DAILY BLESSING 2025 JAN-19/FR.MATHEW VAYALAMANNIL CST
Вставка
- Опубліковано 18 січ 2025
- subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
എന്റെ യേശു അപ്പാ അമ്മ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങൾ അങ്ങയുടെ വച നത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയെ എന്നെ കട ബാധ്യത യിൽ നിന്നും രക്ഷിച്ചു എന്റെ കുടുംബത്തിൽ ഐശ്വര്യ മുണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏🏻 മോനെ പ്ലസ് ടു പരീക്ഷ യിൽ പാസ്സാകാൻ അനുഗ്രഹിക്കേണമേ 🙏🏻 ഞങ്ങളെ എല്ലാവിധത്തിലും രക്ഷിക്കേണമേ 🙏🏻 ആമേൻ
ഞങ്ങളെ sahayikkename🙏🏻 ഡൈലിബ്ലൂസ്സിംഗ് കേട്ടു തുടങ്ങിയ ദിവസം മുതൽ ജീവിതത്തിൽ മാറ്റം ഉണ്ടാകുന്നുണ്ടെന്നു ഞാൻ അറിയുന്നു ദൈവമേ 🙏🏻 ഞങ്ങളെ അങ്ങയോടു ചേർത്ത് നിർത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
🙏🙏ഈശോയെ എന്റെ ശരീരത്തിലെ വേദനകളെ എടുത്തുമാറ്റണമേ 🙏🙏🙏ഈശോയെ കടന്നു വരണമെ🙏🙏ഈശോയെ കടന്നുവരണമേ 🙏🙏
ഈശോയെ പലവിധ പ്രയാസങ്ങളിൽ വിഷമിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിക്കണമേ. തന്ന ദാനങ്ങൾക്ക് ആയിരം നന്ദി.
Amen
Amen nanne dhaivame. Ente manasele vishamangal matte tharename
ഈശ്വയെ എന്റെ കുടുംബത്തിന്മേൽ ചെയ്തിരിക്കുന്ന എല്ലാ ദുർമന്ദ്രവാദങ്ങളെ തകർത്തു കളയണമേ 🙏🏻🥲
യേശുവേ എന്റെ എല്ലാ നിയോഗങ്ങൾ അങ്ങ് സാധിപ്പിച്ചു അനുഗ്രഹിക്കണമേ, കരുണ cheyaname🙏
ഈശോയേ, എന്റെ ജോലിയിൽ അനുഭവിക്കുന്ന വിഷമങ്ങൾ മാറ്റി തരണേ 🙏🙏🙏 മനസമാധാനം നൽകണേ 🙏🙏🙏
ദൈവമേ മദ്യപാനം മൂലം തകർന്നുപോയ കുടുംബങ്ങളെ ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ മദ്യപാനമെന്ന മഹാവിപത്തിൽ നിന്നും എല്ലാ കുടുംബങ്ങളെയും ദൈവാനുഗ്രഹം കൊണ്ട് നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
🙏🙏🙏
Amen❤❤🙏🙏
Ente husbandinte kalile mirivu poornamayum matty thannathinu eshoye orayirum nannni. Sthuthikkunnu 🙏🙏🙏aradhikkunnu 🌹🌹🌹.... Haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya 🙏🌹❤️🙏🌹❤️.... vedhanakalum vishamangalum ellam matty thareneme. Amen🙏🌹❤️🙏🌹❤️....
🙏ആമേൻ 🙏
Ammae kadanghal moolam vishamikunna Makale sahayikanae🙏
ഈശോയെ എന്റെ നിയോഗം നടത്തി തന്നു, ഈശോയെ നന്ദി 🙏🙏, ഈശോയുടെ സാക്ഷി ആയിയ് ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🙏🙏
എന്റെ ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു കുടുംബങ്ങളിൽ നാശം വിതയ്ക്കുന്ന എല്ലാ ന**** ശക്തികളെയും പേരോട് പിഴുത് മാറ്റി വിശുദ്ധിയിലും ഭക്തിയിലും ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ബന്ധനങ്ങളിൽ നിന്നും മക്കളെ മോചിപ്പിക്കണം അഹങ്കാരം എന്നന്നേക്കുമായി എടുത്തുമാറ്റി നന്മയിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ അമ്മയെ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാത്തുരക്ഷിക്കേണമേ ആമേൻ
Amen
Amen 🙏
Amen🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻❤❤❤
ഞങ്ങൾ തുടങ്ങാൻ പോകുന്ന പുതിയ സംരംഭത്തിന് ആവശ്യം ആയ സാഹചര്യം ഒരുക്കി തരാൻ എന്റെ ഈശോ അപ്പാ ഇടപെടണമേ.. 🙏🙏
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്റെ കുഞ്ഞുങ്ങൾ പരിശുദ്ധൽമാവിനാൽ നിറയേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
Amen
Amen
Amen
Amen 🙏🏽 🙏🏽 🙏🏽
Amen Hallelujah Praise The LORD For Ever... 🙏🙏🙏❤️❤️❤️🌹🌹🌹😍
കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
എൻ്റെ കുടുംബത്തിൽ വചനം വിളയണമേ വിശ്വാസം വർദിക്കണമേ വീട് പണി തടസം കൂടാതെ നടത്തിത്തരണമേ ഞങ്ങളെപ്പോലെ ആഗ്രഹിക്കുന്ന എല്ലാവരുടെയും പ്രാത്ഥന കേൾക്കണമേ ഈശ്വോ യെ നന്ദി ആരാധന ആമ്മേൻ
🙏🙏🙏 ഈശോയെ വചനം പങ്കുവെച്ച് വൈദികരെയും ടീമിനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ശക്തിപ്പെടുത്തി അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
🙏👏🙏
Amen❤
Amen yesuve ente .sankadangal matty enne bless cheyyename Amen 🙏🏽🙏🙏🤩
യേശുവേ ഇന്നത്തെ വചനത്താൽ എൻ്റെ ജീവിതത്തിലെ സകല പ്രതിസന്ധികളിൽ നിന്നും വിടുവിക്കേണമെ' യേശുവേ ഇന്ന് എൻ്റെ നിയോഗം സാദിച്ച് തരേണമെ
യേശുവേ നന്ദി യേശുവേ സ്തുതി
Amen
Amen
Amen 🙏
ആമേൻ 🙏🙏🙏
ആമേൻ ആമേൻ ആമേൻ
യേശുവേ നന്ദി യേശുവേ സ്തുതി
ദൈവമേ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു ജോലി നൽകേണമേ.. ആമേൻ ✝️
🙏🙏🙏🙏🌹
🙏
Amen🙏🙏
ഈശോയേ ഞങ്ങളുടെ കണ്ണുനിരോടെ ഉള്ള പ്രാർത്ഥന കൈകൊള്ളേണമേ nadh🙏🙏😭😭 നിൻ കൃപ ചൊരിയേണമേ 😭🙏
ഈശോയെ എൻ്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ
എന്റെ കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സ്വന്തമായി വീട് കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
Amen 🙏
Amen
ആമേൻ ആമേൻ 🙏🏻🙏🏻❤❤🌹🌹
Amen
ഈശോയെ എല്ലാ രോഗികളെയും സൂക്ഷ്പെടുത്തേണമേ
Amen 🙏
Daivame കരുണതോന്നണമേ
എന്റെ ഈശോയെ ഞങ്ങടെ കുടുംബത്തെ കാത്തുകൊള്ളണമേ അപ്പയെയും അമ്മയെയും അമ്മുമ്മയെയും കാത്തുകൊള്ളണമേ 11,12 ഉണത് വിജുനം നേടാൻ സാധിക്കണ്ണമേ neet ഈ വർഷം കിട്ടണ്ണമേ ചേട്ടനെ നല്ല ജോലി കിട്ടണ്ണമേ നല്ല കുടുക്കാരെ കിട്ടണ്ണമേ ഈ ലോകത്തിന്റെ മേൽ കരുണയായിരിക്കണ്ണമേ എല്ലാം രോഗികളുടെയും മേൽ കരുണയായിരിക്കണ്ണമേ എല്ലാ കുടുബങ്ങളെയും കാത്തുകൊള്ളണമേ നല്ല വണ്ണം പഠിക്കാൻ സാധിക്കണ്ണമേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരണമേ എന്നെ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു amen 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ തിരികെ കിട്ടുവാനുള്ള കാര്യങ്ങൾ സാധിച്ചു തരണമേ🎉🎉🎉
Amen
ദൈവമേ അനുഗ്രഹിക്കേണമേ
യേശുവേ കുടുബത്തെ ജീവിത പങ്കാളിയെ കുഞ്ഞുമക്കളെ എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും എല്ലാ രോഗ പീഡകളിൽ നിന്നും എല്ലാ ദുഷ്ട്ടാ രൂപീകളിൽ നിന്നും ദുഷ്ട്ട ജന്തുകളുടെ ഉപദ്ര വങ്ങളിൽ നിന്നും പെട്ടന്നുള്ള ദുർമരണത്തിൽ നിന്നും കാത്തുപരിപാലികേണമേ അങ്ങയുടെ വിരിച്ച കരത്തിനുള്ളിൽ മുറിഞ്ഞ മാറോട് ചേർത്ത് സൂക്ഷിച്ചു കൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവെ എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏🙏മക്കളെ നിന്റെ മേലങ്കിയാൽ പൊതിഞ്ഞു പിടിക്കേണമേ 🙏🙏എന്നും കൂടെയുണ്ടാകേണമേ 🙏🙏
യേശുവേ കരുണതോന്നണേ
ആമേൻ
എൻ്റെ കർത്താവേ ഞങ്ങളുടെ കടഭരങ്ങളെ തീർത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോ യേ എന്റെ മൂന്നു നിയോഗങ്ങളിൽ കരുണയായിരിക്കണമേ ആമ്മേൻ 🙏🏽🙏🏽🙏🏽
Amen
🙏🙏🙏 ഈശോയെ മരിച്ചുപോയ എല്ലാ ആത്മാക്കളെയും സ്വർഗ്ഗഭാഗ്യത്തിന് അർഹരാക്കണമേ ജീവിച്ചിരുന്ന കാലത്ത് വാക്കാലോ പ്രവർത്തിയാലോ ചെയ്തുപോയ എല്ലാ പാപങ്ങളും കഴുകി ശുദ്ധീകരിക്കണം വിശുദ്ധീകരിക്കണം 🙏🙏🙏
എൻ്റെ ഈശോയെ ഞാൻ സമർപ്പിച്ച 3 നിയോഗങ്ങളിൽ ഒന്നാമത്തെ നിയോഗം എങ്കിലും സാധിച്ച് തരേണമേ 🙏🙏 അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ദനങ്ങളും മാറ്റിതന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏😭😭😭
Amen 🙏
Amen
Lord have mercy on my children and grand children.,my brother's and sisters and their children 🙏
Amen...
God remove all obstacles for our flat
❤❤❤❤ ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ ലോകം മുഴുവനും കരുണ ആയിരിക്കണം ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണം എൻ്റെ അമ്മ മാതാവേ ❤❤❤❤
പത്തിൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് എൻറെ മോൻ അലക്സ്സമർപ്പിക്കുന്നു
അവന് നല്ല സ്വഭാവം കൊടുക്കണമേ
ഈശോയെ എന്റെ മോൻ ഡോൺ നെ സമർപ്പിക്കുന്നു
Amen
യേശുവേ അനുഗ്ര ഹികണമേ 🙏🙏ആശിഷ് 🙏🙏പ്രാർത്ഥിക്കാം🙏🙏
Amen..... exam ezhuthunna Ella makkaleyum nalla vijayan nalki anugrahikkaname...
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ നല്ല മനസ്സോടെ പേപ്പറുകൾ നോക്കി മക്കൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണേ ആമേൻ
🙏യേശുവേ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏
ആമീൻ
Amen
ആമേൻ 🙏🙏
Amen
ഈശോയെ മാർച്ച് മാസം എക്സാം എഴുതുന്ന എല്ലാം മക്കളെയും ജനുവരി 26ന് 12am ക്ലാസിലെ സൺഡേ സ്കൂളിലെ എക്സാം എഴുതുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ കൂടെ എന്റെ ശാലിനി മോളെയും കാത്തുകൊള്ളണമേ നല്ല മാർക്കോടെ പാസാകാൻ ഉള്ള കൃപ കൊടുക്കണമെ🙏🏻🙏🏻🙏🏻 ഈശോയെ എന്റെ മക്കളെ മുപോട്ട് പഠിപ്പിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ അതിനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻😭😭😭ഈശോയും അമ്മയും മാത്രമേ ഉള്ളു ഞങ്ങൾക്ക് തുണ ആയി കൈവെടിയരുതേ 🙏🏻🙏🏻🙏🏻
ഈശോയെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏എന്റെ മകൻ +2 പരീക്ഷ എഴുതാൻ നല്ല ബുദ്ധിയും ഓർമ്മശക്തിയും ആരോഗ്യം കൊടുക്കണേ 🙏🙏🙏🙏നന്നായി പഠിച്ചു പരീക്ഷയിൽ ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏മക്കൾ നല്ല പ്രാർത്ഥന യിലും ദൈവസ്നേഹ ത്തിലും ഉയർന്ന ഭാവിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
ഈശോയെ ഈ പ്രാർത്ഥനയിൽപങ്കെടുക്കുന്ന എൻറെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ മക്കളെ കാത്തു കാത്തുപരിപാലിക്കണമേ പഠനത്തിനായി വിദേശത്ത് ആയിരിക്കുന്ന മക്കളെ കാത്തുകൊള്ളണമേ കൂടെയുണ്ടാവണം❤❤❤❤
ഈശോയെ കഷ്ടപ്പെടുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🏻 ഈ ശുശ്രുഷയിൽ ആയിരിക്കുന്ന എല്ലാം സഹോദരങ്ങളെയും കാത്തുകൊള്ളണമേ അവരുടെ നിയോഗങ്ങൾ എല്ലാം കേൾക്കണമേ 🙏🏻🙏🏻🙏🏻 ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻
Amen 🙏
Amen
Esoye Loyala yude nalathe Examination avidunnu koode irunnu anugrahikkaname,Amen
പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനത്തിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. എല്ലാ ബന്ധനങ്ങളെയും തകർത്തു കളയണേ. മോന്റെ ഫോൺ അടിക്ഷൻ പൂർണ്ണമായും മാറ്റണേ. യേശുവേ അങ്ങയുടെ തിരുരക്തത്താൽ അവനേ കഴുകണേ, ശുദ്ധീകരിയ്ക്കണേ. ഗവണ്മെന്റ്ജോലി നൽകി അനുഗ്രഹിയ്ക്കണേ. മോൾടെ thyroid, pcod ഉം സൗഖ്യമാക്കണേ. മക്കൾക്കു വിജയം നൽകണേ. ദൈവകൃപയുള്ള ജീവിതപങ്കാളികളെ നൽകണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
Amen praise the Lord 🙏🙏🙏
ഈശോയെ നന്ദി, സ്തോത്രം.🙏🙏🙏🙏🙏
കർത്താവായ ഈശോയെ എന്റെ പപ്പയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പപ്പാടെ അസുഖം എത്രയും പെട്ടന്ന് മാറുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ഈശോയെ എന്നെയും എന്റെ ചേട്ടനെയും നന്നായി പഠിക്കുവാനും നല്ല മാർക്കോടെ പാസ്സ് ആകുവാനും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ ആപത്തുനിന്നും എല്ലാ അപാടത്തുനിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏
ഈശോയേബഞങ്ങൾ എല്ലാവരും പൂർണആരോഗ്യവാൻ ആയിരിക്കുവാൻ കനിയണമേ 🙏🙏🙏🙏
കർത്താവേ ഇന്നത്തെ വചനത്തിൽ ഞങ്ങളെ പൂർണ്ണമായി സമർപ്പിക്കുന്നു✝️✝️✝️🙏
ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ🕯🕯🕯🙏🙏🙏✝️✝️✝️❤️❤️❤️
Amen
Eeshoye njangalude makalkkum yojicha dhaiva kripa niranja jeevitha pankaliye nalki ethrayum vegam avaludeyum vivaham nadathi thannu anugrahikkaname Amen 🙏
കർത്താവേ എൻ്റെ Monteyum കുടുംബ സുഹൃത്തിൻ്റെ Monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള വിവാഹജീവിതം നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയും കൊടുത്ത് അവരെ anugrahikkanamae ആമേൻ 🙏🙏🙏
🙏🙏🙏
🙏🙏🙏🙏
എന്റെ ഈശോയേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ മക്കൾ ഒത്തൊരുമയോടെ ജീവിക്കാൻ കൃപനൽകണേ നാഥാ എന്റെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏
God is 💕🎉
ഈശോയെ എന്റ കുടുംബത്തെ എന്റെ മക്കളെ എന്റെ ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ 1:04 ഏ ല്പ്പിക്കുന്നു
🙏🙏🙏 എല്ലാ മക്കൾക്കും ജോലിയുള്ള തടസ്സങ്ങളെല്ലാം മാറ്റി അവിടുന്ന് ജോലി നൽകി അനുഗ്രഹിക്കേണമേ പ്രത്യേകമായി ബ്രിഡ്ജ് കോഴ്സിൽ കോഴ്സ് പരീക്ഷ വിജയകരമായി നൽകി വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
Amen 🙏
ഈശോയെ നല്ലൊരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനു നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻 ഈശോയെ എന്റെ ഇന്നത്തെ എല്ലാം കാര്യങ്ങളിലും ഈശോ കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻😭ഞാൻ പോകുന്ന ഇടത്തും ഞാൻ കണ്ടു മുട്ടുന്ന ജനങളുടെ മദ്ധ്യേ നിന്റെ സാനിധ്യം ഉണ്ടായിരിക്കണമേ 🙏🏻🙏🏻
കർത്താവെ വിവാഹപ്രായം കഴിഞ്ഞ മക്കൾക്ക് തക്കതായ തുണയെ കണ്ടെത്തി അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നയിക്കാൻ അവിടുന്ന് സഹായിക്കണമേ. 10, +2 പരീക്ഷക്കായി ഒരുങ്ങുന്ന മക്കൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
Amen❤️
🎉🎉🎉❤❤❤😮😮😮😊😊😊🎉🎉🎉...!!!...!!!...!!!... AMEN... amen...AmEn... ALLELOOIAAA... HOSANAAA...allelooiaaa hosaana...!!!...!!!...!!!...
Amen
Amen 🙏
Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
യേശുവേ ഞങ്ങളുടെ യേശുവേ ഞങ്ങളുടെ എല്ലാ കടങ്ങളും പൂർണ്ണമായും എടുത്തുമാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവർക്ക് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
🙏🙏🙏
Amen Amen Amen🙏🙏🙏
എന്റെ ഈശോയെ, അവിടുന്നു എനിക്ക് നൽകിയ ദാനത്തിന് ഞാൻ നന്ദി പറയുന്നു🙏 എൻജിനീയറിങ് സപ്ലിമെന്റ് പരീക്ഷ എഴുതുന്ന എന്റെ മകൻ ജോണിനെ അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു🙏ഉണതവിജയം നൽകി അനുഗ്രെഹിക്കണമേനാഥ🙏🙏🙏
Praise the lord 🙏 hallelujah 🙏
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
സിറിലിന്റെ ജോലി സ്ഥിരപ്പെടുത്തണേ ഈശോയെ
ഈശോയെ അങ്ങ് തന്ന ഈ ദിവസം അങ്ങ് തന്നെ എന്നെയും ഞങ്ങളെയും നോക്കിക്കൊള്ളണമേ allergy ൽ നിന്ന് എന്നെ രക്ഷിക്കണമേ
ഈശോയെ ഞങ്ങളെ ഒന്നു രക്ഷിക്കേണമേ. ഞങ്ങൾ സാമ്പത്തികമായി തീരെ മോശമായി ഇരിക്കുകയാണ്. ഞങ്ങൾ അത്രക്ക് ബുദ്ധിമുട്ടുകയാണ്. കുഞ്ഞിന്റെ അലർജി ടെസ്റ്റ് നടത്തുവാൻ പൈസ നൽകിയുഗ്രഹിക്കണമേ. ഞങ്ങളെയും തലമുറയെയും എല്ലാരെയും കാത്തോളണമേ. അച്ചൻ പറയുന്നതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണമേ. 💜 ഞങ്ങൾക്ക് ആകെ തടസ്സങ്ങളാണ്. ചേട്ടായി ആഗ്രഹിച്ച ജോലി നൽകിയില്ല. അതിനായി പൈസയൊക്കെ മുടക്കി. പക്ഷേ ഒന്നും നടന്നില്ല. ഈശോ ആഗ്രഹിക്കുന്ന ജോലി എങ്കിലും നൽകി അനുഗ്രഹിക്കണമേ. ഇല്ലെങ്കിൽ ഞങ്ങൾ ആകെ ബുദ്ധിമുട്ടിലാകും. എല്ലാ രീതിയിലും. ഈശോയെ ഞങ്ങളെ തൊടണമേ.💜
God will bless you
Oru vazhi katti kodukkum daivam. Amen
നസ്രായനായ എൻ്റെ യേശുവേ ബിസിനസ്പരമായി എനിക്ക് ലഭിക്കുവാനുള്ള പൈസയുടെ കാലാതാസം നീക്കി എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള അനുഗ്രഹം അവിടുന്ന് നൽകേണമേ ആമേൻ.!🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹.
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
Amen
എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഈശോയെ ആരോഗ്യവും സമാധാനവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
ആമേൻ 🙏🙏🙏
✝️ എന്റെ ഈശോയേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️
Amen
Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum parthikunu kuttikaluda rogam maruvanum makale nalla nilayil jeevikuvanum parthikunu amen
എന്റെ ഈശോയെ പൂർണ്ണമായി ഞങ്ങൾ അങ്ങിൽ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻എല്ലാമക്കളിലും കൃപയുണ്ടാകേണമേ 🙏🏻🙏🏻🙏🏻കൈവിടരുതേ നാഥാ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
ഈശോയേ daily blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോ നാഥാ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
Aent veedum sthalavm vittu kittanam amen amen amen😂😂😂😂😂😢😢😢😊
Amen 🙏
ഈശോയെ കാൻസർ രോഗം ത്തിൽ കഷ്ടപ്പാട് ന്ന രോഗിക്ക് സൗഖം കൊടുക്കണം ഈശോയെ😢😢😢😢😢😢🙏🙏🙏🙏🙏🙏 മകനെ സമർപ്പിക്കുന്നു മദ്യാപനം ത്തിൽ നിന്ന് മോചനം കൊടുക്കണം ഈശോയെ😢😢😢😢😢😢
🙏🙏🙏
ദൈവമെ എനിക്ക് സ്വന്തമായി ഒരു വിടില്ലാരുന്നു ഡെയിലി ബ്ലെസ്സിഗ് കണ്ടു തുടങ്ങി മൂന്നു മാസത്തിനുള്ളിൽ എനിക്ക് ഒരു വിട് വാങ്ങുവാൻ സാധിച്ചു ദൈവത്തിനു നന്ദി ❤️❤️❤️
Amen🙏🏼
മാതാവേ മോനു പഠിക്കാൻ ബുദ്ധി കൊടുക്കണമേ ഓർമ്മശക്തി കൊടുക്കണമേ ദൈവത്തിന്റെ പൈതങ്ങളായി എല്ലാ കുഞ്ഞുങ്ങളെയും വളർത്തിയെടുക്കണമേ രോഗത്താൽ എല്ലാവർക്കും സൗഖ്യം കൊടുക്കണമേ മനസ്സിന്റെ ആഗ്രഹങ്ങളൊക്കെയും നടത്തി തരണമേ🙏🙏
Karthave nanny. Karthave anugrahikkename Amen Amen 🙏🙏🙏🙏.
ഈശോയെനാലാം വർഷ bsc നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
മനസ്സമാധാനം തരണമേ 🙏സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമേ 🙏മക്കളെ നല്ല വഴിയേ നടത്തേണമേ 🙏കടബാധ്യത മാറ്റി തരണമേ 🙏🙏🙏
🙏🙏🙏
Amen
ആമേൻ 🙏🏻🙏🏻❤❤
കർത്താവെ പാപികളിൽ ഒന്നാമത്തവളായ ഈ പാപിനിയെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
Praying
എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി
ആമേൻ 🙏
യേശുവേ ഞങ്ങളെ അനുഗ്രഹിച്ചു സഹായിക്കണമേ 🙏പത്തിൽ എസ്‌ക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ 🙏🙏ആമേൻ 🙏🙏
ഈശോയേ എന്റെ മകളുടെ വയറു വേദനയും ക്ഷീണവും മാറ്റിതരണ മേ🙏🙏🙏
യേശുവേ വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിമാരെ,സഹോദരന്മാരെ, മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു. അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളെ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ ഈശോയെ. 🙏🏻ജോലിയില്ലാതെ വിഷമിക്കുന്നവരും, ജോലിയെടുത്തിട്ടും ശമ്പളം കിട്ടാതെ വിഷമിക്കുന്നവരുണ്ട് ദൈവമേ അവരുടെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഈശോയെ മാറ്റണമേ. ഈശോയെ അവരെ കാത്തുകൊള്ളണമേ ഈശോയെ. 🙏🏻🙏🏻
ഈശോയെ സമാധാനമുള്ള കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ, ജോലി അല്ലാത്തവരെ സമർപ്പിക്കുന്നു, ജോലി ഉണ്ടായിട്ടും പോകാത്തവരാ സമർപ്പിക്കുന്നു, എൻ്റെ ഹുസ്ബൻഡ്, ഫാദർ, ബ്രദർ യും എല്ലാം ലഹരി ഉത്പന്നങ്ങളിൽ നിന്നും ബന്ധിപ്പിച്ചാണ്ഗ്രഹിക്കണമേ, നല്ലൊരു വർഷം നൽകി അനുഗ്രഹിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen, എൻ്റെ മോൻ വീട് ഉപേക്ഷിച്ച് പോകല്ലേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണം അമ്മേ മാതാവേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏
എന്റെ യേശുവേ എന്റെ മക്കളെ കാത്തു കൊള്ളണമേ🙏🏼 പഠിക്കാനുള്ള ബുദ്ധി അവർക്ക് കൊടുക്കേണമേ🙏🏼. അവർക്ക് പഠിക്കാനുള്ള മടിയുംമാറ്റി കൊടുക്കേണമേ. പഠിക്കുന്ന കാര്യങ്ങൾ നല്ലപോലെ ഓർത്തെടുത്ത് പരീക്ഷയിൽ നല്ല മാർക്ക് മേടിച്ച് ജയിക്കേണമേ🙏🏼🙏🏼🙏🏼.
ഈശോയെ ഞങ്ങൾ എല്ലാവരെയും സംമൃദമായി അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🌹🌹
Eesoye Fill with Holyspirit to lead a Holylife 🙏🛐
Alanmonu Oru nalla bavanam labikuvanum sabathika buthimuttukal maruvanum favinayumayi vivaham nadakuvanum thadasagal maruvanum makale nalla nilayil jeevikuvanum parthikunu amen
ഈശോയേ എൻ്റെ അപ്പയുടെ ക്ഷീണവും, നടക്കാൻ ഉള്ള ബുദ്ധിമുട്ടും, കഫകെട്ടും മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ..
Praying
യേശുവേ കരുണ തോന്നണമേ ഇപ്പോൾ എൻ്റെ കുടുംബം മുഴുവൻ ഒരു തീരാ ദുഃഖത്തിലൂടെ കടന്നുപോകുകയാണ് അതിൽ നിന്ന് ഒരു വിടുതൽ നൽകി സമാധാനം തരണമേ🙏🙏🙏🙏
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
കർത്താവേ സ്തോത്രം ഹല്ലേലുയ്യ യേശുവേ എന്റെ ദൈവമേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏
ആമ്മേൻ
🙏🙏🙏
❤️❤️❤️
ഈശോയെ എന്റെ കണ്ണിന്റെ കാര്യത്തിൽ അങ്ങിടപെടേണമേ
എന്റെ യേശുവേ എന്റെ കർത്താവേ അടിയന്റ കുടുംബത്തെ അങ്ങയിൽ ഭരമേല്പിക്കുന്നു നാഥാ 🙏🙏
പിതാവെ പൊതു ഞ്ഞു പിടിക്കണമ
കാത്തു കൊള്ളണമെ സാത്താൻ കാണാതെ കാക്കണമെ എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമെ
Praise the lord amen 🙏
യേശുവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണേ🙏🙏🙏
എന്റെ ഈശോയെ ഞങ്ങൾക്ക് നല്ലൊരു ഭവനം അവിടുന്ന് പണിതുതരണമേ സാമ്പത്തികമേഖലയെ അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയേ പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകരുടെ മേൽ കരുണ തോന്നണമേ. വെള്ളിയാഴ്ച നടക്കുന്ന practical exam എളുപ്പമാക്കി തരണമേ . അമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശു അപ്പച്ചാ എന്റെ പാപങ്ങൾ പൊറുക്കേണമെ മക്കളുടെ പാപങ്ങൾ പൊറുക്കണമെ അവരെ ഉള്ളം കൈയ്യിൽ സൂക്ഷിക്കേണമെ ഇന്ന് ഒരു നല്ല ദിവസമായി രി ക്കേണമെ ആമേൻ🙏🙏🙏🙏🙏♥️♥️♥️♥️♥️😭😭😭😭😭
Praying
ഈശോയെ എന്റെ മോനു മക്കളെ കൊടുത്താനുഗ്രഹിക്കേണമേ
പ്രയാസങ്ങൾ നേരിടുന്ന ജങ്ങളുടെ നിയോഗങ്ങൾ സാധിച്ച് തരണമെ ഈശോയെ ജോലി മേഖലയെ അനുഗ്രഹിക്കണമെ! പ്രത്യേകിച്ച് അർവിൻ മോന് സംസാരിക്കുന്നതിനുള്ള കഴിവ് നൽകി അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏
എന്റെ മകൾക്കു അങ്ങയുടെ സഹായം കൊണ്ട് ഇന്ന് യുകെയിലേക്ക് പോവുകയാണ്... ഈശോയെ.. അങ്ങയുടെ സംരക്ഷണം.. കൊടുക്കണേ നാഥാ 🙏🙏🙏❤️♥️അനുഗ്രഹിക്കണേ 🙏❤️♥️🙏
മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും മനസ്സും താൽപ്പര്യം നൽകി അനുഗ്രഹിക്കണേ ദൈവവിശ്വാസം നൽകി വളർത്തണമേ നല്ല ആരോഗ്യവും സമാധാനവും സന്തോഷവും ദീർഘായുസ്സും നൽകണേ നാഥാ സ്തോത്രം യേശുവേ നന്ദി
🙏🏻🙏🏻🙏🏻 എന്റെ ഈശോയെ നാളെ ncc യുടെ എക്സാമിന് പോകുന്ന ആൽബിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കൂടിയിരുന്നു ധൈര്യമായി എക്സാം എഴുതാൻ സഹായിക്കണേ. എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയേ എന്റെ യാചന യുടെ സ്വരം അങ്ങ് ശ്രവിക്കണമേ അങ്ങ് മാത്രമാണ് എന്റെ ആശ്രയം.എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ സ്ഥിരമായുള്ള മദ്യപാനവും, അതിന്റെ തീക്തഫലങ്ങളും എനിക്കും മക്കൾക്കും വളരെയധികം വേദനയിൽ ആഴ്ത്തുന്നു ഈശോയേ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ.... ഈശോയെ അങ്ങയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ച് വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
എന്റെ കർത്താവേ എന്റെ മകനെ എക്സാം അടുത്ത വരുന്നു പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസാകണമേ ആമ്മീൻ 🙏🙏🙏
🙏ആമേൻ 🙏
Amen 🙏
Amen
Eshoye ente makkale Anugrahikkaname eshoye
യേശുവേ നന്ദി സ്തുതി ആരാധന .....എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതരേണമേ മക്കളെ എല്ലാ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമേ. പ്രത്യാശയോടെ ജീവിക്കക്കുവാൻ ഇടയാക്കേണമേ ആമ്മേൻ
യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏
ദൈവം നിന്നെ ആനുഗ്രഹിക്കട്ടെ
ഈശോയെ എന്റെയും സഹോദരന്റെയും കുടുംബത്തെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റി തരണേ 🙏🏻🙏🏻🙏🏻 ഈശോയെ എന്റെ മക്കൾക്ക് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻എനിക്ക് ഒരു സ്ഥിര ജോലി നൽകണേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ പത്തൊമ്പതാം തീയതി പരീക്ഷയെഴുതാൻ പോകുന്ന എന്റെ മകളെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി അങ്ങ് കൂടെ ഉണ്ടായിരിക്കണമേ നന്നായി പരീക്ഷ എഴുതി നല്ല വിജയം നേടാൻ അവൾക്ക് സാധിക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവളുടെ കുടുംബത്തോട് കരുണ കാണിക്കണമേ പരിശുദ്ധാത്മാവേ അവളിൽ വന്നു നിറയണമേ അമ്മേ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ യേശുദാസ് യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ ആമേൻ
യേശുവേ നിൻെറ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ കർത്താവേ
യേശുവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ. യേശുവേ നന്ദി.