeWuHfc4w8achT1N
Course എവിടെ ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ വീഡിയോ കണ്ട് നോക്കൂ..
മിക്ക നല്ല കമ്പനികളും automation ആണ് എടുക്കുന്നത്. So ഏതെങ്കിലും പ്രോഗ്രാമിങ് ലാംഗ്വേജ് ബേസ് കൂടി പഠിക്കണം. Java or Python etc. ഈ udemy course എൻ്റെ ടെസ്റ്റർ ഫ്രണ്ട് suggest ചെയ്തതാണ്.
www.udemy.com/course/selenium-real-time-examplesinterview-questions/?couponCode=ST22MT92324B
പിന്നെ സാലറി നമ്മുക്ക് പറയാൻ പറ്റില്ല, അതു കമ്പനികളുടെ ലെവൽ അനുസരിച്ച് മാറും. Software testing നല്ല option ആണ്.
Course in chernno
More update needed
👍
bro njan data analytics course kazinju degree pass anu but placement onnum ready avunillea
ua-cam.com/video/HcdWxxRRvW8/v-deo.htmlsi=t2MgqMe4H-IHTSAx
Degree backlogs ullavarku scope undo..
@@aaa-os3pj scope und, pala company kku policy different aanu. Please check the job description and apply. Some companies will give time to clear the backlogs.
Bro Bcom graduate aanu ...anik technopark il nthoke jobs il apply cheyyn pattum
@@adithyasanthosh6977 Technopark ൽ IT ൽ development, testing, analyst, etc പിന്നെ non IT like accounting, hr etc അങ്ങനെ ഒരുപാട് മേഖലകളിൽ ജോലി സാധ്യതകൾ ഉണ്ട്. സ്വന്തം താൽപര്യങ്ങൾ അനുസരിച്ചുള്ള ജോലി opening ഉണ്ടോന്നു check ചെയ്തു apply ചെയ്യാവുന്നതാണ്!
Apply cheyyunnathine ore replyum varare illa😢
ua-cam.com/video/HcdWxxRRvW8/v-deo.htmlsi=M_W0oCNYw0D-QS0W
Graphic designernu technoparkil nalla salary kano
@@llomew__borg yes! Nalla companies anenkil nalla package kaanum!
Verum oru degree kond mathram job kittuvo atho vere course padikendi verumo
@@haripriyaks3140 വെറും ഒരു ഡിഗ്രി അല്ല, നിങ്ങളുടെ 3 വർഷത്തെ കഷ്ടപാടല്ലേ..! ജോബ് കിട്ടാൻ വേറെ കോഴ്സ് ചെയ്യണമെന്നു നിർബന്ധമൊന്നുമില്ല. വേണമെങ്കിൽ താൽപര്യമുള്ള technology il focus ചെയ്തു സ്വയം തയ്യാറെടുക്കാം.
@@learnwithadeveloper njan non it annu athil enthelum cheyyano cheyyanam engil enth course anu cheyyendath arilla
Diploma padikunnavarki job apply cheyamo fresher
@@Jamesmedia-j9r oro job descriptionilum eligibility add cheithittundakum. Athu check cheyyanam. Chila companies last sem/year students nu apply cheyyamennu prathyakam mention cheithittundakum!
@learnwithadeveloper I am an final year polytechnic student i am seeking an a job as fresher
DSA enthinanu padikkunnath? Web developer akan DSA padikano
@@khadeeja2308 Data Structure and Algorithms aano udeshichathu ?
ua-cam.com/video/A2Vy9Fe_ArM/v-deo.htmlsi=4X26RnOnZX3TedGV
ഇതു ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്. ഇതിൽ വെബ് ഡെവലപ്മെൻ്റ് roadmap explain ചെയ്യുന്നുണ്ട്. ഇത് കണ്ടാൽ കറക്റ്റ് ഐഡിയ കിട്ടും!
BTech cs&Ai fresh anu chance udo
@@maxypereira8961 മിക്ക കമ്പനികളും any degree യൊക്കെ ആണ് qualification വെക്കുന്നത്. അതുപോലെ BTech വേറേ ബ്രാഞ്ചിൽ നിന്നൊക്കെ ഉള്ളവർ കൂടെ വർക്ക് ചെയ്യുന്നുണ്ട്.
Thanq for information, ui developer de vacancy enthekilm indako plz help me
Fresher or experienced ?
@@learnwithadeveloper 2 year experience ind
Vacancy indako
@@ArunthathyAkshatha Let me check, US election kazhiyumpol IT kurachu koodi active akumennanu expect cheyyunnathu. Appol kooduthal opening undakum! Also please follow as mentioned in this video.
www.keyframedesigns.co.in/ ithu ente friend nte company aanu. ivide oru opening und. You can directly apply there or you can share your resume to me at learnwithadeveloper@gmail.com. I will refer.
Front developer avan enthoke languages padikanm ?
@@themaxpa ua-cam.com/video/A2Vy9Fe_ArM/v-deo.htmlsi=jYR9BnFaPwqfzNk7
ഇതേ ചാനലിൽ ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്. ഇത് കണ്ടാൽ ഉറപ്പായും ഐഡിയ കിട്ടും. Frontend roadmap explain ചെയ്യുന്നുണ്ട്.
Thanks developer 🌟
@@themaxpa ❤️
Javascript പഠിക്കുന്നത് നല്ലൊരു Option ആണ്.കാരണം React, Angular ഇവയെല്ലാം Javascript Libraries and Frameworks ആണ്.
Html, Css, Javascript പഠിച്ചാൽ തന്നെ Front end Developer ആയിട്ട് കേറാം..
@@karthikrajan7871 👍
rrd nokumbo location outside india an kanikune
?
@@learnwithadeveloper bro paranjth pola Sitel vacancy nokumbo Trivandrum onum thanna kanikunila vacancy elam outside india an vaccancy kanikunth
@@my__wld ua-cam.com/video/HcdWxxRRvW8/v-deo.htmlsi=Sf0o8aeqpC3uRQkU
Age problem undo?
@@khadeeja2308 Age മാത്രം പ്രോബ്ലം അകാൻ സാദ്ധ്യത കുറവാണ്.
30 പ്ലസ് ആയതിനു ശേഷം ഐടി മേഖലയിൽ വന്ന ഒരുപ്പാട് പേരുണ്ട്. പക്ഷേ effort idendi വരും!
Data entry job undakumo
@@education4146 Sorry, ഇല്ല!!
Freshers ellarkkum training kittumo??
ഉറപ്പായിട്ടും freshersനു training തന്നതിനു ശേഷം മാത്രമേ വർക്ക് assign ചെയ്യൂ..! നിങ്ങള് പഠിച്ചിറങ്ങിയതേ ഉള്ളൂവെന്നും അതുകൊണ്ട് തന്നെ കൺസെപ്റ് മാത്രമേ അറിയുകയുള്ളൂ എന്നും അവർക്ക് നന്നായിട്ട് അറിയാം.
@@learnwithadeveloper thnx..for eg njn ippo tester nu apply cheythath ..athinte interview vendi enthokke prepare cheyyanam??
@@aryavshaiju Fresher ആണെങ്കിൽ candidates ne filter ചെയ്യാൻ Aptitude test തന്നെയായിരിക്കും main! Software Testing ഇഷ്ടപ്പെട്ടു സെലക്ട് ചെയ്യുവാണെങ്കിൽ udemy il oru course purchase ചെയ്തു പഠിക്കാവുന്നതാണ്. ഏതു course ആണു സെലക്ട് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിൽ ഞാൻ testing ൽ വർക്ക് ചെയ്യുന്നവരോട് ചോദിച്ചു reply ഇടാം. Overpriced ആയിട്ട് feel ചെയ്‌യുവാണെങ്കിൽ അതിൽ cover ചെയ്തിരിക്കുന്ന പോയിൻ്റ് ഫ്രീ tutorial നോക്കി പഠിക്കാവുന്നതാണ്.
@@learnwithadeveloper thankyou
@@aryavshaiju www.udemy.com/share/101Wfu3@P-ha5D7nELmhdDlZ5QZGB_VqRNbXLdnkf0aiJzaaSWJkIhfeCW63K5CCiaekgln6/
Automation course for selenium
Iti civil engineering vaccancy undo
Non IT karkkum job kittum, but civil engineering kazhinjittenthinanu IT nokkunnathu? Athil focus cheyyunnathallee future il kooduthal success akan sadhyatha...!!😊
Ellenza enna company real aano plz reply
@@aayishasworld443 Learning accademy??
@@learnwithadeveloper yes real aano
@@aayishasworld443 ഉറപ്പില്ല, website nokkitttu athil physical address ഒന്നും കണ്ടില്ല. Course ചെയ്യനാണോ?
@@learnwithadeveloper work from home job offer vannayirunnu training fee 2000 payment cheyyan parnju
@@aayishasworld443 എന്തു ജോബ് ആണ്?? കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്!
Bro njan already python full stack course cheythata...ipo interview kitan polum budhimut aaanu
As fresher ayit front or backend njn satisfied anu work cheyan openings undel paryavo referal ayit undel paryavoo
@@Arshi-1108 ok parayam. Ippol new opening vilikkunnathu thalkaalikamayi kuravanu. Course complete ayalum related things tryout cheithondirikkuka. Register in all job portals and update the content regularly. You can get a better job soon.
@@learnwithadeveloper bro ye connect chyan Patumo..opening undel ariyan helpfull ayene
@@Arshi-1108 instagram.com/learnwithadeveloper?igsh=cTltb2k2MmJoOHIy
@@learnwithadeveloper follow cheythit und😀 openings vannal ariyikane
@@Arshi-1108 sure
ui ux any vacancy available
@@sreenathmp6603 Experienced or fresher?
@@learnwithadeveloper yes I have 6 months of experience (internship completed)
@@sreenathmp6603ഇപ്പൊൾ ഞാൻ വർക്ക് ചെയ്യുന്നിടത്ത് ഓപ്പണിംഗ് സീനിയർ ലെവൽ il ഉള്ളവർക്ക് ആണ്. ഈ വീഡിയോ ൽ പറഞ്ഞത് പോലെ ഒന്നു follow ചെയ്യൂ.. 1 -2 years experience ulla opening ആണെങ്കിലും apply chei.
@@learnwithadeveloper ok thank you
@@sreenathmp6603 ❤️
🤍👍🏻
@@salusanthosh9397 ❤️