എത്ര മനോഹരമായ നാടും സംവിധാനങ്ങളും.. ഇന്ത്യയെപ്പോലെ സകലതും നശിപ്പിച്ചും വൃത്തികേടാക്കിയുമുള്ള ഒരു നാട് നിങ്ങളുടെ യാത്രയിൽ എവിടെയെങ്കിലും കണ്ടാൽ ഒരു വീഡിയോ ചെയ്യണം ട്ടോ..🙏😥
അഭിപ്രായങ്ങൾ ഒക്കെ എല്ലാവരും ഉഷാറായി പറയും ഇനി ബുള്ളറ്റ് ട്രെയിനിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥമാർ നമ്മുടെ വളപ്പിലൂടെ വന്നാലോ അപ്പൊ അറിയാം നമ്മുടെ ഒക്കെ തനി നിറം
@@starship9987 ഉവ്വ നല്ലൊരു മഴ പെയ്താൽ പൊട്ടി പ്വോളിയുന്ന റോഡ്കളുള്ള ഇന്ത്യ! അവരൊക്കെ 50 ഉം 100 ഉം വർഷം മുന്നിൽ കണ്ടാണ് ഭരിക്കുന്നത്... നമ്മുടെ നേതാക്കളോ? വെറും 5 വർഷം നമ്മുടെ പാർട്ടി ഇറങ്ങും വരെ എന്തെക്കെയോ ചെയ്യുന്നുണ്ടെന്നു ജനങ്ങളെ തോന്നിപ്പിക്കണം, അത് കഴിഞ്ഞു ഭരണം അടുത്ത കൂട്ടർക്കാണ് കിട്ടുന്നെച്ച അവര് ചെയ്യുന്നതൊക്കെ മുടക്കം പറയണം കുറ്റം കണ്ടെത്തണം... അതാണ് 90% Indian Political System... one of the biggest jock in the world
അര മണിക്കൂറ് കൊണ്ടു 300 km പോകണം എങ്കിൽ 600 km/hr ശരാശരി വേഗത എങ്കിലും വേണം.ചൈനയുടെ fuxing ട്രെയിനിന്റെ കൂടിയ വേഗത 350km/hr ഉം ശരാശരി വേഗത 250 km/hr ഇന്റെ അടുത്തും ആണ്.
@@navan1087 എല്ലാവർക്കും മറുപടി കൊടുക്കാൻ താങ്കൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലോ ? ഭരണം പൂർണ്ണമായും ലഭിച്ചില്ലേ ? ഇനി പ്രവർത്തിച്ചു കാണിക്കാൻ ആരെയും പേടിക്കേണ്ടതില്ലല്ലോ? ഉപകാരപ്രദമായ കാര്യങ്ങൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനം ചൈനയെ അനുകൂലിക്കുന്നത് പോലെ അനുകൂലിക്കും...
സുന്ദരം ... ഈ യാത്ര .. നമുക്കും ഇതു പോലെ വൃത്തിയും വെടിപ്പും നിലനിർത്താം .അത് ഇവിടെയുള്ള യാത്രക്കാർ തീരുമാനിക്കണം .ട്രെയിനിന്റെ കാർക്കിച്ച് തുപ്പുന്നവരേയും ഛർദിക്കുന്നവരേയും കാണാം .ചിലപ്പോൾ നമ്മുടെ നാട്ടിലെ ട്രെയിൻ അറപ്പും മടുപ്പുമുള വാക്കുന്നവയാണ് .
ഇന്ത്യയിൽ ഉള്ളവർ അവിടെപ്പോയി വീഡിയോ എടുത്തു ... അവിടുള്ളവർ ഇവിടെ വന്നു ട്രെയ്നിൽ വീഡിയോ എടുത്താൽ കോമഡി ആവും ല്ലേ..? ആ വീഡിയോക്ക് അവിടുള്ളവർ എന്ത് കമെന്റ് ആവും ഇടുക 🤔🤔😇
പണ്ട് നടന്ന ഒരു സംഭവം, ഒരിക്കൽ ജപ്പാനിൽ നിന്ന് ഉന്നതസംഘം ബീഹാർ കാണാൻ വന്നു, തിരിച്ചു പോകാൻ നേരം അന്നത്തെ മിനിസ്റ്റർ ലാലുപ്രസാദിനെ കണ്ടിട്ട് പറഞ്ഞു, ബീഹാർ ഒരു 10 കൊല്ലം ഞങ്ങൾക്ക് വിട്ട് തന്നാൽ ഞങ്ങൾ ബീഹാർ ഒരു ജപ്പാൻ ആക്കി തരാം എന്ന്, കേട്ടയുടൻ ലാലു പറഞ്ഞു ജപ്പാൻ ഒരു കൊല്ലം എനിക്ക് വിട്ട് തന്നാൽ ഞാൻ ജപ്പാനെ ബീഹാർ ആക്കി തരാം എന്ന്,
suggested a little more accuracy, at the 13th second it's not two bullet trains together, it's just two coaches connected. also the train doesn't run 600kms/hour. the maximum speed is around 350
ശരിയാണ് ഈ തീവണ്ടിയിൽ ഞാൻ യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട് അത് ഇതിന്റെ വേഗത 447 കി.മി.വരെ സ്ക്രി നിൽകണ്ടിരുന്നു തമ്മുടെ ഈ തീവണ്ടി വന്നിരുന്നങ്കിൽ വെളങ്കണ്ണിയിൽ പോക ൻ വേണ്ട സമയം ഒരു മണിക്കുർ മതിയായിരുന്നും?
Oru suggestion und. Mobile videography aayath kond parayuvaan. Oru Iphone medichaal onnude better videos edukkaan pattum. Just a budget device (i will suggest Iphone 7+, rate down aayit und ipol ). Video stabilisation ushaaar aan apple device kalil. Athaa parayaan kaaranam. Shaking ulla videos kaanaan oru rasam undaavaarilla , Thanks 😊
@@vishnunathachary7686 വിഷ്ണു ഒരു കാര്യം ഇല്ല കരണം നമ്മുടെ നാടിൽ എന്ന് പറയുന്ന രാജ്യം ത്തിൽ നീ ഗുജറാത്ത് ന്റെ അവസ്ഥ നിനക്ക് അറിയുമേ നീ ഒന്നു പോയി കാണു bor മോദി വന്നിട്ട് എന്ത് ഗുണം മാണെ ഇന്ത്യ യിൽ പുരാഗ മാനം ഉള്ളത് പറയു
@@noushadpk4381 After 70 years of independence, Modi had to construct toilets for 60% of the population. This is the way our country was ruined. Now during MK Muneer period we tried an Express Way and you know the result.
600 കിലോമീറ്റർ വേഗതയോ .ഏറ്റവും വേഗതയിൽ ഓടുന്ന ചെനീസ് ബുള്ളറ്റ് ട്രെയിനിന് 350 km വേഗതയാണ് .ഇന്ത്യയിൽ പ്രാട്ടിക്കൽ അല്ല ബുള്ളറ്റ് ട്രെയിൻ കാരണം 5 രൂപ ഒരു കിലോമീറ്ററിന് മിനിമം ചാർജ് ഈടാക്കണം ഇതിന് നഷ്ടമില്ലാതെ ഓടാൻ .അതായത് മു ബെ ടു ഡൽഹി ദൂരം 1250 കിലോമീറ്റർ നിരക്ക് 6250 രൂപ ഏറ്റവും കുറഞ്ഞ ക്ലാസ്സിൽ വരും .എടുക്കുന്ന സമയം 5 മണിക്കൂർ .ഇതേ ദൂരം വിമാനത്തിൽ രണ്ട് മണിക്കൂർ കൊണ്ട് സഞ്ചരിക്കാം ഈ റൂട്ടിൽ ടിക്കറ്റ് 4500 ,5000 രൂപയ്ക്ക് കിട്ടും എയർപോർട്ടിലുള്ള പോലെ സെകൂരിട്ടി ചെക്ക് ഒരു മണിക്കൂർ മു ബെത്തുക്ക എല്ലാമുണ്ട് ഇതിന്നും .ട്രെയിനിൽ ഈ റൂട്ടിൽ എസി ടിക്കറ്റ് 2300 രൂപ മുതൽ ട്രെയിനിൽ ഉണ്ട് 20 മണിക്കൂർ പക്ഷേ യാത്രയ്ക്കെടുക്കും. വളരെ നല്ല ട്രെയിൻ തന്നെ ഏറ്റവും തിരക്കുള്ള മുബെ ഡൽഹിറ്റൂട്ടിൽ ഇതുണ്ടാക്കാനുള്ള ചിലവ് 2 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരും
പ്രധാനമന്ത്രി ലോകം എമ്പാടും സഞ്ചരിച്ചിട്ടും ഈ സൗകര്യങ്ങൾ നമ്മുടെ രാജ്യത്തും എത്തിക്കണം എന്നൊരു ആശയം പോലും പറഞ്ഞു കേട്ടിട്ടില്ല. ഇതു പോലെ മറ്റെന്തെല്ലാം ജനോപകാരപ്രദമായ കാര്യങ്ങൾ ഓരോ രാജ്യത്തും ഉണ്ട്. പിന്നെ എന്ത് പുളുത്താനാണവോ ഇയാൾ ലോകം മുഴുവൻ അലയുന്നത്. ഒരു ചൊല്ല് ഓർത്തു പോകയാണ്. ''നായ് ഓടിയിട്ട് ഒരു കാര്യവും ഇല്ല. നായുടെ ഓട്ടം ഒട്ടു തീരുന്നതുമില്ല."
1)
*വൃത്തി* *കണ്ടിട്ട്* *അത്ഭുതം* *വേണ്ട..*
2)
ഓരോ മനുഷ്യരും വിചാരിച്ചാൽ മാത്രമേ വൃത്തി വരികയുള്ളു..
3)
അവിടുള്ള ഓരോരുത്തരും വിചാരിക്കുന്നുണ്ട്..
4)
നമുക്കും വൃത്തിയായി സൂക്ഷിച്ചൂടെ 5)
ഇന്ത്യയിൽ ഇല്ലാത്തതും വൃത്തിതന്നെ
That awareness has to come from within
എത്ര മനോഹരമായ നാടും സംവിധാനങ്ങളും..
ഇന്ത്യയെപ്പോലെ സകലതും നശിപ്പിച്ചും വൃത്തികേടാക്കിയുമുള്ള ഒരു നാട് നിങ്ങളുടെ യാത്രയിൽ എവിടെയെങ്കിലും കണ്ടാൽ ഒരു വീഡിയോ ചെയ്യണം ട്ടോ..🙏😥
അതെന്താ.. ഇന്ത്യയിൽ നിർമിച്ച train18 കണ്ടിട്ടില്ലേ..???
ua-cam.com/video/eAWSKrQ2iEM/v-deo.html വല്ലപ്പോഴും ഇതൊക്കെ ഒന്ന് കാണാൻ ശ്രമിക്കൂ...
@@vishnunathachary7686
കണ്ടു.. Wow.. ചൈനയൊക്കെ എടുത്ത് ഓടേണ്ടി വരുമല്ലോ.. 😍 സംഭവാട്ടോ.. എല്ലാവരും ഓടി വരൂ.. കാണൂ.. 😁😂🤣🤣
@@shakeermaxima എന്താ സാറിനു ഇഷ്ട്ടപെട്ടില്ലേ..
@@vishnunathachary7686 എന്തുവാടെ ആനയെയും അണ്ണാനെയും താരതമ്യം ചെയ്യല്ലെ ചൈനയെ പോലെ ആയില്ലെങ്കിലും ശ്രീലങ്കയെ പോലെയെങ്കിലും ആവണം
അഭിപ്രായങ്ങൾ ഒക്കെ എല്ലാവരും ഉഷാറായി പറയും ഇനി ബുള്ളറ്റ് ട്രെയിനിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥമാർ നമ്മുടെ വളപ്പിലൂടെ വന്നാലോ അപ്പൊ അറിയാം നമ്മുടെ ഒക്കെ തനി നിറം
ഇവിടെ നിയമം ലംഘിച്ചു പണിത ഫ്ളാറ്റിന്നുപ്പോലും കോടതി പറഞ്ഞിട്ട് പോലും ഇറങ്ങുന്നില്ല പിന്നാ .....
Athae..pinna samaram aayi, adi ayi...
കട്ട് മുടിച്ചില്ലെങ്കിൽ നമുക്കും ഇങ്ങിനെയൊക്കെ ചെയ്യാമായിരുന്നു എന്താണ് സുന്ദരമായ അവസ്ഥ
കട്ടുമുടിച്ചവർ പണ്ട്.. ഇന്ന് ഇത് ഇന്ത്യയിൽ ഉണ്ടെന്നുള്ളത് മച്ചാൻ കാണാത്തതാണോ.. അതോ...
ua-cam.com/video/eAWSKrQ2iEM/v-deo.html
Redy aanu kattu mudikkunnavar thanneaa
India is better than China. Jai Hind.
@@starship9987 ഉവ്വ നല്ലൊരു മഴ പെയ്താൽ പൊട്ടി പ്വോളിയുന്ന റോഡ്കളുള്ള ഇന്ത്യ! അവരൊക്കെ 50 ഉം 100 ഉം വർഷം മുന്നിൽ കണ്ടാണ് ഭരിക്കുന്നത്... നമ്മുടെ നേതാക്കളോ? വെറും 5 വർഷം നമ്മുടെ പാർട്ടി ഇറങ്ങും വരെ എന്തെക്കെയോ ചെയ്യുന്നുണ്ടെന്നു ജനങ്ങളെ തോന്നിപ്പിക്കണം, അത് കഴിഞ്ഞു ഭരണം അടുത്ത കൂട്ടർക്കാണ് കിട്ടുന്നെച്ച അവര് ചെയ്യുന്നതൊക്കെ മുടക്കം പറയണം കുറ്റം കണ്ടെത്തണം... അതാണ് 90% Indian Political System... one of the biggest jock in the world
ഈ ബുള്ളറ്റ് ട്രൈൻ : വീഡിയോ വളരെ നന്നായി.
താങ്ക്സ് .
അര മണിക്കൂർ കൊണ്ട് 300km ഇവിടെ ഇന്ത്യയിൽ 300മിനിറ്റ് കൊണ്ട് അര kilometer
അര മണിക്കൂറ് കൊണ്ടു 300 km പോകണം എങ്കിൽ 600 km/hr ശരാശരി വേഗത എങ്കിലും വേണം.ചൈനയുടെ fuxing ട്രെയിനിന്റെ കൂടിയ വേഗത 350km/hr ഉം ശരാശരി വേഗത 250 km/hr ഇന്റെ അടുത്തും ആണ്.
@@navan1087
എല്ലാവർക്കും മറുപടി കൊടുക്കാൻ താങ്കൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലോ ? ഭരണം പൂർണ്ണമായും ലഭിച്ചില്ലേ ? ഇനി പ്രവർത്തിച്ചു കാണിക്കാൻ ആരെയും പേടിക്കേണ്ടതില്ലല്ലോ? ഉപകാരപ്രദമായ കാര്യങ്ങൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനം ചൈനയെ അനുകൂലിക്കുന്നത് പോലെ അനുകൂലിക്കും...
@@starship9987 you may be aware that a bullet train project has started between Ahmedabad and Mumbai.
@@starship9987 alla ifthiye ... navaneeth BJP aanennu annodu aara paranje...?
@@starship9987 avan commiyaada ifthiye...
ഒരു പാലം പണിതു രണ്ടുവർഷം തികഞ്ഞില്ല അതിനുമുമ്പ് പൊളിച്ചു മാറ്റേണ്ട അവസ്ഥയാണ്. അപ്പോൾ കോടാനുകോടി യുടെ മെട്രോ റെയിൽ എത്രത്തോളം അഴിമതി നടത്തും
metro no corruption
ജനങ്ങളെല്ലാം രാജാക്കന്മാർ ആകുന്ന ഭരണ വ്യവസ്ഥയിൽ ഇത്രയൊക്കെ നടക്കൂ. ഏകാധിപത്യം ആരംഭിച്ചില്ലേ... ഇനി മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Made.in india 🤔
*സഠഘികള് നശിച്ചാല് ഇന്തൃ എന്തെകിലുഠ ചെറിയ രീതിയില് ആവുഠ. എന്നാലുഠ ആഴിമതിക്ക് കുറവുണ്ടാവുമെന്ന് തോന്നുന്നില്ല*
Hamsakka Adipoli.. Thanks for sharing.. All the best👍💯
നമ്മുടെ hitech city ആയ മുംബൈ, ഡൽഹി പോലോത്ത metro നഗരങ്ങളിലെ plastic waste കൂമ്പാരം ഒരു മലതന്നെ ആയിട്ടുണ്ട്
ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കാത്ത നാട് എത്ര സുന്ദരം.
ആരു പറഞ്ഞു
ചൈന ഒരു സംഭവം ആണ്.. 👍
സുന്ദരം ... ഈ യാത്ര .. നമുക്കും ഇതു പോലെ വൃത്തിയും വെടിപ്പും നിലനിർത്താം .അത് ഇവിടെയുള്ള യാത്രക്കാർ തീരുമാനിക്കണം .ട്രെയിനിന്റെ കാർക്കിച്ച് തുപ്പുന്നവരേയും ഛർദിക്കുന്നവരേയും കാണാം .ചിലപ്പോൾ നമ്മുടെ നാട്ടിലെ ട്രെയിൻ അറപ്പും മടുപ്പുമുള വാക്കുന്നവയാണ് .
ചൈനക്കാർ വേറെ ലെവലാണ്. അതുകണ്ട് നമുക്ക് കൊതിക്കാം
നിങ്ങള അവതരണം അടിപൊളി. കാട്ടിലെ വിഡിയോ ഇടാൻ മറക്കരുത്
അടിപൊളി ചൈനയുടെ പുരോ പുരോഗതി ബല്ലാത്ത ജാക്കി ഹൗ താങ്ക് യു ബ്രോ
ഇന്ത്യയിൽ ഉള്ളവർ അവിടെപ്പോയി വീഡിയോ എടുത്തു ... അവിടുള്ളവർ ഇവിടെ വന്നു ട്രെയ്നിൽ വീഡിയോ എടുത്താൽ കോമഡി ആവും ല്ലേ..?
ആ വീഡിയോക്ക് അവിടുള്ളവർ എന്ത് കമെന്റ് ആവും ഇടുക 🤔🤔😇
Very big open
Kakkuus,,
നമ്മുടെ നേതാക്കന്മാരെ എന്ത് തേങ്ങ കാണാനാണ് നിങ്ങൾ വിദേശത്തു പോകുന്നത്....
Avar ithokke aswadhikkan povunnathaanu. Ithokke nammude nattil vannal avark vidheshathupokan oru thrillundaavilla
Avar ullasikan pokunnath
പിച്ച തെണ്ടാനും.. sAllathendinu
@@muhammedjabbar2090 ശരിയാണ് ഇവിടുത്തെ മുതലാളിമാരുടെ സ്പോൺസർഷിപ്പ് ഇൽ ആണ് അവരുടെ ആഘോഷം.....
athu kalakki
വളരെ നല്ല വീഡിയോ ഇനിയും നല്ല നല്ല വീഡിയോകൾ വരട്ടെ thanks
അതിശയം തന്നെ.
അവർ വെള്ളക്കെട്ടുകളും ജലാശയങ്ങളും തോടുകളും പോലും എത്ര ഭംഗിയായും വൃത്തിയായും പരിപാലിക്കുന്നു.
ഹംസക്ക ഒരു സംഭവമാണ് നന്നായിട്ടുണ്ട്,💚👌
ഇഷ്ട്ടം ആയി.. ഈ വീഡിയോ.. tnx ഹംസ ക്ക....
ഒന്നുമില്ലങ്കിലുംവേണ്ടില്ല മാലിന്യമില്ലത്തഒരുനാടും നഗരവുമുണ്ടായാൽമതിയായിരുന്നു
Exactly
athu government mathram vijarichaal pora... oro manushyanum vijarikkanam...
ഏതേലും ചൈന ക്കാരനെ മുഖ്യമന്ത്രി ആക്കിയാൽ വല്ലതും നടക്കും,
ചൈനയിൽ കൈക്കൂലി വാങ്ങുന്നവർക്ക് മരണമാണ് ശിക്ഷ
പ്രധാനമന്ത്രി
മുഖ്യമന്ത്രി അല്ല prime minister ആക്കണം
@@starship9987 ചൈനയിൽ കൈക്കൂലി ഇല്ലെന്നത് തെറ്റിദ്ധാരണ ആണ്.
Athu kollaa... 😁😁
Masha allah ithokke kaananum manasilaakanum nalloru avasaram... 🥰🙋♂
കൊറോണ വന്നതിനു ശേഷം ഇദ് കാണുന്നവർ ഉണ്ടോ? ബുള്ളറ്റ് ട്രെയിൻ ഇല്ലേലും നമ്മുടെ നാട് തന്നെ മതി എനിക്ക് 💓👍
*ഹംസ അഞ്ചുമുക്കിന് ചൈന യാത്രാ ശംസകൾ 👍 വളരെ വിശദമായി എല്ലാ കാര്യങ്ങളും വിവരിച്ചു തരുന്ന താങ്കൾക്ക് *🙏
അഞ്ചുമുക്കിൽ നിന്ന് കൊഞ്ച് മുക്കിലേക്കുള്ള Train ഉഷാറായി
നിങ്ങൾ ചെയ്ത യാത്രക്ക് ടിക്കറ്റ് ചാർജ് എത്ര വരും ?
Rs. 7,500 for 140 kms travel in second class ticket
@@PriyageethKS podo idiot...its just 1400rs indian money😆
ശരിക്കും flyt പേലെ ഉണ്ട് സൂപ്പർ
Which country Bro it is , chinna?
sir, speed 600km alla , china high speed bullet train max 350km/h speedil aanu pokunnath.maglev trainte speed anu 600km/h
Ath seriyaaa
കേരളത്തിൽ ഒരിക്കലും ഇങ്ങനെ വരില്ല കട്ടുമുടിച്ച ആൾക്കാരും ,ഇനിമുടിക്കാൻ ഉള്ളവരും ഭരിക്കാൻ ഉണ്ട് പിന്നെ അവിടുള്ള ഭരണ കർത്താക്കൾ വേണം കേരളത്തിൽ
നമ്മുടെ നാട്ടിൽ എന്നായിരിക്കും ഇതുപോലെ വിർത്തി യുള്ള ഒരു ട്രയിൻ കാണുക -
അതിമനോഹരം ഗംഭീരം
ശരിക്കും നമ്മുടെ നാട് ദൈവത്തിൻറെ സ്വന്തം നാട് തന്നെയാണല്ലെ😂😂.......
lucifer inte naadu ; lol:
ചൈനയെ അപേക്ഷിച്ച് ഇന്ത്യ ഒരു ആയിരം വർഷം പിന്നോട്ട് തന്നെ
Pakshe breathing nadathanamenkil sarkar parayanam athanu avastha...angine oru kuzhappamundu...athilum nallathu india alle?pine ministere polum theri vilikkam...alle?
പുറത്തെ സുന്ദരമായ കാഴ്ച കണ്ടപ്പോൾ മലപ്പുറം ജില്ല ആണെന്ന് തോന്നിപോവും .കേരളത്തിലെ എറ്റവും സുന്ദരമായ ജില്ല അതാണ് മലപ്പുറം .ലൈക്കികൊ please
Po oole
സൂപ്പർ കലക്കി 👍👍👍👍♥️
പണ്ട് നടന്ന ഒരു സംഭവം,
ഒരിക്കൽ ജപ്പാനിൽ നിന്ന് ഉന്നതസംഘം ബീഹാർ കാണാൻ വന്നു, തിരിച്ചു പോകാൻ നേരം അന്നത്തെ മിനിസ്റ്റർ ലാലുപ്രസാദിനെ കണ്ടിട്ട് പറഞ്ഞു, ബീഹാർ ഒരു 10 കൊല്ലം ഞങ്ങൾക്ക് വിട്ട് തന്നാൽ ഞങ്ങൾ ബീഹാർ ഒരു ജപ്പാൻ ആക്കി തരാം എന്ന്, കേട്ടയുടൻ ലാലു പറഞ്ഞു ജപ്പാൻ ഒരു കൊല്ലം എനിക്ക് വിട്ട് തന്നാൽ ഞാൻ ജപ്പാനെ ബീഹാർ ആക്കി തരാം എന്ന്,
EATH PHONILA SHOOT CHEYYUNNATH , PHONE ALLATHE CAMERA UPAYOGICH VIDEO SHOOT CHEYYUNNUNDO
Njan keretund bejing to shangai 😜 super
Gulfi aanalle? China tour aano??
30 മിനിറ്റുകൾ
ഭക്ഷണം സൗകര്യം ചെയത അവർ മാസ്സ് ആണ്
Bullet train ticket charge ethraya
suggested a little more accuracy, at the 13th second it's not two bullet trains together, it's just two coaches connected. also the train doesn't run 600kms/hour. the maximum speed is around 350
Indian traininte 1st classile passengers majorityum beggars aanu. NAMUKKU ithokke kandu trupthi adayaam.👍👍👍
GUANGZHOU TO SHENZHEN IS ONLY 100 KM AND TRAVELLING TIME 29 MINUTES. MAXIMUM SPEED 320 KM
North India yil ethu vanna Oru massam kondu Janam THUPPI nashippikum .
Keralathil ethu Vanna Adya HARTAL ill ethinte glass kallu erinju pollikum .
Train wheel vare moshtichu kondu pokkum India karen .
Athu kondu ethonnum Indiayil varelle ennu namukku prarthikam
ചൈനയിലും എത്തിയോ...?
സ്വപ്നം കാണാം നമ്മുക്ക് ഇങ്ങനെ
ശരിയാണ് ഈ തീവണ്ടിയിൽ ഞാൻ യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട് അത് ഇതിന്റെ വേഗത 447 കി.മി.വരെ സ്ക്രി നിൽകണ്ടിരുന്നു തമ്മുടെ ഈ തീവണ്ടി വന്നിരുന്നങ്കിൽ വെളങ്കണ്ണിയിൽ പോക ൻ വേണ്ട സമയം ഒരു മണിക്കുർ മതിയായിരുന്നും?
Eth phona use cheyunnath?
Oru suggestion und. Mobile videography aayath kond parayuvaan. Oru Iphone medichaal onnude better videos edukkaan pattum. Just a budget device (i will suggest Iphone 7+, rate down aayit und ipol ). Video stabilisation ushaaar aan apple device kalil. Athaa parayaan kaaranam. Shaking ulla videos kaanaan oru rasam undaavaarilla , Thanks 😊
നമുക്കും ഉണ്ട് സ്പീഡ് ട്രെയിൻ "ബുർള്ളാ" എക്സ്പ്രസ്സ്.
ചൈന ലോകത്തെ ഒരു സംഭവമാണ്
Wow ! Such a highly developed station train and its speed. I never think development in china compare with india.
നമുക്കൊക്കെ എപ്പോഴാ ഇങ്ങനൊരു ഭാഗ്യം നമ്മുടെ നാട്ടിൽ കിട്ടുക,
ua-cam.com/video/eAWSKrQ2iEM/v-deo.html അതെന്താ... കിട്ടിയാൽ????
ഇതിലും അടിപൊളിയാണ് shigazen ജപ്പാനിലെ ട്രെയിൻ ചൈനയുടെ ഇതിലും കൂടുതൽ സൗകര്യങ്ങൾ ഉണ്ട് ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ
നമ്മൾ ഒരു പ്രതിമ പണിത് പാവങ്ങളെക്ക് കൊടുത്തു എന്ത് പറയാണ് അരാടും പാറയു നാട് മുഴുവനും ചാവറ് പോലെ അക്കും - അവർ
ua-cam.com/video/eAWSKrQ2iEM/v-deo.html വല്ലപ്പോഴും ഇതൊക്കെ ഒന്ന് കാണാൻ ശ്രമിക്കൂ...
@@vishnunathachary7686 വിഷ്ണു ഒരു കാര്യം ഇല്ല കരണം നമ്മുടെ നാടിൽ എന്ന് പറയുന്ന രാജ്യം ത്തിൽ നീ ഗുജറാത്ത് ന്റെ അവസ്ഥ നിനക്ക് അറിയുമേ നീ ഒന്നു പോയി കാണു bor മോദി വന്നിട്ട് എന്ത് ഗുണം മാണെ ഇന്ത്യ യിൽ പുരാഗ മാനം ഉള്ളത് പറയു
@@noushadpk4381 ithonnu kandu nokk indiayilum ithokke verum ua-cam.com/video/JSM6i4nZyD4/v-deo.html
@@noushadpk4381 After 70 years of independence, Modi had to construct toilets for 60% of the population. This is the way our country was ruined.
Now during MK Muneer period we tried an Express Way and you know the result.
Vande Bharat um e bullet train enikku valare ishtamanu.
Adipoli hamsa
എഹ്‌മസാക ഒരു സംഭവം താനെട്ടോ
600 കിലോമീറ്റർ വേഗതയോ .ഏറ്റവും വേഗതയിൽ ഓടുന്ന ചെനീസ് ബുള്ളറ്റ് ട്രെയിനിന് 350 km വേഗതയാണ് .ഇന്ത്യയിൽ പ്രാട്ടിക്കൽ അല്ല ബുള്ളറ്റ് ട്രെയിൻ കാരണം 5 രൂപ ഒരു കിലോമീറ്ററിന് മിനിമം ചാർജ് ഈടാക്കണം ഇതിന് നഷ്ടമില്ലാതെ ഓടാൻ .അതായത് മു ബെ ടു ഡൽഹി ദൂരം 1250 കിലോമീറ്റർ നിരക്ക് 6250 രൂപ ഏറ്റവും കുറഞ്ഞ ക്ലാസ്സിൽ വരും .എടുക്കുന്ന സമയം 5 മണിക്കൂർ .ഇതേ ദൂരം വിമാനത്തിൽ രണ്ട് മണിക്കൂർ കൊണ്ട് സഞ്ചരിക്കാം ഈ റൂട്ടിൽ ടിക്കറ്റ് 4500 ,5000 രൂപയ്ക്ക് കിട്ടും എയർപോർട്ടിലുള്ള പോലെ സെകൂരിട്ടി ചെക്ക് ഒരു മണിക്കൂർ മു ബെത്തുക്ക എല്ലാമുണ്ട് ഇതിന്നും .ട്രെയിനിൽ ഈ റൂട്ടിൽ എസി ടിക്കറ്റ് 2300 രൂപ മുതൽ ട്രെയിനിൽ ഉണ്ട് 20 മണിക്കൂർ പക്ഷേ യാത്രയ്ക്കെടുക്കും. വളരെ നല്ല ട്രെയിൻ തന്നെ ഏറ്റവും തിരക്കുള്ള മുബെ ഡൽഹിറ്റൂട്ടിൽ ഇതുണ്ടാക്കാനുള്ള ചിലവ് 2 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരും
ഈ Train wheelലാണോ അതോ വേറെ വല്ല Method?
സൂപ്പർ സൂപ്പർ സൂപ്പർ
ഇതെല്ലാം കാണുമ്പോഴാണ് ഇന്ത്യൻ ട്രെയിനി കുപ്പത്തൊട്ടിയിൽ ഇടാൻ തോന്നുന്നത്
Rashid Pakistan poyal mathi
ഇന്ത്യയിലും ഉണ്ട് നല്ല ട്രെയിൻ... indian luxurious train.. search ചെയ്താൽ മതി കിട്ടും
Ithinekall vegathayil nammude nattil puzhayiloode kozhipads chakkukal pokunnath Kanda njammalleyaano ithokke kaanichu kothippikkunnath ??!
Veedum chiripichu
What is 300 Km. Journey Fare (economy class) ???
Pwolichu
വയലുകൾക്കു പോലും എത്ര മനോഹാരിത. ഇവിടെ ആയിരുന്നുവെങ്കിൽ ആ വയലുകൾ കുത്തിനികത്തി കെട്ടിടം പണിഞ്ഞേനെം.
Great the Chinese high technology. thanks
We Indians can expect this standard after 50 years.....Not in our lifetime.
നമ്മുടെ രാജ്യം 100വർഷം പിന്നിലാ. എന്നിട്ട് രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്നാ പറച്ചിൽ. എന്തിന്റെ അടിസ്ഥാനത്തിൽ ആണാവോ
ചൈന വികസിത രാഷ്ട്രം ആണ്
Maximum speed 350 allee ulloo...?
Please check...
600 km he is saying fastest passenger train in China is 350 km as I know
അടിപൊളി
Andra Pradesh. 👌 👌
superb
ഈ ട്രെയിനിൽ അൽഫോൻസുണ്ടോ.
Ikaaaaaa igle nammle thooppikum 😍
Sir അതാണ് വികസനം അല്ലാതെ പശു വിന്റെ പേരിൽ ആളെ കൊന്നു കൂട്ടി ജെനങ്ങളെ വിഡ്ഢികളാക്കി ഇരുന്നാൽ നമ്മൾ വീണ്ടും ശിലായുഗത്തിലെത്തും
Cow politics started only 2014 .What happens before that?
ഇന്ത്യയുടെ ഇപ്പോഴത്തെ വളർച്ച പശുവിന്റെ തീട്ടവും, മൂത്രവും അതിൽനിന്നും വല്ലതും കിട്ടുമോ അതാണു നോക്കുന്നത്
babu babu.m mm sathathil kashttam thonunnu! എന്താ ചെയുന്നത് എന്ന ഇതൊക്കെ മാറി നമ്മൾ പഴയത് പോലെ ആകുക.
Modiyannu ahmedabad thott mumbai vare bullet train anumathikoduthath...train 18 modi vanathinnu shesham aannu undakiyathu ...chumma kerri vimarshikan nikkalle onnum ariyathe athinu munp olla sarkar enthu cheythu
Ticket cost for journey
Adipoli hamsaka
Alla saare ningal sadarana chodikkunna chodyam ee train vannit chinayile pattini maario
Chainayil pokan ntoke venam ? Engane avdetham ?
Tourist visa kittan easy anu. Plane is best option than ship
എന്റെ സഹോ .
കിസ്സ് ചെയ്തു മുട്ടിച്ചിരിക്കുവല്ല. അത് രണ്ട് ട്രെയ്നുകൾ പരസ്പരം കണക്റ്റ് ചെയ്തിട്ടിരിക്കുവാണ്.
Krishitthotttam ...lle?
Awesome
*ചൈന വേറെ level ആണ്*
On what era kerala will get bullet train?
ഞാൻ ഗോങ് ജോTo സുഹായ് യിലേക്ക് പോയിരുന്നു
Mumbai --- Ahmedabad bullet train 👍👍👍👍
Coming soon.....
China has already 35000 km bullet train in China high speed train.all trains are made in china.2022 50000km bullet train
@@muhammedaslam7755 So what is the problem for India??
പിന്നെ....2050 എങ്കിലും വന്നാൽ ആയി.......
@@dudei546 Be positive brother. why do you see all the things negative.
@@observer72m38 wow you are a good observer🤗😚😚😚
GOOD
Adutha aaycha nan angoottu varunnund onnu yathra cheyyanam
Wow
സർ,
ബുള്ളറ്റ് ട്രെയിൻ വീഡിയോ നന്നായിട്ടുണ്ടു്. ചൈനയിൽ പോകണമെന്നുണ്ട്. നടപടിക്രമങ്ങൾ എന്താണ്.
India has more money in the personal front, but nothing for the public funds and infrastructure . We can expect some changes after 50-100 years
പ്രധാനമന്ത്രി ലോകം എമ്പാടും സഞ്ചരിച്ചിട്ടും ഈ സൗകര്യങ്ങൾ നമ്മുടെ രാജ്യത്തും എത്തിക്കണം എന്നൊരു ആശയം പോലും പറഞ്ഞു കേട്ടിട്ടില്ല. ഇതു പോലെ മറ്റെന്തെല്ലാം ജനോപകാരപ്രദമായ കാര്യങ്ങൾ ഓരോ രാജ്യത്തും ഉണ്ട്. പിന്നെ എന്ത് പുളുത്താനാണവോ ഇയാൾ ലോകം മുഴുവൻ അലയുന്നത്.
ഒരു ചൊല്ല് ഓർത്തു പോകയാണ്. ''നായ് ഓടിയിട്ട് ഒരു കാര്യവും ഇല്ല. നായുടെ ഓട്ടം ഒട്ടു തീരുന്നതുമില്ല."
👏👏👏🌹🌹
നമ്മുടെ നാട്ടിലും ഭാവിയിൽ ഇതുപോലുള്ള ട്രെയിൻ വരുമെന്ന് പ്രതീക്ഷിക്കാം
60 kollam kaziyanam
സ്വപ്നം
അങ്ങനെ സംഭവിക്കാൻ പോകുന്നില്ല
നെവർ 🤔