Atjun | ലോറി എടുക്കുന്നത് ഇങ്ങനെ| വാർത്താ സമ്മേനം |Nasar thavanur

Поділитися
Вставка
  • Опубліковано 16 жов 2024
  • • ഒരു പൈസയും ചിലവില്ലാതെ...
    .#arjun
    #arjunmissing
    #angola
    #shirur
    #Nasar thavanur

КОМЕНТАРІ • 136

  • @Nithusilu
    @Nithusilu 2 місяці тому +81

    റബ്ബ് ഒരു അത്ഭുതം സൃഷ്ടിക്കട്ടെ അവൻ പെട്ടെന്ന് തിരിച്ചു വരട്ടെ

  • @RajithaES
    @RajithaES 2 місяці тому +151

    ചിലപ്പോൾ പാവം അർജുൻ എവിടെയെങ്കിലും ഓർമയില്ലാതെ ഉണ്ടാകും.. ചിലപ്പോ ആരുടെയെങ്കിലും പരിചരണത്തിൽ.. ഓർമ വന്നാൽ ആരെയെങ്കിലും വിളിക്കും അങ്ങിനെ അർജുൻ തിരിച്ചു വരും 🙏🏼🙏🏼🙏🏼🙏🏼

    • @NasarThavanur
      @NasarThavanur  2 місяці тому +17

      തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം😭😭😭

    • @Sreenand4620
      @Sreenand4620 2 місяці тому +10

      നമ്മളെല്ലാം അങ്ങനെ തന്നെ വിശ്വസിക്കുന്നു....😢😢വെള്ളത്തിൽ വേണ്ട ആലോചിക്കാൻ വയ്യ 😢😢🙏

    • @SakkeerHussain-lw9rl
      @SakkeerHussain-lw9rl 2 місяці тому +5

      Njan ente suhruthinodu paranjathum ethu thanne thirichu varaname padachavane

    • @salmapv9216
      @salmapv9216 2 місяці тому

      Njanum

    • @RajithaES
      @RajithaES 2 місяці тому

      @@NasarThavanur 🙏🏼

  • @mubashirkp2914
    @mubashirkp2914 2 місяці тому +73

    ചുരിക്കി പറഞാൽ അർജുൻ എവിടെയേ ജീവിച്ച് ഇരിപ്പ് ഉണ്ടാവും😢😢😢

  • @SuranVa
    @SuranVa 2 місяці тому +16

    അർജുനനെ തിരിച്ചു കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു🙏🏾

  • @Asiyashik
    @Asiyashik 2 місяці тому +6

    അള്ളാ മോനേ അർജു ❤❤❤❤

  • @rosammajoseph9629
    @rosammajoseph9629 2 місяці тому +79

    മരിച്ചെന്നു വരുത്തിതിർക്കുവാനോ പിലാത്തോസിനെ പോലെ കൈകഴുകുന്നോ പാവം അർജുൻ ഇപ്പഴും ജീവനോടെ കാണും രക്ഷിക്കുമെന്ന വിശ്വാസത്തോടെ 😭😭😭എവിടെയോ കുടിങ്ങി കിടക്കുന്നുണ്ടാകും ദൈവമേ കണ്ണ് thurakkene🙏🏻🙏🏻🙏🏻🙏🏻

  • @susheelaedivanna5811
    @susheelaedivanna5811 2 місяці тому +12

    ദൈവമേ നിറൻറ ഇടപെടൽകൂടിയേ തീരു

  • @manilancyb2498
    @manilancyb2498 2 місяці тому +10

    പേരും പ്രശസ്തി അല്ല, അർജുൻനെ അന്വേഷണം നടത്തി കണ്ടു പിടിക്കുക. ഒരു നിമിഷം നഷ്ടം ആകാതെ നോക്കണം. ഓരോ നിമിഷവും പ്രധാനം ആണ്

  • @rajirajivlogs
    @rajirajivlogs 2 місяці тому +19

    ദൈവമേ..... 🌹🌹

  • @jinuazhakeshan3828
    @jinuazhakeshan3828 2 місяці тому +9

    അർജുൻ വീണപ്പോൾ തന്നെ ഒഴുകി പോയി കാണാൻ സാധിത ഉണ്ട്‌. നല്ല വനം പ്രദേശം ആണു അവിടെ മൊബൈൽ ടവറോ മറ്റു ഒന്നും കാണാൻ സാധ്യത കാണില്ല. ഒഴുക്ക്കി പോകുന്നതിനു ഇടയിൽ എവിടെ ങ്കിലും ഉടക്കി. കഷി കട്ടിൽ പോകാനും സാധിത ഉണ്ട്‌. എല്ലാം ഇനി ദൈവത്തിന്റെ കൈയിൽ ആണു 😢

  • @rijuriju6542
    @rijuriju6542 2 місяці тому +23

    ഇത്രയും ആളുകൾ ഉണ്ടായിട്ടും അർജുനെ ഒന്നുരക്ഷപെടുത്താൻ ആരുമില്ലേ ദൈവമേ അർജുനെ ജീവൻ രക്ഷികണേ

  • @NizaarSteel
    @NizaarSteel 2 місяці тому +3

    😢 puzayile vellum vattichalo?🤔appurathinn dish’s nativitt ivied cell am vattikkach Nokan pattille

  • @Jasminthomas-e3e
    @Jasminthomas-e3e 2 місяці тому +5

    ജീവിച്ചിരുപ് ഇരിപ്പ് ഉണ്ടോ എന്ന് നമ്മൾക്ക് അറിയോ.. അത് ദൈവം തീരുമാനിക്കണം.. എന്തായാലും കിട്ടിയാൽ മതി 🙏

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 місяці тому +46

    💔👁️‍🗨️
    ഇതിലും ഒഴുക്കുള്ള വെള്ളത്തിൽ പാലം നിർമാണത്തിന് നങ്കൂരമിട്ട് ബാർജ് വെള്ളത്തിൽ പൊങ്ങി നിൽക്കുന്നത് കണ്ടിരുന്നു. അതിൽ ഒരു ക്രൈനിന്റെയും ഉള്ളിൽ നിന്നും തുറക്കാവുന്ന വലിയനെറ്റ് Boxന്റെയും സഹായത്താൽ ഒഴുക്കുള്ള വെള്ളത്തിൽ ഡൈവേസിന് Truck ന്റെ അടുത്ത് എത്താൻ സാധിക്കില്ലേ.
    Inflatable Rescue Boat മാത്രം മതിയാകില്ല.
    ഇതെല്ലാം ഓരോന്നായി പഠിച്ച് ഒപ്പിച്ചു വരുമ്പോൾ ഈ മാസം കഴിഞ്ഞ് കിട്ടും.😥🙏
    വാൽകഷ്ണം!!!
    അടുത്ത മാസത്തെ Eppisode ൽ Truck ഉയർത്തുന്നതിനെ കുറിച്ചുള്ള Equipment നെ കുറിച്ചും സംവിധാനത്തെ പറ്റിയും നമുക്ക് വിശതമായി തന്നെ അറിയാവുന്നതാണ്.
    🙏 കഷ്ടം തന്നെ🙏

    • @basheerkhan7820
      @basheerkhan7820 2 місяці тому +1

      Baaricha chilavu varum karnataka sarkkar athil pishukku kanikkunnu 😢

    • @bhanumathiamma3714
      @bhanumathiamma3714 2 місяці тому

      ആദ്യം ഈസ്റ്റ് ആന്റ് വെസ്റ്റ്😮

    • @NasarThavanur
      @NasarThavanur  2 місяці тому +3

      നിങ്ങൾ ഉദ്ദേശിച്ചതിലും അപ്പുറമാണ് കാര്യങ്ങൾ വെള്ളത്തിൽ പെട്ടെന്ന് ഇറങ്ങാൻ പറ്റാത്ത അത്ര ഭയാനകരമാണ് അവിടുത്തെ കാര്യങ്ങൾ... എങ്ങനെയായാലും നമ്മുടെ അർജുൻ തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @meenakshi.k.c93
    @meenakshi.k.c93 Місяць тому +1

    Arjun Thirichuvaran prarthikku Ellavarum Aa...kunhimonekanumpol manasu valare vedanikkunnu.

  • @GG-vw5kx
    @GG-vw5kx 2 місяці тому +34

    ആരാണ് ഇന്നലെ ലോറി കണ്ടതതി എന്ന് ഇനി അഥവാ കണ്ടത്തിയ സ്ഥലത്ത് എന്റെ അരയിൽ ഒരുകയറു കെട്ടി നിങ്ങടെ ഓക്സിജനു മറ്റുഉപകരണവു മുണ്ട ങ്കിൽ മുങ്ങി കണ്ടുപിടിച്ചുതരാം നമ്മുടെ മത്സ്യ തൊഴുലാളികളെ ഏല്പിക്കൂ
    🙏

    • @NasarThavanur
      @NasarThavanur  2 місяці тому +4

      അതിനും സാധിക്കാത്ത അത്രയും ഭയാനകരമാണ് സംഭവം

  • @NoushadCn-t9h
    @NoushadCn-t9h 2 місяці тому +4

    അവൻ ജീവനോടെ ഉണ്ടാകും ഏതെങ്കിലും കു ഗ്രാമത്തിൽ ആരുടെയെങ്കിലും പരിചരണത്തിൽ അവർ അവനെ നോക്കുന്നുണ്ടാകും. അവന് ബോധം വന്നാൽ അവന് തിരിച്ചു വരും

    • @NasarThavanur
      @NasarThavanur  2 місяці тому

      എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം

    • @NasarThavanur
      @NasarThavanur  2 місяці тому

      സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദി

  • @jaleelkk991
    @jaleelkk991 2 місяці тому +6

    ചോദ്യം പാടില്ല ഉത്തരം മാത്രം ഞങ്ങൾ പറയും കേട്ടുകൊള്ളണം 🙏🙏 ഉത്തരവ് ഒക്കെ

    • @NasarThavanur
      @NasarThavanur  2 місяці тому +1

      എന്ത് ചെയ്യാനാണ് നമ്മുടെ നാടല്ലല്ലോ നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങൾ

  • @abdulsathar367
    @abdulsathar367 2 місяці тому +4

    അർജ്ജുനെപ്പറ്റി അനേഷിക്കുവാൻ ആദ്യം എത്തിയ മനാഫ് എന്ന ലോറി മുതലാളിയാട് തട്ടി കയറി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായി നടപടി എടുക്കുവാൻ കേരളത്തിലെ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി കർണ്ണാടക സർക്കാറിനോട് ആവശ്യപ്പെടട്ടേ - ഇതോട് കൂടി മലയാളികളോട് തട്ടി കയറുന്ന കർണ്ണാടക പോലീസിന് ഒരു മുന്നറിയിപ്പും ആകും.

  • @nancymary3208
    @nancymary3208 2 місяці тому +1

    He giving full detailed, what there hsppend thanks sir givibg good and perfect information. That time condition is very bad. His faith. V cant do anything The admosfear is very bad condition

  • @BalkeAmini-ed1yv
    @BalkeAmini-ed1yv 2 місяці тому +3

    Vedio പിടിച്ചു ആളാവുന്നതാ

  • @semimolabdulaziz3655
    @semimolabdulaziz3655 2 місяці тому +3

    Vandi kanatha sthidik ethil antho problem und kanathayadinte 3 days aayapol aneshanam kurathu start aaayalo annitum😢

  • @mohammedsalim2211
    @mohammedsalim2211 2 місяці тому +3

    ഏതായാലും വല്ലാത്തൊരു digital modern യുഗം.....
    ചന്ദ്രനിലും ഭൂമികടിയിലും സ്‌ഥലവും വീടും ടറാഫും ഉണ്ടാക്കാൻ കഴിയുന്ന ലോകം..
    ഇപ്പോൾ ആശ്രയം ദൈവത്തിൽ മാത്രം......

  • @thankammamathew3862
    @thankammamathew3862 2 місяці тому +4

    Amen

  • @Anaswaraanu5462
    @Anaswaraanu5462 2 місяці тому +5

    ആ കാട്ടിൽ കൂടി onnu nokku.... ചിലപ്പോൾ എങ്ങനെ എങ്കിലും രക്ഷപെട്ടു കാട്ടിലേക്കു പോയെങ്കിലോ.... Avide കൂടി onnu nokku

    • @NasarThavanur
      @NasarThavanur  2 місяці тому

      ഞങ്ങൾ എല്ലാ ഭാഗത്തേക്കുംപോകാൻ ശ്രമിച്ചിരുന്നു... പക്ഷേ മണ്ണിടിഞ്ഞ ഭാഗത്തേക്ക് ആരെയും കയറ്റി വിടുന്നില്ല😭😭

  • @LalithaSabu-te7xk
    @LalithaSabu-te7xk 2 місяці тому +7

    അർജുൻ നീ എവിടെ

  • @Ahaanabhishek10ahu
    @Ahaanabhishek10ahu 2 місяці тому +2

    😢

  • @Ameya121
    @Ameya121 2 місяці тому +4

    ഇയാള് ഇപ്പോ എന്തിനാ ഇങ്ങിനെ പ്രസംഗിക്കുന്നേ😡😡😡
    അർജുൻ ചേട്ടൻ എവടേലും ജീവനോടെ ഉണ്ടായാൽ മതിയാർന്നു😓

  • @sajinasuni4262
    @sajinasuni4262 2 місяці тому +2

    😭😭😭😭

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 місяці тому +1

    അർജുൻ പോയി 😢

    • @UshaKumari-jy3vh
      @UshaKumari-jy3vh 2 місяці тому

      അർജുൻ ഇല്ല ❤️😭😭😭😭😭😭😭😭😭😭😭😭😭❤️

  • @preethat5000
    @preethat5000 2 місяці тому +1

    Heading. Onnu. Parayunnathu. Vereyonnu. Enthado. Ithu. Chumma. Orale. Vachu. Kalikkunnu

  • @Nandakumar_ck
    @Nandakumar_ck 2 місяці тому +14

    ചുരുക്ക०പറഞ്ഞൽ ഒന്നു०കരക്കെത്തിക്കാൻ കഴിഞ്ഞില്ല എന്നുമനസ്സിലാക്കാ०

  • @Pradeep-bb5ir
    @Pradeep-bb5ir 2 місяці тому +2

    Oru sadhara manushyajeevanu oru vilayumille,kashtam.

  • @parvathygopal1380
    @parvathygopal1380 2 місяці тому +5

    Rakshikkaneeee daivameeee 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @NasarThavanur
      @NasarThavanur  2 місяці тому

      എന്ത് ചെയ്യാനാണ് ഓരോ വിധികൾ അല്ലാതെ എന്ത് പറയാൻ

  • @manilancyb2498
    @manilancyb2498 2 місяці тому +2

    Mathsya തൊഴിലാളികളെ ഏല്പിക്കു

  • @philipvarghese-k5q
    @philipvarghese-k5q 2 місяці тому +2

    We live in the 21st centuary

  • @NusrathMansoor-e6b
    @NusrathMansoor-e6b 2 місяці тому +2

    8മണിവരെ ഉറങ്ങില്ലല്ലോ അവർ പകൽ യാത്ര ചെയ്യുന്നതല്ലേ ചിലപ്പോ ചായ കുടിക്കാൻ ഇറങ്ങീട്ടുണ്ടാകും

  • @arshavijayakumar1361
    @arshavijayakumar1361 2 місяці тому +2

    Pavam mon evidayalum kaanum...jeevechirepittu undavum ple parayallaa arum..arjun mona kittum ple...pray to evevery body ...ple ple

  • @LovelyBambooForest-db5qh
    @LovelyBambooForest-db5qh Місяць тому +1

    പുഴ സയിഡിൽ നീന്തി കേറി ഉണ്ടാവും എവിടെ യെങ്കിലും 🤔

  • @reenareena6532
    @reenareena6532 2 місяці тому +3

    ദൈവമേ😢

  • @AsrtyuuSdfgu
    @AsrtyuuSdfgu 2 місяці тому +9

    പ്രസഗിച്ചത് കൊണ്ട് ട്രാക്കോ ബോഡിയോ കിട്ടില്ല

  • @lalumalayalam134
    @lalumalayalam134 2 місяці тому +2

    Hi ❤❤❤

  • @Safiyarazack-dj5vf
    @Safiyarazack-dj5vf 2 місяці тому +3

    എല്ല വരുടെ യുത്തെറ്റി എന്ന് ആരു പയെ ണ്ട അവരുടെ ദുആ കോണ്ട് സ്ഥല്യം ക്കണ്ടത്തി

  • @kuryakoseep4482
    @kuryakoseep4482 2 місяці тому +2

    Malay 2:27 amrnews

  • @cynthiaar6895
    @cynthiaar6895 2 місяці тому +6

    ഇന്നലത്തെ ന്യൂസ്‌ ഇന്ന് വീണ്ടും കൊടുക്കുന്നു

    • @NasarThavanur
      @NasarThavanur  2 місяці тому

      അവരെപ്പോലെ ഞങ്ങളും വീഡിയോ എടുക്കുന്നുണ്ട് പക്ഷേ ഇവിടെ മൊബൈൽ ടവറുകൾ കുറവായത് കൊണ്ട് തന്നെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ വൈകിപ്പോകുന്നു എന്നാലും എത്രയും പെട്ടെന്ന് നിങ്ങളുടെ അടുക്കലേക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട് 👍

  • @SulochanaC-e5r
    @SulochanaC-e5r 2 місяці тому +1

    Mani1

  • @minipa5011
    @minipa5011 2 місяці тому +1

    🙏🙏

  • @FunnyAirplane-jm2vr
    @FunnyAirplane-jm2vr 2 місяці тому +8

    Please god😢😢😢😢

  • @AlonaMariyaBabu
    @AlonaMariyaBabu 2 місяці тому +2

    God😭🙏🏻🙏🏻

  • @Ummuswalihath.H
    @Ummuswalihath.H 2 місяці тому +4

    👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @shabanamarakkayil
    @shabanamarakkayil 2 місяці тому +3

    Ade valliaoru sambavaakkki vechka krtaka

  • @jayas4210
    @jayas4210 2 місяці тому +2

    ഒന്നും നടക്കാൻ പോകുന്നില്ല 🙏🙏

  • @Yousafputhuppadi
    @Yousafputhuppadi 2 місяці тому +6

    ഹെല്ലോ.... നിങ്ങളുടെ.... പാളി. പ്രസംഗമല്ല ജനങ്ങൾക്ക്കേൾക്കേണ്ടത്.....,

    • @SheenaS-q9n
      @SheenaS-q9n 2 місяці тому +1

      നിങ്ങളുടെയൊക്കെ പ്രസംഗ ഒന്ന് നിർത്ത്. ആകൊച്ചിനെ കണ്ടെത്താൻ നോക്ക്.

  • @Nnhggffhjuy
    @Nnhggffhjuy 2 місяці тому +3

    അർജുനെ കണ്ടോ

  • @rosammajoseph9629
    @rosammajoseph9629 2 місяці тому +3

    2 ഓ 3ഓ ദിവസംസായപ്പോൾ രക്ഷിക്കാമായിരുന്നു ഓരോ കാരണങ്ങൾ പറഞ്ഞു പറഞ്ഞു ഇന്ന് 11 ദേവസമായി 21 തിയതി വരെ പ്രകൃതി അനുകൂലമായിരുന്നു അന്നേരം ഒന്നും ചെയ്തില്ല പാവം 😭😭😭

    • @sumayakunju2029
      @sumayakunju2029 2 місяці тому +2

      സത്യം 😢

    • @NasarThavanur
      @NasarThavanur  2 місяці тому

      കനത്ത മഴ കാരണം പുഴയിൽ വെള്ളം കൂടുന്നു... നല്ല ഒഴുക്കാണ് പുഴയിൽ

  • @DeepaDeepa-me7wg
    @DeepaDeepa-me7wg 2 місяці тому +8

    അർജുനെ കിട്ടുമോ ജീവനോടെ ആ കുട്ടിയെ കിട്ടുമൊ 🙏🙏🙏🙏🙏

    • @NasarThavanur
      @NasarThavanur  2 місяці тому

      നിങ്ങളെപ്പോലെ ആഗ്രഹം ഞങ്ങൾക്കുമുണ്ട് അതുകൊണ്ടുതന്നെയാണ് അവിടെ പോയത്... അവിടെ ഉണ്ടായിരുന്ന ചായക്കടയിൽ നിന്ന് രണ്ടുവർഷം മുമ്പ് ഞാൻ ചായ കുടിച്ചാൽ വിശ്രമിച്ചിട്ടുണ്ട് ..

  • @manilancyb2498
    @manilancyb2498 2 місяці тому +2

    അന്വേഷണം pvt ആക്കി എങ്കിൽ എന്നേ കണ്ടു പിടിക്കാമായിരുന്നു

  • @lachusworld99
    @lachusworld99 2 місяці тому +2

    കടലിൽ poi😢

  • @valsammajacob567
    @valsammajacob567 2 місяці тому +1

    Prasangam ,prasangam maathram but no proper information about Arjun

  • @padmakshiraman9429
    @padmakshiraman9429 2 місяці тому +5

    ഇതു വരെ ഒന്നും കാണാൻ പറ്റില്ലേ??? എന്തൊരു കഷ്ട്ടം!!!

  • @Oru_Pacha__Manushyan
    @Oru_Pacha__Manushyan 2 місяці тому +2

    Bharat Benz ayirikkumle

  • @RajeshRRajeshRr
    @RajeshRRajeshRr 2 місяці тому +1

    Hi🙏🙏🙏🙏🤲🤲🤲🤲🤲🎉🎉

    • @NasarThavanur
      @NasarThavanur  2 місяці тому +1

      🤲🤲🤲🤲🤲🤲🙏🙏🙏🙏🙏

  • @shanifamuhammed1764
    @shanifamuhammed1764 2 місяці тому +3

    😢😢

  • @geethak1319
    @geethak1319 2 місяці тому +1

    🤛🏾🤛🏾🤛🏾🤛🏾

  • @semimolabdulaziz3655
    @semimolabdulaziz3655 2 місяці тому +1

    Vandi avide vandi kandal aleyum 😢

  • @ambikasreekumaran6215
    @ambikasreekumaran6215 2 місяці тому +2

    🙏🙏🙏🙏🙏

  • @k.kmahamood7488
    @k.kmahamood7488 2 місяці тому +1

    Spot noki teerunbol oru masam pidikum ithinte avashyam onnum illa valya jangar machiory adakam kondu vannal finish

    • @k.kmahamood7488
      @k.kmahamood7488 16 днів тому

      Ippol nan parannathu pole aylle nan ingane pala nigamanavum nadatharundu munbu entha parannathu machionry avide varan pattula ennu ippol engine vannu thudakkam e.machine undengil only one week venda enthyalum e.jangarne patty nan palapozum comand cheythtundu

  • @Izaan512
    @Izaan512 2 місяці тому +3

    പ്രസംഗിച്ചു ഇല്ലാതെ ഒന്നും മനസ്സിലാവുന്നില്ല വണ്ടി കിട്ടിയോ

    • @NasarThavanur
      @NasarThavanur  2 місяці тому

      ഇതുവരെ വണ്ടി കിട്ടിയിട്ടില്ല

  • @SoumyaSoumya-tv6wk
    @SoumyaSoumya-tv6wk 2 місяці тому +2

    അവൻ ജിവിക്കും

    • @SoumyaSoumya-tv6wk
      @SoumyaSoumya-tv6wk 2 місяці тому +1

      ക്യപാസന മാതാവ് കാക്ക്ം

    • @NasarThavanur
      @NasarThavanur  2 місяці тому

      🤲🤲🤲🤲🤲

  • @K.M.A.Sharaf
    @K.M.A.Sharaf 2 місяці тому +2

    വെരുറ്റെനേരംകലയാതെ ആളെകൻന്റു പിടിക്കാൻ നോക്ക്...🥴

  • @philipvarghese-k5q
    @philipvarghese-k5q 2 місяці тому +2

    Use Robots

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 2 місяці тому +1

    എല്ലാ സംശയങ്ങളും തീർത്ത് ഉറപ്പ് വരുമ്പോഴേക്ക് മരിച്ചയാളുടെ അസ്ഥി പോലും കിട്ടാൻ സാധ്യതയില്ലാതാകും. വലിയ ഉറപ്പുള്ള വല കൊണ്ട് സംശയമുള്ള ടത്ത് കോരിയാൽ എന്തൊക്കെയോ കിട്ടു o.ആ കൂട്ടത്തിൽ പാവം അർജുനിന്റെ ജഡവും കിട്ടില്ലെ?

  • @vimalavijayan4929
    @vimalavijayan4929 2 місяці тому +3

    ഇവരൊക്കെ ഇതെന്താ കാണിക്കുന്നേ. ജീവൻ വച്ച് കളിക്കുന്നോ 🙏🏾

  • @anilkumar-cx8cc
    @anilkumar-cx8cc 2 місяці тому +1

    Kazhivilla. Sathishena

  • @padmajacob7018
    @padmajacob7018 2 місяці тому +4

    🎉welcome . Sir.

  • @dhaneesh328
    @dhaneesh328 2 місяці тому +3

    മലയാളി യുടെ power
    മറ്റുള്ള സംസ്ഥാന കാരെ പോലെ ഒറ്റക്കിട്ടു പോകില്ല
    മലയാളി power എന്തെങ്കിലുംപ്രോബ് വന്നാൽ നമ്മൾ മലയാളി നന്മ സ്‌നേഹം ഓണാഠാആആ
    മൈര്ര്ര്ര്ര്ര്ര് കർണാടക് മലര് ടീം 😜😜

  • @malufaparveen1318
    @malufaparveen1318 2 місяці тому +1

    Nammal chanalukare verude jeevikkan anuvadhikkalle

  • @Alan7-w6c
    @Alan7-w6c 2 місяці тому +1

    Orikkalum illa . Arjun thirichuvarum angane kelkananu njangalkk agraham😢

    • @NasarThavanur
      @NasarThavanur  2 місяці тому

      അത് തന്നെയാണ് എല്ലാവർക്കും ആഗ്രഹം ഞങ്ങളൊക്കെ ആ സ്ഥലം കണ്ടുനിന്നു അമ്പരന്നിട്ടുണ്ട് അത്രയും വലിയ ഒരു അപകടമാണ് അവിടെ സംഭവിച്ചത്

  • @NahlaNahla-ju8vn
    @NahlaNahla-ju8vn 2 місяці тому +1

    Ivar oro karanam parayuha eni maza poyal vellam thane kurayum anneram thannele kanumayirikum

  • @MoliMoli-i2z
    @MoliMoli-i2z 2 місяці тому +1

    Avan onttu jeevanode

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf 2 місяці тому +2

    😢😢😢😢😢😢😢😢

  • @rukkubaby012rukkubaby01
    @rukkubaby012rukkubaby01 2 місяці тому +4

    😢😢😢😢

  • @shruthybrs1611
    @shruthybrs1611 2 місяці тому +4

    🙏

  • @logictechbysijo6461
    @logictechbysijo6461 2 місяці тому +1

    😢