ആക്രി പെറുക്കി റാമ്പിലേക്ക് നടന്നുകയറി 65 കാരന്‍ | Scrap business | Abdul Salam | Fashion Ramp Walk

Поділитися
Вставка
  • Опубліковано 7 жов 2024
  • റാമ്പിൽ ചുവടുവെക്കുന്ന ഈ 65കാരൻ ഒരു നടനല്ല, ആക്രിശേഖരിക്കുന്ന സലാം എന്ന സാധാരണക്കാരനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഒറ്റ ക്ലിക്കിൽ ജീവിതം മാറി മറിഞ്ഞ് താരപദവിയിലെത്തിയ കൊല്ലം മയ്യനാട് ധവളക്കുഴി സ്വദേശിയായ അബ്ദുൾ സലാം എന്ന സലാം ഇന്ന് നാട്ടുകാരുടെ താരമാണ്. സാജിദ് എന്ന യുവാവിന്റെ ഒറ്റക്ലിക്കും അതിന് വേണ്ടി സലാമിൽ നടത്തിയ മേക്കോവറുമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ ചർച്ച.
    #scrapbusiness #rampwalk #abdulsalaam

КОМЕНТАРІ • 35