കുറാ തങ്ങളുടെ ജനാസ അനുഗമിച്ചപ്പോൾ എനിക്കുണ്ടായ ഭാഗ്യം മദനീയം ഉസ്താദ്|madaneeyam latheef saqafi

Поділитися
Вставка
  • Опубліковано 8 лип 2024

КОМЕНТАРІ • 140

  • @user-wz4kf1in2n
    @user-wz4kf1in2n 17 днів тому +15

    മദനി ഉസ്താദ് ഇത് പറഞ്ഞു തന്നതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും തങ്ങളുപ്പാപ്പന്റെ ചരിത്രങ്ങൾ പറയണം ഉസ്താദ് നിങ്ങൾ അവിടെ പോകുമ്പോൾ അവരുടെ ചാരത്തു ഞങ്ങൾക്കെല്ലാവർക്കും ദുആ ചെയ്യണം എന്റെ അമ്മയുടെ അമ്മ ക്യാൻസറാണ് അത് മാറാൻ ദുആ ചെയ്യണം ഉസ്താദ് തങ്ങളപ്പാപ്പാന്റെ അടുത്ത് വച്ചിട്ട് ആമീൻ

  • @NaseerAbdul-yu6bi
    @NaseerAbdul-yu6bi 17 днів тому +16

    അഭയ കേന്ദ്രമായിരുന്നു, തങ്ങൾ നല്ല അനുഭവം ഉണ്ട് ഒന്നല്ല ഒരു പാട് എന്റെ ഉപ്പ ഒരുപാട് ആൾക്കാരെ കൊണ്ട് പോയിൻ എല്ലാവർക്കും ഷിഫയായി ട്ടുണ്ട്

  • @IMRAN.-Ku
    @IMRAN.-Ku 17 днів тому +12

    തങ്ങളുപ്പപ്പായുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് എന്റെ ഫോണിൽ വാട്സാപ്പ് തുറന്നപ്പോൾ ഇന്നാലില്ലാഹി കണ്ടു. നോക്കുമ്പോൾ തങ്ങളുപ്പാപ്പയുടെ ഫോട്ടോയാണ്. യാ അല്ലാഹ് ഞാൻ വല്ലാതെ തരിച്ചു പോയി എന്റ മനസ്സ് വല്ലാതെ വിങ്ങി പൊട്ടി മക്കളെല്ലാം സ്കൂളിൽ പോയിരുന്നു. ഞാൻ ഒറ്റക്കിരുന്നു വല്ലാതെ കരഞ്ഞു. ഇപ്പഴും എന്റെ മനസിന്റെ വേദന മാറിയിട്ടില്ല ഉസ്താദേ. ഞങ്ങളുടെ തങ്ങളുപ്പാപ്പന്റെ കബർ സ്വർഗ്ഗത്തിന്റെ വീടാക്കാനേ അല്ലാഹ്. അവിടത്തെ ദരജ നീ ഉയർത്തണേ അല്ലാഹ്. Ameen🤲🤲

    • @abdulrazak5435
      @abdulrazak5435 15 днів тому +1

      Ameen Ameen Ameen yarabbal alameen 🤲🤲🤲🤲😢😢😢😢😢

  • @Pessii__.485
    @Pessii__.485 17 днів тому +51

    എനിക്കും. Anda. ഫാമിലിക്കും. കുട്ടികൾ. ഉണ്ടാവാൻ. ഞങ്ങൾ. പോയിനി. പോയവർക്ക്. എല്ലാവർക്കും. കുട്ടികൾ. ഉണ്ടായിട്ടുണ്ട്. Masha. അല്ലഹ്

    • @user-zj9uh6km5o
      @user-zj9uh6km5o 17 днів тому +3

      Enikum oru mon undayi Alhamdulillah . njangalude makkalk allahu hairaya dheergayuss kodukkate Ameen

    • @suvaibaa_ashraf
      @suvaibaa_ashraf 17 днів тому +1

      ما شاء الله الحمدلله الحمدلله 😊

    • @faizalvadisseeri7225
      @faizalvadisseeri7225 17 днів тому

      ഇങ്ങക് ഉണ്ടായോ

    • @user-gh2vf4nm2h
      @user-gh2vf4nm2h 15 днів тому

      എന്താ ഈ കറാമത്ത് ?? ഇസ്ലാമികമായ വിശദീകരണം നൽകൂ ......? മഖ്ബറ ബിസിനസ് ചെയ്യാനുള്ള
      തട്ടിപ്പ് അല്ലെ...😂😂
      മഖ്ബറ ബിസിനസ് , മുടി വെള്ളം കല്ലു മോതിരം ഇതാണ് ബിസിനസ് . ഇഷ്ട മാതിരി പണം ഉണ്ടാകും...
      അപ്പ ആളുണ്ടാവും തിരക്കും ഉണ്ടാവും😂

    • @Pessii__.485
      @Pessii__.485 15 днів тому

      @@user-gh2vf4nm2h തട്ടിപ്പ്. ആകാൻ.1. രൂപ. പോലും. ആരെന്നും
      വാഗീറ്റില്ല. പോരെ. നിന്ന. പോലെ. ഉള്ള. മനസ്സല്ല
      അവരുടെ. എല്ലാവരുടെയും. വിഷമങ്ങൾക്. പരിഹാരം. കണ്ടു. പൈസ. ആരും. കൊടുത്തിട്ടു. മില്ല. അവർ. വാഗീട്ടു. മില്ല. പൈസ. എന്നു. കേൾക്കുമ്പോൾ. തന്നെ. അവര്ക്
      ദേഷ്യം
      വരും. പോരെ

  • @Pessii__.485
    @Pessii__.485 17 днів тому +18

    നല്ല. മനസ്സിന്റെ. ഉടമ. ജീവിധത്തതിലും. മരണത്തിലും. അത്. പോലെ. അല്ലഹു. ദാരാജ. ഉയർത്തി. കൊടുക്കട്ടെ 🤲

  • @abdulrazak5435
    @abdulrazak5435 15 днів тому +1

    Mashaallah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲😢😢😢😢Ameen Ameen Ameen yarabbal alameen 🤲🤲🤲🤲😢😢😢😢

  • @_qaswa_313
    @_qaswa_313 17 днів тому +5

    തങ്ങളുപ്പാപ്പ മന്ത്രിച്ചു തരുന്നത് മരുന്നാണ്.എനിക്കും നല്ല അനുഭവം ഉണ്ടായിട്ടുണ്ട്

  • @muhammedkunjimusliyar5749
    @muhammedkunjimusliyar5749 17 днів тому +7

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @subairathm2477
    @subairathm2477 17 днів тому +7

    ഇനി ഇങ്ങനെ ഉള്ള മഹാനന്മാർ ഉണ്ടോ എനിക്കും മക്കൾ ഇല്ല വലിയ വിഷമത്തിലാണ്.... ഈ തങ്ങൾ ഉപ്പാപ്പയെ പറ്റി ഇപ്പോഴാണ് ഞാൻ അറിയുന്നത്.... ഇതിന്റെ മുൻപ് അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു.... റബ്ബേ തങ്ങൾ ഉപ്പയുടെ ബർകത് കൊണ്ട് എനിക്കു മക്കളെ നൽകണേ 🤲🏼🤲🏼

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 17 днів тому +3

      ആമീൻ അവരുടെ ബൗ ദ്ദിക ഷെരീരം മാത്രമേ ദുനിയാവിൽ നിന്നും പോയിട്ടുള്ളൂ ആത്മാവ് ദുനിയാവിൽ ഉണ്ട് അവരുടെ കബറിന്റെ അരികിൽ പോയി സങ്കടം പറഞ്ഞോളൂ നിങ്ങൾക്കു മക്കളെ കിട്ടും ഇൻശാ അല്ലാഹ്

    • @suvaibaa_ashraf
      @suvaibaa_ashraf 17 днів тому

      ​​@@abdhlhakeemhakeem2574
      Adanne parnjad sheriyan eni avrude makbarayil poyi duah cheyanam Thirchayayum makkalundakum inshaa allah

    • @jafarjafar9357
      @jafarjafar9357 17 днів тому

      Kumbol tangaldth pokoooo

    • @jafarjafar9357
      @jafarjafar9357 17 днів тому

      Asmahul husa tahajud niskrich cholli prarthikooo allahu tarum

    • @minhamuneer3674
      @minhamuneer3674 17 днів тому

      Aameen

  • @ammicba
    @ammicba 17 днів тому +2

    Sayyad Koorath Thangal was well known for his simplicity and his life was fully dedicated to serve the people of all casts and creed. Thousands of his lovers gathered in Yettikkulam (his native place), SADIYA Kasargod, Sayyid Madani Darga Ullal & Koorath. We lost a great gem of this century.

  • @sajisajitha6939
    @sajisajitha6939 17 днів тому +6

    റബ്ബ് തങ്ങ ളു പ്പാ പ്പാ ന്റെ ബർ ക്ക തുകൊണ്ട് റബ്ബ് നമ്മയും രക്ഷ പെടുത്തട്ടെ 🤲

  • @sabusabira2137
    @sabusabira2137 17 днів тому +6

    Madeenayile manavaalande..avidunnkondvanna..Aththar..albhudamthanne..manavaalan..thangale yereishtaan nimiththamaayath usthaathum🙏🙏🙏🙏🤲🙌

  • @user-wz4kf1in2n
    @user-wz4kf1in2n 17 днів тому +4

    തങ്ങളുപ്പാപ്പന്റെ ദർജ്ജ അള്ളാഹു ഉയർത്തട്ടെ ആമീൻ 😊

  • @shabeenakasim645
    @shabeenakasim645 16 днів тому +1

    Aameen aameen yarabbal alameen 🤲🏻🤲🏻

  • @suharalatheef700
    @suharalatheef700 17 днів тому +4

    അതെഉസ്താദ്........ 😭😭

  • @HassanY-sj1ys
    @HassanY-sj1ys 17 днів тому +3

    Aameen aameen aameen yarabal alla men

  • @user-le5rf6nj1g
    @user-le5rf6nj1g 17 днів тому +1

    Ramlath madaneeyam Kudumbam... Allahuve thangaluppapaude daraja vardipikkane Allah🤲🏻🤲🏻🤲🏻🤲🏻

  • @thasninissar592
    @thasninissar592 15 днів тому +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @pirsappad5474
    @pirsappad5474 17 днів тому +1

    آمِينْ يَا رَبَّ الْعَالَمِين

  • @fathimaa.p9397
    @fathimaa.p9397 17 днів тому +6

    Allaahuve thangaluppante daraja vardippikkane🤲🏻 AAMEEN

  • @Vava_salam
    @Vava_salam 17 днів тому +3

    Aameen 🤲🏻🤲🏻🤲🏻

  • @travelwithhamda5177
    @travelwithhamda5177 17 днів тому +3

    يا الله... يا الله... يا الله... 😰😰😰😰😰😰🤲🏻🤲🏻🤲🏻

  • @ayshathshamna8345
    @ayshathshamna8345 17 днів тому

    aameen aameen aameen yaarabbal aalameen subhaanallah alhamdulillah 🤲🤲

  • @sirajkotta638
    @sirajkotta638 17 днів тому +1

    Ameen ya rabbal aalameen

  • @zeenathhaneef6200
    @zeenathhaneef6200 17 днів тому +3

    Aameen😢😢

  • @AliPulikkal-qk5gj
    @AliPulikkal-qk5gj 17 днів тому +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🌹🤲🤲🤲🤲🤲🤲🤲

  • @sahinamansoor6095
    @sahinamansoor6095 17 днів тому +2

    Aameen 😢😢

  • @user-jd6be5re3r
    @user-jd6be5re3r 17 днів тому +1

    Aameen ya rabbel alameen

  • @nizu3016
    @nizu3016 13 днів тому

    آمين يا رب العالمين

  • @badushak3666
    @badushak3666 17 днів тому +2

    ആമീൻ 🤲🤲

  • @HadiLuba
    @HadiLuba 17 днів тому +1

    امین آمین یارب العالمین....🤲🏻🤲🏻😢

  • @raziqmonskp786
    @raziqmonskp786 17 днів тому +1

    Aameen ya rabbal aalameen 😢😢😢😢😢

  • @hmr2124
    @hmr2124 17 днів тому +1

    Aameen aameen

  • @safranak7158
    @safranak7158 17 днів тому +1

    Aameen

  • @sukursuku8602
    @sukursuku8602 17 днів тому +3

    ആമീൻ

  • @suharalatheef700
    @suharalatheef700 17 днів тому +2

    ആമീന്😭🤲🤲

  • @FathimaM-bb5ye
    @FathimaM-bb5ye 17 днів тому +2

    ആമീൻ 🤲

  • @sabusabira2137
    @sabusabira2137 17 днів тому +3

    njangalkum kureeee anubavangalum undaayitund

  • @naseerak9609
    @naseerak9609 17 днів тому

    Aameen Aameenyarabbalalameen

  • @suvaibaa_ashraf
    @suvaibaa_ashraf 17 днів тому

    آمين آمين آمين يا رب العالمين 🤲🤲😥

  • @sabusabira2137
    @sabusabira2137 17 днів тому +1

    aameeeen

  • @anaspumoon4253
    @anaspumoon4253 17 днів тому +1

    alhamdulillah

  • @abidashukoor550
    @abidashukoor550 17 днів тому +1

    ആമീൻ 🤲😭

  • @naslarisla1597
    @naslarisla1597 17 днів тому

    ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲🤲

  • @Kkairunisa
    @Kkairunisa 17 днів тому

    Alhamdulillah 🤲🤲

  • @fidahisham9174
    @fidahisham9174 17 днів тому

    aameen aameen aameen

  • @AshrafAsma-j9b
    @AshrafAsma-j9b 16 днів тому

    Aameen ya rabbal almeen 😢😢

  • @AmeerAmeer-wz5hw
    @AmeerAmeer-wz5hw 17 днів тому

    Ameen🤲🤲🤲🤲

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 17 днів тому

    Ameen ya rabbal alameen🤲

  • @ajmalsinan4132
    @ajmalsinan4132 17 днів тому +2

    ആമീൻ ആമീൻ ആമീൻ

  • @SabiyaTa
    @SabiyaTa 17 днів тому

    Ameen

  • @mmshareefa4692
    @mmshareefa4692 17 днів тому

    آمين يارب العالمين

  • @user-eh1fz5ek3u
    @user-eh1fz5ek3u 17 днів тому

    മാഷാ അള്ളാ

  • @BADURU-vm9lo
    @BADURU-vm9lo 17 днів тому

    🤲ആമീൻ

  • @SabiyaTa
    @SabiyaTa 17 днів тому

    Ammeen

  • @HennaVk
    @HennaVk 17 днів тому

    Ameen 😭😭

  • @user-nj6gx6rz7f
    @user-nj6gx6rz7f 17 днів тому

    Aameen ameen yarabbal alameen

  • @suneerayakoob4588
    @suneerayakoob4588 17 днів тому +1

    Usthade എനിക്ക് മക്കൾ ഇല്ല 20വർഷം ആയി ഉസ്താദിനെ പറ്റി അറിയില്ലായിരുന്നു ഉസ്താദ് ഞങ്ങൾക് മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യനെ ഞാൻ മദനിയം കാണാറുണ്ട് 🤲🤲

    • @muhammadminhaj6647
      @muhammadminhaj6647 17 днів тому

      Thangal valiya karamathaanu..😢 poyavarodu badreengalude peril yaseen othan parayum😢

    • @maharoofa3769
      @maharoofa3769 14 днів тому

      കണ്ണൂർ നാല്ല. D R. ഉണ്ട്... എന്റെ. കൂട്ടുകാരൻ 18.വർഷം. ആയി കുട്ടികൾ ഇല്ല.. ഇപ്പോൾ. ആയി

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 17 днів тому +1

    അള്ളാഹു തങ്ങളുപ്പാപ്പന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ 😂😂😂😂😂😂😂

  • @sabusabira2137
    @sabusabira2137 17 днів тому

    🤲🤲🤲🤲

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 17 днів тому

    മേൽ കോരി തരിപ്പിച്ചു അല്ലാഹ് 🤲🏻🤲🏻🤲🏻

  • @nazamehzin783
    @nazamehzin783 17 днів тому

    ﷲﷲﷲ

  • @fmlyhlpgrp9431
    @fmlyhlpgrp9431 17 днів тому

    🎉🎉🎉🎉❤❤❤

  • @madeena1982
    @madeena1982 17 днів тому

    ❤🎉

  • @jubi1696
    @jubi1696 17 днів тому

    ഞങ്ങൾ പോയിരുന്നു.എന്റെ.അനിയത്തിക്.കുട്ടി കളുംണ്ടായി.അൽഹംദുലില്ലാ 13:21

  • @Rif--
    @Rif-- 17 днів тому

    Aameen 🥹🥹🥹😭🤲🤲🤲

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 17 днів тому

    😭😭😭😭😭

  • @athu17
    @athu17 14 днів тому

    Nalle story kollam oru movie aakyal super hit nalle panam undakam

  • @madhadhemadheena2154
    @madhadhemadheena2154 17 днів тому

    😢😢😢

  • @shabeenakasim645
    @shabeenakasim645 16 днів тому

    Usthade njan madaniyam kudubhamann mon hafilavaan padikkan poyittund usthade dua cheyyanamtto

  • @shabeermalik9235
    @shabeermalik9235 17 днів тому +1

    Aameen ya rabbal alameen

  • @sabusabira2137
    @sabusabira2137 17 днів тому

    😭😭😭💔💔🤲🤲🤲🙏🙏

  • @SumayyaThesni-bm8cd
    @SumayyaThesni-bm8cd 17 днів тому

    😢😢😢😢😢

  • @Badr-dq9pb
    @Badr-dq9pb 17 днів тому

    ദുആയിൽ ഉൾപെടുത്തുക

  • @SyfMinnath
    @SyfMinnath 17 днів тому

    Enikkum orupaad karyangalk anubhavam kittitund 😢

  • @sabusabira2137
    @sabusabira2137 17 днів тому

    yanaadaaaaaaa

  • @hmr2124
    @hmr2124 17 днів тому +1

    Neril kaanaan baagyam labichu...

  • @fauzanvlogs9887
    @fauzanvlogs9887 17 днів тому +1

    മാഷാ അല്ലാഹ്

  • @Ueudd_730
    @Ueudd_730 14 днів тому +1

    എന്റെ അനുജന്റെ മകൾക്ക് ഈ കഴിഞ്ഞ നോമ്പിന് ചെറിയ അസുഖം വന്നു. ഞങ്ങൾ കോഴിക്കോട് അഡ്വ ഇസ്മായിൽ വഫ. പിന്നെ രണ്ട് ഉസ്താദ് മാരുടെ അരികത്തു കൊണ്ട് പോയി. എന്നിട്ടും സുഗമായില്ല. പിന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസർ DR വർഷ. അവരുടെ ചികിത്സ നേടി. എന്നിട്ടും സുഗമായില്ല.
    പിന്നെ ഞാൻ അനുജനോട് പറഞ്ഞു ഒരു തങ്ങളുണ്ട്.
    അവർ കണ്ണൂർ എട്ടികുളത്ത് വരും നമ്മൾക്ക് പോകാം. അങ്ങിനെ ഞാൻ മഹാനായ സയ്യിത് കുറ തങ്ങളെ ഫോണിൽ ബന്ധപ്പെട്ടു. തങ്ങൾ പറഞ്ഞു മെയ്‌30ന് എട്ടികുളത്തേക്ക് ചെല്ലാൻ പറഞ്ഞു. ഞങ്ങൾ അവിടെ പോയി മകളെ കാണിച്ചു. തങ്ങൾമകൾക്കുള്ള ആത്മീയ ചികിത്സ പറഞ്ഞു
    തന്നു. അത് കഴിഞ്ഞു തങ്ങൾ മകളുടെ തലയിൽ മന്ത്രിച്ചു ഊതി തങ്ങളുടെ വലത് കൈകൊണ്ട് മകളുടെ തലയുടെ മൂർത്താവിൽ ഒരൊറ്റ അടി കൊടുത്തു പറഞ്ഞു ഇനി മോൾക്ക് ഒരസുഖവും ഉണ്ടാവില്ല എന്ന്.
    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ. അത്ഭുതം എന്ന് പറയട്ടെ മകൾക്ക് ഉണ്ടായ ആ അസുഗം ഇപ്പോൾ പൂർണമായും സുഖമായിരിക്കുന്നു.
    ഇത് ഞങ്ങൾക്ക് തങ്ങളുടെ കറാ മത്ത് നേരിട്ട് അനുഭവിച്ചു അറിഞ്ഞതാണ്

    • @Ueudd_730
      @Ueudd_730 14 днів тому

      അൻവർസാദത്ത് കോഴിക്കോട് ബാലുശ്ശേരി. കിനാലൂർ.

  • @subaitharazak4620
    @subaitharazak4620 17 днів тому

    امينيربلالمن

  • @fidahisham9174
    @fidahisham9174 17 днів тому

    thangeluppappante daraja uyarthttee

  • @mmustafahassan
    @mmustafahassan 17 днів тому

    😮aameen

  • @user-oq6vv5xj7r
    @user-oq6vv5xj7r 16 днів тому

    ത ങ്ങ ൾ സി ഹ് ർ ചെയ് ത ആ ൾ ക് അ... ദു ആ ഹ് ചെ യും

  • @AliPulikkal-qk5gj
    @AliPulikkal-qk5gj 17 днів тому

    Sda തുക്കളുണ്ടി കകു റ്റാതെല്കുട്ടത്തേൽകുറ്റാലാഹ്a

  • @makkarmm165
    @makkarmm165 17 днів тому

    നിങ്ങൾ വീഡിയോ

  • @sulaimanks8899
    @sulaimanks8899 17 днів тому

    ഉസ്താ. ഇദ് ഉസ്താദിന്റെ സ്വന്തം ചാനലാണോ

  • @muhammad7215
    @muhammad7215 17 днів тому +2

    ഇടൊന്നും അറിയാത്ത ഒരു പത്രം ഉണ്ടായിരുന്നു ഇന്നലെ... സമുദായത്തിന്റെ പേര് പറഞ്ഞു തുടങ്ങിയ സുപ്രഭാതം... അവർ ആ വാർത്ത ചരമ കോളത്തിൽ കൊടുത്തു സ്വയം ചെറുതായി..... ഉള്ളാൾ കാളി ആണ് എന്ന് പോലും മറന്നു 😂ഇങ്ങനെ യും ഉണ്ടോ ഒരു പത്രം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 17 днів тому

      അവരുടെ കാര്യം ഇവിടെ പറയല്ലേ അള്ളാഹു അവരെ നിസാര പെടുത്തും തീർച്ച ഇൻശാ അല്ലാഹ്

  • @user-oq6vv5xj7r
    @user-oq6vv5xj7r 16 днів тому

    ഞങ്ങ ക്ക് അ സു യ യിൽ സ് ഹ് ർ ചെയ്തു. ഞങ്ങ ൾ എ ത് എല്ലാം ബു ദി മു ട്ടി ലാ ണ് അ ങ്ങ തെ ആ ൾ ക് തങ്ങ ൾ ചെ യും. ത ങ്ങ ളെ ക റാ മ ത്ത് കെ ട് സ് ഹ് റ് ബാ തി ലാ ക്കി ത ര ണെ സാ മ താ യ അ ള്ളാ ഹ്

  • @FausiyaK-pr2hi
    @FausiyaK-pr2hi 17 днів тому

    മദനി ഉസ്താദിനെ സ്വപ്‌നം കണ്ടു ഇന്നലെ

  • @rafeeqrafeeq8704
    @rafeeqrafeeq8704 15 днів тому

    പതുക്കെ തള്ള് കോയാ 😊

  • @SaheerKuttayipalivalap
    @SaheerKuttayipalivalap 17 днів тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @kadheejamusthafa3620
    @kadheejamusthafa3620 17 днів тому +1

    ആമീൻ

  • @munchoorabbas3639
    @munchoorabbas3639 17 днів тому +1

    Aameen yaarabbal Alameen

  • @abdullatheef5607
    @abdullatheef5607 17 днів тому

    Aameen

  • @habeeb4397
    @habeeb4397 15 днів тому

    Aameen Aameen

  • @fidahisham9174
    @fidahisham9174 17 днів тому

    aameen aameen aameen

  • @SabiyaTa
    @SabiyaTa 17 днів тому

    Ameen

  • @AmeerAmeer-wz5hw
    @AmeerAmeer-wz5hw 17 днів тому

    Ameen🤲🤲🤲🤲

  • @SharafudheenSharafu-yw2oo
    @SharafudheenSharafu-yw2oo 17 днів тому

    ആമീൻ 🤲

  • @RabiRabia-z2z
    @RabiRabia-z2z 17 днів тому

    😢😢😢