ഉമ്മ മരിച്ചു മാസങ്ങൾ മാത്രം. വിവാഹത്തിന് നിർബന്ധിച്ച മക്കളോട് ഉപ്പ കൊടുത്ത മറുപടി,അമ്പരപ്പോടെ മക്കൾ

Поділитися
Вставка
  • Опубліковано 28 вер 2024
  • VISAL MEDIA
    ഉമ്മ മരിച്ചു മാസങ്ങൾ മാത്രം
    മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച മക്കളോട് ഉപ്പ കൊടുത്ത മറുപടി കേട്ട് അമ്പരപ്പോടെ മക്കൾ

КОМЕНТАРІ • 179

  • @HaseenaAnwar-jv4gm
    @HaseenaAnwar-jv4gm 3 місяці тому +274

    എന്റെ ഹസ്സിന്റെ ഉമ്മ മരിച്ചിട്ട് ഉപ്പ എന്റെ കൂടെ ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് 16 വർഷം 🥹.. എന്നെ കൊണ്ടാവുന്ന പോലെ ഞാൻ നോക്കി എന്റെ ഉപ്പയെ പോലെ.. ഇപ്പൊ മരിച്ചിട്ട് 1വർഷം ആയി.. അല്ലാഹ് എനിക്ക് നല്ല അമലായി സ്വീകരിക്കണേ... ഞാൻ നോക്കിയതിൽ എന്തേലും ഉപ്പാക്ക് വിഷമം ഉണ്ടായിട്ടുണ്ടങ്കിൽ പൊറുത്തു തരണേ അല്ലാഹ്..

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 місяці тому +14

      ആമീൻ

    • @shanimuthu1652
      @shanimuthu1652 3 місяці тому +8

      Aameen

    • @busharamt5464
      @busharamt5464 3 місяці тому +4

      Ameeen yarabbal alameeen

    • @aleemaali9454
      @aleemaali9454 3 місяці тому +7

      ഇന്ന് ഭാര്യ മരിച്ചാൽ എത്ര വയസായദർത്താവാണെങ്കിലും വേറെ വിവാഹം കഴിക്കാൻ വളരെ ഔത്സുഖം കാണിക്കുന്നു അനിവാര്യമായി വരുന്ന ഘട്ടങ്ങൾ ഉണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ വിധവകളാകേണ്ടി വരുന്ന എത്രസ്ത്രീകൾ ഉണ്ട്. പക്ഷെ സ്വന്തം മക്കളെ ഓർത്ത് മറ്റൊരു ജീവിതത്തിന തയ്യാറാകാതിരിക്കുന്നു. ഇനി മക്കളെല്ലാം പ്രാപ്തി ആയതിനു ശേഷമാണെങ്കിലും സ്ത്രീൾ അതിന് തയ്യാറാക്കുകയില്ല.

    • @ChapankathilChapankathi
      @ChapankathilChapankathi 3 місяці тому +2

      😮😮😮😮😮😅😅😅😅😅😮😅 8:33 8:33

  • @biyyakutty5266
    @biyyakutty5266 3 місяці тому +15

    സൂറത്ത് നിഷാഹ്

  • @muhammedfamiz1040
    @muhammedfamiz1040 3 місяці тому +11

    സൂറത്തു നിസാഹ്

  • @ruksanasideeque2089
    @ruksanasideeque2089 3 місяці тому +50

    കുഞ്ഞൻ പാണ്ടിക്കാടി നോട് ഞാൻ ഈ കമന്റ ഇട്ടിന് ഉപ്പാനോടുള്ള സ്നേഹ കൊണ്ടല്ല ആ ഭാരം ഒന്ന് കറക്കാനാണ് ഉപ്പാനെ ജീവൻ തുല്യം സ്നേഹിക്ന്ന മക്കൾ ഒരിക്കലും ഉപ്പാനെ മറ്റൊരാൾക്ക് വിട്ട് കൊടുക്കില്ല

  • @abuanananvar8487
    @abuanananvar8487 3 місяці тому +22

    സൊത്ത് പോകും എന്നപേടിയിൽ കല്യാണം കയിക്കാൻനിന്ന ബാപ്പാനെ ചീത്തപറഞ്ഞ മക്കളെയും കാണാം

  • @ijaspv1319
    @ijaspv1319 3 місяці тому +5

    Surah nisa'a

  • @Minnuamivlogs
    @Minnuamivlogs 3 місяці тому +3

    സൂറത്ത് നിസാഹ്

  • @MaimoonaP-f5f
    @MaimoonaP-f5f 3 місяці тому +24

    അന്ന് ആദ്യ രാത്രിയിലും അറിഞ്ഞിട്ടില്ല 2 ദിവസം കഴിഞ്ഞിട്ടാ മുഖം ഒന്ന് കണ്ടത്😅 ഈ കഥ കഴിഞ്ഞ കേട്ടു....❤

  • @safiyamohammed3468
    @safiyamohammed3468 3 місяці тому +6

    Ete.umma.marichthinn.shesham.uppa.onnum..samsaarichittilla....verum.karayuka.bayagara.karachil..agine..10.maasam.uppa.marichu..qabar.swargiyamaakatte.aameen

  • @saeerkp3740
    @saeerkp3740 3 місяці тому +9

    ഫസ്റ്റ് ലൈക്‌ 👍👍

  • @RamseenaWaris
    @RamseenaWaris 3 місяці тому +2

    👍

  • @rishadrishu6808
    @rishadrishu6808 3 місяці тому +9

    Surathunnisah

  • @rashidkp3463
    @rashidkp3463 3 місяці тому +13

    സൂറത്ത് നിസാഅ

  • @ashifmuneer1715
    @ashifmuneer1715 2 місяці тому

    സത്യം

  • @Redmi-gf7dw
    @Redmi-gf7dw 3 місяці тому

    Alhamdulillah annisah.

  • @nusbeenanusimehar4878
    @nusbeenanusimehar4878 3 місяці тому +5

    Nisaah

  • @FathimaThasnim-ms8qo
    @FathimaThasnim-ms8qo 3 місяці тому +7

    Annisah

  • @nathiram143
    @nathiram143 3 місяці тому +3

    സുറത്നിഷാഹ്

  • @shaheeda3400
    @shaheeda3400 3 місяці тому +1

    😢😢

  • @zuhrakfamily6447
    @zuhrakfamily6447 3 місяці тому

    😢

  • @user-xw2de1ni9y
    @user-xw2de1ni9y 3 місяці тому

    😥

  • @nafeesacheeni124
    @nafeesacheeni124 3 місяці тому +1

    Surathul nni ssah

  • @NazeemaSalam-lm1wn
    @NazeemaSalam-lm1wn 3 місяці тому +1

    😊😊d

  • @haseenaca1920
    @haseenaca1920 3 місяці тому

    4:58

  • @AbdullatheefWdr
    @AbdullatheefWdr 3 місяці тому

    റീച്ച്,ok

  • @ThanoojaCp
    @ThanoojaCp 3 місяці тому +3

    Chugathara surath nisah

  • @koulathnv2765
    @koulathnv2765 2 місяці тому

    Suratt.nisah

  • @RahmattRasheed
    @RahmattRasheed 3 місяці тому

    💯✅✅

  • @xxx-bs1sb
    @xxx-bs1sb 3 місяці тому

    മരിക്കാതെ തന്നെ കെട്ടി

  • @MuhammedMuhammed-hq4zm
    @MuhammedMuhammed-hq4zm 3 місяці тому +2

    Uehubfhhvdjbvfjbggxojh🤲

  • @ckh4488
    @ckh4488 3 місяці тому +8

    ഈ സ്റ്റോറി പാണ്ടിക്കാട് കുഞ്ഞിന്റെ വീട്ടിലെ കഥ കോപി അടിച്ചതാണോ ഇതു പോലത്തെ ഒരു കഥ ആ വീട്ടിൽ നടന്നതായി കേട്ടു 🤣🤣🤣😜😜😜😜😜😜

  • @AdhiljahanMon
    @AdhiljahanMon 3 місяці тому +11

    എന്റെ ഉമ്മ മരിച്ചിട്ട് 6 കൊല്ലമായി ഉപ്പ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല ഉപ്പാനോട് പറഞ്ഞപ്പോൾ മക്കൾ ഉമ്മാനെ നോക്കിയതുപോലെ എന്നെ നോക്കില്ല എന്നാണ് ചോദിച്ചത് അതെ ഞങ്ങൾക്ക് കണ്ണ് നിറഞ്ഞു പോയി 😢🤲🤲🤲🤲🤲

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 місяці тому

      😮

    • @aleemaali9454
      @aleemaali9454 Місяць тому

      മക്കൾക്ക് ബാപ്പയെ നോക്കാൻ കഴിയില്ല അതാന്ന് സത്യം

  • @BasheerPullat-js2uc
    @BasheerPullat-js2uc 2 місяці тому

    സൂറത്ത് നിസാഹ്

  • @SabiraCt-y7d
    @SabiraCt-y7d 3 місяці тому +11

    Surathunnisah

    • @niflac.v2087
      @niflac.v2087 3 місяці тому

      Allah Allah Allah Allah Allah Allah

  • @shafinzuhra
    @shafinzuhra 3 місяці тому +31

    സൂറത്ത് നിസാഅ്

  • @ramlakabeer3232
    @ramlakabeer3232 3 місяці тому +12

    ഇതാണ് സ്നേഹം സൂപ്പർ haasankaaa താങ്കളെ അല്ലാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻

  • @basheervp5222
    @basheervp5222 3 місяці тому +22

    താങ്കൾ പറയുന്നതിൽ തെറ്റുണ്ട്. ഭാര്യമരിച്ചു മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചാൽ കബറിലുള്ള ഭാര്യ പൊട്ടികരയും എന്ന്. ഭാര്യ മരിച്ചാൽ മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുന്നത് മറ്റൊരു പെണ്ണിന് ജീവിതം കൊടുക്കുകയാണ്. മാത്രമല്ല കല്യാണം കഴിക്കുന്ന ആൾ മക്കളെയോ മരുമക്കളെയോ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്ന ആഗ്രഹം കാണും. അവശനാകുന്ന സമയത്തു മക്കളെക്കാളും സ്വതന്ത്രമായി എന്തെങ്കിലും ചോദിക്കാനും പറയാനും ഭാര്യയോടെ പറ്റൂ. പെൺകുട്ടികൾക്കാണെങ്കിൽ ഒരു പരിധി വരെയേ അടുക്കാൻ പറ്റൂ. ഭാര്യയുണ്ടെങ്കിൽ കുളിക്കാനും മർമ സ്ഥാനങ്ങൾ കഴുകി കൊടുക്കുവാനും ഭാര്യക്ക് വെറുപ്പില്ലാതെ ചെയ്യാൻ കഴിയും.തളർന്നു കഴിഞ്ഞാൽ കുറച്ചു കാലം എല്ലാവരും നോക്കും പതുക്കെ പതുക്കെ പുറത്ത് കാണിക്കാത്ത വെറുപ്പ്‌ തുടങ്ങും അങ്ങിനെ എത്രയോ കുടുംബം ഉണ്ട്. അവസാനം വൃദ്ധ സദനം ആശ്രയിക്കും.സ്നേഹമുള്ള ഒരു ഭാര്യ അടുത്തുണ്ടെങ്കിൽ ഒരു പരിധി വരെ ഇതിൽ നിന്നൊക്കെ സമാധാനമായി ഉള്ളകാലം ജീവിക്കാം. പിന്നെ ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോഴല്ലല്ലോ മറ്റൊരു കല്യാണം കഴിക്കുന്നത്. മരിച്ചിട്ടല്ലേ. ജീവിച്ചിരിക്കുമ്പോൾ മറ്റൊരു കല്യാണം കഴിക്കുന്നതിനോട് യോജിപ്പില്ല.

    • @sufaijamuneer2270
      @sufaijamuneer2270 3 місяці тому +1

      marichitt 40 kazhiyunnatinu munp kettunnavarund bharyayaanengilo 4 maasam bharthaavinu vendi marayil irikkanam oru bharthaavinu ee 4 maasam irikkaan pattumo anya sthreeyude mukathu nokkaate

    • @KadeejaKadeeja-d1q
      @KadeejaKadeeja-d1q 2 місяці тому

      ഭാര്യാമരിച്ചാൽ ഭർത്താവ് വേറെ കല്യാണം കഴി ക്കണം ഭർത്താവ് മരിച്ചാൽ ഭാര്യയും കല്യാണം കഴി ക്കണം. ഇന്നത്തെ മക്കളെ സമ്മന്ദിച്ചു നോക്കുന്നവർ ചുരുക്കം. ലാസ്റ്റ് അനാഥ മന്നി രം. എന്ദിന അതിനു നിൽക്കുന്നത്. മരിക്കുന്നത് വരെ ഒരു ഇണ 100%. നല്ലതാണ്. എല്ലാവരെയും അല്ലഹാ കാക്കട്ടെ 🤲

    • @AbulHassan-f5s
      @AbulHassan-f5s 2 місяці тому

      ഭാര്യ മരിച്ചില്ലങ്കിൽ മറ്റൊരു പെണ്ണ് എങ്ങനെ ജീവിക്കും... അങ്ങനെയങ്ങ് ജീവിക്കണം ഒന്ന് പോടെ

  • @RahmattRasheed
    @RahmattRasheed 3 місяці тому +9

    سورتل نسااء

  • @sajeela8387
    @sajeela8387 3 місяці тому +12

    Surathunissah

  • @Cuddle__pinkge2w26l6
    @Cuddle__pinkge2w26l6 3 місяці тому +8

    Nnisah

  • @HSROCK-j6b
    @HSROCK-j6b 3 місяці тому +61

    എൻ്റെ husinte ഉമ്മ മരിച്ചു
    ഉപ്പ എൻ്റെ കൂടെ ഉണ്ട് 3വർഷം ആയി മരിച്ചിട്ട് alhamdulillah uppa ഞങ്ങളെ കൂടെ സന്തോഷത്തോടെ ഉണ്ട് ഇനിയും കൂടുതൽ കാലം ഞങ്ങളെ കൂടെ ഉണ്ടാവാൻ തൗഫീഖ് കൊണ്ട അള്ള...

  • @Madeenayodmoham..
    @Madeenayodmoham.. 3 місяці тому +9

    إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرً
    Sakeena

  • @kadheejauppala9803
    @kadheejauppala9803 3 місяці тому +14

    പിന്നീട് ഹസ്സൻ ക്കാക്ക് എന്ത് സംഭവിച്ചു, ഗാന്ധി ഭവനിൽ കൊണ്ടാക്കിയോ ഇല്ലയോ? അതിനപ്പുറം അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണ് 🙏

  • @kadeejamanipuram2805
    @kadeejamanipuram2805 3 місяці тому +11

    നിസാ ഹ്

  • @aminaahmadkutty9556
    @aminaahmadkutty9556 3 місяці тому +10

    സൂറത്തുനിസാഅ

  • @mashoodmashood2721
    @mashoodmashood2721 3 місяці тому +7

    വിധവാ പെൻഷൻ കുറക്കാൻ *എന്നെങ്കിലും ഉദ്ദേശിച്ചത് കൊണ്ടെങ്കിലും പെട്ടന്ന് വിവാഹം കഴിക്കാൻ ആണും പെണ്ണും സമ്മതിക്കണം*

    • @mantisparadisepark9954
      @mantisparadisepark9954 3 місяці тому +3

      ഞാൻ ottakkaan എന്റെ ഹസ്സ് മരിച്ചു എന്റെ മക്കൾ. ന്നാലും അവരുടെ vayikk പോവണ്ടേ. ഒറ്റപ്പെടലിന്റെ വെധന അധ് തിന്നുന്നോർക്ക് അറിയു. ഇവിടെ വിധവകൾ കൂടുന്നു ഒറ്റപ്പെടുന്നവരും

    • @mashoodmashood2721
      @mashoodmashood2721 3 місяці тому +1

      @@mantisparadisepark9954 വയസ്?നാട്?

  • @muhammed-su5wf
    @muhammed-su5wf 3 місяці тому +34

    ഇവിടത്തെ ഉമ്മ 4വർഷം രോഗിയായി കിടന്നു മരിച്ചപ്പോൾ ഉപ്പ ഉണ്ട് ഉപ്പാക്ക് ബാത്‌റൂമിൽ പോവാൻ കൈ പിടിക്കണം ഉമ്മകിടപ്പിലാക്കുന്നദിന്റെയ് കുറച്ചു മുമ്പ് ഉപ്പയും മറ്റ് ഒരാളുടെ സഹായം ഇല്ലാതെ ഒന്നിനും ആവില്ലായിരുന്നു എന്നിട്ട് എന്റെ hus ഉം nijanum നോക്കിയതായിരുന്നു അവരുടെ പൊരുത്തം കാരണം ആയിരിക്കും എനിക്ക് ഉപ്പയടെ മരണത്തിന് ഷെഷം ഒരു മകൻ ഉണ്ടായി ഭർത്താവിന്റെ ഉമ്മയും ഉപ്പയും ആണ് എനിക്ക് ഒരുപാട് പാടം പഠിക്കാൻ കാരണം അത് നാളെക്ക് ഉപകരിക്കട്ടേ

  • @AyubSalettur
    @AyubSalettur 3 місяці тому +6

    Answar :sooratu nnisah

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 місяці тому +31

    അങ്ങിനെ ആവാണഭർത്താവ് 👍👍👍👍👍👍👍👍👌👌👌👌👌👌

  • @s4shortsmalayalam63
    @s4shortsmalayalam63 3 місяці тому +7

    സൂറത്തുനിസാഹ്

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 2 місяці тому +1

    ഏതോ ഒരു സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് തിലകന്റേതാണ് അതിലെ കഥ ഇങ്ങനയാണ് തിലകന് 60 കഴിയുമ്പോഴേക്കും ഭാര്യ മരിച്ചു നല്ല സമ്പത്തുള്ള ആളാണ് മക്കൾ 3 പെണ്ണം 3 ആണും എല്ലാരു കലയാണം കഴിഞ വർ അങ്ങിനെ മാമുക്കോയ ഒരു ഭർത്താവ് മരിച്ച ഒരു പെണ്ണിനെ സെറ്റാക്കി തിലകനുമായി സംസാരിച്ചു സമ്മദം ആയി തിലകന് അത് മക്കൾ അറിഞ്ഞു മക്കളും മരുമക്കളും ഒത്ത് കൂടി അച്ചനും ആയി സംസാരിച്ചു. അച്ചനെ കല്ല്യാണം കഴിക്കാൻ അനുവധിക്കില്ല'' എന്ന് അപ്പോൾ അച്ചൻ ചോദിച്ച ഒരുഡയലോഗ് ഉണ്ട് മക്കളോ ട് എന്റെ ചന്തിക്ക് അല്ലങ്കിൽ കാണൻപറ്റാത്ത സ്തലത്ത് ഒരു കുരു വന്ന് പൊട്ടി ഒലിച്ച് വന്നങ്കിൽ അത് പോലുള്ള സ്തലത്ത് വേദനഉണ്ടായങ്കിൽ അറപ്പോ വെറുപ്പോ കൂടാതെ മക്കളായ വർ വ്റ്ത്തിയാക്കി തരുമോ'' എന്ന് എന്നാൽ അപ്പോൾ മക്കൾ എല്ലാവരുമുഖത്തോട് മുഖം നോക്കി നിന്നതല്ലാതെ മറുപടി ഉണ്ടായില്ല''' പിന്നെ സ്വഭാവം നമ്മൾ നമ്മുടെ മന സ്സാണ് നേര അവ ണ്ടത് 60 കഴിഞാലും തയറായിട്ടുള്ള 50 വയസ്സ് ഉള്ള ഒരു പെണ്ണായാലും കല്ല്യാണം നല്ലത് തന്നെയാണ് മക്കളുടെ ചിന്ത അച്ചനെ പരിപാലിക്കൽ മാത്രം ആയിരിക്കില്ല'' മക്കൾക്ക് . വേറെ യും ച്ചിന്തിക്കാം''

  • @shahnashinu4134
    @shahnashinu4134 3 місяці тому +3

    സ്വന്തം ഉമ്മനെ ആത്മാർത്ഥ ആയി സ്നേഹഇച് എങ്കിൽ ഒരിക്കലും ഉപ്പാനെ കെട്ടിക്കില്ല.പിന്നെ ന്റെ lifeil ഉപ്പാക് കെട്ടണം എന്ന് ആയിരുന്നു.അത് മക്കൾ ആയ ഞങ്ങള്ക്ക് ഒക്കെ ഒരുപാട് വിഷമം ആയി.ഇപ്പോൾ ഉപ്പ ഒരു പാട് മാറി.അങ്ങനെ മനസിലായി ആണുങ്ങൾ എങ്ങനെ ആണ് എന്ന്.ഇത്ര ഉള്ളു ജീവിതം ഒക്കെ 😢😢

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 3 місяці тому +5

    സൂ റ തു ൽ നി സാ ഹ്

  • @sajeena2839
    @sajeena2839 3 місяці тому +21

    സൂറത്തു ന്നി സാഹ്

  • @SafiyaSaid-n5j
    @SafiyaSaid-n5j 3 місяці тому +7

    Nisha

  • @bavamk4254
    @bavamk4254 3 місяці тому +9

    ' അത് പറഞ്ഞത് ശരിയാണ് അന്നത്തെ കാലത്ത് അങ്ങനെയാണ്

    • @mantisparadisepark9954
      @mantisparadisepark9954 3 місяці тому +1

      ആ കാലമാണ് ന്നല്ല ദ്

    • @AbulHassan-f5s
      @AbulHassan-f5s 2 місяці тому

      എന്നാ😂 പിന്നെ ആ കാലത്തേക്കു പോ....

  • @mobileland6102
    @mobileland6102 3 місяці тому

    സൂറത്ത് നിസാഹ്

  • @alink5346
    @alink5346 3 місяці тому +18

    പെണ്ണ് കെട്ടുന്നത് നല്ലതാണ് വയ്യാതാവുമ്പോൾ ആ രെ ഗിലും ഉണ്ടാവും അതു തെറ്റ് അല്ലാ

  • @ramankuttyak9153
    @ramankuttyak9153 2 місяці тому +2

    രണ്ടാം വിവാഹം കഴിക്കന്നത് ശരിയാണ് അസലാം അലൈക്കും

  • @Ameerjan123-le4hy
    @Ameerjan123-le4hy 3 місяці тому +6

    ഇത് ഇന്നലെ ഞാൻ കേട്ടതാണ്

  • @KasimMm-gc3gt
    @KasimMm-gc3gt 2 місяці тому

    നിങ്ങൾ പറയുന്നത് എന്താണെന്ന് മനസിലാക്കുന്നില്ലാ

  • @riyasmp1452
    @riyasmp1452 3 місяці тому +14

    സൂറത്ത് നിസാഹ്

  • @Shahsada141
    @Shahsada141 3 місяці тому +3

    സുറത്ത് നിസാ ഹ്

  • @fasnafabitk5149
    @fasnafabitk5149 Місяць тому +1

    😢😢

  • @aminamuhammad1789
    @aminamuhammad1789 3 місяці тому +5

    സിനിമ ഒന്നും അല്ല പല സ്ഥലതും നടക്കുന്ന തു തന്നെയാണ് 🌹🌹

  • @raihanathk9501
    @raihanathk9501 2 місяці тому

    Kariyangal paranj vegam avasanippikanam

  • @jamshujamshad4065
    @jamshujamshad4065 3 місяці тому +4

    എന്റെയും അനുഭവം ഇതുതന്നെ 👍🏻

  • @SajiniSasi-s4c
    @SajiniSasi-s4c 2 місяці тому

    Marukkal alla marumakkal ennu anu

  • @mumthasazeez7266
    @mumthasazeez7266 3 місяці тому +11

    സൂറത്തുൽ നിസാഹ്

  • @raihanathraihanath4688
    @raihanathraihanath4688 3 місяці тому +1

    സൂറത്ത് അന്നിസ അ.. സൂറത്തിൽ ആണ്

  • @sinanafiya5569
    @sinanafiya5569 3 місяці тому +2

    Surathu nisah

  • @UmmuSalma-hm5wt
    @UmmuSalma-hm5wt Місяць тому

    സൂറത്ത് നിസാആണ് നിമിഹ് അല്ല

  • @Hassi400
    @Hassi400 3 місяці тому +3

    Masha allah
    ആ ഉപ്പയുടെ സ്നേഹം

  • @haseenahasi2272
    @haseenahasi2272 3 місяці тому +8

    സൂറത്തുൽ നിസാഹ്

  • @KasimKp-l5s
    @KasimKp-l5s 3 місяці тому +10

    സുറത് നിസാഹ്

  • @fathimafidha3033
    @fathimafidha3033 3 місяці тому +3

    Suratulnißah

  • @ayishaayishaayisha3806
    @ayishaayishaayisha3806 3 місяці тому +11

    നിസാഅ

  • @Muheez-i1t
    @Muheez-i1t 3 місяці тому +5

    Subahanallah😢

  • @abdulmajeedmajeed193
    @abdulmajeedmajeed193 3 місяці тому +8

    Surath നിസ

  • @faruknft6447
    @faruknft6447 3 місяці тому +2

    Soorathnlsa

  • @bavamk4254
    @bavamk4254 3 місяці тому +9

    . സൂത്തുെൽ നി സാഹ്

  • @Safashubu-un8eq
    @Safashubu-un8eq 3 місяці тому +2

    Surath nisaah

  • @salees971
    @salees971 Місяць тому

    നല്ല സ്ക്രിപ്റ്റ്

  • @riyafathima5583
    @riyafathima5583 3 місяці тому +4

    Nisa

  • @sulaikharaheem3754
    @sulaikharaheem3754 3 місяці тому +2

    soorath nisaa

  • @zowrabizourabi9093
    @zowrabizourabi9093 2 місяці тому

    yende.umma.maranappettu..yende.uppande..avastha.idan..yed.neram..pallilan...

  • @HaridasanMp-w4h
    @HaridasanMp-w4h 12 днів тому

    Hiii

  • @saeerkp3740
    @saeerkp3740 3 місяці тому +8

    എന്താ ചെയ്യാ.... സങ്കടവും സന്തോഷവും ഒപ്പം വന്നു 😔🥰

  • @suneerarafeeque4197
    @suneerarafeeque4197 3 місяці тому +5

    Nissah surha

  • @shaheedhaashraf2168
    @shaheedhaashraf2168 3 місяці тому +2

    ആമീൻ 🤲

  • @MuthuMon-zz9dx
    @MuthuMon-zz9dx 2 місяці тому

    പാണ്ടിക്കാട് കുഞ്ഞോൻ കാക്ക ന്റെ ഉപ്പ 2 കല്യാണം കൈച്ചു

  • @sumayyashafi5124
    @sumayyashafi5124 3 місяці тому +1

    Surah nisah

  • @jabbarabdul6310
    @jabbarabdul6310 2 місяці тому

    സ്നേഹം അവിടെ നിക്കെട്ടെ അവസരത്തിനു യോജിച്ചു മുന്നോട്ട് പോകുക വേറെ കല്യാണം വളരെ നല്ലത് ഉപ്പാക്ക് ആകുന്നു പ്രശ്നം ഉമ്മാക്ക് അങ്ങനെ പ്രശ്നം വരുന്നില്ല

  • @hamzakvk8580
    @hamzakvk8580 3 місяці тому +3

    😢

  • @samuelkutty4741
    @samuelkutty4741 3 місяці тому

    HASNIKHA.NINGHALANNU.THATADULLA.BHAPPA.OK.NINGHAL.NINGHLUDE.FARIYAIMATHRAME.ORKHU.ORMAHHAL.SUNNRIYANNU.MATORU.BIVAGHAME.NINGHLUDU.THTEAFARIYODUME.CHAYOUNNACHADHIYANNU.OK.MANUSHANAYI.JEEVIKU.HASSANIKHA.OK

  • @junaid1953
    @junaid1953 3 місяці тому +3

    🎉❤

  • @suhailsunu7141
    @suhailsunu7141 2 місяці тому +1

    4:58

  • @samuelkutty4741
    @samuelkutty4741 3 місяці тому

    MATHTE.PARIPADIYANNITHU.PURIMAKJALAI.UDUPPUMATTUNNAMATHIRI.FARIYAI.MATTIYADUKHUNNAMAYHATHAUOLIYALLATHINAYOUME.KONNU.KALYOI.KHAIBHAPAMARICHAL.HURI.PURIMAKHALILLAI.NARGHATHIL.OK

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 2 місяці тому +2

    ഭാര്യ മരിച്ചാലും ഭർത്താവ് മരിച്ചാലും വേറെ വിവാഹം നല്ലതാണ് ഇന്നത്തെ മക്കൾക്കും അവരെ നോക്കി മടുക്കും മക്കൾക്കു സ്വതന്ത്ര മായി ഒറ്റക് ജീവിക്കുന്നവരാണ് മക്കൾ

  • @KhalidKhalidAK
    @KhalidKhalidAK 2 місяці тому

    0:02 ji ko