താമസം 5 കോടിയുടെവീട്ടിൽ - വീട്ടിൽപട്ടിണിയുംപരിവട്ടവുംബായാർ തങ്ങളുടെ ഭാര്യ ശബ്ന ബീവി പറയുന്നത്കേൾക്കൂ

Поділитися
Вставка
  • Опубліковано 17 жов 2024
  • താമസം 5 കോടിയുടെ വീട്ടിൽ - വീട്ടിൽ പട്ടിണിയും പരിവട്ടവും. ബായാർ തങ്ങളുടെ ഭാര്യ ശബ്ന ബീവി പറയുന്നത് കേൾക്കൂ..

КОМЕНТАРІ • 251

  • @hameedHameed-fd2ty
    @hameedHameed-fd2ty 3 місяці тому +148

    ബായാർ തങ്ങൾ ആഫിയത്തും ആരോഗ്യവും നൽകണേ allah🤲🏻

  • @najeera575
    @najeera575 3 місяці тому +50

    പാവം ഫുൾ വീഡിയോ കണ്ടപ്പോൾ കാര്യം മനസ്സിലായത് മോന്റെ ബാപ്പാന്റെ മനസ്സ് മാറി ഇവരുടെ കൂടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @MOHAMMEDFAYAS-hg7wo
    @MOHAMMEDFAYAS-hg7wo 3 місяці тому +21

    യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് ആർക്കും അറിയില്ല😊
    അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക😊
    കേട്ടതല്ലാം സത്യമാവണം എന്നില്ല😊
    ഉമ്മക്ക് അവരുടെ ഭർത്താവിനെയും മകന് അവരുടെ ഉപ്പയെയും തിരിച്ചുകിട്ടട്ടെ😊
    തെറ്റിദ്ധാരണകളും സംശയങ്ങളും ബന്ധങ്ങളിൽ വിള്ളൽ ഏൽപ്പിക്കും😊

    • @kurafimedia
      @kurafimedia 3 місяці тому +1

      ന്യായീകരണവാദി

    • @saheernk1517
      @saheernk1517 2 місяці тому

      നീ വയറ് കുണ്ണക്കു കിടന്നു കൊടുത്തിന പൂറി

    • @ummerpp3846
      @ummerpp3846 2 місяці тому

      ബായാർ തങ്ങളുടെ തട്ടിപ്പ് കേന്ദ്രത്തിൽ നടക്കുന്ന ചെയ്തികൾക്കെതിരെ, തങ്ങളുടെ മുൻ ഭാര്യയ്ക്കും, മക്കൾക്കും, അദ്ദേഹം നടത്തുന്ന അനീതിക്കെതിരെ പൊതുജനങ്ങൾ ശബ്ദമുയർത്തണം. സർക്കാർ നടപടിയെടുക്കണം.

  • @muhammad7215
    @muhammad7215 3 місяці тому +27

    മോനെ ഇദൊന്നും വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നില്ലേ 😢ഇപ്പോൾ ഉപ്പ യും നിങ്ങളും നന്നായില്ലേ... ഈ വീഡിയോ ഇപ്പോഴും യുടെ ട്യൂബിൽ ഓടുന്നു 😢കമന്റ്‌ ഒന്ന് ചെക്ക് ചെയ്യൂ...വലിയ ഒരു സയ്യിദിന്റെ പൊന്നു മോൻ ആണ് നിങ്ങൾ... നിങ്ങൾ വലിയ ഭാഗ്യവാൻ ആണ്.. 🤲🏻

    • @koyamasahalla.alhamdulilla847
      @koyamasahalla.alhamdulilla847 3 місяці тому +8

      ഇങ്ങനെയൊക്കെ പറയാനുള്ള അവസരം ഉണ്ടാക്കിയ ആൾക്ക് ഒരു തെറ്റുമില്ല അദ്ദേഹം സയ്യിദ്
      ഇത് ഒരു സയ്യിദും ഒരു ബീവിയും ആണെന്നുള്ളതും ഓർക്കണം
      പണമാണ് മോനേ വലുത് അവർക്കെല്ലാം

    • @Safna-dr5op
      @Safna-dr5op 3 місяці тому +4

      നന്നായോ അവര്

    • @hanahanu5312
      @hanahanu5312 3 місяці тому +1

      Sayyidinryum aalimineyum kuttam parayaruth karanam tett aarkum sambavikkam pakshe porukkunnavan allahuvan korchu koodi vivaram venam avarkk allahu porttu kodukkum

    • @imbadsha.0
      @imbadsha.0 3 місяці тому +2

      അൽഹംദുലില്ലാഹ് ഇപ്പോൾ ശരി ആയോ

    • @ramlaca1904
      @ramlaca1904 3 місяці тому

      ​@@imbadsha.0എങ്ങനെ പെണ്ണും കെട്ടി നടക്കുന്ന അവൻറെ കൂടെ ജീവിക്കുന്നത് അവർക്ക് വേറെ നിവൃത്തിയില്ലാത്തതിനാൽ പിന്നെ എന്ത് ശരിയാവാൻ

  • @shakirshakir1086
    @shakirshakir1086 3 місяці тому +21

    സത്യം വിജയിക്കും

  • @JasmineJasu-y5j
    @JasmineJasu-y5j 3 місяці тому +11

    അള്ളാഹു കൂടെ ഉണ്ട് monu 🤲 dhuhacheyym. Enik കാര്യം എന്താ അറിയില്ല എന്നാലും അള്ളാഹു തുണക്കട്ടെ

  • @kunjumuhammed5316
    @kunjumuhammed5316 3 місяці тому +23

    Swantham barya makkal ivare nalla reethiyil nokkathe samrakshikathe vere dhuniyavil enth cheiythitum karyamilla
    Avanik Allahuvinte adukalnn kitikolum
    (Prathyekich arivllavan ingine cheythal )
    ما اكرم الناس الا كريم ومااهانهن الا لعين

    • @abdulmanaf5468
      @abdulmanaf5468 3 місяці тому

      100 💯

    • @aleemaali9454
      @aleemaali9454 2 місяці тому +1

      ' ആമകനും മാതാവിനും എത്രയും െ പട്ടന്ന സമാധാനം ലഭിക്കട്ടെ

    • @abdulmanaf5468
      @abdulmanaf5468 2 місяці тому

      @@kunjumuhammed5316 mahaa fagayan, musliyakanmaar full support aan

  • @chch1846
    @chch1846 9 місяців тому +44

    അനുകൂലിക്കാൻ അന്ധമായ ഫാൻസ് ssf കാന്തപുരം വിഭാഗം അണികൾ ഉള്ളപ്പോൾ ഉമ്മ ക്കും മകനു സംഘടനയിൽ നിന്നും നീതി കിട്ടില്ല

    • @islamictipsmedia2260
      @islamictipsmedia2260 3 місяці тому +2

      Eeyalk endhunum eedhenum ssf nod idh ssf poduvayi cheydha kariyam alla.edhoke Ella sangadanayilum ind .pinne edhoke edha sathiyam ennoke arinut Thangal maare kariyathil edaped.edan ijj

    • @chch1846
      @chch1846 3 місяці тому +1

      @@islamictipsmedia2260 ഏറ്റവും വലിയ തങ്ങൾ ആയ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് അനീതി ഉണ്ടായാൽ തൻറെ മകൾ ഫാത്തിമ ആയാലും നിയമം നടപ്പിലാക്കണം പിന്നെയാണോ ബയാർ തങ്ങൾ

    • @MuhammedMuthmon
      @MuhammedMuthmon 2 місяці тому +6

      നമ്മൾ ആരെയുകുറ്റം പറയണ്ട അവർ ദുനിയാവും ആഹിറവും ഉള്ളവരാണ് നമ്മൾക് ഇതെന്നും ഇല്ലാത്ത വരേണ്

  • @framegallery6610
    @framegallery6610 3 місяці тому +7

    കൊല്ലം കുറെ ആയല്ലോ ഇപ്പോൾ എന്തായി കാര്യങ്ങൾ?

  • @cnpokootty449
    @cnpokootty449 3 місяці тому +6

    ബ്വല്ലറിയിൽ കൂടി പലർക്കും വിഹിതം നൽകാമെന്ന് പറഞ്ഞു. പാവങ്ങളെ ഒരു പാട് പൈസ്സതട്ടിയെടുത്തു ഇതൊക്കെ അറിയുന്നതും കേടതും സോഷ്യൽ മീഡിയ വഴിയാണ്.

  • @ashkaruk1121
    @ashkaruk1121 3 місяці тому +13

    ഉള്ള സത്യം പറഞ്ഞു 🔥🔥💪🏻💪🏻💪🏻

    • @nairanaira9451
      @nairanaira9451 2 місяці тому

      @@ashkaruk1121 മുസ്ലിം ആണോ

    • @ashkaruk1121
      @ashkaruk1121 2 місяці тому

      @@nairanaira9451 താൻ ഏതാന്ന് എന്നോട് ചോദിച്ചിട്ട് എന്തു കാര്യം താൻ ഏതാണ് എന്ന് തനിക് അറിയില്ലേ

  • @Nasirichu
    @Nasirichu 3 місяці тому +17

    അല്ലാഹുവേ എന്ധോക്കെ യാണ് കേൾക്കുന്നത് ആരെ വിശ്വസിക്കും

    • @kurafimedia
      @kurafimedia 3 місяці тому

      ഇത് മൂല്യമാരുടെ സ്ഥിരം പണിയാണ് പണവും ആരോഗ്യവും ഉണ്ടാകുമ്പോഴുള്ള തിളപ്പ്

    • @foodboxforu4u560
      @foodboxforu4u560 2 місяці тому

      ആരെ വിശ്വസിച്ചാലും "തങ്ങൾ എന്നു പറയുന്ന ഈ വിഭാഗത്തിനെ വിശ്വസിക്കരുത് !!!

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 3 місяці тому +95

    2024 കേൾക്കുന്നവരുണ്ടോ😂

  • @footballshortsinworld
    @footballshortsinworld Місяць тому +2

    Ksamikoo..nammude rabb parihaaram kaanichu tharum

  • @mohammedkungutty5261
    @mohammedkungutty5261 3 місяці тому +18

    സോന്തം ഭാര്യ മക്കളെ നോക്കാൻ കഴിയ്യാത്ത.......... ഈ മനുഷ്യനാണോ നാട്ക്കാരുടെ കാര്യം തിരുമാനിക്കാൻ നടക്കുന്നത്. എല്ലാ മനുഷ്യരും മനസിലാക്കണ്ണം....

  • @cnpokootty449
    @cnpokootty449 3 місяці тому +7

    5 കോടിയുടെ വീട്ടിൽ താമസിക്കാൻ കഴിവുള്ളത് കൊണ്ടല്ലെ താമസിക്കുന്നത

  • @Pirana-1
    @Pirana-1 3 місяці тому +4

    ഇവർക്ക് നീതി ലഭിക്കണം, പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തണം

  • @Junaid-n1k
    @Junaid-n1k Місяць тому

    4kodiyude veed vechu chavakkattukaran help cheytha ennu kettu shariyo from Malappuram Tirur

  • @latheefpattithara9995
    @latheefpattithara9995 3 місяці тому +23

    ജനങ്ങളാണ് ഇതെല്ലാം ഉണ്ടാക്കുന്നത് സിദ്ധർ തങ്ങന്മാരും സിദ്ധ സാമി മാരും 😂 പിന്നാലെ ഓടാൻ ജനങ്ങളും

  • @muthusinan
    @muthusinan 3 місяці тому +27

    ഈ സ്ത്രീ പറഞ്ഞത് കളവായിട്ട് എനിക്ക് ത്തോന്നുന്നില്ല

  • @AkbarAli-wy5ig
    @AkbarAli-wy5ig Місяць тому

    Bayarine ippoyum ap kaar kondu nadakunund thangal bukari ennu paranchal thanne indo ilyo enna samshayathilanu mouliyamaarku thalekettu indenkile thangal aavu ennu vijaram ind nthu dress dharichalum thangal thangal thanne anu

  • @Ninu5389
    @Ninu5389 2 місяці тому +2

    ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആർക്കെങ്കിലും അറിയോ

  • @AbdulRasheed-zh7vm
    @AbdulRasheed-zh7vm 3 місяці тому +7

    അദ്ദഹത്തിന്ന് നിങ്ങൾസമാധാനം കൊടൂക്കാത്ത കാരണത്താല് പോയതാണ് മക്കൾപിതാവിൻ്റെ കൂടെവന്നാൽ നോക്കും

    • @Nasirichu
      @Nasirichu 3 місяці тому +1

      സത്യം എന്താണ് എന്ന് അവരവർക്ക് അറിയാം പക്ഷെ മക്കളുടെ ബന്ധം മുറിയില്ലല്ലോ

    • @ramlaca1904
      @ramlaca1904 3 місяці тому +1

      സൗര്യം കിട്ടാതെ ആൾക്കാരെല്ലാം ഈ തങ്ങളുടെ അടുത്താണല്ലോ പോകുന്നത് തങ്ങളുടെ മന്ത്രവാദ താലേ എല്ലാവർക്കും കുടുംബജീവിതം ശരിയാക്കി കൊടുക്കുന്നുണ്ട് എന്നല്ല തങ്ങൾ പറയുന്നത് പറയുന്നത് സിദ്ധൻ ആണ് പല കുടുംബവും നന്നാക്കുന്ന വ ൻ എന്നൊക്കെ എന്നിട്ട് ഈ സിദ്ധൻ എന്താ സ്വന്തം കുടുംബത്തെ നന്നാക്കാൻ പറ്റാത്തത് സ്വന്തം വീട്ടിൽ മന്ത്രവാദം ചെയ്തു നന്നാക്കണം എന്നിട്ട് മറ്റുള്ള കുടുംബം നോക്കണം അപ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാക്കാമല്ലോ ഇവർ ഒരു കഴിവും ഒരു സിറ്റിയും ഇല്ല അങ്ങനെ ഒരു കഴിവ് ഉണ്ടെങ്കിൽ സ്വന്തം കുടുംബം നന്നാകുമായിരുന്നു സ്വയം നന്നാവാൻ ആകാത്തവർ മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്നു

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 3 місяці тому +15

    പച്ചകള്ളം പറഞ്ഞവൻ സഖാഫിയല്ല അവനെ സഖഫിയെന്ന് വിളിക്കുന്നത് തെറ്റാണ് അവൻ മുനാഫിക്ക്

  • @muhammedkm9674
    @muhammedkm9674 2 місяці тому +1

    Saramilla chamikuka inganayulla usthadumsrkullathanu narakam sure

  • @muthusinan
    @muthusinan 3 місяці тому +10

    സുബ്ഹാനള്ളാഹ് ത്തങ്ങമാരോക്കെ ഇങ്ങനെ ആയാൽ സാതാരണക്കാരെ അവസ്ഥ എന്താണ്

  • @AboobaerK.M
    @AboobaerK.M Місяць тому +1

    Barthavin...sugam.
    ...baryak....naragam

  • @Nishadakd401
    @Nishadakd401 3 місяці тому +6

    വല്യ വർത്താനം പറയുന്ന ആളുകളു ടെ അവസ്ഥ ഇതാണ്

  • @chch1846
    @chch1846 2 місяці тому +1

    നിങ്ങളിൽ ഏറ്റവും നല്ലവൻ സ്വന്തം ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവരാണ് ഇത് എപി സമസ്തയിലെ വിഷയമല്ല എല്ലാ മനുഷ്യരിലും ഉണ്ട് പണവും സമ്പത്തും അധികാരവും ഫാൻസും കുന്ന് കൂടുമ്പോൾ സിനിമ താരങ്ങൾക്ക് സംഭവിക്കുന്നത് പോലെ സ്വന്തം സ്ഥാപനത്തിലെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു ആദ്യ ഭാര്യയെ പീഡിപ്പിച്ചു എപി സമസ്ത നേതാവായ അയാളെ സംഘടന തള്ളിപ്പറഞ്ഞില്ല

  • @muthusinan
    @muthusinan 3 місяці тому +18

    ത്തങ്ങമ്മാരെ കുറ്റം പറയരുതെന്ന് പറയും? ഇതൊക്കെ കേട്ടാൽ എങ്ങനെ പറയാതിരിക്കും

    • @Pirana-1
      @Pirana-1 3 місяці тому +3

      തെറ്റ് ചെയ്താൽ തങ്ങളും നമ്പൂതിരിയും ഒന്നൂല്ല അടി കൊടുക്കണം

  • @kunjumuhammed5316
    @kunjumuhammed5316 3 місяці тому +4

    ما أكرم النآس إلا كريم ومااهانهن الا لعين

  • @VasuEk-i9l
    @VasuEk-i9l 3 місяці тому +8

    Oothiyaal മരിക്കുന്ന കറമതും ഇപ്പോൾ നിലവിലുണ്ടോ

  • @Safafaisal-w8b
    @Safafaisal-w8b 3 місяці тому +4

    Nalla usthadumarkum nalla manushyarkum evanepolullavar apamanamanu..... Thangal ennu peru polum kallamayirikum.....

    • @trustee0129
      @trustee0129 2 місяці тому

      Wahabi terrorist muhahid

  • @abdussalammisbahi6117
    @abdussalammisbahi6117 3 місяці тому +10

    ഇവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. എല്ലാം പരിഹരിച്ചുവോ ?അല്ലെങ്കിൽ വേർപിരിഞ്ഞുവോ ?

  • @muhammedkt3773
    @muhammedkt3773 4 місяці тому +3

    ആകാരണമാണമാകുംപ്റശ്നം

  • @nazeerahmed9389
    @nazeerahmed9389 2 місяці тому +1

    അതേ ഇത്താ സമുദായം കുടേ ഉണ്ട് എന്നുള്ള വിശ്വാസം..... ഇവർക്ക് എന്തും ആവാം.....
    ജനങ്ങള് ഇങ്ങനെ ഉള്ളവരേ തിരിച് അരിയണം......
    ഇപ്പോൾ നിങ്ങളുടെ അവസ്ഥ എന്താണ്????

  • @ansarmon6981
    @ansarmon6981 3 місяці тому +8

    ഇയാളെ കാണുമ്പൊത്തന്നെ ഒരു മാനസിക രോഗിയുടെ മുഖത്തേക്ക് നോക്കുന്ന പോലെയാണ്.

    • @foodboxforu4u560
      @foodboxforu4u560 2 місяці тому

      കാമ വെറിയൻ മാരെ കണ്ടാലറിയാം
      ഒലക്കമ്മലെ തങ്ങൾ

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 2 місяці тому

      Poda vahabee

    • @ansarmon6981
      @ansarmon6981 2 місяці тому

      @@MusthafaAbdulla-q2r നീയാടാ വഹാബി😡

    • @foodboxforu4u560
      @foodboxforu4u560 2 місяці тому

      @@MusthafaAbdulla-q2r വെടി വീരന്മാർ പേര് താങ്ങളും

    • @foodboxforu4u560
      @foodboxforu4u560 2 місяці тому

      @@MusthafaAbdulla-q2r poda olakke

  • @AboobaerK.M
    @AboobaerK.M Місяць тому +1

    Karamatha...itha

  • @anseercp3944
    @anseercp3944 3 місяці тому

    എവിടെ സ്ഥലം, ഏത് തങ്ങൾ, എന്താണ് പ്രശ്നം, ഇവർ 1 ഭാര്യ ആണോ

  • @Muhammed-so4xg
    @Muhammed-so4xg 2 місяці тому +1

    അപ്പോ ആ അഞ്ച് കോടി വീട് നിങ്ങൾ ഉണ്ടാക്കിയതാണോ...?😢

  • @sanuvava-re5uh
    @sanuvava-re5uh Місяць тому

    ആർക്കും ഒന്നും മനസ്സിലായിട്ടില്ലെങ്കിലും വിഡിയോക്ക്വവു സ്കൂടും

  • @fasilkarimbanakkal218
    @fasilkarimbanakkal218 2 місяці тому +4

    3 കൊല്ലം മുൻപ് ഉള്ള സംഭവം ഇപ്പോഴത്തെ അവസ്ഥ അറിയാതെ പലരും കമന്റ്‌ ഇടുന്നു 🥴🥴

  • @mohammedsaeedsaeedby1386
    @mohammedsaeedsaeedby1386 2 місяці тому

    Yend avaste appol iyal aano naad nannakan irangi tirichine

  • @islamictipsmedia2260
    @islamictipsmedia2260 3 місяці тому +1

    Onnum ariyand Thangal maarode kudumbathil keri abiprayam paranjal namml thane anubavikanderum.verde endhin kettit mindathe iriku.adhan aan nalle

    • @ansarmon6981
      @ansarmon6981 3 місяці тому +1

      ഒന്നും അറിയാതെ തങ്ങൻമാരെന്നല്ല, ആരെ വിഷയത്തിലും ഇടപെട്ട് സംസാരിക്കാൻ പാടില്ലല്ലോ..... നീ എന്താ പൊട്ടനാണോ?😡

  • @NaseeraNasar-md1rp
    @NaseeraNasar-md1rp Місяць тому

    0:46

  • @sulaimanv3398
    @sulaimanv3398 3 місяці тому +2

    2024 il. Ivareyum.koodey kootiyavarideyum avastha ariyaan oru aagraham und

  • @naseema4351
    @naseema4351 3 місяці тому +3

    ഒന്നും മനസിലായില്ല

  • @hayy1900
    @hayy1900 3 місяці тому +4

    എനിക്ക് ഒന്നും മനസിലായില്ല...

  • @JaselaKH
    @JaselaKH 3 місяці тому +2

    Yendinada.kalav.pariyunnad

  • @farhanahdal6585
    @farhanahdal6585 Місяць тому

    ഇത്ര കാലം മോനേം ഉമ്മനേം വേണ്ടത് പോലെ നോക്കിയിട്ട് ഉളുപ്പ് ഇല്ലാതെ വന്ന് മാധ്യമങ്ങളുടെ മുന്നിൽ പറയാൻ നാണം ഉണ്ടോ ..കഷ്ടം തന്നെ

  • @nazar8849
    @nazar8849 3 місяці тому +2

    Kaalakoottan

  • @muhammedarshad3333
    @muhammedarshad3333 3 роки тому +2

    نعوذ بالله 😨😨😱😱😨😨😱😱😇😇😇😇😇😇

  • @AlImran-kv9eu
    @AlImran-kv9eu 2 місяці тому +1

    പോലീസിൽ കേസ് കൊടുക്ക

  • @islamictipsmedia2260
    @islamictipsmedia2260 3 місяці тому +1

    Koodigal sambadhichal adh sthabanathinte aavishiyathin aan chelavakal.

  • @ashrafthekkil5559
    @ashrafthekkil5559 3 місяці тому +10

    ബയാർ തങ്ങൾ വലിയ ക്ഷമ ഉള്ള ആൾ എന്ന് ബോധ്യപ്പെട്ടു

    • @kurafimedia
      @kurafimedia 3 місяці тому

      പെട്ടാൽ പിന്നെ വിഷമിക്കേണ്ടിവരുമല്ലോ

    • @AbdulHameed-k7k
      @AbdulHameed-k7k 2 місяці тому +1

      അയാൾ ബായാർ തങ്ങൾ അല്ല ബലാൽ തങ്ങളാണ്!!

  • @Koyamu-c3n
    @Koyamu-c3n 3 місяці тому +3

    5.kodiyude.. Veedu. Vadakakku. Kodukkuka.. Fasqu. Cheithu. Vere. Vivaham. Cheyyuka.

  • @sadiqueali5876
    @sadiqueali5876 Місяць тому

    ഈ ഷബ്‌ന ആത്മഹത്യ ചെയ്തോ?

  • @kunjumuhammed5316
    @kunjumuhammed5316 3 місяці тому +1

    Viyarkathe
    Adhwanikathe cash unndakunnavar ingineyan

  • @Sekhuisn-fd8lh
    @Sekhuisn-fd8lh Рік тому +4

    Andeprasnam

  • @shakirshakir1086
    @shakirshakir1086 3 місяці тому +5

    ബായാർ തങ്ങൾക്ക് ഒരു ചുക്കും സംഭവിച്ചില്ല

    • @shihabm5495
      @shihabm5495 3 місяці тому +6

      പിശാചിനെ പനപോലേ വളർത്തും ...

    • @ramlaca1904
      @ramlaca1904 3 місяці тому

      ​@@shihabm5495സത്യം

    • @MansoorManzu-jf7zm
      @MansoorManzu-jf7zm 2 місяці тому

      നിന്നെപ്പോലെ​@@shihabm5495

  • @shakirshakir1086
    @shakirshakir1086 3 місяці тому +3

    എന്തിനായിരുന്നു ഈ അപമാനപ്പെടുത്തൽ എന്നിട്ട് എന്ത് കിട്ടി

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 3 місяці тому

    Eganeyulla sobavamanagil egane adikitthathirikkum

  • @ayyoobpurangu8053
    @ayyoobpurangu8053 3 місяці тому

    Ee kaaryathil oru mediator ne edapeduthi erukootareyum eruthi sathyam theerumaanchu theerkanam. Adellaade livil avadarippikkaade othutheerpaakanam

  • @moideenk6922
    @moideenk6922 3 місяці тому +20

    കാന്തപുരം അനുയായി കൾ
    ഇങ്ങനെ യാണ്

    • @Rk......12336
      @Rk......12336 3 місяці тому +3

      'വെറുതെയെതിനാണ് കാന്തപുരത്തിനെ ഇതിൽ വലിച്ചിടുന്നത് ലോകത്ത് എന്തല്ലോ തെറ്റ് ചെയ്യുന്ന പല ആൾക്കാരുമുണ്ട് അതൊക്കെ ആരുടേയൊക്കയോ അനുയായികളാണ് എന്നിട്ടും പ്രത്യകിച്ച് ഇന്നാളുടെ അനുയായികൾന്ന് പറയാറുണ്ടോ

    • @GAFOORGafoor-sv5ol
      @GAFOORGafoor-sv5ol 3 місяці тому

      മൂരികൾ സ്വഭാവം നന്നാക്കൂല ​@@Rk......12336

    • @Kingdon-x8v
      @Kingdon-x8v 2 місяці тому

      നിന്റെ ബാപ്പ മതിൽ ചാടിയാൽ നീ തെറ്റ് കാരൻ ആവുമോ 🤔 എന്ത് ന്യായം

    • @MansoorManzu-jf7zm
      @MansoorManzu-jf7zm 2 місяці тому

      നിൻ്റെ ഭാര്യ എന്തെന്ന് ആർക്കറിയാം

    • @Kingdon-x8v
      @Kingdon-x8v 2 місяці тому

      @@MansoorManzu-jf7zm 🤔വട്ടായോ

  • @asfvvh9955
    @asfvvh9955 3 місяці тому +2

    ആരാണ് ഈ തങ്ങൾ

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 3 місяці тому +5

    കുടുംബ പ്രശ്നം മാധ്യ മങ്ങളുടെ മുന്നിലാണോ പറയേണ്ടത്.എന്ത് ഉമ്മയും മോനും. കഷ്ട്ടം

    • @kurafimedia
      @kurafimedia 3 місяці тому +4

      എന്നാലേ ഇയാളുടെ യഥാർത്ഥ മുഖം നാട്ടുകാരാറിയൂ

  • @KoroMan-n6e
    @KoroMan-n6e 2 місяці тому +1

    A. P.. ക്കാർ ഇങ്ങനെ ആണോ

  • @SmilingGazingIguana-bg4pg
    @SmilingGazingIguana-bg4pg 3 місяці тому +14

    ബലാൽ തങ്ങൾ

  • @nairanaira9451
    @nairanaira9451 3 місяці тому +3

    0:39 കുറ്റം parachil

    • @kurafimedia
      @kurafimedia 3 місяці тому

      ന്യായീകരണം

  • @sirajuddinsiraj8401
    @sirajuddinsiraj8401 Місяць тому

    Kalla thngamarude avasthe

  • @SayadeAbdulla
    @SayadeAbdulla 3 місяці тому +3

    Thangal.e,parihaskkelle.kshamikkuga.scciyal.mediyyal.vararuudh.musafir.

  • @SafiyaE-rc2dd
    @SafiyaE-rc2dd 2 місяці тому

    അള്ളാഹ്😭

  • @dilma2756
    @dilma2756 2 місяці тому +2

    😢😢

  • @raajareshma3613
    @raajareshma3613 2 місяці тому

    😂😂😂this both have twins 👅.

  • @kasimtpkasim264
    @kasimtpkasim264 2 місяці тому

    ഒന്നും മനസ്സിൽ ആയില്ല 😂

  • @raajareshma3613
    @raajareshma3613 2 місяці тому

    😂😂😂😂 what type of wife and son got ,,,, if this lady speak infront of media, then how she is inside home,,, this son is too dangor..😢😢😢😢😢😢😢

  • @PMPR-o8t
    @PMPR-o8t 3 місяці тому

    എന്നിട്ട് ഇപ്പോൾ എന്തായി

  • @abdulsalam5067
    @abdulsalam5067 3 місяці тому +11

    ബായാർ തങ്ങളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരിക.ആൾ ദൈവങ്ങൾ മുഖ്യമന്ത്രിക്കും മുകളിലാണോ?

  • @raajareshma3613
    @raajareshma3613 2 місяці тому

    😂😂😂dear Bayar son keep quiet

  • @Jaleel1133heavyspote
    @Jaleel1133heavyspote 2 місяці тому

    തങ്ങൾ ഒരു പെണ്ണ് കെട്ടിയതിനു മകനും ഉമ്മയും എന്തിനാ അസൂയ പെടുന്നതു

  • @najeera575
    @najeera575 3 місяці тому

    എ നിക്കും ഒന്നും മനസ്സിലായിട്ടില്ല എന്താണെന്ന്

  • @raajareshma3613
    @raajareshma3613 2 місяці тому

    😂😂😂😂only for money 😮😮😮😮😮 third person BIG IBLEES😮😮😮😮😮😮😮😮

  • @SakkeerHussain-j4s
    @SakkeerHussain-j4s 3 місяці тому +2

    ഇതെല്ലാം ജനങ്ങള്‍ നല്‍കിയതല്ലേ.

  • @liostar6449
    @liostar6449 3 місяці тому +1

    🤔

  • @thajudheenthajudheen1103
    @thajudheenthajudheen1103 3 місяці тому

    Epol entha evarude avastha

  • @AsainuSubiky
    @AsainuSubiky 3 місяці тому +2

    ഭർത്തവ് ആരാണന്ന് ഭാര്യയും വാപ്പ ആരാണന്ന് മക്കളും മനസിലാക്കിയില്ലങ്കിൽ പല വേഷങ്ങളും കേട്ടേണ്ടിവരും
    ലക്ഷങ്ങൾ കൈയ്യിൽ വരുമ്പോൾ ഭർത്താവിനെ മനസ്സിലാക്കി എങ്ങിൽ രക്ഷ കിട്ടിയേനേ

  • @UppalaUppala-ir4dw
    @UppalaUppala-ir4dw 2 місяці тому

    Shame on uhh thangal🤣🙏

  • @Rifuaishu-j3o
    @Rifuaishu-j3o 2 місяці тому +1

    യ്ക്

  • @assainar1235
    @assainar1235 3 місяці тому +1

    നമ്മൾ..കെട്ടിക്കോലാം

  • @RafiRafi-d7q
    @RafiRafi-d7q Місяць тому

    Kuoothara.thangal

  • @noorudheenshamla1075
    @noorudheenshamla1075 3 місяці тому

    👍👍👍👍👍👍👍👍👍👍

  • @eidsafvan5993
    @eidsafvan5993 3 місяці тому +1

    500 കോടിയുടെ വീടാണല്ലോ....

  • @AboobaerK.M
    @AboobaerK.M Місяць тому

    Ee vapa .satyaavastha. Paray........ith..enth..kashtapada......

  • @naseerk3306
    @naseerk3306 3 місяці тому +3

    കടലാസിൽ എഴുതി നോക്കി പറയുന്നത് കണ്ടില്ലെ

  • @Pklath24
    @Pklath24 3 місяці тому +4

    ഇയാൾ... സുഖം. വേറെ കിട്ടി... അപ്പോൾ.. പോയി

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 3 місяці тому

    ഒരു മൈക്കിൻ്റെ കുറവുണ്ട്😂

  • @alikkb3573
    @alikkb3573 3 місяці тому +1

    അമ്മായിക്ക് അടുപ്പിലും ആവാം

    • @kurafimedia
      @kurafimedia 3 місяці тому +1

      തങ്ങൾക്ക് അടുപ്പിലുമാവം

  • @RahiBeevi-ch4kv
    @RahiBeevi-ch4kv 2 місяці тому

    വേറെ പണിയില്ലേ

  • @hayy1900
    @hayy1900 3 місяці тому +8

    മുജാഹിദ് കളെ കുറിച്ച് നുണ പറഞ്ഞു ആളുകളെ അതിലേക് വീഴ്ത്തി കൊണ്ട് വരാൻ ഒകെ കഴിവ് ഉള്ള ആളുകൾ സുന്നി കൾ... വെള്ള ഡ്രെസ് തൊപ്പി ഇട്ട് നടക്കുന്ന സുന്നികൾ തടി അനങ്ങി പണി എടുക്കുന്നുടോ നാട്ടിൽ പിരിവ് നടത്തി എത്തീമ് മക്കളെ പേരിൽ പിരിവ് നടത്തി അതിൽ ഉള്ളത് ൽ pakuthi മുസ്‌ലിയാർ മാർക് തിന്നാൻ ഉള്ളത്.. വെയിലും മഴയും കൊള്ളില്ല ആഡംബര കാർ ആഡംബര ഭക്ഷണം ഒകെ കിട്ടുന്നു മജ്‌ലിസ് ആണ്ട് നേർച്ച ബർത്ഡേയ് മരിച്ച വീട്ടിലെ ബിരിയാണി ഒകെ ഒരു മാസം രണ്ടു മാസം ഫ്രീ ആയി ഇതിനൊക്കെ പോവുമ്പോ കിട്ടും..

  • @Rifuaishu-j3o
    @Rifuaishu-j3o 2 місяці тому

    T