ജനാധിപത്യത്തെ അട്ടിമറിക്കുന്ന പിണറായി ! | ABC MALAYALAM NEWS | ABC TALK | 14-12-2024

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 68

  • @VishnuredIndian
    @VishnuredIndian 12 годин тому +50

    ഇതിന്റെ പേരിൽ എന്തുവന്നാലും ഞാൻ ആ അഭിഭാഷകന്റെ കൂടെ നിൽക്കുന്നു 💪🏼 ഈ ധീരതയുടെ പേരിൽ പുള്ളിക്ക് ഒരു അഭിനന്ദനം അറിയിക്കുന്നത്🙏🏻

  • @ThomasJohn-i9u
    @ThomasJohn-i9u 12 годин тому +38

    കൂവിയതല്ലേ ഉള്ളു...തുണി പൊക്കി കാണിക്കാഞ്ഞത് നന്നായി... 😂🤣

  • @akpakp369
    @akpakp369 9 годин тому +29

    രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ഒരുത്തനെങ്കിലും ഉണ്ടായല്ലോ?

  • @jopanachi606
    @jopanachi606 6 годин тому +13

    വിജയൻ്റെ മാനസ്സിക നില check ചെയ്യണം.

  • @marykuttyabraham4833
    @marykuttyabraham4833 10 годин тому +22

    ജെനങ്ങൾ എന്തെ ഒന്നിക്കാത്തത് 🤗🤗🤗

  • @b.sudarsanan5361
    @b.sudarsanan5361 9 годин тому +27

    ഇദ്ദേഹം പോകുന്ന വഴിയിൽ എല്ലായിടത്തും നിന്നു ഒരു കൂട്ട കൂവൽ ജനം നടത്തിയാൽ തീരാവുന്നതെ ഉളളൂ ഈ നെഗളിപ്പ്.

  • @virattv3947
    @virattv3947 9 годин тому +18

    ഇങ്ങനെ ആണെങ്കിൽ പിണറായി കാണിച്ച കൂട്ടിയ അക്രമങ്ങൾ എന്തു ശിക്ഷയാണ് അവന് കൊടുക്കേണ്ടത്

  • @anil540
    @anil540 5 годин тому +6

    കൂവിയത് അയാളുടെ Fundamental Right ആണ്, Right to expression

  • @kunjayi1464
    @kunjayi1464 5 годин тому +4

    അതും രക്ഷപ്രവർത്തനം

  • @mathew9390
    @mathew9390 6 годин тому +7

    ഇത് രാജാവാണ് എന്നായിരിക്കും ഓർമ്മ.

  • @BenitoAdolf
    @BenitoAdolf 11 годин тому +21

    കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ആരുണ്ട് ജനാധിപത്യത്തെ അംഗീകരിച്ചവർ?
    അതിന് കമ്മ്യൂണിസത്തിൽ ഏത് ജനാധിപത്യം???

  • @vkarthikeyan5239
    @vkarthikeyan5239 11 годин тому +14

    പറയുന്നത് ഞാൻ ജനങ്ങളുടെ ദാസൻ ആണെന്നാണ്.

  • @BalachandranPillai-g1x
    @BalachandranPillai-g1x 6 годин тому +8

    കൂവിയതിന് കേസെടുക്കാൻ വകുപ്പുണ്ടോ?.

  • @MollyJoseph-y4h
    @MollyJoseph-y4h 6 годин тому +7

    😂😂😂😂
    നിയമസഭാ തല്ലിപ്പൊളിച്ചു തുണി പരിചാടിയവനു പുരസ്കാരം മന്ത്രിസ്ഥാനം

  • @manus.pillai6296
    @manus.pillai6296 10 годин тому +11

    ക്ലിഫ് ഹൗസിലെ കക്കൂസിലിരുന്ന് വളി വിട്ടത്തിന് റിയാസിനെതിരെ കേസെടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നു🤭.

  • @AbhilashM-t5b
    @AbhilashM-t5b 8 годин тому +9

    പിണറായി ഒരു പൊതുശല്യം

  • @kumark8775
    @kumark8775 10 годин тому +10

    കിം ജോങ് ഉൻ റായ്😂

  • @pavithranp9168
    @pavithranp9168 4 години тому +1

    Kudos to the advocate

  • @muralimattanur
    @muralimattanur 5 годин тому +2

    അടിയന്തരാവസ്ഥ ചെറുത്തു തോല്പിച്ചവരാണ് നമ്മൾ...താങ്കളു൦ അതിന്റെ ഭാഗമായിരുന്നു... ഇന്ദിരാഗാന്ധി നമ്മുടെ മുന്നിൽ മുട്ടുമടക്കി... അതുക്കു൦ മേൽ ഒരുത്തനെയു൦ ഞങ്ങൾ സഹിക്കില്ല... കേസെടുത്താലു൦, കൊന്നാലു൦, ഭാരതത്തിന്റെ പൈതൃക൦ ധീരരുടേതാണ്... സുബാഷ് ചന്ദ്രബോസു൦, ഭഗത്സിങ്ങു൦, നേതാജിയു൦, ഗാന്ധിജിയും, ഡോ. കേശവബലറാ൦ ഹെഡ്ഗേവാറു൦ പഠിപ്പിച്ച ആശയങ്ങളുൾക്കൊളുന്ന നിശ്ശബ്ദ പ്രവ൪ത്തക൪ ഇന്നും കേരളത്തിലുണ്ട്... അവരുടെ അണ പൊട്ടിക്കാൻ ശ്രമിക്കാതെ ഉള്ള കഞ്ഞി കുടിച്ചു പോകുന്നത് നല്ലതാണ് എന്നേ പറയാ൯ പറ്റൂ... ബാക്കി നിങ്ങളുടെ തീരുമാനം... ടാറ്റാ.. ബൈ.. ബൈ..

  • @anskumar3731
    @anskumar3731 7 годин тому +5

    ഏതായലും ഇനി കിട്ടില്ലലോ അതുകൊണ്ട് ഒന്നു നിരത്തിയിട്ടു പോകാമെന്നു വിചാരിച്ചു ചെയ്യുന്നതാ ഷെമിക്കു

  • @nairmns5190
    @nairmns5190 7 годин тому +2

    രക്ഷാ പ്രവർത്തനം

  • @SukuEk-m3u
    @SukuEk-m3u 8 годин тому +8

    Koooooo Koooooo Kooooo

  • @amerdasdk2534
    @amerdasdk2534 12 годин тому +8

    Iകൂകുക അല്ല വേണ്ടത്..

  • @jamesjoseph3377
    @jamesjoseph3377 3 години тому +1

    മുഖ്യൻ ഇരുട്ടത്ത് ജീവിക്കുന്ന ആൾ ആണ്😂

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 5 годин тому +2

    Also veloor krishnankutty koovi

  • @vkarthikeyan5239
    @vkarthikeyan5239 11 годин тому +4

    Till he enjoy power he can dance anyway.

  • @rejikumar1644
    @rejikumar1644 11 годин тому +8

    കൂ കൂ കൂ

  • @damodaranarunima1369
    @damodaranarunima1369 9 годин тому +2

    No, people have no right to respond. This is the principle of his leader Stalin

  • @rajdea
    @rajdea 9 годин тому +2

    🙏🙏👏👏👌

  • @jessyalexander8748
    @jessyalexander8748 5 годин тому

    Can a court put that person in jail?
    Life imprisonment?

  • @Chakkochi168
    @Chakkochi168 4 години тому

    അശ്ളീലം.🦍🙈

  • @jessyalexander8748
    @jessyalexander8748 5 годин тому

    Is it a crime?
    Is it a punishable crime in Indian democratic system?
    Is it North Korea?

  • @ramks3282
    @ramks3282 12 годин тому +6

    കൂവാൻ ഇതെന്താ മാന്ത്രിസഭയാണോ....!!

  • @sajeevanaramban384
    @sajeevanaramban384 11 годин тому +2

    1988-1989-1990 കാലത്ത് കേരളകൗമുദി കണ്ണൂർ ബ്യൂറോയിൽ റിപ്പോർട്ടർ ആയിരുന്ന സുജാതൻ സാറാണോ ഇന്നത്തെ അതിഥി സുജാതൻ????

  • @ranjanb4819
    @ranjanb4819 7 годин тому

    ചുവപ്പ് കണ്ടാൽ ഹാലിളകുന്നവൻ കൂവും 🤣

  • @RaviEdathadan
    @RaviEdathadan 9 годин тому +1

    Pinarayikku Commonsensilla sathyamanu .Pinthuna nalkunna
    Sakhakkalkkum vivaramilla.

  • @AaBb-fm1mm
    @AaBb-fm1mm 5 годин тому +2

    ഞാൻ രായാവാണ് നാം എഴുന്നള്ളുമ്പോൾ പ്രജകൾ ചുമ വന്നാലും. കീഴ് ശ്വാസം വന്നാലും പുറത്തേക്ക് വിടരുത്. അൽപ്ന് അർത്ഥം വന്നാൽ ഇരുട്ടിലും കൂളിംഗ് ഗ്ലാസ്‌ കണ്ണട വെക്കും.

  • @sajeevnarayanan8629
    @sajeevnarayanan8629 5 годин тому

    പണ്ട് കേരളയാത്ര നടന്നപ്പോൾ പയ്യന്നൂരു നിന്നും കോഴിക്കോടിന്റെ ചെരുപ്പേറ് കിട്ടിയിരുന്നു.പയ്യന്നൂര് എറിഞ്ഞത് എന്റെ നാട്ടുകാരനായ ധീരസഖാവ്. പക്ഷെ ഒരാഴ്ച കഴിഞ്ഞാണ് സഖാവ് മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലെത്തിയത്

  • @sajeevnarayanan8629
    @sajeevnarayanan8629 5 годин тому +1

    പ്രബുദ്ധ കേരളത്തിന്റെ അവരാത നക്ഷത്രം

  • @anilvanajyotsna5442
    @anilvanajyotsna5442 8 годин тому +1

    സുജാതൻ സാറിനെ കാത്തിരിക്കുകയായിരുന്നു. താങ്കളെ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്

  • @akashm8071
    @akashm8071 10 годин тому +2

    ജയശങ്കർ sir neyano ജയിലിൽ ഇട്ടത് ayo എന്നാൽ ഞാനും കൂവുന്നു kooooooo