Flowers Top Singer 4 Mega Marathon Grand Finale | Part - 7

Поділитися
Вставка
  • Опубліковано 9 лют 2025
  • #FlowersTopSinger4 #grandfinale #TopSinger4 #mohanlal #musicalrealityshow
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 162

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 4 місяці тому +16

    ആ പാർഥിവി കുട്ടിയെ കൊണ്ട് ഒരു പാട്ട് paadikkamayirunnu എന്ത് രസമായിരുന്നു അതിന്റെ അമ്മ തയ്ച്ച ഉടുപ്പും ചെരുപ്പും ഒക്കെയിട്ട് ആ chanthamulla മുടിയുമായി വരുമ്പോൾ കണ്ണിന് എന്ത് കുളിർമയായിരുന്നു

  • @devirathi6570
    @devirathi6570 14 днів тому +1

    ലാലിനെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് മക്കളെ. അദ്ദേഹം ഒരുപാട് കാലം പാട്ട് പാടി യും അഭിനയിച്ചും നമ്മോടൊപ്പം ഉണ്ടാവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏 ലാൽ 🥰🥰🥰🥰🥰🥰😘😘😘

  • @xiao8993
    @xiao8993 4 місяці тому +37

    അബിൻ സമ്മാനം വാങ്ങിയ സമയത്ത് M G ശ്രീകുമാറിൻ്റെ ദൃഷ്ടി താഴേക്ക് പോകുന്നത് ശ്രദ്ധിച്ചോ കള്ളം കാണിച്ചു എന്നതിൻ്റെ ലക്ഷണമാണ് . പാവം അബിൽ മോൻ❤

  • @xiao8993
    @xiao8993 4 місяці тому +36

    അബിൻ ആണ് യഥാർത്ഥ വിജയി ആകേണ്ടിരിരുന്നത്.ജഡ്ജസ് വിവേചനം കാണിച്ചു

    • @noohahmed2478
      @noohahmed2478 4 місяці тому +2

      Ivan, lachu and Thara are sang very well. Congrats chakkaras❤❤❤

    • @MooosaVenkitta
      @MooosaVenkitta 3 місяці тому +2

      Abin uyaranghalil ethum congratulations ❤

  • @fayistla4036
    @fayistla4036 4 місяці тому +7

    വിജയിക്കും ഒപ്പം മത്സരിച്ച കുട്ടികൾക്കും അഭിനന്ദനങ്ങൾ 🥰
    പിന്നെ നമ്മുടെ സ്വന്തം ലാലേട്ടന് ഒരായിരം ഉമ്മകൾ 🥰🥰🫶🫶💞💞

  • @SSi-p9w
    @SSi-p9w 4 місяці тому +141

    ഫിനാലെ പാർട്ട് കുറേയുണ്ടെന്നല്ലാതെ കുട്ടികളുടെ പാട്ട് വളരെ കുറവാണ് 5 കുട്ടികൾ പാടിയ ഫിനാലെ പാട്ട് മുഴുവൻ ഇടണം ആരാ നല്ലോണം പാടിയതെന്ന് നമ്മൾക്കറിയണ്ടേ?

    • @rahulrajeevan3290
      @rahulrajeevan3290 4 місяці тому +25

      ലെച്ചൂട്ടി, ഇവാൻ കുട്ടോ, താരകുഞ്ഞേ 🥰🥰🥰

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 4 місяці тому +13

      അതേ ഇന്നലെ മക്കളുടെ പാട്ട് കേൾക്കാൻ വന്നിട്ട് ഇവരുടെ ലാലിന്റെ വിശേഷം കൊണ്ട് നിറച്ചു അവരുടെ പാട്ട് കേൾക്കാൻ അല്ലെ വരുന്നത്

    • @gisnyjaison5770
      @gisnyjaison5770 4 місяці тому +2

      Athe.. Little angels onum padiyille

    • @venuthundathil5819
      @venuthundathil5819 4 місяці тому +4

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @venuthundathil5819
      @venuthundathil5819 4 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Xbeatta
    @Xbeatta 4 місяці тому +17

    അഭിൻ മോനെ 😘😘😘😘😘😘😘😘😘🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @sindhuvijayan1401
    @sindhuvijayan1401 4 місяці тому +56

    എല്ലാ മക്കളും കഷ്ടപ്പെട്ട് പഠിച്ചു പാടി droupathi ഒന്നാം സ്ഥാനം നേടിയതിൽ സന്തോഷം അബിൻ മോൻ തുടക്കം മുതൽ എത്ര നന്നായി പാടി എപ്പോഴും അവൻ മുന്നിൽ തന്നെ ആയിരുന്നു പിന്നെ എന്താണ് അവനു third position കൊടുത്തത് പാവം അവന്റെ അമ്മയും അച്ഛനും സ്റ്റേജിൽ വന്നപ്പോൾ അവൻ പൊട്ടിക്കരഞ്ഞു സന്തോഷം കൊണ്ടല്ല വിഷമം കൊണ്ടാണ് ദൈവം അവനെ ധരാളം ആയി അനുഗ്രഹിക്കട്ടെ

    • @adwaithhhhh2836
      @adwaithhhhh2836 4 місяці тому +7

      എനിക്കും അതെ ഫീലിംഗ്. ആണ്. തോന്നിയത് 🙏

    • @twinszahaanaya6954
      @twinszahaanaya6954 7 днів тому

      P

  • @Shiji-r1v
    @Shiji-r1v 13 днів тому

    ആ പച്ച പ്രസിട്ട പെൺകുട്ടിയെനിറുത്തു സ്ത്ഥിരമായി കുട്ടികളെ വിളിക്കാൻ എന്ത് cute ആണ് ആ മോൾ❤❤❤ U.... ചക്കരേ

  • @devudevu2416
    @devudevu2416 4 місяці тому +12

    റിമു &എംജി ❤സോങ് 💖💖

  • @JoyAnuradha
    @JoyAnuradha Місяць тому +1

    So beautiful I feel out of the World 🌎 because every song has its originality to this moment with unblended touch 🎉❤

  • @JumailathMoosa
    @JumailathMoosa 4 місяці тому +9

    വിന്നർ ആരെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും അനൗൺസ് ചെയ്ത ആ നിമിഷം ഒരു രോമാഞ്ചം ഉണ്ടായി ❤️ ദ്രോപതി സെമിഫൈനലിൽ എലിമിനേഷൻ ഉണ്ടായിരുന്നെങ്കിൽ പുറത്തു പോകേണ്ട കുട്ടിയാണ് ഇതാണ് സമയം എന്നൊക്കെ പറയുന്നത് ആ കുട്ടിക്ക് അർഹിച്ച അംഗീകാരം തന്നെ കിട്ടി ❤️🙏

    • @advaith2006
      @advaith2006 4 місяці тому +1

      😂😂 നേരത്തെ അറിഞ്ഞു അല്ലേ😅😂😂

    • @JumailathMoosa
      @JumailathMoosa 4 місяці тому +2

      @@advaith2006 ഉവ്വ ചെറിയ ചെറിയ സീനുകളിൽ കണ്ടിരുന്നു

  • @vidyasavithrirajan3924
    @vidyasavithrirajan3924 4 місяці тому +5

    Rimi love you soooooo much❤❤❤❤❤

  • @SheelaSolomon-q1h
    @SheelaSolomon-q1h 4 місяці тому +19

    അബിൻ ഒരു വർഷത്തിൻ്റെ ആദ്യം മുതൽ അവസാനം വരെ100,buy100 ആയിരുന്നു അവസാനം അവന് മൂന്നാം സ്ഥാനം കൊടുത്തു. ദ്രൗപതി ഏറ്റവും അവസാനവും

    • @xiao8993
      @xiao8993 4 місяці тому +2

      'അബിൻ സമ്മാനം വാങ്ങുന്ന സമയത്ത് എം ജി ശ്രീകുമാറിൻ്റെ ദൃഷ്ടി താഴേക്ക് പോകുന്നത് ശ്രദ്ധിച്ചവരുണ്ടോ? ..കള്ളത്തരത്തിൻ്റെ ലക്ഷണമാണത്..

    • @adwaithhhhh2836
      @adwaithhhhh2836 4 місяці тому +6

      Top singer quality കുറവാണ് 🙏
      അബിൻ deserve first പൊസിഷൻ ❤️

  • @prakashpalamukku5069
    @prakashpalamukku5069 Місяць тому +3

    Maha.nadan.lalyettan.

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 4 місяці тому +9

    ലാസ്റ്റ് 2, കുട്ടികൾക്ക് 2, ലക്ഷം വീതം എങ്കിലും കൊടുക്കാമായിരുന്നു 😢🙏

  • @SSi-p9w
    @SSi-p9w 4 місяці тому +16

    അബിൻ്റെ പാട്ട് ഇടാത്തത് കൊണ്ടുതന്നെ സംശയിക്കുന്നു എന്തോ ഇതിൽ നടന്നിട്ടുണ്ട് ഇതിനെക്കാളും നല്ല ത' ഈ പരിപാടി നടത്താത്തതാണ്

  • @abeeshabi5869
    @abeeshabi5869 3 місяці тому +1

    എംജി അണ്ണൻ 👍👍👍👍❤❤❤❤❤❤❤❤❤❤ ലാലേട്ടൻ❤❤❤❤❤❤❤❤❤

  • @ashokkumarpattath9489
    @ashokkumarpattath9489 3 місяці тому +1

    Abin Krishna is the best performer and top super singer since beginning and is the man suppose to get First Prize.

  • @PichuKami
    @PichuKami 4 місяці тому +2

    We are watching topsinger from UK, so please don't skip to upload the songs,
    All blessings to all participants.

  • @AmmuVilla
    @AmmuVilla 14 днів тому

    Very good

  • @AyshaAsnaNazeem
    @AyshaAsnaNazeem 4 місяці тому +8

    Abin njagade muth orupad uyarangalil ethum🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 4 місяці тому +2

    മോഹൻലാൽ ❤️❤️❤️

  • @PointOfViewNo1
    @PointOfViewNo1 4 місяці тому +3

    വൃദ്ധന്മാർ പാടിയതിന് പകരം മുൻ സീസണുകളിലെ കുട്ടികൾ പാടിയിരുന്നവെന്കിൽ എത്ര നന്നായേനെ!!!

  • @Veena-e5d
    @Veena-e5d 4 місяці тому +13

    Lalettan cute❤❤❤

  • @safiyaali1770
    @safiyaali1770 4 місяці тому +3

    സീതാലക്ഷ്മി ❤️ ശ്രീനന്ദ് ❤️ excellent singers 👌👌👌 all the best makkale 😘

  • @nishaneeraj3918
    @nishaneeraj3918 Місяць тому

    ലാലേട്ടന്റെ പാട്ട് സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ratheeshkumar8624
    @ratheeshkumar8624 3 місяці тому +1

    Kashtam. As a music lover i felt every kids is equally talented and unique. But MG said they took decisions according to the last 3 rounds of performance. Does it really a good decision. Last one and half years kids were sung so beautifully and just a day decided their future. Quite unfortunate Abin Krishna.

  • @-----d------9000
    @-----d------9000 3 місяці тому +1

    😊🎉

  • @drishyadrishya3232
    @drishyadrishya3232 4 місяці тому +3

    Binni mam❤❤❤❤❤🎉🎉🎉

  • @RajammaK-i4t
    @RajammaK-i4t 4 місяці тому +1

    ❤❤❤❤super

  • @AmmuVilla
    @AmmuVilla 13 днів тому

    Namàsthe mohanlaaletta

  • @Mars-z8j
    @Mars-z8j 4 місяці тому +7

    Lalettan look so cuttyyy😍😍

  • @CHRISTALKUMAR
    @CHRISTALKUMAR 4 місяці тому +2

    DROUPAD I.P.S ഒരു യിരം നന്ദി ദൈവം അനുഗ്രഹിക്കട്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 4 місяці тому +44

    ഒന്ന് ചോദിച്ചോട്ടെ അഫ്സൽ എന്നാ ഗായകനെ എന്തിനാ നോക്കുതിയാക്കാൻ വിളിച്ചിരുത്തിയത് 😢

    • @selenamajose7240
      @selenamajose7240 4 місяці тому +5

      അഫ്സൽ ഇതിനു മുൻപേ പോയെന്നു തോന്നുന്നു കാണിച്ചതേയില്ലല്ലോ ലാസ്റ്റ് പാർട്ടിൽ

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 4 місяці тому +1

      അയാൾ 😂😂ആരാ 😄

    • @satheeshvvs4187
      @satheeshvvs4187 4 місяці тому +1

      പാവം ഒന്നും പറയുന്നില്ല എന്തുപറ്റി

    • @advaith2006
      @advaith2006 4 місяці тому +1

      നല്ല ചോദ്യം ❤ ലാലേട്ടനെ എനിക്കിഷ്ടമാണ് അഭിനയകലയുടെ ചക്രവർത്തി❤ പക്ഷേ ഈ പരിപാടി കാണാൻ ഇരിക്കുന്നത് ലാലേട്ടൻ്റെ പാട്ട് കേൾക്കാനല്ല😊 അഫ്സൽ ഒരു നല്ല ഗായകനാണ് 😊❤ ലാലേട്ടൻ നല്ല ഗായകനല്ല. Mr.SKN തിരിച്ചറിവുണ്ടാകണം😂

    • @E.kbahulayan
      @E.kbahulayan 4 місяці тому

      Little❤❤cg​@@selenamajose7240

  • @adwaithhhhh2836
    @adwaithhhhh2836 4 місяці тому +6

    quality singing ഉള്ളതായി തോന്നിയില്ല . ഒരു ഗ്രാൻഡ് ഫിനാലെ ആണെന്ന് പോലും തോന്നിയില്ല 🙏🙏🙏🙏

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 4 місяці тому +3

    ❤🎉❤FANTASTIC ❤🎉❤ALL THE BEST ❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RinshadX30-xs4ib
    @RinshadX30-xs4ib 4 місяці тому +5

    Lalatten ❤️❤️❤️❤️❤️❤️❤️❤️

  • @PesSinan
    @PesSinan 4 місяці тому +12

    മലപ്പുറത്തിന്റെ അഭിമാനം ദ്രോപതി അബിൻ ❤

  • @SSRLAChanel
    @SSRLAChanel 4 місяці тому +1

    MG Sreekumar Sir Super sir🙏🙏

  • @AmmuVilla
    @AmmuVilla 14 днів тому

    Namàsthe

  • @executionerexecute
    @executionerexecute 4 місяці тому +2

    തുടക്കം മുതൽ അവസാനം വരെ ഇത്രയധികം പാട്ടുകൾ മനോഹരമായി ആലപിക്കുകയും കൊച്ചു കൊച്ചു തമാശകൾ കൊണ്ട് പ്രേക്ഷകരെ സന്തോഷിപ്പിക്കുകളെയും ചെയ്ത ലിറ്റിൽ എഞ്ചിൽ ഒരു പ്രോത്സാഹനവും കിട്ടാതെ മടങ്ങിയതിൽ വളരെ ദുഃഖം തോന്നുന്നു . ആ കുട്ടികൾ ഒരുപാട് അർഹിക്കുന്നുണ്ട് .👎👎👎👎👎

  • @safiyaali1770
    @safiyaali1770 4 місяці тому +12

    റിമി,, ഗുരുക്കൻ മാരോടൊപ്പം ഇരിക്കുകയും ഇടപഴക്കുകയും ചെയ്യുമ്പോഴെങ്കിലും ഇത്തരം ബ്ലൗസ് ഒഴിവാക്കാമായിരുന്നു,, കക്ഷം കാണിച്ചിരിക്കാൻ നാണക്കേട് തോന്നുന്നില്ലേ,, ആരും പൊങ്കാല ഇടാൻ വരല്ലേ

  • @santhoshsasi6158
    @santhoshsasi6158 4 місяці тому +2

    ♥️❤️❤️❤️സന്തോഷം

  • @sideequepalakkad2439
    @sideequepalakkad2439 4 місяці тому +1

    Yellam. Supper👌👌👌

  • @aiswaryav.s160
    @aiswaryav.s160 4 місяці тому +1

    Congratulations Droupati❤❤❤❤

  • @remashivadas5667
    @remashivadas5667 4 місяці тому +3

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @maniavuckool
    @maniavuckool 3 місяці тому

    Evergreen star in world flowers platform with Happy and Enjoyable with Evergreen singer❤❤❤❤❤❤❤😂😂😂😂😂😂😂😂❤❤❤❤❤❤❤❤😂

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 4 місяці тому +4

    Devanada. All. The. Best. ❤🎉🌼🥀🌹🌷♥🤍💜💙💚💛👌👍🌼🙏

  • @AbdurahmanN-m4h
    @AbdurahmanN-m4h 4 місяці тому +1

    മിനുട്ടിക്ക് ഒരു മൊമെന്റോ കൊടുക്കാമായിരുന്നു ❤❤❤

  • @marylindammathaddeus
    @marylindammathaddeus 4 місяці тому +1

    സുഷ് ♥️l♥️l♥️

  • @remashivadas5667
    @remashivadas5667 4 місяці тому +1

    Blessing 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 4 місяці тому +4

    സീസൺ 4 വെറും തട്ടിക്കൂട്ടൽ സീസൺ ആയിരുന്നു ദ്രോപതി അർഹിച്ചത് കിട്ടി 🌹പക്ഷെ കൃഷ്ണനമോൾക്കും സാനിഗക്കും ഒപ്പം നിൽക്കുന്ന അതിനുമപ്പുറം ടോപ് മാർക്ക് കിട്ടിയ കുട്ടിയായിരുന്നു വൈഗ പാവം മോൾ അതിനെ ഫൈനൽ വരെ നിർത്താൻ സമ്മതിച്ചില്ല 😢 സീസൺ 5, തുടങ്ങിയിട്ട് കാണാൻ തോന്നുന്നില്ല കാരണം judges ഒന്ന് തന്നെയല്ലേ ജയചന്ദ്രൻ സാർ ദീപക് ദേവ് ഒക്കെ ഇരുന്നപ്പോൾ കറക്റ്റ് മാർക്കായിരുന്നു കുട്ടികൾക്ക് 🙏

  • @sumeshkumarb27
    @sumeshkumarb27 4 місяці тому +4

    the real talent is Vaiga mol.........she was outed bcoz of terms and conditions...........all are dramas here

  • @marylindammathaddeus
    @marylindammathaddeus 4 місяці тому +1

    സുഷന്ത് ♥️♥️♥️♥️

  • @SheelaSolomon-q1h
    @SheelaSolomon-q1h 4 місяці тому +22

    നല്ലതായി പാടിയത് അബിൻ കൃഷ്ണ തന്നെ

  • @ibrahimkutty535
    @ibrahimkutty535 4 місяці тому +3

    സീസൺ 4 ഫിനാലെ എത്തുന്നതന് മുൻമ്പേ കുളം ചളം ഫൈനലേ പാട് കുഴി

  • @SmithaSiby-b6l
    @SmithaSiby-b6l 4 місяці тому +6

    ലാലേട്ടൻ സോങ് സൂപ്പർ 👍😍

  • @Gokulkrishna-t9t
    @Gokulkrishna-t9t 4 місяці тому +4

    Lal ji ki jai

  • @advaith2006
    @advaith2006 4 місяці тому

    വിജയികൾക്ക് അഭിനന്ദനങ്ങൾ❤ സംഭവം ഒക്കെ കൊള്ളാം😊 Mr.SKN. മിഠായി കൂട്ടം( Little angels) എന്ന് നിങ്ങൾ പേര് കൊടുത്ത കുഞ്ഞുങ്ങളിൽ ഭദ്ര എന്ന കുഞ്ഞിനെ ചവിട്ടിക്കൂട്ടിയത് ധാർമ്മീകതയാണോ? എന്ത് കൊണ്ട് ആ കുഞ്ഞിൻ്റെ മാത്രം Solo Song നിങ്ങൾ വെട്ടി മാറ്റി ? സമയപരിധി എന്ന തൊട് ന്യായം വിളമ്പണ്ട😂 സ്വയം ചിന്തിക്കുക . എനിക്ക് Mr.SKN നോട് പറയാനുള്ളത് ആണ് പറഞ്ഞത്😊

  • @padmanabhanpottye6735
    @padmanabhanpottye6735 4 місяці тому +1

    Suppar

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 4 місяці тому +6

    റിമി nersury യിൽ പോകുന്ന കുട്ടികൾ പോലും ഇടാൻ മടിക്കുന്ന ഡ്രസ്സ്‌ 😄😄😄🙏

  • @RosilyPolekkatt
    @RosilyPolekkatt Місяць тому +1

    Abin monu second prizi enmu parauj
    ,ennal third ayirunnu, niithi pularthuga,Abimon ennum nannayi padiyirunmu ottum sariyalla.The God see all things ok,

  • @sreeharit.m7647
    @sreeharit.m7647 4 місяці тому +1

    Eshwarante vedhiyil oru singer und ayal an idile yadhartha 🏆 winner

  • @santhoshkuttysanthoshkutty5328
    @santhoshkuttysanthoshkutty5328 4 місяці тому +1

    ❤❤❤

  • @ushabiju6434
    @ushabiju6434 4 місяці тому +1

    Super

  • @mayadevipillai5984
    @mayadevipillai5984 3 місяці тому

    Angane 4 Top singer kazhinju

  • @valsanair1817
    @valsanair1817 4 місяці тому

    Judges സും special guests സും ചേർന്ന് programme വളരേ മനോഹരമാകുനനു. കുഞിമകകൾ ഒന്നിനൊന്നു കേമം.

  • @muhammedmuhammed1928
    @muhammedmuhammed1928 4 місяці тому +7

    abin 1 no

  • @josephkj410
    @josephkj410 4 місяці тому +2

    In grand finale season5 lal will be in ------------

  • @elsymampilli
    @elsymampilli 3 місяці тому

    My Godd!!!

  • @santharamachandran2427
    @santharamachandran2427 4 місяці тому

    Happ Onam! All…

  • @bindugirish8856
    @bindugirish8856 4 місяці тому +2

    Little Angeles nu enthenkilum kodukkarunnu 😔.

  • @marylindammathaddeus
    @marylindammathaddeus 4 місяці тому +1

    റിമി അടിപൊളി ഡ്രസ്സ്‌

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 4 місяці тому +1

    Eaattan ❤️❤️❤️

  • @ShajiShaji-qq9mh
    @ShajiShaji-qq9mh 4 місяці тому +2

    മേറിൽ നന്നായി പാടുന്ന കുട്ടിയാണ്. ഫൈനലിൽ ഫാഗ്യം കൂടെനിനില്ല.

  • @FathimuthS
    @FathimuthS 4 місяці тому +2

    Finale Patt ellam padikkathe vere Patt anu padunnath . Ee pattukal compattession ano?

  • @sajidkp806
    @sajidkp806 4 місяці тому

    Sajid. K. P❤❤❤❤

  • @SSi-p9w
    @SSi-p9w 4 місяці тому +2

    ഒരു വർഷം പൂർത്തിയായതേയുള്ളൂ എന്തിനാണ് ഒന്നര വർഷം എന്ന് വിളിച്ചു പറയുന്നത്

  • @AmmuVilla
    @AmmuVilla 13 днів тому

    Ella aarum kanaankittalla e nghane kaanuka

  • @rameshramachandran6807
    @rameshramachandran6807 4 місяці тому +2

    24 channel ല് മോഹൻലാൽ നേ ചീത്ത വിളിക്കുക ഇവിടെ പുകഴ്ത്തുക ഇതാണ് SKN തന്ത്രം

    • @advaith2006
      @advaith2006 4 місяці тому +1

      😂😂 കൊടുത്ത കാശ് മുതലാക്കണമല്ലോ സഹോ😂 കച്ചവട തന്ത്രം😅

  • @aravindpc7070
    @aravindpc7070 4 місяці тому +2

    ദ്രൗപതി 👍🌹❤️

  • @Divya-q2u
    @Divya-q2u 4 місяці тому +9

    Supper❤

    • @MujeebRahman-ee6nb
      @MujeebRahman-ee6nb 4 місяці тому +3

      ഓപ്പണാകുന്നില്ല പിന്നെങ്ങനെ സൂപ്പർ എന്ന് പറഞ്ഞു.

    • @Veena-e5d
      @Veena-e5d 4 місяці тому +1

      😂😂😂​@@MujeebRahman-ee6nb

  • @shynimolj2612
    @shynimolj2612 4 місяці тому +4

    Afsaline ozhivakkiyathu very bad

  • @messi_fan_page.10M
    @messi_fan_page.10M 4 місяці тому +2

    3 season ilum 50 lakh nteflat koduthit ippo nda 15 lakh ayad . Pinne first season iloke ellavarkum title undayrnu idh kurach kuttigalk mathram. Little Angels n cash prize ille

    • @ZOpenView
      @ZOpenView 4 місяці тому

      Because money laundering and gold smuggling in Kerala has been exposed.

  • @sreejeshkaratha1415
    @sreejeshkaratha1415 4 місяці тому +2

    Afsal enna gayakane viichu varuthi apamanichathu pole ayi. Adhehathe stagil vilichilla

  • @selenamajose7240
    @selenamajose7240 4 місяці тому +2

    മീനുട്ടിയെ എല്ലാവരും മറന്നോ

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 4 місяці тому

    Little angel kshethra kutty evida kandilloo

  • @thondalpuram.baburajbabura4415
    @thondalpuram.baburajbabura4415 4 місяці тому +8

    ഇത്രയും കാലം മാന്യമായ വസ്ത്രം ധരിച്ചാണ് ജഡ് ജ് ആയിട്ടുള്ള സ്ത്രീകൾ വന്നിട്ടുള്ളത് ഇതിപ്പോ എന്നതാ റിമി കാണിച്ചോണ്ട് നിക്കുന്നത് മോശം മോശം

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 4 місяці тому +2

      അതെയതെ 😡 നല്ലത് എന്നു പറഞ്ഞ നാവു കൊണ്ട് ഛെ പറയേണ്ട അവസ്ഥ 😡😡😡

  • @AmmuVilla
    @AmmuVilla 14 днів тому

    Ethellam kandhaaswasicha ende oru. Van clep

  • @drishyadrishya3232
    @drishyadrishya3232 4 місяці тому +2

    Rimi❤❤❤❤🎉🎉🎉

  • @gangadharannambiar6938
    @gangadharannambiar6938 3 місяці тому

    Es se acha mohanlal sir ka. Gana acha hai

  • @akshayal2406
    @akshayal2406 4 місяці тому

    Little angel kshethra kuttiye kandillallo😢

  • @Thanksalot24
    @Thanksalot24 4 місяці тому

    ❤🌹👍👌🙏😊🤗🤗👏👏😃🙂🙏🙏

  • @shynimolj2612
    @shynimolj2612 4 місяці тому +1

    Top bandino daivathino aarum thanks paranjillallo😔😔😔

  • @xavier08kv
    @xavier08kv 4 місяці тому +4

    എല്ലാരും നല്ല പാട്ടുകാർ. പക്ഷെ എടുത്തു പറയത്തക്ക പാട്ടുകാർ ഇല്ലായിരുന്നു.

  • @PesSinan
    @PesSinan 4 місяці тому +6

    റിമി ഡ്രസ്സ്‌ ബോർ

  • @RosilyPolekkatt
    @RosilyPolekkatt Місяць тому

    Meda molku onnum thanneyille bad very bad,mol enthu nannayi padiyirunnu what Top singer

  • @abdulmajeed2851
    @abdulmajeed2851 4 місяці тому

    22crt progrram

  • @shijisuzanne6497
    @shijisuzanne6497 4 місяці тому +3

    സത്യസന്ധമായ ജഡ്ജിങ് ആയിരുന്നു.. അർഹത പെട്ട കുട്ടികൾക്ക് അവരുടെ പെർഫോമൻസിനു അനുസരിച്ചു ഉള്ള അംഗീകാരം ❤❤❤❤❤❤